||ഫാമിലി ഡ്രൈവർ||Family Driver||കോമഡി വീഡിയോ ||Comedy video ||

Поделиться
HTML-код

Комментарии • 746

  • @rakeshshiva3377
    @rakeshshiva3377 Год назад +186

    അമേരിക്കൻ ഭക്തി ഗാനം സൂപ്പർ മ്യൂസികിന് അനുസരിച്ച് ലക്ഷ്മി ചേച്ചിയുടെ തലയിളക്കൽ അടിപൊളി മൊത്തത്തിൽ സൂപ്പർ🤗🤗❤️❤️❤️❤️😘

  • @anirudhkichus9546
    @anirudhkichus9546 Год назад +30

    എന്റെ പൊന്നോ വളരെ crt അന്നേയ് 🤣 ഞാൻ ഇടക്ക് വിചാരിക്കും ഡ്രൈവിംഗ് പടിക്കണ്ടായിരുന്നുവെന്ന് 🤣🤣 അങ്ങനെ ആണ് വീട്ടുകാർ വണ്ടിയിൽ കേറിയാൽ

  • @dvivek5207
    @dvivek5207 Год назад +19

    അപ്പോ എല്ലാ വീട്ടലും ഇങ്ങനെ തന്നെ ആണല്ലേ 😂😂😂😂

  • @sanhav2487
    @sanhav2487 Год назад +224

    നിങ്ങൾക്ക് എവിടുന്നൊക്കെ കിട്ടണം ഇങ്ങനത്തെയൊക്കെ അടിപൊളിയായിട്ടുണ്ട് എന്തായാലും ഇനിയും എന്തൊക്കെ ഉണ്ട് സ്ഥിരം കാണുന്ന ആരെങ്കിലും ഉണ്ടോ ഞാന് എന്റെ അമ്മയും കണ്ടുകൊണ്ട് ചിരിക്കും കുഞ്ഞിന് ഒരു എപ്പിസോഡിൽ വരുമോ

  • @CODERED999
    @CODERED999 Год назад +103

    ഒരു രക്ഷയും ഇല്ല പൊളിച്ചടുക്കി 🤣🤣🤣🤣🤣കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി ♥️♥️

  • @mahimadhu1382
    @mahimadhu1382 Год назад +61

    ശരാശരി ഒരു ഫാമിലി ഡ്രൈവർ നേരിടുന്ന പ്രശ്നങ്ങൾ ഹായോ പലതും ഓർമ്മ വന്നു🤣🤣🤣🤣
    സൂപ്പർ വീഡിയോ😍

  • @reshmababup4877
    @reshmababup4877 Год назад +108

    അടിപൊളി episode😘😘😘family ആയി പോകുമ്പോൾ സ്ഥിരം നടക്കുന്ന സംഭവങ്ങൾ 👍

  • @B4AINUUS
    @B4AINUUS Год назад +49

    എന്നാലും ആ തലയാട്ടൽ അത് പൊളിച്ചുട്ടോ 😆😆♥️

  • @soumyasoumya.s2915
    @soumyasoumya.s2915 Год назад +30

    ആ വണ്ടിയോടിച്ച ചേട്ടൻ ന്റെ കാര്യം സമ്മതിക്കണം 🤭😂 മൂന്നുപേരും പൊളിയായിരുന്നു കോട്ടോ ❤️❤️❤️

  • @jm-qb4jn
    @jm-qb4jn Год назад +3

    എല്ലാ കാറുകളിലും സംഭവിക്കുന്നത് 😄. Fakthi ഗാനം നിർബദ്ധം ആണ് 😂തെറിവിളി എല്ലാ വണ്ടികളിലും ഉണ്ട്. എല്ലാം കറക്റ്റ് ആണ്.

  • @sajimaloor5356
    @sajimaloor5356 Год назад +37

    ഉഹു ഉഹു 😂😂😂
    ഒരു രക്ഷയും ഇല്ല... ചിരിച്ചോരു പരുവമായി 😀😀

  • @rahulsubham5204
    @rahulsubham5204 Год назад +217

    എന്റെ കുഞ്ഞ് ഈ മഹാ പാപം എല്ലാം എവിടെ കൊണ്ട് തീർക്കുവോ ആവോ..😂😂😂

  • @ahammedansah2851
    @ahammedansah2851 Год назад +130

    Usual things happening while driving with family 😂

  • @albi4103
    @albi4103 Год назад +88

    ശരിക്കും ആ സൈഡിയിൽ നിന്നും കാറിൽ കേറിയാൽ വലതു കാല് വച്ചേ കേറാൻ പറ്റുള്ളൂ 😂😊❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  Год назад +5

      🤩❤🤩❤

    • @ashnanajeena6729
      @ashnanajeena6729 Год назад

      ❤️‍🔥🤩😍🥰😢😰😞💔💔🥳🤩😍🥰😢😨😰😞🍊🍊💋🧠🦠👄🗣️🍓🦿🍒🍒🍒🌽🍊🥭🥕🍠🥒🥒🥬🧅🍐🥭🚜🏍️💝💖💓💕🗣️🗣️🗣️🫁🫂🤓😎🤡🥰😍🤩🥳🥳🥳🥳🥳😍😍😍😍🥰🥰🥰😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰❤️🧡🧡💛💛💚💙💜🤎🖤♥️💘💗💞💌❣️🗣️♥️💔💋👥👥👥💀👏👂👄👄💐🌹🌷🌺🌷🌸💮🏵️🌻🌻🍀🍄🌲🍃🪵🪴❄️🌫️🔥🌋🏜️

    • @ManeeshS-dv2ue
      @ManeeshS-dv2ue Год назад +1

      ​@@sanjuandlakshmy3952 munji😂

  • @mailmemaheshraj
    @mailmemaheshraj 8 месяцев назад +3

    ചിരിച്ചു പണ്ടാരമടങ്ങിയ ഷോർട് മൂവി 😂😂 അപ്പൊ ഇത് എല്ലാ വീട്ടിലും ഇങ്ങനൊക്കെത്തന്നെ,നന്നായിട്ടു അവതരിപ്പിച്ചു എല്ലാവരും, എങ്ങെനെ ഇങ്ങനെ നാച്ചുറൽ ആയിട്ട് അഭിനയിക്കുന്നത്

  • @BHAKTHiRASAMRUTHAM93
    @BHAKTHiRASAMRUTHAM93 Год назад +10

    അടിപൊളി സഞ്ജു അണ്ണാ 😍❤️😍❤️😍 ലക്ഷ്മി cheachy സൂപ്പർ driver മോൻ വേറെ ലെവൽ😍😍😍😍

  • @adhithas78
    @adhithas78 Год назад +16

    "Ente kunj ee mahapaapam ellam evada kond theerkkum"
    Powlii😹😹💥💥

  • @sujithuthaman0096
    @sujithuthaman0096 Год назад +5

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല പൊളി.........😂😂😂😂

  • @sarigaar4456
    @sarigaar4456 Год назад +18

    എന്റെ ദൈവമേ.......😂😂😂😂😂😂ചിരിച്ചു ഒരു വഴിയായി... അടിപൊളി 👏👏👏👏ആ google map 😂😂😂😂😂😂.... അത്‌ കണ്ടപ്പോൾ ഞങ്ങൾ family പോയത് ഓർമ്മ വന്നു.... ബ്രദർ google map നോക്കി പോയി.. അവസാനം കുളത്തിന്റെ മുന്നിലാണ് എത്തിച്ചേർന്നത് 😂😂😂😂😂

  • @ralymon6981
    @ralymon6981 Год назад +4

    പത്തു ps ടെ വിവരം ഇല്ല എന്നാലും നിയമം എല്ലാം പഠിച്ചു വെച്ചേക്കുവാ 😄😄😄😄❤spr

  • @sumaprakash7797
    @sumaprakash7797 Год назад +11

    Adoor -Pathanapuram route.....Kalakkiii😂😂😂

  • @shehinah7881
    @shehinah7881 Год назад +3

    നല്ല ആക്ടർ ഡ്രൈവർ ന്യൂഫെയിം കൊണ്ടുവന്ന് ഞങ്ങളെ ചിരിപ്പിക്കുന്ന നിങ്ങൾക് 😘😘😘പിന്നെ മധുനെ കൊണ്ടുവരണമ് no കോംപ്രമൈസ് ok

  • @muhsinamuhsin7409
    @muhsinamuhsin7409 Год назад +33

    Lakshmi chechii polichuu ❤
    Correct karyagal Anne 😂😅

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q Год назад +25

    Waiting aayirunnu❤ Lekshmi oru rakshayilla 😂

  • @priyanandhu6987
    @priyanandhu6987 Год назад +3

    ഡ്രൈവർ ചേട്ടൻ അടിപൊളിയാ

  • @NeenuRithu
    @NeenuRithu Год назад +24

    😂 super episode 😂 sanju chettan lachu chechi acting oru reksha illaa 🥰 pinne aa driver chettan poli😍

  • @BUDDHASGAMING
    @BUDDHASGAMING 9 месяцев назад +3

    Angane ente kathayum vedio akki 😅😅😅😅

  • @bindhuajish2374
    @bindhuajish2374 Год назад +2

    Super 👍👍പൊളിച്ചു,,, അച്ഛനും അമ്മയും correct,,, last google map അത് മിക്കവാറും കിട്ടുന്ന പണി ആണ് 😂😂😂😂😂

  • @GOPALAN369
    @GOPALAN369 Год назад +5

    പൂച്ചെനേ വണ്ടി ഇടിച്ചു കഴിഞ്ഞ് അങ്ങോട്ട് 😂😂 😂

  • @SHILUSVLOG
    @SHILUSVLOG Год назад +10

    നല്ല മോൻ... പാവം 😄😄... Superb❤️❤️

  • @udayakumarudayakumar4321
    @udayakumarudayakumar4321 Год назад +17

    വെറൈറ്റി content..പൊളിച്ച്..❤🎉😂

  • @christinavarghese1207
    @christinavarghese1207 Год назад +63

    Super episode 😂❤❤❤

  • @adithyscorner4465
    @adithyscorner4465 Год назад +15

    ❤❤കവിള് വേദന ആയി... ചിരിച്ചു ചിരിച്... ❤❤ലാസ്റ്റ് ആ അടിയും കരച്ചിലിന്റെ ഒച്ചയും 😆😆ങി..... ങി... 😆😆🥰🥰😆

  • @jaisejoseph3638
    @jaisejoseph3638 Год назад +12

    Real lifil nadakkuna kaaryagallanu......Nammude veetilum ithe character ulla parents...👌👏🥰🥰🥰

  • @atharvdeva7727
    @atharvdeva7727 Год назад +16

    അമേരിക്കയിലെ ഭക്തിഗാനം 😄😄❤️

  • @sionsojan-ue8wh
    @sionsojan-ue8wh Год назад +2

    ഞാൻ ഇപ്പോൾ എന്ത് പറയണം എന്നറിയില്ല എന്തുവാ ഇത് അൽ പൊളി എല്ലാരും 💞💞💞💞💞💞💞

  • @divyaaneesh9376
    @divyaaneesh9376 Год назад +4

    Achante news kelkkal.. Highly relatable😊

  • @shyamasudheesh
    @shyamasudheesh 9 месяцев назад +2

    നിങ്ങളുടെ ഓരോ എപ്പിസോഡ് സൂപ്പർ ആണ് 👌❤

  • @avanti.....
    @avanti..... Год назад +19

    Super. ചിരിച്ചു ചത്തു 😂😂😂😂

  • @shyamasudheesh
    @shyamasudheesh 9 месяцев назад +1

    നിങ്ങളുടെ എല്ലാ വീഡിയോ സൂപ്പർ 👌 ❤ നിങ്ങളെല്ലാവരും സൂപ്പർ 👌❤

  • @hannamerin9083
    @hannamerin9083 Год назад +62

    ആങ്ങള കാർ ഓടിക്കുമ്പോൾ വീട്ടുകാർ പറയുന്ന Same Dialogues😂😅

    • @Sooraj741
      @Sooraj741 Год назад

      Aarde ആങ്ങള..??

    • @aswathytom5479
      @aswathytom5479 Год назад +1

      ആങ്ങള മാത്ര ഓടിച്ചാൽ mathio 😅

  • @mohammedjabir784
    @mohammedjabir784 Год назад +80

    Karikkile George (Babu Nambudiri) nte sound… 😊
    Anyone feel the same give a like 👍

  • @jyothiachu982
    @jyothiachu982 2 дня назад

    Oru rekshayum illa. Ningale konde ithoke sadhiku.. Chirich chirich oru vazhiayi. Crct sambavangal thanne kanichath.. Ellavarum poli😄

  • @dreamwalk9784
    @dreamwalk9784 Год назад +13

    ലച്ചൂൻ്റ ഏറ്😂😂😂❤❤❤

  • @SaliniTVMS
    @SaliniTVMS Год назад +2

    🤣🤣🤣🤣🤣🤣സൂപ്പർ.. ചിരിച്ചൊരു വഴിയായി

  • @madhuranaarangaofficial3711
    @madhuranaarangaofficial3711 Год назад +4

    ഭഗവാനേ ഏതാ ഇത് സ്ഥലം.. അഗസ്ത്യാര്‍കൂടം വനമോ... 😂😂😂😂 ചിരിച്ച് ചത്ത്.. 😂😂😂

  • @mohammedhafiz4750
    @mohammedhafiz4750 6 месяцев назад +2

    lekshmi chechi pwoli 😂 3:48

  • @sujeshchandra2559
    @sujeshchandra2559 Год назад +5

    സൂചി പൊന്തുന്നു 🤣🤣🤣🤣🤣🤣🤣

  • @janvi-hi4li
    @janvi-hi4li Год назад +7

    😂😂😂😂😁😁😁😁😁😍😍😍😍ഇങ്ങനെയൊക്കെ ചിരിപ്പിക്കാമോ 🙊🤣

  • @nandhitharb3494
    @nandhitharb3494 Год назад +4

    Nte ponnooo oru rakshayillaaa😂😂😅😅

  • @anithanair697
    @anithanair697 Год назад +7

    ഇന്നലെ ഗൂഗിൾ നോക്കി ഞങ്ങളും എത്തി ഒരു പുഴയുടെ അടുത്ത് . ഒരു മരം നടുക്ക് കണ്ടത് കൊണ്ട് രക്ഷപെട്ടു😂

  • @chithrak1843
    @chithrak1843 Год назад +13

    Sammathichirikkunnu sanjuchetta...enthuvayithu😂😂❤️

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 месяца назад

    Ashique kalakki.ellarum thimirthu😂😂😂😂😂

  • @Kannan--123
    @Kannan--123 Год назад +2

    4:06 sathyam. Appam agahana cash ayakune 💯💯💯 releatable🤣🤣

  • @lissyaniyan677
    @lissyaniyan677 Год назад

    Ith enthuva.... Enike orupade ishttamane nigalude vidio.❤❤❤❤❤

  • @pushpalatham9651
    @pushpalatham9651 Год назад +6

    അടിപൊളി കാത്തിരിക്കയായിരുന്നു സൂപ്പർ ❤️

  • @anishani858
    @anishani858 Год назад +24

    അടിപൊളി ❤❤😂😂😂😂ഡ്രൈവർ പൊളിച്ചു... എല്ലാരും

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 месяца назад

    Ithu enkinekandupidikkunnu kanduoidikunnu,e content,adipoli🎉🎉😂😂😂😂😂😂😂achanum,ammayum😂😂😂

  • @jyothipriyac5072
    @jyothipriyac5072 Год назад +7

    Driverinu roopa kodukanam 1000-1500...ninakakumbo chor tanna pore....😂😂😂😂amerikayile bhakti gaanam....🤣🤣🤣😆😆😆😆😂😂oru rekshem illla.....😂😂😂😂😂

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Год назад +8

    അവസാനം പൊളിച്ചു😂😂😂😂😂😂😂

  • @Aish_aishzz_
    @Aish_aishzz_ Год назад +3

    ഇന്നത്തെ വീഡിയോ പൊളിച്ചു...
    എല്ലാരും സൂപ്പർ

  • @lathikakumari3904
    @lathikakumari3904 Год назад +53

    adi poli episode full comedy 😄🤣🤣😂

  • @divyaaneesh9376
    @divyaaneesh9376 Год назад +7

    Americele bakthiganam😂

  • @neemaraj7244
    @neemaraj7244 Год назад +3

    Sanju, Lakshmi, Ashik❤️polii

  • @sreelekhaks3493
    @sreelekhaks3493 Год назад +3

    Super 😂. Americaele bhakthi ganam 😂😂

  • @NidhinPonnus-t5l
    @NidhinPonnus-t5l 4 месяца назад

    😂😂❤❤❤അടിപൊളി

  • @sona-nb9eu
    @sona-nb9eu Год назад +1

    Vandi odicha chetan vere level ❤,,,,,,

  • @jintuvshaji
    @jintuvshaji Год назад +3

    എന്റെ കെട്ട്യോനോട് അമ്മായിയച്ഛൻ പറയുന്നത്, നിനക്ക് ആരാടാ ലൈസൻസ് തന്നത് പഠിച്ചു പഠിച്ചു കീപ്പോട്ടാ.. എന്ന് നന്നാവാൻ ആണോ.. 🤣🤣🤣🤣

  • @parvathy_r_nair
    @parvathy_r_nair Год назад +6

    Ellarum polichu 💯💯👏🔥

  • @sarathkrishnakripa8093
    @sarathkrishnakripa8093 Год назад +1

    Agastharkoodam vanam😅😅😅😅 athu polichu....chirichu oru vazhiyayi

  • @rishanaanas4595
    @rishanaanas4595 Год назад +5

    Ellavarum adipoli😂😂😂😂😂😂❤❤❤❤❤❤

  • @ablesunny2051
    @ablesunny2051 Год назад +3

    That last minutteeee highly relatableeee😂😂😂

  • @jyothi5563
    @jyothi5563 Год назад +23

    But evide nattu varthamanam aanu main not guna dhosham😂
    Ee driver ടെ സൗണ്ട് കരിക്ക് fame George പോലെ ഉണ്ട്

  • @josechristychristy3579
    @josechristychristy3579 Год назад +32

    Vehicle inspector "KANNAPPI "🤣😂

  • @anjanasanjeev3059
    @anjanasanjeev3059 Год назад +2

    Chirichu oru vazhikku aayi😂👌🏻👍🏻

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck Год назад +10

    *2:14**- ഞാൻ സ്ഥിരം കേൾക്കാറുള്ള ഡൈയലോഗ് 🤣🤣🤣🙏 Highly Relatable_*

  • @alliyangoatchallenge6985
    @alliyangoatchallenge6985 Год назад +2

    അണ്ണാ പൊളിച്ചു കെഎസ്ആർടിസി എത്തുമ്പോഴുള്ള കോമഡി അത് എനിക്ക് സംഭവിച്ചതാണ്

  • @jlsgaming1581
    @jlsgaming1581 Год назад +1

    Super ❤️👌 super ❤️ pettann theernnpoyi❤❤

  • @abhilashtg8514
    @abhilashtg8514 Год назад

    ഒന്നും പറയാൻ ഇല്ല സൂപ്പർ ❤❤

  • @sherincshaji9399
    @sherincshaji9399 Год назад

    Ente ponno super 😍😍❤❤❤engane oppikkunnu ❤❤❤orupadu ishtaaayiittooo video 😍

  • @adisasurya6973
    @adisasurya6973 Год назад +2

    Valla penkochungalum parayunna kettu po... Google map😂😂😂

  • @arunrnair8152
    @arunrnair8152 Год назад +12

    Ejjathy relatable 😹

  • @akshayakshay3080
    @akshayakshay3080 Год назад +1

    കൊള്ളാം പൊളി

  • @Anoopkumarmg27
    @Anoopkumarmg27 Год назад

    കൊള്ളാം സ്ക്രിപ്റ്റ് ആൻഡ് ആക്ടിങ് 😃😃

  • @rrr20203
    @rrr20203 Год назад +1

    Enta ponnoo chirich vayaruvedana edukkunnuu🤣🤣 dhee pongunnuu🤣agastargoodam vanam🤣🤣ellam pwoliii Sanju chettan vere level❤❤❤

  • @neethurajagopal3417
    @neethurajagopal3417 Год назад +1

    Car driving njan ennu padikkan thudangiyo ann ningal ingane videos idan thudangi 😂😂😂😂😂😂😂😂😂😂😂😂 ithokke kanumbol ente feelings 🙏😂😂

  • @anjali5233
    @anjali5233 Год назад +4

    😂😂😂ന്തുവാടെ ഇത്‌ 🤣🤣🤣🤣🙏🏻 അമേരിക്കെലെ ഭക്തിഗാനം

  • @Adhizz-b9m
    @Adhizz-b9m Год назад +1

    Kollam nyc video😂😂

  • @movon9533
    @movon9533 6 месяцев назад +1

    Adipoli😂

  • @sujageorge2653
    @sujageorge2653 7 месяцев назад +2

    ഞങ്ങളു ഇതുപോലെ ഒരിടത്ത് പോയി കുട്ടനാട്ടിൽ ഗൂഗിൾ മാപ് നോക്കി ഒരു നദിയിൽ ചെന്ന് വീഴാതെ കഷ്ടിച്ച് രക്ഷപെട്ടത് ഓര്‍മ വന്നു

  • @smithaa.s6135
    @smithaa.s6135 Год назад

    Adipoli super 👌👌👌

  • @arshad__zoxx
    @arshad__zoxx Год назад +2

    ഭഗവാനെ.. ഇതേതാ അഗസ്ത്യാർ കൂടം വനമോ 😂

  • @mangalthomas5960
    @mangalthomas5960 8 месяцев назад +3

    എന്റെ അച്ഛൻ കറക്റ്റ്,,,ഇത് പോലെയാ

  • @Kannan--123
    @Kannan--123 Год назад +6

    7:28 💯 highly releatable🤣🤣🤣🤣

    • @user22920
      @user22920 Год назад

      Athe.. Very relatable

  • @faseelahaneefa269
    @faseelahaneefa269 Год назад +1

    Sooper ❤

  • @akhithasudhakaran2710
    @akhithasudhakaran2710 Год назад

    Ente ammo oru rekshaumilla suprrr👌👌☺️☺️☺️thakarthu😂😂

  • @Aryanunni18
    @Aryanunni18 Год назад +1

    Ammayodu ellam marachu vakkarokke ayi ne. Lle. Ente ammede athee senti dialogue. 😀

  • @sangeethaammu1315
    @sangeethaammu1315 Год назад

    Kannaaapppiiii😜😜😜😜😍❤️❤️❤️😍

  • @jipsonpjose
    @jipsonpjose Год назад +1

    SUPER VIDEO😀😃😍EVERYONE POLICHU😇😀😁

  • @GopikaGopika-j5q
    @GopikaGopika-j5q 8 месяцев назад +1

    Poyi poyi africa ethiyo🤣🤣🤣🤲kidukaachikal❤️❤️❤️👍