|| ഇജ്ജാതി പ്രേതം||ijjathi Pretham||Malayalam Comedy Video||Sanju&Lakshmy||Sarcasm||

Поделиться
HTML-код
  • Опубликовано: 1 окт 2024
  • എന്നാലും പ്രേതമേ നീ ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ കരുതിയില്ല😂😂😂😂😂😂

Комментарии • 825

  • @Zaafhenna
    @Zaafhenna 11 месяцев назад +20

    സ്ഥിരം പ്രേഷകർ വന്ന് ലൈക്‌ ചെയ്തോളു ഇവരെ വീഡിയോ കാത്തിരിക്കുന്നവരും

  • @radhikasarath6475
    @radhikasarath6475 11 месяцев назад +24

    ഞാൻ ഉദ്ദേശിച്ച ആള് തന്നെ കാത്തനാരായിട്ട് വന്നു 🤣🤣🤣🤣
    എല്ലാരും പൊളിച്ചു 😍😍😍👌👌👌👌

  • @farookummer4440
    @farookummer4440 11 месяцев назад +9

    അല്ലടോ.. അഭിനയം super...
    ഇതിന്റെ srcipt writer ആരാടോ...
    യൂട്ടൂബിൽ എനിക്ക് ഇഷ്ടമുള്ള family നിങ്ങളാണ്..❤❤❤

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 11 месяцев назад +131

    പാർവ്വതിയും ലക്ഷ്മി ചേച്ചിയും എന്നാ അഭിനയമാ.... ചേപ്പാടൻ സഞ്ജുചേട്ടനും പൊളിച്ചു....മുടിയുള്ള ചേട്ടൻ്റെ മുടി ഉപകാരപ്പെട്ടല്ലോ. കറക്റ്റ് കത്തനാര്....😅😅 ബാക്കി എല്ലാവരും സൂപ്പർ....😊😊❤

  • @anishaanil552
    @anishaanil552 11 месяцев назад +154

    ബോധം കെടല്ലേ... Climax ആയിട്ട് ഇല്ല... 😂😂😂 poliiii... Chirich chathu... Ellarum acting Vere level ❤️

  • @Linsonmathews
    @Linsonmathews 11 месяцев назад +403

    ഞങ്ങടെ പ്രേത ചേച്ചി... അല്ല പാത്തുമ്മ താത്ത ... പൊളിച്ച്, climax full തഗ്...👌😂😂😂

  • @ha_ri_tha_hari
    @ha_ri_tha_hari 11 месяцев назад +13

    ഓരോ തവണയും മറ്റാരും ചെയ്യാത്ത verity content um... അടിപൊളി acting um.. Super team um... 🥰🥰 waiting for more❤️❤️❤️❤️

  • @ShanifaShani-db4cc
    @ShanifaShani-db4cc 11 месяцев назад +51

    സഞ്ജു ചേട്ടൻ മധുര മനോഹര മോഹം അതിൽ ഉണ്ടോ ഞാൻ ഇപ്പോൾ ആണ് അ സിനിമ കണ്ടത്
    ആക്ടിങ് സൂപ്പർ ആയിരുന്നു ഇനിയും നല്ല റോളുകൾ ചെയ്യാൻ അവസരം കിട്ടട്ടെ 🤗😊

    • @sanjuandlakshmy3952
      @sanjuandlakshmy3952  11 месяцев назад +3

      Tx dr❤️❤️

    • @therealsalman6775
      @therealsalman6775 11 месяцев назад +1

      @@sanjuandlakshmy3952😇🙂😂

    • @ShanifaShani-db4cc
      @ShanifaShani-db4cc 11 месяцев назад

      @@Psvishal ഓഹോ എന്നാൽ പോയി കണ്ടെച്ചും വരാം 🏃‍♀️

    • @ShanifaShani-db4cc
      @ShanifaShani-db4cc 11 месяцев назад

      @@Psvishal കണ്ടു തങ്കമണി യെ 🤗🫣😊

  • @busharahakeem378
    @busharahakeem378 11 месяцев назад +15

    ന്തിനാ റെന്റിന 😁😁😁😁😁🤣🤣🤣

  • @sajnarahman8278
    @sajnarahman8278 11 месяцев назад +53

    പ്രേതത്തിന്റെ കൂടെ ചിരിച്ച് ചിരിച്ച് ഞാൻ ഒരു വഴിയായി 😂😂😂😂

  • @ashasree3425
    @ashasree3425 11 месяцев назад +4

    0:41 oru aan prethathinte thala kandathu njan mathramano😮

  • @praseedadixon1731
    @praseedadixon1731 11 месяцев назад +54

    കത്തനാരെ കണ്ടിട്ട് കുറേ ആയല്ലോ ....യക്ഷി ഫാൻ 😂😂😂😂

  • @ashnanazar
    @ashnanazar 11 месяцев назад +80

    എന്റെ കത്തനാരെ എന്തുവായിത് 😂 english ഹൊറർ മൂവീസ് ന്റെ പേര് പറഞ്ഞുള്ള മന്ത്രം കലക്കി.
    ജഗട പകട ചകടാ ചെക്കിടു നോക്കിയൊന്നു കൊടുക്കടാ 😂😂😂. എല്ലാവരും സൂപ്പർ 🥰👌

  • @Kpz009
    @Kpz009 11 месяцев назад +5

    ടെൻഷൻ ഫ്രീ ക്യാപ്സൂൾ ഇതിലും വലുത് ഇനി ഉണ്ടാവില്ല. Thank you all members ❤❤❤❤❤❤from KSA

  • @whatstoday4832
    @whatstoday4832 11 месяцев назад +10

    ഒരു രക്ഷയും ഇല്ല പൊളിച്ചു എല്ലാരും..... ഞാനും മോളും ചിരിച്ചു ചിരിച്ചു.. മതിയി..... സൂപ്പർ...😂😂😂😂

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd 11 месяцев назад +6

    കത്തനാരെ മേപ്പടനെ കണ്ടപ്പാഴേ എനിക്ക് ഒരു മൊയില്യരെ കുറവ് ഫീൽ ചെയ്തു.. ആ ഇനി പത്തുമ്മാനെ ഓടിക്കാൻ മൊയിലിയരെ കൊണ്ട് വാ അടുത്ത epsod ൽ..🤣🤣🤣🤣🤣🤣🤣🤣🤣😅😅😂😂😂😂

  • @Gayathri--
    @Gayathri-- 11 месяцев назад +4

    😂😂oru ichiri neram polum rest tharulla athrak chirich😂 "ninak vadi tharoollada kathanare ith enteya"🤣

  • @SALINI466
    @SALINI466 11 месяцев назад +145

    😜 കത്തനാരും മേപ്പാടനും വരുമ്പോഴുള്ള 𝗕𝗚𝗠 സൂപ്പർ 😜 യക്ഷിയും ബാക്കി എല്ലാവരും പൊളിച്ചു 🤣🤣🤣

  • @rajivijayan7143
    @rajivijayan7143 11 месяцев назад +2

    ഇംഗ്ലീഷ് മീഡിയം കത്തനാർ 😮

  • @Sh_96_s
    @Sh_96_s 11 месяцев назад +135

    പുതിയ ആൾ ആരാ... എന്തായാലും പൊളി പുതിയ ജോണറുകൾ പരീക്ഷിച്ചു തുടങ്ങി അല്ലേ...❤️❤️😘😘 പ്രേതം ആണേലും MA ലിറ്ററേച്ചർ കഴിഞ്ഞവളാ 🤭🤭

    • @therealsalman6775
      @therealsalman6775 11 месяцев назад +1

      😢😢🎉🎉😂😂❤

    • @Sh_96_s
      @Sh_96_s 11 месяцев назад

      @@therealsalman6775 ❤️❤️

    • @fazalpachu5546
      @fazalpachu5546 11 месяцев назад +1

      Flowers ഇൽ സുസു ഇൽ ഒക്കെ ഉണ്ടല്ലോ

    • @Sh_96_s
      @Sh_96_s 11 месяцев назад

      @@fazalpachu5546 എന്താ നിങൾ പറഞ്ഞത് മനസ്സിലായില്ല..

  • @kashishivanikashishivani4681
    @kashishivanikashishivani4681 11 месяцев назад +6

    പൂജാരിമാരു വടി വെച്ച് അടിക്കുന്നത് എന്തിനാ ന്ന് eppola manasilaye 😅😅😅😅സൂപ്പർ❤

  • @SnehaSneha-f1p
    @SnehaSneha-f1p 11 месяцев назад +19

    കതനാർ 👏ചെപടൻ 👏ശരിക്കും വിറപ്പിച്ചു
    Super,, പാത്തുമ്മ ഒന്ന് വേഗം വരണേ ❤

  • @BeingHUMAN-b6d
    @BeingHUMAN-b6d 11 месяцев назад +22

    പ്രേതുമ്മാ പൊളിച്ചു...പാർവതിയും അതുപോലെ..❤️❤️❤️👏👏👏👏 ഒരു രക്ഷയും ഇല്ല.. എന്തുവാ ഇത്😂😂😂😂🤣🤣🤣

  • @shaibythomas568
    @shaibythomas568 11 месяцев назад +23

    ബോധം കെടല്ലേ ക്ലൈമാക്സ്‌ ആയില്ല 😂😂😂😂സൂപ്പർ

  • @mycreations1988
    @mycreations1988 11 месяцев назад +24

    You continue..i can't 😂😂😂😂😂
    സൂപ്പർ സ്ക്രിപ്റ്റ്.... എല്ലാരും നന്നായി അഭിനയിച്ചു....
    ലക്ഷ്മി ചേച്ചി പ്രേതം റോൾ ഒരു രക്ഷയും ഇല്ല...

  • @iamAgni.
    @iamAgni. 11 месяцев назад +2

    Multipurpose✨
    Artificial Candle Light 🕯️

  • @reshmir4590
    @reshmir4590 11 месяцев назад +63

    Oru episode polum miss cheyarilla. Ellavarum super anu❤

  • @AnjalyAnoopAnoop-se6fn
    @AnjalyAnoopAnoop-se6fn 11 месяцев назад +8

    Athyamayitta പ്രേതം ചിരിക്കുന്നത് കണ്ട് തലകുത്തി ചിരിക്കുന്നെ😂😂😂😂

  • @shehinah7881
    @shehinah7881 11 месяцев назад +10

    വീട്ടുടമസ്താൻ അപേക്ഷ ബ്ലാക്ക് shirt മാറ്റണം sanju ചേട്ടൻ csh ഒന്നും tharanille അടിപൊളി shir ഇട്ട് കാണണം ഇനി ഉള്ള എപ്പിസോഡ് acting സൂപ്പർ ആണ് ചേട്ടന്റെ

  • @s.ratheeshrathee2588
    @s.ratheeshrathee2588 11 месяцев назад +10

    😂😂😂... Adipoli...❤. Sanju lakshmi and team 👌👌👌👌

  • @rahulsubrahmanian8510
    @rahulsubrahmanian8510 11 месяцев назад +2

    MA literature കഴിഞ്ഞ പ്രേതത്തെ ഞാൻ ആദ്യം ആയിട്ട് കാണുക യാണ് tta😂😂😂😂

  • @shamnanazeer366
    @shamnanazeer366 11 месяцев назад +25

    പ്രേതം, കത്തനാരും, മേപ്പാടനും ഒക്കെ ചിരിപ്പിച്ചു 😂😂😂😂🥰🥰🥰🥰

  • @muhamedriaz1110
    @muhamedriaz1110 11 месяцев назад +40

    ലക്ഷ്മി, പാറു പൊളിച്ചു 😂😂. പാത്തുമ്മ 😂

  • @sagnadhanesh3895
    @sagnadhanesh3895 11 месяцев назад +4

    നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്.... എനിക്ക് ഒരുപാട് ഇഷ്ട്ടാ... എല്ലാം വെറൈറ്റി ആയിരിക്കും... ഒരുപാട് ചിരിക്കാൻ ഉണ്ടാവും. ഇത് അത്ര പോര....... ഒട്ടും ചിരി തോന്നിയില്ല.... Waiting for your next comedy video

  • @safeenas5818
    @safeenas5818 11 месяцев назад +42

    എല്ലാവരും നന്നായിട്ട് അഭിനയിച്ചു
    വെറെ ലെവൽ യക്ഷിയുടെ ചിരി😂😂😂

  • @jamsheenashamsu.1620
    @jamsheenashamsu.1620 11 месяцев назад +57

    ചിരി ആണ് പൊളി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣കണ്ട് ഞാനും ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എന്റെ പൊന്നു ചേച്ചി നമിച്ചു 🙏🏻❤️❤️❤️😂😂😂😂😂😂

  • @kitchukrishnan9120
    @kitchukrishnan9120 11 месяцев назад +1

    പഴയ, ആദ്യകാല, വീഡിയോസിൽ കുറേ followup (second part) വരാൻ ഉണ്ടല്ലോ.... Eg. കഥയില്ലിതു ജീവിതം scoop.

  • @anjanamadhu306
    @anjanamadhu306 11 месяцев назад +16

    യക്ഷി പൊളിച്ചു ❤ കാത്തനർ പിന്നെ മേപാടാൻ അവര് വരുന്ന BGM polichu 😂😂😂😂😂

  • @athiraaami2404
    @athiraaami2404 11 месяцев назад +38

    ലക്ഷ്മി ചേച്ചി ചിരിച്ചപ്പോൾ കൂടെ അറിയാതെ ചിരിച്ചു പോയി 😁😁

  • @ThasniThachoos
    @ThasniThachoos 11 месяцев назад +1

    Nthu rasaado last vere chirich chirich ooopad illaki nthaa acting

  • @geetakumari8110
    @geetakumari8110 11 месяцев назад +7

    എന്റമ്മോ ചിരിച്ചു വഴിയയെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣പ്രേതം തന്തക്ക് പറഞ്ഞത് ബോധിച്ചു 🤣🤣🤣🤣🤣🤣അടുത്ത ഭാഗത്തിന് വേണ്ടി വെയിറ്റ് ചെയ്യുന്നേ 🤣🤣🤣🤣🤣🤣👌👌👌👌👌👌👌👌

  • @TheReshma51
    @TheReshma51 11 месяцев назад +11

    😂😂 pathumma pretham 😂😂
    Adipoli ❤❤❤❤❤
    Waiting for next episode..😊😊😊

  • @nichu561
    @nichu561 11 месяцев назад +5

    നിങ്ങളുടെ എല്ലാ എപ്പിസോടും കാണാറുണ്ട് ഞങ്ങൾ. അടിപൊളി... പ്രേതം സൂപ്പർ എല്ലാരും സൂപ്പർ.. ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഉണ്ടോ..❤❤❤

  • @ramzyrijas2459
    @ramzyrijas2459 11 месяцев назад +4

    പൂജാരി പൂജാരി എനിക്കൂടെ തായോ 🤣🤣🤣🤣🤣🤣

  • @Crazy_time_the_world_is_yours
    @Crazy_time_the_world_is_yours 4 месяца назад +1

    ഇയിന്റെ 2nd പാർട്ട്‌ വന്നില്ലേ? തപ്പിയിട്ട് കിട്ടിയില്ലല്ലോ 🥲

  • @subilachu5463
    @subilachu5463 11 месяцев назад +4

    അയ്യോ നിങ്ങളെ കൊണ്ട് തോറ്റു എനിക്ക് ചിരിച്ചു വയറു വേദന ayirunu 🥰

  • @Akshay-eo1wb
    @Akshay-eo1wb 11 месяцев назад +1

    Kurache Lage undayirunnu penne pazhayathe pole comedy ottum thonni illa

  • @nikhunikhil3939
    @nikhunikhil3939 11 месяцев назад +3

    കോമഡി കുറവായിരുന്നു. നെക്സ്റ്റ് എപ്പിസോഡ് സെറ്റ് ആവും അല്ലെ 🥰🥰

  • @shihab4694
    @shihab4694 11 месяцев назад +4

    എല്ലാവരും പൊളിച്ചടുക്കി ❤❤😂😂😂 😂😂 you tel നീ പറ 😅😅😂😅😅😅

  • @amsakeerjerry
    @amsakeerjerry 11 месяцев назад +2

    അതെന്താടാ പെണ്ണുങ്ങൾ എടപെട്ടാൽ😂😂😂😂😂

  • @thulasisiju21
    @thulasisiju21 11 месяцев назад +3

    നമ്മുടെ സുസുവിലെ വില്ലൻ അല്ലെ ഈ കത്തനാർ 😂😂

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan 11 месяцев назад +5

    പ്രേതം പൊളിച്ചു...😂😂

  • @adhi6185
    @adhi6185 11 месяцев назад +5

    എന്റെ പൊന്നു ലക്ഷ്മി ചേച്ചി ഇങ്ങനെ ചിരിക്കല്ലേ 😂😂😂

  • @aleeshaaleesha2276
    @aleeshaaleesha2276 11 месяцев назад +6

    എല്ലാം പ്രവശ്യവും ലക്ഷ്മി ചേച്ചി Super പിന്നെ പ്രേതത്തിന്റെ പേര് ഒരു verity അയിരുന്നു. എല്ലാവരും അടിപൊളി അഭിനയമായിരുന്നു. Well done ❤❤❤😂

  • @bhubhu123
    @bhubhu123 4 месяца назад +1

    @Sanju and Lakshmy baaki venam😂😂😂

  • @soyamoljose9645
    @soyamoljose9645 11 месяцев назад +116

    Parvati de acting oru rekshayumilla kto😂

  • @kavithachinchu4152
    @kavithachinchu4152 11 месяцев назад +35

    ഈ തവണ ലക്ഷ്മി സ്കോർ ചെയ്തു പാത്തുമ്മ 😘😍

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 11 месяцев назад +13

    കിടു കോമഡി😂😂😂😂❤❤❤❤ എല്ലാരും തകർത്ത് സൂപ്പർ❤😊

  • @anjuvibeesh8373
    @anjuvibeesh8373 11 месяцев назад +17

    ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു പോയി. ആലോചിച്ചു ചിരി ആയിരുന്നു സൂപ്പർ ആണ്

  • @armygirl3920
    @armygirl3920 11 месяцев назад +53

    comedy scenes+തഗ് = sanju and Lakshmy

  • @Khairunnisa-dk7er
    @Khairunnisa-dk7er 11 месяцев назад +1

    Paathumma ijj evde aannn... Onnu vegam vaaa...

  • @anaghap.s_anu
    @anaghap.s_anu 11 месяцев назад +3

    Oru rakshayilla adipoli 😂😂😂🤣🤣🤣🤣🤣ellaavarudeyum acting poliyaayirunnu❤️❤️Lakshmi Chechide chiri oru rakshayilla adipoli 😂😂😂❤️

  • @engtalks5933
    @engtalks5933 10 месяцев назад +3

    Climax enthe ithinte

  • @rinshaa226
    @rinshaa226 6 месяцев назад +2

    Endh chiriyaa idh kurach kurachude cheechi pennalle

    • @s_a_n_i_l
      @s_a_n_i_l 5 месяцев назад

      ആർക്കും limitations ഒന്നും ഇല്ല. ആണിനും പെണ്ണിനും

  • @kannan_soman
    @kannan_soman 11 месяцев назад +1

    Susu vile villan.... Kathanar....

  • @deepashajan8536
    @deepashajan8536 11 месяцев назад +16

    കുടുംബത്തിൽ ഒരാൾ കൂടെയായി അല്ലെ... കത്താനാർടെ ഭാര്യ...
    ലക്ഷ്മീടെ ചിരികാരണം ഞാൻ ഹെഡ്സെറ്റ് വച്ചു.. പിന്നെ ഞാൻ ചിരി തുടങ്ങി..

  • @ponnusachu88
    @ponnusachu88 11 месяцев назад +11

    പലതരത്തിലുള്ള മന്ത്രം കേട്ടിട്ടുണ്ട് ജോൺസീന മന്ത്രം പൊളിച്ചു.. 😅😅 പാവം പ്രേതത്തിനെ നടുനിവർക്കാൻ പോലും സമ്മതിച്ചില്ല..😅

  • @Arunnnnnnue
    @Arunnnnnnue 10 месяцев назад +1

    Enthu manga i lost my 14:16 thudagam kandpaol nanavum ennnvicharichu avasam nashipich

  • @rajeevcr4885
    @rajeevcr4885 11 месяцев назад +14

    ലക്ഷ്മി നന്നായിട്ടുണ്ട് സൂപ്പർ 🥰 മറ്റുള്ളവരുടെ അഭിനയവും നന്നായിരുന്നു. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു❤

  • @Psychopsc-v6
    @Psychopsc-v6 11 месяцев назад +2

    Prethathinte chiriyanu ithile highlight... Calling bell adikkunnapole 😂

  • @ashwininikhil
    @ashwininikhil 11 месяцев назад +2

    Ningal ellarum enganeee chirikkatheee ninnuuu😅😅😂😂

  • @fida3491
    @fida3491 11 месяцев назад +2

    എന്തിനാ rentina 😂

  • @littlestar2937
    @littlestar2937 9 месяцев назад +1

    ഇതിന്റെ next എപ്പോൾ ഇടും

  • @khadeejahamsa3843
    @khadeejahamsa3843 11 месяцев назад +2

    എന്റെ ചേച്ചിയേ ❤ love u muuhaaa ♥️
    Home tour marakkallee

  • @devasenapunnari386
    @devasenapunnari386 11 месяцев назад +34

    എന്റെ ലക്ഷ്മിയേച്ചി ❤️❤️❤️❤️

  • @abdullaansary882
    @abdullaansary882 11 месяцев назад +6

    Roshach bazooka Shylock 🔥😁😂

  • @jubinajohn9355
    @jubinajohn9355 11 месяцев назад +2

    Powli❤️❤️kathanarde candle lightinte link undel tharamo😊😊

  • @hemabalan3112
    @hemabalan3112 11 месяцев назад +46

    Adipoli, especially Lakshmi
    No words to say about Parvathy

  • @sruthygopinathan7173
    @sruthygopinathan7173 11 месяцев назад +7

    Acting+expression +bgm+❤script =sanju Lakshmi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aksharachandran2159
    @aksharachandran2159 11 месяцев назад +4

    എല്ലാവരുടെയും അഭിനയം സൂപ്പർ.

  • @rashimon8124
    @rashimon8124 11 месяцев назад +2

    എന്റിനാ ? റെന്റീന😂

  • @cherrypop____
    @cherrypop____ 11 месяцев назад +2

    8:30 endhina rentina🤣🤣🤣🤣🤣🤣🤣

  • @kavyakunjikkili3475
    @kavyakunjikkili3475 11 месяцев назад +26

    Lakshmi chechide chiri adipoli. Waiting for next episode ❤

  • @janvik2021
    @janvik2021 11 месяцев назад +5

    Lakshmi chechi superb performance ❤❤❤

  • @anupamaaljo2813
    @anupamaaljo2813 11 месяцев назад +24

    Super എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഫാമിലി ആണ്... നിങ്ങൾ പൊളി യാണ്.... Natural acting ആണ് ഇതിൽ ഉള്ള എല്ലാവരുടെയും സൂപ്പർ team... 👌👌👌

  • @PreethyUnni-f7d
    @PreethyUnni-f7d 11 месяцев назад +3

    ഒന്നും പറയാൻ ഇല്ല സൂപ്പർ ❤❤❤❤❤

  • @Drsteffy
    @Drsteffy 11 месяцев назад +82

    Parvathyde katta fan anu... Natural anu acting ❤️

  • @MrSatheesh000
    @MrSatheesh000 11 месяцев назад +9

    Rorschach, bazookka, shylock ❤️❤️❤️❤️mamooka fan

  • @Anandugamer8794
    @Anandugamer8794 11 месяцев назад +3

    Kollam Super ❤😂😂😂😂👌👌Ellarum Nannayittund.Sibi Chettan wife Superb 👌👌Parvathi chechi Ellarum Super. Lakshmi chechi 😂😂😂😂😂😂😂😊

  • @ajayadevdev6462
    @ajayadevdev6462 11 месяцев назад +1

    കത്താനാർ ആയി വന്ന ആൾ, സിനിമ നടൻ അല്ലേ, അഞ്ചാം പാതിരയിലുണ്ടല്ലേ

  • @ancysujith1805
    @ancysujith1805 11 месяцев назад +3

    Ho ijjathi pretham😂😂
    Ella Charactersum polichuuu😅😅

  • @riswanakt5741
    @riswanakt5741 11 месяцев назад +7

    പുതിയ കുട്ടിയും സൂപ്പർ....നിങ്ങളുടെ എല്ലാ vediosum അടിപൊളി 👍👍❤

  • @seenahaseena4955
    @seenahaseena4955 11 месяцев назад +2

    Ente ponno🤣🤣🤣🤣😅😅😅😅 oru award tharatteyo
    Super sechy

  • @fas.....................
    @fas..................... 11 месяцев назад +13

    Everyone did good ❤️ waiting for next ep 💥

  • @Adhizz-b9m
    @Adhizz-b9m 11 месяцев назад +1

    As usal..... Poli video♥
    Chirich chirich oru vazhi ayyi😅🙌

  • @vrindavrinda2631
    @vrindavrinda2631 11 месяцев назад

    മേപ്പാടാന്റെ ഷാൾ ഒരു കാവി മുണ്ട് മുഴുവൻ ഉണ്ടല്ലോ...... ചിരിച്ചു ഊപ്പാടായി 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃

  • @raji9166
    @raji9166 11 месяцев назад +2

    Parvathy lekshmi Sanju kathanar superb acting...aa chiri😂😂😂😂😂😂😂😂kathanardem cheppadantem entry polichu ellarum super ayirunnu 🥰🥰🥰🥰🥰🥰🥰🥰🥰🥰🤝

  • @amimadhu5628
    @amimadhu5628 11 месяцев назад +20

    OMG Parvathy chechi is just awesome ❤❤❤

  • @lifetravel6049
    @lifetravel6049 11 месяцев назад

    New actress nde sound thattem muttem seriale meenakshide pole thonni

  • @Shahanashana712
    @Shahanashana712 11 месяцев назад +1

    Tell me , name tell , pare you , you pare , ni pare 😂