എന്താണ് ബാബുവേട്ടാ 😄😂. പൊളിച്ചു തിമിർത്തു. Sreevidya ആണ് ആ കൂട്ടത്തിൽ ഏറ്റവും enjoy ചെയ്‌തെന്ന് തോന്നുന്നു തുടക്കം മുതൽ ചിരിക്കുകയായിരുന്നു. അഖിൽ ഏട്ടന്റെ call വരെ തോറ്റു പോയി നിർമൽ ഏട്ടന്റെ മുൻപിൽ 😂👍
@@jijomongeorge9847 ടീം നല്ല മനുഷ്യൻ ആണ്.... പക്ഷെ ഇങ്ങനെ ഉള്ള പരിപാടിക്ക് പറ്റില്ല. ഭയങ്കര ബോർ ആണ്. പറ്റാത്ത കാര്യങ്ങൾ ചെയ്യരുത്. ഷിയാസ് ആ കാര്യത്തിൽ നല്ലത് ആണ്. വെറുപ്പിക്കൽ ഇല്ല.
ഞങ്ങടെ തങ്കൂന്റൊപ്പം നിർമലും കൂടി ഒരു സ്കിറ്റ് പ്രതീക്ഷിക്കുന്നു 👍. തങ്കൂ താങ്കളുടെ സൂപ്പർ പെർഫോമൻസുകൾ ഉള്ള എപ്പിസോഡ്സ് കാണുന്നു ഞങ്ങൾ . ഇനി എപ്പോഴാണോ ഒരു തിരിച്ചുവരവ്. മറക്കില്ല മനുഷ്യാ താങ്കളെ 🙏🥰🥰🥰. എന്നും നന്മകൾ മാത്രം ഭവിക്കട്ടെ 🙏🙏🙏🙏🙏🌹
നിർമൽ ചേട്ടൻ ഞങ്ങൾ കോഴിക്കോട്ടുക്കാരുടെ മുത്താണ്💞
❤❤❤🎉🎉🎉🎉💯💯💯💯💯
നിർമൽ ഭായ് പൊളി ആണ്.. ആ എന്താണ് ബാബേട്ടാ എന്നാ ഒറ്റ ഡയലോഗിൽ എല്ലാവരുടേം മനസ്സിൽ കേറിയാ ടീം ആണ് മ്മടെ ബാബേട്ടൻ 🥰
എന്താണ് ബാബുവേട്ടാ 😄😂. പൊളിച്ചു തിമിർത്തു. Sreevidya ആണ് ആ കൂട്ടത്തിൽ ഏറ്റവും enjoy ചെയ്‌തെന്ന് തോന്നുന്നു തുടക്കം മുതൽ ചിരിക്കുകയായിരുന്നു. അഖിൽ ഏട്ടന്റെ call വരെ തോറ്റു പോയി നിർമൽ ഏട്ടന്റെ മുൻപിൽ 😂👍
മലബാർ കാരി ആൺ 👍
യയയ
എത്ര തവണ കണ്ടാലും മ ടുക്കാത്ത സ്റ്റാർ മാജിക്കിലെ ഒരേ ഒരു Skit 😍
😔🙄🌹🤔🌹🙏❤p❤
Nirmmal പാലാഴി നമ്മുടെ മലബാർ ന്റെ അഭിമാനം
😆😆😏😏
❤🎉🎉🎉💯💯💯
നിർമ്മൽ ചേട്ടൻ പൊളിയാണ്... ❤️❤️❤️😘😘
ruclips.net/video/bWwaOu9CJtM/видео.html
കുറെ കാലത്തിന് ശേഷം അത്യാവശ്യം Stardard ആയ ഒരു skit കണ്ടു സ്റ്റാർമാജിക്കിൽ👌
ruclips.net/video/bWwaOu9CJtM/видео.html
Adhe
@@mubarakt1017 v0
അത് പൊളിച്ചു 😘😘😁😁🤣🤣🤣എല്ലാവരെയും കളി യാക്കി ചിരിപ്പിക്കുന്നെ വെല്യ കാര്യം അല്ല പക്ഷെ ഇത് പൊളിച്ചു 😁😁
ഇതാണ് ആമുഖം
ശുദ്ധ ഹാസ്യം ഇനിയാണ് ആരംഭിക്കുന്നത്
NIRMAL PAALAZHI 🔥🔥🔥
Ohoo
സത്യം
Myiran
@@athuldasmk7016 ninde tanda ano pinne
@@hashim9669 your father
ഇതാണ് ഹാസ്യം വളരെ കഴിവുള്ളൊരു ആളാണ് നിർമൽ പുള്ളി ഒറ്റക് സ്റ്റേജ് അടക്കിവാഴും
ruclips.net/video/bWwaOu9CJtM/видео.html
@@Cyril-k6v w
@@rehnarahim2273 🙏
ഇതിൽ evde ഹാസ്യം? ഒളള ഹാസ്യങ്ങൾ ഒന്ന് എണ്ണി പറഞ്ഞ് തരാമോ
ഒറ്റ സ്കിറ്റിൽ സ്റ്റർമാജിക് സ്റ്റാർ ആയി നിർമൽ ❤️👍🏻👍🏻👍🏻 കിടു കോമഡി 👍🏻👍🏻
നിർമൽ സൂപ്പർ ❤❤❤
തങ്കു undarnenkil..suuuuper
ആദ്യം ആയിട്ടാണ് ഈ show കണ്ടത് അതും ഇങ്ങേരുടെ പെർഫോമൻസ് ആയതോണ്ട് 💞
നിർമൽ വന്നപ്പോൾ തമാശ ഒക്കെ standerd ആയി... ❤❤❤❤❤... ചളി അടിമാലിയിൽ നിന്നും ഒരു ചെറിയ മോചനം
😂😂👌👌
Undy
Moonjiya comedy
🤣🤣🤣🤣🤣സത്യം
👍👍👍👍👍👏👏
നിർമൽ പാലാഴിയും തങ്കച്ചൻ എന്നിവർ നിമിഷ നേരം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കും
Same aan Binu adimaliyum. Nimisha neram kond verupikkum
@@anoopkumar-dt7wp Ennu oru thankkkappan fan
തങ്കച്ചൻ overrated
@@anoopkumar-dt7wp crct ...binu over chali.
@@dhilshadmuthu4896 veeendum thankkkappan fan
ഈ നിർമൽ വാ തുറന്നപ്പോ ഫ്ലോർ മാറിയോ എന്നൊരു സംശയം 😍😍😍
powli Acting
മുത്ത് നിർമലേട്ടൻ വന്നപ്പോൾ പ്രോഗ്രാം വേറെ ലെവൽ ആയി. നിർമലേട്ടനെ സ്ഥിരമായി പങ്കെടുപ്പിച്ചുടെ. great artist👍👍👍👍👍👍👍👍👍👍👍👍👍👍👍😃😃🌹🌹🌹🌹🌹🌹🌹🌹🌹🌹
11:03 നിർമൽ ബിനുവിന്റെ അണ്ണാക്കിൽ കൊടുത്തു 😎😎😎
Adichu annakkil koduthu😁😜
Thomasaaarreee 🤣🤣🤣
😀😀😀😀
അതോണ്ട് നിർമൽ സിനിമയിലും ബിനു സ്റ്റാർ മാജികിലും ഇപ്പോളും തുടരുന്നു.
ബിനു അടിമാലിയുടെ ശൈലി എല്ലാവരിലും വെറുപ്പ് ഉളവാക്കുന്നതായി മാറി...
കണ്ടു പഠിക്കിനെടാ ഇതാണ് comedy 😆🔥🔥
നിർമൽ പാലാഴി ഉള്ളത് കൊണ്ട് കണ്ടു.......
ഒരു തരത്തിലും വെറുപ്പിച്ചില്ല....ഇതാണ് കലാകാരൻ.....
ഇതൊരു മരണ വീട് ആണ് തോമ sir dance നിർത്തൂ🤣🤣🤣
Pwolichu🔥
ആദിമയിടാന് ഇ പരിപാടി കാണുന്നത് അല്ലങ്കിൽ കുറെ ചളി കോമടി ആണ് നിർമ്മൽ ചേട്ടൻ പൊളിയാണ് സൂപ്പർ
നിർമൽ പാലായി...❤❤❤
നിങ്ങളൊക്കെ ഒന്ന് മാറിനിന്നോളിൻ. ഇത് ഐറ്റം വേറെയാണ് 😍😍😍😍😍😘😘😘😘പാലാഴി 😆😆😆😆😆
നിർമൽ ചേട്ടൻ പൊളി
നിർമൽ ഏട്ടൻ 👌👌😍ഡയലോഗും, ആ സസംസാരവും കോമഡിയും ഒക്കെ വേറൊരു ലെവൽ ആണ് ന്തോ പ്രിത്യേക രസം ആണ് ♥️♥️♥️♥️🥰🥰😘😘🌹🌹
Director anoop... താങ്ങൾക്ക് എന്ത് കൊണ്ടോ ഭാഗ്യക്കുറവുണ്ട്... ഈ താരത്തെ ഇത്രയും നാൾ നിങ്ങളുടെ പരിപാടിയിൽ ഉപയോഗിക്കാൻ കഴിയാത്തത്...
Pullikk oru accident pattiyirunnu
ആ ബിനീഷിനെയും പണ്ഡിറ്റിനെയും ഒഴിവാക്കി ഇങ്ങനെ ഉള്ളവരെ ഉൾപ്പെടുത്തുക....
@@R0den777 ennaado
@@Kaalbhairav44A ടീമ് മുത്താണ് 💪
@@jijomongeorge9847 ടീം നല്ല മനുഷ്യൻ ആണ്.... പക്ഷെ ഇങ്ങനെ ഉള്ള പരിപാടിക്ക് പറ്റില്ല. ഭയങ്കര ബോർ ആണ്. പറ്റാത്ത കാര്യങ്ങൾ ചെയ്യരുത്. ഷിയാസ് ആ കാര്യത്തിൽ നല്ലത് ആണ്. വെറുപ്പിക്കൽ ഇല്ല.
മഞ്ഞക്കുപ്പായത്തെ നമിച്ചു കുറേ ചിരിച്ചു🤣🤣🤣
നിർമൽ പാലാഴി വേറെ ലെവൽ 🔥🔥🔥
ഇത് ആണ് കോമഡി ✌️✌️ നിർമൽ പാലായി തകർത്തു.... 👍🏻
Aarokke vannalum nammude thanku avide poi anoop jon 💪
അതെ തങ്കു ഇല്ലാതെ എന്ത് മാജിക് ....................
നിർമ്മൽ അടിപൊളിയ്
അവിടെ ഇരിക്കുന്ന മരപാഴുകൾ ഒക്കെ കണ്ട് പഠിക്കട്ടെ.... നിർമ്മൽ ഭായ് ❤️❤️😘❤️😘❤️😘😘😘😘😘😘❤️😘❤️❤️❤️😘😘😘
എന്താണ് ബാബു ഏട്ടാ... ഇങ്ങള്. കിടിലൻ ആണല്ലോ ചിരിച്ചു വയ്യ എനിക്ക് 😂😂 ഒന്ന് കാണാനേ ആഗ്ര ഹം ഉണ്ട് എനിക്ക്
നിർമ്മൽ ചേട്ടൻ പൊളിയാ
തങ്കു ചേട്ടൻ indegil onnum koodi polichenne 😍😍
നിർമലേട്ടൻ സൂപ്പർ പെർഫോമൻസ് 👍👍👍👍
നിർമൽ ഭായ് വേറെ ലെവൽ
ഞങ്ങടെ തങ്കൂന്റൊപ്പം നിർമലും കൂടി ഒരു സ്കിറ്റ് പ്രതീക്ഷിക്കുന്നു 👍. തങ്കൂ താങ്കളുടെ സൂപ്പർ പെർഫോമൻസുകൾ ഉള്ള എപ്പിസോഡ്സ് കാണുന്നു ഞങ്ങൾ . ഇനി എപ്പോഴാണോ ഒരു തിരിച്ചുവരവ്. മറക്കില്ല മനുഷ്യാ താങ്കളെ 🙏🥰🥰🥰. എന്നും നന്മകൾ മാത്രം ഭവിക്കട്ടെ 🙏🙏🙏🙏🙏🌹
Nirmal vannapo comedy oke usharayiii.. ❤️❤️❤️❤️
ruclips.net/video/bWwaOu9CJtM/видео.html
നിർമ്മൽ പാലാഴി കഴിവുള്ള ഒരു മനുഷ്യനാണ്. 😍😍😍😍
ഇതിൽ വന്നു ഇനി എന്താവുമോ എന്തോ???🙄🙄
അയ്യോ പൊളിച്ചു... നിർമ്മൽ ഭായ് 🥰🥰👍👍👏👏👏👏👏
ruclips.net/video/bWwaOu9CJtM/видео.html
ആ മഞ്ഞ ബനിയൻ ചിരിപ്പിച്ചു കൊന്നു 🤣🤣👌👌
കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ നിർമലേട്ടനെ സ്ഥിരമാക്കിക്കൂടെ കൂടെ കണാരനെയും plz❣️
Kozhikottukarude Swantham Nirmal paalayi ❤️
🔥🔥🔥റിസ്ക്ക് എടുക്കണം 'നമ്മൾ'🔥🔥🔥
കോഴിക്കോടിന്റെ അഭിമാനം 😍
നിർമൽ ഭായി സൂപ്പർ 😘😘😘
Last dialogue correct 💯
Binu adimali & Sudhi kollam😂😂
ഷിനോജ് ചന്ദ്രൻ 👍👍👍
നിർമൽ പൊളിച്ചു ❤👌👌👌💐💐💐💐💐
നിർമൽ ചേട്ടൻ 🌹പൊളി 🔥
Beautiful script
Nice acting
God bless you all makkale
Thanks for the vedio
നിർമൽ പാലാഴി ചേട്ടൻ pwli ആണ് പുള്ളിയെ നേരത്തെ കൊണ്ട് വരേണ്ടത് ആണ്
ruclips.net/video/bWwaOu9CJtM/видео.html
എന്റെ പൊന്നോ, ഇങ്ങനെ ഒറ്റയ്ക്ക് സ്റ്റേജ് പിടിച്ചടക്കാൻ അന്യായ കോൺഫിഡൻസ് വേണം... നിർമൽ.... ✌✌✌
നിർമൽ പാലാഴി വേറെ ലെവൽ 🔥🔥🤣🤣
Favorite comedy actor നിർമൽ പാലായി
ruclips.net/video/bWwaOu9CJtM/видео.html
നമ്മുടെ തിരുവന്തോരം കൊല്ലം തെങ്കാശി വഴി...... 💗
നിർമൽ ഒരു സംഭവം തന്നെ യാണ് 🤣🤣🤣🤣. 🙏
Nirmal chettan chummaa pwoliiiiii ✌️😍❤️❤️
Nirmal chettan 👍👍👍
Binu chettan fans
നിർമൽ പാലായി😍
ruclips.net/video/bWwaOu9CJtM/видео.html
ആര് വന്നാലും തങ്കച്ചന്റെ തട്ട് താണ് തന്നെ ഇരിക്കും..... 😍👍🏽
Chelakkallado iyyi
കുറേ നാളേക്ക് ശേഷം ഒന് relaxation aayi
4:41 🤣🤣 call cheyitha pulli chirikan🤣🤣
നിർമൽ ബ്രോ നമ്മടെ നാട്ടുകാരൻ 😍😍😍
റാം മനോഹർ വേട്ടമ്പള്ളിയും ഷിനോജ് ചന്ദ്രനും എന്നെങ്കിലും ഒരുമിച്ചു ഒരു വേദിയിൽ വരണം
Nirmal...Polly,,👌👌👌
ഇതു പോലെ ഉള്ള ടെലിവിഷൻ പോഗ്രാം നിർത്തലാക്കുന്ന നിയമം വരണം..............
നിർമൽ ചേട്ടൻ കിടു ആണ് 😘
നിർമ്മൽ പൊളിച്ച് 😍😍
3:25🤣🤣🤣 kidu🤣🤣🤣 powli....
ruclips.net/video/bWwaOu9CJtM/видео.html
നിർമൽ കാണുമ്പോഴാ ബാക്കി എല്ലാത്തിനെയും എടുത്തു കിണറ്റിൽ ഇടാൻ തോന്നണേ
നിർമൽ ചേട്ടാ നിങ്ങൾ പോളിയാണ് 🥰🥰🥰🥰
എന്റെ നാട്ടുകാരൻ 😍😍😍😍
ഇതൊക്കെ വച്ചു നോക്കുമ്പോൾ തങ്കു വേറെ വേറെ വേറെ ലെവൽ ആണ് 🥰
ചളികളുടെ കൂട്ടത്തിൽ ഒരു നല്ലൊരു actor nirmal 🥰
Uff🔥🔥⚡️ mass. Idivettu item
Kure agrahichathanu starmagic il nirmal chettan varanam ennu
തങ്കു we miss you so much
Thanku missing ❤️❤️
Skittil നിർമൽ പാലാഴി ഉണ്ടേൽ തല തല്ലി ചിരിക്കാം..
Ooh നമ്മെടെ സുറാടിപ്പ അല്ലെ ഇത്... 🙌🤣
തങ്കുവിനെ miss ചെയുന്നു
Avante video poi kaanedee oole
നിലവാരം ഉണ്ടായിരുന്നു ആദ്യമൊക്കെ ഇപ്പോൾ വെറും പൊളി പരിപാടി
Thankachanea miss cheyunnu arokea..
Ithil santhosh panditine kaliyakkiya nadimareyum avatharakayeyum kaanumbo deshyam pidikkunnu😮😮😮😮
Nirmal palazhii 🥰😃😃😃🔥🔥
നിർമൽ.... അപാരം തന്നെ.. നിങ്ങൾ.. സൂപ്പർ 👍🏻
Nirmal should come back to Star magic. Valare nishkalankamaaya nirmaline thonniye. Njangal kozhikotukaarku vendi u should be there. 😍😍
07:55 ചെത്തലപ്പട്ടി 😂
പുള്ളി കൊള്ളാം 😂
Kollam enna alla polliyanuu nirmuuuu😙😙😙
ruclips.net/video/bWwaOu9CJtM/видео.html
നിർമൽ പാലാഴി🥰🥰❣️❣️
Njangal palazhikarude abhimanam niramalettan...😍
Nirmal powli comedy 🤗🤗
Shinoj chandrente intro music vere level 🔥
പൊളി മച്ചാൻ 💚💚💚
Nirmal bro is a very talented actor and needs to refine a lot too ...
എത്രയൊയും പൊളി പരിപാടി ഒരു ചാനലും ഇല്ല 🤗
കുറെ കിഴങ്ങൻ മാര് ഏതു കോപ്രായം ആണ് നീയൊക്കെ പറയണേ
Nirmal palazhi.........super
Poli saaanam.. ennum ideham poli
Nirmal chettan 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘🥰😘🥰🥰🥰🥰😘🥰🥰🥰🥰🥰🥰
Thanku ellankilum onn chirikkan patti
Nirmal and thanku ❤️❤️❤️
ruclips.net/video/bWwaOu9CJtM/видео.html
പെര തെറ്റിപ്പോയല്ലോ ...ഓ ..രാജാവ്.ആദ്യമായി അടിമാലിയെ നിഷ്പ്രഭനാക്കിയ കലാകാരൻ
ഇനി നവ്യ ചേച്ചിയെ മാറ്റണം,
ruclips.net/video/bWwaOu9CJtM/видео.html