ഭർത്താവിന്റെ അവിഹിതം കണ്ട് പൊട്ടി കരഞ്ഞു ഭാര്യ | Cheating on wife | Gone wrong | mallus | klprank |

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 11 тыс.

  • @kl_prank
    @kl_prank  2 года назад +3757

    വെറും 250 രൂപ ചിലവിൽ വീട്ടിൽ ഇരുന്ന് സമ്പാദിക്കാൻ ഒരു വലിയ അവസരം. കൂടുതൽ അറിയുവാൻ ഈ നമ്പറിൽ ബന്ധപെടുക www.hoopoees.com {9562164384}
    For an extra income : www.hoopoees.com {9562164384}

    • @Haaashi
      @Haaashi 2 года назад +15

      Macahne machaan poliyaantto😌🔥

    • @chippyjoshwa5865
      @chippyjoshwa5865 2 года назад +19

      Anikum chynm ith vilichal vro
      250 Rupa ulloooo

    • @shadow-kw2jb
      @shadow-kw2jb 2 года назад +16

      Kerala best pranker ❤️❤️❤️❤️

    • @mariyaemmanuel5833
      @mariyaemmanuel5833 2 года назад +12

      Pollichu da

    • @ashtamyakhil7597
      @ashtamyakhil7597 2 года назад +5

      Machane nigalude video kanarundayirunnu super anu .But innathe video kandapol anu njan subscribe cheythatha😍

  • @------aj------1793
    @------aj------1793 2 года назад +17968

    😇ശരിക്കും ആ ചേട്ടന്റെ ഭാഗ്യമാണ് ഇങ്ങനെ സ്‌നേഹമുള്ള ഒരു ഭാര്യയെ കിട്ടിയത്. 💯😍

  • @athul_vijayan8235
    @athul_vijayan8235 2 года назад +10823

    *സത്യം പറഞ്ഞാ ആ ചേച്ചീടെ സ്നേഹം കണ്ടിണ്ട് എന്റെ കണ്ണും നിറഞ്ഞു പാവം* 🥺♥️♥️

  • @nandana5656
    @nandana5656 2 года назад +3697

    ഇവിടെ ശെരിക്കും ജയിച്ചത് ആ ചേച്ചിയാണ് ❤️ ചേച്ചീടെ സ്നേഹത്തിന് മുൻപിൽ ഇവരെല്ലാരും തോറ്റു എന്ന് വേണം പറയാൻ 🙌

    • @vishnudhathan1638
      @vishnudhathan1638 2 года назад +23

      Satyanutto angane oru pennine kittanum venam bhagyam

    • @opinion...7713
      @opinion...7713 2 года назад +23

      ഒലക്കാണ്..🤬ഇത് അവനോട് ഇവള് ചെയിതിരുന്നേലോ...

    • @sooryasangeeth7489
      @sooryasangeeth7489 2 года назад +7

      Sathyam she is the winner

    • @fukkarali3396
      @fukkarali3396 2 года назад +4

      Sathyam 💯👍

    • @najilasathar3500
      @najilasathar3500 Год назад

      സത്യം 😍👍

  • @nanduandnavanusworld3130
    @nanduandnavanusworld3130 2 года назад +939

    ചിരിക്കാൻ വേണ്ടി കണ്ടു.. കരഞ്ഞു പോയി.... ഭർത്താവിനെ ഒത്തിരി സ്നേഹിക്കുന്ന പെൺകുട്ടി 👍👏👏🥰🥰

  • @Abhiii_Nair
    @Abhiii_Nair 2 года назад +6065

    ഈ വീഡിയോ കണ്ടാ കല്ലിയാണം കഴിയാത്ത എല്ലാം ആണ്പിള്ളേരും മനസ്സിൽ ഒരു നിമിഷം കരുതി കാണും ഈ കൊച്ചിനെ പോലെ സ്നേഹം ഉള്ള ഒരു പെണ്ണിനെ ഭാര്യ ആയിട്ട് കിട്ടിയിരുനെൽ...... 💜🙂

  • @sudheeshsudhi5241
    @sudheeshsudhi5241 2 года назад +5218

    ആദ്യം ആയിട്ടാണ് പ്രാങ്ക് കണ്ടിട്ട് കണ്ണ് നിറയുന്നത് ആഹാ ഏട്ടന്റെ ഭാഗ്യം 💯💯💯

    • @diljithrajdiljithraj8056
      @diljithrajdiljithraj8056 2 года назад +23

      പ്രാങ്ക് കണ്ട് കരഞ്ഞു പോയി. ചേട്ടന്റെ ലക്ക് ആണ് ഈ ചേച്ചി 🥰

    • @fadhiyaasif1940
      @fadhiyaasif1940 2 года назад +5

      Sathyam 😔

    • @sindhug8068
      @sindhug8068 2 года назад +2

      Ya

    • @umashk9287
      @umashk9287 2 года назад +1

      അയ്യോടാ അപ്പി 😜😜😜😜

    • @JILLA-s6w
      @JILLA-s6w 2 года назад +1

      🤧

  • @Mychoicebyfalila
    @Mychoicebyfalila 2 года назад +5392

    oh god😥sherikkum കണ്ണു നിറഞ്ഞു
    ഒരു പാവം മോള് 😘❤️

    • @Vishnudevan
      @Vishnudevan 2 года назад +12

      എന്റെയും പാവം.ചേച്ചി തകർന്ന ഒരു വഴി ആയി...

    • @nithinsr262
      @nithinsr262 2 года назад +11

      കരയിപ്പിച്ചു കളഞ്ഞു 😔

    • @hanna8805
      @hanna8805 2 года назад +2

      @@nithinsr262 💯

    • @ak_kannan5320
      @ak_kannan5320 2 года назад +2

      Sathyam 🥺

    • @jamsheelamusthafa9674
      @jamsheelamusthafa9674 2 года назад +2

      അതെ ഇത്താ കരച്ചിൽ വന്നു 😰

  • @MrAneeshraghavan
    @MrAneeshraghavan Год назад +141

    കരഞ്ഞുപോയി.... ഹൊ എന്തൊരു നല്ല പെൺകുട്ടി ..... രണ്ടുപേരും 100 വർഷം സന്തോഷമായിരിക്കട്ടെ ❤

  • @uvaisemoukode5908
    @uvaisemoukode5908 2 года назад +2617

    ചേച്ചി 🔥
    നമുക്ക് ഒരാളെപറ്റിക്കാൻ കഴിയുന്നെങ്കിൽ അത് നമ്മുടെ മിടുക്ക് കൊണ്ടല്ല.. അവർക്ക് നമ്മെ അത്രമേൽ വിശ്വാസമുള്ളത് കൊണ്ടാണ് . 😍😍😍😍😍

  • @WALTERGAMINGYT
    @WALTERGAMINGYT 2 года назад +5805

    Uff she is gold ❤️

  • @tigermaker3401
    @tigermaker3401 2 года назад +2429

    കിട്ടുവാണെങ്കിൽ ഇതുപോലത്തൊരു കുട്ടിയെ കിട്ടണം ഇതുപോലത്തെ ഒരു കുട്ടിയെ കിട്ടിയ ആ ചേട്ടൻ എത്ര ഭാഗ്യവാനാ ആ ചേച്ചിയുടെ സ്നേഹം കണ്ട് എന്റെ കണ്ണും നിറഞ്ഞു poyi😥😥😥😥😥❤❤❤❤

  • @maheshaj160
    @maheshaj160 2 года назад +208

    ജീവിതത്തിൽ ആദ്യമായിട്ടാണ് ഇതുപോലെ സ്നേഹമുള്ള ഒരു പെണ്ണിനെ കാണുന്നത് 😘😍🙏🙏🙏

  • @rechukukku6274
    @rechukukku6274 2 года назад +1828

    സത്യം ഇക്കാലത്തു ഇങ്ങനെ ഒരു ഭാര്യ കിട്ടിയത് ചേട്ടന്റെ ഭാഗ്യം ആണ്. എന്നും കൂടെ നിർത്തണേ 😭😭😭😭😭😭😭കരഞ്ഞു പോയി സത്യം 🙏🙏🙏

    • @vinodmavila7150
      @vinodmavila7150 2 года назад +6

      ഞാനും 😔😢

    • @teenaharshan9554
      @teenaharshan9554 2 года назад +4

      ഇത് അവരുടെ ജീവിതത്തതിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം

    • @teenaharshan9554
      @teenaharshan9554 2 года назад +12

      ഒരാളുടെ മനസിനെ വിഷമിപ്പിക്കുന്ന ഇത്തരം പ്രവൃത്തി ചെയ്താൽ മാനസികമായി അവരെ എത്രമാത്രം ബാധിക്കുമെന്ന് ഈ ആഭാസം കാണിക്കുന്ന ആരെങ്കിലും ഒന്ന് ആലോചിച്ചു നോക്കുന്നുണ്ടോ? ഈ ഒരു നിമിഷത്തിൽ ആ പെൺകുട്ടി എന്തേലും ചെയ്തു പോയിരുന്നുവെങ്കിൽ ഇവർ എന്ത് സമാധാനം പറയുമായിരുന്നു?ഇതൊരു പ്രാങ്ക് ആണെങ്കിലും പിന്നീട് ഒരുമിച്ചു ജീവിക്കുമ്പോൾ പിന്നീട് മാനസിക വിഷമങ്ങൾക്കും സംശയരോഗത്തിനും വഴിവയ്ക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടെ എല്ലാവരും ആ പെൺകുട്ടിയെ പോലെ ഒരാളെ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നത് കാണുന്നു ആ പെൺകുട്ടിയുടെ ഗതികേടുകൊണ്ട് അല്ലേൽ അയാളോടുള്ള അന്ധമായ സ്നേഹത്തിന്റെ പേരിലാണ് ആ പെൺകുട്ടി സഹിച്ചു നിന്നത്. എന്നെപോലെ ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ ആദ്യത്തെ കാര്യം ഭർത്താവിനെ അവിശ്വസിക്കില്ല. ഇനി വിശ്വസിപ്പിക്കുന്ന രീതിയിൽ പ്രാങ്ക് കൊണ്ടുപോകാൻ അവർക്ക് കഴിഞ്ഞാൽ ആ ബന്ധം അവിടെ ഉപേക്ഷിക്കുമായിരുന്നു. പ്രാങ്ക് ആണെന്ന് അറിഞ്ഞാലും പിന്നീട് പുനർചിന്തിച്ചെന്ന് വരില്ല. കാരണം എന്റെ മനസിനെ ഇതുപോലെ വേദനിപ്പിച്ചു സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു സൈക്കോ പാർട്ണറെയും അതിനു കൂട്ടുനിൽക്കുന്ന ഒരു ഫാമിലിയെയും accept ചെയ്യാനുള്ള വിശാലമാനസ്കത എനിക്ക് കുറവാണ്. Trust എനിക്ക് വളരെ വിലപ്പെട്ട ഒന്നാണ്. തമാശയ്ക്ക് ആണെങ്കിൽ പോലും ഒരിക്കൽ നഷ്ടപെട്ടാൽ അതു തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. മറ്റുള്ളവരുടെ മുന്നിൽ വച്ചു ഭാര്യ നെഞ്ച്പൊട്ടി കരയുന്നതു കണ്ടിട്ടും അഭിനയം തുടർന്ന അയാളുടെ sensillatha പ്രവർത്തിയെ അങ്ങേയറ്റം വെറുക്കുന്നു. ആ വീട്ടിലെ അമ്മ അറിഞ്ഞില്ലെന്നല്ലേ പറഞ്ഞത്. അവർ അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊരു കാര്യം ചെയ്യാൻ സമ്മതിക്കില്ലായിരുന്നു എന്നാണ് എന്റെ വിശ്വാസം. കാരണം സ്വന്തം ഭർത്താവിന്റെ പേര് തമാശയ്ക്ക് ആണെങ്കിലും മറ്റൊരു പെണ്ണിന്റെ കൂടെ ചേർത്തു കേൾക്കുന്ന (മുമ്പോരിക്കൽ പോലും ഭർത്താവ് തുറന്നു പറയാത്ത കാര്യമാണെങ്കിൽ ) ഒരു പെണ്ണിന്റെ മാനസിക അവസ്ഥയുണ്ടല്ലോ ഒരു പെണ്ണിനേ അതിന്റെ വേദന മനസിലാകൂ.

    • @adithyanandhakumar6182
      @adithyanandhakumar6182 2 года назад

      @@teenaharshan9554 sathyam

    • @divinkrystal
      @divinkrystal 2 года назад

      Yesss

  • @FREEFIRE-nr5bp
    @FREEFIRE-nr5bp 2 года назад +2105

    ഇങ്ങനെ ഒരു ഭാര്യയെ കിട്ടാനും വേണം ഭാഗ്യം. ❤
    പാവം ചേച്ചി ഒരുപാട് കരഞ്ഞു 🥺🥺

    • @jakonjhn
      @jakonjhn 2 года назад +36

      She's definitely a sweet, sweet woman, but ithine 'true love' ennu paranju glamorise cheyyan pattilla, aa chechik confidenceum sense of self worth um kuravanu, nalla sneham und aalod, but entoram sneham undenkilum 'venda' ennu paranja orale kettipichu snehathinu vendi ithrem kenjanamenkil, she lacks self worth, that chechi needs therapy.

    • @ajith3841
      @ajith3841 2 года назад +5

      Valare sathyam

    • @zuko6843
      @zuko6843 2 года назад +1

      @@jakonjhn 💯

    • @ambiliramakrishnan4210
      @ambiliramakrishnan4210 2 года назад +3

      @@jakonjhn ys you are absolutely right...!!! 12:05 il comedy kette aa kutty chirikanth kandoo?!?

    • @Elbichoooo7
      @Elbichoooo7 2 года назад

      @@jakonjhn onnudai explain cheyumo ee kariyam ennik mansilayittila pls pls

  • @abhijith7937
    @abhijith7937 2 года назад +2060

    ഈ കാലത്ത് ഇതുപോലെ ഒരു ഭാര്യയെ കിട്ടിയ ആ ചേട്ടൻ ആണ് ഭാഗ്യവാൻ...എല്ലാവരും ആഗ്രഹിക്കുന്നതും ഇതുപോലെ ഒരു പെണ്ണിനെ ആണ് ❤️

    • @bharathkumarkichu8494
      @bharathkumarkichu8494 2 года назад +4

      😍👍🥰

    • @jyothi2730
      @jyothi2730 2 года назад +29

      Ath newly married couple ayathukonda allenkil eppo kanamayirunnu😁😁

    • @joker-sh2fh
      @joker-sh2fh 2 года назад +3

      @@jyothi2730 അവന്റെ മുഖം 🤣

    • @annctn4344
      @annctn4344 2 года назад +7

      @@jyothi2730 newly married' പോലും ഇത്രേം ആത്മാർത്ഥ ഇല്ലാത്ത എത്രയോ പേര് ഉണ്ട്.. അത് തന്നെയല്ല 25 ,30 വർഷം കഴിഞ്ഞിട്ടും അതെ സ്നേഹം കൊടന് പോകുന്ന ആളുകൾ ഉണ്ട്

    • @achuttyachuzz530
      @achuttyachuzz530 2 года назад +4

      Almost ee chechiye pole swabhavam undaayath kond aavum snehicha aalu vila tharaathe poyi kalanjath😪😪😪😪

  • @marcelmorris6875
    @marcelmorris6875 9 месяцев назад +57

    അപ്പൊ ഇതാണ് ശെരിക്കും സ്നേഹം...❤❤❤
    പുള്ളിക്കാരി സ്റ്റാർ ആണ്

  • @VillainYTgaming
    @VillainYTgaming 2 года назад +4556

    Paavam 🥺🥺 she is a gem

  • @nijithanil7180
    @nijithanil7180 2 года назад +686

    കണ്ണ് നിറഞ്ഞു മച്ചാനെ.... ഇതുപോലൊരു പെണ്ണിനെ വിഷമിപ്പിക്കയോ വിട്ടുകളയുകയോ ചെയ്യല്ലേ ചേട്ടാ.

  • @fathima5864
    @fathima5864 2 года назад +2098

    കിടന്നുറങ്ങുന്ന ഭർത്താവിന്റെ തലക്കടിച്ചു കൊല്ലുന്ന ഭാര്യയും ഭർത്താവിനെ ഇട്ട് കാമുകന്റെ കൂടെ പോവുന്ന ഭാര്യ മാരുള്ള ഈ കാലത്ത് ഇങ്ങനെ ഒരു ഭാര്യ കിട്ടിയ ഇങ്ങളാണ് യഥാർത്ഥ ഭാഗ്യ വാൻ 🙏💕😢

  • @Ponnu730
    @Ponnu730 2 года назад +137

    ഒരുപാട് ചിരിച്ചു 🤣🤣🤣🤣🤣അതുപോലെ തന്നെ ഒരുപാട് സങ്കടവും വന്നു....😭😭😭😭😭വിഷം കൊടുത്തു കൊല്ലുന്നവരും വെട്ടി കൊല്ലുന്നവരും ഈ വീഡിയോ കാണുന്നത് വളരെ നല്ലതാണ് 👏👏👏👏

  • @muhammedibrahim36
    @muhammedibrahim36 2 года назад +494

    ചേട്ടാ ഇത്ര ആത്മാർത്ഥ സ്നേഹമുള്ള ഒരു ഭാര്യയെ കിട്ടിയ നിങ്ങളാണ് ഭാഗ്യവാൻ 💯❤

  • @murshidmurshi7678
    @murshidmurshi7678 2 года назад +534

    Prank ആണെങ്കിലും ആ ചേച്ചിയുടെ മനസ്സ് മനസ്സിലാക്കാൻ പറ്റി 😥ആ ചേട്ടനോട് പറയണം വിട്ട് കളയാതെ മുറുകെ പിടിച്ചോണം ആ ചേച്ചിയെ ലക്ഷത്തിൽ ഒന്നേ കാണു inggane ഒരു മുതൽ 😍😍

  • @mstechy1676
    @mstechy1676 2 года назад +2254

    ഭാഗ്യം ചെയ്ത ഒരു ചേട്ടൻ..... മരണത്തിനുപോലും വിട്ടുകൊടുക്കരുത് ചേട്ടാ 🥰🥰ചേട്ടന്റെ മുത്തിനെ 🥰❤️❤️❤️

    • @teenaharshan9554
      @teenaharshan9554 2 года назад +31

      ഒരാളുടെ മനസിനെ വിഷമിപ്പിക്കുന്ന ഇത്തരം പ്രവൃത്തി ചെയ്താൽ മാനസികമായി അവരെ എത്രമാത്രം ബാധിക്കുമെന്ന് ഈ ആഭാസം കാണിക്കുന്ന ആരെങ്കിലും ഒന്ന് ആലോചിച്ചു നോക്കുന്നുണ്ടോ? ഈ ഒരു നിമിഷത്തിൽ ആ പെൺകുട്ടി എന്തേലും ചെയ്തു പോയിരുന്നുവെങ്കിൽ ഇവർ എന്ത് സമാധാനം പറയുമായിരുന്നു?ഇതൊരു പ്രാങ്ക് ആണെങ്കിലും പിന്നീട് ഒരുമിച്ചു ജീവിക്കുമ്പോൾ പിന്നീട് മാനസിക വിഷമങ്ങൾക്കും സംശയരോഗത്തിനും വഴിവയ്ക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടെ എല്ലാവരും ആ പെൺകുട്ടിയെ പോലെ ഒരാളെ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നത് കാണുന്നു ആ പെൺകുട്ടിയുടെ ഗതികേടുകൊണ്ട് അല്ലേൽ അയാളോടുള്ള അന്ധമായ സ്നേഹത്തിന്റെ പേരിലാണ് ആ പെൺകുട്ടി സഹിച്ചു നിന്നത്. എന്നെപോലെ ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ ആദ്യത്തെ കാര്യം ഭർത്താവിനെ അവിശ്വസിക്കില്ല. ഇനി വിശ്വസിപ്പിക്കുന്ന രീതിയിൽ പ്രാങ്ക് കൊണ്ടുപോകാൻ അവർക്ക് കഴിഞ്ഞാൽ ആ ബന്ധം അവിടെ ഉപേക്ഷിക്കുമായിരുന്നു. പ്രാങ്ക് ആണെന്ന് അറിഞ്ഞാലും പിന്നീട് പുനർചിന്തിച്ചെന്ന് വരില്ല. കാരണം എന്റെ മനസിനെ ഇതുപോലെ വേദനിപ്പിച്ചു സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു സൈക്കോ പാർട്ണറെയും അതിനു കൂട്ടുനിൽക്കുന്ന ഒരു ഫാമിലിയെയും accept ചെയ്യാനുള്ള വിശാലമാനസ്കത എനിക്ക് കുറവാണ്. Trust എനിക്ക് വളരെ വിലപ്പെട്ട ഒന്നാണ്. തമാശയ്ക്ക് ആണെങ്കിൽ പോലും ഒരിക്കൽ നഷ്ടപെട്ടാൽ അതു തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. മറ്റുള്ളവരുടെ മുന്നിൽ വച്ചു ഭാര്യ നെഞ്ച്പൊട്ടി കരയുന്നതു കണ്ടിട്ടും അഭിനയം തുടർന്ന അയാളുടെ sensillatha പ്രവർത്തിയെ അങ്ങേയറ്റം വെറുക്കുന്നു. ആ വീട്ടിലെ അമ്മ അറിഞ്ഞില്ലെന്നല്ലേ പറഞ്ഞത്. അവർ അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊരു കാര്യം ചെയ്യാൻ സമ്മതിക്കില്ലായിരുന്നു എന്നാണ് എന്റെ വിശ്വാസം. കാരണം സ്വന്തം ഭർത്താവിന്റെ പേര് തമാശയ്ക്ക് ആണെങ്കിലും മറ്റൊരു പെണ്ണിന്റെ കൂടെ ചേർത്തു കേൾക്കുന്ന (മുമ്പോരിക്കൽ പോലും ഭർത്താവ് തുറന്നു പറയാത്ത കാര്യമാണെങ്കിൽ ) ഒരു പെണ്ണിന്റെ മാനസിക അവസ്ഥയുണ്ടല്ലോ ഒരു പെണ്ണിനേ അതിന്റെ വേദന മനസിലാകൂ.

    • @sidhux3485
      @sidhux3485 2 года назад +11

      @@teenaharshan9554 onn nirthi poday.sneham manasilaki koduth enn vicharik.negative parathe.

    • @നെഗറ്റീവോളി-യ9ച
      @നെഗറ്റീവോളി-യ9ച 2 года назад +2

      മരണം വരുമ്പോ കൊതം കുത്തി കാട്ടണോ കതക് അടച്ച് ഇടണോ 🙄

    • @anandkrishna3926
      @anandkrishna3926 2 года назад

      Sathyam

    • @Asisha-u6l
      @Asisha-u6l 2 года назад

      @@നെഗറ്റീവോളി-യ9ച 🤣

  • @farshu7377
    @farshu7377 2 года назад +27

    ഇത് പോലെ സ്നേഹിക്കുന്ന ഭാര്യയെ കിട്ടിയതാണ് അവന്റെ ഏറ്റവും വലിയ ഭാഗ്യം .

  • @ajanchalambadi5134
    @ajanchalambadi5134 2 года назад +353

    ഞാൻ എന്തിനാ കരഞ്ഞത് എന്ന് എനിക്ക് ആറിയില്ല. Prank ആണെങ്കിലും അത് മനസ്സില്ലാവതെ ആ ചേച്ചിയുടെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പ്പോഴി; ഇതെ പോലെ തെ ഒരു പെണ്ണിനെ കിട്ടണം !

  • @MohanLal-jh4bo
    @MohanLal-jh4bo 2 года назад +2309

    അനിയൻ ചേട്ടനിട്ട് കിട്ടിയ ചാൻസ് നന്നായി മുതലാക്കുന്നുണ്ടല്ലോ 🤣... അഭിനയിച്ചങ് തകർക്കുവാ 🥳

  • @Mychoicebyfalila
    @Mychoicebyfalila 2 года назад +3036

    അഭിരാമി മുത്താണ് 😘😘😘😘😘❤️❤️❤️❤️

    • @madhucheraty4956
      @madhucheraty4956 2 года назад +14

      Chechii karayipichuuu

    • @theman6894
      @theman6894 2 года назад +7

      മുത്ത് അല്ല പവിയമം

    • @bobysujatha638
      @bobysujatha638 2 года назад +19

      ഇതു ഇത്തിരി കടന്നു പോയി ഇതു കണ്ടപ്പോൾ തമാശ ആണെങ്കിലും എന്റെ നെഞ്ച് പൊട്ടിപോകുന്നു 13വർഷം മുൻപ് ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യമാണ് ഇതു

    • @theman6894
      @theman6894 2 года назад +4

      @@bobysujatha638 ശരികും വേറെ കാമുകി വന്നോ

    • @noelalex6650
      @noelalex6650 2 года назад +1

      🙌😍😍

  • @farhanaanshadvlogs8700
    @farhanaanshadvlogs8700 Год назад +19

    നിങ്ങളെ കുറെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് ഈ ഒരു വീഡിയോ ആണ് ഏറ്റവും ഇഷ്ടപെട്ടത്. വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി 😢

  • @TWORINGS
    @TWORINGS 2 года назад +428

    പാവം പെണ്ണ്.. അതിന്റെ സ്നേഹം കണ്ടിട്ട് ശരിക്കും സന്തോഷം തോന്നുന്നു.. ഇത്രയും അതികം സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടിയ ആ ചേട്ടൻ ഭാഗ്യവാൻ ആണ്

  • @sreerajv721
    @sreerajv721 2 года назад +2130

    ആദ്യം ആയിട്ട് ആണ് ഞാൻ ചിരിച്ചുകൊണ്ട് കരയുന്നത്....!!😭🤣🔥❤
    Thanks for 1.6k likes👀🔥🙏

  • @anshada5386
    @anshada5386 2 года назад +979

    ആദ്യമായിട്ടാണ് പ്രാങ്ക് കണ്ടിട്ട് കരയുന്നത്.... ആ ചേട്ടൻ എത്ര ഭാഗ്യവാൻ ആണ് ഇങ്ങനെ ഒരു ഭാര്യയെ കിട്ടുവാൻ... ഇനിയും ആഫിയത്തോടെ ദീര്ഗായുസ്സോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ 😕❤️

  • @vlog8190
    @vlog8190 Год назад +17

    ചങ്ക് തകർന്നു പോകുന്ന നിമിഷം. ചിരിച്ചു കൊണ്ട് കരയുന്ന ഒരു വീഡിയോ. ബിഗ് സല്യൂട്ട് ചേച്ചി ❤️ ആ ചേച്ചിയുടെ കരച്ചിൽ കണ്ടിട്ട് ഞാനും കരഞ്ഞു പോയി ❤️

  • @rajeeshtbabu
    @rajeeshtbabu 2 года назад +271

    ആ ചേട്ടൻ ഭാഗ്യം ചെയ്തവൻ ആണ്, പത്തര മാറ്റ് തങ്കം ആണവൾ 😍😍
    അവളുടെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😍😍

  • @lachulachu3381
    @lachulachu3381 2 года назад +786

    ഭർത്താവ് തെറ്റ് ചെയ്തെന്നു തുറന്നു പറയുമ്പോഴും മറ്റൊരാൾ ഭർത്താവിന്റെ മേൽ കയ്യ് വെക്കാൻ പോലും വിടുന്നില്ല...ശിക്ഷിക്കാനും രക്ഷിക്കാനും ഭാര്യക്ക് തന്നെ അവകാശം...❤️💫 മുറുകെ ഏട്ടനെ ചേർത്ത് പിടിച്ച ചേച്ചീടെ മനസ്സ്...😍😍

  • @fayizzibrahim
    @fayizzibrahim 2 года назад +1302

    😂🔥

  • @raghups8916
    @raghups8916 Год назад +10

    ആ കുട്ടിയെ കരയിപ്പിക്കരുതെ ,ഇത്രയും സ്നേഹിക്കുന്ന ഭാര്യയെ കിട്ടിയ നിങ്ങൾ ഭാഗ്യവാനാണ്. ജീവിത അവസാനംവരെ സന്തോഷത്തോടെ ജീവിക്കാൻ ദൈവമനുഗ്രഹിക്കട്ടെ

  • @palakkattukaran
    @palakkattukaran 2 года назад +295

    എന്തൊക്കെ പറഞ്ഞിട്ടും
    ചേട്ടനോടുള്ള ചേച്ചിടെ സ്നേഹം കണ്ടില്ലേ 😒🥺💖♥️👌

  • @sreenathsasidharan3831
    @sreenathsasidharan3831 2 года назад +471

    ഇതുപോലെ ഒരു പെണ്ണിനെ ഈ കാലത്ത് കിട്ടുക എന്നത് ഭാഗ്യം തന്നെയാണ്.... ❤️PRECIOUS COUPLE ❤️

  • @baashh1001
    @baashh1001 2 года назад +225

    പാവം പെണ്ണ് എന്തൊരു സ്നേഹമാണ് ....
    she is gold🔥🔥🔥

  • @nidhinnidhy4886
    @nidhinnidhy4886 4 месяца назад +3

    ഇതുപോലെ ജീവനുതുല്യം സ്നേഹിക്കുന്ന പെൺകുട്ടികളും ഉണ്ട്...❤
    ചിരിക്കാൻ വന്നവരെ കരയിപ്പിച്ച ചേച്ചിയാണ് ഈ എപ്പിസോഡിലെ ഹീറോ...🫶

  • @sensor4485
    @sensor4485 2 года назад +3734

    പാകിസ്ഥാനിൽ നിന്നും ഹെൽമറ്റ് പോലും വയ്ക്കാതെ ജെറ്റിൽ വന്ന ചേട്ടൻ 😂😂😂😂

  • @Mubari_
    @Mubari_ 2 года назад +487

    ഇങ്ങനെ ഉള്ള ഭാര്യമാരെ കിട്ടാനും വേണം മഹാ ഭാഗ്യം പാവം 🥺😍😍😍😍😍😍

    • @smkenzo2541
      @smkenzo2541 2 года назад +1

      💯

    • @najeemasulaiman6997
      @najeemasulaiman6997 2 года назад +5

      He is also loving that's y she like this

    • @rameshkumareruveli7036
      @rameshkumareruveli7036 2 года назад +4

      നല്ലമനസ്സുളളവരെതിരിച്ചറിയാൻപെൺകുട്ടികൾക്ക്കഴിവില്ല.

    • @svpk6870
      @svpk6870 2 года назад +3

      @@rameshkumareruveli7036 സത്യം അല്ലെങ്കിൽ എന്നെ എന്നെ തിരിച്ചറിഞ്ഞേനെ 🥲🥲🥲🥲😜

  • @ravanankgncdug3437
    @ravanankgncdug3437 2 года назад +148

    കരയിപ്പിച്ചു കളഞ്ഞല്ലോ 😔😔😔😥കിട്ടുവാണേൽ നിന്നെപ്പോലൊരു പെണ്ണിനെ കിട്ടണം 😥life സൂപ്പർ ആവും ഉറപ്പാ ❤❤❤❤❤😘😘😘😘

  • @hidayathibrahim3826
    @hidayathibrahim3826 Год назад +15

    ഇത് പോലെ ഒരു പങ്കാളിയേക്കാൾ വലിയ ഭാഗ്യം അദ്ദേഹത്തിന് ഇനി കിട്ടാനില്ല ❤

  • @lamrafikz2139
    @lamrafikz2139 2 года назад +411

    അത് പ്രാങ്ക് ഷോ ആണെന്ന് പറഞ്ഞപ്പോൾ കുട്ടിയാണ് ഏറ്റവും കൂടതൽ സന്തോഷിച്ചത് ❤

  • @nizarudeenthakkaly6914
    @nizarudeenthakkaly6914 2 года назад +251

    പാവം ആ മോള് 😢😔എന്നും പൊന്നുപോലെ നോക്കണം അത്ര മനോഹരമാണ് ആ കുട്ടിയുടെ സ്വഭാവം. ഈശ്വരൻ ഒത്തിരി അനുഗ്രഹിക്കട്ടെ ഈ ഫാമിലിയെ ❤❤

  • @suparnass
    @suparnass 2 года назад +589

    ഇത്രയും സ്നേഹം ഉള്ള ഭാര്യയെ കിട്ടിയത് ചേട്ടന്റെ ഭാഗ്യയം ആണ്.....പാവം ചേച്ചി കരയുന്നു കണ്ടപ്പോ സങ്കടം ആയി.... 😢😢

  • @navijithnavijith7594
    @navijithnavijith7594 Год назад +7

    എന്ത് പ്രാങ്ക് ചെയ്താലും ആ ചേട്ടന്റെ ഭാര്യക് എന്താ സ്നേഹം ആ ചേട്ടന്റെ ബാഗിയം ആ ഇതു പോലെ ഒള്ള ഒരു ഭാര്യനെ കിട്ടിയത് 😌😌💯💯💯😘😘🥰🥰🥰🥰🥰🥰

  • @Njn_ashru
    @Njn_ashru 2 года назад +698

    14:27 ചേട്ടന് എന്റെ വീട്ടിലെ അവസ്ഥ ഒക്കെ അറിയാവുന്നെ അല്ലേ.. ചങ്ക് തകർന്ന് പോകുന്ന നിമിഷം 😢👍

    • @SagarSagar-ez3fw
      @SagarSagar-ez3fw 2 года назад +11

      Onnum parayanilaa kitiyall agane onine kitanam

    • @shibinshapallimonshibinsha9766
      @shibinshapallimonshibinsha9766 2 года назад +8

      ആ .... ടയലോഗിൽ കരഞ്ഞുപ്പോയി....🥺

    • @thashlak8784
      @thashlak8784 Год назад +5

      Sathyam ente kann niranju

    • @hawwaumma4502
      @hawwaumma4502 11 месяцев назад +2

      പിരാതു വേറെയൊന്നും ഇല്ല ഇതിൽ

  • @jerinbiju3916
    @jerinbiju3916 2 года назад +68

    ഇതു പോലെ ഒരു ഭാര്യയെ കിട്ടിയ ചേട്ടൻ പുണ്ണ്യം ചെയ്യണം ആ ചേച്ചിക് എന്റെ വക ഒരു ലൈക്‌

  • @hameedhamee7352
    @hameedhamee7352 2 года назад +581

    ഇത് കാണുമ്പോൾ ചിരി അല്ല വന്നത്.. സങ്കടം വന്നു.. പാവം... ആ സഹോദരി.... എന്തായാലും... നല്ല ജീവിതമായി.... മുന്നോട്ട് പോകട്ടെ... ആ സഹോദരനും സഹോദരിക്കും..... 🌹🌹🌹🌹🌹🌹🌹🌹👍

  • @mubikollam
    @mubikollam Год назад +55

    വളരെ നിഷ്കളങ്ക സ്വഭാവം ഉള്ള ഒരു കുടുംബം😍😍😍

  • @x----alim5715
    @x----alim5715 2 года назад +391

    വെള്ള shirt ഇട്ടവൻ നെയ്സായിട്ട് ആ അമ്മയെ പറഞ്ഞു മനസ്സിലാക്കി ഇത് പ്രാങ്ക് ആണ് അകത്ത് പോയിട്ട് 🤗

  • @janeescp8876
    @janeescp8876 2 года назад +166

    കണ്ണിൽ ന്ന് വെള്ളം വന്നു ബോസ്സ് 😇😇😇😇......... ഏതാ സ്നേഹം...... ആാാ ചേട്ടന്റ ദേഹത്തു ഒന്നു തൊടാൻ പോലും സമ്മതിക്കുനില്ല 🥰🥰🥰

  • @nikhilsjaison8662
    @nikhilsjaison8662 2 года назад +337

    ചില പറ്റിക്കപ്പെടലിലൂടെയാണ് ചിലരുടെ സ്നേഹം മനസിലാക്കാൻ കഴിയൂ എന്നതിന് തെളിവാണ് ഈ episode.... ♥️♥️♥️♥️♥️

    • @ebytaebyta10
      @ebytaebyta10 2 года назад +2

      Uff⚡️ sathyam

    • @solotravellershiu2988
      @solotravellershiu2988 2 года назад +1

      അരുത് സ്നേഹം പരീക്ഷിച്ചു തെളിയിക്കാൻ നോക്കരുത് .....സ്നേഹത്തിലൂടെ തന്നെ മനസിലാക്കാൻ ശ്രമിക്കു ...

    • @lifeofjinn4149
      @lifeofjinn4149 2 года назад

      @@solotravellershiu2988 ആ സ്നേഹം ചിലപ്പോൾ അഭിനയം ആണെങ്കില്ലോ ....

  • @shakir7685
    @shakir7685 Год назад +5

    ആ കുട്ടിയുടെ മനസ്സ് പോലെ പരിശുദ്ധമാവട്ടെ ഇവരുടെ ജീവിതവും... ഇപ്പോഴത്തെ കാലത്ത് ഒരു കുട്ടിയെ കിട്ടാൻ തന്നെ പാടാണ് അപ്പോഴാണ് ഇത് പോലുള്ള ഒരു കുട്ടിയെ ഈ ചേട്ടന് കിട്ടിയത്.... 👈പൊന്നുപോലെ നോക്കിയേക്കണേ ചേട്ടാ 👍🏻👍🏻👍🏻

  • @mrharivlogs3022
    @mrharivlogs3022 2 года назад +228

    ഇത്രേം കേട്ടിട്ടും ആ പെങ്ങൾടെ സ്നേഹം🥺♥️

  • @zadsettan574
    @zadsettan574 2 года назад +69

    കെട്ടുന്നുണ്ടേൽ ഇതുപോലെ ഒരുപെണ്ണിനെ കെട്ടണം, സ്നേഹിക്കാൻ മാത്രം അറിയുന്ന പെണ്ണ്, അനിയന്റെ പെർഫോമൻസ് വേറെ ലെവൽ 🤍🔥

  • @deepu3677
    @deepu3677 2 года назад +358

    "ഒരു തവണ എങ്കിലും എന്നെ വേണം ന്ന് പറ " എന്ന് പറഞ്ഞപ്പോ...... കണ്ണ് നിറഞ്ഞുപോയി 🥺..
    ഇത്രേം സ്നേഹമുള്ള.. ഭാര്യ ✨️

  • @ranjananv6121
    @ranjananv6121 Год назад +13

    വീണ്ടും വീണ്ടും ഈ വീഡിയോ കാണാൻ എന്തോ ഇഷ്ടം ആ ചേച്ചീടെ സ്നേഹം 🙂🥺❤️

  • @nidhans6924
    @nidhans6924 2 года назад +779

    പാവം ചേച്ചി 😢🥺🥺 ചേട്ടനെ എന്തൊരു ഇഷ്ട്ടാണ് 💞 💋

    • @Ananthu7_
      @Ananthu7_ 2 года назад +6

      🔗

    • @catlover6988
      @catlover6988 2 года назад +7

      Egannay Ulla kuttikallay kittannam

    • @nidhans6924
      @nidhans6924 2 года назад +3

      @CAT LOVER Athokke kittum 🙈😉

    • @whyiam943
      @whyiam943 2 года назад +1

      @@nidhans6924 oh. evidnn 😂

    • @s.x6010
      @s.x6010 2 года назад +1

      @@nidhans6924 👀

  • @hoco4726
    @hoco4726 2 года назад +80

    ഈ വീഡിയോ ഒന്നും കമൻറ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ ഏത് വീഡിയോ കമൻറ് ചെയ്യേണ്ടത് ചേട്ടൻറെ ഭാഗൃം തന്നെയാണ് ഇത്രയും നല്ലൊരു ഭാര്യയെ കിട്ടിയത് 💯

  • @shaa1434
    @shaa1434 2 года назад +420

    പാവം സ്ത്രീ, 😥😥😥 ഇതുപോലെ ഒന്നിനെ തന്നെ തരണേ ദൈവമേ, തമാശയ്ക്ക് പോലും ഇങ്ങനെയുള്ളവരെ വേദനിപ്പിക്കരുത്

  • @itsmevalmont6206
    @itsmevalmont6206 2 года назад +9

    ചെയ്തതിൽ എറ്റവും മികച്ച വീഡിയോ kollakkaranda 💪💪

  • @vishnurajesh8538
    @vishnurajesh8538 2 года назад +475

    *ഹെൽമെറ്റ്‌ വെക്കാതെ ജെട്ട് ഓടിച്ചു പോയ ചേട്ടൻ 🤭😂😂😂💪💪😁😁കിടു തഗ് കിച്ചു മച്ചാനെ 😂😂😁😁പാവം ചേച്ചി 🤗🤗🤗*

  • @Shamilvk-ee5gf
    @Shamilvk-ee5gf 2 года назад +91

    എന്ത് prank ആണെങ്കിലും കരയിപ്പിച്ചുട്ടോ ഒരുപാട്.. ഒരു പാട് ഭർത്താക്കന്മാർ.. കാണണം... ഒരു പാട് സ്നേഹം ഉണ്ട്.. പെണ്ണുങ്ങളുടെ സ്നേഹം.. കാണാൻ അവർ നോക്കാറുണ്ടോ

  • @sujithsajeev2151
    @sujithsajeev2151 2 года назад +90

    ഇങ്ങനെ ഉള്ള ഒരു ജീവിത പങ്കാളിയെ കിട്ടാൻ ആണ് ഇക്കാലത്തു പാട് ❤️ചേച്ചി യുടെ ഉള്ളിൽ സ്നേഹം മാത്രം 🥰

  • @allwynbabujoseph9934
    @allwynbabujoseph9934 2 года назад +69

    Helmet വെക്കാതെ jet ഓടിച്ചതാ എന്റെ ചേട്ടൻ 😂
    എത്ര cool ആയിട്ടാ അണ്ണനെ ഊക്കിയത് 😂😂

  • @arunkomalloor3023
    @arunkomalloor3023 2 года назад +161

    അതിന്റെ.. കരച്ചിൽ.. കണ്ടിട്ട്.. സഹിക്കാൻ.. പറ്റണില്ല.🥲.. ചേട്ടന്.. ഇങ്ങനെഒരു കൊച്ചിനെ.. കിട്ടിയത്.. ഭാഗ്യമാ.. ❤

  • @peechvapeechava
    @peechvapeechava 2 года назад +61

    പാവം പെൺകുട്ടി.. ഇവൻ ഭാഗ്യം ചെയ്തവനാണ്... ഈ ജീവിതം മരണം വരെ സ്‌നേഹത്തോടും സന്തോഷത്തോടും ദൈവം ആക്കി തീർക്കട്ടെ 🥰🥰🥰🥰🥰

  • @muhammedmusthafakm3060
    @muhammedmusthafakm3060 2 года назад +156

    സത്യം പറഞാൽ ആ ചേച്ചിയുടെ അവസ്ഥ കണ്ട് കണ്ടിട്ട് കരച്ചിലും, ആ ചേട്ടന്റെ അഭിനയം കണ്ടാൽ ചിരിയും വന്നു poli saanam♥️♥️

  • @maneeshasaneesh3624
    @maneeshasaneesh3624 Год назад +58

    ആദ്യായിട്ടാ ഒരു പ്രാങ്ക് കണ്ടിട്ട് ഇത്രയും കരയുന്നത് 😓❤️..

  • @sreekanth_sivadas
    @sreekanth_sivadas 2 года назад +998

    സംഭവം എന്തൊക്കെ prank ആണേലും ആ പെൺകുട്ടി ആ സമയത്ത് അനുഭവിച്ച സങ്കടം.. പാവം..

    • @edumotives5917
      @edumotives5917 2 года назад +30

      അതിന് അറ്റാക്ക് വന്നിരുന്നെങ്കിൽ ഇവനെന്ത് ചെയ്യും

    • @teenaharshan9554
      @teenaharshan9554 2 года назад +24

      ഒരാൾ എങ്കിലും ഇവിടെ കാര്യമുള്ള കാര്യം പറഞ്ഞു കേട്ടതിൽ സന്തോഷം

    • @sruthivalsan7947
      @sruthivalsan7947 2 года назад +5

      Athanneee

    • @achusbouquet689
      @achusbouquet689 2 года назад +2

      Correct👍

    • @meerasm6849
      @meerasm6849 2 года назад +5

      Enikku aanenkil attack vannu chatthene

  • @smokedrillgaming4597
    @smokedrillgaming4597 2 года назад +36

    23:17 ആ ഉറ്റസുഹൃത്തിനെ ചേച്ചി ഒരു നോട്ടം നോക്കിയിരുന്നു ആ ചെക്കനെ കാര്യം കഥം ഹോഗയാ ടാറ്റാ ബൈ ബൈ ഗുഡ് ബൈ 🤣🤣🤣

  • @vijilraj8313
    @vijilraj8313 2 года назад +132

    സത്യം ബ്രോ നിങ്ങൾ ചെയ്ത വിഡിയോസിൽ വെച്ചിട്ട് ഏറ്റവും മികച്ച വിഡിയോ കരഞ്ഞു പോയി😓

  • @aparnasreenivasan3130
    @aparnasreenivasan3130 2 года назад +5

    ചേട്ടൻ വളരെ ലാക്കിയാ ഇതു പോലെ ഒരു ഭാര്യയെ കിട്ടിയില്ലേ. 🥰🥰🥰ചേച്ചി.. loveyou 🥰🥰. Life long ഇതുപോലെ ഹാപ്പി ആയിരിക്കട്ടെ 🥰🥰

  • @harissha8628
    @harissha8628 2 года назад +121

    പ്രാങ്ക് കണ്ട് ഞനൊക്കെ ഒരുപാട് ചിരിച്ചിട്ടുണ്ട് adhamayita കണ്ണനിറയുന്നദ് ആ പെങ്ങളെ പൊന്നുപോലെ നോക്കണേ ചേട്ടാ

  • @AnilKumar-kt1qd
    @AnilKumar-kt1qd 2 года назад +220

    കേരളത്തിൽ ഇത്രയും സ്നേഹമുള്ള പെൺകുട്ടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല🤗 നന്നായിട്ടുണ്ട് അടിപൊളി ☺️

    • @svpk6870
      @svpk6870 2 года назад +1

      @gayathri mancherikuzhichalil സത്യം ആണോ കുഞ്ഞേ 😊😊😊

    • @alfiyamuneera6923
      @alfiyamuneera6923 2 года назад +1

      @@svpk6870 njn und sathyam 😆

    • @thusharganesh7123
      @thusharganesh7123 2 года назад +1

      Africa il kandino??😁

  • @rahmanrahmu4074
    @rahmanrahmu4074 2 года назад +272

    ഭാര്യ എന്നുള്ളത് ഭർത്താവിന്റെ ഭാഗ്യം ആണ് ❤️അമ്മ കഴിഞ്ഞാൽ മറ്റൊരു അമ്മ 😊

    • @teenaharshan9554
      @teenaharshan9554 2 года назад +22

      ഭർത്താവിന് തിരിച്ചു ഭാര്യക്കൊരു അച്ഛനാകാനും പറ്റണം

  • @PremanPrempreman-n3v
    @PremanPrempreman-n3v 11 месяцев назад +7

    ആ പാവം കുട്ടി ആദ്യം ഭർത്താവിനെ കെട്ടി പിടിച്ചു പറഞ്ഞപ്പോഴേ നിർത്തണമായിരുന്നു.. കണ്ടു കൊണ്ടിരുന്ന ഞാൻ തന്നെ കരഞ്ഞു പോയ്‌ നെഞ്ചിനുള്ളിൽ ഇടിപ്പും ആകുട്ടിയുടെ ഭർത്താവിനോടുള്ള സ്നേഹം കണ്ടാൽ ആരും തകരും.. നിങ്ങൾ ഫ്രാങ്ക് കളിക്കുമ്പോൾ മനസാക്ഷി അതികം നശിപ്പിച്ചു നശിച്ചു പോകരുത്..
    പാവം കുട്ടി... ആ കുട്ടിയെ വിഷമിപ്പിക്കാൻ തോന്നിയതിൽ തന്നെ വേദന തോന്നുന്നു...
    മോളെ നല്ലത് വരും..

  • @shameelbabumanjakkandan6123
    @shameelbabumanjakkandan6123 2 года назад +138

    ആ കുട്ടിയുടെ സ്നേഹം കണ്ടിട്ട് കരച്ചിൽ നിർത്താൻ പറ്റുന്നില്ല ഭായ് .,.😍😍😍
    ആ ചങ്ങാതി എത്ര ഭാഗ്യവാൻ ...👍👍👍

  • @Afrasvk
    @Afrasvk 2 года назад +469

    ഇങ്ങനെയൊക്കെ ചെയ്തെന്നറിഞ്ഞിട്ടും ഭർത്താവിന്റെ മേൽ കൈ വെക്കാതിരിക്കാൻ ആ കുട്ടിയുടെ ശ്രദ്ധ കണ്ടില്ലേ. പാവം കുട്ടി. 👍😍

    • @Ms-oe2zb
      @Ms-oe2zb 2 года назад +6

      Ente hus oruthiyumaayittu bharyeppole jeevichu njan sahichu ellaarum kalayan paranju njan kalanjilla 2Kunjungalundu athaa😢😢😢😢😢

    • @anjana3687
      @anjana3687 2 года назад +15

      @@Ms-oe2zb ethonnum sahikkanda karyam illa chechi,chechik makkale ottak valartham egane oru achan ndina,egane veshamich jeevikandda karyam chechik illa,naml namle snehikunna namude trust nashipikatha alde koode aan jeevikende,chechide vilia ariyatha orale ndina kuttikalk vare eth oru bad role model aan❤️he is not a good husband but ur an amazing wife,plz choose a better happy life

    • @helenspark4260
      @helenspark4260 2 года назад +2

      @@Ms-oe2zb fake

    • @PETSLOVER-v6w
      @PETSLOVER-v6w 2 года назад

      @@Ms-oe2zb നീ 🤣അ എന്നിട്ട്

  • @anjaliponnu2598
    @anjaliponnu2598 2 года назад +363

    ഒന്ന് കരഞ്ഞു വരുമ്പോ ചേട്ടന്റെ കോമഡി കേട്ട് ചിരിച്ചു പോകുവാണ്

  • @vishnudath7959
    @vishnudath7959 2 года назад +10

    കരഞ്ഞു പോയി 😔 ആ പെങ്ങളെ ഒരിക്കലും വേദനിപ്പിക്കരുതേ... ചേട്ടാ..

  • @abdusamad.k5059
    @abdusamad.k5059 2 года назад +123

    ഇത്രയും സ്നേഹം ഉള്ള ഭാര്യയെ കിട്ടിയ അയാൾ ഭാഗ്യവാൻ ആണ്

  • @knrontech8072
    @knrontech8072 2 года назад +338

    വീട്ടിൽ ചെന്നതിനു ശേഷമുള്ള ആ ചേട്ടന്റെ അവസ്ഥ.. 😂😂
    എന്തൊക്കെ പറഞ്ഞാലും ചേച്ചിയുടെ ചങ്ക് മുഴുവൻ ആ ചേട്ടനോടുള്ള സ്നേഹമാണ്❤️

  • @draupathi29
    @draupathi29 2 года назад +1031

    ജെറ്റ് ഓടിച്ച ഡയലോഗ് പറഞ്ഞപ്പോൾ ഓറഞ്ച് ഷർട്ട്‌ ചിരിച്ചു 😆😆

  • @Ardhra44
    @Ardhra44 2 года назад +13

    15:35 thug scene chirich vazhiyayi🤣🤣😂

  • @sinufarsa
    @sinufarsa 2 года назад +658

    കരഞ്ഞു പോയി ☹️😊ശരിക്ക് ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുതേ എന്ന് നമുക്ക് പ്രാർത്ഥിക്കം😊

  • @palakkattukaran
    @palakkattukaran 2 года назад +1136

    പഴയ പവർ മെല്ലെ മെല്ലെ കൂടുന്നുണ്ട്
    KL prank ❤️

  • @fasilkaniyath82fasilkaniya3
    @fasilkaniyath82fasilkaniya3 2 года назад +181

    ഒരു വട്ടമെങ്കിലും എന്നെ വേണമെന്ന് പറയൂ.
    എന്ന ചേച്ചിയുടെ ഡയലോഗ്..കണ്ണ് നിറഞ്ഞു 😢😢

  • @sumishefiek8065
    @sumishefiek8065 2 года назад +139

    അച്ചോടാ പാവം കൊച്ചു ♥️പക്ഷേ ഇങ്ങനെ ഉള്ള പെൺകുട്ടികൾക്ക് ഇതുപോലെ എന്തേലും സംഭവിച്ചാൽ അവർക്കൊരിക്കലും പിടിച്ചു നിൽക്കാൻ പറ്റില്ല 🥰

  • @adarshkotheri7010
    @adarshkotheri7010 2 года назад +81

    ആദ്യമായിട്ടാണ് ഒരു Prank കണ്ടിട്ട് എനിക്ക് കരച്ചിൽ വരുന്നത് ആ ചേച്ചി കരയുന്നത് കണ്ടിട്ട് ആ ചേച്ചിയുടെ സ്നേഹം സത്യമാണ് പാവം ചേച്ചി 🥺🥺🥺

  • @ziyasziyas5358
    @ziyasziyas5358 2 года назад +91

    സത്യം പറഞ്ഞാൽ ചിരിക്കണോ കരയാണോന്നറിയില്ല 😍ആ കുട്ടീടെ കരച്ചിൽ കണ്ടപ്പോ വല്ലാത്ത സങ്കടം ആയി,കൂടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് my fav song 🥰കിച്ചു റോക്ക്സ്.. 💪💪ഹെൽമെറ്റ്‌ ഇല്ലാതെ ജെറ്റ് ഓടിച്ച ബ്രോ 🤣🤣🤣

  • @abdulnishad-5824
    @abdulnishad-5824 Год назад +1

    ഈ പ്രോഗ്രാം കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പർ ..... കണ്ണു നിറഞ്ഞു ... ആ സ്നേഹം കണ്ട്

  • @mughammooditricks7632
    @mughammooditricks7632 2 года назад +140

    ഇങ്ങനുള്ള നല്ല പെൺകുട്ടികൾ ചുരുക്കം ചിലർക്കേ കിട്ടുള്ളു...
    ഇത്രേം വേദനിക്കുന്ന സമയത്തും ആ കൊച്ചിന്റെ ജീവിതവും കളഞ്ഞു എന്റെ ജീവിതവും കളഞ്ഞു എന്ന വാക്കിൽ തന്നെ ഉണ്ട് ആ മനസിലെ നന്മ...

    • @sandeepsoman8482
      @sandeepsoman8482 2 года назад +4

      🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @palakkattukaran
    @palakkattukaran 2 года назад +53

    9:46 എന്തൊക്കെ പറഞ്ഞിട്ടും
    ചേട്ടനോടുള്ള ചേച്ചിടെ സ്നേഹം കണ്ടില്ലേ 😒🥺💖♥️👌

  • @amalamal7098
    @amalamal7098 2 года назад +332

    ക്ഷമിക്കാനുള്ള മനസ്സ് കാണിച്ച ആ ചേച്ചി💔He is a lucky Husband💯

    • @shafeeque1758
      @shafeeque1758 2 года назад +7

      110% correct
      അവൾക്കു അയാളെ അത്രക്കും വിശ്വാസം ഉള്ളത് കൊണ്ടാണ് അത്.

    • @raseenanajeeb1027
      @raseenanajeeb1027 2 года назад +5

      Athra neram പിടിച്ചു നിന്ന ചേട്ടന് ഒരു സല്യൂട്ട്

  • @nikhilaravind8871
    @nikhilaravind8871 2 года назад +5

    Bro ningalku abimanam Kollam ithrem sneham ulla wife ne kitiyadhil 🙏🙏👏👏👏👏👏👍👍👍👌👌🥳