Playbutton Prank | ചട്ടബീസിന്റെ പ്ലേ ബട്ടൺ ഞങ്ങൾ അടിച്ചുമാറ്റി | Prank in Kerala |

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Please support us through your Likes, Shares and Subscribes❤❤❤
    Dont try to take our videos we will give copyright strike and claims to FB pages.
    FOLLOW Us On : ...
    Like Us On : / amal.kichu.5891
    For Business Enquiries : klprank007@gmail.com
  • РазвлеченияРазвлечения

Комментарии • 3,9 тыс.

  • @Chattambees
    @Chattambees 3 года назад +11443

    Full video nammude channellum varunind 🤣
    Stay tuned 🤘 Kichu Bro Verum pwoli annu 🔥

    • @ichu7149
      @ichu7149 3 года назад +208

      Pwolichu chirich chath😸😸😸

    • @febinfayazz
      @febinfayazz 3 года назад +135

      അയ് എത്തിയോ, എന്തെ കണ്ടില്ലലോ എന്ന് വിചാരികുവാരുന്നു ❣️😂🔥

    • @kl_prank
      @kl_prank  3 года назад +1388

      Mwthe pwolikk😁😁❤❤

    • @ignation1
      @ignation1 3 года назад +53

      @@kl_prank ഉവാ ഉവാ 🤣

    • @spyraptor
      @spyraptor 3 года назад +74

      ayinu ne aara

  • @Prokallan
    @Prokallan 3 года назад +5669

    *അത് പൊളിച്ചു😂*

  • @muneeshkc8705
    @muneeshkc8705 3 года назад +152

    ചേട്ടൻ ഹിന്ദി പറഞ്ഞപ്പോൾ കിളി പോയി 😜😍

  • @fayizzibrahim
    @fayizzibrahim 3 года назад +2666

    🔥

    • @joeljoy5309
      @joeljoy5309 3 года назад +17

      Aduthathu ithannu try chey bro🤭🤭🤭

    • @ajaysunil2955
      @ajaysunil2955 3 года назад +22

      തലൈവരെ ningala 😂

    • @Adarsh396
      @Adarsh396 3 года назад +10

      Fayiz ikka uyir

    • @malluvibetea
      @malluvibetea 3 года назад +16

      🙄 നീയെന്താ ഇവിടെ 😝
      ഇനി ഇതെങ്ങാനും അവിടെ കണ്ടാൽ നിന്നെ വെള്ളത്തിൽ മുക്കി ഒാടിപ്പിച്ച് അടിക്കും.

    • @allofpart5102
      @allofpart5102 3 года назад +3

      😄😄😄😍

  • @Wazeemkt99
    @Wazeemkt99 3 года назад +610

    യൂട്യൂബിൽ കയറി യൂട്യൂബിന്റെ പ്ലേ ബറ്റെൻ വെച്ച് യുട്യൂബർസിനെ തന്നെ പ്രാങ്കിയ ബ്രോ പോളിയല്ല അല് പോളി

    • @syamprasad133
      @syamprasad133 3 года назад +1

      💕♥

    • @praveenpv7777
      @praveenpv7777 3 года назад +1

      ബല്ലാത്ത ജാതി പ്രാങ്ക്

  • @abdulrazaq6038
    @abdulrazaq6038 3 года назад +145

    മുത്തേ കാണാൻ കുറച്ച് വൈകി പോയ്‌ 😞 മുത്തേ നീ വേറെ ലെവൽ 🤩🤩🤩🤩

  • @XPLORABHAY7
    @XPLORABHAY7 3 года назад +522

    😂😂😂😂😂😂😂😂namich mone 🔥🔥🔥

  • @aqvlogz
    @aqvlogz 3 года назад +926

    Adipoli 🔥 🤣👌

    • @aabi.______
      @aabi.______ 3 года назад +2

      👈 ഇവിടെ click ചെയ്താൽ
      ഒരു ചുവന്ന ബട്ടൻ💟 കാണും
      💙അത് അടിച്ചിട്ട് പോയാമതി😁

    • @oxpubg7317
      @oxpubg7317 3 года назад +2

      @@aabi.______ bruhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh 🥱🥱🥱🥱

    • @yazeenjinna2425
      @yazeenjinna2425 3 года назад +3

      Adipoli🤗🤗

  • @jibin36
    @jibin36 3 года назад +324

    കൊറേ prank കണ്ടിട്ടുണ്ട് പക്ഷേ itupolle ഒരു prank njan കണ്ടട്ടില്ല 😂😂😂😂😂😂😂😂😂

  • @snp-zya
    @snp-zya 3 года назад +1655

    എന്തായാലും ആ മാസ്കും ഹെൽമെറ്റും ഊരിയിട്ടും കിച്ചുവിനെ അവിടെയുള്ള യൂട്യൂബ് കാണുന്ന ആർക്കും മനസ്സിലായില്ല എന്നോർക്കുമ്പോ Sed lyf അടിക്കുന്നു !😅

    • @ശിവപ്രസാദ്-ഘ1ഡ
      @ശിവപ്രസാദ്-ഘ1ഡ 3 года назад +99

      ഞാൻ ചോദിക്കാൻ വന്ന കമൻറ് ആണ് ഇത് ഇവരെല്ലാവരും കൂടി സെറ്റ് ചെയ്ത് പോലെ തോന്നി എനിക്ക്

    • @mrzpanda9419
      @mrzpanda9419 3 года назад +6

      @@ശിവപ്രസാദ്-ഘ1ഡ corect

    • @abhijithmani8837
      @abhijithmani8837 3 года назад +46

      ആ മണ്ടന്ന് ആണല്ലോ എന്നിട്ടും പ്ലേബട്ടൺ കൊടുത്തത് 🤣🤣🤣

    • @zenoark7
      @zenoark7 3 года назад +15

      Ath tension aayathonda bro... 😂Appo aare kndaalum mnsilaavilla

    • @loveindia6008
      @loveindia6008 3 года назад +6

      തട്ടിപ്പ്

  • @agrofood97
    @agrofood97 3 года назад +716

    അവൻ ഒറ്റയ്ക്കാണ് വന്നേ... 🔥👏👌 ധൈര്യം സമ്മതിക്കണം 🔥

  • @shammasvp5377
    @shammasvp5377 3 года назад +57

    ആദ്യമായി 1m അടിച്ചപ്പോൾ കാണാൻ കിച്ചു ബ്രോ ഈ അവസ്ഥ യിൽ ആയിപോയില്ലേ 😢😢 എല്ലാം പെട്ടെന്ന് പെട്ടെന്ന് മാറട്ടെആവട്ടെ

  • @muhammedbilal4501
    @muhammedbilal4501 3 года назад +452

    യൂട്യൂബിൽ കയറി യൂട്യൂബിനെ വെച്ച് തന്നെ പ്രാങ്ക് ചെയ്യാനും വേണം ഒരു റേഞ്ച്

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/NimgeblR5ZM/видео.html**

  • @bibinkumarbibinkumar6884
    @bibinkumarbibinkumar6884 3 года назад +2955

    മച്ചാനെ ഇത്രയും പേരുടെ അടുത്ത് പിടിച്ചു നിന്നതിനെ സമ്മതിക്കണം😀😀👍👍👍🎉

  • @directionerforever9484
    @directionerforever9484 3 года назад +990

    ആദ്യയിട്ട്‌ 1മില്യൺ🤩 ഒരു videoeokk അടിച്ചപ്പോൾ അണ്ണൻ ഹോസ്പിറ്റലിൽ ആയി പോയല്ലോ 😢...get well soon അണ്ണാ....😘

  • @kumbidimachaan2.061
    @kumbidimachaan2.061 3 года назад +288

    ഇന്നത്തെ പ്രാങ്ക് വെറൈറ്റി ആയല്ലോ.. വെള്ള ഷർട്ട് ഇട്ട ചേട്ടൻ അങ്ങ് പൊളിക്കുവാണല്ലോ

    • @flashgaming2921
      @flashgaming2921 3 года назад +4

      Kgf background music ettu koduthath oru rekshayum ella 🤣

    • @hemanthvr5116
      @hemanthvr5116 3 года назад +2

      വെള്ള അല്ല നീല..

    • @abdulraheem9907
      @abdulraheem9907 3 года назад +2

      Ellavarum Faslu Vlog Enna Channel Support cheyyo please 🙏🙏🙏

  • @XOXO-tv3ip
    @XOXO-tv3ip 3 года назад +138

    ഇതൊക്കെയാണ് പ്രാങ്ക് 😌 ചിലതൊക്കെ ഉണ്ട് 😬

    • @Shann00
      @Shann00 3 года назад +7

      unboxingdude😖😖😖

  • @മിന്നൽമുരളി-ബ7ഷ

    കാർത്തിക്ക് സൂര്യ ആണെന്ന് കരുതി മാസ്ക് ഇട്ടപ്പോൾ ❤

  • @vishnuvishwanath4293
    @vishnuvishwanath4293 3 года назад +301

    , എന്റെ മാമൻ ആശാരിയാ
    ഞാൻ പുതിയ ഒരെണ്ണം ഉണ്ടാക്കി തരാം.., 😜😆😆😂

    • @bobmarly4219
      @bobmarly4219 3 года назад +3

      😂😂😂😂😂😁😁

  • @amalanilkumar1414
    @amalanilkumar1414 3 года назад +809

    ജട്ടി വരെ കൂട്ടുകാരന്റെ ആ അണ്ണാ....... എന്റെ പൊന്നോ.... 🤣🤣🤣

  • @shamsirazi1989
    @shamsirazi1989 3 года назад +28

    ലെവൻ കൊച്ചീരാജാവ് അശോകേട്ടന്റെ ഡയലോഗ് എടുത്തിട്ടു, അത് പൊളിച്ചു

  • @raheesar1911
    @raheesar1911 3 года назад +279

    തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു കണ്ണീന്ന് വെള്ളം വന്നു....സമ്മയ്ക്കണം mwone

  • @aswinar5158
    @aswinar5158 3 года назад +762

    ചട്ടബീസ് നെ പ്രാങ്കിയത് പൊളിച്ചു...😂😂😂ഇജ്ജാതി ഒരു പ്രാങ്ക് 😁🥰

  • @nanduu7063
    @nanduu7063 3 года назад +229

    Kichu brokk accident ആയി ഇപ്പോഴും അറിയാത്തവർ ഉണ്ടെന്ന് തോന്നുന്നു... serous ആണ് ഒരു പത്ത്‌ രൂപയെങ്കിലും കൊടുത്ത്‌ സഹായിക്കണെ... 🙏🙏🙏🙏🙏🙏

  • @SHYLOCK436
    @SHYLOCK436 3 года назад +189

    PRANK ചാനൽ ഒരുപാട് ഇനിയും വരും കേരളത്തിൽ 😍😍😍പക്ഷെ രാജാവ് കിച്ചു BRO 😍തന്നെ 🔥...

  • @anjanavariyath
    @anjanavariyath 3 года назад +523

    പ്രാങ്ക് വഴി play button unboxingum നടുന്നു..💥💥

    • @shajunijas81
      @shajunijas81 3 года назад +18

      നട്ട സ്ഥിതിക്ക് കൃത്യമായിട്ട് വെള്ളം ഒഴിച് വാടിപ്പോവാതെ നോക്കണേ

    • @artmedia992
      @artmedia992 3 года назад +1

      @@shajunijas81 😂😂😂

    • @lordsathan493
      @lordsathan493 3 года назад +1

      @@shajunijas81 😂

    • @thakkaliff941
      @thakkaliff941 3 года назад +5

      നട്ട സ്ഥലം കൂടി പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു

  • @nichu_beats4536
    @nichu_beats4536 3 года назад +154

    20 മിനിറ്റ് വീഡിയോ ആയോണ്ട് ഓടിച്ചു വിട്ടു കാണാന്ന് വിചാരിച്ചു വന്നതാ പക്ഷെ ഇച്ചിരിപോലും ഓടിച്ചു വിടാൻ തോന്നിയില്ല 😂🥳

  • @സാധാരണക്കാരൻ-ഖ7ഥ

    Chattambees എന്ന ചാനലിനെ കുറിച്ച് ഈ video കണ്ടതിനു ശേഷം അറിയുന്നവർ ഉണ്ടോ 😅❤

  • @anandan_._
    @anandan_._ 3 года назад +290

    ❤❤❤ഈ മച്ചാന്റെ സ്ഥിരം പ്രേക്ഷകർക്കു ഉള്ള പ്ലേ ബട്ടൺ 💥

  • @Muhammedshifan10
    @Muhammedshifan10 Год назад +14

    ഇത്രയും വാല്യൂ ഉള്ള playbutton ഒന്നും നോക്കാതെ അടിച്ചു പൊട്ടിച്ച mrz thoppik ഇരിക്കട്ടെ ലൈക്‌......... 😂😂😂😂🔥

  • @rishyraj4898
    @rishyraj4898 3 года назад +323

    എന്റെ മാമൻ ആശാരിയാണ് മാമനെകൊണ്ട് ഒന്ന് പണിയിപ്പിക്കാം 😂😂😂😂

  • @mallusprank6754
    @mallusprank6754 3 года назад +84

    Pwoliye😍😂

  • @mishalmichu7376
    @mishalmichu7376 3 года назад +616

    Kl prank ഫാൻസ്‌ ലൈക്‌ അടി..!!❤️❤️👇👇

  • @vishnugcdlm581
    @vishnugcdlm581 3 года назад +429

    പ്ളേ ബട്ടൺ മേടിക്കാൻ ഒരു കോളനിയിലെ മുഴുവൻ അളുകളും ഒരു വീട്ടിൽ ഒത്ത് കൂടിയത് കാണുന്ന ഒരപൂർവ ദൃശ്യം

  • @cristiano-vz2nr
    @cristiano-vz2nr 2 года назад +19

    ഞാൻ ഇട്ടേക്കുന്നെ ജെട്ടി വരെ കൂട്ടുകാരെയാ 😂😂😂 നnte kichu നീ നുമ്മ കൊല്ലത്തിന്റെ മുത്താണ് 🔥❤️

  • @anandhusuresh319
    @anandhusuresh319 3 года назад +200

    എന്റെ പൊന്നെ നിങ്ങളെ സമ്മതിക്കണം യൂട്യൂബ്നെ വരെ പ്രാങ്ക് ചെയ്യുന്നോ 😄😄😄😄 വേറെ ലെവൽ ബ്രോ. 😄😄😄

  • @SquadGamerff
    @SquadGamerff 3 года назад +1079

    😂😂👌

  • @unnisebaan1160
    @unnisebaan1160 2 года назад +9

    14:34 uff ആ കിച്ചു ബ്രോന്റെ ആ bgm പൊളിച്ചു kgf😄😄😄😄😄😄😄😄

  • @innale.marichavan
    @innale.marichavan 3 года назад +111

    *യൂട്യൂബ് എന്താണെന്ന് പോലും അറിയാത്ത ഒരു ചാനൽ മൊയലാളി*
    🤣🤣🤣🤣

  • @vallichiravlog2090
    @vallichiravlog2090 3 года назад +353

    എന്റെ മാമൻ ഒരു ആശരിയാ പുള്ളിയെകൊണ്ട് പണിയിപ്പികം വേണേ.... 🤣🤣

  • @Bigil_gaming200
    @Bigil_gaming200 3 года назад +28

    മച്ചാനെ നിങ്ങളെ സമ്മധിക്കനം 😂😂

  • @febinfayazz
    @febinfayazz 3 года назад +155

    *ഞാൻ രാവിലെ ജോലിക്ക് പോകുമ്പോൾ രണ്ട് ഓരോ സ്റ്റിക്ക് ഇട്ട് അടിച്ചിട്ടാ പോവുന്നെ. ബീഡി അല്ല മറ്റേ നീളത്തിൽ ഉള്ളത്....* ❣️😂👍

  • @ayushrs1423
    @ayushrs1423 3 года назад +607

    ഇത്പോലത്തെ ഒരു PRANK എന്റെ lifeil ഞാൻ കണ്ടിട്ടില്ല 😂😂
    Ejathi⚡️⚡️⚡️
    🔥

  • @Raju.k8569
    @Raju.k8569 3 года назад +19

    Kure prank kandittunde, pakshe prank oru അദ്ഭുതം aayi thonniyath ippozha
    😄😄😄

  • @jasnajawad
    @jasnajawad 3 года назад +76

    അതിന്റെ ഇടയിലും ഫോട്ടോക്ക് പോസ് ചെയ്ത കിച്ചു bro pwoli 🥰🥰🥰❤

  • @arunrajan6365
    @arunrajan6365 3 года назад +52

    ഞാൻ കൂൾ അല്ല അണ്ണാ ഗണേഷ് ആ വെക്കുന്നെ ബ്രോ പൊളി 🤭😂😂

  • @NSVlogy
    @NSVlogy 3 года назад +40

    ഇതിൽ ഉള്ളത് ശെരിക്കും പെണ്ണ് തന്നെ ആണോ???

  • @minnal_shibu
    @minnal_shibu 3 года назад +37

    4:26 കിച്ചു ബ്രോ ഓടി പോവുമെന്ന് വിജാരിച്ച് ഗയ്റ്റ് അടച്ചു😂😂

  • @arunappu5735
    @arunappu5735 3 года назад +124

    അവർ ആരാണെന്നു പോലും അറിയാതെ *ലെ ഞാൻ😑

    • @royaltechmalayalam4909
      @royaltechmalayalam4909 3 года назад +7

      😂✌

    • @kevin_oommen333
      @kevin_oommen333 3 года назад +2

      Njnummmm

    • @shinas8742
      @shinas8742 3 года назад +2

      Enikkum arinjuda

    • @DilipKumar-lf1vu
      @DilipKumar-lf1vu 3 года назад +1

      എനിക്കും ബട്ടൺ എന്തെന്ന് പോലും അറിയില്ല കമന്റ്‌ വായിച്ചു കാണുന്നു

  • @വണ്ടിപ്രാന്തൻ-ധ6ണ

    മച്ചാനേ ഒരു രക്ഷയുമില്ല ചിരി കാരണം കമന്റ് ടൈപ്പ് ചെയ്യാൻ പോലും പറ്റുന്നില്ല ഒരേ പൊളി 😘😘😘❤️❤️❤️❤️❤️🤣🤣🤣🤣

  • @snp-zya
    @snp-zya 3 года назад +187

    എൻ്റെയൊരു അമ്മാവൻ ഉണ്ട് ആശേരി ആണ് പുള്ളിയെ കൊണ്ട് ഉണ്ടാക്കി തന്നാൽ മതിയോ, ഇജ്ജാതി സാധങ്ങൾ ഒക്കെ സ്പോട്ടിൽ അടിക്കാൻ കിച്ചു 😅

  • @shabeerzain7127
    @shabeerzain7127 3 года назад +368

    ഇത്രയും രസകരമായ ഒരു prank ഞാൻ കണ്ടിട്ടില്ല പൊളിച്ചു 💥💥💥❤️

  • @subashbose7216
    @subashbose7216 2 года назад +8

    കിച്ചു ബ്രോ പൊളിയെ 😍അത്രയും പേരുടെ ഇടയ്ക്കു ഒറ്റക്ക് നിന്ന് രസകരമായി എല്ലാരേം പ്രാങ്കി കിടുവേ 😍

  • @sanoopsanu648
    @sanoopsanu648 3 года назад +65

    ടൈം പോയത് അറിഞ്ഞതെ ഇല്ല
    കിടു പ്രാങ്ക് 😂😂👌🏻

  • @nadir_nad
    @nadir_nad 3 года назад +53

    Chattambees channel ne kurich ippo ariyunna njaan😂

  • @947politics
    @947politics 2 года назад +3

    സത്യം പറയാലോ. മുത്തേ കിടു ആദ്യം ഒരെണ്ണം രണ്ടു ദിവസം മുന്നേ യൂട്യൂബിൽ കണ്ടു. പിന്നെ അങ്ങോട്ട് ചറ പറ കാണൽ തന്നെ മൊത്തം 25 വീഡിയോസ് പഴയതും പുതിയതുമായി രണ്ടു ദിവസം കൊണ്ട് കണ്ടു തീർത്തു അറിയാതെ ഞാനും ചങ്കിന്റെ ഒരു കട്ട ഫാൻ ആയി മാറി . കഴിവുള്ള മച്ചാനെ ഉയർന്നിടുവിൻ ഉയരങ്ങളിൽ 😍😍😍😍😘😘👍

  • @anjanavariyath
    @anjanavariyath 3 года назад +562

    ഓരോ പ്രാങ്കും ഒരു ഒന്നൊന്നര variety prank തന്നെ ആവും..🤩

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/NimgeblR5ZM/видео.html**

  • @ajworld5630
    @ajworld5630 3 года назад +179

    താൻ എങ്ങനാടോ അടി കൊള്ളാതെ പിടിച്ചു നിക്കുന്നെ 😂😂🤣🤣

    • @Saam_Stories
      @Saam_Stories 3 года назад +3

      വളരെ ശെരിയായ ചോദ്യം 😁👍

  • @ലങ്കാധിപതിരാവണൻ-റ1ള

    കിച്ചു ന് ഒരു accident സംഭവിച്ചു എന്നറിയാൻ കഴിഞ്ഞു.. ഇന്നലെ ആരുന്നു. എല്ലാരും പ്രാർത്ഥിക്കണം

  • @raeesabzz1850
    @raeesabzz1850 3 года назад +253

    ആദ്യം atitude വരുത്തട്ടെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣mamanoood njn penakkava 🤣🤣🤣 ayyooo poliyeeeeeeeeeeeww

  • @statuslover8928
    @statuslover8928 3 года назад +183

    ചേട്ടൻ ഹിന്ദി പറഞ്ഞു മാസ്സ് ആവാൻ നോക്കിയതാ!..
    Kl prank: എനിക്കൊന്നും അറിയില്ല അണ്ണാ!..🤣🤣

  • @sreeniworld7355
    @sreeniworld7355 3 года назад +17

    Mone oru rakshayum illa 😂😂
    Bro ye sammathikkanam 🥵🥵
    Njan enganum annengil Botham kettu veenene 😂😂

  • @BIBINANUTHOMASVLOG
    @BIBINANUTHOMASVLOG 3 года назад +596

    ഈ പറ്റിക്കൽ ശരിക്കും ആസ്വദിച്ചത് ആ പെൺകൊച്ചുങ്ങളാണ്...🤣🤣

  • @Nisumkmn
    @Nisumkmn 3 года назад +130

    ജട്ടി വരെ കൂട്ടുകാരന്റെ ആണ്, ഞാൻ പ്രതീക്ഷിച്ച ഡയലോഗ്😝😝😝🤣🤣🤣

  • @athulraj2764
    @athulraj2764 3 года назад +17

    Aathyam aattittude varatteeii😂😂😂😂😂😂😂11:48

  • @akhileshambadi5271
    @akhileshambadi5271 3 года назад +66

    Cool man.... Cool അല്ലണ്ണാ ദിനേശാ വെക്കുന്നത് 🤣🤣🤣🤣🤣🤣❤❤

  • @anithasasi8880
    @anithasasi8880 3 года назад +121

    എന്റെ ponneh ഇജ്ജാതി Thug ആഹ് സെക്കൻഡിന് തന്നെ 😂😂😂✖️✖️✖️

    • @Ahmedvlogs890
      @Ahmedvlogs890 3 года назад

      Hai Ente chanelil Onnu varumo pls

    • @anithasasi8880
      @anithasasi8880 3 года назад

      @@Ahmedvlogs890 verallo Name Nna ?

    • @Ahmedvlogs890
      @Ahmedvlogs890 3 года назад +1

      @@anithasasi8880 thanks. Vedio watch cheythit sb cheyyane. Pine Ente profile picture touch aakiyaal mathi. Chanel open aakum

  • @godsowncountry6111
    @godsowncountry6111 3 года назад +34

    കിച്ചുവെ പൊന്നെ ഡാ നിനക്ക് എന്നാ പറ്റിയെ 😢എന്തൊക്കെയോ കേൾക്കുന്നല്ലോ 😢

  • @kattapa_2279
    @kattapa_2279 3 года назад +88

    "'ഇത്രയും famous ആയ എന്നെ മനസിലായില്ലേടാ ജാട തെണ്ടി ""കിച്ചു ബ്രോ അറിയാതെ ഇരിക്കാനോ.. ശ്ശെടാ.. വല്ലാത്ത ചെയ്തായിപ്പോയി.. ❤

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/NimgeblR5ZM/видео.html**

  • @madhav327
    @madhav327 3 года назад +56

    *Uncle Hindi paranjapo*
    Kichu: moorkan pambine analo chavitiye
    😂😂😂

  • @tomthomas8204
    @tomthomas8204 3 года назад +15

    Thoroughly impressed by this prankster. Awesome performance by him. Watching this channel for the very 1st time. Subrscibed for sure❤️

  • @imvysakh7389
    @imvysakh7389 3 года назад +224

    മച്ചാനെ നിന്റെ റേഞ്ച് വച്ചു 1മില്യൺ അല്ല അതിന്റെയും മേലെ അടിക്കും. ഇജ്ജാതി ഐറ്റം 🤣🤣🤣

  • @kichuzzzsalt4649
    @kichuzzzsalt4649 3 года назад +179

    ഇത് വരെ കണ്ടതിൽ ഞാൻ ചിരിച്ചു മരിച്ച prank ഇത് തന്നെ 🤣🤣🤣🤣🤣🤣

  • @manavmc6832
    @manavmc6832 3 года назад +15

    ആ പണ്ഡിതൻ അമ്മാവന് വിവരം ലവലേശം ഇല്ലാന്ന് തോന്നുന്നു 🤣

  • @MinnalTrOllen
    @MinnalTrOllen 3 года назад +59

    *തുടക്കം മുതൽ അവസാനം വരെ ചിരിച്ചു,ഇജ്ജാതി* 😹❌️🔥 എന്റെ ഈ മാസത്തെ ശമ്പളം തരാം... മേടിച്ചോ😹 സംഭവം ക്ലിയർ ആയിട്ട് പോയാൽ ക്ലിയർ ആകും 😹

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/NimgeblR5ZM/видео.html%%

  • @sibinsunny1873
    @sibinsunny1873 3 года назад +967

    ഹെൽമെറ്റ്‌ വച്ചാൽ ആർക്കും മനസിലാകില്ല എന്ന് കരുതി ഹെൽമെറ്റ്‌ വച്ച് പോയി
    എന്നിട്ട് ഹെൽമെറ്റ്‌ ഊരിയിട്ടും ആർക്കും മനസിലായില്ല 🙂😂

  • @shaazmedia5297
    @shaazmedia5297 3 года назад +19

    2:10 കുറെ പേർക്ക് കിട്ടിയിട്ടുണ്ട്, ഞങ്ങൾക്ക് മാത്രം എന്താ ഇങ്ങനെ🤣😂 ആ പെങ്ങളെ വിഷമം നമ്മൾ കാണാതെ പോകരുത്😄🤣

  • @MAD_JINJA
    @MAD_JINJA 3 года назад +53

    2:53 ethiende മൊതലാളി വിളിക്കാൻ പറ്റുമോ 🤣🤣🤣🤣

  • @its_me_diloo
    @its_me_diloo 3 года назад +139

    അച്ഛന്റെ ഹിന്ദിയും അറബിയും കേട്ട കിച്ചു ബ്രോ :
    ഈശ്വരാ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത് 😂😂😂😂

  • @joshuaj8394
    @joshuaj8394 3 года назад +19

    Plot twist: Kichu annan sherikkum adichattundaayirunnu🤣🤣
    Chumma paranjathaattoooo😅❤❤❤❤

  • @vlogbreaker5629
    @vlogbreaker5629 3 года назад +56

    11:10 ഇതെന്തുവാടെ hindi പരീക്ഷയോ😂

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +160

    10 മണി വരെ ആലോചിച്ചു ഇരിക്കുവായിരുന്നു... അത് കഴിഞ്ഞപ്പോൾ മറന്ന് പോയി... പിന്നെ വിചാരിച്ചു എന്തോ മറന്ന പോലെ... 😁😍✌️

  • @tangubhai6039
    @tangubhai6039 3 года назад +16

    എത്രയും പെട്ടന്ന് മാറട്ടെ.... 🤲😢

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 3 года назад +171

    You tube ആരാ ആ ചോദ്യത്തിന്റെ
    ടോൺ കൊള്ളാർന്നു 👌👌😂😂

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +216

    *ഇത്* *എവിടുന്ന* *കിട്ടുന്നെ:* *USൽ* *നിന്ന്...*
    *അപ്പൊ* *അവര്* *എടുത്തത്* *ആയിരിക്കും...* 😆😆💥😂😂✌️✌️✌️ ഇജ്ജാതി മനുഷ്യൻ... 😂😂😂

  • @muhammedunaif8804
    @muhammedunaif8804 3 года назад +7

    പൊളിച്ചു ബ്രോ ആ ബ്ലൂ ഷർട്ട് അങ്കിൾ പൊളിയാ ട്ടോ

  • @bonypeter7014
    @bonypeter7014 3 года назад +36

    അപ്പച്ചൻ ഞെട്ടിച്ചു അയാൾക് സകല language ഉം അറിയാം

  • @monus9191
    @monus9191 3 года назад +412

    മാസ്ക് ഊരിയിടും അവർക്ക് മനസ്സിലായില്ല എന്തായാലും (ചട്ടമ്പി) ആ രണ്ടു പെൺകുട്ടികൾ അവർ KL prank കാണാറില്ല എന്ന് മനസ്സിലായി 😂

    • @ARJUN-is2bo
      @ARJUN-is2bo 3 года назад +8

      Udayippa🙂

    • @6ixless
      @6ixless 3 года назад +13

      Scripted ‼️

    • @homegrown5736
      @homegrown5736 3 года назад +6

      Mask ooriyit mansilavathath vishwasikan padanu😀😀scripted

    • @faisalabdulla1057
      @faisalabdulla1057 3 года назад +4

      ഇതൊക്കെ സ്ക്രിപ്റ്റഡ് ആണ് ബ്രോ

    • @monus9191
      @monus9191 3 года назад +6

      @@faisalabdulla1057 ബ്രോ അതെനിക്കറിയാം പക്ഷേ ആ രണ്ട് പെൺകുട്ടികൾ ഇല്ലേ അവർക്കറിയില്ലല്ലോ അതാ ഞാൻ പറഞ്ഞേ ☺️☺️☺️

  • @mr_wanderlust_7215
    @mr_wanderlust_7215 2 года назад +11

    18:51 ഹലമിതി ഹബീബു ഹലമിതി ഹബീബു 😂😂 അറബി കുത് ആയേനെ ഇപ്പൊ😂

  • @the_free__spirit
    @the_free__spirit 3 года назад +45

    *തങ്കമാന്റിയുടെ കൂടെയാ ഞാൻ സ്റ്റിക്ക് അടിക്കാൻ പോകുന്നത് 😂😂😂 ഇജ്ജാതി*

  • @aromalsb3121
    @aromalsb3121 3 года назад +144

    ഇതാണ് prank.ഇജ്ജാതി🔥
    അന്തസ്സ്

  • @sirajsirajplr3047
    @sirajsirajplr3047 3 года назад +13

    നമിച്ചു അണ്ണാ നമിച്ചു 🙏🙏
    ഉഗ്രൻ അഭിനയം ♥♥♥♥♥♥♥♥♥♥♥♥♥♥♥👌

  • @sadiq509
    @sadiq509 3 года назад +37

    ചില സാമ്പത്തിക സാങ്കേതിക ശാരീരിക തകരാർ മൂലം എത്താൻ വൈകി പക്ഷെ വരാതിരിക്കില്ല അതാണ് ♥️♥️

    • @bellydance.738
      @bellydance.738 3 года назад

      ruclips.net/video/NimgeblR5ZM/видео.html%%

  • @gouthamptk9092
    @gouthamptk9092 3 года назад +33

    ഓ എന്താ വിഡിയോ ചിരിച്ചു പണ്ടാരം അടങ്ങിപോയ് ഇങ്ങനെ തന്നെ ആണ് അടുത്ത വിഡിയോയും എടുക്കുന്നെങ്കിൽ അടി ഉറപ്പാണ് ..😂😂😂

  • @abhinv1856
    @abhinv1856 3 года назад +5

    മച്ചാനെ ഒന്നും പറയാൻ ഇല്ല നീ പൊളി ആണ് 🥰

  • @suhail__buddy643
    @suhail__buddy643 3 года назад +74

    Randu ganthari kal undallo 🇩🇪🇩🇪
    Kalippante girls aahnu ennu thonunnu🇩🇪😆

  • @___mp7515
    @___mp7515 3 года назад +83

    ഇജ്ജാതി പ്രാങ്ക്... പൊളി 😍😁

  • @vertexiq4627
    @vertexiq4627 3 года назад +4

    BEST PRANKER IN KeRALA 😍njan ennum kanunna pranker

  • @user-ni9hx3zk5j
    @user-ni9hx3zk5j 3 года назад +131

    ന്റെ പോന്നോ ... ചിരിച്ച് ചിരിച്ച് മടുത്ത്😆😆🤣🤣🤣🤣. മിക്കവാറും മുത്തേ നീ ഗുലുമാൽ അനൂപേട്ടനെ കടത്തി വെട്ടും.😍

  • @jimilmaanaaden1061
    @jimilmaanaaden1061 3 года назад +118

    Ungle പഴയ പടം ഒന്നും വിടാതെ കണ്ടിട്ടുണ്ട് ഇജ്ജാതി ഭീഷണി😜😜