ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടാ എനിക്ക് ചിരി വന്നത്. അപ്പോഴത്തെ ലക്ഷ്മിയുടെ ചിരി അതെനിക്കിഷ്ട്ടപെട്ടു. എന്തായാലും പല വീട്ടിലെയും ഒരു പ്രശ്നമാണ് നിങ്ങൾ അവതരിപ്പിച്ചത്.
അടിപൊളി 😂😂 വെറൈറ്റി ആണല്ലോ 👌👍👏🔥💥💚 ഇങ്ങനെയുള്ള ചിലർ ഉണ്ട് പക്ഷേ ഇത്രത്തോളം ഉണ്ടോന്ന് അറിയില്ല 😂😂 ഇതൊരു ഒന്നൊന്നര മൊതല് തന്നെ 😂😂സോഭയിൽ നിന്ന് എഴുന്നേറ്റ് മാറി രണ്ടു പേരെയും അടുത്തിരുത്തുന്നത് 😂😂😂 ഞാൻ വിചാരിച്ചു കുഞ്ഞിനേയും അമ്മയെയും കൊണ്ട് മാമൻ പോയാലും ഫോണേട്ടൻ അറിയില്ലെന്ന് 😃😊 മോള് പൊളിച്ച് 👌👏👍😍😘💛 ക്ലൈമാക്സ് ഡയലോഗ് കലക്കി 😃😃👍😘😘
ഇത്രേം ഇല്ലെങ്കിലും ഏകദേശം ഇതേ പോലത്തെ ഒരെണ്ണം എന്റെ വീട്ടിലും ഉണ്ട് 😢ഇത് ഞാൻ അയച്ചു കൊടുത്തിലും Open ചെയ്യില്ല😂 വണ്ടിയിൽ കൊണ്ടുപോകും എന്നിട്ട് ഡ്രൈവിംഗ് Seat ൽ ഇരുന്ന് Phone നോക്കും. എന്റെ വീട്ടിൽ പോയാലും സ്വന്തം വീട്ടിൽ പോയാലും സഹോദരിയുടെ വീട്ടിൽ പോയാലും അവിടെയിരുന്ന് Phone നോക്കലാ പരിപാടി😢😢😢😢
It's nt just a video it's happened in most of the families,they don't knw what they eats ,what their wife wants .There was a time which most of the mens busy with social media now it's turned to ludo pubg and other online games. They ll come to be consious once they lose the family entirely 😊it's just a truth hard to digest.
പല വീട്ടിലും നടക്കുന്ന ഒരു കാര്യം 🥹🥹climax il എങ്കിലും ആള് നന്നാവൂന്ന് കരുതി... മോളുടെ acting കിടു 🥰🥰
😍😍😍😍😍😍
Sathym 😢
ഇത് കണ്ടപ്പോള്‍ എന്റെ ലൈഫ് ഓര്‍മ വന്നു...തിരുത്താന്‍ ഒരുപാട് നോക്കി അവസാനം കുഞ്ഞും ഞാനും മാത്രമുള്ള ജീവിതം ഇപ്പോൾ ഹാപ്പി
ഓരോ പ്രാവിശ്യവും കണ്ടുപിടിക്കുന്ന topic
അടിപൊളി
Climax തകർത്തു ❤️❤️❤️❤️❤️
😍😍😍😍
😍😍😍😍
സഞ്ചൂ ലച്ചൂ ഞാനൊരുപാട് ചിരിച്ചു...പക്ഷേ ഒരുപാട് പേർക്ക് ചിന്തിക്കാനു൦ തിരുത്താനു൦ അവസര൦ കൊടുക്കുന്ന നല്ല വീഡിയോ....❤😘😘😘😘
❤😍🥰
@@parvathyvipinofficial paru miss U....ivarude oro video yilum.....😘😘😘😍
@@parvathyvipinofficial subscribe cheythu...ini kanallo😍😍
3:08 cb bcbbccf ccccffffffffffffffffff@@parvathyvipinofficial
കാൽ തട്ടി റോഡിൽ വീണിട്ടും അവിടെ കിടന്ന് ഫോൺ നോക്കിയ സഞ്ചുവാണ് യെൻറ ഹീറൊ😂😂😂കിടു
😍😍🥰🥰🥰
❤❤❤😂😂😂😂😂😂
ഇങ്ങനെ phone നോക്കുന്നത് കണ്ടിട്ട് എനിക്ക് തലവേദന എടുക്കുന്നു 😬
എന്നാലും ഒരു kannada പോലും ചേട്ടന് ആവശ്യം വന്നില്ലാലോ 😂😂😂
ഞാൻ ആരുന്നേൽ തല വഴി തിളച്ച വെളളം കൊരി ഒഴിച്ചേനേ..... ഇങ്ങനെയും മനുഷ്യർ ഉണ്ടോ😂😂😂😂😂😂
🎉🎉
Ond😢
❤❤
Theerchayayum... Anubhavam guru
Und..😂😂😂ivde ente veettil und
ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടാ എനിക്ക് ചിരി വന്നത്. അപ്പോഴത്തെ ലക്ഷ്മിയുടെ ചിരി അതെനിക്കിഷ്ട്ടപെട്ടു. എന്തായാലും പല വീട്ടിലെയും ഒരു പ്രശ്നമാണ് നിങ്ങൾ അവതരിപ്പിച്ചത്.
😍
🥰🥰🥰🤣🤣
ലക്ഷ്മിയെ ഇത്രയും ക്ഷമയോടെ ആദ്യമായിട്ടാ kanunnath😂❤❤
വീട്ടിൽ ഇത്രയുമൊക്കെ നടന്നിട്ടും ഫോണും കുത്തിഇരിക്കുന്ന സഞ്ജുഏട്ടൻ ആണെന്റെ ഹീറോ 😂❤😂😂
😂😂
@@akhilraj8402😊😊
🥰🥰🥰🥰
nice avarem angu hero aakki😮
ഈശ്വരാ . സേട്ടനെ നിലത്തിട്ട് കുത്താത്തത് ശ്രീയുടെ നല്ല മനസ്സ്😂
😂😂😂😂
ശങ്കരൻ പിന്നേം തെങ്ങിൽ തന്നെ😂😂😂👍
😅
😂
😍😍😍🥰🥰🥰
മോള് അഭിനയത്തിൽ അമ്മയെ കടത്തി വെട്ടും 😂😊😊😊❤❤❤❤super
🥰🥰🥰🥰🥰
അടിപൊളി 😂😂 വെറൈറ്റി ആണല്ലോ 👌👍👏🔥💥💚
ഇങ്ങനെയുള്ള ചിലർ ഉണ്ട് പക്ഷേ ഇത്രത്തോളം ഉണ്ടോന്ന് അറിയില്ല 😂😂 ഇതൊരു ഒന്നൊന്നര മൊതല് തന്നെ 😂😂സോഭയിൽ നിന്ന് എഴുന്നേറ്റ് മാറി രണ്ടു പേരെയും അടുത്തിരുത്തുന്നത് 😂😂😂
ഞാൻ വിചാരിച്ചു കുഞ്ഞിനേയും അമ്മയെയും കൊണ്ട് മാമൻ പോയാലും ഫോണേട്ടൻ അറിയില്ലെന്ന് 😃😊
മോള് പൊളിച്ച് 👌👏👍😍😘💛 ക്ലൈമാക്സ് ഡയലോഗ് കലക്കി 😃😃👍😘😘
🥰🥰🥰🥰🥰
❤❤❤❤
Nalla contant👍ലക്ഷ്മി ചേച്ചി.... സങ്കടമായിപ്പോയി 🥹. ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് 👍. Supper❤️❤️
❤❤❤❤❤
ആ phone എടുത്ത് കിണറ്റിൽ ഇട്...അപ്പോ തൊട്ടിം കയറും തപ്പാൻ തല പൊക്കും 😂😂🤣🤣
😂😂
🥰🥰🥰🥰🥰
Ivare Sthiram preshakar undo❤
😘😂
Yes
Woow
Yes❤
😊😊😊
അല്ല ഇത് എന്തോന്നാ ഇതിനും മാത്രം നോക്കി കൂട്ടുന്നെ phnil 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️എന്റെ ഫോണേട്ടാ 🤦🏻♀️🤦🏻♀️
😂😂😂❤ nadukkirunnna ആള് side ലോട്ട് മാറിയ സീൻ ഹമ്മോ 😂😂
😂😂😂😂
പുതു മുഖ നായകന്‍ കുഞ്ഞു വാവ ....❤❤
😘😘😘🥰🥰🥰
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു കിടക്കാൻ പോയതാ.. അപ്പോ നോട്ടിഫിക്കേഷൻ വന്നു 😄😄 ഇനി കണ്ടിട്ട് കിടക്കാം 🔥❤❤❤
😂😂😂😂
ഇങ്ങനെയും കാണും ജീവിതങ്ങൾ, അല്ല ഒട്ടു മുക്കാലും ഇങ്ങനെ തന്നെ കൊറോണക്ക് ശേഷം
😍😍😍🥰🥰
Ennal pinne aa phnine kalyanam kazhichal mathiyayirnn kashtam 🤭👍🏻
Vedio super... Lakshmi chechi climax dialogues adipoli... Viruninu pokumbol ulla scene polich 🤣... Happy diwali ❤🥰
😘👍
😍😍😍😍
ചിരിയിൽ അല്പം കാര്യവും 👌👌👌
❤❤❤❤❤
ഇങ്ങനെയും ജീവിതങ്ങൾ ഉണ്ട് തിരിച്ചും മറിച്ചും
❤😂❤😂❤
😂😂😂😂
എജ്ജാതി ട്വിസ്റ്റ് ആണ്.. ലാസ്റ്റ് കണ്ണ് നിറഞ്ഞു വന്നതായിരുന്നു.... അവിടുത്തെ ട്വിസ്റ്റ്.. വല്ലാത്ത ജ്ജാതി 😂😂😂😂
😍😍😍😍😍😍😍
ഇത് ശ്രീ ആയോണ്ടാ ലക്ഷ്മി ആരുന്നേൽ വിവരം അറിഞ്ഞേനെ ഫോണേട്ടാ 😂😂😂😂😂
❤❤❤❤
Serikum ithoke real life il nadakuna karyngla
Nalla topic. Keep it up
*what a performance by our lakshmi & sanju💯😂🔥*
❤❤❤❤😂😂😂😂😂
Happy Diwali to all teams of sanju and laxmi. Climax adipoli. Cute child❤❤😂😂
❤❤❤❤❤
ruclips.net/video/Mkwzkw2XW4M/видео.htmlsi=Tc4WyOQ96w9_EchW
Ithu oru foreign reelsil kandatha🥰🥰anyways superb
Adam wahed nte ya
😢😢😢😢
കൊറച്ചു മുളക് പൊടി വാരി കണ്ണിൽ ഇട്ട് കൊടുക്ക്. അന്നരം കണ്ണ് തിരുമ്മാൻ എങ്കിലും നോക്കും 😂
😍🥰😍🥰
Allla pinnee😂😂
ഇത്രേം ഇല്ലെങ്കിലും ഏകദേശം ഇതേ പോലത്തെ ഒരെണ്ണം എന്റെ വീട്ടിലും ഉണ്ട് 😢ഇത് ഞാൻ അയച്ചു കൊടുത്തിലും Open ചെയ്യില്ല😂 വണ്ടിയിൽ കൊണ്ടുപോകും എന്നിട്ട് ഡ്രൈവിംഗ് Seat ൽ ഇരുന്ന് Phone നോക്കും. എന്റെ വീട്ടിൽ പോയാലും സ്വന്തം വീട്ടിൽ പോയാലും സഹോദരിയുടെ വീട്ടിൽ പോയാലും അവിടെയിരുന്ന് Phone നോക്കലാ പരിപാടി😢😢😢😢
😂😂😂😂❤❤❤
ഇനിയുള്ള കാലം അങ്ങനെയാണ് . ഫോൺ വന്നതോടെ ജീവിതത്തിലെ സന്തോഷമെല്ലാം പോയി .
ഫുഡ് കഴിക്കുമ്പോ ഉള്ള ആക്ഷൻ 😆
💯💯 correct aa,, real life il ithu pole jeevikkendi varunna sthreekalde manasikavastha, vaakukalkum atheethama..
❤😜🤣
Ellam ente bhagyam😂😂😂 atha highlights 😂❤
❤😂❤😂❤
They don't deserve us. They deserve divorce. ❤❤❤very good message. ❤
🤣🤣🤣
❤❤❤❤
😜 എന്നാലും എന്റെ ഫോണേട്ടാ സൂപ്പർ 👌 ക്ലൈമാക്സ് 👍👍😜
😅😊
❤❤
❤❤😂😂😂😂
എന്നാലും എന്റെ ഫോണേട്ട 👌👌👌😂😂
❤❤❤❤❤😂😂😂😂
@@parvathyvipinofficialParvathy chechi❤ippo entha videos il illathe😢
Ethramathram annathada uvve phonil nokan 😂😂😂😂😂 engage ulla jenmangal kaanumarikum😂😂😂😂
😂aa mamane nadukiliruthiya scene 😂😂😂
😂
😂😂😂😂
Lakshmi onnu pottikkumenna vichariche😂😂😂bayagara shamayayirunnu😂climax😂😂😂👍Good lesson for everybody ❤love you all🙋♀️
😍😍😍😍😍😍😍
വയറു കണ്ടപ്പോൾ ഇരട്ട കുട്ടികൾ ആണെന്ന് കരുതി 😅അച്ഛൻ ആണത്രെ അച്ഛൻ 😂
😂😂😂😂😂
Ithu kandittu Sanju chettantte thalamanda adichu pottikkan thonni.sherikkum deshyam vannu😅
😂😂😂😂😂😂😂😂ചേട്ടാ.... ഇങ്ങനെ ഫോൺ നോക്കിയാൽ കണ്ണ് പൊട്ടി പോകും 😆😆
❤❤❤❤❤❤
വളരെ നന്നായിരുന്നു സഞ്ജു ലക്ഷ്മി & മോൾ❤
😂😂😂😂❤❤❤❤
Asho climax 😂❤
2:52 vinn kedakumbolum phone kalikan kanicha aha manas😹🤏
Powli video❤🩹
ഇത് ജീവിതത്തിൽ നടക്കുന്നതാ കലക്കി❤
🥰🥰🥰🥰🥰
കഴിഞ്ഞ വീഡിയോ യിൽ ചോദിച്ചു ഈ വീഡിയോ യിൽ പഴയ ആളു വന്നാലോ സൂപ്പർ
Super nalla theme aanu thiranjeduthathu. Ekadesham veedileyokke stithiithuthanne. Onne hus aayirikkum allel wife. Ellavarum kaanenda oru kidilan vedio aanithu.
Ok Nice ..... Topic is entirely different ..... ❤
🥰🥰🥰
ക്ലൈമാക്സ് പൊളിച്ചു 😂😂😂
😆😆😆😍😍😍
Avar orumichirikkan vendi enneettu maariya aa manassu😂😂😂
🥰🥰🥰🥰
Adipoli sanju ettan lakshmi chechi molutty super aayittunde👌👌👌. Molu sherikk ammaye pole thanne❤️❤❤
😅😊
Sanju chettante ഫോണിൽ ഉള്ള നോക്കി ഇരിക്കുന്ന ഇരുപ്പ് super ayittund ❤❤❤❤❤
❤❤❤
Super ellarum thakarthu 😂❤❤❤😂
❤❤
ലക്ഷ്മി ചേച്ചി fansundo😍😍
News channelukalile comedikalum,debatesum vech vedio cheyyamo.eg meet the editors
ലെച്ചുന്റെ ക്ഷമ സമ്മതിച്ചിരിക്കുന്നു.....😂😂😂😂
😜😜😜
😂😂😂😂😂
ലക്ഷ്മി അരുതരുതരു തരുതരുതരുതെ😂😂😂😂 ഇത്രേം സെൻ്റി😜😜 happy diwali dears🎉🎉🎉🪔🎇
😍😍😍😍😍😍😍
Chettan&Chechi... Pandathe videos pole nalla engaging videos kooode edane😊❤️..... Luv u alll🤍
😂❤️❤️❤️
😁❤️pandathe videos epozhum erunn kaanum😂
❤😜😍🥰
Phone medichu nilath adikk lakshmi 😂😂😂
😍🥰😍🥰
It's nt just a video it's happened in most of the families,they don't knw what they eats ,what their wife wants .There was a time which most of the mens busy with social media now it's turned to ludo pubg and other online games.
They ll come to be consious once they lose the family entirely 😊it's just a truth hard to digest.
Notification kand kannuvar undo enne pole
👍😂😂
മോൻ ഇത്രേം ആയോ.. Love ❤️❤️ചക്കരെ.... ഉമ്മ ❤❤
🥰🥰🥰🥰
ഹായ് സഞ്ജു ലക്ഷ്മി 👍👍👍👌👌👌❤️❤️😂😂 സഞ്ജു എല്ലാം ടൈപ്പ് ചെയ്യുവാണോ അടിപൊളി
😂😂
@@sanjuandlakshmy3952😂😂
❤😍🥰
❤😍🥰
Adipoli. Mol super ayikki ❤
Alla idh ende lakshmi alla
...ende lakshmichechi ingane alla..😂
Adipolyyy❤
Variety aaykn guyzz❤
❤️👍😂🤭
Lechu nta kshama aparam😂
Shundari mol.... Chakkara.... ❤
Kalyanam kazhinjal njan phone thalle pottikum😂
😁😁
Baby boy ne kanan pattiyallo ❤❤❤❤❤
❤❤❤
വീഡിയോ സൂപ്പർ 🥰👍🏻. ഇതിലെ sanju ചേട്ടന്റെ character ഇത്രയും ഇല്ലെങ്കിലും കുറച്ചൊക്കെ എന്റെ husband നും ഉണ്ട് 🙄
❤❤❤❤❤
Shangaran പിന്നേം തെങ്ങിൽ തന്നെ 😂 👏🏻👏🏻👏🏻അടിപൊളി 💯
❤🥰😍🥰
Super ❤❤❤❤Onnu pottikkan melayirunno😂😂😂
😢😢😢😢
It's a very good theme! Congrats dears!
❤❤❤
Good message 😊
Super ❤❤❤❤❤❤❤❤❤❤
Samakalika prasakthiyulla video❤
Adipoli Aayindttooo❤️❤️❤️
Adipoli super 👌👌👌
2:42 Aaa athokke oru kaalam😂 like urappaaa
Adipowli 😂😂😂😂😂😂😂😂😂🎉
Lekshmi chechiiiii❤❤❤❤❤
Super😂😂
Ennenkilum Ningale onnu kanan pattuvo❤
😍😍🥰🥰
എന്റെ പൊന്നു ചേട്ടാ 😂😂
First comment🎉 mon cute 😘😘😘
😘😂
@@sanjuandlakshmy3952♥️
ഞാൻ ആരുന്നേൽ തല്ലി കൊന്നേനെ😂
visheshm phonine ayinn para chechi angot🤭🤦♀️
Adam w inde athee content ahnenkilum Kanan resam und 😁👍
Nalla video... Aanu... Ennathe thalamura... Phone addition... Anallo...!
Good information
Love u chechi & ettan ❤
❤❤❤❤
Aiwa molum monum undallo videoyil 😊❤😘🥰
❤️👍❤️
എനിക്ക് പെൺകുഞ്ഞായിരുന്നോ 😂😂😂😂
🥰🥰🥰🥰
ലക്ഷ്മിയെ👍😂😂😂
❤❤❤❤
ഇത് കണ്ടപ്പോള്‍ എന്റെ ലൈഫ് ഓര്‍മ വന്നു...തിരുത്താന്‍ ഒരുപാട് നോക്കി അവസാനം കുഞ്ഞും ഞാനും മാത്രമുള്ള ജീവിതം ഇപ്പോൾ ഹാപ്പി
Full family undalloo superb 👌
❤😂❤
@@parvathyvipinofficial we miss u Chechi♥️😔