'ലൈം​ഗിക വൈകൃതമുള്ള കാമഭ്രാന്തൻമാരാണ് അവർ...' ആ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ പി.വി അൻവർ

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 715

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 месяца назад +103

    Sir..... വിടരുത്.... ഏതായാലും തുടങ്ങി വച്ചു.. All the best.. . 🙏🏻🙏🏻🙏🏻❤️✋🏻

  • @Life_is_liveon
    @Life_is_liveon 3 месяца назад +451

    എല്ലാ കള്ളന്മാരും പുറത്തു വരട്ടെ രാഷ്ട്രീയവും മതവും നോക്കാതെ ശക്തമായി നടപടിയെടുക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കുക ഇങ്ങനെയായിരിക്കണം കേരളം

    • @Aysha_s_Home
      @Aysha_s_Home 3 месяца назад +8

      അതെ

    • @joona7655
      @joona7655 3 месяца назад +7

      Yes

    • @ctjunaid
      @ctjunaid 3 месяца назад +2

      Correct ❤

    • @sahludheenshaz6640
      @sahludheenshaz6640 3 месяца назад +3

      ഇത് ജനം ഏറ്റെടുത്താൽ നമുക്ക് നീതി നടപ്പാക്കാം
      ഇവർക്കു നമ്മൾ നികുതി നൽകി തന്നെ അല്ലെ പോറ്റുന്നെ 😢

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 3 месяца назад +3

      A Hema committee is needed to enquire about the Police Stations

  • @Aysha_s_Home
    @Aysha_s_Home 3 месяца назад +157

    ഒരു തെറ്റും ചെയ്യാത്ത പാവങ്ങൾ എത്ര പേർ ജയിലിലുണ്ടാവും😢😢😢

  • @Zyx139
    @Zyx139 3 месяца назад +187

    Ips കാരൻ കാല് നക്കിയപ്പോൾ തന്നേ കാര്യം പരിധി വിട്ടതാണെന്നു മനസിലാക്കിയവർ ഉണ്ടോ

    • @rasheedagthia8292
      @rasheedagthia8292 3 месяца назад +4

      Yess. True

    • @artvkd
      @artvkd 3 месяца назад +5

      ഈ നക്കൽ കാലങ്ങളായി നടക്കുന്നതാണ്

  • @Aysha_s_Home
    @Aysha_s_Home 3 месяца назад +95

    അൻവർ ഒരിക്കലും നിലപാട് മാറരുത് അതു വലിയ തിരിച്ചടി ആയിരിക്കും 😢😢 എന്തും ചെയ്യാം എന്നാവും ഇവർക്ക്🙏🏼

    • @hydermohamed3742
      @hydermohamed3742 3 месяца назад +1

      അൻവർക്ക് പറയാൻ പരിമിതിയൊന്നുമില്ല

  • @maabdhurahman8512
    @maabdhurahman8512 3 месяца назад +311

    ഒരു ജനപ്രതിനിധി എങ്ങനെയാവണം എന്താവണം എന്നുള്ളതിന്റെ നേർക്കാഴ്ചയാണ് പുത്തൻവീട്ടിൽ അൻവർ👍👍👍

    • @greenstar3745
      @greenstar3745 3 месяца назад

      മൈരാണ്. ഇത്രയും കാലം ഇവാൻ ഏതു 🌹റ്റിൽ ആയിരുന്നു 8 കൊല്ലം ആയി ആഭ്യന്തരം നപരനാറിയുടെ കയ്യിൽ

    • @abrahamlonappan1988
      @abrahamlonappan1988 3 месяца назад +3

      ഉവ്വേ.മാന്യൻ sdpi ചാരൻ

    • @mohammedriyas3788
      @mohammedriyas3788 3 месяца назад

      പോ പൊലയാടി തീട്ട കുരിശെ​@@abrahamlonappan1988

    • @mubashirkozhisseri1894
      @mubashirkozhisseri1894 3 месяца назад

      ​@@abrahamlonappan1988പേര് കണ്ടാൽ സുടാപ്പി ആക്കുന്ന നീ ഒരു കൃസങ്കി തന്നെ എന്ന് തെളീച്ചു. പിന്നെ അൻവർ ഒരു മുസ്ലിം യുവാവിനെ കൊന്ന കേസിൽ പ്രതി ആണ്. അത് കൊണ്ട് അൻവർ സങ്കി ആവുമോ. കമ്മികളിൽ കമ്മി ആയ അൻവർ സങ്കികൾക്ക് കുഴലുത് നടത്തുന്നവരെ പറഞ്ഞപ്പോൾ നിനക്ക് പൊള്ളി അല്ലെ.

    • @GAFOORGafoor-sv5ol
      @GAFOORGafoor-sv5ol 3 месяца назад

      നിങ്ങൾ കാമ പോലീസിന്റെ ചരനാണോ അതോ കൃസങ്കിയോ ​@@abrahamlonappan1988

  • @Remy-sb7cd
    @Remy-sb7cd 3 месяца назад +118

    അൻവർ രോമാഞ്ചം 🔥🔥🔥

  • @ThajudheenThajudheen-s6i
    @ThajudheenThajudheen-s6i 3 месяца назад +245

    അൻവർ സാഹിബ് പറഞ്ഞ കാര്യങ്ങൾ നുറ് ശതമാനം കറക്റ്റാണ്

    • @afsalafzi1303
      @afsalafzi1303 3 месяца назад

      Sagavu 😊

    • @Mr_nobody2.1
      @Mr_nobody2.1 3 месяца назад +4

      Sahibo..sagavooo..aarumavatte pulli parayunnathilm karyam und

  • @AliMon-z1h
    @AliMon-z1h 3 месяца назад +103

    ഇതാണ് സഖാവ് അഭിനന്ദനങ്ങൾ
    ഒരുമാസം മാധ്യമങ്ങൾ ഞങ്ങളുടെ കൂടെനിക്ക് ഞങ്ങൾ കാണിച്ചുതരാം

    • @Muhammedshammas-i8z
      @Muhammedshammas-i8z 3 месяца назад

      ചാനലുകൾക്ക് നല്ല പെരുന്നാള്..🤪🤣🤣

  • @Remy-sb7cd
    @Remy-sb7cd 3 месяца назад +158

    കമവേറികളായ പോലിസികരുടെ പെണ്മക്കളും ശ്രദ്ദിക്കണം.. അവർ നിങ്ങളെ ഉപയോഗിക്കുന്നങ്കിൽ MLA യെ അറിയിക്കുക

  • @marvanking4351
    @marvanking4351 3 месяца назад +75

    ഇത്തരം സത്യങ്ങൾ വിളിച്ചു പറയാൻ.. ഇനിയും അറിയാത്തവരെ അറിയിക്കാൻ ദൈവം നിയോഗിച്ച അവതാരമാണ് ഈ പീ വീ അൻവർ..💪

  • @Hamnuuu__00
    @Hamnuuu__00 3 месяца назад +209

    Ee വാർത്ത കേട്ട് കടലോളമാണ് മനസ്സിൽ തീ കത്തിയത്....

    • @Tristar-1080
      @Tristar-1080 3 месяца назад +1

      അതെന്താ നിന്റെ വീട്ടിലെ സ്ത്രീകൾ സ്വർണം കടത്താറുണ്ടോ?.

    • @Shiji-r1v
      @Shiji-r1v 3 месяца назад +1

      അതേയതേ തടി ഒരാഴ്ഛയായി തടി വിറയ്ക്കുന്നു സത്യം

  • @MALABARHISTORY
    @MALABARHISTORY 3 месяца назад +181

    കേട്ടിട്ട് തന്നെ പേടിയാകുന്നു 😢😢😢

    • @MdAbdulla-m4b
      @MdAbdulla-m4b 3 месяца назад +11

      99% പോലീസ് കാർ ക്രിമിനൽ ആണ്

    • @Aysha_s_Home
      @Aysha_s_Home 3 месяца назад

      വളരെ സത്യം ആൺകുട്ടികൾ എങ്ങിനെ പുറത്തിറങ്ങി ജോലി ചെയും😢😢

    • @MdAbdulla-m4b
      @MdAbdulla-m4b 3 месяца назад

      @@MALABARHISTORY
      എന്തിനു

    • @MdAbdulla-m4b
      @MdAbdulla-m4b 3 месяца назад +1

      @@Aysha_s_Home
      പോലീസ് എല്ലാം കൊടും ക്രിമിനൽ

  • @kehla
    @kehla 3 месяца назад +4

    കേരള ജനത PV ക്ക് പൂർണ പിന്തുണ നൽകണം
    PV ❤❤ 👌

  • @abdurahiman6702
    @abdurahiman6702 3 месяца назад +147

    കേരളത്തിൽ സ്ത്രീകൾ ഭയക്കണം 🙏

    • @moidunnigulam6706
      @moidunnigulam6706 3 месяца назад +1

      കാമ കോമളന്മാരായ പോലീസ് കശ്മലന്മാർ .

    • @abdurahiman6702
      @abdurahiman6702 3 месяца назад +1

      @@ishuzvlog 100%✅

  • @TheSpidyfire
    @TheSpidyfire 3 месяца назад +77

    പുതിയ പുതിയ വെളിപ്പെടുത്താൽ വരാൻ ഇരിക്കുന്നു... 😁😁

  • @Remy-sb7cd
    @Remy-sb7cd 3 месяца назад +106

    ഇദ്ദേഹത്തെ ചീഫ് മിനിസ്റ്റർ ആക്കണം🔥🔥🔥🔥

    • @hydermohamed3742
      @hydermohamed3742 3 месяца назад +2

      വേണ്ട മുഖ്യനായാൽ മൗനിബാബ ആയെന്ന് വരും

    • @hydermohamed3742
      @hydermohamed3742 3 месяца назад +2

      മുഖ്യനായാൽ ഇപ്പോഴത്തെ പോലെ മൗനിബാബ ആയെന്ന് വരും

  • @noun9747
    @noun9747 3 месяца назад +44

    ഈ ഗവണ്മെന്റ് എന്തായാലും കൂടെ ഉണ്ടാവില്ല അത് ഇപ്പൊ തന്നെ അറിയാം

  • @javadjavad3874
    @javadjavad3874 3 месяца назад +130

    താങ്കൾ ഇതുവരെ പുറത്ത് വിട്ട വെളിപ്പെടുത്തലുകളിലെ കഥാപാത്രങ്ങൾക്കെതിരെ ഈ ഗവൺമെൻ്റും, പാർട്ടിയും മുഖ്യനുമൊക്കെ എന്ത് നടപടി എടുത്ത്

    • @Aysha_s_Home
      @Aysha_s_Home 3 месяца назад +2

      അങ്ങിനെ ഒരാളുണ്ടൊ?🤔🤔

    • @usmankalakkal8290
      @usmankalakkal8290 3 месяца назад

      പുണ്ണാക്

    • @HameedkozhiMannarmala-hx2by
      @HameedkozhiMannarmala-hx2by 3 месяца назад +2

      ഒന്നും പ്രതീക്ഷിക്കേണ്ട

    • @AshrafMA-h8s
      @AshrafMA-h8s 3 месяца назад

      ഒലക്ക ഇവന്മാരെ വെറുതെ വിടും അവരെ തൊട്ടാൽ തൊട്ടവർ നെട്ടോട്ടുമോടും '

    • @AshrafMA-h8s
      @AshrafMA-h8s 3 месяца назад

      ഒരിക്കൽ ഒരു കൊച്ചു പെൺകുട്ടിയെ വെട്ടി വെച്ചു കൊന്ന ഒരു വമ്പനെ തിരേയും അന്നത്തെ സർക്കാരി നേതിരേയും സമരം നടത്തിയ വർ പിന്നിട് അവർ അധികാരത്തിൽ വന്നപ്പോൾ അയബെ ഉന്നത സ്താനത്ത് കുട്ടിയിരുത്തി യത് ' ഇപ്പോഴും ഉണ്ട് ആ സ്ഥാനത്ത് ' അതിനെ കുറിച്ച് അൻവറിന് വല്ലതും പറയാനുണ്ടോ . ഇരുന്നു റ്റി ചില്ലാൻ സഖാക്കൻ മരെ 'കൊലക്ക് കൊടു ത്ത് എന്നിട്ട് ഇന്നിപ്പാ RSS ദു വേണ്ടി പണിയെടു ക്കുന്ന ഭരണകൂടം : 'പൂരം കലക്കി ബിജേപിക്കുവേ ണ്ട സീറ്റ് ഒ പ്പി ചു കൊടു ത്തത് കണ്ടെത ല്ലെ. സി പി എമ്മിൻ്റെ ഒരു പോകെ 😅😢😢😢😢

  • @mohammedsadiq1668
    @mohammedsadiq1668 3 месяца назад +15

    അൻവർ നിങ്ങളാണ് യഥാർത്ഥ ഹീറോ 👍👍👍

  • @kammukammupandikasala2419
    @kammukammupandikasala2419 3 месяца назад +34

    അൻവർ 💯💯💯💯👍🏻

  • @MuhammedAli-eg1is
    @MuhammedAli-eg1is 3 месяца назад +23

    സത്യവും അസത്യവും വേർതിരിച്ചു കാണാൻ കഴിയണം അല്ലാഹു അനുഗ്രഹിക്കട്ടെ ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം

  • @shafi1980vlogs
    @shafi1980vlogs 3 месяца назад +68

    ആഭ്യന്തര വകുപ്പ് പിണറായി വിജയന്റെ കയ്യിൽ നിന്നു എടുത്ത് മാറ്റണം നട്ടെല്ല് ഉണ്ടോ സി പി എം എന്ന പാർട്ടിക്ക്

    • @surabhirksurabhi8772
      @surabhirksurabhi8772 3 месяца назад

      CPM ആയ അൻവർ സാഹിബിനു പോലു മില്ലാ ആ അഭിപ്രായം. ഒരു മുഖ്യമന്ത്രിക്കു ശ്രദ്ധ എത്തുന്ന കാര്യങ്ങൾക്ക് പരിമിതിയുണ്ട് കൊങ്ങീ

    • @shafi1980vlogs
      @shafi1980vlogs 3 месяца назад

      @@surabhirksurabhi8772 പരിമിതി അത് Rss കാരോട് ആണ് കമ്മി 😀😀😀😀

  • @JamsheerIppan
    @JamsheerIppan 3 месяца назад +32

    പുറകിൽ ഉള്ള ആളുകളെ നോക്കു അവർക്ക് എന്തൊക്കെ തോനുന്നു

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 3 месяца назад +109

    ഒരു മണിക്കൂർ തുടരാൻ അവകാശമില്ല ഇടത് സർക്കാരിന്

    • @SARATHKUMAR-cx8dc
      @SARATHKUMAR-cx8dc 3 месяца назад +7

      അതിന് ചുണ ഉള്ള പ്രതിപക്ഷ നേതാവ് വരണം

    • @habeebrk
      @habeebrk 3 месяца назад +7

      ജനം മൊത്തം Pv Anwar MLA യെ സപ്പോർട്ട് ചെയ്യണം

    • @salmahaneefa4291
      @salmahaneefa4291 3 месяца назад +4

      എല്ലാ രാഷ്ട്രീയക്കാരും ഭരിക്കുമ്പോൾ ഇത് തന്നെയാ

    • @shafeeq568
      @shafeeq568 3 месяца назад

      സങ്കികൾ ചുളുവിൽ വെള്ളം കയറ്റുന്നു

    • @surabhirksurabhi8772
      @surabhirksurabhi8772 3 месяца назад

      പോയി പണി നോക്ക്. Anwar Sahib എന്ന പുലിക്കുട്ടി LDF ന്റെ അഭിമാനം

  • @kehla
    @kehla 3 месяца назад +1

    ആണ്‌കുട്ടി PV,
    The real HERO❤

  • @shafi1980vlogs
    @shafi1980vlogs 3 месяца назад +48

    ആരുണ്ട് കൂടെ സി പി എം എന്ന പാർട്ടി😅😅😅😅😅പിന്നെ ആരാ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യ മന്ത്രി 😅😅😅

    • @PrasadKp-n4g
      @PrasadKp-n4g 3 месяца назад +2

      Daa kunne vivarsm illsthavane,alla kariyavum minister ariyenam annulla

    • @shij8536
      @shij8536 3 месяца назад

      ​@@PrasadKp-n4gArinna kaaryangalkku enthu nadapadiyeduthu ??

  • @SamadMufzi
    @SamadMufzi 3 месяца назад +85

    അപ്പോൾ പോലീസുകാർക്ക് നിയന്ത്രിക്കേണ്ടത് ആഭ്യന്തരമന്ത്രി അല്ലേ😂

    • @mohamedvalkandi4585
      @mohamedvalkandi4585 3 месяца назад +13

      ചങ്ങലക്ക് ഭ്രന്തായാൽ😂

    • @nihamin6890
      @nihamin6890 3 месяца назад +8

      അങ്ങിനെ ഒരു സാധനം കേരളത്തിൽഇല്ല

    • @mohammednaseebt7488
      @mohammednaseebt7488 3 месяца назад +8

      RSS alle ath

    • @hydermohamed3742
      @hydermohamed3742 3 месяца назад +7

      ആരാ മുഖ്യൻ ഡിപ്പാർട്ട്മെന്റാണോ rss ആണോ വേണ്ടിടത്തു ചുമ്മാ
      വാ തുറന്നാലല്ലേ മനസ്സിലാകൂ പാണർ പാടി നടക്കുന്നുണ്ട് പക്ഷെ മ്മളൊന്നും കാണുന്നില്ലേ

    • @preethasimon
      @preethasimon 3 месяца назад +4

      Exactly..
      Home ministry failed😅

  • @zunaifrongsideksd3239
    @zunaifrongsideksd3239 3 месяца назад +10

    5മാസം മുമ്പ് ഒരു പെൺ കുട്ടിയുടെ വീഡിയോ ഒരു സൈറ്റിൽ വന്ന ഒരു സംഭവം
    പോലീസിൽ പരാതി കൊടുക്കുന്നതിനെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തപ്പോൾ....
    പരാതി കൊടുത്താൽ
    പോലീസ് ആ പെൺ കുട്ടിയുടെയും മാതാവിനെയും ലൈംഗീകമായി ഉപയോഗിക്കും എന്ന പേടി കൊണ്ട്
    പോലീസിൽ പരാതി നൽകാതെ
    ആ വീഡിയോയെ അതിന്റെ വഴിക്ക് വിട്ടു-
    ഇങ്ങനെ ഞങ്ങൾ ഭയന്നിട്ടുണ്ടെങ്കിൽ
    പോലീസിനെ എല്ലാവർക്കും ഈ ഭയം ഉണ്ടാകും

  • @FirosTk-pe6cv
    @FirosTk-pe6cv 3 месяца назад +1

    ആരിഫ് പറയുന്നതിൽ സത്യമുണ്ട് ഈ മാന്യേന്മാർ കാട്ടികൂട്ടിയ ക്രൂരതകൾ അതിഭയങ്കരമാണ് പക്ഷെ ഇയാളെ പാർട്ടിക്കാർതന്നെ ഒറ്റപെടുത്തും എതിരാളികൾ ചില്ലറകാരല്ല അരിഫിന് എന്റെ കട്ടസപ്പോർട്ട്👍കണ്ണൂകാരൻ

  • @nazarkdr8019
    @nazarkdr8019 3 месяца назад +78

    എന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഞാൻ തന്നെ നാണം കെട്ടു പോവുകയാണ് എകെജി പടുത്തുയർത്തിയ ഈ പാർട്ടിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്

    • @Ssssdghhh9130
      @Ssssdghhh9130 3 месяца назад +1

      😂

    • @Ssssdghhh9130
      @Ssssdghhh9130 3 месяца назад +3

      Rkg

    • @Ssssdghhh9130
      @Ssssdghhh9130 3 месяца назад +2

      Rkg

    • @artvkd
      @artvkd 3 месяца назад +4

      ​@@Ssssdghhh9130ഉരുകുന്ന നെയ്യാണോ 😂

    • @hydermohamed3742
      @hydermohamed3742 3 месяца назад +4

      ആ കമ്മ്യൂണിസ്റ്റ്കാരുടെ നിലപാടും ചങ്കുറപ്പും കണ്ടിട്ടാണ് ഞാനും ഇതിൽ കൂടിയത് അന്നൊരു സഖാവ് പറഞ്ഞു ഇ.എം.എസ് തെറ്റ് ചെയ്താൽ അദ്ദേഹത്തെയും പുറത്താക്കും എന്ന് അന്നൊക്കെ നേതാക്കന്മാരുടെ വീരെതിഹാസം ആരും പാടി നടക്കാറില്ലായിരുന്നു അവർ അങ്കം ജയിച്ച ചേകവർ തന്നെയായിരുന്നു ഇന്ന് പാണർ പാടി നടക്കുന്നു ചേകവർ ഉറുമിയും വാളും പൂജക്ക്‌ വെച്ച് മുറിക്ക് പുറത്താണ്

  • @LathifLathi-z3v
    @LathifLathi-z3v 3 месяца назад +37

    അൻവർ sir big salliyut അൻവർ sahib ഇല്ലങ്കിൽ ,,, ഒന്നും പുറത്തു വരില്ല

  • @MdAbdulla-m4b
    @MdAbdulla-m4b 3 месяца назад +48

    മലപ്പുറം ജില്ലയിലെ ലീഗ്ന്റെ 11 ലീഗിന്റെ mla മാർ എവിടെ,, ഉറങ്ങുകയാണോ

    • @muhsinasathar
      @muhsinasathar 3 месяца назад +13

      കല്യാണങ്ങൾക്ക് പിന്നെ ആര് പങ്കെടുക്കും .
      കുട്ടൻ ബിരിയാണിയുടെ ടേസ്റ്റ് അറിയാത്തത് കൊണ്ടാണ് 😊

    • @AmbraZzz312
      @AmbraZzz312 3 месяца назад +6

      ബിജെപി നേതാക്കളുടെ ആസ്സനം മണത്തു നോക്കാൻ പോയിട്ട് ഉണ്ടാകും 😂

    • @Abdulaziz-wr6te
      @Abdulaziz-wr6te 3 месяца назад +4

      ലീഗ് ഇതിനു മുമ്പ് ഇതെല്ലാം പറഞ്ഞതാണ്... ഇപ്പോൾ കൂടെയുള്ളവർ ഗതികേട് കൊണ്ട് പറഞ്ഞു പോയതാണ് അത് maadimangal ഏറ്റെടുത്തു

    • @MdAbdulla-m4b
      @MdAbdulla-m4b 3 месяца назад

      @@Abdulaziz-wr6te
      പറഞ്ഞാൽ പോരാ സമരം ചെയ്തു മലപ്പുറത്തിന്റെ മക്കൾക്ക്‌ നീതി വാങ്ങി കൊടുക്കണം

    • @NAA89
      @NAA89 3 месяца назад +1

      @@AmbraZzz312👍😄

  • @musthafaputhiyakath9542
    @musthafaputhiyakath9542 3 месяца назад +8

    പാർട്ടി സംരക്ഷണം തരുന്ന കാര്യമൊക്കെ വിട്ടേക്ക് ...
    വേറെന്തെങ്കിലും പറ....
    പാർട്ടിയും ഗവൺമെൻ്റും നേരെ ആയിരുന്നെങ്കിൽ ഈ അവസ്ഥവരുമോ......?

  • @jamsheerkarat
    @jamsheerkarat 3 месяца назад +68

    പിണറായി വീണ മോൾക് സംരക്ഷണം കൊടുത്താണ് ഈ കോലത്തിൽ ആയത്😍

    • @BLAcK-TroY
      @BLAcK-TroY 3 месяца назад +1

      കുറേ മൂരികളുടെ മൂലം പൊളിയും കാത്തിരുന്നോ നിനക്ക് കാണാം പാണക്കാട് നിന്ന് നിലവിളി കേൾക്കാം

    • @Aysha_s_Home
      @Aysha_s_Home 3 месяца назад +1

      കാക്കയ്ക്കും തൻ കുഞ് പൊൻ കുഞാണ്😢 വിജയന് മക്കളോടുള്ള സ്നേഹം എല്ലാ രക്ഷിതാക്കൾക്കും അവരവരുടെ മക്കളോട് ഉണ്ടാവില്ലെ?😢😢😢

    • @Aysha_s_Home
      @Aysha_s_Home 3 месяца назад +1

      ആൺകുട്ടികളെ എങ്ങിനെ പുറത്ത് ജോലിക്കു വിടും😢😢കാട്ടാളൻമാർ 😢😢

    • @doublegameghy1684
      @doublegameghy1684 3 месяца назад

      ​@@BLAcK-TroYaano? Pand daivam ennu paranh oruthan 1000 kaamukimaare oookkiyathaaano nee parayunnath?

    • @hydermohamed3742
      @hydermohamed3742 3 месяца назад +1

      അൻവർ അയച്ചു തന്ന നാരങ്ങ തീർന്നാൽ പറയണം

  • @dailymeadia
    @dailymeadia 3 месяца назад +48

    Police തലപ്പത്ത് സിഎം അല്ലെ ഇപ്പോളും ഡിസ്മിസ് chayaalo എന്ത് കൊണ്ട് ചെയ്യുന്നില്ല

    • @jithumani1293
      @jithumani1293 3 месяца назад +2

      Ips നെ dismiss ചെയ്യാൻ state ന് പറ്റില്ല, അതിന് കുറെ ചടങ്ങുണ്ട്..

    • @hydermohamed3742
      @hydermohamed3742 3 месяца назад +1

      ​@@jithumani1293ശശി ശുദ്ധനാണോ

    • @HameedkozhiMannarmala-hx2by
      @HameedkozhiMannarmala-hx2by 3 месяца назад

      പോലീസ് തലപ്പത്ത് RSS ആണ്

    • @Wo_wo_254
      @Wo_wo_254 3 месяца назад +1

      Cm nu pattum

    • @anzar703
      @anzar703 3 месяца назад

      കോപ്പിലെ പാർട്ടി

  • @shahirkannur8854
    @shahirkannur8854 3 месяца назад +1

    ... രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാൻ ധൈര്യപെട്ട ഒരു കൊച്ചു കുട്ടി യുടെ കഥ കെട്ടിട്ടുള്ളവർ ഉണ്ടോ

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 3 месяца назад +21

    രാജി വെച്ച് പുറത്ത് പോ പിണ റായി 😮

  • @suresht7188
    @suresht7188 3 месяца назад +22

    നിങ്ങളെ ദൈവമാണ് mla ആക്കിയത്.

  • @Latheef123-u4s
    @Latheef123-u4s 3 месяца назад +12

    രാജാവ് ശെരിയില്ലങ്കിൽ പ്രജകൾ വഴി പിഴച്ചവരായി തീരും

  • @Sajeev.B.C
    @Sajeev.B.C 3 месяца назад +6

    ഡാൻസാഫിന്റ ടീം(ഉദ്ധ്വോ:) കാമപ്രാന്തന്മാരണന്ന് ഒരു ഭരപക്ഷ MLA ക്ക് ജനങ്ങളോട് വിളിച്ച് പറയേണ്ടിവരുന്ന ഗതികേട്???????????

  • @PhpneHi
    @PhpneHi 3 месяца назад +5

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍👍👍👍🙏🙏🙏👍🙏🙏👍👍🙏🙏🙏🙏👍👍🙏🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @azeezakool2627
    @azeezakool2627 3 месяца назад +9

    ചെറ്റത്തരം ചെയ്ത ഒരറ്റ പോലീസ് കാരനെയും കേരള ജനത വിടാൻ പാടില്ല. നല്ലവരായ പൊതുജനങ്ങൾ MLA യുടെ കൂടെയുണ്ട്

    • @Abudhabiuae188
      @Abudhabiuae188 3 месяца назад

      ജനങ്ങൾ ഒന്നിച്ചുനിന്നാൽ എല്ലാം ശരിയാകും

  • @abdulrazak-hw4wg
    @abdulrazak-hw4wg 3 месяца назад +3

    നമ്മുടെ പ്രതിപക്ഷ നേതാവിന്റെ കാറും പൊതുഗജനാവിൽ നിന്ന് ശമ്പളം കൊടുക്കുന്ന ശിങ്കിടികളെയും നമ്മുടെ പ്രിയപ്പെട്ട അൻവർ എം എൽ എ ക്ക് കൊടുക്കണം ഇതാവണമെടാ ഒരു ജനപ്രതിനിധി ❤

  • @haris927
    @haris927 3 месяца назад +12

    pv anvar 👍👍👍💪💪💪❤❤❤

  • @thomasmichael3318
    @thomasmichael3318 3 месяца назад

    Pv Anvar 👍സത്യം പുറത്ത് വരട്ടെ 👍😁👍അഭിനന്ദനങ്ങൾ 👍👍👍

  • @omegaenterprises5997
    @omegaenterprises5997 3 месяца назад +4

    അൻവറിനെ പാല് കൊടുത്തവർ ഇന്ന് അനുഭവിക്കുന്നു

    • @shajishajeesh2029
      @shajishajeesh2029 3 месяца назад

      athe sudappiku pal kotuthal
      Pal kotutha karangalil kothum
      Visham kuthiyirskkum athanu sudukkal

  • @YamahaRX100-ll9up
    @YamahaRX100-ll9up 3 месяца назад +3

    സിനിമയിൽ കാണുന്നത് ഒന്നുമല്ല അതിനേക്കാൾ ഭീകരമാണ് യാഥാർഥ്യം എന്ന് സാരം.

  • @palakkad376
    @palakkad376 3 месяца назад +1

    മുഗേഷ് ആയിരിക്കും

  • @shafreenashafreena4113
    @shafreenashafreena4113 3 месяца назад +7

    അൻവർ 🔥❤️

  • @bijuaugustine2159
    @bijuaugustine2159 3 месяца назад

    ഇതാണ് യഥാർത്ഥ പ്രതിപക്ഷ നേതാവ് ❤❤

  • @lavygeorge596
    @lavygeorge596 3 месяца назад +8

    Anwar you're great
    Big salute
    By
    BSF wariors

  • @Rajesh41045
    @Rajesh41045 3 месяца назад +18

    ആഭ്യന്തര വകുപ്പ് ശ്രീ അൻവർ mla ഏപ്പിക്കുക

  • @SudheeshKrishnan-eo1to
    @SudheeshKrishnan-eo1to 3 месяца назад

    നീതി കൊടുക്കേണ്ടവർ തന്നെ... നീതി നിഷേധിക്കുന്നു.... ഭരണ മികവ് 😊

  • @aonetag1689
    @aonetag1689 3 месяца назад +2

    അമിത അധികാരം കിട്ടിയാൽ ഇതൊക്കെയാണ് സംഭവിക്കുന്നത് , ചോദിക്കാനും പറയാനും ആരുമില്ല,

  • @Sjk718
    @Sjk718 3 месяца назад +2

    ഈ പാർട്ടിയോടുള്ള എല്ലാം വിശ്വാസവും പോയി sir

  • @rasheedek2365
    @rasheedek2365 3 месяца назад +4

    കേരളം ഭരിക്കുന്ന പാർട്ടിയുടെ ഒരു MLA ആണ് ഇതൊക്കെ പറയുന്നത്. കേരളം എത്ര ഭയാനകം 😳

  • @shareefpmshareef6425
    @shareefpmshareef6425 3 месяца назад +4

    Nigalu puliya.sir👌👌👌👌

  • @Reghu-pb1ow
    @Reghu-pb1ow 3 месяца назад +2

    പോരട്ടെ, പോരട്ടെ എല്ലാം
    പുറത്ത് വരട്ടെ

  • @RajR-b9b
    @RajR-b9b 3 месяца назад +4

    പാർട്ടി യിലെ മാഫിയകളാണ് ഇതൊക്കെ ചെയ്തത് എന്ന് അൻവർ ക്ക പറയാത്തത് എന്ത് കൊണ്ട്.... വേറെ ഏതേലും ഒരു. പാർട്ടി നേതാവ് ഇതിനെ അനുകൂലിച്ചു രംഗത്ത് വന്നിട്ടുണ്ടോ യു. പ്രതിഭയും ജലീലും ഒഴിച്ച്... അപ്പോൾ മനസ്സിലാവും ആരാണ് പിന്നിലെന്നു

  • @sudheeesudheer2470
    @sudheeesudheer2470 3 месяца назад +1

    😮😮😮

  • @ahamedam8373
    @ahamedam8373 3 месяца назад +8

    എന്റെ പൊന്നു അൻവർ M. L. A. എട്ടു കൊല്ലമായി D. Y. F. I. ക് ഒരു പണിയും ഇല്ലാതിരുക്കകയല്ലേ അവർ ഒന്ന് സഹായിക്കുമോ ?

  • @kadarpm8456
    @kadarpm8456 3 месяца назад +1

    100% ശരിയാണ്

  • @sadiquealiak5009
    @sadiquealiak5009 3 месяца назад +27

    ഇതൊക്കെ പറഞ്ഞിട്ട് ഇയാള് തന്നെ പറയും അഭ്യന്തര മന്ത്രി നമ്മുടെ ചങ്ക് ആണെന്ന്😂

  • @komalkomalnairvly
    @komalkomalnairvly 3 месяца назад +4

    Anwerji 🙏🙏🙏

  • @ubaissalmaths4105
    @ubaissalmaths4105 3 месяца назад

    നല്ലൊരു നാടിനായി കൈ കോർക്കാം.... താങ്കളുടെ ഓരോ വാക്കുകളും ജനങൾക്ക് നൻമ്മ വിതക്കുക തന്നെ ചെയ്യും

  • @samadedapatta5098
    @samadedapatta5098 3 месяца назад +3

    വിജയന്റെ കീഴിൽ പോലീസ് സംവിധാനം കുത്തഴിഞ്ഞു. ക്രമസമാധാനനില തകർന്നു തരിപ്പണമായി

  • @sivadastv4822
    @sivadastv4822 3 месяца назад +1

    ക്രിമിനൽ സംഘം കാമ ഭ്രാന്തൻമാർ.. മലപ്പുറത്ത് മുൻപ് നടത്തിയ രതി വൈകൃതങ്ങൾ അന്വേഷിക്കണം! ഇവനെ പുണ്യാളനാക്കിയോ?😘

  • @Aysha_s_Home
    @Aysha_s_Home 3 месяца назад +3

    യഥാർത്ഥ കള്ളൻമാർ😢😢😢

  • @hydermohamed3742
    @hydermohamed3742 3 месяца назад +3

    ലൈംഗിക വൈകൃതം കേരളത്തിൽ എല്ലാ മേഖലയിലും ഇത് തന്നെയാണല്ലോ ഗ്രഹണി പിടിച്ച കുട്ടിക്ക് ചക്കക്കൂട്ടാൻ കിട്ടിയത് പോലെയാണ് സ്ത്രീകളെ കാണുമ്പോൾ ഭൂരിപക്ഷത്തിനും ഇതിലും നമ്മൾ no.1ആകുമോ

  • @HAMEEDMULLANCHERY
    @HAMEEDMULLANCHERY 3 месяца назад +3

    ഇയാളും ഈ പാർട്ടിയും ഇതുവരെ എവിടെ ആയിരുന്നു, ആരാണ് ആഭ്യന്തര മന്ത്രി?

  • @mjafar86118
    @mjafar86118 3 месяца назад +4

    പൊന്നാര മോനേ.. ഈ പാർട്ടി ബൂർഷാ പാർട്ടി കൈ ഇട്ട് വാരുന്ന പാർട്ടി

  • @KhalidM-h5t
    @KhalidM-h5t 3 месяца назад +1

    പുറകിൽ നിൽക്കുന്ന ആ രണ്ടെണ്ണം. അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം നോക്കുന്നു... ഉള്ളിലെന്തോ പേടി അവർക്കും ഉണ്ട്....

  • @Kareem-c3h
    @Kareem-c3h 3 месяца назад +2

    അൻവർ ഇക്ക നിങ്ങൾക്ക് കട്ട സപ്പോർട്

  • @josonmathew7644
    @josonmathew7644 3 месяца назад

    ആർക്കും ഇവിടെ എന്തും ആകാം.. ഗവണ്മെന്റ് കൂടെ ഉണ്ട് 👌

  • @Joshey-ou5nn
    @Joshey-ou5nn 3 месяца назад +25

    ബെസ്റ്റ് പാർട്ടി സിപിഎം

  • @babual
    @babual 3 месяца назад

    ശരിയാണ്👍👍

  • @ajithkumarkrishnannair2928
    @ajithkumarkrishnannair2928 3 месяца назад

    same in Thrissur too sir.

  • @babichanthomas3296
    @babichanthomas3296 3 месяца назад +1

    ഈ പ്രതിപക്ഷം ഏതുമാളത്തിലാണ്ഈ അപരാധങ്ങൾ ഒന്നും കാണുന്നില്ലേ😢പി വി 100 ശതമാനംശരി

  • @mushrurockzusRockz
    @mushrurockzusRockz 3 месяца назад +3

    ഇതൊക്കെ പ്രതിപക്ഷം ഉന്നയിച്ചപ്പോ ആരും ചെവിക്കൊണ്ടില്ല. ഭരണ പക്ഷ MLA ഉന്നയിച്ചപ്പോൾ എല്ലാവരുടെയും ചെവി തുറന്നു😏😏😏 മുഖ്യമന്ത്രി കേരളത്തിലെ കൊടും കൃമിനൽ

  • @user-hj8mk8hw9c
    @user-hj8mk8hw9c 3 месяца назад

    അപ്പുറത്തു വേറെ വേർഡ് ഉണ്ട് കേട്ടോ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 3 месяца назад

    അൻവർ സത്യം പുറത്തു കൊണ്ടുവരട്ടെ

  • @user-gu8ru1jp3m
    @user-gu8ru1jp3m 3 месяца назад +1

    ഇതൊന്നും വല്യ വിശയാക്കേണ്ട.. കുഞ്ഞേലിക്കുട്ടി

  • @naseemmemana2020
    @naseemmemana2020 3 месяца назад +1

    കേരളാപോലീസിൽ ക്രിമിനൽസ് കൂടിവരുന്നു കഷ്ടം

  • @MalluMalayalam
    @MalluMalayalam 3 месяца назад +15

    ഇനി ആരും സിപിഎമ്മിന് സഖാക്കൾക്ക് വോട്ട് ചെയ്യരുത്🙏

    • @salmahaneefa4291
      @salmahaneefa4291 3 месяца назад

      എല്ലാവരും കണക്കാ. ആരും കുറവല്ല

  • @kadherhamza7748
    @kadherhamza7748 3 месяца назад +5

    Anwar sagave super 👌

  • @JdjdJdjdj-kv4ow
    @JdjdJdjdj-kv4ow 3 месяца назад

    അൻവർ രാഷ്ട്രീയം ഇല്ലാതെ ഞങ്ങൾ ഉണ്ടാവും കൂടെ ❤❤ പാർട്ടി കൊടി.. വർണ്ണം ജാതിയില്ലാതെ..

  • @shinoyjoy7357
    @shinoyjoy7357 3 месяца назад

    ആഭ്യന്തരം അൻവറിനെ ഏല്പിക്കണം

  • @safayaraldar7395
    @safayaraldar7395 3 месяца назад +7

    Mla ഇങ്ങനെ ആവണം ആ രാജ്യം നന്നാവും ആ നാട് നന്നാവും 😂😂😂

    • @LovelyCosmos-uv4bl
      @LovelyCosmos-uv4bl 3 месяца назад

      ഒരു ചുക്കും നടക്കൂല 😀ഇതുവരെ ഒരുകാമ്മിയെങ്കിലും അൻവറിനെ അനുകൂലിച്ചോ

  • @Sureshkumar58123
    @Sureshkumar58123 3 месяца назад +1

    Mr.Anvar
    The real hero

  • @rajankk9250
    @rajankk9250 3 месяца назад

    എല്ലാം ശരിയാക്കി കൊച്ചം ബാക്കി 🙏🙏😜

  • @democracy6894
    @democracy6894 3 месяца назад

    മറ്റ് ജില്ലകളിലും ഇത് പോലെ കാണും. അവിടെയുള്ള MLA മാർ അത് പുറത്ത് കൊണ്ടു വരട്ടെ

  • @umasacademy1974
    @umasacademy1974 3 месяца назад

    ഇത് പോലെയുള്ളവരെയാണ് കേരളത്തിനു ആവശ്യം

  • @aboobackervv
    @aboobackervv 3 месяца назад +23

    ഇതൊക്കെ ഇന്നലെ കഴിഞ്ഞ സംഭവമല്ലല്ലോ താങ്കൾ പറയുന്നത്. ഇതിവിടെ എവിടെയായിരുന്നു നിങ്ങൾ
    ഒപ്പമുണ്ടെന്ന് പറഞ്ഞ പാർട്ടിയും മുഖ്യമന്ത്രിയെ എവിടെ.

  • @faisalme920
    @faisalme920 3 месяца назад

    മുഖ്യമന്ദ്രി അവൻ യോഗ്യത ഉള്ള ആളാണ് അൻവർ.... ജനങ്ങൾ സുരക്ഷിതർ ആകും

  • @majeedpulikodan5095
    @majeedpulikodan5095 3 месяца назад

    Correct 💯

  • @techmantra2526
    @techmantra2526 3 месяца назад

    കാക്കക്ക് വൈകൃതങ്ങൾ ഇല്ല പോലും😂 ' ആഫ്രിക്കൻ കാക്ക

  • @sadakkathkk5408
    @sadakkathkk5408 3 месяца назад +3

    ❤❤ Anwar

  • @academyv
    @academyv 3 месяца назад +2

    ഇങ്ങേർക്ക് വിവരം ഇല്ലെ ... ഇതൊന്നും വകുപ്പ് മന്ത്രി അറിയുന്നില്ല എന്നാണോ. നിങ്ങള് കുറ്റം ചെയ്തിട്ട് അത് നിങ്ങള് തന്നെ അന്വേഷിക്കും എന്ന പോലെയാണ് ഇപ്പോ കാര്യങ്ങള്... അത് മാറണം എങ്കിൽ . നിങ്ങളുടെ കയ്യിൽ തെളിവ് ഉണ്ടെങ്കിൽ പരാതി കോടതിക്കോ ഗവർണർക്കോ, കേന്ദ്ര ആഭ്യന്തര മന്ത്രിക്കോ പ്രധാന മന്ത്രിക്കോ,രാഷ്ട്രപതി എന്നിവർക്കോ കൂടി സമർപ്പിക്ക് .

    • @wellwisher4241
      @wellwisher4241 3 месяца назад +1

      കോടതി ഉത്തരവിട്ട എന്തൊക്കെ നടപ്പാക്കാതെ ഇരിക്കുന്നു,
      കളവ് പിടിക്കാൻ പെരുംകളളന്മാരെ ആരെങ്കിലും ഏല്പിക്കുമോ?

  • @faisalmoidu6850
    @faisalmoidu6850 3 месяца назад

    സത്യം ആണ് ഓക്കേ പുറത്തു കൊണ്ട് വരണം