Это видео недоступно.
Сожалеем об этом.

Reels എടുക്കാൻ വന്ന പെൺകുട്ടികളെ ഓടിച്ചിട്ട് അടിച്ചു | kerala | malayalam

Поделиться
HTML-код
  • Опубликовано: 1 сен 2023
  • Link: bit.ly/KLprank
    Promo Code: KL333
    #malayalam
    #gonewrong
    #funny
    +91 73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
    Dont try to take our videos we will give copyright strike and claims to FB pages.
    For Business Enquiries : klprank007@gmail.com
    Like Us On :
    / klfamily007
    FOLLOW Us On : ...
    #klprank
    #kerala

Комментарии • 700

  • @TOPPI320
    @TOPPI320 11 месяцев назад +1094

    3:23 മെസ്സി ആയിക്കോട്ടെ പെലെ ആയിക്കോട്ടെ എന്ന് പറയുമ്പോൾ mbappe യുടെ മാസ്സ് എൻട്രി 😂

  • @devlald8441
    @devlald8441 11 месяцев назад +840

    Intro പൊളിച്ചു.. "കൊണയടി ബീച് "😂😂😂

  • @FRQ.lovebeal
    @FRQ.lovebeal 11 месяцев назад +1677

    *ഇത് വരെ reeels ചെയ്യാത്ത ആരൊക്കെ ണ്ട് 😌😌😌😌😌😌😌*

  • @YouTubeDbot5833
    @YouTubeDbot5833 11 месяцев назад +95

    13:12 എന്തുവാ തിരിഞ്ഞു നോക്കുന്നെ എന്തുവാ ഞാൻ ഞാൻ അത്ര കാരാൻ ഒന്നും അല്ല 😂😂🔥

  • @rahulnath4593
    @rahulnath4593 11 месяцев назад +462

    കളിക്കണെമെങ്കിൽ റൂം എടുത്ത് കളിക്കണം ഇജ്ജാതി 🤣🤣🤣

  • @raydolbi5761
    @raydolbi5761 11 месяцев назад +69

    കിച്ചു ഒന്നൂടെ interaction നന്നാക്കൂ 🎉❤🎉anyway അടിപൊളി 🎉

  • @mhmdsaleem9630
    @mhmdsaleem9630 11 месяцев назад +138

    ഇജ്ജാതി പ്രാങ്ക് തീ 🤣🔥

  • @sirajk-kz1yg
    @sirajk-kz1yg 11 месяцев назад +24

    പടച്ചോൻ പൊറുക്കൂല്ല മോളെ എന്ന് പറഞ്ഞത് അടിപൊളിയായി അടിപൊളി

    • @gamehacks2822
      @gamehacks2822 10 месяцев назад

      Ath nganeyaada adipoli aayad? Kaliyaaakunnad adipoliyo? Onn poyeda

    • @sirajk-kz1yg
      @sirajk-kz1yg 10 месяцев назад +1

      @@gamehacks2822 പോടാ

  • @faisalfaisy7981
    @faisalfaisy7981 11 месяцев назад +105

    നിയമങ്ങൾ എല്ലാം പഠിച്ചിരിക്കുന്നു. വീട്ടാർക് കുഴപ്പം ഇല്ലാ. അടിപൊളി

    • @jamtech4500
      @jamtech4500 11 месяцев назад +2

      nalla shuper team 😂

    • @rayofhope9793
      @rayofhope9793 10 месяцев назад

      ​@@jamtech4500എന്താ അമ്മാവാ

  • @user-pz4zt8pl3x
    @user-pz4zt8pl3x 11 месяцев назад +53

    Nalla confidence ulla penkutty

  • @Sreeragdmc7
    @Sreeragdmc7 11 месяцев назад +57

    ഇടയ്ക്ക് കേറി ഫ്രെയിം ൽ കേറി mpappe കളിക്കുന്നവനെ പിടിച്ചു മാറ്റിക്കൂടെ അണ്ണാ 😅

  • @raniyasajeer2764
    @raniyasajeer2764 11 месяцев назад +27

    കിച്ചു bro വേറെ level 👍🏻😄
    ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ സാധിക്കുന്നു ക്യാമറ man 👍🏻👍🏻😀

  • @Chilankamp4
    @Chilankamp4 11 месяцев назад +56

    Ithokke ചേട്ടൻ ഇങ്ങനൊക്കെ സാധിക്കുന്നു 😂😂

  • @YouTubeDbot5833
    @YouTubeDbot5833 11 месяцев назад +88

    11:17😂😂നിങ്ങടെ എല്ലാം മനസ് കളങ്കമാണ് 😆 അല്ലാഹ് പടച്ചോനെ 😂😂😂

  • @rjrfanboy1949
    @rjrfanboy1949 11 месяцев назад +61

    yadarthathil nadakunnath thanne prank aakkiya muthal🤣😍

  • @footballareena2756
    @footballareena2756 11 месяцев назад +191

    ഹെന്റമ്മോ 🤣🤣 ചിരിച് വയ്യാതായി കളിക്കാർ മെസ്സി പെലെ3:22 😂😂

  • @GOAT..10
    @GOAT..10 11 месяцев назад +31

    Messi മാത്ര മല്ല Mbappe യും വന്നിട്ടുണ്ട് എന്ന് അറിയിച്ചിരിക്കുന്നു 🔥😂

  • @najmumedia
    @najmumedia 11 месяцев назад +14

    നിത മോൾ ഒരു തന്റേടം ഉള്ള കുട്ടി. പ്രതികരിക്കേണ്ടടത്തു പ്രതികരിക്കുന്നു
    അവളുടെ ആ സൗണ്ടും അടിപൊളിയായി

  • @zubinlee46
    @zubinlee46 11 месяцев назад +21

    ഇജാതി മനുഷ്യൻ 🤣

  • @user-kk4je7ic4h
    @user-kk4je7ic4h 11 месяцев назад +65

    Messi ആയിക്കോട്ടെ pele ആയിക്കോട്ടെ
    അതിന് ഇടയിൽ ഏതെടെ
    MBAPPE😂

  • @FRL971
    @FRL971 8 месяцев назад +11

    ചിരിച്ചു കൊണ്ട് ദേഷ്യപ്പെടുന്ന Prank😂

  • @jishnurag8400
    @jishnurag8400 11 месяцев назад +52

    Best prank😂

  • @jktrolls4861
    @jktrolls4861 11 месяцев назад +21

    Kichu is back🎉🎉🎉🎉🎉

  • @Lakagx02
    @Lakagx02 11 месяцев назад +7

    Mbappe yude oru timing,,, enthaaaalleee😂😂😂

  • @sharafshz__sharafu1239
    @sharafshz__sharafu1239 11 месяцев назад +30

    ലെ mbappe നമ്മക്ക് കളി കഴിന്നിട്ട് ഉള്ളു വേറെ എന്തും 👌

  • @ayanachandran.s.b7507
    @ayanachandran.s.b7507 11 месяцев назад +19

    ❤kichu bro❤😂kl prank❤

  • @hilfikxxk
    @hilfikxxk 11 месяцев назад +36

    M80 മൂസയിലെ പാത്തൂന്റെ സംസാരം പോലെ 😂👌🏻😅

    • @jasim963
      @jasim963 11 месяцев назад

      മലപ്പുറം സ്ലാങ് ആണ്

  • @sudheepsudhi
    @sudheepsudhi 11 месяцев назад +309

    എന്തൊക്കെ പറഞ്ഞാലും മനം കവർന്നത് mbappe ആണ് 😌

  • @Lifelo412
    @Lifelo412 11 месяцев назад +15

    കിച്ചു ബ്രോ... അവർക്ക് പോലും സംശയം ആയല്ലോ റീൽ ചെയ്യേണ്ടത് എവിടെ എന്ന് ☺️☺️☺️👌👌.

  • @libanibbu2700
    @libanibbu2700 11 месяцев назад +20

    Prank poli bro🔥🔥🔥

  • @sanoops869
    @sanoops869 11 месяцев назад +118

    Awesome response ! Confident , brave . Hats off to her 🙂

    • @writtenright
      @writtenright 11 месяцев назад +17

      ബ്രോ സ്ഥിരം ഐറ്റം വിട്ടുപോയി:
      ''More pewer to you.''😂😂😂

    • @sanoops869
      @sanoops869 11 месяцев назад +8

      @@writtenright Did it hurt seeing girls being brave . Poyirunnu karayu suhruthe

    • @writtenright
      @writtenright 11 месяцев назад +13

      @@sanoops869 ശരിക്കും..ഹര്‍ട്ട് ആവുന്നു..കരഞ്ഞോണ്ടിരിക്കുവാ..

    • @Manfromearth12
      @Manfromearth12 11 месяцев назад +15

      ​@@sanoops869Pennungal bravery kanikkunnidathokke poyi olippikkunna teamsine kanumpozha sherikkum karachil varunnathu.😂😂😂

    • @Troakx
      @Troakx 11 месяцев назад +4

      ​@@sanoops869olipeer💀💀

  • @fathimahiba7890
    @fathimahiba7890 11 месяцев назад +9

    Padacchon porukkula 😂correct ❤

  • @adilswalah-hn2vb
    @adilswalah-hn2vb 7 месяцев назад +2

    പടച്ചോൻ പൊറുക്കൂലാട്ടോ... 👍👍polichu

  • @thankanchuruli_
    @thankanchuruli_ 8 месяцев назад +3

    7:07 നിങ്ങൾ നിക്കുന്ന സ്ഥലം നിങ്ങടെ ആണോ എന്ന പാർലമെന്റിൽ പോയി നിക്ക്.... Level saanam 😂😂

  • @user-jv8qw7ov6t
    @user-jv8qw7ov6t 11 месяцев назад +34

    കിച്ചു സൂപ്പർ 👌 എനിക്ക് ഇഷ്ടമായത് ഈ എപ്പിസോഡിലെ ബേക്ക്ഗ്രേവുണ്ട് സൂപ്പർ പിള്ളേർ കളിക്കുന്ന ഭാഗം അവര് ക്യാമറ ശ്രദ്ധിക്കുന്നില്ല 👌

  • @titancarlo
    @titancarlo 10 месяцев назад +4

    നമ്മൾ ഇപ്പൊ നിക്കുന്നത് കോഴിക്കോട് കൊണയടിയിൽ 🤣🤣🤣 0:20

  • @jaganjoseph129
    @jaganjoseph129 11 месяцев назад +14

    3:21 ഞാൻ ഒരു എൻജിനീയർ ആണെന്ന ലഘവത്തോട് കൂടിയിട്ടാ പറയേണെ ഞാനൊരു ഇൻസ്റ്റഗ്രാമർ ആണെന്ന് 😂😂😂 കളിക്ക് 4:21 രണ്ട് അർത്ഥം ഉള്ളോണ്ട് കളി എന്ന് പറയുമ്പോൾ 😂😂ഡബിൾ മീനിങ് വരുന്നുണ്ടെ 😂

  • @jaganjoseph129
    @jaganjoseph129 11 месяцев назад +32

    4:14😂റൂം വരെ കിട്ടും എന്ന് പറഞ്. 10:55 10:58😂😂കളിക്കാൻ വരുന്നുണ്ടോ എന്ന് കൂടെ ഇപ്പോളത്തെ അവസ്ഥയിൽ ചോദിച്ചാൽ അത് വേറെ രീതിയിൽ ചിന്തിക്കും..😂ഒരു 2yr മുന്നേ ആയിരുന്നേൽ ഈ സീൻ ഇല്ല.

  • @Jithu123h
    @Jithu123h 11 месяцев назад +6

    Ath oru pavam 😹😹, vere arerum ane spot adi kittiyene❤

  • @Akash-sq8iv
    @Akash-sq8iv 11 месяцев назад +9

    Adipwoli machaney😂

  • @AmeenPk-wu3cw
    @AmeenPk-wu3cw 11 месяцев назад +12

    Adi poli🤣😂
    ❤️❤️❤️

  • @videowatcher3062
    @videowatcher3062 10 месяцев назад +4

    3:23 ദൈവത്തിന്റെ ഓരോ കളികളെ 🤣🤣🤣

  • @Rayanvichu45.
    @Rayanvichu45. 11 месяцев назад +11

    Next video katta waiting ❤❤❤❤❤

  • @minnal_shibu
    @minnal_shibu 11 месяцев назад +23

    കോഴിക്കോട് കൊണയടി യോ... 🤣🤣🤣

  • @Sml_1z
    @Sml_1z 11 месяцев назад +28

    Full addict aayavar undo😍

  • @ashfakh_p5025
    @ashfakh_p5025 11 месяцев назад +11

    കൊള്ളാം ❤️😌

  • @danyjob3389
    @danyjob3389 11 месяцев назад +7

    Video adipoli aayitunde ❤️🙌

  • @coorgmallu6231
    @coorgmallu6231 11 месяцев назад +8

    Enna pinne parliament poi nill😅😂😂

  • @sparrow7293
    @sparrow7293 11 месяцев назад +23

    ഇത് നിങ്ങളെ അവർ പ്രാങ്ക് ആക്കിയത😂😂😂😂😂

  • @machans.3052
    @machans.3052 10 месяцев назад +3

    Ee chela kett ഇത്രേം നേരം maintain cheytha kichu broikk big salutt♥️♥️♥️

    • @rayofhope9793
      @rayofhope9793 10 месяцев назад +3

      ആറാം നൂറ്റാണ്ട് അമ്മാവൻ സ്പോട്ടെഡ്

  • @NEXTVALIDHANI
    @NEXTVALIDHANI 11 месяцев назад +21

    500 വട്ടം പറന്നു എന്റെ ഇഷ്ടം 🤣

  • @sreejish121
    @sreejish121 11 месяцев назад +62

    നല്ല കുട്ടി
    ഗുഡ് Attitude
    Super 🥰

    • @shanfayis4470
      @shanfayis4470 11 месяцев назад +9

      കൂടുതൽ olippikkanda കിട്ടൂല

    • @tinu1588
      @tinu1588 11 месяцев назад

      ​@@shanfayis4470😮😂

    • @akhilasaji4268
      @akhilasaji4268 11 месяцев назад +1

      Ammavo😂

    • @sreejish121
      @sreejish121 9 месяцев назад

      @@akhilasaji4268 entha maama 😁😁😁

  • @muhammadsinan132
    @muhammadsinan132 11 месяцев назад +17

    KL prank ❤️

  • @AJITHSkkd
    @AJITHSkkd 11 месяцев назад +12

    Mbappe വന്നത് ആരേലും കണ്ടോ

  • @bg321bg12
    @bg321bg12 11 месяцев назад +32

    When will you do "Towel wrapped on Girl's Head in Public Place" dare challenge😊

  • @things2u
    @things2u 11 месяцев назад +6

    എത്തി എത്തി അമ്മളെ കോഴിക്കോട് എത്തി le🫂

  • @Faazleo10
    @Faazleo10 11 месяцев назад +2

    3:23 മെസ്സി ആയിക്കോട്ടെ പെലെ ആയിക്കോട്ടെ പക്ഷെ മനം കവർന്നത് എമ്പാപ്പേ 🤣

  • @lalulalu8041
    @lalulalu8041 11 месяцев назад +2

    ഈയിടയായിട്ട് പ്രാങ്ക് ഒന്നും ഏൽക്കുന്നില്ലല്ലോ ബ്രോ, ശരിക്കും പ്ലാൻ ചെയ്യാതെ ചെയ്യുന്ന പോലെ ഉണ്ട് 🤐❤️

  • @abhijithks2657
    @abhijithks2657 11 месяцев назад +5

    Broo ghost prank try chiyooooh.........

  • @ourmedia7546
    @ourmedia7546 11 месяцев назад +5

    Enna pinea roomil poyi kalikanam😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ejaaathi😂

  • @sarathgopakumars7646
    @sarathgopakumars7646 11 месяцев назад +8

    സംഗതി pwoli പക്ഷെ ഇതുപോലത്തെ ടീമിന്റെ പ്രാങ്ക് ഇനി എടുക്കല്ലേ കിച്ചു bro. നിങ്ങളെ കളിയാക്കിയ പോലെ 🤦‍♂️

  • @rajeshraju1295
    @rajeshraju1295 11 месяцев назад +6

    കിച്ചു വീഡിയോ poli ആണ് ❤

  • @adarsh.k7678
    @adarsh.k7678 11 месяцев назад +13

    Super video 😂😂

  • @bleed7329
    @bleed7329 11 месяцев назад +10

    16:15 some colony entry 😂😂😂😂

    • @rayofhope9793
      @rayofhope9793 10 месяцев назад +1

      നിനക്ക് അസൂയ ഉണ്ടല്ലേ

  • @Aman911-w7u
    @Aman911-w7u 11 месяцев назад +5

    Kozhikode scene ahnnn😅😅😅😅

  • @Yesddeen
    @Yesddeen 11 месяцев назад +5

    Adipoli🤩🤙🤙prank

  • @s___j495
    @s___j495 11 месяцев назад +5

    ഇന്റെ ഇഷ്ടം 😂

  • @Athul931
    @Athul931 11 месяцев назад +3

    Bro njn innu kandarnnu ❤❤

  • @bhagaval1992
    @bhagaval1992 9 месяцев назад +2

    ഈ വല്ല്യ ഇൻസ്റ്റാഗ്രാമർക്ക് കെ എൽ പ്രാങ്ക് കിച്ചുവിനെ അറിയില്ല എന്നത് എന്തൊരു കഷ്ട്ടമാണ് 😂

  • @shp-1753
    @shp-1753 11 месяцев назад +5

    Comment boxൽ കുറേ എണ്ണത്തിൻ്റെ കുരു പോട്ടിയല്ലോ😂

  • @sreenandh287
    @sreenandh287 11 месяцев назад +7

    Poli bro... 💗

  • @Messitof
    @Messitof 11 месяцев назад +1

    4:22 "roomil poyee kallikanum"😂😂🤣

  • @alphareckon1659
    @alphareckon1659 11 месяцев назад +2

    Kona adi beachil anu Machan mare nammal nikkunnath....😹😹😹

  • @nisamnisar1783
    @nisamnisar1783 11 месяцев назад +2

    kozhikodu konayadiyo😂😂😂😂 intro policy broo😂

  • @podamyre123
    @podamyre123 11 месяцев назад +9

    17:14 😂🔥

  • @noufaln6928
    @noufaln6928 11 месяцев назад +32

    Messi pele paranjapol screen ilek Vann Mbappe ahn enta hero 😅🔥

    • @gamehacks2822
      @gamehacks2822 11 месяцев назад

      Dei,nthondei ithokke aano support cheyyune, ithokke firstly reject cheyyendath aaan.

    • @noufaln6928
      @noufaln6928 11 месяцев назад

      @@gamehacks2822 embappe ahno ?

  • @Kl52KARAKKADAN
    @Kl52KARAKKADAN 11 месяцев назад +64

    സുഹൃത്തുക്കളെ മെസ്സിക്കും പെലക്കും ഇടയിൽ വന്ന mbappe ആണ് താരം 😂

  • @pratheeshcs3770
    @pratheeshcs3770 11 месяцев назад +35

    Instagram Influencer's 😂... Nd they dnt know KL prank.... Ok bey😂😂😂

    • @mrpro3862
      @mrpro3862 11 месяцев назад +2

      Sathyam 🤣

    • @dexter_69
      @dexter_69 11 месяцев назад

      Athin entha lokhath olavark motham kL pranksters nae ariyanam enn ondo ..enthonadaeý?

    • @mrpro3862
      @mrpro3862 11 месяцев назад

      @@dexter_69 ath avan paranjath arinj koode enn aan allathe ariyanam enn alla🤌

    • @irfand7t
      @irfand7t 10 месяцев назад

      Ayn ival ethaann polum manassilaayilla

    • @shafeekvpz4777
      @shafeekvpz4777 10 месяцев назад

      Instagramer enu paranjal nammalekaal koduthal instagram use cheyunu alnki vedio cheyunu kaanunnu ennalle ennit ivane areela ennu paranjaal

  • @lechuzx
    @lechuzx 11 месяцев назад +5

    mbappe entry😹🔥

  • @Unaisk-gv3gn
    @Unaisk-gv3gn 10 месяцев назад +2

    മെസ്സിയോ ranaldo യോ അല്ല ഇത് മനം കവരും കിടിലൻ Mbappe....

  • @avinashv7154
    @avinashv7154 11 месяцев назад +8

    Bro comady olle prank chey , idh serious aan 😅

  • @sivask.s1495
    @sivask.s1495 11 месяцев назад +6

    Retion card ille😂

  • @adwaithsunil7562
    @adwaithsunil7562 10 месяцев назад +1

    4:07 സെച്ചി 😂 മനസിലായോ 😂😂😂

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 11 месяцев назад +5

    Super episode. I enjoyed a lot

  • @nidanaseeh
    @nidanaseeh 11 месяцев назад +3

    Pratheekshichillaaa😂😂

  • @suhail2026
    @suhail2026 11 месяцев назад +4

    Ayyo chriche chathu 😂😂

  • @Sasura7349
    @Sasura7349 11 месяцев назад +6

    Sathyathil ee prank chaiyunna aale manasil aakaathavarum unde..

  • @blameh4x__
    @blameh4x__ 11 месяцев назад +3

    7:08 eetha dialouge enna parliament ill pooyi nikaan 🤣🤣

  • @favaspt4019
    @favaspt4019 11 месяцев назад +1

    Aa blue shall itta kutti yenth chaliyum paranjaa chirikkaan vendi nikannalo🤣😂🤣🤣😂😂

  • @gxkjdj1168
    @gxkjdj1168 11 месяцев назад +6

    Intro polichu Konayadi😂😂😂

  • @muhsinamuhsina513
    @muhsinamuhsina513 10 месяцев назад +7

    😄😄 പ്രാങ്ക് അടിപൊളി ആയിട്ടുണ്ട് 🔥🔥😄😅

  • @nishaltk124
    @nishaltk124 11 месяцев назад +9

    Machan nattil vannapoyan prank setayee 👍💖

  • @ameennk8780
    @ameennk8780 11 месяцев назад +2

    Enthayalum polich anna 🔥🔥🔥

  • @user-mf5te2xr3l
    @user-mf5te2xr3l 11 месяцев назад +10

    സുഹൃത്തേ ആ പിള്ളേർ നല്ല Bold ആണ്. കിച്ചു. പിന്നെ നിന്നെ ഒരു വിധം Y t കാണുന്നവർക്ക് അറിയാം. പിന്നെ ആൾക്കാരെ പറ്റിക്കുന്നത് ഇഷ്ടമാ ചിലത് പൊളിയും കഴിഞ്ഞ ഓണ. vdo നല്ലതായിരുന്നു. അമ്മ മകൻ സ്നേഹം ഉൾക്കൊളാൻ മാത്രമല്ല ഉപ്പ ഉമ്മ . മാതാ പിതാ.. അപ്പ അമ്മ എന്ന ഒരു ബന്ധം നിലനിർത്താൻ തലമുറയെ പഠിപ്പിക്കുന്ന ഒരു പാഠമായി തോന്നി കഴിഞ്ഞ vdo പിന്ന CLt നല്ല സ്നേഹമുള്ളവരാ .
    എനിക്ക് ന്നനായി അറിയാം ഞാൻ Tvm കാരനാ നീ കിച്ചു KLM അല്ലേ . നമ്മളെ പൊന്ന് പോലെ നോക്കുന്ന ആൾക്കാരാ CLT .
    ഞാൻ 12 വർഷമായി CLT പാളയത്താ ജോലി.
    പിന്നെ നീ ഇത് പറയാൻ താത്പര്യം ഇല്ല എന്നാലും പറയുന്നു. നീ ആക്സിഡന്റ് പറ്റി. Gokulam VJMD hospital കിടന്ന സമയം ഞാൻ വന്നിരുന്നു. പക്ഷേ നിന്റെ ആൾക്കാർ സമ്മതിച്ചില്ല ഒന്ന് കാണാൻ. എന്റെ വീട് അവിടെയാ സുഹൃത്തേ ഒരു പാട് പറയണമെന്നുണ്ട് വെഞ്ഞാറമൂട് ഗോകുലത്തിനെ കുറിച്ച് പക്ഷേ നിർത്തുന്നു.

  • @user-ov4ue6xn2g
    @user-ov4ue6xn2g 9 месяцев назад +1

    A penkutti ahangariyane padAchonje pediyilla bro kalakki

  • @gamingjappuzz5806
    @gamingjappuzz5806 11 месяцев назад +2

    3:25 le mbappe ഞാനെന്താ......

  • @shabeerusman7305
    @shabeerusman7305 11 месяцев назад +4

    ടേ Mbappe നിന്നെക്കൊണ്ട് ഒരു രക്ഷയുമില്ലല്ലോ? എങ്ങോട്ട് നോക്കിയാലും നീ😂

  • @SKELETENX
    @SKELETENX 11 месяцев назад +5

    I hate my mind 😂😂😂

  • @fazal56
    @fazal56 7 месяцев назад +2

    7:29 വീഡിയോ കാണുന്നതിന്റെ ഇടയിൽ നീ തന്നെ കയറിവന്ന് മൂഡ്കളയല്ലേ 😀

  • @user-pp7cm7pf3c
    @user-pp7cm7pf3c 11 месяцев назад +6

    ഓവറാക്കി ചിരിച്ചു കുളമാക്കുന്ന കൂട്ടുകാരിക്ക് like ഉണ്ടോ...😂