Это видео недоступно.
Сожалеем об этом.

വീട് അടിച്ചു മാറ്റാൻ വന്ന കറുവ സംഗം| Gone Wrong | Kerala Prank | KL Prank | Prank in Kerala | Prank

Поделиться
HTML-код
  • Опубликовано: 6 авг 2021
  • Dont try to take our videos we will give copyright strike and claims to FB pages.
    KL 29 Family : / nsarang777 this is the channel of the persons who support us for prank. Plzz support them also❤❤🙏🙏
    KR Vlogs : / @krvlogzz1951 this is the channel of person we had pranked. Shows some love through support❤❤❤🙏🙏🙏
    This prank is called House Selling Prank. Here a boy goes to a house and ask the peoples in that house to vaccate and give their house to me. They got suddenly shocked and gives so many funny reactions. So sit back and enjoy❤❤❤
    Please Support us through your likes, shares and subscribes❤❤🙏🙏🙏
    Dont try to take our videos we will give copyright strike and claims to FB pages.
    FOLLOW Us On : ...
    Like Us On : / amal.kichu.5891
    For Business Enquiries : klprank007@gmail.com
    #keralaprank
    #prankinkerala
    #klprank
    #housestealingprank
    #gonewrong

Комментарии • 3,3 тыс.

  • @mallusprank6754
    @mallusprank6754 3 года назад +443

    കമ്പിപ്പാരക്ക് അടി കൊണ്ട് ചത്തേനെ ഇപ്പോ😂🤣 Pwoli mahn❤️

    • @statusclub5546
      @statusclub5546 3 года назад +6

      മുട്ട് കുത്തിട്ട് വീണിട്ട് ഇപ്പൊ എങ്ങനെ ഉണ്ട് 😁

    • @nandana4795
      @nandana4795 3 года назад

      😂❤️

    • @likesharesubscribe7008
      @likesharesubscribe7008 3 года назад

      ruclips.net/video/IKGYBsUymr8/видео.html

    • @sandeepoachira2036
      @sandeepoachira2036 3 года назад

      😀

    • @afraappu933
      @afraappu933 3 года назад

      @@statusclub5546 😄😄😄

  • @sanjusiva
    @sanjusiva 3 года назад +1896

    അടി നടക്കുമ്പോൾ കസേരയിലിരുന്നു മച്ചാൻ " ഒരു ഗ്ലാസ് ചായ 🤣🤣🤣❤️🔥🔥❤️

  • @wereinlove
    @wereinlove 3 года назад +1578

    Get wll soon bro❤️❤️ellarudem prarthana und❤️❤️❤️❤️

    • @dr.manasa498
      @dr.manasa498 3 года назад +9

      Amal ettaaa

    • @abhijieth5280
      @abhijieth5280 3 года назад +4

      മരിച്ചു ബ്രോ😭

    • @anjalianu9094
      @anjalianu9094 3 года назад +7

      @@abhijieth5280 What?😐

    • @fadeflorence3348
      @fadeflorence3348 3 года назад +13

      @@abhijieth5280 onnu podo🙄

    • @wereinlove
      @wereinlove 3 года назад +25

      @@abhijieth5280 araaa paranje? Fake anel inganonnum parayalle😢

  • @34akshaydevs49
    @34akshaydevs49 3 года назад +350

    എത്രയും വേഗം നമ്മളെ ചിരിപ്പിക്കാൻ കിച്ചു ബ്രോ തിരിച്ചു വരട്ടെ...😔

  • @Chillyfiles
    @Chillyfiles 3 года назад +3400

    കിച്ചു ബ്രോ ഏത്ര കഷ്ട്ടപ്പെട്ടിട്ടാണെകിലും പ്രാങ്ക് പൂർത്തിയാക്കിയിരിക്കും.അതുപോലെതന്നെ ക്യാമറമാനും. രണ്ടുപേരും കിടിലോൽകിടിലം❤❤

    • @30sreedevp.v94
      @30sreedevp.v94 3 года назад +12

      Hlo bhi alok dedo😎

    • @arunkumar.r3611
      @arunkumar.r3611 3 года назад +5

      Hai മുത്തേ

    • @fuaaaaadh
      @fuaaaaadh 3 года назад +2

      😍

    • @davarayoliannan5968
      @davarayoliannan5968 3 года назад +2

      ❤️

    • @eeemm1112
      @eeemm1112 3 года назад +16

      കോടികൾ കൊണ്ട് ദിവസവും നാട്ടുകാരെ പറ്റിക്കുന്ന ഈ ബുൾ ജെട്ടി 🤣

  • @_Diyana
    @_Diyana 3 года назад +491

    കേരളത്തിലെ ഏറ്റവും മികച്ച പ്രാങ്കൻ 😂💯💥കിച്ചു ബ്രോ 💥

    • @ansar050anchu26
      @ansar050anchu26 3 года назад +1

      ruclips.net/channel/UCQmW3TCcevS5WvRy0KJ-PVw

    • @abin_.ca_.
      @abin_.ca_. 3 года назад +1

      Sathyam annu bro

  • @antonysaimon1288
    @antonysaimon1288 3 года назад +1318

    കിച്ചൂന് ആക്സിസൻ്റ് ആയി സീരിയസ് ആണ്.. 😩😩 Get well Soon

  • @nayifnayif7282
    @nayifnayif7282 3 года назад +2589

    കിച്ചു ബ്രോയ്ക് ആക്‌സിഡന്റ് ആയിട്ടുണ്ട് എല്ലാരും പുള്ളിക് വേണ്ടി പ്രാർത്ഥിക്കണം

    • @mr.heisenberg5119
      @mr.heisenberg5119 3 года назад +107

      പ്രാർഥന അല്ല പൈസ ആണ് വേണ്ടത് 🤷‍♂️

    • @DRS-
      @DRS- 3 года назад +40

      Namk elrkm koodi kodukam elrm onnu set akk plss😭

    • @whoo.ees.deev_
      @whoo.ees.deev_ 3 года назад +18

      Maximum Help plzz plzzzz

    • @abhijieth5280
      @abhijieth5280 3 года назад +33

      @@mr.heisenberg5119 ഈ വീഡിയോസ് ഇടുന്നതിലൂടെ കിട്ടിയ പൈസ പോരെ surgery നടത്താൻ🤔

    • @akshaybhai236
      @akshaybhai236 3 года назад +5

      Bro athu real news ano

  • @unlimitedinformation5968
    @unlimitedinformation5968 3 года назад +114

    Camera വരെ സെറ്റ് ചെയ്തത് കാണിച്ചത് പവർ ആയി

  • @shilpajishnu8760
    @shilpajishnu8760 3 года назад +415

    ഒരു ഗ്ലാസ്‌ ചായ... എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😂😂😂

  • @anandhumaranadu3679
    @anandhumaranadu3679 3 года назад +247

    കിച്ചു ബ്രോയ്ക്ക് ആക്സിഡന്റ് ആയി എല്ലാരും പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

    • @rajimol861
      @rajimol861 3 года назад +2

      എപ്പോഴും പ്രാർത്ഥിക്കാറുണ്ട് എല്ലാം മാറാൻ 🙏😔

  • @user-zf7ox6uz5k
    @user-zf7ox6uz5k 3 года назад +125

    നമ്മളെയെല്ലാം ചിരിപ്പിക്കുന്ന
    കിച്ചു മച്ചാനൊരു അപകടം. എല്ലാവരും
    കഴിയുന്ന രീതിയിൽ
    സഹായിക്കുക....!!💔

  • @vishnumarcony4529
    @vishnumarcony4529 3 года назад +297

    "കൊല്ലും,ന്ന് പറഞ്ഞാ കൊന്നിരിക്കും "
    Maaaaaaazzzz daaaaaaa😂😁😂😂😂
    Aa settan kolllaam

  • @amjithsatheendran7305
    @amjithsatheendran7305 3 года назад +233

    1ഗ്ലാസ്‌ ചായ 😜😜😁😁എന്റെ കിച്ചു ബ്രോ നമിച്ചു 🙏🙏

  • @rafivkd5545
    @rafivkd5545 3 года назад +473

    ഹലോ മച്ചാന്മാരെ നമ്മുടെ കിച്ചുവും ബിലാലും ഇന്നലെ ആക്സിഡന്റ് ആയി കിച്ചുവിന്റെ നില സീരിയസ് ആണെന്നാണ് കേട്ടത് എല്ലാവരും അവന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുക

    • @doremeenu9392
      @doremeenu9392 3 года назад +2

      😭😭😭😭

    • @harirockzz9011
      @harirockzz9011 3 года назад +5

      അതറിഞ്ഞിട്ട ബ്രോ ഞാൻ വന്നത് അദ്ദേഹത്തിന് പെട്ടെന്ന് തന്നെ സുഖം ആകട്ടെ

    • @bosslechu3321
      @bosslechu3321 3 года назад +4

      😣😣😣😣ellaarum dheivathod prarthik avrk onnum pattillaa😥😥😥

    • @DRS-
      @DRS- 3 года назад +5

      Avrk onum patila bro namk elrkm koodi gpay chey found ready akanam athyavishtam anu😭

    • @rsbrozz8819
      @rsbrozz8819 3 года назад

      😭😭😭😭

  • @navajyothkingfan1779
    @navajyothkingfan1779 3 года назад +43

    നമ്മുടെ കിച്ചു വിന് എത്ര യും പെട്ടന്ന് സുഖം ആവട്ടെ എന്ന് പ്രാത്ഥിക്കുന്നു 🙏🙏🙏🙏🙏 നമ്മുടെ മച്ചു പഴയ പോലെ അടിപൊളി ആയി തന്നെ തിരിച്ചു വരട്ടെ ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @abhilashgs
    @abhilashgs 3 года назад +95

    ഒരു ഗ്ലാസ്‌ ചായ 😂😂😂
    എന്റെ പൊന്നെ പൊളി 🔥🔥🔥🔥

  • @achu5998
    @achu5998 3 года назад +210

    നിങ്ങടെ ആ വീടിന്റെ മുന്നിൽ ഞങ്ങള് വാറ്റും 😂💥💥 കിച്ചു ബ്രോ പൊളി 💥💯🤩😍

  • @anas7816
    @anas7816 3 года назад +60

    മച്ചാൻ ഒരു accident ആയിട്ട് ചികിത്സയിൽ ആണ്. എല്ലാവരുടെയും പ്രാർത്ഥനയും സഹായങ്ങളും ഉണ്ടാകണം ട്ടോ ❤

  • @parvathycurryworld223
    @parvathycurryworld223 3 года назад +14

    നമ്മളെ ഓക്കേ ഒത്തിരി ചിരിപ്പിച്ച കിച്ചു ബ്രോന്😭😭 ഒന്നും വരുത്തരുത് പെട്ടെന്ന് സുഖം ആയി വരട്ടെ എനിക്ക് 🙏🏻🙏🏻🙏🏻

    • @stelin5
      @stelin5 3 года назад +1

      ഒന്ന് സഹായിക്കൂ

  • @jithinvettiyar4002
    @jithinvettiyar4002 3 года назад +425

    മച്ചാനെ ചാനൽ കാണാൻ കുറച്ച് വൈകി... എല്ലാം വീഡിയോയും കണ്ട്
    മച്ചാനെ നിങ്ങൾ വേറെ ലെവൽ 😍
    Good luck 😍♥️

  • @akshayvfc8677
    @akshayvfc8677 3 года назад +47

    മോനെ.....കുഞ്ഞേ..... എത്ര സ്നേഹത്തോടെ സംസാരിക്കുന്നത്..... 🥰

  • @dudegaming3419
    @dudegaming3419 3 года назад +185

    കിച്ചുവിനും സുഹൃത്തിനും ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണ് സീരിയസാണ് എല്ലവരും പ്രാർത്ഥിക്കുക..😢❤️

  • @Sudheeshdpra
    @Sudheeshdpra 3 года назад +37

    നല്ല ഫാമിലി... ഒരു ചീത്ത പോലും വിളിച്ചില്ല... പാവം അമ്മ 💕

  • @KL29Family1
    @KL29Family1 3 года назад +1147

    ഞങൾ വിളിച്ചപ്പോൾ തന്നെ ഇത്ര കഷ്ടപ്പെട്ട് വന്ന് prank ചെയ്ത കിച്ചു മച്ചാന് ഇരിക്കട്ടെ ഒരു കുതിര പവൻ 😍😂 ഇത്തിരി കൂടി തമാസിച്ചരുന്നേൽ അമ്മേടെ കയ്യിലെ പാര കിച്ചു മചാൻ്റെ തലയിൽ ഇരുന്നെനെ 😂അമ്മ ഉയിർ❤️ഞങ്ങളെ കൂടി എല്ലാരും ഒന്ന് support cheythekkane🙏😍

    • @Thejomation
      @Thejomation 3 года назад +20

      *ഇത്രയും ലക്ഷങ്ങളുടെ ഡിമാന്റ് വന്നപ്പോൾ അത് കൊടുക്കായിരുന്നു 😜😁🤩*

    • @thoojamohanthejas7021
      @thoojamohanthejas7021 3 года назад +8

      Vi kuch varithy prank kodupichapi itryum prethikschillaa... 🤣🤣🤣malu chechy amma pavam😍 aliyan mass abhinaymm analloo

    • @KL29Family1
      @KL29Family1 3 года назад +4

      @@thoojamohanthejas7021 😂😀😀

    • @akshay_karma
      @akshay_karma 3 года назад +4

      🤣

    • @sibinekek3681
      @sibinekek3681 3 года назад +4

      ❤️

  • @knowledgefactorypsc
    @knowledgefactorypsc 3 года назад +388

    വീഡിയോക്കായി ഇത്രയും കഷ്ടപ്പെടുന്ന ഒരു മലയാളി യൂട്യൂബർ വേറെ കാണില്ല❤

    • @KL29Family1
      @KL29Family1 3 года назад +3

      Serikkum ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയരുന്നേൽ അമ്മേടെ കയ്യിലെ പാര കിച്ചു ബ്രോൻ്റെ തലയിൽ erunneney 😂😂😂

    • @knowledgefactorypsc
      @knowledgefactorypsc 3 года назад +1

      @@KL29Family1 സത്യം 😂

    • @humanseed2957
      @humanseed2957 3 года назад

      Crrt

  • @nikhilunnithan6495
    @nikhilunnithan6495 3 года назад +38

    കിച്ചു ബ്രോ..
    ഒരൊറ്റ പൈസ കൈയിൽ ഇല്ല
    അമ്മേടെന്ന് കടം വാങ്ങി
    വളരെ ചെറിയ തുക ജീവിതത്തിൽ ആദ്യമായി കൂട്ടുകാരന്റെ അക്കൗണ്ട് ഇൽ നിന്നും അയച്ചിട്ടുണ്ട്..
    എനിക് അയക്കാൻ അക്കൗണ്ട് ഇല്ല..
    പ്രാർഥനയോടെ 🙏🙏

  • @rajeshsrajeshmayannur1732
    @rajeshsrajeshmayannur1732 3 года назад +41

    നമ്മുയുടെ കിച്ചുവിനും ബിലാലിനും അപകടം പറ്റിയ കാര്യം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ എല്ലാവരും അവർക്കു വേണ്ടി പ്രാർത്ഥിക്കുക
    എല്ലാവരും അവരാൽ കഴിയുന്ന സഹായം ചെയ്യുക 🙏🙏🙏🙏

  • @anittareji8557
    @anittareji8557 3 года назад +129

    Corona പിടിച്ച് kattapost അടിച്ച് ഇരുന്നപ്പോ അറിയാതെ ഒരു prank കണ്ടു, ഒറ്റയിരിപ്പിന് എല്ലാം കണ്ടു തീർത്തു, 🤣🤣poli

    • @nishanthviru5360
      @nishanthviru5360 3 года назад +1

      അതാണ് കിച്ചുവേട്ടന്റെ വീഡിയോയുടെ പ്രത്യേകത 🔥🔥❤❤

    • @midhunkrishna4030
      @midhunkrishna4030 3 года назад

      Athanu njagde kl prank

    • @vivek3516
      @vivek3516 3 года назад

      Njanum 😊☺️

  • @zainulabideen3416
    @zainulabideen3416 3 года назад +189

    Le: കിച്ചു bro അമ്മച്ചി ഇതൊരു prank ആയിരുന്നു.
    Le:അമ്മച്ചി pooderkkammare😂🔥

  • @iiiiiiiiii152
    @iiiiiiiiii152 3 года назад +140

    കിച്ചുവിന് ഇന്നലെ ആക്‌സിഡന്റ് ആയി സീരിയസ് ആണെന്ന് ആണ് പറയണത് എല്ലാവരും കിച്ചുവിന് വേണ്ടി പ്രാർത്ഥിക്കണം

    • @chachushaz6518
      @chachushaz6518 3 года назад +1

      ഇന്ന് 8/10/2021....
      കിച്ചു വിന് ആക്സിരണ്ട് സംഭവിച്ചു.. എല്ലാവരും മാക്സിമം സഹാഹിക്കുക. Pizzzz

  • @mr_wanderlust_7215
    @mr_wanderlust_7215 2 года назад +3

    14:03 ഒരു ഗ്ലാസ് ചായ .. ഇജ്ജാതി മോനെ😂😂

  • @husainn192
    @husainn192 3 года назад +227

    ഇന്ത്യയിലെ ഏറ്റവും ആരാധകരുള്ള പ്രാങ്ക് വീരൻ 😂😂😂പക്ഷെ ആരും sub ആക്കുന്നില്ല

    • @a_l_i_e_n630
      @a_l_i_e_n630 3 года назад +6

      Athu prabk buzz enna channel aaahnu

    • @user-ho4ip5jc7k
      @user-ho4ip5jc7k 3 года назад +3

      കേരളത്തിൽ എന്ന് പറയെടാ...India യിലെ ഏറ്റവും ആരാധകരുള്ളത് Prank Buzz നാണ്

    • @husainn192
      @husainn192 3 года назад +1

      @@user-ho4ip5jc7k 😂😂😂

  • @jyothi5563
    @jyothi5563 3 года назад +100

    കൊട്ടേഷൻ 😂
    ഇങ്ങളുടെ prank ഒരു ത്രില്ലർ കാണുന്ന പോലെ ഉണ്ട്. Can't predict what happens next minute.
    Bilal bro യെ കണ്ടല്ലോ. സന്തോഷം

    • @mallutrollsworld8425
      @mallutrollsworld8425 3 года назад +2

      💢മറക്കാൻ പറ്റുവോ ഇജ്ജാതി തഗ്ഗ്‌ അല്ലേ🤣😂 വീഡിയോ😍 ഇഷ്ട്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ💢..

  • @qwerty-_
    @qwerty-_ 3 года назад +7

    എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ 💞

  • @sangeetha3175
    @sangeetha3175 3 года назад +33

    അയ്യോ ഈ ചേട്ടന് എന്തേലും പറ്റിയോ വാർത്ത കാണുന്നു 😞

  • @hashirmuhammed10
    @hashirmuhammed10 3 года назад +278

    ഈ ഇടയായി കിച്ചുവിന് കുറച്ചു തമാശ കൂടുന്നുണ്ട് 😁😅🥰

    • @vkgamingffyt2903
      @vkgamingffyt2903 3 года назад +3

      Onnu sub adi pls muthe💖

    • @hashirmuhammed10
      @hashirmuhammed10 3 года назад +3

      @@vkgamingffyt2903 set ആക്കാം 💜

    • @craft1042
      @craft1042 3 года назад

      Aa kichu ippam hospital ahnu💔

    • @hashirmuhammed10
      @hashirmuhammed10 3 года назад +1

      @@craft1042 അറിഞ്ഞു ബ്രോ..😑😑 max share cheyyunnund.. Avanuvendi dua cheyyunnund

  • @taketubway516
    @taketubway516 3 года назад +265

    എന്റെ അടുത്ത വീട്ടിൽ പ്രാങ്ക് നടന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ 😞
    സംഭവം പൊളി 👍

  • @traveller6402
    @traveller6402 3 года назад +22

    കിച്ചു ബ്രോയ്ക്ക് ആക്‌സിഡന്റ് പറ്റിയിട്ടുണ്ട് ഗുരുതരമാണ് അവസ്ഥ ☹️ ബൈക്ക് കൂട്ടിയിടിച്ചാണ് കണ്ടിട്ട് സഹിക്കണില്ല 😔 ഓപ്പറേഷൻ ഉണ്ട് എല്ലാവരും പറ്റുന്നപോലെ സഹായം ചെയ്യുക പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക 🙏🏻

  • @leofanboy8506
    @leofanboy8506 3 года назад +2

    Kivhu bro ge will soon 👍🏻 uracha viswasathode ABHIRAM

  • @sandeepsuniloffl
    @sandeepsuniloffl 3 года назад +141

    അവിടെ അത്രേം ഇടി നടന്നോണ്ട് ഇരിക്കുമ്പോ 💥
    കിച്ചു : എനിക്ക് ഒരു ഗ്ലാസ്സ് ചായ ☕😂😂 Epic 😂👌

  • @nejilnejeeb7629
    @nejilnejeeb7629 3 года назад +115

    ഇടി കിട്ടി പൊളിയും എന്ന് അറിഞ്ഞാലും പ്രാങ്ക് പൊളിക്കാതെ ഫുൾ ആക്കുന്ന ഇവരാണ് നുമ്മ ഹീറോ 💥💥💥⚡️⚡️⚡️

    • @YaTrIgAnKL05
      @YaTrIgAnKL05 3 года назад +1

      💥💥💥❤️❤️❤️

  • @user-kr4hf6xu1u
    @user-kr4hf6xu1u 3 года назад +22

    കിച്ചുവിന് വേണ്ടി പാർഥികം 😥ഒരു ആപത്തും വരുത്തരുത് 😥ഹോസ്പിറ്റലിൽ ആണ്

  • @nidhin.sreekrishnagym6288
    @nidhin.sreekrishnagym6288 3 года назад +16

    ആക്‌സിഡന്റ് പറ്റി എന്ന് കേട്ടു 😔
    എത്രയും വേഗം സുഖം പ്രാപിക്കട്ടെ 🙏😔

  • @rubinraj3365
    @rubinraj3365 3 года назад +114

    14:03 ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോഴും ഒരു ഗ്ലാസ്‌ ചായ ചോദിക്കാനുള്ള ആ മനസ്സുണ്ടല്ലോ😂

  • @kerala_ambient
    @kerala_ambient 3 года назад +38

    cam വെക്കുന്നത് കാണിച്ചത് നന്നായി
    ചില വീഡിയോസ് ഒക്കെ എവിടെന്നു എടുക്കുന്നു എന്ന് കൊറേ ആലോചിക്കാറുണ്ട്
    പൊളി ബ്രോ

  • @shinunk1987
    @shinunk1987 Год назад +2

    14 : 04 ഒരു ഗ്ലാസ്‌ ചായ 😂🤣😆😆😆

  • @Nerampokku
    @Nerampokku 3 года назад +34

    നമ്മുടെ കിച്ചു ബ്രോ ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്,കുറച്ച് സീരിയസ് ആണ്. കഴിയുന്നവർ സഹായിക്കണം..

  • @vigneshvignesh2024
    @vigneshvignesh2024 3 года назад +90

    പൊരിഞ്ഞ അടി നടക്കുമ്പോൾ ഒരു ഗ്ലാസ് ചായ ☕️വേറെ ലെവലാ ബ്രോ🤣🤣

  • @DD-se7sm
    @DD-se7sm 3 года назад +208

    ഇത്രേം high level പ്രാങ്ക് ചെയ്യാൻ കിച്ചു അണ്ണാ നിങ്ങളെ കൊണ്ടേ കഴിയു 😍😂

  • @anua3084
    @anua3084 3 года назад +2

    Polichu machane poli🥰🥰🥰😂

  • @anshidbaqavi8434
    @anshidbaqavi8434 3 года назад +24

    മച്ചാന്മാരെ ഈ വീഡിയോ കാണുന്നവർ എല്ലാവരും ഇദ്ദേഹം ആക്സിഡന്റ് പറ്റി കിടക്കുകയാണ് എല്ലാവരും സഹായിക്കുക

    • @sonasojan7913
      @sonasojan7913 3 года назад +1

      Nthapattye

    • @anshidbaqavi8434
      @anshidbaqavi8434 3 года назад

      @@sonasojan7913 ബൈക്ക് ആക്സിഡന്റ്

  • @shonymachan9882
    @shonymachan9882 3 года назад +33

    അതിന്റെ ഇടയ്ക്ക് ഒരു ഗ്ലാസ്‌ ചായ 😂😂😂😂🔥🔥🔥എന്റെ പൊന്നളിയാ 😂😂😂

  • @ASH03ASH
    @ASH03ASH 3 года назад +47

    Prank എന്ന് പറഞ്ഞപ്പോഴാണ് അമ്മയ്ക്ക് കലിപ്പ് കൂടിയത് 😄
    കിച്ചു മച്ചാന്റെ തല തല്ലി പൊളിച്ചേനെ 🤣🤣🤣

  • @mishalmuhammed8649
    @mishalmuhammed8649 3 года назад +4

    ആക്സിഡന്റ് ആയി എന്ന് അറിഞ്ഞു വേഗം സുഖം പ്രാപിച്ചു തിരിച്ചു വരട്ടെ

  • @jinothomas3290
    @jinothomas3290 3 года назад +4

    Get well soon bro. ആക്‌സിഡന്റ് പറ്റി എന്നറിഞ്ഞപോ ഓടി വന്നതാണ്. ഒരു കുഴപ്പവും വരാതെ ജീവിതത്തിലേക്ക് തിരിച്ചു വരണം. ഒരുപാട് പേരുടെ ഇഷ്ടവും പ്രാർത്ഥനയും ഒപ്പമുണ്ട്. സഹായിക്കാൻ സന്മനസുള്ളവർ സഹായിക്കണം.

  • @anjanavariyath
    @anjanavariyath 3 года назад +61

    മച്ചാന്റെ ഏത് വീഡിയോ കണ്ടാലും അതിൽ ചിരിക്കാനുള്ളത് ഉണ്ടാവും😅ക്യാമറചേട്ടൻ വേറെ ലെവൽ🤩

  • @mallu_fishing1571
    @mallu_fishing1571 3 года назад +57

    എൻ്റെ പൊന്നു ചേട്ട നമ്മിച്ചു🙏 എവിടെന് കിട്ടുന്നു ഇങ്ങനെയുള്ള കണ്ടൻ്റ്😊 നിങ്ങൾ ഒരു കിലാടി തന്നെ😍😍😍😘

  • @toxicleo2985
    @toxicleo2985 3 года назад +4

    Video kanan varunnaver allam machante terchu varavenum vende maxemum allarum sahayeku🥺🥺🥺🥺

  • @mt3239
    @mt3239 Год назад +1

    🤣🤣🤣 ക്രിക്കറ്റ്‌ മാച്ച് കാണുന്ന പോലെ കൈകൊട്ടി പ്രോഹാത്സാഹിപ്പിക്കുന്ന കൊച്ച് ചെറുക്കൻ ആണ് എന്റെ ഹീറോ 😹😹

  • @anasmuhammed6835
    @anasmuhammed6835 3 года назад +92

    അടി നടക്കുമ്പോ പുറകിൽ നിന്ന് ചിരിക്കുന്ന പയ്യൻ ആണ് set😂
    അടി കഴിഞ്ഞു ഒരു galass ചായ
    ആ അണ്ണന്റെ കാല് മുറഞ്ഞു 😶

  • @blacklover4235
    @blacklover4235 3 года назад +108

    ഇത്രയും കഷ്ടപ്പെടുന്ന youtuber വേറെ ഇല്ല ഞാൻ പലപ്പോയും ചിന്തിച്ചിട്ടുണ്ടോ ഇവൻ ന്താ 1 million ആവാതെ എന്ന് രാവിലെ വന്നു സബ് നോക്കും മച്ചാനെ katta waiting for one million sub 😍😍

  • @rowdy3234
    @rowdy3234 3 года назад +5

    ഇതൊക്കെ ആണ് പ്രാങ്ക് ♥️♥️♥️

  • @a___isha4550
    @a___isha4550 3 года назад +7

    എത്രയും പെട്ടെന്ന് സുഖം ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲😢😢

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +41

    *13:44* *Ya* *മോനെ* *ആശാൻ* *കസേര* *ഇട്ട്* *ഇരുന്ന്...* *ഇനി* *കളി* *നടക്കില്ല...* 😂😂😂

  • @sanoopsanu648
    @sanoopsanu648 3 года назад +43

    മച്ചാനെ.... പതിവ് പോലെ തന്നെ ഇതും കലക്കി 😂👌🏻
    Waiting nxt one😍😍

  • @jibinv310
    @jibinv310 3 года назад +15

    Get well soon brother..❤️🙌🏼

  • @arshasubhash3556
    @arshasubhash3556 3 года назад +2

    Chettaa..ellaamm pettann sheriyayi varum...🙏🏼❤️

  • @drsteppenwolf2897
    @drsteppenwolf2897 3 года назад +68

    ഇങ്ങേരുടെ ധൈര്യത്തിന്റെ ഒരു ചെറിയ അംശം കിട്ടിയിരുന്നേൽ നടക്കാതെ പോയ പല സംഭവങ്ങളും എന്റെ ജീവിതത്തിൽ ഇന്ന് നാടെന്നെന🙂

  • @jd_food
    @jd_food 3 года назад +43

    ഒരു ക്ലാസ് ചായ 🤣🤣🤣🤣🤣എന്റെ അമ്മച്ചി പൊളി സാദനം. പൊളിച്ചടുക്കി bro

  • @rabz-4481
    @rabz-4481 3 года назад +38

    Pray for Kichu and pls help
    അടിയന്തര സർജറി ചെയ്യേണ്ടതുണ്ട് .. എല്ലാവരും പറ്റുന്ന പോലെ സഹായിക്കുക.
    🙏🙏

  • @anoopcmohan7213
    @anoopcmohan7213 3 года назад +16

    Kichu bro accident patti hospital admit aanu ellavarum പ്രാത്ഥിക്കുക 🙏

  • @AbuSaleemMdr
    @AbuSaleemMdr 3 года назад +49

    അടി നടക്കുമ്പോ ആ ചക്കന്റെ. മുഖം ഒന്ന് കാണണമായിരുന്നു.. എന്നാ ഒരു ചിരിയാ 😂😂..

  • @sujitharajesh6600
    @sujitharajesh6600 3 года назад +44

    ഈയിടയ്ക്ക് ആണ് നിങ്ങളുടെ പ്രാങ്ക് കണ്ടത്. പ്രാങ്കിൽ താല്പര്യമില്ലാത്ത ഞാൻ ശരിക്കും എൻജോയ് ചെയ്ത ആയ പ്രാങ്ക് ആണ് കേട്ടോ. റിയലി സൂപ്പർബ് 👌👌👌. വളരെ നാച്ചുറൽ ആയ ഇത്തരം പ്രാങ്കുകൾ ആണ് വേണ്ടത്.. ❤പെട്ടെന്ന് 1മില്യൺ അടിക്കട്ടെ.. നിങ്ങളൊക്കെ പൊളിയാ 👌👌

  • @klnirmal7512
    @klnirmal7512 3 года назад +1

    Poli setta poli ithupole Ulla video njangal iniyum pradishikinnu

  • @muhammedjifry185
    @muhammedjifry185 3 года назад +3

    Ellavarum sahaayikuka

  • @Nazneee
    @Nazneee 3 года назад +114

    ഇങ്ങനെയൊക്കെ പ്രാങ്ക് ചെയ്യാൻ
    നിങ്ങെളെക്കൊണ്ടേ പറ്റൂ..!😂🔥❤️

  • @minnalthallu6862
    @minnalthallu6862 3 года назад +18

    റോഡിൽ പണിയാൻ പറ്റിയില്ലെങ്കിലും പണിയും വീട്ടിൽ കേറി പണിയും...💥💥💥

  • @mohammedsabith4685
    @mohammedsabith4685 3 года назад +3

    Kichu brokk vendi praarthikkanam

  • @user-sp6wd5bs6f
    @user-sp6wd5bs6f 3 года назад +5

    Guys he met with an accident

  • @vishnurdev1165
    @vishnurdev1165 3 года назад +79

    Ijjathiii, അടി നടക്കുമ്പോൾ...... ബിയർ കുപ്പി കൊണ്ട് കൊടുത്ത് ബോട്ടിൽ ആർട്ട്‌..... ചെയ്യാൻ കൊടുത്ത ആ മനസ്സ് 😂😂. ന്റെ മോനെ 😂🌟👌👌👌🥰🔥🔥🔥🔥

  • @sahadvaqaz8410
    @sahadvaqaz8410 3 года назад +71

    എല്ലാരും പേടിച്ചു നിൽകുമ്പോൾ ഒരു ക്ലാസ് ചായ ചോദിച്ച ആ മനസുണ്ടല്ലോ 😂😂

  • @sanjugregory
    @sanjugregory 3 года назад +5

    Get well soon bro 💖

  • @dkand4kvibes
    @dkand4kvibes 3 года назад +2

    വീട്ടിലുള്ളവരെ കൊട്ടേഷൻകാര് കൊല്ലാൻ നോക്കുമ്പോൾ പുറകിൽ നിന്നും ആ പയ്യൻം.അതും നോക്കി കൈ കൊട്ടീ ചിരിക്കുന്നു 😂😂😂😂😂👍👍 വെൽഡൻ വാസു

  • @shafeeqshafeeq3987
    @shafeeqshafeeq3987 3 года назад +72

    Machaaneee കിടുക്കി ത്തിമർത്തു കലക്കി 😍😍😍😍❤❤🥰💞love you kichu chetta

    • @YaTrIgAnKL05
      @YaTrIgAnKL05 3 года назад +2

      ❤️❤️❤️😂😂😂💥💥

  • @cgramanan1616
    @cgramanan1616 3 года назад +31

    നിങ്ങൾ വേറെ ലെവൽ ആണ് കേട്ടാ 😂എല്ലാം ഒന്നൊന്നര prank തന്നെ 😂

  • @radhikaradhika7408
    @radhikaradhika7408 Год назад +1

    ഞാൻ നിർത്താതെ ചിരിച്ച ഒരു ഡയലോഗ് : കുപ്പിക്കാത്തെ bottle art വേണെങ്കിൽ ചെയ്‌തോ ijjathi counter 😂😂😂

  • @sreejithtechpro9630
    @sreejithtechpro9630 3 года назад +3

    *8:36** vetti thakkum😂😂dialogue poli*

  • @abvfx2351
    @abvfx2351 3 года назад +37

    ക്യാമറാമാൻ ചേട്ടന്മാർക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ ❤

  • @danishdann5938
    @danishdann5938 3 года назад +25

    ഗയ്‌സ് ജീവനുംകൊണ്ട് ഓടിക്കോ 🤣🤣💥💯

    • @KL29Family1
      @KL29Family1 3 года назад

      😀😀😀😂😂😂

  • @hashimmaanu2032
    @hashimmaanu2032 3 года назад +3

    GET WELL SOON BRO❤️. WE WITH U. LOT OF LOVE❤️❤️❤️❤️❤️❤️

  • @joelraju9087
    @joelraju9087 3 года назад +3

    ദൈവം കൂടെ ഉണ്ട്❣️❣️💯💯🙏🙏✝️✨✨✨✨✨✨

  • @adammuhammed7981
    @adammuhammed7981 3 года назад +62

    ആ ചെക്കൻ ആള് കൊള്ളാലോ ഏതാ പ്രോത്സാഹനം. അതും കയ്യടിച്ചു പ്രോത്സാഹനം 😂13:14

  • @noljames9562
    @noljames9562 3 года назад +25

    ""ഒരു ഗ്ലാസ്സ് ചായ... Uff attitude lvl😂

  • @abhibalakkethks
    @abhibalakkethks 3 года назад +3

    ദൈവമേ ഈ നല്ല മനുഷ്യന് ഒന്നും പറ്റല്ലേ 😭😔

  • @ajipanaji6742
    @ajipanaji6742 3 года назад +3

    എന്നത്തേയും പോലെ വീഡിയോ അടിപൊളി ❣️...
    But കമന്റ്സ് കണ്ടപ്പോ 💔

  • @abhinavspillai2865
    @abhinavspillai2865 3 года назад +48

    ഒരു സെലിബ്രിറ്റി ആയി മാറും കിച്ചു ബ്രോ നിങ്ങൾ പുനലൂർ ഇനി നിങ്ങളുടെ പേരിൽ അറിയപ്പെടും കുറച്ചു വൈകിയാണെങ്കിലും😍😍

  • @LUCIFER-kc8ev
    @LUCIFER-kc8ev 3 года назад +24

    KL PRANK എത്രയും പെട്ടെന്ന് 1 M അടിക്കട്ട😎😍

  • @adarshsmoki9281
    @adarshsmoki9281 3 года назад +4

    Ippozhthea episodes ellam outstanding ahn broooii... ✨💥⚡prey kichu broii

  • @pacmahn9719
    @pacmahn9719 3 года назад +3

    എല്ലാവരും കഴിയുന്നത് പോലെ സഹായിക്കണം,