Это видео недоступно.
Сожалеем об этом.

Don-നെ നാട്ടുകാർ കെട്ടി ഇട്ട് തല്ലി | klprank | malayalam prank | public prank | kerala

Поделиться
HTML-код
  • Опубликовано: 28 апр 2022
  • {9562164384} www.hoopoees.com
    ദിനം പ്രതി കൂടുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരമായെത്തുന്നു ഡിജിറ്റൽ പ്ലാറ്റ്ഫോം ആയ ഹൂപ്പോയിസ്.
    ലൈഫ് സ്റ്റൈൽ
    ഹെർബ്ടോൺ
    എഡ്യൂക്കേഷൻ
    മൈ ഡോക്ടർ
    സർവീസ് ഹബ്
    റോഡ അസിസ്റ്റൻസ്
    എന്നിങ്ങനെ 6 സേവനങ്ങളിലൂടെയാണ് ജോലി ഉറപ്പാക്കുന്നത്.
    നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം, വെറും 250 രൂപ കൊടുത്തു
    സബ്സ്ക്രൈബ് ചെയ്ത് ബിസിനസ് ഐ ഡി സ്വന്തമാക്കുക. തൊഴിലില്ലാത്തവർക്ക് തൊഴിലും ബിസിനസ് ചെയ്യാൻ ആഗ്രഹമുള്ളവർക്ക് അതിനും സാധ്യമാകുന്നു.
    നിങ്ങൾ ഏതെടുത്ത് ബിസിനസ് ചെയ്താലും സെയിലിന്റെ 12% വരുമാനം
    15 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ലഭിക്കും. കൂടാതെ തൊഴിൽ ഇല്ലാതെ നമുക്കൊപ്പം ഉള്ളവർക്കും ജോലി നൽകാം. അതിലൂടെ 75 രൂപ പോക്കറ്റ് മണിയായി 24 മണിക്കൂറിനുള്ളിൽ ലഭിക്കും.
    ഉടൻ തന്നെ ഹൂപ്പോയിസിന്റെ ഭാഗമാകൂ.{9562164384}
    For an extra income : www.hoopoees.com {9562164384}
    Dont try to take our videos we will give copyright strike and claims to FB pages.
    Like Us On : / amalkichukl
    FOLLOW Us On : www.instagram.....
    For Business Enquiries : klprank007@gmail.com
    #klprank
    #malayalamprank
    #kerala
    #shorts

Комментарии • 1,9 тыс.

  • @ajith.t.m6780
    @ajith.t.m6780 2 года назад +3799

    😂😂വിശക്കുന്നു എന്ന് പറഞ്ഞപ്പോ വീട്ടിൽ ചോറു ഉണ്ട് എന്ന് പറഞ്ഞ ആ മനസ്സ് ആരും കാണാതെ പോവരുത്

  • @shabinvijayan927
    @shabinvijayan927 2 года назад +326

    മുറുക്കാൻ എടുക്കാൻ പോയ ടൗസർ ചേട്ടനാണ് മാസ്സ് 😂😂😂

    • @vishnulopslops8459
      @vishnulopslops8459 9 месяцев назад

      പുകല ഇണ്ടോ മാമാ 🙌🏻🤣🤣🤣🤣😁😁

    • @bleson1981
      @bleson1981 6 месяцев назад

      Marumol paranju murukkan edukku .. chettan otta videelu murukkan edukkan 😂😂

  • @muhammedthasneem4710
    @muhammedthasneem4710 2 года назад +381

    പെങ്ങളെ കെട്ടാൻ പറഞ്ഞപ്പോ le അനിയൻ ::... "നാളെ കുറച്ചു പണി ഉണ്ടായിരുന്നു , എങ്കിലും ഇന്ന് തന്നെ പോകാം "... 😅😅🔥🔥🔥❤

  • @azcreations5773
    @azcreations5773 2 года назад +444

    ഒരു കയ്യിൽ വടിവാൾ മറ്റൊരു കയ്യിൽ ചെങ്ങല, ബർമുഡ ചേട്ടൻ മാസ്സ് 🤣😇

    • @Vishnudevan
      @Vishnudevan 2 года назад +4

      വേറും മാസ്സ് അല്ല കോല മാസ്

    • @njannjnalla9409
      @njannjnalla9409 2 года назад

      Sathyam🤭

    • @sukeshsukumaran5387
      @sukeshsukumaran5387 2 года назад

      @@Vishnudevan eyi ... Athuverum show. Athinulla dhairiamonnum pullikkilla. 🤗

    • @Vishnudevan
      @Vishnudevan 2 года назад

      @@sukeshsukumaran5387 ഇവരുടെ prank മരണ മാസ്സ് ആണ് ....They have the x factor dare to go and do such prank inside a family അതിന് നല്ല ചാകുറപ്പ് വേണം പിന്നെ സ്പോട്ടിൽ കൗണ്ടർ അത് ഒരു കഴിവ് തന്നെ ആണ് എല്ലാവർക്കും പറ്റുക ഇല്ല ആളുകളെ ചിരിപ്പിക്കാൻ..... കിടു spot counters....

    • @Vishnudevan
      @Vishnudevan 2 года назад

      They are amazing KL Prank .....Best In Prank Shows May God Bless Them

  • @abcutzz6576
    @abcutzz6576 2 года назад +142

    പെണ്ണിനെ പോലും കാണാതെ കെട്ടാമെന്നു പറഞ്ഞ അനിയന്റെ മനസ്😂

  • @minnal_shibu
    @minnal_shibu 2 года назад +241

    പ്രാങ്ക് ആണെന്ന് അറിയാതെ കുളിച് കുട്ടപ്പനായി പെണ്ണ് കാണാൻ വേണ്ടി വരുന്ന അനിയൻ 😂😂😂

  • @bibinbaby6460
    @bibinbaby6460 2 года назад +22

    ആ പട്ടാളക്കാരന്റെ കഷ്ട്ടകാലം ആ ഭാര്യാ എന്നു പറയണത് നല്ലൊരു താടക തന്നെ 💯💯💯💯💯💯💯

    • @abhiith4743
      @abhiith4743 2 года назад +6

      സത്യം 😅..പറയുന്ന ഓരോ വാക്കിലും ബാക്കി ഉള്ളോരോടുള്ള പുച്ഛം എടുത്ത് കാണിക്കുന്നുണ്ട്

  • @kenzaswali6366
    @kenzaswali6366 2 года назад +27

    പെണ്ണിനെ കാണുക പോലും ചെയ്യാതെ മാതാപിതാക്കളെ അനുസരിച്ച ആ അനിയനാണ് newgen പിള്ളേര് hero ആക്കേണ്ടത് 🔥🔥😍

  • @supersapien5124
    @supersapien5124 2 года назад +76

    സത്യത്തിൽ പട്ടാളത്തിൽ പോവേണ്ടത് ചേച്ചിയാ 🔥😂

  • @LambzEfx
    @LambzEfx 2 года назад +77

    എന്തൊക്കെ വന്നിട്ടും തളർന്നു പോകാതെ പണ്ടത്തെക്കാൾ കിടിലം പ്രാങ്കുമായി എത്തുന്ന കിച്ചു ചേട്ടന് വലിയ കയ്യടി... 👏❤

  • @underdogs703
    @underdogs703 2 года назад +16

    ആ പെങ്കൊച്ചിനെ കാണാൻ ലുക്ക്‌, വാ തുറന്നാൽ പോയി 😌😌😌🤭🤣🤣🤣

  • @EdwinAlexanderOfficial
    @EdwinAlexanderOfficial 2 года назад +44

    *കെട്ടാൻ പറഞ്ഞപ്പോൾ എതിരു പറയാത്ത അനിയൻ ser* 😂😂😂

  • @Naas286
    @Naas286 2 года назад +563

    പെങ്ങളെ കെട്ടണമെന്ന് പറഞ്ഞപ്പോ അനിയന്റെ ഒരു നാണം 😌🤣😁😂

  • @badushakismath523
    @badushakismath523 2 года назад +293

    Last വന്ന ചേട്ടൻ main ayatha nice ആയി mooji പോയി 🤣🤣🤣🤣

  • @shankargr26
    @shankargr26 2 года назад +10

    ഇത്രയും പ്രശ്നം ഉണ്ടാക്കിയിട്ട് ചായ ഇട്ട് തരാം എന്ന് പറഞ്ഞ മനസ്സ് 🤣
    അമ്മ ഉയിർ ♥️🔥

  • @vishnuj.r2342
    @vishnuj.r2342 2 года назад +49

    പട്ടാളക്കാരന്റെ അച്ഛനെ കണ്ടാൽ ജാഫർ ഇടുക്കി 😂😂😂😂

    • @sukeshsukumaran5387
      @sukeshsukumaran5387 2 года назад

      pakshe sabdam pora, naalu theriyude kuravum. Aadyamkaruthy thalakkusthirathayillaatha alaanennanu.Oruvaka nikkarum kayyil changalayumenthiyulla varavukandappol chirivannu. 😊😀😄

  • @priyamol573
    @priyamol573 2 года назад +314

    പുതിയ സിനിമ ഷൂട്ടും പേര് " നീ പോ ഞാൻ പിന്നെ വരാം "🤭🤭🤭 പ്രാങ്ക് പൊളിച്ചു ✌🏻️✌🏻️✌🏻️✌🏻️😂😂😂😂

    • @Vishnudevan
      @Vishnudevan 2 года назад +6

      അത് പൊളിച്ചു dear പടത്തിന്റെ പേര്....ഇതൊക എങ്ങിനെ പറ്റുന്നു ഒരു നിമിഷത്തിൽ ഇങ്ങനെ പേര് ഒക്കെ കണ്ട പിടിക്കാൻ.... കിടു 😂😂😂😂😂😊😊

    • @Otsana7
      @Otsana7 Год назад +4

      Counter at its peak..

    • @A____bi_nav
      @A____bi_nav Год назад +1

      @@Otsana7 😂😂

  • @kuttusan2.077
    @kuttusan2.077 2 года назад +115

    16:00 ചെക്കൻ bike ന് ഇറങ്ങണ മുമ്പ് തന്നെ ഒരു കാല്യാണം set ആയി😂😂

  • @nissa-9585
    @nissa-9585 2 года назад +52

    വിശക്കുന്നു വല്ലോം ഉണ്ടോ കഴിക്കാൻ
    അച്ഛൻ : ആ വീട്ടിൽ ചോറ് ഉണ്ട് 🔥😂

  • @cr9291
    @cr9291 2 года назад +423

    ചേട്ടൻ : ഞാൻ കോവിഡ് രോഗിയാ...
    ലെ കിച്ചു ഭായ് : ആണോ എന്നാ അടുത്തോട്ട് വന്ന് നിന്നോ കുഴപ്പമില്ല.. 🤣
    Next level😆😆

    • @Vishnudevan
      @Vishnudevan 2 года назад +4

      Prank ഇടയിൽ ആണ് അന്യായ കോമഡി....

    • @ajithponnuz9562
      @ajithponnuz9562 2 года назад +2

      😂😂😂

  • @Independentthinker295
    @Independentthinker295 2 года назад +314

    ശ്ശെടാ.. ഈ അച്ഛൻ എന്ത്പറഞ്ഞാലും ഉടനെ ചങ്ങലയും എടുത്തിറങ്ങുവാണല്ലോ 😂😂

    • @Vishnudevan
      @Vishnudevan 2 года назад +1

      😂😂😂😂😂

    • @Ishowpphehe
      @Ishowpphehe 2 года назад +4

      Ghost rider fan aanu

    • @athul5604
      @athul5604 2 года назад +5

      ഇത് എന്റെ വീടിന്റെ അടുത്താണ്. Aaa maman kurach terror ആണ് 😂😂

    • @Independentthinker295
      @Independentthinker295 2 года назад +1

      @@athul5604 bro njanum Chakkuvally ullathaaaaaa

    • @athul5604
      @athul5604 2 года назад +2

      @@Independentthinker295 mm njan e veedinte aduthullatha 😂😂😂😂

  • @salu_techy
    @salu_techy 2 года назад +242

    പഴയതിനേക്കാളും power, കൂടി കൂടി വരുന്നുണ്ട്, 🔥🔥🥰🥰

  • @namelessmalluking
    @namelessmalluking 2 года назад +10

    നിമിഷനേരം കൊണ്ട് ഡയലോഗ് ഉണ്ടാക്കാൻ കഴിവുള്ള ഏക വ്യക്തി കിച്ചു തന്നെ💥💥💥💥💥💥🥰❤️

  • @Rtechs2255
    @Rtechs2255 2 года назад +44

    ഇത്രയും വളർന്ന ഒരു പട്ടാളക്കാരനെ കമ്പ് കൊണ്ട് അടിക്കാൻ വരുന്ന അച്ഛൻ 🤣..
    വിശക്കുന്നു എന്തെങ്കിലും കഴിക്കാമായിരുന്നു.
    വീട്ടിൽ ചോറ് ഉണ്ട്. 😅

    • @yasirm.a4260
      @yasirm.a4260 Год назад

      പച്ചവെള്ളം എങ്കിലും താ... ചായ ഇട്ടുതരാം

  • @editsarmy8827
    @editsarmy8827 2 года назад +636

    പട്ടാളത്തിലെ ശമ്പളം കൊണ്ട് എനിക്കു തന്നെ തികയുന്നില്ല... പിന്നെ ഇയാള് വേറെ പെണ്ണിനെ എങ്ങനെ നോക്കാനാ...😂😂😂 ചേച്ചിടെ attitude 🔥🔥💪💪💥💥

    • @adhilffedits4810
      @adhilffedits4810 2 года назад +7

      So fenny 😂

    • @Thejas2345
      @Thejas2345 2 года назад +11

      Ath point aan anikk
      Leavein vannal putt adikkan adukkam 😌
      Wife illathond anikk pedikanda happy 😌😂
      Uyyo chechi 2000 alla masam 3 aan kittunne 😌😂😂

    • @arjunm9636
      @arjunm9636 2 года назад +2

      Ayyn

    • @jyothi5563
      @jyothi5563 2 года назад +2

      😂

    • @midhun.p821
      @midhun.p821 2 года назад +2

      Enikkum 😂😂😂😂

  • @muhammedsafvan25muhammedsa5
    @muhammedsafvan25muhammedsa5 2 года назад +523

    നമ്മൾക്ക് വേണ്ടി ഇത്രയും efforts എടുക്കുന്ന നമ്മുടെ എല്ലാവരുടെയും kichu keep going brooo 😘😘😘❤️❤️❤️❤️❤️👍👍👍👍

    • @sudhi7555
      @sudhi7555 2 года назад +5

      നമ്മുക്ക് വേണ്ടിയോ

    • @sukeshsukumaran5387
      @sukeshsukumaran5387 2 года назад

      Thallu kanakkinukollunnundennu mukhavum, sariravum kandaalariyaam. Neeruvachu.Kittunnakaasu Uzhichilinu thikayo... Bro?🤔

  • @draupathi29
    @draupathi29 2 года назад +46

    ഒരു ഗ്ലാസ്‌ വെള്ളമെങ്കിലും 😆😆😆😆ചായ ഇട്ട് തരാം 🥰🥰🥰🥰മനസ്സ് 🥰🥰🥰
    കല്യാണം കഴിക്കാൻ പറഞ്ഞപ്പോൾ വിജലമ്പിച്ച അനിയൻ 😂😂😂

  • @shamseercx7
    @shamseercx7 2 года назад +10

    ഒരു പ്രശ്നവും ഇല്ലാത്ത സുന്ദരമായ ഒരു നഗരം
    പെട്ടന് ഒരുത്തൻ വരുന്നു 😂

  • @Midhin14
    @Midhin14 2 года назад +235

    ചേട്ടൻ ചിരിപ്പിച്ചു കൊല്ലും 🔥🔥😄😄😄😄😄

  • @user-xb4oe2jn6i
    @user-xb4oe2jn6i 2 года назад +280

    ഒരു കൈയിൽ വടിവാൾ ഒരു കൈയിൽ ചങ്ങല ബർമുഡ ചേട്ടൻ ചിരിപ്പിച്ചു കൊല്ലും 😁😆

  • @bigbroff366
    @bigbroff366 2 года назад +18

    പട്ടാളക്കാരൻ.അച്ഛന്റെ കയ്യിലെ വടി കണ്ടപ്പോ ഉള്ള പേടി uff the🤣🤣🤣

  • @jithinjoseph2085
    @jithinjoseph2085 2 года назад +17

    15:03 ഇന്ദ്രൻസ് ചേട്ടന്റെ സൗണ്ട് ആ ചേട്ടന് 😂👌 ഷൂട്ടിംഗ് ആണോ... അതേ നീ പോ ഞാൻ പിന്നെ വരാം...ഇജ്ജാതി spot counter kichu machane poli🔥😂👌

  • @akhilesh1808
    @akhilesh1808 2 года назад +281

    ഒരു നിമിഷം ആ അനിയൻ പലതും സ്വപ്നം കണ്ടു കാണും 😂😂😂😂😂

    • @adhilffedits4810
      @adhilffedits4810 2 года назад +7

      പാവം 🥲

    • @Dark32445
      @Dark32445 2 года назад +9

      ith prank annanu ariyumbo avante avastha alochikumbozhanu 🥺😭😭

    • @anjaliarush6800
      @anjaliarush6800 2 года назад +3

      @@Dark32445 avanu prathyekich oravasthem illaa..ivde happy anuu

    • @gory6548
      @gory6548 2 года назад

      Eath aniyan🙄

    • @Vishnudevan
      @Vishnudevan 2 года назад +6

      അതേ....ചെക്കൻ അത് കേട്ടതും നാണം വന്നു

  • @LORD_PSY
    @LORD_PSY 2 года назад +185

    ഇത് കണ്ടിട്ട് എനിക്കും Don ആകാൻ തോന്നുന്നു😹😹... കിച്ചു ബ്രോ ചുമ്മാ വിഷയം🔥😹

  • @musicgamer5752
    @musicgamer5752 2 года назад +19

    മാനിയം ആയിട്ടു ജീവിക്കുന്ന ആളു ഒരു കൈ വെട്ടുകത്തി മറ്റേ കൈ ചങ്ങല 🤣🤣🤣😂😅11:30

  • @PaperMator
    @PaperMator 2 года назад +37

    ആ ട്രൗസർ ഇട്ട് ആളെ കണ്ടപ്പോൾ Cid മൂസയിലെ തൃശ്ശൂർ പുരത്തിന്റെ അന്ന് ജനിച്ച തൊരപ്പൻ കൊച്ചുണ്ണിയെ ഓർമവന്നു 😂😂😂😂

  • @user-nk1mq5gq8v
    @user-nk1mq5gq8v 2 года назад +72

    നിക്കർ ഇട്ട് മെസ്സ് അടിച്ചു... വാളിന് പകരം ചൂരൽ വീശിയ അച്ഛൻ ഓൺ ഫയർ 😌

  • @bipinbipin2029
    @bipinbipin2029 2 года назад +40

    എന്റ പൊന്നളിയ ഒരു രെക്ഷ ഇല്ല അളിയന്റ ഡയലോഗ് ആക്ടിങ് ഒരു രെക്ഷ ഇല്ല love uuuuu macha ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aneeshps7606
    @aneeshps7606 2 года назад +22

    അച്ഛൻ പഴയ കിരാരി അച്ചു ആണ്.... 😂😂😂😂😂😂

    • @abhi3990
      @abhi3990 Год назад

      കീലേരി അച്ചു 😌

  • @rasheedrashee875
    @rasheedrashee875 2 года назад +10

    ഇതിൽ prank alla full comady ആണ് 😂😂😂😍👌🏼👌🏼😍👌🏼👌🏼😍👌🏼😍

  • @PULLOTHIFANGIRL1
    @PULLOTHIFANGIRL1 2 года назад +154

    ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോ😌❤

    • @umburusvlogs6749
      @umburusvlogs6749 2 года назад

      995 സബ് അവൻ സഹായികുമോ

    • @abhijithspillai3912
      @abhijithspillai3912 2 года назад +2

      @@umburusvlogs6749 sorry ഈ മാസത്തെ സഹായം കഴിഞ്ഞു

    • @umburusvlogs6749
      @umburusvlogs6749 2 года назад

      @@abhijithspillai3912 😓

  • @muhammednishadmuhammednish643
    @muhammednishadmuhammednish643 2 года назад +96

    Pushpa.... Ijjathi... Mass machaane😹😂😂😂🤣🤣🤣

  • @user-zr1yj5iw3o
    @user-zr1yj5iw3o 2 года назад +23

    1000 ഗുഡകൾ വന്നാലും വിഷാകിനെ നിങ്ങൾ കൊണ്ട്പോവില്ല 😂😂😂😂

    • @unnikollam5789
      @unnikollam5789 2 года назад +1

      Aniya abatham pattiyatha Njana paranjanthu Ente Aliyan ado athrem parayande

    • @user-zr1yj5iw3o
      @user-zr1yj5iw3o 2 года назад

      @@unnikollam5789 ❤

    • @amrutha2786
      @amrutha2786 2 года назад

      @@unnikollam5789 അത് ഒരു അപ്പുപ്പൻ അല്ലെ.. കാറിൽ ചാരി നിന്നെ

  • @ayruzfoodcraft4042
    @ayruzfoodcraft4042 2 года назад +18

    കിച്ചുവിന്റ പ്രാങ്ക് ശെരിക്കും ഇഷ്ടപ്പെടാൻ കാരണം ഇതാണ്❤ 👍👍👍

  • @adholokam9970
    @adholokam9970 2 года назад +29

    എന്റെ കുച്ചു അണ്ണാ ✊️🤣🤣😍 കേരളം കണ്ട real prank kl prank കിച്ചു അണ്ണൻ ✊️✊️😍😍

  • @sharafudheenshaz4478
    @sharafudheenshaz4478 2 года назад +1

    Uff barya... Achan amma... Okke scene... 💥💥💥💥💥

  • @sajithkumar.s2244
    @sajithkumar.s2244 2 года назад +9

    ഇത്രയും വഴക്ക് നടക്കുമ്പോൾ മുറുക്കാന്‍ കൊണ്ട് കൊടുത്തപ്പോള്‍, പുകയില ഇല്ലേ mamaa എന്ന്....പുകയില und വാ എന്ന്..nikkar maman കിടു

  • @njanumentepottipennum
    @njanumentepottipennum 2 года назад +76

    വെള്ളം ചോദിച്ചപ്പോൾ ചായ ഇട്ട് തെരാം എന്ന് പറഞ്ഞ ചേച്ചി സൂപ്പർ 💞

  • @Independentthinker295
    @Independentthinker295 2 года назад +136

    നല്ല ആൾക്കാരാണ്... ചോറ് ചോദിച്ചപ്പോൾ ഉണ്ടെന്നു പറഞ്ഞു.. വെള്ളം ചോദിച്ചപ്പോൾ ചായ ഇട്ടുതരുമെന്നു പറഞ്ഞെ.. മുറുക്കാൻ കൊടുത്തു... അതിനുമുകളിൽ ഒന്നാംതരം പയ്യനെ സെറ്റ് ചെയ്തു കൊടുത്തു 😂😂😂😍😍😍

    • @jokeey3
      @jokeey3 2 года назад +1

      അപ്പുറത്തെ വീട്ടിൽ ഉണ്ടെന്ന് ആണ് പറഞ്ഞത്

    • @SYNZX_RIGHT
      @SYNZX_RIGHT 2 года назад +2

      @KBFC FAN 18💛 🥰

    • @SYNZX_RIGHT
      @SYNZX_RIGHT 2 года назад +1

      @KBFC FAN 18💛 👍🏼😍

    • @zyrox6391
      @zyrox6391 2 года назад +1

      @KBFC FAN 18💛 yennum yellow nte oru sub orappicho

  • @magneticmedia8634
    @magneticmedia8634 2 года назад +10

    അത്രെയും വിഷയത്തിനിടെ Chaya ittu tharam എന്നു ആന്റി 😂

  • @mithun2932
    @mithun2932 2 года назад +11

    അവിടത്തെ വീട്ടുകാരും നാട്ടുകാരും എല്ലം കിളികൾ ആണല്ലോ 🤣

  • @jithinjsphkanjirappally
    @jithinjsphkanjirappally 2 года назад +97

    ആകെ മൊത്തം എന്തൊക്കെയോ ദുരൂഹതകൾ വേണ്ടത്ര കലങ്ങിയില്ല
    ആ നാട്ടുകാരെ കണ്ടാൽ മനസ്സിലാകും സീൻ ആൾക്കാർ ആണ് ആകെ മൊത്തം എല്ലാവരും സീരിയസ്സാണ്.. അവിടെ ചെന്ന് കളി ഇറക്കാൻ KL മച്ചാൻസ് കാണിച്ച ധൈര്യം അഭിനന്ദർഹനീയമാണ് സമ്മതിക്കണം 🙄🙄

    • @arunkumarak44
      @arunkumarak44 2 года назад +2

      Crct

    • @wulfyGaming
      @wulfyGaming 2 года назад +2

      Ath churuli area anu

    • @vishnubuddha2669
      @vishnubuddha2669 2 года назад +1

      എന്റെ ഏരിയാണ് 😌

    • @jithinjsphkanjirappally
      @jithinjsphkanjirappally 2 года назад

      @@vishnubuddha2669 ഉവ്വ വിശ്വാസിച്ച് 😂😂

    • @vishnubuddha2669
      @vishnubuddha2669 2 года назад

      @@jithinjsphkanjirappally വേണമെങ്കിൽ കഴുഘനോട്‌ ചോയ്ക്ക്

  • @user-by4ip9yc7o
    @user-by4ip9yc7o 2 года назад +86

    കിച്ചു ചേട്ടന്റെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നവർ ആരൊക്കെ

    • @sujithramylom1538
      @sujithramylom1538 2 года назад +2

      Njan കിച്ചേട്ടന്റെ full video kanum 😍

    • @user-by4ip9yc7o
      @user-by4ip9yc7o 2 года назад +1

      @@sujithramylom1538 അതാണ് പവർ

  • @user-zi2uf6qd5n
    @user-zi2uf6qd5n 2 года назад +12

    നാടും നാട്ടുക്കാരും കുറച്ച് സീൻ ആണല്ലോ... ഒരു `ചുരുളി´ feel 🔥🔥

  • @Safeerzx
    @Safeerzx 2 года назад +3

    Le അനിയൻ - വെറുതെ കൊതിപ്പിച് 😬😬

  • @Rahul-xv9jx
    @Rahul-xv9jx 2 года назад +36

    ആ അനിയനെ കൊതിപ്പിച്ചു 😂

  • @beast......
    @beast...... 2 года назад +326

    ട്രൗസർ കണ്ടിട്ട് ചിരി വന്നവരുണ്ടോ 😹🤣

  • @user-uw6hz5sw5b
    @user-uw6hz5sw5b 2 года назад +21

    *ഭാര്യയുടെ കോൺഫിഡൻസ് ലെവൽ 😄*

  • @Bibin_Santo_007
    @Bibin_Santo_007 Год назад +6

    ഫ്യൂരികളുടെ നാട്ടിൽച്ചെന്നു പ്രാങ്ക് എടുത്തിട്ട് ജീവൻ തിരിച്ചുകിട്ടിയതുതന്നെ ഭാഗ്യം 😅

  • @shanilmuhammed1060
    @shanilmuhammed1060 2 года назад +144

    മൂപ്പരെ ട്രൗസർ കണ്ടിട്ടാണ് എനിക്ക് ചിരി വരുന്നേ 😆😂😂

  • @anumtz2715
    @anumtz2715 2 года назад +34

    എന്റെപൊന്നോ 😂😂 നിങ്ങളുടെ ധൈര്യം സമ്മതിച്ചൂട്ടോ 😂😂😂😂

  • @cr7boys57
    @cr7boys57 2 года назад +15

    അച്ഛൻ ശെരിക്കും എന്തേലും കുഴപ്പം ഉണ്ടോ 😃ചിരിക്കാൻ കുറെ ഉണ്ടല്ലോ

  • @nandhu5695
    @nandhu5695 2 года назад +4

    ഇത്രേം ഓക്കേ ചെയ്തറ്റും ചായ താര എന് പറഞ്ഞ അ. അമ്മയുde മനസ് 💞😹

  • @manilamanumanilamanu5820
    @manilamanumanilamanu5820 2 года назад +33

    Ntha chagayi ayale കാണുമ്പോൾ ചിരി varnunu🤣🤣🤣😄😄

  • @user-uu8oj3qt2h
    @user-uu8oj3qt2h 2 года назад +194

    വീട്ടിൽ പ്രശ്നം ഉണ്ടാക്കാൻ വന്നവന് ചോറ് ചോദിച്ചപ്പോൾ ചോറ് വെള്ളം ചോദിച്ചപ്പോൾ ചായ മുറുക്കാൻ ചോദിച്ചപ്പോൾ മുറുക്കാൻ
    ഇജ്ജാതി
    കേരളത്തിൽ ഇത്രയും നല്ല ആൾക്കാരോ 😂🤔

    • @jyothi5563
      @jyothi5563 2 года назад +2

      Athe 😂

    • @rom-do7wp
      @rom-do7wp 2 года назад +3

      Athanu kollam.

    • @LORD_PSY
      @LORD_PSY 2 года назад +1

      Ith kollam aanu bro😌🥱

    • @elchapo210
      @elchapo210 2 года назад +12

      കൊല്ലുന്നതിനു മുൻപ് വെള്ളം കൊടുക്കുന്ന ശീലം ഉണ്ട്

    • @pabloescobar7874
      @pabloescobar7874 2 года назад

      @@elchapo210 😂😂😂

  • @bhaktichindha1403
    @bhaktichindha1403 2 года назад +15

    പ്രാങ്ക് അങ്ങൊട്ട് ഏറ്റില്ല... അവർ വിശ്വസിച്ചില്ല... 😂😂 but വീഡിയോ സൂപ്പർ ആയിരുന്നു.. അടിപൊളി ആയിരുന്നു ❤❤❤

  • @navaskuttiyil4929
    @navaskuttiyil4929 Год назад

    നാട്ടിൻ പുറത്ത് കാരനായ ഒരു പച്ച മനുഷ്യൻ അതാണ് ആ അച്ഛഛനിൽ പ്രകടമായത്. ചോറ് ചോദിച്ചപ്പോൾ ഇവിടുണ്ട് എന്ന മറുപടി ....ഇഷ്ടം

  • @user-rk5xr7jg1o
    @user-rk5xr7jg1o 2 года назад +79

    "ആയിരം ഗുണ്ടകൾ വന്നാലും ശരി വിശാഖിനെ നീ ഇവിടന്ന് കൊണ്ട് പോവത്തില്ല " അമ്മാവൻ മോൺസ്റ്റർ 🔥

  • @SULTHAN_X7
    @SULTHAN_X7 2 года назад +59

    അനിയൻ കില്ലാടി തന്നെ പെണ്ണ് കെട്ടാൻ കാണിച്ച ചങ്കൂറ്റം പൊളി🔥

  • @PaperMator
    @PaperMator 2 года назад +3

    കിച്ചു എന്തിനെങ്കിലും ഇറങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ആന്ധ്യം കണ്ടിട്ടേ മടങ്ങു 😁💙💙

  • @biblestudy2736
    @biblestudy2736 2 года назад +5

    ചായ ഇട്ടു തരാമെന്നു പറഞ്ഞ അമ്മയുടെയും ചോറ് തരാമെന്നു പറഞ്ഞ അച്ഛന്റെയും മുറുക്കാൻ കൊടുക്കാൻ പറഞ്ഞ ചേച്ചീടേം മനസ് കാണാതെ പോകരുത് 🔥🔥

  • @macazio
    @macazio 2 года назад +25

    ഒരു പെൺകൊച്ചു അതിലെ പോയിലെ 💕😍... നല്ല ചിരി

    • @jibinsulochana6004
      @jibinsulochana6004 2 года назад +1

      കൊച്ചിനെ മാത്രേ കണ്ടോള്ളോ

    • @shallu867
      @shallu867 2 года назад +7

      Kozhi spotted on comment box 😍

    • @macazio
      @macazio 2 года назад

      🤭😁

    • @macazio
      @macazio 2 года назад

      @@shallu867 kozhi ninte achan poora.... 🔥

    • @abcutzz6576
      @abcutzz6576 2 года назад +3

      Aa panchayathile arum kekkanda pinne ninte pallu kannila😂😂

  • @suji8694
    @suji8694 2 года назад +21

    Achane kandit kgf ലെ ഗരുഡയെ പോലെ തോനുന്നു 😹💥

    • @shamseercx7
      @shamseercx7 2 года назад +2

      But ഗരുഡ trouser ആണോ use ചെയ്യുന്നേ 🙆‍♂️

  • @baijunnairfans5007
    @baijunnairfans5007 2 года назад +13

    കൊല്ലം സീൻ ആണ് കേട്ടോ അവർ ശെരിക്കും വെട്ടും 🔥😂 ജസ്റ്റ് ഫ്യൂരി തിങ്സ്

  • @thahirkarimba
    @thahirkarimba 2 года назад +1

    ചേട്ടന്റെ അനിയന്‍ പെണ്ണ്കെട്ടണംന്ന് പറഞ്ഞപ്പൊ നാളെ പോയാപോരേന്ന് പൊളി

  • @loveloveonly6804
    @loveloveonly6804 2 года назад +37

    ഒത്തൊരുമായുള്ള പ്രേദേശമാണ് ശൂരനാട് 💓💓💓😊😊🤗🤗🤗

    • @shamseercx7
      @shamseercx7 2 года назад +3

      ആ ചേട്ടനെ കണ്ടപ്പോ മനസ്സിലായി 😁

    • @travelvibes8320
      @travelvibes8320 2 года назад +1

      കൊപ്പന്

  • @Sworld-rs9ht
    @Sworld-rs9ht 2 года назад +57

    ശൂരനാട്ട് ഇതുപോലെ കുറെ നല്ല മനസ്സ് ഉളവർ ഉണ്ട് ആർക്ക് എന്ത് വന്നാലും കൂടെ നിൽക്കും👍👍🔥🔥🔥

  • @dp-mf2cx
    @dp-mf2cx 2 года назад +5

    കിച്ചു bro :അമ്മാ ഒരു ഗ്ലാസ്‌ വെള്ളം എങ്കിലും അമ്മ :ചായ ഇട്ട് തരാം 🤣🤣🤣🤣🤣🤣

  • @Nivedhya143
    @Nivedhya143 2 года назад +13

    ഇത്തിരി ടെറർ ഏരിയ ആണെന്ന് മനസിലായി. Amma&അച്ഛൻ നാട്ടുകാർ പിന്നെ പട്ടാളം ചേട്ടന്റെ ഭാര്യ എല്ലാവരും സ്ട്രോങ്ങ്‌ 🔥. സത്യം പറഞ്ഞാൽ KL പ്രാങ്ക് അത്ര work out ആയില്ല.എങ്കിലും കിച്ചുവിന്റെ പെർഫോമൻസ് അപാരം.
    എടുത്തു പറയേണ്ടത് അനിയന്റെ വരവാണ് ആ മനസ് ആരും കാണാതെ പോകരുത് 😂.
    എനിക്കിഷ്ടമായതു

  • @ABINSKA3470
    @ABINSKA3470 2 года назад +26

    ഈ കോളനി കയറിയാ ആരും കോളനി വിട്ട് പുറത്തു പോകില്ല uff mass 😎

  • @itsmefebin3583
    @itsmefebin3583 2 года назад +49

    മോതിരം മാറ്റ് കഴിഞ്ഞു എന്റെ പെങ്ങൾ മോങ്ങുവാ.. 😂😂😂... പട്ടാളത്തിലെ ശമ്പളം എനിക്ക് പോലും തെകയുന്നില്ല.. 😂😂😂 അമ്മ കലാകാരിയാണല്ലോ 😂..... പൊളി വീഡിയോ... Super...❤️

  • @salman.2556
    @salman.2556 2 года назад +7

    വിശക്കുന്നു... ആ വീട്ടിൽ ചോർ ഉണ്ട് 😂😂😂😜

  • @rxz5681
    @rxz5681 2 года назад +7

    എന്റെ പൊന്നു brooo നിങ്ങൾ ഒരു സംഭവം തന്നെ 🤣🤣❤🙏🏻

  • @athul_vijayan8235
    @athul_vijayan8235 2 года назад +82

    *അയ്ശേരി ഇത് ഇപ്പോ അവർ മൊതലെടുക്കാണല്ലോ പെണ്ണുകിട്ടാത്ത അവൻ കല്യാണം വരെ ഉറപ്പിച്ചു 😂😂 ഭാര്യ കോമഡി ആണല്ലോ* 😂🔥

  • @christyyjohn991
    @christyyjohn991 2 года назад +16

    ലെ അനിയൻ 7:30 കഴിഞ്ഞിട്ട് പോവാം 😂😂

  • @ayruzfoodcraft4042
    @ayruzfoodcraft4042 2 года назад +2

    അമ്മ ഒറ്റയടിക്ക് കണ്ടു പിടിച്ചു അവന്റ മുഖത്തെ ഭാവം വേറെയാണ്

  • @DheAviyalMedia
    @DheAviyalMedia 2 года назад +1

    പെട്ടെന്നൊരാൾ ബോംബേന്ന് വരുന്നു ഒരു ബോംബ് രണ്ട് ബോംബ് 😀😀😀😀😀😀

  • @sreerajalapad8583
    @sreerajalapad8583 2 года назад +24

    ലെ അച്ഛൻ:- എനിക്ക് ഒരു മകൻ കൂടി ഉണ്ട്😂😂

  • @alokarunarunodayam1879
    @alokarunarunodayam1879 2 года назад +8

    സിനിമ ഷൂട്ടിംഗ് ആണ് .... "നീ പോ ഞാൻ പിന്നെ വേരാം" 🤣🙌🏻

  • @midhilajs3970
    @midhilajs3970 2 года назад +1

    അറിയാത്ത പെണ്ണിനെ കല്യണം കഴിക്കാൻ സമ്മതം കാണിച്ച ചേട്ടൻ പൊളി

  • @abhishekanilkumar___9324
    @abhishekanilkumar___9324 2 года назад +4

    6:10😁 kollam crush thonni⚡️

  • @sundayvibes7580
    @sundayvibes7580 2 года назад +5

    ഇതാണ് എന്റെ ഇളയ മോൻ വിനീഷ് നിന്റെ പെങ്ങളെ ഇവൻ കെട്ടും 😂😂

  • @linjub1420
    @linjub1420 2 года назад +46

    പൊളിച്ചു Bro അടിപൊളി സീൻ സൂപ്പർ 🥰🥰🥰❤❤

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 года назад +5

    ഏതു ശത്രുവിനും ഭക്ഷണം കൊടുക്കുന്ന ഒരമ്മ. അതാണമ്മ.

  • @muhammedaslampm1950
    @muhammedaslampm1950 2 года назад +7

    6.40
    ഞാൻ പുഷ്പരോട് പറഞ്ഞിട്ടുണ്ട് ഒതുങ്ങാൻ ഞങ്ങൾ ശിഖാവത്തിന്റെ ടീം എവിടെ ഇറങ്ങിയാലും പുഷ്പരെ ടീമും ഇറങ്ങും 😂

  • @user-rk5xr7jg1o
    @user-rk5xr7jg1o 2 года назад +58

    "എനിക്ക് ഇനി ഒരു മകൻ കൂടി ഉണ്ട് " കുന്നത്ത് വീട്ടിൽ മാധവൻ മാഷ്.

    • @sukeshsukumaran5387
      @sukeshsukumaran5387 2 года назад

      Kunnathuveettil Madhavanthampi yennomattoaayirunnuvengil kurachoodi pedithonumaayirunnu.Ithu mashaayipoyi. Katti alpam kuranju bahumaanamkoody. 😉

  • @jk24hrs
    @jk24hrs 2 года назад +370

    ഒന്നും പറയാൻ ഇല്ല പാവം പട്ടാളക്കാരൻ.. ഒരു അടിമ ജീവിതം പോലെ ഉണ്ട്‌ കണ്ടിട്ട്.. ☹️

    • @ummiscurryworld
      @ummiscurryworld 2 года назад +7

      അതെ

    • @mohammedazhar2384
      @mohammedazhar2384 2 года назад +6

      Sathyam😞

    • @Zakariya87
      @Zakariya87 2 года назад +4

      Correct 💯

    • @vaishak6704
      @vaishak6704 2 года назад +20

      സത്യം പട്ടാളക്കാരൻ ആണെന്ന് വേണേൽ പറഞ്ഞ് നടക്കാം 😂🤭 ബാക്കി കണ്ട്രോൾ ഫുൾ പിന്നിൽ നിക്കുന്നവരാണ്

    • @adish_adhi
      @adish_adhi 2 года назад

      🙌🏻

  • @don8649
    @don8649 2 года назад +7

    ഒരു ക്ലാസ് വെള്ളം ചോദിച്ചപ്പോൾ ചായ ഇട്ട് തരാന് എന്ന് പറഞ്ഞല്ലോ അമ്മ പാവം 😂

  • @radhikav3606
    @radhikav3606 2 года назад +1

    Njngadey nadu ശൂരനാട് 🤣🤣☺

  • @deaddeal8011
    @deaddeal8011 2 года назад +30

    ഇടി കൊണ്ടാലും തീ ആയിട്ട് നിക്കാൻ ഒള്ള pevr..വിഷയം💥💥💥🙌🏻🙌🏻