Это видео недоступно.
Сожалеем об этом.

Cinema- യിൽ ചാൻസ് കിട്ടാൻ കട കത്തിച്ച യുവാവ് 😳| klprank | comedy | badhusha | mallu |funny | kerala

Поделиться
HTML-код
  • Опубликовано: 27 май 2022
  • Hire Walks : hirewalks.page...
    Walk in with us
    to Hire To get Hired
    Join with us on : hirewalks.page... to get Faster,Easier,
    Promising jobs and Talents.
    Explore the millions of opportunities.
    Keralas leading Job Consultants
    Download the app and reduce the risk in future
    hirewalks.page...
    Like Us On :
    / klfamily007
    Dont try to take our videos we will give copyright strike and claims to FB pages.
    Like Us On :
    / klfamily007
    FOLLOW Us On : www.instagram.....
    For Business Enquiries : klprank007@gmail.com
    #klprank
    #comedy
    #mallu
    #gonewrong
    #prank

Комментарии • 1,3 тыс.

  • @kl_prank
    @kl_prank  2 года назад +319

    Hire Walks : hirewalks.page.link/app
    Walk in with us
    to Hire To get Hired
    Join with us on : hirewalks.page.link/app to get Faster,Easier,
    Promising jobs and Talents.
    Explore the millions of opportunities.
    Keralas leading Job Consultants
    Download the app and reduce the risk in future
    hirewalks.page.link/app

  • @whiteshadow8865
    @whiteshadow8865 2 года назад +979

    ബാദുഷ ikka, ഈ video കാണുന്നുണ്ടെഗിൽ ഞങളുടെ "കിച്ചു മച്ചാനു സിനിമയിൽ ഒരു വേഷം കൊടുക്കണം. നല്ല കഴിവുള്ള ഒരു മൊതലാ 🥰❤️❤️❤️❤️

    • @SPORTSTAKINDIA_VOLLEY
      @SPORTSTAKINDIA_VOLLEY 2 года назад +10

      Sathyam

    • @gokulra9666
      @gokulra9666 2 года назад +1

      @@Hhhhhhhhh-q4k Sheridaa

    • @nizamrasheed5414
      @nizamrasheed5414 2 года назад +9

      ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെ ഒരു ഐറ്റം ___കിച്ചു ബ്രോ___💥🔥

    • @muhammedsafvan543
      @muhammedsafvan543 2 года назад

      @@Hhhhhhhhh-q4k Uff avadeem adich negative enth jaathi theetta manshan

    • @kaattumakkanbgm6206
      @kaattumakkanbgm6206 2 года назад +1

      @@Hhhhhhhhh-q4k Theliv nthanu. Parayan oru karanam kanuvello. Ath para

  • @TravelTrendsWithAbil
    @TravelTrendsWithAbil 2 года назад +503

    ഒരു സമയം 7 സിനിമാ കണ്ട്രോൾ ചെയ്യുന്ന ബാദുഷ 💓💓💓ഇക്കാ 😍❤️

  • @LORD_PSY
    @LORD_PSY 2 года назад +241

    എന്തരോ മഹാനു ഭാവുലു😹😹കിച്ചു വീണ്ടും പൊളി പ്രാങ്കുമായി വന്നിരിക്കുകയാണ്🤣🤣

    • @Kicko_369_YT
      @Kicko_369_YT 2 года назад +2

      6k. ❤️ആവൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു 💙💙💙💙💙💙💙💙💙💙

  • @sukumarakurupp
    @sukumarakurupp 2 года назад +60

    ബാദുഷ ഇക്ക എന്തോരു നല്ല മനുഷ്യൻ ആണ്. നല്ല ക്ഷമയുണ്ട് 🥰

  • @jojorabbit7414
    @jojorabbit7414 2 года назад +376

    ബാദുഷ പോലുള്ള സിനിമ പ്രൊഡ്യൂസർ നെ ഒക്കെ പ്രാങ്ക് ചെയ്യണമെങ്കിൽ നിന്റെ റേൻജ് 🔥👌👌

    • @jometjose710
      @jometjose710 2 года назад +10

      Athippo eth sim aanenn ariyanam

    • @angelshorts231
      @angelshorts231 2 года назад +1

      @@jometjose710 🤣😂

    • @meraj5353
      @meraj5353 Год назад

      Badusha prodiction controller alle

  • @hafispk3483
    @hafispk3483 2 года назад +523

    വീണ്ടും ചിരിപ്പിക്കാനായി കിച്ചു അണ്ണൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ🤩🤩🤩🤩

    • @kenzopc1447
      @kenzopc1447 2 года назад +2

      ഞാൻ കഷ്ടപ്പെട്ട് edit cheytha videok 1 view ഒള്ളു എല്ലാവരും support cheyyo ☺️

    • @hiker7720
      @hiker7720 2 года назад +6

      ​@@kenzopc1447 arr paranj edit chyyan athukond alla views kittatha

    • @younusvm5690
      @younusvm5690 2 года назад +2

      @@hiker7720 അത് സത്യം .ആര് പറഞ്ഞു കഷ്ട്ടപ്പെട്ട് എഡിറ്റാൻ .ഹ ഹ ഹ

  • @amalmohanans3292
    @amalmohanans3292 2 года назад +65

    പ്രൊഡ്യൂസർ ബാദുഷ നല്ലൊരു മനുഷ്യനാണ് 👍

  • @Appuzz201
    @Appuzz201 2 года назад +150

    ഇത്രയു० റിസ്ക്കി ആയ് വീഡിയോ എടുക്കുന്ന ദൈര്യം അത് സമ്മതിച്ചു തന്നു കിച്ചു ചേട്ടാ....... 💥❤👌

    • @Kicko_369_YT
      @Kicko_369_YT 2 года назад

      6k. ❤️ആവൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു 💙💙💙💙💙💙💙💙💙💙

  • @kattapa_2279
    @kattapa_2279 2 года назад +473

    എത്രയും പെട്ടന്നു 1M അടിക്കട്ടെ കിച്ചുമോൻ ♥️

  • @gamingsinan2529
    @gamingsinan2529 2 года назад +904

    നമ്മളെ വീണ്ടും ചിരിപ്പിക്കാനായി കിച്ചു എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ 🤩

    • @akayii4168
      @akayii4168 2 года назад +5

      @@kenzopc1447 ne arikkum aa viewer alla

    • @Kicko_369_YT
      @Kicko_369_YT 2 года назад +2

      6k. ❤️ആവൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു 💙💙💙💙💙💙💙💙💙💙

    • @kuttuluvs4091
      @kuttuluvs4091 2 года назад +1

      @@akayii4168 myr ejjathi🤣

    • @georgekutty7413
      @georgekutty7413 2 года назад +1

      Kbfc fan ano

    • @gamingsinan2529
      @gamingsinan2529 2 года назад +1

      @@georgekutty7413 fan alla... KERALA BLASTERS ORU VIKKARAM THANNEYAANU💯🙂

  • @vishnuskumar3143
    @vishnuskumar3143 2 года назад +73

    Poli machaane...... Pinne ലുലുവിൽ വെച്ച് ride കേറാൻ ticket എടുത്തു തന്നതിന് thanks ബ്രോ...😍😘😘😘😘😘

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 года назад +348

    *പണിയാൻ* *പറഞ്ഞവനിട്ട്ടു* *പണി* *കൊടുത്ത* *KL* *MACHAN* *കി* *ജയ്...* 😁😅🤩🤩✌️

    • @Kicko_369_YT
      @Kicko_369_YT 2 года назад +2

      6k. ❤️ആവൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു 💙💙💙💙💙💙💙💙💙💙

  • @itsmerashi1302
    @itsmerashi1302 2 года назад +454

    ഇക്കാ നമ്മളെ നാട്ടിൽ തുങികിടക്കുന്ന പാലം ഉണ്ട് 🤣😅😂

  • @sidanbabu7568
    @sidanbabu7568 2 года назад +276

    Kichu is not a flowrr is a fire🔥😇😇

    • @oky2745
      @oky2745 2 года назад +4

      ayin aara paranje avan flower aan enn?

    • @rampogenic1594
      @rampogenic1594 2 года назад

      @@oky2745 avanim

  • @mr_wanderlust_7215
    @mr_wanderlust_7215 2 года назад +35

    10:05 nice thugg😁😁😁
    11:29 😁😁
    13:02 കിച്ചു അണ്ണന്റെ ഏകദേശ എപ്പിസോഡ് ലും വിജയ് അണ്ണന്റെ റഫറൻസ് കാണാം 🤩
    14:24😁
    16:36 എല്ലാ കിച്ചു അണ്ണന്റെ പ്രാങ്കിലും കത്തി bgm must ആണ്🔥
    ഇന്ന് മുതൽ പ്രൊഡ്യൂസർ "ബാദ്ഷാ" ആരെന്ന് അറിയാതൊരൊക്കെ ഇന്ന് യൂട്യൂബിൽ കേറി അടിച്ചു പൊളിക്കും😁
    അവസാനം കത്തി bgm കൂടെ ആയപ്പോൾ ശരിക്കും കളർ ആയി🔥😁

  • @noobgaming597
    @noobgaming597 2 года назад +80

    എന്റെ പൊന്ന് കിച്ചു അണ്ണാ pwolii oru രക്ഷയും ഇല്ല. ചിരിച്ച് ചത് 😂😂😂😂vishayam vedio⚡️

  • @Linsonmathews
    @Linsonmathews 2 года назад +214

    Heavy റിസ്ക് ആണല്ലോ കിച്ചു bro ഓരോ വീഡിയോയും ചെയ്യുന്നതിൽ 😍 പൊളിക്ക് 👌👌👌👌

  • @extraction2.0
    @extraction2.0 2 года назад +106

    Kichu Monte prankile first comment 🔥❤️

  • @shaukkathpk4002
    @shaukkathpk4002 2 года назад +93

    Prank ഇന്റെ വേറെ ലെവൽ version 🔥🔥🔥

  • @akshay-vloggerfan2863
    @akshay-vloggerfan2863 2 года назад +29

    ഇവരുടെ തൊലിക്കട്ടിക്കും ചങ്കൂറ്റമാണ് സപ്പോർട്ട് കൊടുക്കേണ്ടത്😅❤️

  • @m4techfans459
    @m4techfans459 2 года назад +144

    നിങ്ങളുടെ വീഡിയോക്ക് വേണ്ടി ഞാൻ കട്ട waiting ആയിരുന്നു ❤💞

    • @Kicko_369_YT
      @Kicko_369_YT 2 года назад

      6k. ❤️ആവൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു 💙💙💙💙💙💙💙💙💙💙

    • @sangeethsarangsangeeth1401
      @sangeethsarangsangeeth1401 2 года назад +1

      എല്ലാർക്കും jio മച്ചാന്റെ സപ്പോർട്ട് ❤

  • @Pkvlog209
    @Pkvlog209 2 года назад +97

    ഇക്ക പോളിയാണ്. പക്ഷെ കിച്ചുനെ കാട്ടി പൊളിയല്ല... 😂

  • @jokar2794
    @jokar2794 2 года назад +32

    വന്നു വന്നു നമ്മക് കൊമ്പത്തെ prank വരെ kitti guys😂😂😂

  • @wicky908
    @wicky908 2 года назад +59

    അങ്ങനെ കിച്ചുവിന് അങ്ങേരുടെ അടുത്ത പടത്തിൽ ചാൻസ് കിട്ടുകയാണ് സുഹൃത്തുക്കളെ 😂🔥

  • @SameerKhan-gh5qw
    @SameerKhan-gh5qw 2 года назад +49

    1m adikumbol chelavu venam ketto❤😌kl prank❤🥵

  • @aiswaryaaishu6488
    @aiswaryaaishu6488 2 года назад +61

    Pwoliyeeeee😍🔥The king is back❤

  • @Rtechs2255
    @Rtechs2255 2 года назад +41

    അങ്ങനെ സിനിമാക്കാരെയും prank ചെയ്ത് തുടങ്ങി 👌😅.

  • @user-ki2wk7qj5h
    @user-ki2wk7qj5h 2 года назад +13

    ഓഹ് മച്ചാന്റെ പ്രാങ്ക് വലിയ നിലയിലേക്കുയർന്നു എന്നറിയുന്നതിൽ വളരെ സന്തോഷം. 😍👌

  • @ArunimaTechy
    @ArunimaTechy 2 года назад +64

    Kichu bro💖🔥🔥

  • @user-by4ip9yc7o
    @user-by4ip9yc7o 2 года назад +61

    കിച്ചു അണ്ണന്റെ ഓരോ വിഡിയോയും കാണാതെ ഇരിക്കാൻ പറ്റൂല അത്രക്കും മാരഗം ഐറ്റങൾ ആഹ് പൊളി സാനം 🔥❤️🔥❤️🔥❤️🔥❤️🔥

  • @manus9613
    @manus9613 2 года назад +40

    Natural acting and well executed... Congo bro.... 💐

  • @shahadadrahmanam6651
    @shahadadrahmanam6651 2 года назад +59

    അവസാനം പ്രാങ്ക് തന്നോൽ തന്നെ പ്രാങ്ക് ആയി 🤣🤣🤣
    വല്ലാത്തൊരു ടെസ്റ്റ് ആയിപ്പോയി 🔥🔥🔥🔥

  • @KoiWorldKottayam
    @KoiWorldKottayam 2 года назад +55

    തൂങ്ങി കിടക്കുന്ന പാലം 😂😂😂

  • @rifazyuvi7191
    @rifazyuvi7191 2 года назад +36

    യൂട്യൂബ് ൽ പ്രാങ്ക്ക്കാരുടെ അഴിഞ്ഞാട്ടം 🤩🤩😍😍

  • @user-rz5jk4dz7g
    @user-rz5jk4dz7g 2 года назад +67

    കൊല്ലത്തിന്റെ അഭിമാനം 💕

    • @christyyjohn991
      @christyyjohn991 2 года назад +3

      ഓ താങ്ക്യു താങ്ക്യു eee ഫാൻസ്‌ കാരെ കൊണ്ട് 🐶

    • @alameen441
      @alameen441 2 года назад +4

      @@christyyjohn991 😂

    • @Shamilagafoor
      @Shamilagafoor 2 года назад +2

      Pinnaallh 🤍

    • @user-rz5jk4dz7g
      @user-rz5jk4dz7g 2 года назад +2

      @@Shamilagafoor 😊

    • @Shamilagafoor
      @Shamilagafoor 2 года назад +2

      @@user-rz5jk4dz7g kollath evideyaa veed

  • @factcheck7779
    @factcheck7779 2 года назад +23

    ഇത് അത്ര ശരി ആയില്ല... അടുത്തത് super ആയിരിക്കട്ടെ 😍😍😍

  • @rasheedrashee875
    @rasheedrashee875 2 года назад +180

    ഇതിൽ എല്ലാരും ചിരിച്ച ഭാഗം (ആരാണ് കണ്ടു പിടി 😂)

  • @sunilakumarikj4085
    @sunilakumarikj4085 2 года назад +57

    Kichu chettan poliyattoo 😂👌

  • @nishas966
    @nishas966 2 года назад +19

    ഇക്കാ ഇടിക്കാൻ വരുമ്പോ മച്ചാന്റെ ഒഴിഞ്ഞു മാറൽ പൊളിച്ചു 😂😂😂

  • @shankargr26
    @shankargr26 2 года назад +20

    പ്രാങ്ക് എന്നത്തേയും പോലെ പൊളിച്ചു 💯🔥♥️
    പക്ഷേ പല വീഡിയോയിലും കാണുന്ന ത് ആണ് intro & outro പറയുമ്പോ കുറച്ചും കൂടി പക്കാ ആയിട്ട് പ്രസെൻ്റ് ചെയ്യുന്നത് നല്ലത് ആയിരിക്കും.. കാര്യങ്ങൾ പറയുമ്പോ ഒരു clarity ഇല്ല ഇ കാര്യം പറഞ്ഞു ഇൻസ്റ്റാഗ്രാമിൽ ഞാൻ അയിച്ചിരിന്നു

  • @Kuppus_________
    @Kuppus_________ 2 года назад +121

    Super 🤣🤣🤣🤣

  • @Aswin19998
    @Aswin19998 2 года назад +36

    Kichu അണ്ണാ നിങ്ങൾ സംസാരിക്കുമ്പോൾ ഇടക്ക് karthik സൂര്യ പറയുന്ന പോലെ ഇടക്ക് തോന്നാർ ഉണ്ട് 😍

  • @asanju2357
    @asanju2357 2 года назад +15

    എൻ്റെ മോനെ ഈജാതി Twist 🔥🔥🔥 മേച്ചാനേ നിങ്ങൾ മുത്താണ്

  • @satheeshsathee7285
    @satheeshsathee7285 2 года назад +19

    കിച്ചു ചേട്ടാ 1M അടിക്കുന്നേരം വരുന്ന പ്രാങ്ക് പൊളി ആയിരിക്കും എന്ന് പ്രധീക്ഷിക്കുന്നു🥳🥳🥳💥💥💥🔥🔥🔥

  • @shamnarafeek4329
    @shamnarafeek4329 2 года назад +92

    Kichu chettaaa🥰🥰🥰💋💋💋💋💖💖💖💞💞💞💞💞💞

    • @Kicko_369_YT
      @Kicko_369_YT 2 года назад

      6k. ❤️ആവൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു 💙💙💙💙💙💙💙💙💙💙

    • @akmpheonixgaming29
      @akmpheonixgaming29 2 года назад +1

      @@Kicko_369_YT 🙄

    • @Kicko_369_YT
      @Kicko_369_YT 2 года назад

      @@akmpheonixgaming29 😊
      😆

  • @akhilatheophin7861
    @akhilatheophin7861 2 года назад +167

    Hi chetta love from tamilnadu 🥰😘

  • @HECTORXZEV
    @HECTORXZEV 2 года назад +34

    KICHU ANNAN DANCE 🥵♥️

    • @Kicko_369_YT
      @Kicko_369_YT 2 года назад

      6k. ❤️ആവൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു 💙💙💙💙💙💙💙💙💙💙

  • @sajadka1686
    @sajadka1686 2 года назад +10

    പൊളിച്ചു,, പ്രാങ്കാൻ ആരെ കൊണ്ടും പറ്റും.. പക്ഷേ,, പ്രാങ്ക് തന്നവരെ തന്നെ തിരിച്ചു പ്രാങ്കാൻ KL PRANK നേ സാധിക്കൂ... കിച്ചു, ബിലാൽ🔥🔥💪

  • @sudhinp4143
    @sudhinp4143 2 года назад +31

    അടിപൊളി ഇതൊക്കെയാണ് പ്രാങ്ക് 👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏സൂപ്പർ മുത്തേ 🤝🤝🤝💕💕💕💕💕💕💕💕💕💕💕💕

  • @dewdrops4240
    @dewdrops4240 2 года назад +13

    Ente പൊന്നോ ഇതിപ്പോ ആരു ആരെ prank ചെയ്തു 😃😃😃😃🤣🤣🤣🤣🤣🤣full prank 🤣🤣🤣🤣🤣🤣 ചിരിച്ചു ഒരു വഴി ആയി

  • @jonadhanr8933
    @jonadhanr8933 2 года назад +10

    Climax twist🔥🔥😍😍 kichu bro vere level🥳🥳

  • @derrick_david
    @derrick_david 2 года назад +17

    Badushah Ikka kidu aanello. Chill aanu. Best character. Kollaam!

  • @ayanachandran.s.b7507
    @ayanachandran.s.b7507 2 года назад +18

    ❤️polikk machanee🔥 waiting aayirunnu 👍

  • @ziyad2444
    @ziyad2444 2 года назад +18

    ക്ഷമ പരീക്ഷണം 😆😆😆

  • @aneesaaneesa2728
    @aneesaaneesa2728 2 года назад +17

    ഒരു രക്ഷയും ഇല്ല സൂപ്പർ ആയിരുന്നു 👍👍👍👌👌👌👌👌👌

  • @TrollerSettan
    @TrollerSettan 2 года назад +17

    14:23 😂tuff steps spotted

  • @anandhuanilemoz___drag1498
    @anandhuanilemoz___drag1498 2 года назад +9

    പിന്നെയും പിന്നെയും തെളിയിക്കുവാണല്ലോ ബെറ്റർ എന്ന് ❤️നിങ്ങളെ പോലെ നിങ്ങളെ ഒള്ളു ❤️

  • @user-hv9si6tp5z
    @user-hv9si6tp5z 2 года назад +37

    Ufffff🥰❤️nte ponnnoooo... Dedication Level❤️🥰 ഭാരതനാട്യം okke Pwolichu😂😂😂❤️😘kichu ettn Uyir aanu❤️🥰

  • @abhinandabhi9624
    @abhinandabhi9624 2 года назад +17

    കിച്ചു ഞെട്ടിപ്പോയി😂😂😂😂😂

  • @resmira2792
    @resmira2792 2 года назад +9

    Kichu bro🤜 ❤🤣🤣✌✌
    4:30😆😆😆

  • @_a_n_a_n_d_0_4_57
    @_a_n_a_n_d_0_4_57 2 года назад +12

    KICHU settan ❤️ BILAL ikka 🥰

  • @brouokff1873
    @brouokff1873 2 года назад +8

    11:29 ആരാന്ന് കണ്ടു പിടി... 😂😂😂

  • @gamingwithkailas4397
    @gamingwithkailas4397 2 года назад +19

    പണിവെച്ചവർക്ക്🤣 തിരുച്ചു കിട്ടി 🤣💖

  • @FoodZoneeee
    @FoodZoneeee 2 года назад +13

    Last nice aayitt angott😂😂

  • @anas669
    @anas669 2 года назад +13

    എന്റെ പേര് 'ബിലാൽ' 😂🤣

  • @bolivianzzkings3507
    @bolivianzzkings3507 2 года назад +35

    Power 😂 KL PRANK🔥🔥🔥❤‍🔥

  • @joyalmj9480
    @joyalmj9480 2 года назад +18

    Completely I agree with that yellow shirt man..
    Dnt play with emotions..viewers ne comedy ayirikkum,bt 4 the person its an insult and an emotional blackmail..

  • @akshaybabu6804
    @akshaybabu6804 2 года назад +24

    Climax nice aayi😂😂

  • @akhilnrdcomedy669
    @akhilnrdcomedy669 2 года назад +5

    ഇക്കാടെ prank പൊളിച്ചു

  • @Magsmanoriginals
    @Magsmanoriginals 2 года назад +83

    😂

  • @mrambroz3953
    @mrambroz3953 2 года назад +6

    14:25 dance powli 🤣💥 കുഞ്ഞിക്കൂനൻ നടത്തം പോലെയുണ്ട്

  • @amalashok2088
    @amalashok2088 2 года назад +9

    KL Prank Pwoli❤️🔥

  • @ashiq2659
    @ashiq2659 2 года назад +17

    You are really an actor.. 👏👏💯

  • @jyothishsiju4843
    @jyothishsiju4843 2 года назад +16

    പവർ ആയി എന്ന് തോന്നുന്ന മച്ചാന്മാർ like അടി 💥💥💥💥

  • @shreekanthak3894
    @shreekanthak3894 2 года назад +8

    12:12 kichu:- ikkaa... ikkak molokke undaa.. ikka ningale kandal pareythilla..
    badsha:- njan enda manusyanalle😂😂😂😂

  • @jngoff7637
    @jngoff7637 2 года назад +9

    14:24 dance😸😸

  • @Therealsibinkamal
    @Therealsibinkamal 2 года назад +8

    സിനിമ മോഹി here 😁✋️

  • @sreejith7592
    @sreejith7592 2 года назад +6

    എന്റെ മച്ചാൻ എന്നും പൊളി അല്ലെ നീ പൊളിക്ക് കിച്ചപ്പാ

  • @abhishekviswanath7421
    @abhishekviswanath7421 2 года назад +1

    Paalathinte name kollam thookk paalam🤣🤣

  • @adiadityan1142
    @adiadityan1142 2 года назад +2

    Nannayitund Katha

  • @user-im4vy8ov5x
    @user-im4vy8ov5x 2 года назад +5

    ക്ലൈമാക്സ് പൊളിച്ചടുക്കി.✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @devika922
    @devika922 2 года назад +17

    Chettan polichu😘

  • @basilkuriakose3658
    @basilkuriakose3658 2 года назад +1

    ടിസ്റ് ടിസ്റ് ട്വിസ്റ്റ്‌

  • @cal_mi_abu
    @cal_mi_abu 2 года назад +6

    ഇന്ന് തൃക്കാക്കരയിൽ മമ്മൂട്ടിയുടെ കൂടെ വോട്ട് ചെയ്യാൻ ബാദുഷ ഇക്കയെ കണ്ടിരുന്നു ❤️💙

  • @SYNZX_RIGHT
    @SYNZX_RIGHT 2 года назад +22

    Machane 😃

  • @jyothishsiju4843
    @jyothishsiju4843 2 года назад +9

    2prank onnichu konduvanna kichuvinu kodukku oru like🔥🔥🔥

  • @kimchi_girlfriend
    @kimchi_girlfriend 2 года назад +6

    Uff chirichu chirichu njn oru vazhiaayi😂😂
    Kichu bro🔥🔥💕

  • @cheguvarache9381
    @cheguvarache9381 2 года назад +16

    Machane...!! machan poliyaatta🌚🥂 enik ettam eshttam ulla prank machanteyaaa..!!😣❤️‍🔥

    • @oooLaa535
      @oooLaa535 2 года назад +1

      Athinenntina thaan karayunnne

    • @soulgamer4175
      @soulgamer4175 2 года назад +1

      @@oooLaa535 Ipol ulla trand emoji ane bro

  • @arjun5893
    @arjun5893 2 года назад +13

    ലാസ്റ്റ് seen😂😂😂😂

  • @shajijishnu254
    @shajijishnu254 2 года назад +7

    ആരാണ് കണ്ട് പിടി
    🤣🤣🤣🤣🤣🤣😂😂

  • @abhaydev6292
    @abhaydev6292 2 года назад +6

    Twistodu twist💥💥

  • @sooraj_s2214
    @sooraj_s2214 2 года назад +4

    ഒരു രക്ഷയും ഇല്ല അടിപൊളി അഭിനയം

  • @ssvofficials282
    @ssvofficials282 2 года назад +6

    പൊളിച്ചു മാഷേ ❤❤❤ സൂപ്പർ ആയി ചെയ്തു

  • @frksamorai7114
    @frksamorai7114 2 года назад +4

    Last ikkadea prank polichu oh scn 😂⚡️

  • @fasilaafsal6275
    @fasilaafsal6275 2 года назад +2

    എന്റെ പൊന്നു. ഒരുപാട് prank വീഡിയോസ് കണ്ടിട്ടുണ്ട്. പക്ഷെ ഇത് പോലെ ഒന്ന് no. ഇക്കാക് ക്ഷമ ഉണ്ട്. ഒരുപാട് ചിരിച്ചു

  • @club-cb6cp
    @club-cb6cp 2 года назад +7

    അമ്പോ ലെവൽ പ്രാങ്ക് 💥💥

  • @zedblackmediajacreations7096
    @zedblackmediajacreations7096 2 года назад +7

    Ente anna poliyee😂😂

  • @AjayCKMedia
    @AjayCKMedia 2 года назад +4

    കിച്ചു.... വെറും ശോകം ആയി പോയല്ലോ ഈ എപ്പിസോഡ്... നിനക്ക് ഒരു കപ്പാസിറ്റി ഉണ്ട്‌... അതിൽ നിന്നും താഴോട്ടു പോകാതെ.... Do better every next time ❤

  • @noidea01
    @noidea01 2 года назад +4

    ബാദുഷ 🔥 KL Prank വേറെ ലെവലിലോട്ട് 💯💯