My First Date | Ponmutta
HTML-код
- Опубликовано: 9 фев 2025
- Tinder is the world's best dating app
Download Tinder here - bit.ly/2P2ehwW
Check out our Previous videos
Happy Cafe | Comedy
• Happy Cafe | Comedy | ...
ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ | Comedy
• ബെസ്റ് ഫ്രണ്ട്‌സ് കല്യ...
അച്ചായത്തിയും ചങ്കും | Comedy
• Achayathiyum Chankum |...
Shammi | The Complete Boyfriend | Comedy
• Shammi | The Complete ...
Playlist...Check out all videos in a single Click!!
• Ponmutta comedy videos
Direction : Liju Thomas
Written by : Shyam Mohan & Haritha Parokod
Dialogues : Alsyn Benny & Shyam Mohan
Cast : Shyam Mohan , Haritha parokod , Hakim Shahjahan , JIjo Jacob , Alsyn Benny
Camera : Abhilash sudarshan
Edit & DI : Manu Malom
Studio : Media Edge , Cochin
Post production Supervision : Liju Thomas & Haritha Parokod
Subtitles : Haritha Parokod & Shyam Mohan
Music : Godson
Poster design : Vishakh
Location Courtesy : Koppi Luwak , Panampally Nagar
Brand Solutions : Pubblisher media
bit.ly/35uxzAR
Stay tuned for more funny videos.
Ponmutta - The Golden Word for Fun
ഫോൺ നോക്കി ഇരുന്നപ്പോൾ ഫോൺ മുഖത്ത് തെന്നി വീണ സീൻ. അത്പോലെ ആർകെങ്കിലും ഉണ്ടായിട്ടുണ്ടോ.. ഞാൻ അനുഭവിച്ചിട്ടുണ്ട്
🤣🤣🤣🤣🤣🤣
Ssssss
@@neethug942 😊😊👍
@@geethunair9120 😊
Pinnilland😁
മക്കളെ ഇത് കണ്ടു ടിൻഡറിൽ ആരും പെറ്റ് കിടക്കേണ്ട...
വർഷങ്ങളായി യൂസ് ചെയ്തിട്ടും ഈ പറയുന്ന പോലൊന്നും നടന്നിട്ടില്ല.
ബിത്വ കിടു വീഡിയോ.
🤣🤣🤣
Cash kodukano
Arum nummale like akkulla
Entammo by the way okke ippo malayalathil ayo..
Enik kittitund
*പണ്ട് ഫേസ്ബുക് തുടങ്ങിയ കാലഘട്ടത്തിൽ അത് വഴി പരിചയപ്പെട്ട ഒരു ചിക്കിനെ കാണാൻ പോയി ആകെ മൊത്തം അടപടലം 3G പോയ അവസ്ഥ ഞാനീ അവസരത്തിൽ ഓർത്ത് പോകുകയാണ് സൂർത്തുക്കളെ* 😂😂
സെഡ് story 😢
*സ്ക്രീൻ ഷോട്ട് saved* 😝😝
Ormippikallle ponnno
@Kumbidi
Chechi kanandaa😁😌
Sed aayi poyi
അനിയന് വിനയ് ഫോർട്ടിൻ്റെ ലുക്ക്
Sound um
തുണി മടക്കി ഫ്രിഡ്ജിൽ വെച്ചത് ആരെങ്കിലും ശ്രദ്ധിച്ചാരുന്നോ?🧐🧐😆
Edit(April 2021):: likes കണ്ട് ഞെട്ടിയ പാവം ഞാൻ... Ok iam fine tengs😘
kandappo speciality onnum thoneela.cmnd kandappazha fridgil vekkunath potatharaanallon mansilaaye
Time on mention chayth ee comment idaarnu. Sradhichilla..😬
ᴀɴᴏɴ ᴄᴀᴛ 4:55
Meee
എനിക്ക് അതിന് ഒരു അത്ഭുതം ഇല്ല എന്റെ വീട്ടിൽ തുണി മടക്കി വെക്കുന്നത് തകരാറായ ഫ്രിഡ്ജിലാണ് ✌️
ഇതു പോലത്തെ ആപ്പുകൾ യൂസ് ചെയ്യാത്തവരുണ്ടോ.....
Sanoob sanu aaaaaaaaaa
Ithilonnum oru karyavum illa
Vaykuneram joli kazhinj veedinte aduthulla kavalayil irangi nalla 4 katta chunksintea koodea eatheanikilu kadayude thinnayil irunnu sora parayuna sugham athonnu veare thanne...
Mee
@@sijuleshp4906 nalla theppunkittindunnu thonnunnu😆
@@smerasajan1727 s kittiyittundu
കരിക്കായാലും പൊന്മുട്ട ആയാലും ആപ്പ് പ്രൊമോഷൻ വിട്ടൊരു കളിയും ഇല്ല...
Avarku പൈസ kittande 😒
But this was more like an ad for tinder😔😔 wasn't expecting this from ponmutta gang
True
Bro shoot, editing, actors salary.. Expense meet cheyande..
Asha Mary Thomas survival :)
പഴം നിറച്ചതിനെക്കുറിച്ച് പറഞ്ഞത് അടിപൊളി .ശെരിക്കും കഴിക്കാൻ തോന്നുന്നു 😋
ഇവരുടെ കിടു വീഡിയോ 'ബെസ്റ്റ് ഫ്രണ്ട്‌സ് കല്യാണം കഴിഞ്ഞാൽ ' ആണ്...
Yes
Very true...
Happy cafe also
Aa web series um kollam..Athil anu ee nayika varunnath
Yes.. Baki oka verupiru
പണ്ട് ഇതുപോലെ ഒരു ആപ്പ് ഉണ്ടായരുന്ന്... Orkut... ഒരണത്തിനെ വളച്ചു കെട്ടി.... രണ്ടു കുട്ടികളുമായി... ഇനി വേറൊരു ആപ്പ് വേണ്ട....
Orkut ഇങ്ങനെ ഒരു ആപ്പ് അല്ലായിരുന്നു. എന്നാലും നിങ്ങൾ കാര്യം സാധിച്ചു എടുത്തല്ലോ, congrats
Orkut ഒരു ഓർമ്മ കൂട്ട് ❤️❤️😊😊
Ooh !😮 nice
കരിക്ക് മാത്രം കുടിച്ചുകൊണ്ടിരുന്ന ഞാൻ പൊന്മുട്ട🥚🍳 കൂടി കഴിക്കാൻ തുടങ്ങി😍✌
Polichedooo
ഫ്രഷ് ..ഫ്രഷ് ...ഫ്രേഷോയ് ...
Ho steyle comment comedy keng
Fresh fresheyy
Very very original
സിംപിളും.. ഒത്തിരി കെയറിങ്ങും ഉള്ള ബോയ്‌സിനെയാണ് പെമ്പിള്ളേര് എപ്പോഴും ഇഷ്ടപ്പെടുക..
no they see them as weak guys and pushovers
Equal Equal
True
Crct
അല്ല
*കൊച്ച് വെളുപ്പാൻ കാലത്ത് ഇട്ടാൽ ആരും കാണില്ലാന്ന് കരുതിയോ* 😝
Ponumutta veluppan kaalathu edanatha nallathu bro😁
@@tonyantony3742 🤗🤗✌️
😂😂😂
Pathu vannu kandu🤭😇
877 nth like done by me
Casting Is superb. Such a talented group. Wwaaaaa.. Nice time. Thankyou guys.
നിസ്ക്കരിക്കാൻ എണീച്ചപ്പോൾ വെറുതെ ഒന്ന് RUclips കയറിയതാ അപ്പോൾ ദേ കിടക്കുന്നു "പൊന്മുട്ട" ...💟
Masha allah
Niskarikkunnente benefit manasilayo🙊
@@melangehub3695 purinjith☺👍
Super
Aloshyyyy... 😯😯😯
ആ ചൈനക്കാരി പെണ്ണ് നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും
ങേ.. ഈ പെൺകൊച്ചു ചൈനകാരി ആയിരുന്നോ 🙄.
@@paulthomas3006 I don't know it's a joke Man
ശെരിയാണ് അവർ നല്ല കാലിബർ ഉള്ള ഒരു ആക്ട്രസ്സ് ആണ്
Ya
She is keami kutty
*ആഹാ വെളുപ്പാൻ കാലം 5 മണിക്ക് അപ്‌ലോഡ് ചെയ്താൽ കണ്ടു പിടിക്കില്ലെന്ന് കരുതിയോ വിടില്ല ഞങ്ങൾ എല്ലാ തവണത്തെയും പോലെ ഇത്തവണയും സംഭവം കലക്കിയിട്ടുണ്ട് ശ്യാം ചേട്ടനും ജിജോ ചേട്ടനും as usual പൊളി ആയിരുന്നു* ✌😃
Comment ഇടാൻ വേണ്ടി രാവിലെ എഴുന്നേറ്റ ആ മനസ് നമ്മൾ കാണണം 😂😁
Kumbidi ser big fan
Vishnu chetta niga vera vibeatta
@VISHNU macha entea channel onu sub cheyuvo
Something fishy about kumbidi ser..🤣🤣
പണ്ട് ഞാന്‍ FB യൂസ് ചെയ്ത് തുടങ്ങിയ കാലത്ത് ( 2012) ചാറ്റ് ചെയ്ത് ഇതിലേ പോലെ ഒരു പെണ്‍കുട്ടിയെ നേരിട്ട് കാണാന്‍ പോയതാണ് ഓര്‍മ വന്നത്..
പുള്ളിക്കാരിയും FBല്‍ അന്ന് തുടക്കക്കാരി ആയിരുന്നു
These guys deserve more popularity! More likes ,more views!👌
Aa aniyan mudiyulla vinay fortne pollind..🙌
2 varsham aayi tinder app 🤣🤣 മരുന്നിന് പോലും ഒരെണ്ണം ഇത്പോലെ മീറ്റ് ചെയ്‌തിട്ടില്ല 🤷♂️ # still single ☺️
കേരളത്തിൽ ആണോ?
Pranav P
Alla bangalore aanu 😌😌😌
@@rahulabraham7486 bangalore aayitt aareyum kittiyilla nnu paranjaal 😅
멜로Mello tinder nne kittiyillanne aa bro ,
Ellam hifi teams aanu , nammale locals ne onnum aarkkum pidikkulla nne 😂😝
@@rahulabraham7486 scene 😣
ചേട്ടനും അനിയനും മുടിയനായ പുത്രനും ചേട്ടന്റെ മാലാഖയും ഒന്നിനൊന്നു മെച്ചം... grt gyz...
Singlsin കാണാൻ പറ്റിയ videos ഒന്നും യൂട്യൂബിൽ ഇല്ലെടെ എവിടെ ചെന്നാലും ഇത് തന്നെ അവസ്ഥ
😂😂
😌😌😌🤣🤣
😅😂
😂😂
Sa re ga ma kndo
Episod പൊളിച്ച്!
നല്ല ഒറിജിനാലിറ്റി!
പിന്നെ tinder app നെക്കുറിച്ച് അത്ര നല്ല reviewഅല്ലട്ടോ playstoril!!
Kalla athum nokiya
Tinder തുടങ്ങിയ കാലം മുതൽ match ആവാൻ wait ചെയുന്ന ഞാൻ 😣😣😁😁😁
😂
😆😆😆😆
എത്ര നാളായി
@@AkeenaAlappat hi
@@imagination9301 2012
Menu nokki sthiram masaladosa order cheyumennu predict cheitha aarokkeyund.? 😇
Video giving a positivity from start to end. 😍♥️
പുതിയ videos വരനെന്താ ഇത്ര താമസം നിങ്ങൾക്കൊന്നും ഞങ്ങളെ പറ്റി ഒരു വിചാരവുമില്ല
ഒരു ഉത്തരവാദിത്വം വേണ്ടേ 🥺🥺🥺🥺😔😔😔💓💓💓💓
i will subscribe to you if you subscribe me
Thumbnail kanditt vinay forrt aanenn vijaarch vanna njn.......😀😀😀😀
@@manavaneesh6372 enne subscribe cheyyoo.. nanum cheyamm
@@AJVLOGSJumi ok i subscribed now its yoour turn
Done
Hi.. kollalo ith.. oru feel good movie kanda pole und. 👍
*പൊൻമുട്ട കരിക്ക് ഫാൻസ് ഉണ്ടോ ?💕💕💕💕💕💕💕💕💕💕💕💕💕💕💕*
റോബിൻ ജോസഫ് evideyum ethiyo
Alambanz,al veenjerz
Pls search udayip media and watch internal exam and episode 11, if u like pls support us
E peru instayil othiri thappi kittilla, ella troll comts nokkiyalum kanum athukond..instayile id enthanu
Pls search in youtube brother
*ഒരു APP ൻറെ പരസ്യം കാണാൻ വേണ്ടി **15:17** മിനിറ്റ് വെറുതെ കുത്തിയിരുന്നു*
*അങ്ങനെ തോന്നിയവർ ആരേലും ഉണ്ടോ*
illa
*പുലർച്ചെ വീഡിയോ ഇടും പിന്നെ കുറച്ച് കഴിഞ്ഞ് പ്രൈവസി മാറ്റി പ്രൈവറ്റ് വീഡിയോ ആക്കും. പിന്നീട് വീണ്ടും പബ്ലിക് ആക്കും, അങ്ങനെ വല്ലാത്ത ജാതി സ്വഭാവാ പൊൻ മുട്ടക്ക്* 🤭🤭
ഏയ് ഏയ് ഏയ്.... അത് സൈക്കിൾ പമ്പല്ല... കൊറച്ച്... 😄😄😄♥️♥️👍👍👍😘😘😘😘😘
*പേജ് അഡ്മിൻ അമേരിക്കയിലാണെന്നു തോന്നുന്നു അവിടത്തെ വൈകുന്നേരം പോസ്റ്റിയത് പോലെ* 😬
Shyam was amazing.. Everyone did a grt job.. Thoroughly enjoyed😍😍😍
His innocence...just wow...😍😄
Nice one guys.. but complete promotion aayi poyi enn oru feel und endil... Expecting much more from team Ponmutta❤️
ശ്യാം ഏട്ടാ ....ലുലു മാളിൽ പോയി നമുക്കിനിയും കൊഴുക്കട്ട കഴിക്കാമേ😋😋🤗🤗❤️ഈ പൊന്മുട്ട ennum സൂപ്പർ സൂപ്പർ 👏🏻👏🏻
That was a wonderful romantic video, i really enjoyed alot gyzz all the best don't stop making your nice videos . Wish u all the best
ഇവളുടെ ചിരി കാണാൻ മാത്രം ഞാൻ ഇത് കാണുന്നത്
ചീരത്തോരൻ തിന്നാൻ ഇവനാര് പൊപ്പായിയോ എന്നൊരു ഡയലോഗ് പ്രതീക്ഷിച്ചു
*nice vedio.stamp collection story😂😂.nadide hairstyle kollam❣️❣️*
Me: എടാ തനിക്ക് ആ tinder ആപ്പ് അറിയോ പൊളിയാടാ
Friend : ആ അറിയാം ആ കോഴിക്കട അല്ലെ ?
😅🤣
Kozhi Jada ejjathi
Kozhiye medikaan nikane kore enam chathoode
Adhu Pwolichu machane
Inippo kore parishkarikal varum negative adikkan
Mind akanda
Hari chakochanum vinay fortum mix ayapolund. Nice episode.
അച്ചായത്തി ഇഷ്ടം
Waiting for part 2..part 2 ndavuoo😃😀
ഇവിടെ പാലക്കാട് tinder ഒന്നും ഇല്ല ഇപ്പഴും kinder ആണ്... (😢 kinderjoy )
Enthanda unniye 😂😂😂😍
Sathyam........eee video kandapozhaaa aaa app ulla kariyam arijatheee😂🤦
@@shilpashylendran1170 😂
@@kirandas4697 😂🤣
😂😂😂😂
2 പഴം നിറച്ചത്... മൂന്നെണ്ണം sir🤣🤣
There was a smile in my face all throughout the video 🥰
Entem 😂😂
Such a sweet video.. luvd it . 😍
You guys are rocking...Awesome😍😍😍😍😍😍
JK, Just kidin 😂
നിലവാരം കൂടി കൂടി വരുവാണല്ലോ
Pinne ബെൽ ഐക്കൺ വർക്ക് ചെയ്യുന്നില്ലേ എന്ന് സംശയം 😩
ഇഷ്ടെപ്പെട്ടാൽ subscribe like cheyyu ഇഷ്ടടപ്പെടാത്ത ത് അനെങ്കിൽ ഒന്നും ചെയ്യേണ്ട പ്രൊഫൈലിൽ ക്ലിക്ക് ചെയ്യുക
ITH ORU WEB SERIES AAKIKKOODE???
എന്നാൽ 3 പഴം നിറച്ചത്....😂😂
Achayathi uyir 😘😘❤❤
First date എന്ന് പറഞ്ഞിട്ട് മാര്യേജ് ലേക്ക് തന്നെ പോയത് ഒരു വൈബ് ആയില്ല 😁
Adipoli aayirunnu😊😊💞💞💞🔥🔥
വെളുപ്പിനെ ഇട്ട മുട്ട ഞാൻ കാണാതെ പോയല്ലോ എന്റെ കോഴി ഭഗവതീ☹️😣
😅
Muthe njan ippazha kanene
🤣🤣🤣🤣🤣🤣
😂😂
😂
Sprb chechi so cute 😍😍😍
Climax expression is awesome
Cutest episode😂👌
Ishtapettu... app allah... PAZHAM NIRACHATHU.... onnum nokkiyilla, kanda udane orennam undakki kayichu..🤩
Ithu cheriya chiriyoodu koodiyee kaanan kazhiyuuu...Oru positivity
ശ്യാമിന്റെ പുതിയ ലുക്ക്
ഇഷ്ടമായവർ like അടി 😍😍👍
U guys are poli mahhnnn.. ishtapeettuu
Good work team ponmutta... keep it up.... all the best
Enthu rasamaanu...so sweet 😍♥️
Lead ayi abhinaycha chettan kollaallo.. semma natural.. ettavum dffclt to perform anu cmdy, he made it look so easy
*റ്റിൻഡർ ആപ്പ് ഡൗൺലോഡ് ചെയ്യൂ സന്തോഷിക്കൂ അർമാതിക്കൂ 🤔🤔😄😄😄😄😄😄💕💕💕💕✌✌✌*
അത് free app അല്ലല്ലോ..paid അല്ലേ..
Ellarum kayari chell 🤣🤣🤣
@@ഒരുയൂട്യൂബ്നിരീക്ഷകൻ athe ipoo kittum😂
ആപ്പ് not free
Wow..loved this episode 🥰
വളരെ ആശിച്ചാണ് Tinder install ചെയ്തത് മാച്ച് കിട്ടി ആ കൊച്ചിനെ കാണാൻ tinder gold ഡൌൺലോഡ് ചെയ്യണം പോലും tinder പോലും mingle ആക്കാൻ support ചെയ്യുന്നില്ല 😭😭😭😭😭😭
😂😂😂😂
avastha aanalle😂
Very nice 👍🤣🤣🤣😂😂😂😂
How innocent unni was😘😘
In this video 😍😍
Kazhinja video de ksheenam theerthu,kollam.I like it😍
No girl on tinder has ever replied that fast..
😂😂😂
Sathya kadha
but everyone has swiped so fast
vishu sivaprasad You have to be good looking for that.
Tyler Davidson burn 🔥
Episode adipwoli👌👌👌
Oh I'm definitely swiping with Unni😅
Ee vedio kandappo enthann ariyilla oru vellatha santhosham mans free aya pole
Interesting😍😍😘😘😘
ഇഷ്ടായി...ചെക്കന്റെ നിഷ്കളങ്ക അഭിനയം നന്നായി
What a very interesting story😍😍😌💞💞🥰🔥
Good episode enjoyed a lot
Feel good, with nice vibezz😊
Lov u guys...💕
പൊൻമുട്ട അടിപൊളി ആയികൊണ്ടിരിക്യാ.....
All the best 💚🤗
പിന്നെ ഹരിത ചേച്ചി പെരുത്തിഷ്ടം💚
അയ്യോ വെച്ച time schedule മാറി 5pm ഉള്ളത് 5 Am ആയി പോയി 😎
🤣🤣🤣
Love you team PONMUTTA......very nice....day by day you are improving.....😍😍😍♥️
ബല്ലാത്തൊരു സമയായിപ്പോയല്ലോ 🥴 ഇനീപ്പോ കണ്ടിട്ട് പല്ലു തേക്കാം🤠
Nalla kodukkachi item..ella actors um super..nalla natural acting.ithil kooduthal entha ipo paraya?onnum parayanilla😍
Mudi vettiyath Oru variety look undengilum vettendayirunu @ haritha
*Nice one guys* 😎👍🏼😍
ആദ്യം ഈ ചാനൽ എനിക്ക് കലിയർന്നു..പക്ഷെ ഇപ്പൊ അത് മാറി ..സൂപ്പർ ഗുയ്സ് സൂപ്പർ വർക്ക്
Polichu.. especially climax le aniyante dialogue....
സിംഗിളായിട്ട് നടക്കാൻ ഈ ആപ്പന്മാർ സമ്മതിക്കൂല..😂😂😂😂anyway nyzz video😍
Kidilam episode!
Really cute 😍
Cute video …! His innocence brought a smile to my face 😊
That’s a good one bro.... u guys seems to be excelling on every new video... great job ...
Adipwoli😘😘👌
7:17 ദേ airtel ചേച്ചി 😂
Poli item enkishtayi nice story. Awesome 🥰🥰🥰🥰🥰🥰