Singles' Club | Valentines Day special | Comedy | Ponmutta

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Check out our Previous videos
    Types of Foodies
    • Types of Foodies | ഭക്...
    ഒളിച്ചോട്ടം
    • ഒളിച്ചോട്ടം | Ponmutta
    My First Date
    • My First Date | Ponmutta
    Happy Cafe | Comedy
    • Happy Cafe | Comedy | ...
    ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ | Comedy
    • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
    അച്ചായത്തിയും ചങ്കും | Comedy
    • Achayathiyum Chankum |...
    Direction : Liju Thomas
    Written by : Shyam Mohan
    Cast : Shyam Mohan , JIjo Jacob , Haritha parokod , Alsyn Benny , Liju Thomas , Shabari , Thushara , Pooja Avantika , Jeeva Sajeev , Sheethal
    Camera : Sachin Satheesh
    Stunt Choreography : Shyam Mohan
    Music : Abin Sagar
    Edit : Nimal Jacob
    DI : Manu Malom
    Studio : Media Edge , Cochin
    Post Production Supervision : Liju Thomas , Shyam Mohan & Haritha Parokod ,
    Poster design : Vishakh
    Location Courtesy : The Food Cult , Kaloor
    Playlist...Check out all videos in a single Click!!
    • Ponmutta comedy videos
    Stay tuned for more funny videos.
    Ponmutta - The Golden Word for Fun

Комментарии • 3,5 тыс.

  • @TheVISHNUSANKAR
    @TheVISHNUSANKAR 4 года назад +2149

    Aadyayittanu njn oru RUclips vedionu comment adikane, sambavam adipwoli aanu valantinesday special ennoke paranjapo idupolonnu pradeekshichilla, adipwoli ennu paranjal kuranj pokum, Hatsoff.

  • @ponmutta
    @ponmutta  4 года назад +114

    Like | Comment | Subscribe Ponmutta
    Stay tuned for more videos 😍

    • @a.a202
      @a.a202 4 года назад +1

      Ponumuttee oru choodukalathinte 2 nd part pradeekshikkunnu😌

    • @globalit584
      @globalit584 4 года назад

      DUBBING SHOKAM AAHNALLO

    • @Editor_g
      @Editor_g 4 года назад

      Kollam but location sound varunnu unde....athu mattarunnu...

    • @shamsudheent40
      @shamsudheent40 4 года назад

      മക്കളെ പോളി

    • @Editor_g
      @Editor_g 4 года назад

      @@vin90144 athu thanne.....dubbing nannayittu cheyyarunnu..

  • @shajithaap5795
    @shajithaap5795 4 года назад +138

    കരിക്ക് മാത്രം കുടിച്ചു കൊണ്ടിരുന്ന
    ഞാൻ ഇപ്പൊ പൊന്മുട്ടയും കഴിക്കാൻ തുടങ്ങി. Ponmutta poliya😍😍😍😍

  • @shyammeyyy
    @shyammeyyy 4 года назад +926

    Thank you so much for the lovely response guys! It takes immense work behind every video. We try our best to do different content rather than sticking to the "success formulas". Your encouragement means everything! ❤️ ❤️ ❤️ Love you all!

  • @hashim6730
    @hashim6730 4 года назад +722

    ഈ വീഡിയോ ഇപ്പോ കാണുന്നവർ എലാം സിംഗിൾസ് ആയിരിക്കും ഈ വൈകുനേരം ഒരു പാർക്കിലും ബീച്ചിലും പോവാത്തവർ
    ഈ വീഡിയോ ഈ ടൈമിൽ upload ചെയ്‌തതു singles viewers കാണാൻ വേണ്ടിയാ

  • @adil_ah
    @adil_ah 4 года назад +137

    Mr bean reference is just mind blowing. Hat's of to the person behind this revelation

  • @045midhunsuresh3
    @045midhunsuresh3 4 года назад +426

    ആദ്യമൊക്കെ കമെന്റ് ബോക്സിൽ കരിക്ക് എന്ന ഒരു വാക്ക് സ്ഥിരം ആയിരുന്നു. ഇപ്പൊ കുറവാണ്. തീരെ ഇല്ല.നിങ്ങൾ നിങ്ങളുടേത് ആയ ഐഡന്റിറ്റി ഉണ്ടാക്കി എടുത്തിരിക്കുന്നു.

  • @unnikrishnan.s1616
    @unnikrishnan.s1616 4 года назад +526

    മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന് വിചാരിച്ച് തീര്‍ക്കുന്ന ജീവിതം ആണ് 70% മലയാളികളുടെയും... Nice concept....

    • @hussainmarafie645
      @hussainmarafie645 4 года назад +5

      Well said...our life is our likes

    • @safwanrafeeq5928
      @safwanrafeeq5928 4 года назад +12

      Our life is our veetukarudem naatukaredem like's 😂

    • @jow1882
      @jow1882 4 года назад +2

      True😔😔😔😔😔

    • @unnikrishnan.s1616
      @unnikrishnan.s1616 4 года назад +1

      @@safwanrafeeq5928 ha ha. 😀😀

    • @sreejithchm
      @sreejithchm 4 года назад +1

      @@safwanrafeeq5928 nalla sangarayinam peranallo....😁

  • @akhilvillath5588
    @akhilvillath5588 4 года назад +170

    വാലന്റൈൻ ദിനത്തിൽ ഇമ്മാതിരി ഐറ്റം ഇട്ട സൈക്കോ പൊന്മുട്ട...കിടു കിടു കിക്കിടു👌👌

  • @shihadpp7281
    @shihadpp7281 4 года назад +127

    പൊന്മുട്ട എന്നാ ആ സ്റ്റിക്കർ ഇല്ലേ.. അതുപോലെ ആണ് ആ നടിയുടെ മുഖവും..
    രണ്ടും സൂപ്പർ ആണ്..
    പൊന്മുട്ട ❤❤

  • @uppoopanteradio922
    @uppoopanteradio922 4 года назад +634

    " *Valentine's day നിങ്ങള്‍ lovers ന് ഉള്ളതാണെങ്കിൽ ബാക്കി 364 ദിവസം ഞങ്ങള്‍ singles ന് ഉള്ളതാണ്* "😌
    - എന്ന് കണ്ണീരോടെ ഒരു സിംഗിള്‍ പസങ്ക ഭാരവാഹി

  • @anif2255
    @anif2255 4 года назад +190

    കള്ളനാ മോഷ്ട്ടികാൻ കയറിയതാ 😅

  • @eskaybee
    @eskaybee 4 года назад +298

    മലയാള സിനിമയിൽ ഫീൽഗുഡ്‌ എന്ന ട്രെൻഡ് കൊണ്ട്വരുന്നത് ജിസ് ജോയ് ആണ്... യൂട്യൂബിൽ നിങ്ങളും... ഓവർ തമാശയോ, സ്പോണ്സർമാരെ തൃപ്തിപ്പെടുത്താനുള്ള വികല ശ്രമങ്ങളോ ഇല്ല... lub you പൊന്മുട്ട...

    • @sudhiarackal
      @sudhiarackal 4 года назад

      ജിസ് ജോയിയോ??

    • @eskaybee
      @eskaybee 4 года назад

      സുധി അറയ്ക്കൽ ന്യൂ ജനറേഷൻ ഫീൽ ഗുഡ് ആണ് ഉദ്ദേശിച്ചത്

    • @sudhiarackal
      @sudhiarackal 4 года назад

      @@eskaybee 😍

  • @fairozing7619
    @fairozing7619 4 года назад +252

    As an actor Shyam is♥
    Especially last portions..His mannerisms are lit👌👌

    • @redditsova
      @redditsova 4 года назад +5

      Ponmutta channel ponmutta itu thudangi

  • @AA-bg4hi
    @AA-bg4hi 4 года назад +99

    ആദ്യമായിട്ടായിരിക്കും ഒരു വീഡിയോ കണ്ടിട്ട് സ്വയം സംഭവം കൊള്ളാല്ലെ എന്ന് അവസാനം ഞാൻ പറയുന്നത് 😆😀😊

  • @midhuncs1992
    @midhuncs1992 4 года назад +295

    നുമ്മ സിംഗിൾസിന്റെ വികാരം മനസിലാക്കാനും ആളുണ്ടായല്ലോ പെരുത്തിഷ്ടായി 🙏👍

  • @panchuuk3789
    @panchuuk3789 4 года назад +487

    ഞാൻ ആദ്യമായിട്ടാണ് ഇവരുടെ വീഡിയോ കാണുന്നത്.... ഇപ്പോഴത്തെ കരിക്ക് വിഡിയോസിനു ഒരു പടി മേലെ.... സുബ്സ്ക്രൈബ് ചെയ്യുന്നു 👌👌👌

    • @akshaysuraj7678
      @akshaysuraj7678 4 года назад +14

      Onnu podo karikku is always karikku

    • @mohammadsahl8666
      @mohammadsahl8666 4 года назад +6

      @@akshaysuraj7678 true🔥

    • @lubnaap5854
      @lubnaap5854 4 года назад +3

      @@akshaysuraj7678 alla pinne..

    • @aktherali8476
      @aktherali8476 4 года назад +5

      @@akshaysuraj7678 ippoyathe karik verum kopp ad videosaa

    • @panchuuk3789
      @panchuuk3789 4 года назад +1

      @@akshaysuraj7678 than podo karikku ippol kotta thenga aayi... full advertisementunu vendiyum app promotionu vendiyum video irakkunuuu

  • @shibinxavier7297
    @shibinxavier7297 4 года назад +118

    ഒറ്റക്കുള്ള ട്രിപ്പ്‌..അതാണ് ലൈഫ്..പൊളി..❤❤❤❤

  • @uppoopanteradio922
    @uppoopanteradio922 4 года назад +219

    *കരിക്ക് കൊട്ടതേങ്ങ ആയോട്ത്ത് നാടൻമുട്ട പൊൻമുട്ടയായ് മിനുങ്ങി തുടങ്ങി* ❤ പ്രേഷകരെ മടുപ്പിക്കാത്ത രൂപത്തിൽ പൊൻമുട്ട മീഡിയ ഇനിയും തരംഗമാവാൻ സാധിക്കട്ടെ👏🏻

    • @whoami9449
      @whoami9449 4 года назад +7

      ശരിയാ കരിക്ക്‌ ഇപ്പൊ ചളി ആവുന്നുണ്ട്

    • @sidheeqsid7090
      @sidheeqsid7090 4 года назад

      Exactly

    • @dious707
      @dious707 4 года назад +3

      Karikku alla Kotta thenga😂

    • @baihathp3575
      @baihathp3575 4 года назад

      Sathyam

  • @47.amaljm45
    @47.amaljm45 4 года назад +201

    *സിംഗിൾ ബോയ്സ് കേറി വാടാ മക്കളെ*
    *valentines ഡേ അല്ല കോപ്പ്*
    *ഷോ the പവർ of singles* 💋💋💋

    • @thahirthathayel4171
      @thahirthathayel4171 4 года назад +2

      അത് പൊളിച്ചു അളിയാ
      കെട്ടാതെ അളിയന്മാരെ ഉണ്ടാകാൻ നമ്മൾ singl ടിമ്മിനെല്ലേ പറ്റു എന്റെ പൊന്നളിയാ.........

  • @lukhmanhakeem5210
    @lukhmanhakeem5210 4 года назад +38

    ❤️സംഭവം കിടു
    വേറെ ലെവൽ സാധനം....✌️✌️ ലൈഫിൽ
    ചില സമയങ്ങളിലെങ്കിലും ഏകാന്തത ആഗ്രഹിക്കാത്തവർ ആരുണ്ട്

  • @KK-Hebbal
    @KK-Hebbal 4 года назад +58

    ഇപ്പൊ പൊന്മുട്ട വേറെ ലെവൽ ആണ്...Unbeatable..അങ്ങനെ കേറി വാടാ മക്കളേ....👏👏

  • @arun93chm
    @arun93chm 4 года назад +229

    സിംഗിൾ പസംഗ ഇവിടെ കമോൺ .......💪💪
    കിടിലൻ തീം ആൾക്കൂട്ടത്തിനു പണയം വെക്കാത്ത ഏകാന്തത 😇😇😇

  • @rafadkoolikkad
    @rafadkoolikkad 4 года назад +14

    20:48 എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം🤣🤣
    പൊളി സാനം😂

  • @adarshgs97
    @adarshgs97 4 года назад +89

    അധികം കോമഡി ഒന്നും ഇല്ലെങ്കിലും ഈ എപിസോട് എനിക്ക് ഇഷ്ടമായി.
    ഇനി ഞാനും സിംഗിൾ ആയതു കൊണ്ടാണോ എന്നറിയില്ല.
    Valentine's dayil singlesinu വേണ്ടി ഒരു വീഡിയോ ഇറക്കിയ പൊന്മുട്ടക്ക് ഒരു ❤️

  • @niyaspanthappilan
    @niyaspanthappilan 4 года назад +687

    _ചിലര് പരസ്യത്തിലേക്ക് മാത്രം ചുരുങ്ങുമ്പോൾ ഞങ്ങൾ കണ്ടന്റിലേക്ക് ചേക്കേറും_
    *പൊന്മുട്ട ഇഷ്ടം* ❤️❤️

    • @mnpksa9386
      @mnpksa9386 4 года назад +5

      പൊൻമുട്ട പെരുത്തിഷ്ടം.. 😍

    • @niyaspanthappilan
      @niyaspanthappilan 4 года назад +1

      @@mnpksa9386 😍😍

    • @engineer446
      @engineer446 4 года назад +9

      Title ൽ പോലും പരസ്യവുമായി ചിലർ
      നല്ല നർമ്മം മാത്രമായി മറ്റു ചിലർ

    • @niyaspanthappilan
      @niyaspanthappilan 4 года назад

      @@engineer446 ☺

    • @muhammedshasvin4241
      @muhammedshasvin4241 4 года назад +9

      Aareyo kuthiparannapole thonni😜😜😜

  • @deepaksadasivan693
    @deepaksadasivan693 4 года назад +67

    Being single and self obsession is totally different i believe.
    Here i saw a lof of comments proudly saying "single passanga", but the truth is most of them are single not by their choice.😂 its just they couldn't find their love of their life.
    But here in this video the characters are being single by their choice, more like they are so self obsessed. Even they are saying they can't even imagine some one in their place. I am commenting this because of the single passanga comments. They didn't understand it at all i guess..😂😂
    And don't judge me. Its just what i thought😬

  • @HANOON496
    @HANOON496 4 года назад +614

    2nd Time....?

  • @gemsree5226
    @gemsree5226 4 года назад +85

    കുറേ negatives വന്നപ്പോ നിങ്ങൾ തകർന്ന് പോയിരുന്നെങ്കില്‍, ഇത് ഞങ്ങള്‍ക്ക് കിട്ടില്ലായിരുന്നു ... Superbbb❤️❤️
    Waiting for the next video... 👌👌👌👌👌👌

  • @dhanushu
    @dhanushu 4 года назад +50

    ആദ്യം ഇൗ 25 മിനുട്ട് വീഡിയോ ഇങ്ങനെ കാണും എന്ന് വിചാരിച്ചു, കണ്ട് തുടങ്ങിയപ്പോ പെട്ടന്ന് തീർന്നു പോയപോലെ. ചെലപ്പോ ഞാനും സിംഗിൾ ആയത് കൊണ്ടാവാം. ക്ലൈമാക്സും നന്നായി ,ഒരു ഫീൽ ഗുഡ് movie കണ്ട ഒരു പ്രതീതി.
    വീഡിയോ ഒക്കെ നന്നായി വരുന്നുണ്ട്. All the best♥️

  • @robinsam3002
    @robinsam3002 4 года назад +187

    ആദ്യം എനിക് ഇഷ്ടം അല്ലാത്ത ഒരു ചാനെൽ ആരുന്നു ഇത്‌ എന്നാൽ വീഡിയോസ് കണ്ടു കണ്ടു ഇത്‌ എന്റെ Fav ആയി മാറി....ഇപ്പൊ കരിക്കിനെക്കാളും കൊള്ളാം എന്നു തോന്നിപ്പോകുന്നു...😍😍

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +306

    ഒരു പ്രേമം ഉണ്ടായിരിക്കുന്നത് എന്ത്കൊണ്ടും നല്ലതാണ്..... ഒറ്റയ്ക്ക് ആയിരിക്കുന്നത് എന്ത് അടിപൊളിയാണെന്നു അത് ഓർമ്മ പെടുത്തികൊണ്ടിരിക്കും ......
    എന്ന് പ്രണയിക്കാൻ കൊതിക്കുന്ന ലെ ഞാൻ

    • @rashiqueibnrazak8058
      @rashiqueibnrazak8058 4 года назад +26

      😁പ്രേമിച്ചിട്ട് ഒറ്റയ്ക്കായി നോക്കു അതിലും പോളിയാണ്

    • @Malayalam_news_Express
      @Malayalam_news_Express 4 года назад +8

      rashique ibn razak ഒന്ന് പ്രണയിക്കാൻ കൊതിക്കുന്ന എന്നോടാ ബാലാ 😔😔😔😔

    • @vishnu2606
      @vishnu2606 4 года назад +1

      😂😂😂

    • @saranjith8
      @saranjith8 4 года назад +1

      @@rashiqueibnrazak8058 pinnalla

    • @rashiqueibnrazak8058
      @rashiqueibnrazak8058 4 года назад

      @@Malayalam_news_Express സഹോദര വേണ്ട 😁✌️

  • @arjuns2579
    @arjuns2579 4 года назад +371

    കരിക്കിന് പറ്റിയ എതിരാളി.. ഒരു എതിരാളി ഒണ്ടെലെ ഇരുവർക്കും ഒരു മത്സരം ഉണ്ടവുള്ളു..

    • @sreejaanilkumar8940
      @sreejaanilkumar8940 4 года назад +18

      Alambanz💓

    • @shiva3791
      @shiva3791 4 года назад +17

      Script wise poli aanu....performance um kidu aanu....
      But ennalum karikku oru vikaram annu....ponmuttayum superb aanu....
      Karikkinodu muttan ippo ningale ullu

    • @gourikrishna6211
      @gourikrishna6211 4 года назад +4

      Alambanzz

    • @shiva3791
      @shiva3791 4 года назад +2

      @@gourikrishna6211 avar karikkilum molila ee idakku

    • @reverbr733
      @reverbr733 4 года назад +6

      Karikku uyirr ❤️🔥❤️🔥❤️🔥❤️

  • @praveenpp28
    @praveenpp28 4 года назад +310

    ഇൻട്രോവെർട്ട്സും സിംഗിൾസും പ്രഥമ ദൃഷ്ടിയാൽ അകൽച്ച യിൽ ആണെങ്കിലും അവ തമ്മിലുള്ള അന്തർധാരാ സജീവമാണ് എന്നാണ് എന്റെ ഒരിത്.... 😎😎😎

  • @muhammedsalman594
    @muhammedsalman594 4 года назад +207

    If you don't care about February14....
    Congrats...
    You are matured now ....🔥

    • @jinianna8
      @jinianna8 4 года назад +3

      Eth yevdenu kittiya quote aayalum kollam👍

    • @mufeedasalman5941
      @mufeedasalman5941 4 года назад +1

      True

    • @muhammedsalman594
      @muhammedsalman594 4 года назад +3

      @@jinianna8 insta യിൽ നിന്നും അടിച്ചു മാറ്റിയെ ആണ്🤓😛

    • @sheririfa7580
      @sheririfa7580 4 года назад

      @@muhammedsalman594 thonni😁

    • @jinianna8
      @jinianna8 4 года назад +1

      @@muhammedsalman594 njn fbil kandayirunu..😜🤣

  • @mahboobmohdabdurahman.m7794
    @mahboobmohdabdurahman.m7794 4 года назад +16

    ഞാൻ
    Age 35
    Still stingle again🕺 and still exploring and enjoying life🎢🛳️🛫🎊🍕🍟🍵. but with relation ship,we will get golden memmories💏

  • @akashraj1609
    @akashraj1609 4 года назад +38

    'എനിക്ക് എന്നെ തന്നെ സഹിക്കാൻ പറ്റുന്നില്ല. പിന്നെയാ '😂😂എന്റെ അതേ സ്വഭാവം. Feel good ആയ എപ്പിസോഡ്. എനിക്ക് ഇഷ്ടമായി.
    All The Best Team Ponmutta
    ഉയരങ്ങളിൽ എത്തട്ടെ👍

  • @Abhinav-ch9tw
    @Abhinav-ch9tw 4 года назад +102

    *VALENTINE'S DAYന്നെക്കാൾ പ്രാധാന്യം ഉള്ള ദിവസം*
    *പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ദിനം🔥🔥*

  • @manumohan2984
    @manumohan2984 4 года назад +21

    ശ്യാം നിങ്ങൾ ഒരു നല്ല ആക്ടർ ആണ്... എനിക്ക് ഇഷ്ടായത് നിങ്ങളെ ആണ്....പിന്നെ നിങ്ങൾ ചൂസ് ചെയ്ത കോൺടെന്റ് 👍

  • @ananthupavi1684
    @ananthupavi1684 4 года назад +155

    Hearty condolences for my brothers who died in pulvama attack 😔
    🇮🇳

  • @anwarkochu2808
    @anwarkochu2808 4 года назад +162

    ഒറ്റയ്ക്ക് ജീവിക്കണം എന്നുള്ള എൻറെ ആഗ്രഹത്തെ ഇരട്ടിപ്പിച്ച ഒരു വീഡിയോ 😍😍

    • @vishadavijayan792
      @vishadavijayan792 4 года назад +5

      Me too

    • @rayeesfara6998
      @rayeesfara6998 4 года назад

      അവസാനം മുട്ട പൊട്ടിയതിന് ശേഷം double ആയാൽ. സിറിച് സിറിച് സത് പോകും

    • @athiragbabu6665
      @athiragbabu6665 4 года назад +1

      Me too

    • @diludeepakts2514
      @diludeepakts2514 4 года назад +1

      Me too

    • @diludeepakts2514
      @diludeepakts2514 4 года назад +1

      I like it. I am happy

  • @maheshmanu5574
    @maheshmanu5574 4 года назад +77

    അതേയ്..ഇനി സിനിമഒക്കെ പിടിക്കാം കേട്ടോ!
    കിടിലം MAKING!!
    നുമ്മ SINGLSനെ ഇത്ര നല്ല ഒരു വിഷയമാക്കി അവതരിപ്പിച്ചതിൽ പെരുത്ത് സന്തോഷം

  • @jithinjayakumar9739
    @jithinjayakumar9739 4 года назад +99

    നിങ്ങളുടെ ഇറങ്ങിയതിൽ ഏറ്റവും മികച്ച വീഡിയോ ഏതെന്ന് ചോദിച്ചാൽ ഞാൻ പറയും..അത് ഇതാണ്...ഇതാണ്....മനസ്സ് നിറച്ച വീഡിയോ ❤️

  • @SUHAILACHUI
    @SUHAILACHUI 4 года назад +58

    ന്റെ പൊന്നോ ഒരു രക്ഷയുമില്ല 🤣🤣😘😘 സിരിച്ഛ് സിരിച്ച് സത്തു 🤣🤣🤣
    ഇത് ഒരുമാതിരി singles ന് മാത്രേ സ്ഥാനോള്ളോ 😪😪😪

  • @shaheenn.n8949
    @shaheenn.n8949 4 года назад +18

    Singles life💙💙💙
    Earn yourself & spent or give wherever you want.
    NO Restrictions
    NO Responsibility
    NO Worries
    Bachelor's Rulzz✌🏻🤩😎

  • @kaklika9573
    @kaklika9573 4 года назад +109

    തകർത്തു മക്കളേ... എല്ലാവരും പ്രേമത്തെകുറിച്ചുള്ള വീഡിയോ ഇട്ടപ്പോൾ സിംഗിൾസ്നെ കുറിച്ച് വീഡിയോ ഇട്ട നിങ്ങൾ മരണ മാസാണ് ❤️❤️❤️

  • @SKINTERTAINMENT_101
    @SKINTERTAINMENT_101 4 года назад +67

    Shyam did really great in this episode. Flashback storylum pinne kanicha kathayilum both different characters- I think he’s handled both exceptionally well! ♥️

    • @shyammeyyy
      @shyammeyyy 4 года назад +4

      Thanks a lot 💜 💜

    • @fazilpachu6320
      @fazilpachu6320 4 года назад

      Valentines day okke alle I love you kk bye

    • @mohammedsuhail8110
      @mohammedsuhail8110 4 года назад

      Thadikkaran shyam aayrunhalle. Moopar Pande pwoli aan. Name aryulayrunhu😜

  • @pournamyp8576
    @pournamyp8576 4 года назад +11

    ""...ഒറ്റയ്ക്ക് ട്രാവൽ ചെയ്യുമ്പഴേ നമുക്ക് ഒരുപാട് കാര്യങ്ങൾ മനസിലാവും..... നമ്മൾ നമ്മളോട് തന്നെ ഒരുപാട് കാര്യങ്ങൾ സംസാരിക്കും.... "😍😍😍😘😘😘 So true hari chechii..... 😘😘😘😍😘😍

  • @whoami9449
    @whoami9449 4 года назад +44

    9:50 കള്ളനാ മോഷ്ടിക്കാൻ വന്നതാ🤣🤣🤣

  • @athulck829
    @athulck829 4 года назад +101

    ആദ്യമായിറ്റാണ് ഒരു channel feb- 14 ന് single ആയവരെക്കുറിച്ച് ഓർത്തത്....

  • @sibiprathap5313
    @sibiprathap5313 4 года назад +28

    മനസ്സിൽ പ്രണയം കുത്തി നിറച്ച് കാത്തിരുന്നിട്ടും തേടിയലഞ്ഞിട്ടും പ്രതീക്ഷയറ്റ് സിംഗിളായി പോകുന്നവരുമുണ്ട്....

  • @amrutheshrahul2603
    @amrutheshrahul2603 4 года назад +214

    ചൈനക്കാരിയെ ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചേ 😍
    Happy Valentines Day ❤️

  • @SaranRaj-yt6ut
    @SaranRaj-yt6ut 4 года назад +83

    ഇത് പോലൊരു ചങ്ക് എനിക്കും ഉണ്ട് ഒടുക്കത്തെ ഗ്ലാമറും ഹൈ ലവൽ ജോലിയും 27 വയസ്സായി ഇന്നേവരെ single പസങ്കാ

  • @fahismuhammedvp1858
    @fahismuhammedvp1858 4 года назад +245

    അർഹിച്ച അംഗീകാരം ലഭിക്കാത്ത ചാനൽ

  • @blackdevix1523
    @blackdevix1523 4 года назад +63

    Adar item ,this time we got diamond mutta tnx for understanding single's feeling....

  • @L666-u7g
    @L666-u7g 4 года назад +34

    "Ivide aarum illa.
    Appo uncle?
    Kallana Moshttikkan Vannathaa....""😁😁😁
    09:39-09:45

  • @kgeaswaran
    @kgeaswaran 4 года назад +25

    Nice retro theme for valentine's day
    Edit : nice editing matching the editing styles of 70s malayalam film. This can be considered as a short film from an era with Naseer and Jayan. Awesome @ponmutta Media

  • @anoopkb3406
    @anoopkb3406 4 года назад +144

    ഇതിന്റെ സൃഷ്ടിതാക്കൾക്കു ഒരു 100 ഉമ്മ .സിംഗിൾസിനുവേണ്ടി നിങ്ങളുടെ ഈ എപ്പിസോഡ് പൊളിച്ചു എന്റെ മനസാണ് മക്കളെ നിങ്ങ കാട്ടിയത് ഞാൻ ഒരു പാട് എക്സൈറ്റഡ് ആണ് .ഉഫ്‌ ...im soo happy. ഒന്നും പറയാനില്ല എന്തൊക്കയോ പൊളി ഫീലിംഗ്‌സ്

    • @Muju-bx7ry
      @Muju-bx7ry 4 года назад

      R

    • @vxldfaIl
      @vxldfaIl 4 года назад

      How do you guys understand this?!

    • @abworld6746
      @abworld6746 4 года назад

      ✋️✋️✋️✋️

  • @iamranid9017
    @iamranid9017 4 года назад +153

    Single ആണെന്ന് കണ്ണി കണ്ട കമന്റ്‌ ബോക്സിൽ എല്ലാം എഴുതി നിരക്കാത്ത standard ഉള്ള singles ഇവിടെ like അടിച്ചു പോവുക

  • @yovanajonathan6492
    @yovanajonathan6492 4 года назад +16

    sherikum single life enjoy cheyunath after break up aanu. because anneram aanu manasilavunath This is how much freedom you have.😇😇😇

  • @jaibhimambedkar
    @jaibhimambedkar 4 года назад +26

    പൊളി. . ഇത്ര കാലം കണ്ട പൊൻമുട്ട വീഡിയോസ്ൽ വെച്ച് ഏറ്റോം കിടിലൻ. . Superb, guys. .

  • @mirzasmirz3370
    @mirzasmirz3370 4 года назад +136

    ഇങ്ങളെ കുറിച് ഇപ്പൊ ആലോചിച്ചിട്ടൊള്ളു valentines day aayitt ഇങ്ങടെ ഗിഫ്റ്റ് കിട്ടിയില്ലലോ എന്ന് സന്തോഷം മായി ബാബു വേട്ട സന്തോഷം മായി

  • @antonyrainz1406
    @antonyrainz1406 4 года назад +106

    പൊൻമുട്ടയുടെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു work ആണ്
    Singles Club. Such a well organized and executed one.
    Loved the way they rendered the theme 😁✌️

  • @subhashkaimal8375
    @subhashkaimal8375 4 года назад +30

    16:10
    Rajives Angel 😂😂😂😂 തേപ്പ്പെട്ടി പോലും ഇങ്ങനെ തേക്കൂല, എഞ്ചാതി തേപ്പ്......

  • @krishnanithi5414
    @krishnanithi5414 4 года назад +27

    *എനിക്കാണെങ്കിൽ എൻ്റെ ബെഡിൽ വേറെ ഒരാൾ കിടക്കുന്നതു പോലും ഇഷ്ടമില്ല...* 👌👌👌👌👌
    *അപ്പോൾ ഞാൻ മാത്രമല്ല ഇതുപോലുള്ള വേറെ ആളുകളും ഉണ്ട്*
    *പിന്നെ നിങ്ങൾ എല്ലാവരും അടിപൊളി അഭിനയമാണ് എന്തോ വല്ലാത്ത ഒരു ഇഷ്ടമാണ് ഈ പൊന്മുട്ടയെ......* 😘😘😍😍😍
    *പൊന്മുട്ട കീ ജയ്* ❤️❤️
    *ശ്യം മോഹൻ അണ്ണൻ* 💪💪❤️❤️💪💪

  • @jikkujohn9618
    @jikkujohn9618 4 года назад +22

    Finally, the owner of Ponmutta in frame😍🤩
    Ponmuta_next_level👌✌️

  • @സജിൻവെള്ളിയൂർ
    @സജിൻവെള്ളിയൂർ 4 года назад +52

    എന്റെ ബെഡ്ഡില് മറ്റൊരാള് കെടക്ക്ന്നത് ചിന്തിക്കാൻ കൂടി വയ്യ😆😍

  • @drsajeevkvavachan2759
    @drsajeevkvavachan2759 4 года назад +53

    Mother and daughter look similar
    ..
    Enthayalum new characters also poliiii....
    😍😍😍😍

  • @sailesh.s.kammath1608
    @sailesh.s.kammath1608 4 года назад +69

    2020 aayittum single's aayavar like adi

  • @laiqa771
    @laiqa771 4 года назад +101

    *പൊന്മുട്ട&കരിക്ക് valentine's day വീഡിയോ പ്രതീക്ഷിച്ചു രാവിലെ മുതൽ ഇരുപ്പാ.. പൊന്മുട്ട മുത്താണ്.. 😍😍കരിക്ക് എവിടെ പോയി 😪😪*

  • @jishnurajendran2353
    @jishnurajendran2353 4 года назад +32

    ശ്യാമേട്ടൻ ഒരു ആക്ടർ എന്ന നിലയിൽ നല്ല വളർച്ചാ നിങ്ങളുടെ ആദ്യം മുതൽ ഉള്ള എല്ലാ വീഡിയോയും കാണുന്നതാ ആദ്യത്തെതിലും ഒക്കെ ഒരുപാട് മെച്ചപെട്ട് വീഡിയോ .all the best team ponmutta♥️♥️♥️♥️

  • @knowledgeinmalayalambyamit1232
    @knowledgeinmalayalambyamit1232 4 года назад +12

    പൊൻമുട്ടയുടെ ലെവൽ ഉണ്ടായിരുന്നിടത്ത് നിന്ന് നിന്ന് അങ്ങകലെ എവിടെയോ എത്തിയിരിക്കുന്നു . അതും ഇത്ര ചെറിയ സമയത്തിനുള്ളിൽ .❤❤❤❤❤❤❤❤❤❤❤

  • @aswinbaiju5628
    @aswinbaiju5628 4 года назад +44

    ഒറ്റക് നടക്കാൻ ആഗ്രഹിക്കുന്നവരുടെ കാഴ്ചപാട് വ്യക്തമാക്കിയത് വളരെ ഇഷ്ടമായി. നന്നേ ഇഷ്ടമായി....പൊന്മുട്ട 💓

  • @mohammedyasir9299
    @mohammedyasir9299 4 года назад +28

    ഈ വിഷയം മനസ്സിൽ തട്ടിക്കാൻ ഒരു കഴിവ് വേണം...പൊളിച്ചു മക്കളെ....ഇതുപോലെ മുൻപോട്ട് പോട്ടെ.

  • @BABAGamingYTR
    @BABAGamingYTR 4 года назад +2

    സത്യം പറയാലോ എനിക്ക് നിങ്ങളുടെ പഴേ എപിസോഡ്സ് ഒന്നും അത്ര ഇഷ്ടമായിരുന്നില്ല അതുകൊണ്ട് തന്നെ not intrested കൊടുത്തു നിങ്ങളുടെ വീഡിയോസ് അവോയ്ഡ് ചെയ്തു പക്ഷെ ഈ വീഡിയോ അപരിചിതമായി എങ്ങനെയോ വീണ്ടും suggetion വന്നു, കൊള്ളില്ലായിരിക്കും എന്ന് വിചാരിച്ചു എങ്കിലും എന്ത് തേങ്ങയാണ് നിങ്ങൾ കാണിച്ചു വെച്ചിരിക്കുന്നതെന്നു നോക്കാമല്ലോ എന്ന് വിചാരിച്ചു കണ്ടു തുടങ്ങി.. ആ ബ്ലാക്ക് & വൈറ്റ് സീൻസ് ഒക്കെ ഒരുപാട് ഇഷ്ടമായി അങ്ങനെ വീഡിയോ തീരുന്നതുവരെ കണ്ടു.. ഒരുപാട് ഇഷ്ടമായി.. നല്ലപോലെ improve ആയിട്ടുണ്ട് നിങ്ങൾ.. ഇനി വരുന്ന വിഡിയോസും കാണാൻ ശ്രമിക്കും.. ഇതുപോലെ നന്നായിരിക്കണം കേട്ടോ..

  • @artech1714
    @artech1714 4 года назад +66

    ഒന്നും പറയാനില്ല.
    ഈ എപ്പിസോഡിനു പിന്നിലുള്ള എല്ലാവർക്കും സർവേശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ.
    ഇനിയും ഇത് പോലത്തെ ഒരു പാട് സൃഷ്ടികൾ ഉണ്ടാകാൻ

    • @jijojacob990
      @jijojacob990 4 года назад +1

      ആഷിഖ് ചന്ദ്ര ♥️

  • @bhagathsfreetime4772
    @bhagathsfreetime4772 4 года назад +169

    I am a kid, but singles have the best life ever 😍😍😍😍

    • @fazilpachu6320
      @fazilpachu6320 4 года назад +8

      Olakkaeda mood kittatha mundhiri pwolikkm

    • @ghosthunter8664
      @ghosthunter8664 4 года назад

      @@fazilpachu6320 😜

    • @vishnu308
      @vishnu308 4 года назад +2

      Poyirunnu padikkeda chekka

    • @shyamjs4202
      @shyamjs4202 4 года назад +1

      @@fazilpachu6320 kitunna munthiri epazhum madhurikanam ennilla bro

    • @aswindev3178
      @aswindev3178 4 года назад

      @@fazilpachu6320 powli sadhanam 😅😅

  • @aminaz6926
    @aminaz6926 4 года назад +8

    Ithy naayika parayanille ammayodu, "you have no clue how much I love this". Enikkum angane thanne. Pakshe veettukaaru pidich kettich kalanju😪.. missing my single hood nd solitary life.

    • @Here_we_go..557
      @Here_we_go..557 3 года назад

      Aa time il eeyal student aarno atho job undaarno. undarnenkil enn ee gathi varillaarnu

  • @younuspp6121
    @younuspp6121 4 года назад +73

    *കരിക്ക് കുടിച്ചു പൊന്മുട്ട കഴിച്ചു*........ ഈ വക ഡയലോഗ് ഈ പ്രാവശ്യം വേണ്ട ട്ടാ 🤭🤭😅

  • @MDCREATIONS007
    @MDCREATIONS007 4 года назад +7

    ചെറിയ ഒരു വിഷമത്തിൽ ആയിരുന്നു... വീഡിയോ കണ്ടു ഒരുപാട് ചിരിച്ചു... ഫീലിംഗ് ബെറ്റർ... Tnku😍❤😍😍

  • @ranjini1828
    @ranjini1828 4 года назад +2

    11:00 space you know 🤭🤭😆😆
    17:04 Jojo :എനിക്കും എന്നെ നല്ല ഇഷ്ട്ടമാണ്👌👌👌👌😀😆😆😆
    17:33 😆😆😆
    തുടക്കത്തിലെ black and white story തകർത്തു. അല്ലെങ്കിലും രാജേട്ടൻ ഉം ബാബുവും ഇല്ലാതെ എന്ത് black and white story . ഇത് പണ്ട് ദൂർദർശനിൽ സിനിമ കാണുന്നത് ഓർമ വന്നു.
    സിംഗിൾ ആയി ഇരിക്കാൻ താൽപര്യം ഉള്ളവരെ അവരുടെ പാട്ടിനു വിടുക committed akan താൽപര്യം ഉള്ളവരെ അങ്ങനെയും നടന്നോട്ടെ .
    ഇൗ വീഡിയോ തകർത്തു👌👌😍😍😍😍😍 അവസാന ഭാഗം അതിനെക്കാൾ തകർത്തു.

  • @sarathkumar-cp8rh
    @sarathkumar-cp8rh 4 года назад +99

    സിംഗിൾ പസങ്കേ♥️♥️
    Like ബട്ടൺ അടിച്ചു പൊട്ടിക്ക്..🔥

  • @nuhaziyakasrod4415
    @nuhaziyakasrod4415 4 года назад +68

    *നിങ്ങൾ തിരഞെടുക്കുന്ന ഓരോ സബ്ജെക്ട് അടിപൊളി ആണ്😍😍😍😍😍*

  • @goodthoughts1749
    @goodthoughts1749 4 года назад +54

    അങ്ങാടിപ്പുറം ചൈനക്കാരി😍😍

  • @visakhs302
    @visakhs302 4 года назад +34

    വാലന്റൻസ് ഡേ സ്പെഷ്യൽ അടിപൊളി* സിംഗിൾസിന് ഊർജം തന്നതിന് ബിഗ് താങ്ക്സ് 👏👏👏❤പൊന്മുട്ട ഫാൻ

  • @jamsheer.kneelanchery8206
    @jamsheer.kneelanchery8206 4 года назад +60

    യാഥാർഥ്യം എന്തന്നാൽ ഈ സിംഗിൾസ് എന്ന് പറഞ്ഞു സ്റ്റാറ്റസ് ഇടുന്നവരെല്ലാം..... രഹസ്യ കാമുകന്മാരാണ്.... hihihi🤭🤭🤭😅😅😅

  • @ajinejoseph118
    @ajinejoseph118 3 года назад +1

    Enik Last bhagam valara ishtapettu
    Kollam
    Avaruda concept kollamaernnu
    Three people , they don't know each other but when they get together .nice 🙂

  • @rohithrajan4846
    @rohithrajan4846 4 года назад +18

    15:21 *പുള്ളിക്കാരൻ Last Vegasലാ 😂😂😂*
    15:56 *Rajivs Angel😂😂😂*
    17:07 *Thug😂😂*
    21:30 *മാസ്സ്😎*
    *Syam Bro Full Thug👌👌👌*

  • @Eathen2880
    @Eathen2880 4 года назад +72

    നാലാമത്തെ ഒരു കൂട്ടുകാരനായി ഞാനുമുണ്ട്.....like a single

  • @soorajsanthosh1596
    @soorajsanthosh1596 4 года назад +42

    കിടു കിടു കിടു കിടു 🤩🤩
    പൊന്മുട്ട
    രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നമ്മതേക്ക്എത്തിയിരിക്കുന്നു എന്ന് ഞാൻ പറയാൻ പറഞ്ഞു
    ❤️❤️❤️❤️❤️

  • @Rahul-tk3il
    @Rahul-tk3il 4 года назад +79

    Pwoli...ആ മൂന്നു പേരെ പോലെ ആഗ്രഹിക്കുന്നവരാണ് ഈ ലോകത്തെ ഭൂരിഭാഗം സിംഗ്ൾസും😍😍

  • @jintojohnson92
    @jintojohnson92 4 года назад +34

    ഓരോ വീഡിയോസ് കഴിയുംതോറും നിങ്ങൾ വേറെ ലെവൽ ആയികൊണ്ടിരിക്കാണല്ലോ..... ❤️❤️❤️❤️ all the very best❤️❤️❤️

  • @vishnu21111995
    @vishnu21111995 4 года назад +4

    Class editing.....
    Verum reality ...
    Real life....
    Congratulations ponmutta👍👍👏🏻👏🏻

  • @rameesrasheed9698
    @rameesrasheed9698 4 года назад +30

    ഏതൊരു പുതുമയുള്ള കാര്യങ്ങൾ പുതുമയായിയുള്ള രീതിയിൽ എടുക്കുന്ന നിങ്ങൾക് ഒരു ബിഗ് സല്യൂട്ട്. സ്റ്റോറി, ആക്ടിങ് & മേക്കിങ് is realy ഫീൽ ഗുഡ്..

  • @Packup_entertainments
    @Packup_entertainments 4 года назад +52

    Singles ഇവടെ കമ്മോൺ, നമ്മടെ പവർ കാണിച്ചു കൊടുക്ക്‌ 💪💪

  • @humansiddique498
    @humansiddique498 4 года назад +1

    Aaa chovvadoshathinte kaaaram paranja reeethi.....hvyyyy broooozzzzzz super scriptinggg

  • @belten847
    @belten847 4 года назад +7

    ആ കണ്ണട വെച്ച ചേട്ടൻ തകർത്തു.
    നല്ല ശാന്തമായ കഥാപാത്രം. 👌കഥയും നന്നായി

  • @jithinjoseph2908
    @jithinjoseph2908 4 года назад +17

    ഈ പ്രവശ്യത്തെ സ്ക്രിപ്റ്റ് നൈസ്....ജിജോ ചേട്ടൻ... ഹരിതെച്ചി...ശ്യാം ഏട്ടൻ എല്ലാരും പൊളിച്ചു... മൂന്നുപേരും like ചെയ്യുമല്ലോ അല്ലേ??? സിംഗ്ൾസും like ചെയ്തോ😍😍😍

  • @nishkalankanofficial
    @nishkalankanofficial 4 года назад +8

    ഞാൻ committed ആണ്.. ഈ എപ്പിസോഡ് കണ്ടപ്പോൾ single ആയാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയി 😇😇🙈🙈🏃🏃🏃🏃🏃🏃🏃

  • @SABIKKANNUR
    @SABIKKANNUR 4 года назад +147

    സിംഗിൾ അല്ലാണ്ട് സിംഗിൾ ആണെന്ന് പറയുന്ന എന്നെപ്പോലുള്ള എല്ലാവർക്കും Happy Birthday 🤗🤗🚶🚶🚶🚶

    • @nuhaziyakasrod4415
      @nuhaziyakasrod4415 4 года назад +13

      ചളി അങ്ങ് വാരി തെറിപ്പിക്കുവാണല്ലോ സേട്ടാ😐😐😐😐😐

    • @sarfarazalikp8284
      @sarfarazalikp8284 4 года назад +1

      onh poda koppe....

    • @lioalgirl3298
      @lioalgirl3298 4 года назад

      *പടച്ചോനേ 😐😐😐😐☹️🤦*

    • @SABIKKANNUR
      @SABIKKANNUR 4 года назад +8

      @@nuhaziyakasrod4415 കട്ട ചളിയായ നിന്റെയൊക്കെ കൂടെ പിടിച്ച് നിൽക്കേണ്ടേ 🤗🤗

    • @SABIKKANNUR
      @SABIKKANNUR 4 года назад

      @@sarfarazalikp8284 ശൊ ഷേഡ്🚶🚶🚶🚶