Gunda-കൾ ഭീഷണിപ്പെടുത്തി കല്യാണം നടത്തി | Gunda prank at Gym | Gonewrong | Kerala | klprank | Prank

Поделиться
HTML-код
  • Опубликовано: 10 сен 2024
  • For Getting an Iron Body Contact On : g.co/kgs/v1X3Kp
    THE GYM
    NEAR KATTUNGAL TEMPLE PACHALAM- 682012
    9744158884
    {9562164384} www.hoopoees.com
    ദിനം പ്രതി കൂടുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരമായെത്തുന്നു ഡിജിറ്റൽ പ്ലാറ്റ്ഫോം ആയ ഹൂപ്പോയിസ്.
    ലൈഫ് സ്റ്റൈൽ
    ഹെർബ്ടോൺ
    എഡ്യൂക്കേഷൻ
    മൈ ഡോക്ടർ
    സർവീസ് ഹബ്
    റോഡ അസിസ്റ്റൻസ്
    എന്നിങ്ങനെ 6 സേവനങ്ങളിലൂടെയാണ് ജോലി ഉറപ്പാക്കുന്നത്.
    നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം, വെറും 250 രൂപ കൊടുത്തു
    സബ്സ്ക്രൈബ് ചെയ്ത് ബിസിനസ് ഐ ഡി സ്വന്തമാക്കുക. തൊഴിലില്ലാത്തവർക്ക് തൊഴിലും ബിസിനസ് ചെയ്യാൻ ആഗ്രഹമുള്ളവർക്ക് അതിനും സാധ്യമാകുന്നു.
    നിങ്ങൾ ഏതെടുത്ത് ബിസിനസ് ചെയ്താലും സെയിലിന്റെ 12% വരുമാനം
    15 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ലഭിക്കും. കൂടാതെ തൊഴിൽ ഇല്ലാതെ നമുക്കൊപ്പം ഉള്ളവർക്കും ജോലി നൽകാം. അതിലൂടെ 75 രൂപ പോക്കറ്റ് മണിയായി 24 മണിക്കൂറിനുള്ളിൽ ലഭിക്കും.
    ഉടൻ തന്നെ ഹൂപ്പോയിസിന്റെ ഭാഗമാകൂ.{9562164384}
    For an extra income : www.hoopoees.com {9562164384}
    Dont try to take our videos we will give copyright strike and claims to FB pages.
    Like Us On : / amalkichukl
    FOLLOW Us On : www.instagram.....
    For Business Enquiries : klprank007@gmail.com
    #klprank
    #publicprank
    #gonewrong
    #malayalamprank
    #viralprank

Комментарии • 2,1 тыс.

  • @kl_prank
    @kl_prank  2 года назад +601

    {9562164384} www.hoopoees.com
    ദിനം പ്രതി കൂടുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരമായെത്തുന്നു ഡിജിറ്റൽ പ്ലാറ്റ്ഫോം ആയ ഹൂപ്പോയിസ്.
    ലൈഫ് സ്റ്റൈൽ
    ഹെർബ്ടോൺ
    എഡ്യൂക്കേഷൻ
    മൈ ഡോക്ടർ
    സർവീസ് ഹബ്
    റോഡ അസിസ്റ്റൻസ്
    എന്നിങ്ങനെ 6 സേവനങ്ങളിലൂടെയാണ് ജോലി ഉറപ്പാക്കുന്നത്.
    നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം, വെറും 250 രൂപ കൊടുത്തു
    സബ്സ്ക്രൈബ് ചെയ്ത് ബിസിനസ് ഐ ഡി സ്വന്തമാക്കുക. തൊഴിലില്ലാത്തവർക്ക് തൊഴിലും ബിസിനസ് ചെയ്യാൻ ആഗ്രഹമുള്ളവർക്ക് അതിനും സാധ്യമാകുന്നു.
    നിങ്ങൾ ഏതെടുത്ത് ബിസിനസ് ചെയ്താലും സെയിലിന്റെ 12% വരുമാനം
    15 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ലഭിക്കും. കൂടാതെ തൊഴിൽ ഇല്ലാതെ നമുക്കൊപ്പം ഉള്ളവർക്കും ജോലി നൽകാം. അതിലൂടെ 75 രൂപ പോക്കറ്റ് മണിയായി 24 മണിക്കൂറിനുള്ളിൽ ലഭിക്കും.
    ഉടൻ തന്നെ ഹൂപ്പോയിസിന്റെ ഭാഗമാകൂ.{9562164384}

    • @athishvr
      @athishvr 2 года назад +4

      ❤️❤️

    • @ignation1
      @ignation1 2 года назад +9

      @@njanpaavam8345 coin കളക്ടർ ആണോ 😆😆

    • @vamus2008
      @vamus2008 2 года назад +8

      മയങ്ങി വീണത് ഒർജിനൽ അല്ല. എങ്ങനെ വിശ്വസിക്കും. ഇങനെത്തെ പ്രാങ്ക് ഇനി ചെയ്യരുത്. എങ്ങനെ മനസ് വന്നു. Che

    • @hajirajaleel6303
      @hajirajaleel6303 2 года назад +3

      Part time Joli ano

    • @vlogger_milton
      @vlogger_milton 2 года назад +1

      ❣️

  • @mr.darkwebop9476
    @mr.darkwebop9476 2 года назад +2063

    Accident ഉണ്ടാകുന്നതിന് മുമ്പുള്ള കിച്ചുവിനെ ഞാൻ ഇപ്പോൾ വീണ്ടും കാണുന്നു ❤️❤️❤️❤️❤️❤️❤️❤️

  • @newmalayalammovies123
    @newmalayalammovies123 2 года назад +791

    ആ കുട്ടി കാണിച്ച പോലുള്ള അടവുകൾ പടിച്ചു വെക്കുന്നതു നല്ലതാണ് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ രക്ഷപ്പെടാൻ😄😄😄😄😄😄😄😄😄😄

  • @bru_tal_43
    @bru_tal_43 2 года назад +93

    എന്റെ പൊന്നോ ഇജ്ജാതി ആക്ടിങ് തിരിച്ചു ഒരു കിടിലം പ്രാങ്ക് കിട്ടിയ ഫീൽ ആണ് ഉണ്ടായത് 😍💙😂
    എല്ലാവരെയും പ്രാങ്കുന്ന കിച്ചു മച്ചാനു കിട്ടിയ കിണ്ണൻ കാച്ചി പ്രാങ്ക്😌💯

  • @aswinar5158
    @aswinar5158 2 года назад +127

    ലെ ആ ചേച്ചി : നീ പഠിച്ച സ്കൂളിലെ ഞാൻ Headmaster ടാ 😂👌👌

  • @user-fg8cm8ml8e
    @user-fg8cm8ml8e 2 года назад +1156

    കിച്ചു തിരിച്ചു വരവ്.... Ho വേറെ ലെവൽ ബ്രോ...... ഇങ്ങനെയുള്ള എപ്പിസോഡ് ചെയ്യാൻ കേരളത്തിൽ വേറെ ആരും ഇല്ല.....💥💥💥💥💥

  • @Josh_Mathew555
    @Josh_Mathew555 2 года назад +753

    പഴയ കിച്ചു ചേട്ടനെ ഞങ്ങൾ അതേപോലെ കണ്ടു സന്തോഷം ആയി 🥰 ബിലാൽ ചേട്ടൻ പൊളി 😍😍

  • @TwinsYummyHut1
    @TwinsYummyHut1 2 года назад +144

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി❤️❤️

  • @KamaruAk
    @KamaruAk 2 года назад +263

    ലാസ്റ്റ് അവളെ വക ഒരു ഒന്നൊന്നര prank അടിച്ച് അണ്ണാക്കിൽ തന്നപ്പോ സന്തോഷം ആയീലെ 😂😂😂😂

  • @riyazzahd9593
    @riyazzahd9593 2 года назад +35

    KL PRANK BACK 😎🔥
    അല്ലേലും ഇയാൾ പവർ ആയി തിരിച്ച്‌ വരും എന്ന് ഉറപ്പ് ആയിരുന്നു 🙌

  • @shaijufebin500
    @shaijufebin500 2 года назад +574

    ബോധം പോകുന്നു കുഴപ്പമില്ല......🤣🤣🤣
    Prank അല്ല,
    അല്ല prank ആണ് 😂😂😂😂
    മൊത്തം കയ്യീന്ന് പോയി 🔥🔥

  • @Tarzen-oq2gi
    @Tarzen-oq2gi 2 года назад +246

    ലെ കിച്ചു (last) : പറ്റിച്ചു ജീവിക്കുന്നവരെ പറ്റിച്ച് ജീവികുന്നോ ഡീ 😹

  • @Rockybhai-mn3po
    @Rockybhai-mn3po 2 года назад +922

    പണ്ടത്തെ പ്രാങ്ക് നേക്കാളും അടിപൊളി 😁❤️ പാവം കുട്ടി ഒരുപാട് പേടിച്ചു 😱

    • @g7carlogaming650
      @g7carlogaming650 2 года назад +15

      Ath ente chechi ann

    • @uvaisuvi8182
      @uvaisuvi8182 2 года назад +11

      @@g7carlogaming650 chechi pattichu nammude kichune😂😂

    • @g7carlogaming650
      @g7carlogaming650 2 года назад +13

      @@uvaisuvi8182 ente chechi killadi ann😘

    • @crazyyyyy2379
      @crazyyyyy2379 2 года назад +6

      Kgf kand asthik pidich irikuanelle😹

    • @zedbroff
      @zedbroff 2 года назад +1

      @@uvaisuvi8182 😂

  • @madmaxvlogs
    @madmaxvlogs 2 года назад +52

    enthe ponno vere level 🔥🤩

  • @saranvs4641
    @saranvs4641 2 года назад +26

    ശിഖ പൊളിച്ചു 💥അവളാണ് പെണ്ണ് prank തിരിച്ചു മച്ചാന്മാർക് കൊണ്ടു 😁

  • @VISUAL20
    @VISUAL20 2 года назад +306

    പൊളിച്ചു... പൊളിച്ചു.... പൊളിച്ചടക്കി 👌 prank ചെയ്തവരെ തിരിച്ച് ട്വിസ്റ്റ്‌ ലൂടെ prank ചെയ്ത ചേച്ചിയാണ് താരം 👌

  • @user-sk5ne5lc1c
    @user-sk5ne5lc1c 2 года назад +274

    Last ശിഖടെ അഭിനയം 😂🤣. ഇരുമ്പ് edkan parajappo oruthan dumbell pokikond varnn😂😂

    • @user-sk5ne5lc1c
      @user-sk5ne5lc1c 2 года назад +13

      @@vismaya22 ath kand😂. Sechi de last അടവ് 😂😂

    • @STATUSZONE-rl7uy
      @STATUSZONE-rl7uy 2 года назад +1

      Thalaivaaa 🔥🔥

  • @footbll3
    @footbll3 2 года назад +348

    ആദ്യായിട്ടാവും തിരിച്ചു prank കിട്ടുനദ് 😂
    സൂപ്പർ വീഡിയോ, 🔥

  • @PaperMator
    @PaperMator 2 года назад +13

    കൊറേ നാളുകൾക്ക് ശേഷം നമ്മുടെ ഗുണ്ട എത്തിരിക്കുന്നു.... Kichu and bilal 👍

  • @althafali6907
    @althafali6907 2 года назад +33

    ചീരയാണെന്റെ ആഹാരം
    അതിലാണെന്റെ ആരോഗ്യം 😂😂
    എവിടുന്ന് കിട്ടുണ് ഇജ്ജാതി വരികൾ 😂😂🤭

  • @palakkattukaran
    @palakkattukaran 2 года назад +596

    മാടമ്പള്ളിയിലെ ആ പഴയ നാഗവല്ലി😌
    അല്ല KL prank ലെ ആ പഴയ കിച്ചുവിനെ ഞാൻ ഇന്ന് വീണ്ടും കണ്ടു😳😮😂🤣
    KL prank Back to power 🔥

  • @vishalmulleria8906
    @vishalmulleria8906 2 года назад +317

    പാവം കൊച്ച്...പ്രാങ്ക് കണ്ടപ്പോ ചിരിയും വന്നു സങ്കടവൂം വന്നു .ഇത്രേം നിഷ്കു പിള്ളേരും ഉണ്ടോ

    • @mufazmubash6961
      @mufazmubash6961 2 года назад +2

      💯💯💯💯

    • @thoma9472
      @thoma9472 2 года назад

      ithe lastatheya ithumkoode kazhinja kazhinju

  • @aswathyprasannan4451
    @aswathyprasannan4451 2 года назад +212

    അവൾ ആ പാട്ട് പാടിയപ്പോ ചിരിക്കാതെ നിന്ന നിങ്ങൾ സമ്മതിക്കണാം 😄😄😄😄

  • @ashlee1433
    @ashlee1433 2 года назад +3

    ,😹😌😆nale +2 physics exam ahnu ithu kazhinju venam padikkan 😂

  • @lintorose6966
    @lintorose6966 2 года назад +3

    നാളെ തന്നെ ഡംബൽ കൊണ്ട് ഇറങ്ങണം കുറച്ച് സാധുക്കളെ കണ്ടുപിടിക്കാൻ ആണ് 😆🤭ന്റെ mowneyyy ✌️✌️kichu uyir ❤

  • @sreerajv721
    @sreerajv721 2 года назад +101

    കാക്കേ കാക്കേ കൂടെവിടെ..... 😂🔥എന്റെ പൊന്നെ ഇജ്ജാതി പ്രാങ്ക് ഒക്കെ..... ❤🔥

  • @evergreenever1171
    @evergreenever1171 2 года назад +291

    ആരും പേടിക്കേണ്ട ബോധം പോയതാ. കുഴപ്പമില്ല 😂😂😂😂😂

  • @LORD_PSY
    @LORD_PSY 2 года назад +165

    എത്ര വിഷമത്തിലാണേലും ഇവരുടെ ഒരു വീഡിയോ കണ്ടാൻ മതി 😹😹 ഇജ്ജാതി വീഡിയോ🔥🔥

    • @malappuramyt
      @malappuramyt 2 года назад +3

      മച്ചാനെ 😁❤️

    • @starkid8052
      @starkid8052 2 года назад +1

      Anna😹

    • @ltachi-uchiha2225
      @ltachi-uchiha2225 2 года назад +1

      Psy etta🔥🔥😂🎅

    • @xavierjr3475
      @xavierjr3475 2 года назад

      Sathyam parayaalooo thante video kollathillaa

    • @xavierjr3475
      @xavierjr3475 2 года назад

      Sathyam parayaalooo thante video kollathillaa

  • @captainmovies2113
    @captainmovies2113 2 года назад +6

    Comeback എന്നു പറഞ്ഞാൽ ഇതാണ് 🔥🔥🔥ufff kichu💥💥💥😍😍😍😍😍😍

  • @Chromehistory_
    @Chromehistory_ 2 года назад +8

    ആ പാട്ടു പാടിയപ്പോൾ ചിരിച്ച ഞാൻ മാത്രമാണോ 😂😂

  • @user-xb4oe2jn6i
    @user-xb4oe2jn6i 2 года назад +547

    ആ രെക്ഷ പെടാൻ കാണിച്ച ആ കുട്ടി ബോധം കേട്ടു വീണപ്പോൾ കിച്ചു ബ്രോ ശരിക്കും ഞെട്ടി...
    ദൈവമേ മൂർഖനെ ആണല്ലോ ചവുട്ടിയത് 😆😁

    • @nisamnisam1122
      @nisamnisam1122 2 года назад +12

      No അല്ല എല്ലാവരും പേടിച്ചപ്പോൾ കിച്ചു ബ്രോ ആണ് ദയ്ര്യത്തോടെ നിന്നത് ☠️⚔️👍👍🔥🔥🔥

    • @dimyad8642
      @dimyad8642 2 года назад

      😂😂

    • @sabinv6783
      @sabinv6783 2 года назад

      ,mm m mmm m

  • @Kadeejakamon.vlog.39
    @Kadeejakamon.vlog.39 2 года назад +104

    ശെരിക്കും പറഞ്ഞാൽ അവസാനം എല്ലാരും പേടിച്ചു 😂😂😂പ്രാങ്ക്ന്റെ ദേര്യം അഭാരം തന്നെ 😄😄😄😄😄

  • @KUZHIMADIYANYT
    @KUZHIMADIYANYT 2 года назад +171

    *ചീരയാണെൻ്റെ ആഹാരം , അതിലാണെൻ്റെ ആരോഗ്യം 😂😂😂🕺🕺🕺*

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +6

    18:19-18:34😂😂😂
    മച്ചാനെ ഈ പാട്ട്...പുള്ളിക്കാരി അത് പാടുന്നത്...ചിരിച്ച് ഊപ്പാട് വന്ന് 😂😂
    കിച്ചു ബ്രോ...പൊളിച്ച് 😍😍😍

  • @user-vk4cq5up7i
    @user-vk4cq5up7i 2 года назад +2

    കാക്കേ കാക്കേ കൂടെവിടെ.. കേട്ടിട്ടും മുന്നിൽ നിന്നും ചിരിക്കാതെ നിക്കുന്ന താടി ബ്രോ.. നീ 🤣🤣🔥🔥🔥🔥🔥

  • @shahil4884
    @shahil4884 2 года назад +57

    പൊന്ന് കിച്ചു ബ്രോ. ലാസ്റ്റ് ചെയ്ത 3 പ്രാങ്ക് vidios ഉണ്ടല്ലോ. എന്റെ മോനെ ഒരു രക്ഷയില്ല.. രോമാഞ്ചം 🔥🔥🔥👍🏻👍🏻👍🏻😘😘😘😘😘😘

  • @BenBenshad
    @BenBenshad 2 года назад +193

    പ്രാങ്കല്ല..സോറി പ്രാങ്കാണ്..കിച്ചു ബ്രോക്ക് ചെറുതായി കിളി പോയി..😅😅..nice come back..full power

  • @KUZHIMADIYANYT
    @KUZHIMADIYANYT 2 года назад +229

    *എൻ്റെ മോനെ ,കണ്ടതിൽ വെച്ച് വിഷയം prank 🔥*

    • @mazzocx8086
      @mazzocx8086 2 года назад +2

      Mobile prank kando😃

  • @minnalfox3182
    @minnalfox3182 2 года назад +7

    Prank cheythavarum thirichu prank cheytha aalum ijjath 😂 അഭിനയം

  • @shaiksagar1710
    @shaiksagar1710 2 года назад +5

    സത്യം പറഞ്ഞാൽ പോന്നു bro
    ഞാൻ വിചാരിച്ചു കളി കാര്യം ആയിപ്പോയി എന്ന്..
    ഒന്ന് പേടിച്ചു..
    എന്തായാലും അടിപൊളി..!

  • @shibindas6065
    @shibindas6065 2 года назад +579

    Prank ചെയുമ്പോൾ... ഒന്ന് സൂക്ഷിക്കുന്നത് കൊള്ളാം.... ഓക്കേ.... Prank ഒകെ പൊളിയാ.. 👍🏻

  • @user-jr2rw6wh7d
    @user-jr2rw6wh7d 2 года назад +493

    കിച്ചു ഫാൻ അസോസിയേഷൻ പത്തനംതിട്ട 💥നിലക്കൽ യൂണിറ്റ് ❤

  • @arjun_youtubechannel
    @arjun_youtubechannel 2 года назад +107

    ഇതിന്റെ ഇടക്ക് workout ചെയ്യാൻ വന്നപോലെ അഭിനയിച്ചു ഫോണിൽ വീഡിയോ എടുത്ത ചേട്ടൻ ആണ് hero⚠️

    • @steninjoy4899
      @steninjoy4899 2 года назад +1

      @@vismaya22 ningal penkuttikalithrem nishkkukal aarno🤕

  • @shafeeqat957
    @shafeeqat957 2 года назад +4

    ബ്രോ ആണ് ശരിക്ക് പ്രാങ്ക് ചെയ്യാൻ കഴിവുള്ള ആൾ പൊളി വീഡിയോസ് ആണ് 👍👍ശിക നമ്മളെ അവസാനം പ്രാങ്കി 😄😄😄😄😄😄

  • @khaleefax
    @khaleefax 2 года назад +1

    ഇങ്ങനെ ഒക്കെ ചേട്ടൻ മാത്രം പറ്റു 💥💥🤩🤩🥴😅✌️🥳
    നമ്മിച്ചു 😂😂

  • @_sumal
    @_sumal 2 года назад +261

    KL prankine ഇഷ്ടമുള്ളവർക്ക്🖤📍
    ഇതിൻറെ ഫസ്റ്റ് ലെ ഇൻട്രോ കണ്ടപ്പോൾ പേടിച്ചു നിൽക്കുന്ന ആളുകൾ ഉണ്ടോ 😂😂

    • @epicplayzz.3
      @epicplayzz.3 2 года назад +7

      Athan ignthe comment venam pedichu poyino njan ang ilanadayi😂

    • @jacksparrow-yp2bi
      @jacksparrow-yp2bi 2 года назад +1

      Illla

    • @_sumal
      @_sumal 2 года назад +1

      @@jacksparrow-yp2bi y😂😂

    • @_sumal
      @_sumal 2 года назад +1

      @@epicplayzz.3 😂😂😂😂athaan Vendath

    • @sinancxz2293
      @sinancxz2293 2 года назад +2

      💯

  • @arunkumarvishnu1214
    @arunkumarvishnu1214 2 года назад +64

    അവനെന്താ ഒരു കുറവ് 😜😜😜😜 കണ്ണാടി വക്കടാ 😆😆

  • @user-ok6rd6ec2q
    @user-ok6rd6ec2q 2 года назад +44

    ആക്‌സിഡന്റ് ന് മുൻപ് ഉണ്ടായിരുന്ന കിച്ചുവിനെക്കൾ രണ്ടിരട്ടി പെവർ ഉള്ള കിച്ചു 🔥😘

  • @linsuvarughese5857
    @linsuvarughese5857 2 года назад +1

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ടതിൽ ഏറ്റവും കിടു വീഡിയോ... ഒരു രക്ഷ ഇല്ല... കിടു.. കിടു... 💓🎉🎊🔥🔥🔥🔥🔥

  • @akediting487
    @akediting487 2 года назад +2

    എന്റെ പൊന്നോ ഇതു ഇപ്പോൾ വന്നു വന്നു full seen ആണ് അല്ലോ 😂 ചിരിച്ചു ചാകും 😂😂😂

  • @sakeertsm862
    @sakeertsm862 2 года назад +263

    എന്തായാലും claimax കലക്കി ആ പെൺകുട്ടി എല്ലാവരെയും തിരിച്ചു പറ്റിച്ചല്ലോ പൊളിച്ചു 😀😍👍ബുദ്ധി ആവശ്യം ഉള്ളിടത് ഉപയോഗിക്കാനുള്ളതാണ് എന്ന് പഠിപ്പിച്ചു 😀😀😀

  • @user-by4ip9yc7o
    @user-by4ip9yc7o 2 года назад +47

    ഇവിടത്തെ സ്ഥിരം പ്രേഷകർ ഇങ്ങു വന്നു ഹാജർ ഇട്ടേച്ചു പൊക്കോളി 🥰😁😁✨️✨️

  • @mindtalking7091
    @mindtalking7091 2 года назад +339

    ഒരാളുടെ ജീവന്‍ വെച്ച് പ്രാങ്ക് ചെയ്യരുത് പ്ലീസ്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍.. ചില മനസുകള്‍ അത് അത്ര പെട്ടെന്ന് താങ്ങിയെന്ന് വരില്ല. E comment പോസിറ്റീവ് ആയി കാണുമെന്ന് പ്രതീക്ഷിക്കുന്നൂ

    • @muhammadshafisha8951
      @muhammadshafisha8951 Год назад +12

      Jeevitham vech kalikyan ipoo kichu bro chneniyyt vilich eruthi chyyippiche onulellooo avlde koode ullla nalla kootukarikal😂 kaniche alleyy appo ithil kichu bro yk eth parynda oru karyilllahh he done her duty okeyyy.!!

    • @first_viral13
      @first_viral13 Год назад +1

      Podiii

    • @alancreation621
      @alancreation621 Год назад

      @First viral nite arayakilum igane ceyanam apo kizhappam ila enu parayum🤬😡

    • @Aze777yt
      @Aze777yt Год назад +3

      Oru kuzhappavum illa kichu bro. Manapoorvm chythath alallo avarude koode ollavar chyipichath athinn kichu Brookku oru pankum illa💯

    • @UNNI___FF_.x._
      @UNNI___FF_.x._ Месяц назад

      Nth ponnn aliyaahhh kichu brooo polii💗😚🤣

  • @febinthampi2232
    @febinthampi2232 2 года назад +5

    അതിനിടക്ക് bro :മോളെ ഇത് prank alla 😂😂😂

  • @traveltaxi9466
    @traveltaxi9466 2 года назад +18

    ഇതേ പോലെ ഒരു ചങ്ക് എനിക്കും ഉണ്ട്. ആൾ എല്ലാ അടിയിലും മുന്നിൽ ഉണ്ടാവും. അടി പണി പാളിയാൽ അവൻ അപ്പോ ബോധം കേട്ടപോലെ അവിടെ കിടക്കും.😂😂😂😂

  • @Kydyhsh
    @Kydyhsh 2 года назад +38

    Bro ith pole quotation nu Ira aayavarkk oru help um koodi cheyy.. enthenkilum gift avark kodukk...ithil ningal mathram happy aaytt enth karyam..next episode thott enkilum ith pole prank nu Ira aayavarkk enthenkilum cheriya gift koodi kodukkanam.. suggestion aayi kandal mathy

  • @athul_vijayan8235
    @athul_vijayan8235 2 года назад +40

    *കിച്ചു മച്ചാൻ പഴയ പവറിൽ വീണ്ടും പൊളി* ♥️♥️🔥🔥

  • @Mohd_dhanish
    @Mohd_dhanish 2 года назад +25

    നിങ്ങളെ വീഡിയോസ് ഇപ്പം അതിയതേ പോലെ പവർ ആയി വരട്ടെ..... 🔥

  • @akshaylakshmanan1664
    @akshaylakshmanan1664 2 года назад +3

    Kichu annan masss🔥🔥🔥, ചീരയാണെന്റാഹാരം 🤣🤣🤣എന്റെ മോനെ ഒരേ പൊളി 🤣🤣

  • @razi9902
    @razi9902 2 года назад +1

    bro'nte video ippo aduthan kanan thudangiyath korch kandappo thnne ishtappettarnnu pakshe ippo ee video'de comment kandappazhan bro'k undaya accidentum pandathe pwer okke aryunnath BIG BIG BIG SALUTE bro 🙌🏼 i will always support ❤

  • @Sujishbs
    @Sujishbs 2 года назад +104

    സംഭാവം ഇപ്പൊ സീൻ ആയേനെ 👀😨. എന്തായാലും പ്രാങ്ക് കൊള്ളാം 🔥🚶‍♂️❤️❤️❤️.

  • @anandhuakku7097
    @anandhuakku7097 2 года назад +43

    അണ്ണൻ ഒരു നിമിഷം പേടിച്ചു😂

  • @adholokam9970
    @adholokam9970 2 года назад +45

    Kl prank 💥real prank 🙄🤣എന്റെ kuchu മച്ചാനെ polichu funny😍😍

  • @stark6460
    @stark6460 2 года назад +3

    മോളെ prank അല്ല പുല്ല് മോളെ പ്രാങ്ക് ആണ്,ഭഗവാനെ ബോധം പോയ.....🤣🤣🤣🤣💥

  • @husainn192
    @husainn192 2 года назад +3

    😂😂പ്രാങ്ക് ന്റെ വില്ലാളി വീര കിച്ചു ബ്രോ സമ്മതിച്ചു ഇതിലും വലുത് ഇവടെ അർക് ചെയ്യാൻ സാദിക്കും

  • @ssvofficials282
    @ssvofficials282 2 года назад +34

    എന്റെ മാഷേ പൊളിച്ചു...പാവം കരഞ്ഞു ഒരു പരുവം ആയി.... വീഡിയോ പൊളിച്ചു....

  • @sarathsnair2201
    @sarathsnair2201 2 года назад +18

    കിച്ചുവിന്റെ തിരിച്ചു വരവ് അങ്ങ് ആഘോഷം ആക്കി 🔥🔥🔥🔥🔥🔥വേറെ ലെവൽ 😘😘

  • @amjadmalappuram4307
    @amjadmalappuram4307 2 года назад +44

    kl prank ഇപ്പോൾ daily video ഇടുന്നത് കൊണ്ട് നല്ല രസം 😊

  • @spy_obz_4322
    @spy_obz_4322 2 года назад +6

    ഇപ്പഴാണ് Old power തിരിച്ചു വന്നത് 🔥🔥🔥🔥

  • @funandtipsmixedvideos3370
    @funandtipsmixedvideos3370 2 года назад +5

    കാല് പിടിക്കുന്ന scene okke ഈ പെണ്ണിൻ്റെ വീട്ടുകാർ കാണുമ്പോൾ അവർക്കുണ്ടാകുന്ന വിഷമം നിങ്ങള് മനസ്സിലാക്കുക.

    • @secularph8424
      @secularph8424 2 года назад

      True
      Ivide super comment idunvanmar veetilelore kurichonm aloikilarikm

  • @tonypaullolipopz21
    @tonypaullolipopz21 2 года назад +538

    I'll never forget this day 😂😂😂 and also I really enjoyed working with you..😂. It was an excellent experience.😍😂...

  • @jamsheerfarhan5085
    @jamsheerfarhan5085 2 года назад +99

    😂🔥കിച്ചുവിന് പവർ കൂടി വരുന്നു 😂😂😂❤️ഇജ്ജാതി 🥵💞
    കിച്ചുന്റെ ഇന്നത്തെ ഇരയായ ചേച്ചിക്ക് ആദരാഞ്ജലികൾ 😜🌷
    കിച്ചു ചുവന്ന മുണ്ടും black ഷർട്ടും ഇട്ട് നിന്നാൽ ആരും പേടിക്കും🌚

  • @jalibjalib6412
    @jalibjalib6412 2 года назад +29

    Entammo🥵🤣🤣🤣🤣🤣🤣 ചിരിച് ചിരിച്ചു വാൾ വെച്ച് 🤣😂🤣🤣🤣🤣 കിച്ചു bro😂 പൊളി പഴയ പവറൊക്കെ മാറി നിന്ന് കൊണ്ട് പുതിയ മുഖം ആയി വന്നേക്ക💥🥵🥵🥵🥵🥵🥵 extream leval പൊളി സനം 💥🥵💞😚🥰

  • @Rtechs2255
    @Rtechs2255 2 года назад +14

    കിച്ചു bro വീണ്ടും പഴയ പവറിൽ വന്ന് 🥰🔥👌.. ബിലാൽ ബ്രോയും പൊളിച്ചു 👌
    ഇതിപ്പോൾ last ആ കൊച്ചു നിങ്ങളെ prank ചെയ്തത് ആണോ 😅
    Nb: പാവം നല്ലവണം പേടിച്ചെന്നു തോന്നുന്നു.

  • @vibes44444
    @vibes44444 2 года назад +3

    Shikayudee actingg powlii..pullikaariyekoode koode kootikko... Enna oruu kidappum, valivum ayirunnu😂😂😂😂

  • @poulwilson2120
    @poulwilson2120 2 года назад +93

    പഴേപോലെ തിരിച്ചു വരുന്നു 🔥🔥

  • @AMshorts105
    @AMshorts105 2 года назад +16

    Ara machane nee 😊karala prank master number 1 youtuber 💥 next prank i am waiting ♥️

  • @vismaya22
    @vismaya22 2 года назад +47

    Ith njangal aanu....kl prank brothers poli....ellarum support cheyyukaaa❤️‍🔥🎉

    • @athilmuhammed372
      @athilmuhammed372 2 года назад +4

      Sabash🙂

    • @vismaya22
      @vismaya22 2 года назад +3

      @@athilmuhammed372 😁

    • @ammu2596
      @ammu2596 2 года назад +3

      😹poli

    • @wassappmate
      @wassappmate 2 года назад

      Pavam kuti 🥲

    • @anyagraha_G.V
      @anyagraha_G.V 2 года назад +1

      ഇപ്പോളും ജീവനോടെ ഉണ്ടല്ലോ ലെ... 😅😅😅

  • @AshithaP-bl1fq
    @AshithaP-bl1fq 9 месяцев назад +1

    ലാസ്റ്റ് അവളുടെ എട്ടിൻ്റെ പണി കൊടുക്കൽ അത് കൊള്ളാം😂😂😂😂❤❤❤

  • @shinojsudhakar
    @shinojsudhakar 2 года назад +7

    അവസാനം ആ ചേച്ചിടെ prank അടിപൊളി 🔥

  • @Akdon32edits_
    @Akdon32edits_ 2 года назад +36

    കിച്ചു അണ്ണൻ മാസ്സ് കേരളത്തിലെ ഏറ്റവും ധൈര്യം ഉള്ള വ്യക്തി എന്ന paaril കിച്ചു അണ്ണനെ അവാർഡ് കൊടുക്കണം 🔥💯

  • @misbahbasheer3040
    @misbahbasheer3040 2 года назад +14

    Kaakke kaakkee... koodevide😂😂🤣🤣

  • @3minutvlog.
    @3minutvlog. 2 года назад +32

    ഇതിൽ ഇപ്പൊ ശെരിക്കും prank aayath ആരാ 😂😂

    • @obitoff6022
      @obitoff6022 2 года назад

      @@vismaya22 athano ella commentsinum replay kodukunne😆

  • @bindhujayachandran5099
    @bindhujayachandran5099 2 года назад +1

    Adipoli ethuvare kandathil ettavum nalla program kichu okke eppo akathayene .enthayalum kaduvaye pidicha kiduva .Sikhayude acting super

  • @klthunder4120
    @klthunder4120 2 года назад +2

    Last pedichath ningal😂😂

  • @arakkalmentalpsychoog6793
    @arakkalmentalpsychoog6793 2 года назад +14

    Kake kake kudevide song polichu machane😂😂😂😂😂😂😂😂😂

  • @ExtraOrdinary_Traveller
    @ExtraOrdinary_Traveller 2 года назад +14

    Kichhhuuu bro... Nerittu meet cheyann pattoo ❤🔥🔥

  • @adarshdileep8661
    @adarshdileep8661 2 года назад +29

    ഇത് ഒരു വല്ലാത്ത പ്രാങ്ക് ആയി പോയി....

  • @Adhipanefx
    @Adhipanefx Год назад +3

    22:14 ലാസ്റ്റ് ആയപ്പോൾ ആണ് സമാധാനം ആയെ ഞാൻ വിചാരിച്ചു scene ആയി എന്ന്.... 😂🤣

  • @mariylalichan8671
    @mariylalichan8671 2 года назад +1

    Ba baa ellarum keriko nmk train kalikam ivlu train kalikunn 😂😂 nte ponnoo 🤣🤣🤣🤣

  • @chinjilakodanshorts167
    @chinjilakodanshorts167 2 года назад +50

    First like ചെയ്യാൻ ഇരുന്ന ഞാൻ vdo starting കണ്ട് പകച്ചു പോയി എന്റെ ബാല്യം 🙄🙄🙄

  • @robberyt9349
    @robberyt9349 2 года назад +28

    ചീരയാണെന്റെ ആഹാരം 🤣🤣🤣ഇജ്ജാതി song🤣🤣🤣🤣

  • @Darth716
    @Darth716 2 года назад +18

    Powerful Kichu Makes Place Powerful😜😜 And Powerful Comeback 🎉🎉

  • @railive5518
    @railive5518 2 года назад +1

    Pavan chechi chetra eni ethu pole areum cheyanda ... Fun ayit ulaty madhi kanda enik thanne nnenjch vedhana vannu😔😁

  • @joyjhonson4639
    @joyjhonson4639 2 года назад +1

    എന്റ പൊന്നു കിച്ചു ചേട്ടോ നിങ്ങൾ പൊളിയാണ് 🙂🙂🙂😍😍😍❣️

  • @user-pf3ex9bb5z
    @user-pf3ex9bb5z 2 года назад +29

    Vishayam aayene 😳 prank pwolich❤🔥

  • @dark_zella6382
    @dark_zella6382 2 года назад +15

    Kichu+:Molea prank alla.... Alla prank aanu 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @hhhhh994
    @hhhhh994 2 года назад +36

    എന്റ പൊന്നെ കൊറെ ചിരിച്ചു😂😂

  • @vishnumanikoth9789
    @vishnumanikoth9789 2 года назад

    Life ൽ തോറ്റ് പോയെന്ന് തോന്നിയവർക്ക് നിങ്ങൾ ഒരു inspiration ആണ് broooo💖💖💖💖💖💖🤗🤗🤗🥰🥰🥰🥰🥰💯💯💯💯💯💯💯💯💯💯💯

  • @ajaykrishna1085
    @ajaykrishna1085 2 года назад +4

    Bro..old is gold.but new is diamond 🔥🔥🔥