Happy Cafe | Comedy | Happy Diwali | Team Ponmutta

Поделиться
HTML-код
  • Опубликовано: 26 окт 2019
  • Wish you all a Happy Diwali ♥️
    വീഡിയോ എല്ലാവര്ക്കും ഇഷ്ടപ്പെട്ടെങ്കിൽ ലൈക് / ഷെയർ / സബ്സ്ക്രൈബ്/ ബെൽ ഐക്കൺ പ്രസ് ചെയ്യുക. മറ്റൊരു രസകരമായ വിഡിയോയുമായി ഉടൻ കാണാം. 😍
    Check Out our Previous videos 😍
    ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ?.
    • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
    അച്ചായത്തിയും ചങ്കും
    • Achayathiyum Chankum |...
    Shammi | The Complete Boyfriend
    • Shammi | The Complete ...
    Playlist_Check out all videos in a single Click!!
    • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
    Follow us on Instagram
    ponmutta_me...
    Follow us on Facebook
    / ponmutta
    Follow us on TIktok
    / ponmutta
    Direction : Liju Thomas
    Written by : Haritha Parokod
    Cast : Shyam Mohan , Jijo Jacob , Haritha Parokod , Alsyn Benny , Sooraj , Ashlee Issac abraham , Raghavendra Ragu , Manjula Mohandas, Sreelakshmi Gopinath , Shivani MR , Zara
    Camera : Abhilash sudarshan
    Edit : Liju Thomas , Haritha Parokod
    Colour : Manu Malom , Media Edge
    Music : Abin Sagar
    Poster : Vishakh K Bharathan
    Location Courtesy : Kopi Luwak , Panampally Nagar
    Stay tuned for more fun videos.
    Ponmutta - The Golden Word for Fun
  • РазвлеченияРазвлечения

Комментарии • 1,7 тыс.

  • @ponmutta
    @ponmutta  4 года назад +1463

    Wish you all a Happy Diwali ♥️
    വീഡിയോ എല്ലാവര്ക്കും ഇഷ്ടപ്പെട്ടെങ്കിൽ ലൈക് / ഷെയർ / സബ്സ്ക്രൈബ്/ ബെൽ ഐക്കൺ പ്രസ് ചെയ്യുക. മറ്റൊരു രസകരമായ വിഡിയോയുമായി ഉടൻ കാണാം. 😍
    Follow us on Instagram
    instagram.com/ponmutta_media/?hl=en
    Follow us on Facebook
    facebook.com/ponmutta
    Follow us on TIktok
    www.tiktok.com/@ponmutta

    • @DekuFF2006
      @DekuFF2006 4 года назад +5

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 950 ആയി 50 താ പ്ലീസ്

    • @sreeramramu8046
      @sreeramramu8046 4 года назад +2

      Adipoli video

    • @mukeshkidukki2837
      @mukeshkidukki2837 4 года назад +1

      Ponmutta Media happy Deepavali

    • @akhilm5146
      @akhilm5146 4 года назад +1

      Happy devali

    • @AryaVishnu_Siddhi
      @AryaVishnu_Siddhi 4 года назад +2

      😅😅😅😅

  • @albinjohnthomas6962
    @albinjohnthomas6962 4 года назад +1252

    10:54- "ചേച്ചി കഴിച്ചോ?? "
    എല്ലാർക്കും ഒരേപോലെ മനസ്സിൽ സന്തോഷം നൽകിയ ചോദ്യം 😊👌👏👏💖

  • @athulashok1102
    @athulashok1102 4 года назад +517

    ഞാനും Restorentൽ പണിയെടുത്തിറ്റുള്ള ആളാണ്... customer's serve ചെയ്യുന്നവരുടെ മാനസിക അവസ്ഥ മനസ്സിലാക്കണം അവരും മനുഷ്യരാണ്...ആ കുട്ടി ചേച്ചി കഴിച്ചോ എന്ന് ചോദിച്ചത് പൊളിച്ചു... 😍❤

    • @Nikhil.4326
      @Nikhil.4326 2 года назад

      ♥️

    • @masthanjinostra2981
      @masthanjinostra2981 2 года назад +1

      Years back bombay il hotel cleaner aayirikumbol customer mistake kond ayalude shoe yil cheriya reedhiyil vellam aayi , kore vazhakk paranhen thonunu pinne towel kond shoe clean cheydhu , ayal nallavan aan pinne friend aayi

    • @shelbylimited4170
      @shelbylimited4170 2 года назад +1

      500 th like
      &
      Also njnum oru waiter aayirunn

  • @shihabvk2729
    @shihabvk2729 4 года назад +269

    ഈ ചിരി കാരണം കുറെ കല്യാണ ആലോചന വരാൻ ചാൻസ് ഉണ്ട് 😍

  • @fotokapture
    @fotokapture 4 года назад +1264

    *ആദ്യായിട്ടാ പൊൻമുട്ടയുടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നപാടെ കാണുന്നത്*

  • @_mr_branthan5649
    @_mr_branthan5649 4 года назад +427

    *കരിക്കിന് ശേഷം കാത്തിരുന്നു കാണുന്ന webseries.....* *നിങ്ങൾ 2 പേരും made for each other ആണ്* *പ്രത്യേകിച്ചു ചേച്ചിയെ കാണുമ്പോൾ ചിരിവരും* 😆😂

    • @binikc
      @binikc 4 года назад +2

      Alambanz

  • @SanjuTechy
    @SanjuTechy 4 года назад +463

    Adipoli video machane

  • @junideajay3588
    @junideajay3588 4 года назад +760

    ഈ ചേച്ചിയാണ് പൊൻമുട്ടയുടെ രാശി 😍😍

  • @vishnu_kumbidi
    @vishnu_kumbidi 4 года назад +1582

    *പൊന്മുട്ട -കരിക്ക് -അലമ്പൻസ് മൂന്നിന്റേയും കട്ട ഫാൻ ആണ് മൂന്ന് ടീമുകളും ഒന്നിനൊന്ന് മെച്ചമാണ് പൊളിക്ക് മച്ചാൻസ് lots of love from കുമ്പിടി* ❤

    • @sruthyunni3505
      @sruthyunni3505 4 года назад +33

      Njan pakshe kumbideede katta fan aan😌

    • @asifmoosaa
      @asifmoosaa 4 года назад +5

      @@sruthyunni3505 me too

    • @shijuram4374
      @shijuram4374 4 года назад +3

      കുമ്പിടി ശരണം 🤗

    • @heebaali250
      @heebaali250 4 года назад +8

      Pakshe alambanz karikkinem ponmuttenekkakum actingil ichiri over acting prefer Cheyyunnavaranenn thonunnu

    • @betsykb1009
      @betsykb1009 4 года назад +8

      Peru pole thanne kumbidi aanallo, evide chennalum imgerude cmnt kaanam😆

  • @adarshmramesh1904
    @adarshmramesh1904 4 года назад +463

    ആ കൊച്ച് പെട്ടെന്ന് ചേച്ചി കഴിച്ചോന്ന് ചോദിച്ചപ്പോ മനസ്സിന് എന്തോ ഒരു ഇത്☺️

  • @sreekuttysree7597
    @sreekuttysree7597 4 года назад +143

    Puthiya ഗാംഗുലി ചേട്ടനെ ഇന്ന് ആലപ്പുഴ light house വെച്ച് കണ്ട് സെൽഫിയും എടുത്തു...ജാടയില്ലത്ത ഒരു പാവം ചേട്ടൻ👌പുള്ളി pwoliyanu 🤩

  • @arathy4558
    @arathy4558 4 года назад +75

    എനിക്ക് വയ്യ എപ്പോഴും ഇങ്ങനെ ചിരിച്ചോണ്ടിരാക്കാൻ 🤣

  • @user-fg8iu9sf9v
    @user-fg8iu9sf9v 4 года назад +152

    മറ്റുള്ളവർക്ക് വേണ്ടി സ്വയം വേദനിക്കുന്നുമ്പോൾ അതിന്റ ആവശ്യകത കൂടി ചിന്തിക്കണം.. ചിരിക്കാൻ ഉണ്ട് എന്നതിലുപരി നല്ലൊരു മെസ്സേജ് ഉണ്ട് ഇതിൽ. ഗോഡ് ബ്ലെസ് യൂ ആൾ 💝

  • @529aswn4
    @529aswn4 4 года назад +1634

    പുതിയ പയ്യൻ പൊളിച്ചു 😍😘

  • @Ashley-hq9ip
    @Ashley-hq9ip 4 года назад +462

    ഇതിലെ ചേച്ചി കുട്ടീനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്... നല്ല ചിരിയാണ് കേട്ടോ 😘😘👍

  • @umasasidharan562
    @umasasidharan562 4 года назад +15

    It's so heartening to see a Malayali channel wishing Diwali. Never saw any Malayali youtube channel wishing Diwali.

  • @user-tu4ez4rx2d
    @user-tu4ez4rx2d 4 года назад +1721

    *ഇതിലെ നായികയെ കാണാൻ മാത്രം ഇൗ വഴിക് വരുന്നവൻ ആണ് ഞൻ*

  • @sreeragac5528
    @sreeragac5528 4 года назад +340

    ഓർഡർ ക്യാൻസൽ ചെയ്യാൻ ഉള്ള കാരണം ചോദിക്കാൻ വന്നപ്പോ ഉള്ള മച്ചാന്റെ ചിരി ഒരു രക്ഷയുമില്ല 🤣🤣🤣

  • @fundayspecial7273
    @fundayspecial7273 4 года назад +346

    പുതിയ പയ്യൻ എന്നാ ഗ്ലാമറാ 😍😍😍😍👌🏻

  • @shijukandanchira1734
    @shijukandanchira1734 4 года назад +54

    This series definitely have the potential to reach viral...enjoyed a lot

  • @shamsek699
    @shamsek699 4 года назад +99

    New Joinee എന്തൊരു cute...
    എന്ന് തോന്നിയത് എന്റെ മാത്രം തെറ്റാണോ

  • @rahirs1372
    @rahirs1372 4 года назад +206

    ചേച്ചി കഴിച്ചോ... 😍😍
    നമ്മൾ ചോദിക്കാൻ വിട്ട് പോവുന്ന ചോദ്യം....
    ഒരുപാട് നല്ല മെസ്സേജ് ഉണ്ട്... 👍😊

  • @FaizAP
    @FaizAP 4 года назад +141

    New payyan മൊഞ്ചൻ ആണല്ലോ 😍

  • @ullasonline
    @ullasonline 4 года назад +204

    Pwolich 👌🏻👌🏻👌🏻

  • @aryagopan6984
    @aryagopan6984 4 года назад +210

    പുതിയ പയ്യൻ ഗാംഗുലിയെ പോലെ ഉണ്ട്

  • @niyaspanthappilan
    @niyaspanthappilan 4 года назад +201

    *കസ്റ്റമർക്ക് മുന്നിൽ ചിരിച്ചോണ്ടിരിക്കണം കസ്റ്റമറാണ് എല്ലാം എന്നൊക്കെ പറഞ്ഞ് ബൈലോ ഇറക്കാന് നല്ല സുഖാ... ഒരു സ്ഥാപനത്തിന്റെ നല്ല മുന്നേറ്റത്തിന് അതൊക്കെ ആവിശ്യം തന്നെയാണ്.... എന്ന് കരുതി കസ്റ്റമറുടെ കാട്ടികൂട്ടലിനും തോന്നിവാസങ്ങളും സഹക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്...... മേത്ത് തൊട്ട് കളിച്ചാ കണ്ടം വഴി ഓടിക്കും.. ഹല്ല പിന്നെ...* 😜😍

  • @luckyboy-zy8fn
    @luckyboy-zy8fn 4 года назад +91

    പഴയ ഹോട്ടൽമാനേജ്‌മെന്റ് ലൈഫിൽ ഒന്ന് പോയി വന്നു . ക്ഷമകെട്ട് അവസാനം മാനേജരോട് ചിരിച്ചുകൊണ്ട് ഐഡി കയ്യിൽ കൊടുത്തിട്ട് പറഞ്ഞു ഇനി വേറെ ആളെ നോക്കിക്കോ എന്നും പറഞ്ഞു ഇറങ്ങി പോന്നു

    • @nashifkk2592
      @nashifkk2592 4 года назад +1

      Njanum hotel management aaa🕺🕺
      First year aaa🕺🕺🕺

    • @roshanphilip8119
      @roshanphilip8119 4 года назад

      @@nashifkk2592 🤣🤣🤣🤣adipoliii.. 👌👌👌👌 training nu povumbo manasilavum..

    • @Amishaambrose
      @Amishaambrose 4 года назад

      @@roshanphilip8119 iyhtyi
      880

  • @StarVithura
    @StarVithura 4 года назад +33

    ഒരു രക്ഷയും ഇല്ലാത്ത ആക്ടിങ് ആണല്ലോ മച്ചാന്മാരെ... പിന്നെ പെങ്ങള് കുട്ടിയും കലക്കുന്നു. സൂപ്പർ.

  • @jophyvijay
    @jophyvijay 4 года назад +342

    Shameyy fanz like 🤩🤩

  • @NationalSafari
    @NationalSafari 4 года назад +49

    ആ ജോലിക്കു വേണ്ടി വന്ന പയ്യൻ ന്റെ ശബ്ദം sid ശ്രീറാം ന്റെ പോലെ ഉണ്ട് 😊😊❤❤😍

  • @athulkurian7988
    @athulkurian7988 4 года назад +348

    പുതിയ ചെക്കൻ കൊള്ളാം അവിടിവിടെ എവിടൊക്കെയോ നമ്മുടെ മുൻ ഇന്ത്യൻ താരവും ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റ്‌ഉം ആയ സൗരവ് ഗാംഗുലിയുടെ ചെറിയ ചായകാച്ചൽ ഫീൽ ചെയ്യുന്നു.
    Anyway കൊള്ളാം

  • @vishalsureshbabu7051
    @vishalsureshbabu7051 4 года назад +57

    എല്ലാ കഫേകളിലും ഇമ്മാതിരി പണി കാണിക്കുന്നവർക്ക് ഈ വീഡിയോ സമർപ്പിക്കുന്നു.ൻ

  • @AnwarArayalan
    @AnwarArayalan 4 года назад +161

    ഓരോ തവണയും എപ്പിസോഡ് മെച്ചപ്പെടുത്തി വരുന്ന പൊന്മുട്ടക് ഇരിക്കട്ടെ ഒരു ലൈക്
    Happy diwali 💥💥💥

  • @_vape_angelz_official_
    @_vape_angelz_official_ 4 года назад +630

    *കരിക്കു കുടിച്ചട്ടു ഒരു പൊന്മുട്ട....തിന്നുക അത് നിർബന്ത*
    *വയറിനു ഒന്നും പറ്റാതെ ഇരുന്ന മതിയാരുന്നു*
    😌😌😌😌😌

  • @kaalipocket8107
    @kaalipocket8107 4 года назад +65

    പൊന്മുട്ട തെളിഞ്ഞു തുടങ്ങി, ഇപ്പഴാണ് എനിക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയത്, എല്ലാരും നന്നായി ചെയ്തു, especially shyam

  • @georgeybiju1079
    @georgeybiju1079 2 года назад +2

    That kid calling out "Chechi Kayicho" was heart filling ♥️

  • @abhayhere15
    @abhayhere15 4 года назад +371

    10:07 ഇവട ആരാടാ റീത്ത് കെട്ടി തൂക്കിയത്.😂😂😂 .....
    രണ്ട് ദിവസം മുന്നേ അമ്മ എന്നോട് ചോദിച്ച അതേ ചോദ്യം ....
    based on a true story 😅😅ഞെട്ടി പോയിട്ടാ. ...

    • @jijojacob990
      @jijojacob990 4 года назад +1

      Abhay Thaikkoottam 🙏🏻😊❤️

    • @munawiral4525
      @munawiral4525 4 года назад +1

      Caril thokkiyappo umma same chodhyam😂

    • @anuscrazythings2738
      @anuscrazythings2738 4 года назад

      Appo ellayidathum same question😂😂😂

    • @anandhanpadmanabhan5335
      @anandhanpadmanabhan5335 4 года назад

      Ninte achan kethi thukkiyathe malare

    • @abhayhere15
      @abhayhere15 4 года назад

      @@anandhanpadmanabhan5335 ninta ammeda poootil ketti thookaiyath ente achanada thrikkavada amritampodi myre..ammak vetti pulachi paithale

  • @mohammedshibili1656
    @mohammedshibili1656 4 года назад +70

    ponn mutta സൂപ്പർ video.....
    ദിവാലി ആയിട്ട് നിങ്ങൾ വീഡിയോ ഇറക്കിയ പോലെ karikku വീഡിയോ ഇറക്കിരുനെങ്കിൽ എന്ന് കരുതിയവർ ഉണ്ടോ ഇവിടെ

  • @JJ-ol7on
    @JJ-ol7on 4 года назад +47

    6:58 സൂപ്പ് വേണ്ട 😛😛ജോളിയേച്ചി സ്പെഷ്യൽ

  • @sandrans8958
    @sandrans8958 4 года назад +29

    Sound ൽ എന്തോ ഒരു clear ഇല്ലാത്ത പോലെ. ചില dialigues sound കുറവായിരുന്നു. ബാക്കിയൊക്കെ പൊളിച്ചു ✌️

  • @rouft2876
    @rouft2876 4 года назад +228

    സൂപ്പ് വേണ്ട😂😂😂
    ഇവിടെന്നും കിട്ടി ആന്റിക്ക് കൊട്ട്😅
    സൂപ്പ് ആന്റി

  • @azeemshahzain7081
    @azeemshahzain7081 4 года назад +303

    ആ പയ്യനെ ഗാംഗുലിയെ പോലെ ഇരിക്കുന്നു ഉണ്ടല്ലോ

  • @joseph1000ish
    @joseph1000ish 4 года назад +41

    That women has a beautiful smile

  • @Iamaaryanraheem
    @Iamaaryanraheem 4 месяца назад +9

    Dhe ith namde jk alle😹😹

  • @_nirmal.p.rajan_
    @_nirmal.p.rajan_ 4 года назад +272

    ക്വാളിറ്റിയാണ് സാറെ ഇവന്മാരുടെ മെയിൻ 😁

  • @subhashkaimal8375
    @subhashkaimal8375 4 года назад +87

    ഇൗ നിലവാരം നിങ്ങൾ തുടർന്നാൽ, ഇനിവരുന്ന രണ്ട് മൂന്ന് വീഡിയോകൾകൊണ്ട് തന്നെ നിങ്ങൾക്ക് 1Million Subscribers ആവും...Good Luck Guys. Last 4 Works, 👌💘

  • @Nisha-tz2js
    @Nisha-tz2js 4 года назад +40

    Ponmutta series is really underrated😔It deserves more attention

  • @gokulgs3949
    @gokulgs3949 4 года назад +2

    ഒത്തിരി സന്തോഷം നൽകിയ വീഡിയോ.പ്രത്യേകിച്ച് 10:52 ..എല്ലാ ഹോട്ടൽ വൈറ്റർമാരുടെ ഒക്കെ അവസ്ഥ ഇതൊക്കെ തന്നെ.അതിനിടയിൽ കുറച്ചു സന്തോഷം നൽകുന്ന ചില നിമിഷങ്ങളും.Customer is God.
    Holidays പോലും celebrate ചെയ്യാതെ ഓരോ ഹോട്ടലിലും ജോലി ചെയ്യുന്ന എല്ലാ ഹോട്ടൽ staffinum ഈ വീഡിയോ dedicate ചെയ്യുന്നു....

  • @RahulRaj-pd6ws
    @RahulRaj-pd6ws 4 года назад +44

    പൊന്മുട്ട ടീമിന്റെ പെർഫോമൻസ്, കണ്ടെന്റ് എല്ലാം ഓരോ എപ്പിസോഡ് കഴിയുംതോറും കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ട് , പ്രത്യേകിച്ചും മുതലാളി ആയി അഭിനയിച്ച ആക്ടറും പിന്നെ ആ പെണ്ണും .

  • @nuhaziyakasrod4415
    @nuhaziyakasrod4415 4 года назад +77

    ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ ,എന്ന തീംൽ. ഉള്ള നിങ്ങളുടെ vdo അടിപൊളി ആയിർന്നു....😍😍😍😍😍😍

  • @safwanavk7690
    @safwanavk7690 4 года назад +26

    The new guy is super. His ayes ufffff.... 😍

  • @shihabvk2729
    @shihabvk2729 4 года назад +28

    നീ ഒക്കെ ഡിസൈൻ ചെയ്തതാണ് ഞാൻ ഈ കോലം ആയതു 😂😂

  • @tinscheriyan8997
    @tinscheriyan8997 4 года назад +34

    Kidu.. perfect casting for new guy.. poli.. dialoge delivery and presentation👌👌👌👌....

  • @ajmal6584
    @ajmal6584 4 года назад +308

    That new guy has Ganguly's face cut.

  • @vipin2335
    @vipin2335 4 года назад +16

    This series deserve more attention🎆

  • @krishnacchandran8073
    @krishnacchandran8073 4 года назад +93

    ആ lap topil കുത്തി കളിച്ചുകൊണ്ടിരിക്കുന്നത് ക്യുനിലെ വർക്കിച്ചൻ അല്ലെ 🙄

  • @visakh6234
    @visakh6234 4 года назад +60

    *കരിക്ക് പൊന്മുട്ട ഉപ്പും മുളകും ഇവർ മൂന്നും വേറെ ലെവൽ ആണ്. ഹാപ്പി ദിപാവലി*

  • @muhammedhashifak1074
    @muhammedhashifak1074 4 года назад +75

    പുതിയ casting കൊള്ളാം
    ചെക്കൻ ഒരേ പൊളി
    എന്തായാലും ഇങ്ങൾ പൊളിക്കും
    മ്മക്ക് കരിക്കും ഇങ്ങളും ഒരുപോലെയാ 😍😍😍👌👌

  • @RafihKL10
    @RafihKL10 4 года назад +72

    2:56 Order ചെയ്യുക food വരിക photo എടുക്കുക cancel ചെയ്യുക😎😂😂 അടിപൊളി പരിപാടിയാ ഒന്നു try ചെയ്തു നോക്കണം

    • @ansif4822
      @ansif4822 3 года назад +6

      തല്ല് കൊല്ലാതെ നോക്കണം 🤣🤣🤣

    • @jaseemkhanz5701
      @jaseemkhanz5701 3 года назад +2

      Ith poraattayum beefum alla cancel aakkaan😂

  • @aparnnapriyajayan
    @aparnnapriyajayan 4 года назад +15

    0:08 joker reference..😄

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 года назад +174

    *കരിക്ക് പൊൻമുട്ട ഫാൻസ് ആരുണ്ട് 👌👌👌💖💖💖💖💖💖💖💖✌✌👍👍*

  • @hibzeeeeeeee_1325
    @hibzeeeeeeee_1325 4 года назад +528

    Ponmutta fans
    .
    .
    .
    Hit like here🔥

    • @DekuFF2006
      @DekuFF2006 4 года назад +1

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 950 ആയി 50 താ പ്ലീസ്

    • @rambogamer7
      @rambogamer7 4 года назад +2

      @@DekuFF2006
      Hi da

    • @muhammedhashifak1074
      @muhammedhashifak1074 4 года назад

      @@DekuFF2006 തിരിച്ചു cheyyuo

    • @zubair_aliummer_3548
      @zubair_aliummer_3548 4 года назад

      Ithrm likum kind iyalenna katttanaa

    • @hibzeeeeeeee_1325
      @hibzeeeeeeee_1325 4 года назад

      @@zubair_aliummer_3548 🥰

  • @daphtcp9652
    @daphtcp9652 4 года назад +18

    Valare nanayi... 👍👍
    Love from Singapore, non-malayali.. 💖🇸🇬

    • @ooo-fd6ko
      @ooo-fd6ko 3 года назад +2

      😳 Malayalam ariyum alle...

    • @daphtcp9652
      @daphtcp9652 3 года назад +1

      @@ooo-fd6ko yes of course ya...

    • @ooo-fd6ko
      @ooo-fd6ko 3 года назад +2

      @@daphtcp9652 😯

    • @daphtcp9652
      @daphtcp9652 3 года назад +1

      @@ooo-fd6ko athe... I stayed v malayali that's y... And I have learned for few years

  • @yathra5859
    @yathra5859 4 года назад +23

    Nice cafe ആണ്, മച്ചാന്മാരെ
    PLZ...
    Continue 😍✌️

  • @arshadkk8828
    @arshadkk8828 4 года назад +29

    പുതിയ ചെക്കൻ നായികയുടെ അനിയൻ ആണെന്ന് തോന്നുന്നു

  • @wowmachan9140
    @wowmachan9140 4 года назад +369

    Mmm like കൂടുന്നുണ്ട് കരിക്കിന് തുല്യം ആയി വളരട്ടെ

    • @merin9298
      @merin9298 4 года назад +28

      Enthina e elladathum karikku konduvarunne..karikkinte peru parayathe valarattennu paranja pore

    • @wowmachan9140
      @wowmachan9140 4 года назад +11

      @@merin9298 mmm മറ്റുള്ളവരുടെ സ്വപ്‌നങ്ങൾ അവർ കഠിന പരിശ്രമത്തിലൂടെ എങ്ങനെ സാധിച്ചെടുക്കുന്നുവോ അത് കണ്ട് നാം നമ്മളുടെ സ്വപ്‌നങ്ങൾ നേടി എടുക്കാൻ പരിശ്രമിക്കണം
      So
      അതിന് വേണ്ടി ആണ് ഞാൻ അവരെ കരിക്ക് team ആയി ഉപമിച്ചതു
      പറഞ്ഞതിൽ തെറ്റ് ഉണ്ടങ്കിൽ ക്ഷമ ചോദിക്കുന്നു

    • @merin9298
      @merin9298 4 года назад +1

      @@wowmachan9140 😁haa..kk

    • @wowmachan9140
      @wowmachan9140 4 года назад +2

      @@merin9298 കമന്റ്‌ ചെയ്തതിനു thx✌

    • @preactivethinkers3244
      @preactivethinkers3244 4 года назад +2

      akhil akhil Mmakk nna aaa karikku channel angh hack cheyth name change cheythaalo .
      Kopp evide poyalum karikk kopp

  • @ramesh-sf9sw
    @ramesh-sf9sw 4 года назад +23

    *13:25** അയിന് നീയേതാണ്😆😆*

  • @aav924
    @aav924 4 года назад +6

    Very good content.. Serious aayittulla relevant aaya oru topicne comediyil pothinj chinthippikkunna reethiyil avatharippicha team ponmuttakk oru big salute.. Keep doing more content oriented subjects like this... Waiting for your upcoming videos

  • @Midhun-1994
    @Midhun-1994 4 года назад +22

    എല്ലാവരും ശരിക്കും ചിരിച്ചോ? പക്ഷേ ഈയൊരു പശ്ചാത്തലത്തിൽ ജോലി ചെതവർക്ക് ചിരിയെക്കാളും തോന്നിയത് കുറേയധികം ദിവസങ്ങളിലെ അടക്കിപ്പിടിച്ച അമർഷം ആയിരിക്കും

  • @elizabethkunjumon8864
    @elizabethkunjumon8864 4 года назад +31

    Best Friends Kalayanam kazhichal.... episode fans undo

  • @faranmanzil5947
    @faranmanzil5947 4 года назад +30

    നീ ജംഗ്ഷനിലേക്ക് വാടാ 😁😁😁

  • @muhammadshammaskpp1774
    @muhammadshammaskpp1774 4 года назад +34

    ഇതു വരെ ഞാൻ കണ്ട പൊന്മുട്ടയുടെ വിഡിയോയിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട വീഡിയോ 😍👌

  • @muad87
    @muad87 4 года назад +104

    നീ മര്യാദക്ക് ചിരിച്ചില്ലെങ്കിൽ ഈ കാണുന്ന കമ്പ്ലീറ്റ് ബക്കറ്റ് അഴിപിച്ച് നിന്നെ വെള്ളം കോരിക്കും!!!
    Sir bucket കമ്പ്ലീറ്റ് ഓട്ടയാണ് 😅😅😅😅

    • @Midhun-1994
      @Midhun-1994 4 года назад +5

      നീ ഓട്ടയുളള ബക്കറ്റിൽ വെള്ളം കോരിയാമതിയടാ🏃 എജ്ജാതി Dialogue 😁😁

  • @__byeiol___97
    @__byeiol___97 4 года назад +52

    Why so serious.. 😂

  • @nihadkv303
    @nihadkv303 4 года назад +16

    പൊന്മുട്ട പൊളിച്ചു എല്ലാരും തകർത്തഭിനയിച്ചു 😍😍

  • @reshmaraveendran1921
    @reshmaraveendran1921 4 года назад +3

    BD കുറ്റിടെ കാരൃം ആദ്യം പറഞ്ഞപ്പോ തന്നെ പുള്ളിക്കാരൻ ആവും എന്ന് കത്തി😅 എല്ലാവരും പൊളിച്ചു.

  • @KANNANROHITH
    @KANNANROHITH 4 года назад +121

    *ഗാംഗുലി പൊന്മുട്ടയിൽ 😉 പുതിയ ചെക്കൻ കൊള്ളാം 😃*

  • @goodsoul6675
    @goodsoul6675 4 года назад +67

    നിലവാരം കൂടിവരുന്നുണ്ട് ട്ടോ..😍

  • @vysakhss9279
    @vysakhss9279 4 года назад +97

    കസ്റ്റമർ എന്നും പറഞ്ഞ് പാവപ്പെട്ടവമ്മാരുട നെഞ്ചത്ത് കേറുന്ന പരനാറികൾക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യേണ്ട എപ്പിഡോസ്..😤😤😤

  • @MsHARRYPOTTER19
    @MsHARRYPOTTER19 4 года назад +9

    Beautifully done!!!Entire team..nalla pwoli vibe😍

  • @shamonyahiya5102
    @shamonyahiya5102 4 года назад +63

    5:40 pullikkaran Queen 'll ndoo🤔ille....Oru samshayam..

  • @muhammedhashifak1074
    @muhammedhashifak1074 4 года назад +34

    ചേച്ചി ഫാൻസ്‌ ആരും ഇല്ലേ 😍😍😍
    ചേച്ചി ഇഷ്ടം

  • @percelysama9610
    @percelysama9610 3 года назад +13

    The happiest cafe ever 😂😂

  • @Anju-mm6gm
    @Anju-mm6gm 4 года назад +15

    പൊളിച്ചു 😍... എല്ലാരും അടിപൊളി 👍

  • @athinaar-yan
    @athinaar-yan 4 года назад +8

    കിടു എപ്പിസോഡ്....കുറെ തൊലിയന്മാർ കേറും നന്നായി പണിയെടുക്കുന്നവരുടെ മെക്കെട്ട് കേറാൻ....ഇത് സൂപ്പർ ആയിട്ടുണ്ട് 😍😍😍
    പൊന്മുട്ട ഉയിർ❤️😍

  • @SarathKuriakkattil
    @SarathKuriakkattil 4 года назад +20

    നിർമലെ ഡാ താൻ പോടോ അവിടെന്നു what a timing 👍👍👍👍

  • @amalksaji2206
    @amalksaji2206 4 года назад +26

    4:19 the show off people , every restaurant has 😂 ( they come in just to irritate )

    • @user-mn8we8tt4z
      @user-mn8we8tt4z 4 года назад +1

      Yes..... ഒരു ഫുഡ്‌ കംപ്ലൈന്റ്റ്‌ പറഞ്ഞു..... മുക്കലോളം കഴിച്ചു ക്യാൻസൽ ചെയ്യുന്ന എത്ര പേർ ഉണ്ട്..... എന്നട്ട് കൗണ്ടറിൽ കിടന്നു ബഹളം വച്ചു...... പാവപ്പെട്ടവന്റെ പനി കളയുന്നവർ എത്ര per ഉണ്ട്....

  • @tinuvarghese2258
    @tinuvarghese2258 4 года назад +2

    1:54 ഷമ്മി എപ്പിസോഡിൽ ചേച്ചി ഓർമ്മിപ്പിക്കുന്നു

  • @footyboy9041
    @footyboy9041 4 года назад +91

    നിന്നെ എന്താടാ പോലീസിൽ എടുത്തോ~😂

  • @akkuhilji
    @akkuhilji 4 года назад +106

    Raghav Fans (nammade ganguli) Like Adi 🤩🤭

  • @____-cp8zb
    @____-cp8zb 3 года назад +8

    Why so serious🃏

  • @elstonabraham4878
    @elstonabraham4878 4 года назад +40

    puthiya payyane kandapol sourav ganguliye pole thonniyavarke like adikamm 😅😅

  • @yadukrishna4065
    @yadukrishna4065 4 года назад +27

    സൗരവ് ഗാംഗുലി കൊള്ളാം 🤣🤣

  • @rahulms8276
    @rahulms8276 4 года назад +13

    Except ചെയ്തതിന്റെ 💯 ഇരട്ടി കൂടുതൽ കിട്ടി, ഞാനും happy ആയി❤❤.

  • @prabhurajthalappil
    @prabhurajthalappil 4 года назад +4

    Its so real for guys working in a cafe like me guys ❤️ so keep it up and the story line was so real

  • @ajutk8638
    @ajutk8638 4 года назад +8

    Improved alot guys... congratz... keep going👍👍.... ചിരിച്ചു ചത്തു... 😂😂

  • @ayshaazees1275
    @ayshaazees1275 4 года назад +6

    ഹാപ്പി കഫേ ഗംഭീരം ആയിരുന്നുട്ടോ.. ഒരുപാടു ഇഷ്ട്ടമാണ് പൊന്മുട്ട ഒരു എപ്പിസോഡ് പോലും മിസ് ചെയ്യാറില്ല എല്ലാവരും സൂപ്പർ ആണ് 💕 congrats പൊന്മുട്ട ടീം 💝💝💝💝🌹🌹🌹

  • @hashadachu4443
    @hashadachu4443 4 года назад +21

    ബീഡി കുറ്റി pollichu 😅😅😅

  • @tomsabu7448
    @tomsabu7448 4 года назад +2

    It's a sweet, hilarious but thoughtful concept... ❤️ Loved it.
    When the waiters work hard and serve us, it's kinda our duty to be caring and grateful to them. Dedicating to all waiter chettanmar and chechiis.❤️😇

  • @mithunantony7025
    @mithunantony7025 4 года назад +7

    Hotel Management background ആരൊക്കെയുണ്ട്