Onam-ത്തിനു മകനെ കണ്ട് അമ്മ നിലവിളിച്ചു കരഞ്ഞു | happy onam | kerala

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 805

  • @SanaSana-hz7vt
    @SanaSana-hz7vt Год назад +1129

    പാവം ഒരു അമ്മയാണ് അമ്മയെ സ്നേഹിക്കുന്ന നല്ലൊരു മകൻ എന്നും അമ്മയ്ക്ക് തണലായി നിൽക്കണം അമ്മനെ ഒരിക്കലും സങ്കടപ്പെടുത്തരുത്

    • @Kl123-o7l
      @Kl123-o7l Год назад +8

      Pne nalloru mon ale🤣

    • @MuhammedHizan-s7s
      @MuhammedHizan-s7s Год назад +2

      ​@@Kl123-o7lAvante kutukaran ayirikum elle😂

    • @anjanap7792
      @anjanap7792 Год назад

      ❤🥰

    • @zuharabasheerctcl879
      @zuharabasheerctcl879 Год назад +1

      😢😢😢😢iggane cheyyalle makkale nammalum karaipichu😢😢😢 pettNn hartt payil hayi pokum sinehich kollalle mone ith Kanda nah orupad karanju😢😢😢😢😢😢😢😢😢

    • @sparkoff6946
      @sparkoff6946 Год назад +1

      Ella ammamarum pavam ann❤💝

  • @Shijumadathil6
    @Shijumadathil6 Год назад +412

    അമ്മയും മോനും കരയിപ്പിച്ചു കളഞ്ഞു😢 മകനോട് എത്രത്തോളം സ്നേഹം ഉണ്ട് എന്ന് ആ കണ്ണിരിൽ കാണാം. ഞാൻ ഒരു വടകരക്കാരൻ ആണ്.

  • @yaseenshah5998
    @yaseenshah5998 Год назад +212

    Real life ൽ തെറ്റിലേക്ക് പോകുന്ന എല്ലാ മക്കളുടെ അമ്മമാർക്ക് പറയാനുള്ളതാണ് ആ അമ്മ പറഞ്ഞത്...

  • @geethasivadas4416
    @geethasivadas4416 Год назад +60

    Prank video കണ്ടിട്ട് ആദ്യമായി കരഞ്ഞു പോയി. ഹൃദയം നിറയെ സ്നേഹമുള്ള അമ്മക്ക് മനസ്സുനിറയെ സ്നേഹ മുള്ള മകനെ കിട്ടി.

  • @achulachu7713
    @achulachu7713 Год назад +382

    "അമ്മ കരഞ്ഞാൽ കരഞ്ഞു പോകില്ലേ "🥰🥰🥰🥰😘😘😘
    ആ മോൻ ഉള്ളടത്തോളം കാലം ആ അമ്മ കരയാൻ ഇട വരില്ല 🥰🥰🥰🥰😍😍

    • @XyrisoG
      @XyrisoG 4 месяца назад +1

      😂😂😂

  • @RaeesC
    @RaeesC Год назад +95

    #17:50
    "അത് പിന്നെ അമ്മ കരഞ്ഞ പിന്നെ നമ്മളും കരഞ്ഞു പൊകുലേ "
    Words❤️❤️❤️😍

  • @pradeepkrishnan5881
    @pradeepkrishnan5881 Год назад +87

    ഇത് കണ്ടു കരഞ്ഞു പോയി... എന്റെ അമ്മ എനിക്ക്... വക്കിലും, ഫിനാൻസ് മാനേജറും, അങ്ങനെ എല്ലാം ആയിരുന്നു എന്റെ അമ്മ മരിച്ചിട്ട് ഇപ്പോ 23 ഡേയ്‌സ് ആയി ഈ വീഡിയോ ശെരിക്കും കരയിപ്പിച്ചു 😔

  • @sandhyavp8954
    @sandhyavp8954 Год назад +10

    ഇ മകനെ ഓർത്തു അമ്മക്ക് അഭിമാനിക്കാം..❤❤❤❤അമ്മയുടെ കണ്ണുനിറയുന്നതിനേക്കാൾ മുന്പേ മകന്റെ കണ്ണ് നിറഞ്ഞു.. ❤️ u mone!!!!!❤️❤️❤️❤️❤️❤️❤️❤️❤️ഇങ്ങനെയൊരു മകനെ എല്ലാ അമ്മമാരും ആഗ്രഹിച്ചു പോകും... എന്നെ പോലെ!!!❤❤❤❤❤

  • @anandhu483
    @anandhu483 Год назад +31

    അമ്മേടെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞുപോയി മക്കളെ കുറിച്ച് മോശം ആയി കേട്ടാൽ ഒരമ്മമാർക്കും സഹിക്കില്ല.. അമ്മയെ പോലെയാണ് എന്റെ അമ്മയും..... 🥰🥰🥰🥰

  • @MASTERYMalayalam
    @MASTERYMalayalam Год назад +315

    കരച്ചിൽ കഴിഞ്ഞിട്ടുള്ള സന്തോഷത്തിന് എപ്പോഴും ഭംഗി കൂടും..

  • @rowfjj6034
    @rowfjj6034 Год назад +40

    അങ്ങനെ ഒരു അമ്മയുടെ മകനായി ജനിച്ചതിനു ദൈവത്തിന് നന്ദി പറയണം bro എന്റെ അമ്മയും അങ്ങനെ തെന്നെ ❤️❤️❤️

  • @faisalkuttayi9958
    @faisalkuttayi9958 Год назад +63

    എന്തൊരു സ്നേഹമുള്ള അമ്മയും മകനും ഈ വീഡിയോ എല്ലാരും ഷേർ ചെയ്യു എല്ലാ അമ്മമാരും മക്കളും കാണട്ടെ ഈ സ്നേഹം

  • @kirannarayanannair4717
    @kirannarayanannair4717 Год назад +115

    ജീവിത അവസാനം വരെ കാണുന്ന ഒരേ ഒരു വിശ്വാസം
    "അമ്മ "❤

    • @CR7988
      @CR7988 Год назад +2

      അങ്ങനെ ഒന്നും പറയാൻ പറ്റില്ല സ്വന്തം അമ്മ ഇട്ടേച് പോകുന്നവർ ഉണ്ട് പലയിടത്തു പല കാര്യങ്ങളാണ് സംഭവിക്കുന്നത്

    • @kirannarayanannair4717
      @kirannarayanannair4717 Год назад +1

      @@CR7988 എന്റെ വിശ്വാസം ആണ് bro..

    • @CR7988
      @CR7988 Год назад

      @@kirannarayanannair4717 ഓക്കേ ബ്രോ

  • @Specter_46
    @Specter_46 Год назад +81

    എത്രയോ കാലത്തിനു ശേഷം നല്ല ഒരു പ്രാങ്ക് കണ്ടു ❤️

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +20

    പാവം 🙏🏼അമ്മ 🙏🏼അമ്മയെ സ്നേഹിക്കുന്ന നല്ല മകൻ 🙏🏼❤️അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ ഒരുപാട് സങ്കടം വന്നു 🙏🏼🙏🏼❤️👍👍

  • @AS_fishfarm
    @AS_fishfarm Год назад +69

    ആ അമ്മയുടെ സങ്കടവും കരച്ചിലും കണ്ടു എനിക്ക് കരച്ചൽ വന്നു🥺🥺🥺

    • @Jamshiyausman
      @Jamshiyausman Год назад

      എനിക്ക് ആ മകൻ കരയുന്നത് കണ്ടിട്ടാണ് കരച്ചിൽ വന്നത്

  • @sandhyabiju295
    @sandhyabiju295 Год назад +16

    കിച്ചു, കരയിപ്പിച്ചു കളഞ്ഞല്ലോ ഞങ്ങളെ ഇത്രയും നല്ല ഒരു മകനെ കിട്ടിയ അമ്മ ഭാഗ്യവതി തന്നെ 😍😍😍

  • @XavierSebatian
    @XavierSebatian Год назад +130

    അമ്മയെക്കാൾ പോരാളി മറ്റാരുമില്ല
    ഹാപ്പി ഓണാശംസകൾ

  • @pathus4830
    @pathus4830 11 месяцев назад +1

    ഇങ്ങനെയൊരു മകനെ കിട്ടിയതിൽ അമ്മ ഈ ലോകത്തിലെ bagyavathiya ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @muhammadcroopzdqkadakkal8067
    @muhammadcroopzdqkadakkal8067 Год назад +36

    😢😢ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ട് എനിക്ക് ഇതുവരെ കമ്മറ്റ് ഇടാൻ തോന്നിട്ടില്ല പക്ഷെ കണ്ടതിൽ വെച്ച് ബെസ്റ്റ് 🥰🥰🥰🥰

  • @uvmuneer
    @uvmuneer Год назад +8

    ഡാ അമ്മയെ ഒരിക്കലും കൈവിടല്ലേ 🙏🏻അത്രക്ക് സ്നേഹമുണ്ട് മക്കളോട് ❤

  • @SubairmsMs
    @SubairmsMs Год назад +60

    ഞാൻ കരഞ്ഞു പാവം അമ്മ 😢

  • @anuchandran3116
    @anuchandran3116 Год назад +204

    ഓണത്തിന് കരയിപ്പിച്ച പ്രാങ്ക് 💔👏🏻

  • @lachudevu5445
    @lachudevu5445 Год назад +1

    ഞാൻ കാണുന്ന പരിപാടി ആണ് ഇതുവരെ കരഞ്ഞിട്ടില്ല പക്ഷെ ഇത് കണ്ടു ഞാൻ വിഷമം വന്നു ദേഷ്യം തോന്നി നിങ്ങളോട് പാവം അമ്മ മകനും സ്നേഹമുണ്ട് അത് കണ്ട് സന്തോഷം തോന്നി ഒരിക്കലും കണ്ണ് തട്ടാതിരക്കട്ടെ

  • @MayaMaya-ec8lc
    @MayaMaya-ec8lc Год назад +1

    ദൈവമേ എന്തോരം പാവം അമ്മ ആണെടാ മോനെ നിന്റെ.. കാര്യം പറഞ്ഞപ്പോൾ നെഞ്ച് പൊട്ടി ആ കുനിഞ്ഞു ഉള്ള നിൽപ്പ് ആ അമ്മയുടെ ഉള്ളിൽ എന്ത് എന്ന് ഒര് അമ്മ ആയ എന്നെ പോലെ ഓരോ അമ്മമാർക്കും മനസ്സിൽ ആകും. നീ എന്നും ഒര് നല്ല മോൻ ആയി വരട്ട്... 🥰🥰🥰ഒരുപാടു കരഞ്ഞ ഒര് പ്രാങ്ക്..😊😊😊😊

  • @mubarakt1017
    @mubarakt1017 Год назад +18

    കേറി ഇരിക്കാൻ പറഞ്ഞില്ലേ അതാണ് മലബാറുകരുടെ ആദത്യ മര്യാദ ❤

  • @sabirsabirsha
    @sabirsabirsha Год назад +16

    കിടുക്കാച്ചി പ്രാങ്ക് മച്ചാനെ.. കരഞ്ഞു പോയി.. അമ്മയും മോനും 🥰poli👌🏻

  • @anoopmohan9614
    @anoopmohan9614 Год назад +19

    കരയിപ്പിച്ചു കളഞ്ഞല്ലോ 😢😢 കണ്ണ് കരഞ്ഞു പോയി....

  • @nandhub7061
    @nandhub7061 Год назад +64

    അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ വിഷമമായി🥺

  • @shanidsumi5678
    @shanidsumi5678 Год назад +23

    അമ്മക്ക് തുല്യം അമ്മ മാത്രം ❤ ഞാൻ കരഞ്ഞുപോയി 😭

  • @keralagreengarden8059
    @keralagreengarden8059 Год назад +11

    അമ്മ😢😮 (അമ്മയുടെയും മകൻ്റെയും സ്നേഹം എന്നും നിലനിൽക്കട്ടെ❤🎉)

  • @STXGoKU18
    @STXGoKU18 Год назад +43

    കരയിപ്പിച്ച episode....... അമ്മ ❤

  • @AmalAmal-zz8bi
    @AmalAmal-zz8bi Год назад +22

    സത്യം കരച്ചിൽ വന്നു പാവ അമ്മ ❤

  • @zmeyysuneer4154
    @zmeyysuneer4154 Год назад +4

    ആ അമ്മയെപറ്റി പറയാൻ വാക്കുകൾ ഇല്ല 😔♥️💕😍😘💕

  • @bindhusgarden7300
    @bindhusgarden7300 Год назад +6

    ഒരു പാട് കരഞ്ഞു പ്രാങ്ക് എന്നറിഞ്ഞു എന്നിട്ടും ഞാൻ കരഞ്ഞു ഭാഗ്യം ചെയ്ത അമ്മ എന്റെ മോനും എന്നോടിതെ പോലെയാ.❤️🔥

  • @geethacheetha4371
    @geethacheetha4371 Год назад +33

    മകന് അമ്മയോടുള്ള സ്നേഹമാണ് എന്നെ ഏറെ കരയിപ്പിച്ചത് ❤❤❤❤❤❤❤❤❤❤❤❤

  • @jamshee94
    @jamshee94 Год назад +21

    സ്നേഹത്തിന്റെ മറ്റൊരു വാക്ക് ആണ് അമ്മ ❤️

    • @ZORO__XD
      @ZORO__XD Год назад +3

      Wrong brother. Sneham aahnu amma !

    • @sudhinp4143
      @sudhinp4143 Год назад +2

      ഒരേ ഒരു വാക്ക് അത്‌ അമ്മ മാത്രം ബ്രോ

  • @vishnux6229
    @vishnux6229 Год назад +6

    ആ അമ്മയും മകനും മാത്രം അല്ല കണ്ടിരുന്ന നമ്മളും കരഞ്ഞു പോയി 😢

  • @LittleDDworld14
    @LittleDDworld14 Год назад +1

    Sathyamayittum ee video kanditt karachil vannu. Pavam oru ammaaa. Ammayude bagyamanu aa mon. Ennum happy aayi jeevikkatte

  • @ajeeshsgajkallara1260
    @ajeeshsgajkallara1260 Год назад +1

    Man ningal settanu Amma karanju vallathe avum ennu akumbol ellam eyalu track mattikond pokunne okke manasilavunnund ... Great work mann .....❤❤❤❤❤❤ Love you

  • @Lifelo412
    @Lifelo412 Год назад +11

    കിച്ചു ഒരു പാവം ആണ്.. ആ അമ്മയുടെ വിഷമം മനസിലാക്കി ആണ് അവിടെ നിന്നത്.. അമ്മ 👌🤍

  • @anugrahababu9632
    @anugrahababu9632 Год назад +2

    Nice video bro ❤. ആ അമ്മയുടെ ഓരോ വാക്കിലും ഉണ്ട് ആ മകനോട് ഉള്ള സ്നേഹം.അമ്മ കരഞ്ഞപ്പോൾ പരമാവധി പിടിച്ചു നില്കാൻ ശ്രമിച്ചു പക്ഷേ കണ്ണുകൾ അനുവദിച്ചില്ല.❤

  • @lincydaniel1042
    @lincydaniel1042 Год назад +6

    Beautiful Episode👍
    Sherikum aa Amma-Mon bonding ondello, athu vere level aanu. Ammayude kannil kannuner kandu karayune Monine kandapol sherikum oru Amma aaye eniku abhimanam aanu thoniyathu. Ithupolthe kunjine yella ammaykum labhikette. Aa ammaye ponnu pole nokikonee.
    Ammayum chakerakutti aanu ktoo. Eniku itttapettuuu🥰

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +65

    അടിപൊളി പ്രാങ്ക് 👍👍👍
    ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @sahalds584
    @sahalds584 Год назад +9

    കരച്ചിൽ പിടിച്ച് നിർത്തുവാൻ ശ്രമിച്ചു എങ്കിലും കയ്യീന്ന് പോയി😢❤️

  • @subairkakkidipuram4212
    @subairkakkidipuram4212 Год назад +15

    സ്നേഹം കണ്ടിട്ട് കരഞ്ഞു പോയി

  • @tombroff2298
    @tombroff2298 Год назад +126

    പാവം അമ്മ 🙂

  • @Entertainmentmedia-NMC
    @Entertainmentmedia-NMC Год назад +41

    നിങ്ങൾക് പ്രാങ്ക് ചെയ്തിട്ട് പോയ മതിലോ എന്റെ കണ്ണീരിന് ഒരു വിലയും ഇല്ലേ. ഇനി എന്റെ കരച്ചിൽ ആര് മാറ്റും🥲... 👨‍🦯

  • @ambujamnarayankutty7142
    @ambujamnarayankutty7142 Год назад +2

    ഇങ്ങിനെയുള്ള അമ്മമാരെയൊന്നും തമാശയായിപോലും പറ്റിക്കല്ലേ മക്കളെ.

  • @RajeshDev-s5k
    @RajeshDev-s5k Год назад

    ഇങ്ങനെ ഒരു മകനെ കിട്ടിയത് ആ അമ്മയുടെ ഭാഗ്യം ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @abhijes
    @abhijes Год назад +8

    മോളികുട്ടി അമ്മയും മകനും.. 🥰🥰🥰..❤❤.. എന്തൊരു പാവം അമ്മ..❤❤❤❤

  • @shahinashahid5024
    @shahinashahid5024 Год назад +49

    എന്നും വീഡിയോ കണ്ടിട്ട് ചിരിച്ചത് മാത്രമേ ഉള്ളൂ... പക്ഷേ ഇന്ന് ഒരുപാട് കരഞ്ഞു

  • @ponnuzzzzzzz
    @ponnuzzzzzzz Год назад +9

    പാവം അമ്മ❤അമ്മ കരഞ്ഞപ്പോൾ 6:36 സഹിക്കാൻ പറ്റിയില്ല❤😢

  • @AdithyaAnanthu
    @AdithyaAnanthu 4 месяца назад +1

    2024ഓണത്തിന് ഈ video കാണുന്ന ഞാൻ... ഒരു പ്രാങ്കിന്റ ക്ഷീണം മാറിയില്ല.. അതുകൊണ്ട് ഇനി മുഴുവൻ പ്രാങ്ക് ചാനലും ഞാൻ കാണും 😍❤️

  • @MYK-mj6um
    @MYK-mj6um Год назад +63

    കണ്ണ് നിറഞ്ഞവർ മാത്രം ഇവടെ വരാം..🥰

  • @BasilJohn-f2d
    @BasilJohn-f2d 10 месяцев назад +1

    ഇത് കണ്ടില്ലായിരുന്നെങ്കിൽ ഒരുപാട് നഷ്ടം ആയേനെ

  • @IFVLOGS622
    @IFVLOGS622 Год назад +3

    എന്തൊരു സ്നേഹമുള്ള മകൻ 😒😒😒😒❤️❤️❤️😍😍

  • @Queen-si5ox
    @Queen-si5ox Год назад +15

    Ammayum monum thammilulla sneham❤️❤️ ammayum monum karayunnath kandapol 😢😢

  • @ayanallukoodenjanum7259
    @ayanallukoodenjanum7259 Год назад +4

    ഒരു പാവം അമ്മ 😍😍ഒരുപാട് കാലം ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ.. അമ്മയ്ക്കും മോനും... അമ്മ കരഞ്ഞപ്പോൾ മോനും കരഞ്ഞു പോയി കൂടെ നമ്മളും 😊

    • @musicloverknr2848
      @musicloverknr2848 Год назад

      Karannathallallo mon thanne karayichathalle😂

    • @ayanallukoodenjanum7259
      @ayanallukoodenjanum7259 Год назад

      @@musicloverknr2848അതേ.. എന്നാലും ലാസ്റ്റ് സീൻ കണ്ടില്ലായിരുന്നോ 🤔

  • @jeevanvishnu1594
    @jeevanvishnu1594 Год назад +1

    അമ്മ... ഒരു വലിയ ലോകമാണ്... നമ്മൾ എല്ലാവരും ആ ലോകത്തിൻറെ തണലിൽ ജീവിക്കുന്നവരും... Love your world, love your life... Kichu dear... You are truly amazing my kiddo 💯💕💕❤️‍🔥

  • @hishammuthu9443
    @hishammuthu9443 Год назад +7

    മകനെ കിട്ടുകആണങ്കിൽ ഇങ്ങനെ ഉള്ളമക്കളെ കിട്ടണം കിട്ടട്ടെ

  • @sujathas2419
    @sujathas2419 Год назад +2

    ഒരാളിന്റെ മുന്നിൽ ആ അമ്മയ്ക്ക് തല കുനിക്കേണ്ടി വന്നു ഒത്തിരി സങ്കടം ആയി പാവം അമ്മ ❤️❤️❤️

  • @____akhilaravind___1169
    @____akhilaravind___1169 11 месяцев назад +2

    One our best ❤❤❤ kichu 😊😊

  • @vineethak3298
    @vineethak3298 Год назад +29

    ആ അമ്മയും മോനും അത്രക്ക് സ്നേഹം ഉള്ള അമ്മയും മോനും 🥰🥰🥰🥰❤❤പാവം അമ്മയും മോനും 🥰

  • @TruthfulmanFS
    @TruthfulmanFS Год назад +29

    അമ്മ വേറെ ആരുടെയെങ്കിലും മുമ്പിൽ കരയുമ്പോൾ നമുക്ക് കരച്ചിൽ വന്നിട്ടുണ്ടോ അർക്കേലും😢

  • @maheshkuttikkadu624
    @maheshkuttikkadu624 Год назад +3

    എന്ത് പ്രശ്നം വന്നാലും നമ്മളെ തള്ളി പറയാത്ത ഒരാളെ ഉള്ളു അത് അമ്മ ആണ് ❤❤

  • @renjithkraju5860
    @renjithkraju5860 11 месяцев назад

    പാവം അമ്മ. .. എന്റെ അമ്മയെപ്പോലെ ... എല്ലാ അമ്മമാരും ഇങ്ങനെയാണ് .... എന്റെയും കണ്ണ് നിറഞ്ഞു ... പാവം അമ്മ ഒത്തിരി ഇഷ്ട്ടം തോന്നി

  • @shaukkathpk4002
    @shaukkathpk4002 Год назад +3

    14:22. .........അമ്മമാർക്ക് മക്കളിലുള്ള പ്രതീക്ഷ എത്രത്തോളമാണെന്ന് ആ വാക്കിൽ നിന്നും മനസ്സിലാക്കി തരുന്നു...കണ്ണ് തുറന്ന് കാണണം ഇപ്പോഴത്തെ യുവത..10-18 വയസുകുമ്പോയേക്കും ലോകം കൈപിടിയിലാക്കിയെന്ന തോന്നൽ....നമ്മുടെ ശരീരവും സൗന്ദര്യവും എല്ലാം നമുക്ക് അവർ തന്നതാണ്.എന്ത് ചെയ്യുമ്പോഴും അത് ഓര്മ വേണം 😢😢😢

  • @pradeepkuttan6191
    @pradeepkuttan6191 Год назад +2

    ചിരിച്ചു കരഞ് ചിരിച്ചു പിന്നേം കരഞ്ഞു... ബല്ലാത്ത ജാതി prank... പെങ്കൊച്ചുങ്ങളോട്...ആ പയ്യനേം അമ്മയേം നോക്കി വെച്ചോ നിങ്ങൾക് ഭാഗ്യം ഉണ്ടേൽ 🥰🥰🥰

  • @Magicmoon99604
    @Magicmoon99604 Год назад +1

    തളിപ്പറമ്പിന്ന് കാണുന്ന ഞാൻ 😌😌😌prank polichuuuu🥰 അമ്മ മകൻ അമ്മാമ bond🥰🥰❤️❤️

  • @azogfs6914
    @azogfs6914 Год назад +13

    Kozhikkode❤❤ payyolikkaru ennum pwoli aanu 😢

  • @zainab-cm7gm
    @zainab-cm7gm Год назад +1

    മോനെ അമ്മനെ വേദനിപ്പിക്കണ്ട സ്നേഹം ഉള്ള മോനാണ് കണ്ട ഞങ്ങളും കരഞ്ഞു പോയി പാവം അമ്മ യും മോനും ♥️

  • @NK-jw5uc
    @NK-jw5uc Год назад +5

    Bro ee videon waiting ennum nammal ann vadakaren kandileno appo bro paranjile egane video unden ❤ann muthal waiting ennum

  • @vishnucdinesh1694
    @vishnucdinesh1694 Год назад +19

    Kichu bro, ആദ്യം മുതൽ അവസാനം വരെ കരഞ്ഞ ഒരു എപ്പിസോഡ് ആയിരുന്നു. ഇനി ഇങ്ങനെ ഒരു content ചെയ്യരുതേ 🙏🏻

  • @musicloverknr2848
    @musicloverknr2848 Год назад +4

    7:49 പറി മാച്ച്😂😂 നോക്കി ഇട്ട പേരാണെന്നു തോനുന്നു😂😂

  • @Carvandi
    @Carvandi Год назад +4

    Vendayirunnu. Onamayitt paavam karnju. Ethu polethe aammamare prankayittum karayippikkalleda 😢. Oru nimishamanegilum avark chilappo thangan pattilla. Endengilum sambavicha ee chiriyum sandoshamellam avasanikkkum. ❤❤❤ Amma❤

  • @Rejith-lh9ju
    @Rejith-lh9ju 11 месяцев назад

    സൂപ്പർ ഒരമ്മ സൂപ്പർ amma❤️❤️❤️❤️❤️🙏🙏🙏🙏🙏🙏സംസാരം തന്നെ ഒരായിരം സ്‌നേഹം ഉണ്ട്‌.amma❤❤❤❤❤

  • @aswathyc8075
    @aswathyc8075 Год назад +2

    Ith കാണാതെ മാറ്റിവെച്ച എപ്പിസോഡ് anu. ഇത്രക്കും nallthayirunnalloo😍 പാവം amma❤

  • @ajaysurendran3588
    @ajaysurendran3588 Год назад +1

    Brooo , broyinte videos il kannu nirayicha ore oru video aan brooo , really great & heart touched video 👏👏 keep it up

  • @fasalrahman9889
    @fasalrahman9889 Год назад +7

    ചിരിക്കാൻ കയറിയതാ കരയിപ്പിച്ചു കളഞ്ഞല്ലോ അമ്മ 😢

  • @princerebello167
    @princerebello167 Год назад +2

    The trust says it all, can’t replace anything at her place.. Mom.. ❤️

  • @musthafa.azharimuthu6646
    @musthafa.azharimuthu6646 Год назад +1

    Ammak pakaram amma mathram ethra kashtapettan amma makkalay valarthunnath
    the grate mother

  • @premvarma_mallushooter
    @premvarma_mallushooter Год назад +7

    That was touching Kichu.. Happy Onam to the team ❤

  • @ushachandran2895
    @ushachandran2895 Год назад +53

    ഒരു പാവം അമ്മ ഞാനും അച്ഛൻ ഇല്ലാതെ രണ്ട് കുട്ടികളെ വളര്‍ത്തുന്നതാ അത് കാരണം ഞാനും ഒരുപാട് കരഞ്ഞു.

    • @sreeragmnair482
      @sreeragmnair482 Год назад +2

      😂😂😂😂😂

    • @_ink_line
      @_ink_line Год назад

    • @valsasaju779
      @valsasaju779 Год назад +2

      ഞനും കരഞ്ഞു പോയി എന്നോട് നിങ്ങൾ ഇങ്ങനെ വന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ തന്നെ കുഴി വെട്ടേണ്ട വരും എനിക്ക് വേണ്ടി എനിക്കും ഒരു മകൻ ഉണ്ട് നിങ്ങൾ ഇങ്ങനെ ഒന്നും വന്നു പറയലെ

    • @ushachandran2895
      @ushachandran2895 Год назад

      @@valsasaju779 👍👍👍

    • @alen4902p
      @alen4902p Год назад

      ​@@sreeragmnair482enthda കിണിക്കണെ

  • @vishnux6229
    @vishnux6229 Год назад +1

    ഈ ഒരു ഒറ്റ വിഡിയോ കൊണ്ട് കരയിപ്പിക്കാൻ പറ്റിയെങ്കിൽ അതാണ് kl prank nte വിജയം ,👍🏻

  • @salilakk2985
    @salilakk2985 Год назад +1

    ഈശ്വരാനുഗ്രഹം ഉള്ള അമ്മയും മകനും ഇതുപോലെതന്നെ സ്നേഹിച്ച് മുന്നോട്ടുപോകട്ടെ

  • @miniatureworld3.03
    @miniatureworld3.03 Год назад +22

    സത്യം പറഞ്ഞാൽ ഇതുവരെ കിച്ചു ബ്രോയുടെ വീഡിയോ കണ്ട് ചിരിച്ചിട്ടേ ഉള്ളൂ.. പക്ഷെ ഇന്നത്തെ ഈ വീഡിയോ കരയിപ്പിച്ചു മനസ്സിൽ ന്തോ വിഷമം ആയി അമ്മയും ചേട്ടനും കരയുന്നത് കണ്ടപ്പോൾ 😩

  • @nerevaanerepooo521
    @nerevaanerepooo521 Год назад

    സംഭവം കോമഡി ആണെങ്കിലും. കരയിപ്പിച്ചു
    വല്ലാത്ത ഒരു ഫീൽ ആയിപോയി.
    നമ്മുടെ സ്വന്തം അമ്മയോളം വരില്ല ഈ ഭൂമിയിൽ മറ്റൊന്നും
    അമ്മക്ക് മകനോട് മകന് അമ്മയോട്.
    ഇങ്ങനെ വേണം ഓരോ മക്കളും
    ❤❤❤❤😢.
    സന്തോഷവും സങ്കടവും ഒരേ സമയം വന്നു

  • @SinansinanSinansinan-e7e
    @SinansinanSinansinan-e7e Год назад +1

    Bro ingane onnum ചെയ്യല്ലേ എന്റെ അമ്മ അല്ലേലും എന്താ പറയാ ആ അമ്മയുടെ കരച്ചിൽ കണ്ടു എന്റെ കണ്ണു നിറഞ്ഞു പോയി bro പ്രാങ്ക് ചെയ്തോ ബട്ട്‌ അമ്മയെ ഒന്നും ചെയ്യല്ലേ പാവം പെട്ടന്ന് കരയും 😢❤

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Год назад +34

    KL prank fans like adi.. 😊❤️

  • @jumailathcc7711
    @jumailathcc7711 Год назад +2

    ഇതിന്റെ പേരിൽ അമ്മക്ക് എത്ര സ്നേഹ മുത്തം നൽകി

  • @one-1million
    @one-1million Год назад +3

    തമാശക്ക് പോലും ഉമ്മാനെ കരയിപ്പിക്കരുത്. "ചെ " എന്ന് പോലും വിളിക്കരുത് 😢

  • @grey4033
    @grey4033 Год назад +2

    Uff sherikum karanju guys🥺

  • @haker009
    @haker009 Год назад +4

    അമ്മക്ക് ഒരു ലൈക്‌ 🥰🥺

  • @sheejakrishnankrishnan5509
    @sheejakrishnankrishnan5509 Год назад +1

    😥😭😭😭😭😭😭😭 പാവം അമ്മ ഈ അമ്മയെ ഒരിക്കലും വേദനിപ്പിക്കരുതേ 🙏🥰❤️💕

  • @TRAPEDGER
    @TRAPEDGER Год назад +1

    Pavam amma aa ammaude sneham kandu karanju poyi njan😔❣️

  • @ranees_.x7
    @ranees_.x7 Год назад +2

    കരഞ്ഞതല്ല എൻ്റെ കണ്ണിന് വെള്ളം വന്നതാ😂അമ്മ The end Thug😹🔥

  • @SabithMusabith-oh4pq
    @SabithMusabith-oh4pq Год назад +2

    ഞാൻ സീരിയസായിട് ഒരു കാര്യം പറയാം അമ്മ മാരോട് അറിഞ്ഞു കൊണ്ടോ അറിയാതയോ അവരെ വേദനിപ്പിക്കരുത് കാര്യത്തിന് ശേഷം തമാശയുണ്ട് പക്ഷെ ആ ഒരു നിമിഷം മാതാവിന്റെ കണ്ണിൽ നിന്ന് വരുന്ന കണ്ണുനീർ
    അത് പർവതങ്ങൾ തലയിൽ വീഴുന്നതിന് തുല്യമാണ്.... 😔 പറ്റിക്കാൻ പല വഴികളുമുണ്ട് പക്ഷെ മാതാ പിതാക്കളെ വെച്ച് ചെയ്ത് ആസ്വദിക്കരുത്....
    ഇത് ആരെങ്കിലും മുഴുവനും വയ്ക്കുന്നെങ്കിൽ ഒരു ഓർമപ്പെടുത്തലായ് മാത്രം കാണുക tag you 😊

  • @comedychannel6640
    @comedychannel6640 Год назад +3

    മ്മടെ വാടേരക്കാരുടെ സ്നേഹം കണ്ടോ 🥰

  • @the_editor_vtk
    @the_editor_vtk Год назад +1

    ഹൃദയ സ്പർശിയായ prank ..