Types of Eaters || Kaemi || Tamada Media

Поделиться
HTML-код
  • Опубликовано: 9 июл 2024
  • #Kaemi #Trending #Tamadamedia #Onam
    Hello my beautiful people! Happy Onam to all of you. Also, let me remind you that last year on this day we had uploaded our very first video. It is because of your support that we have come this far. Thank you for everything. Only if you support, we can continue to make quality content. Lots of love and Happy Onam !
    Love
    Team Kaemi.
    Written & Directed by:
    Haritha Parokod
    Cast:
    Haritha Parokod
    Thushara
    Abhinav Raj
    RJ Vijay
    Sumith Surendran
    Akshay k Dilip
    Cinematography:
    Lithin Paul
    Editor, DI & Sound Mixing:
    Lijin Cherian Jacob
    Assistant Director:
    Akshay k Dilip
    Sync Sound:
    Tony Thomas
    Assistant Cameraman:
    Umesh Kumar
    Recording:
    Adarsh Shaji
    Associate-content:
    Akshay Sumakumar
    Associate-Production
    Abishek Ambilikala Paul
    Special Thanks:
    Midhun Saji Ram
    Publicity Design:
    Durga Sai, Vimal Selvaraj
  • РазвлеченияРазвлечения

Комментарии • 532

  • @queen_of_hearts7826
    @queen_of_hearts7826 2 года назад +914

    ഏറ്റവും ഇഷ്ടം ഉള്ള ഭക്ഷണം അവസാനം കഴിക്കുന്നവർ ഇവിടെ വാ 😂👻

  • @afal007
    @afal007 2 года назад +614

    *കഴിഞ്ഞ ഓണത്തിന് തുടങ്ങിയ ചാനൽ ഈ ഓണത്തിന് 2 ലക്ഷം പേരുടെ കൂടെ ആഘോഷം 🥳❤️...!*

  • @naaaz373
    @naaaz373 2 года назад +221

    വിഷമം വരുന്ന സമയത്ത് ഒരുപാട് ആഹാരം കഴിക്കുന്ന സ്വഭാവം എനിക്ക് മാത്രമാണോ ഉള്ളത് ???

  • @anjanavariyath
    @anjanavariyath 2 года назад +547

    എന്തെങ്കിലും ടീവിയിൽ കണ്ട് കഴിക്കുന്നന്തിന്റെ സുഖം അത് വേറെ തന്നെയാ😁

    • @ngtngirl591
      @ngtngirl591 2 года назад +8

      Yes kayikunnath thanne ariyula😁

    • @rinzzz7643
      @rinzzz7643 2 года назад

      Athee

    • @bbrostoriesfans2928
      @bbrostoriesfans2928 2 года назад +1

      പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱

    • @appuzz7055
      @appuzz7055 2 года назад +4

      Athokke panda ippo mobile ann😍

    • @hajarahaju4301
      @hajarahaju4301 2 года назад +1

      Yes

  • @SABIKKANNUR
    @SABIKKANNUR 2 года назад +104

    ആദ്യമായാണ് കാണുന്നെ സംഭവം കിടുക്കിയിന് ALL THE BEST❤️😍😍

  • @annamolsaji5079
    @annamolsaji5079 2 года назад +290

    വീട്ടിൽ ഇരുന്ന് ഓണം
    ആഘോഷിക്കുന്ന എല്ലാ
    മുത്തുമണികൾക്കും ഹൃദയം
    നിറഞ്ഞ ഓണാശംസകൾ 😍🌸

    • @deepthip3657
      @deepthip3657 2 года назад +2

      Onaashamsakal❤️

    • @tinyfoodcraft202
      @tinyfoodcraft202 2 года назад +2

      ഓണാശംസകൾ എല്ലാവർക്കും . ഞാൻ തയ്യാറാക്കിയ ഓണസദ്യ മിനിയേച്ചർ വേർശൻ കാണാമോ . ഇഷ്ടമായാൽ Like ചെയ്യണം. കമന്റ് ചെയ്യണം. wish ചെയ്യണം. ഒരിക്കൽ കൂടി തീരുവോണാശംസകൾ 🌼🏵️🌸❤️

    • @rayansworld6055
      @rayansworld6055 2 года назад

      Nagadey veettiley onam ruclips.net/video/Bp-PODjnKAc/видео.html

    • @yama.666
      @yama.666 2 года назад

      തെന്നെ 😆

  • @m_x7487
    @m_x7487 2 года назад +408

    *കേമിക്കും,കേമിയുടെ എല്ലാ പ്രിയപ്രേക്ഷകർക്കും എന്റെയും സ്നേഹം നിറഞ്ഞ ഓണാശംസകൾ* 🥳🥳❤️❤️

  • @Linsonmathews
    @Linsonmathews 2 года назад +120

    ഈ മഹാമാരിക്കാലത്ത്...
    O-ഒരിക്കലും
    N- നമ്മുടെ
    A- അയൽവാസികളെ
    M- മറക്കരുത്
    ഹാപ്പി ഓണം ഫ്രണ്ട്‌സ് ❣️

    • @tinyfoodcraft202
      @tinyfoodcraft202 2 года назад +3

      😀ഓണാശംസകൾ എല്ലാവർക്കും . ഞാൻ തയ്യാറാക്കിയ ഓണസദ്യ മിനിയേച്ചർ വേർശൻ കാണാമോ . ഇഷ്ടമായാൽ Like ചെയ്യണം. കമന്റ് ചെയ്യണം. wish ചെയ്യണം. ഒരിക്കൽ കൂടി തീരുവോണാശംസകൾ 🌼🏵️🌸❤️

    • @techyoutuber7114
      @techyoutuber7114 2 года назад +2

      Illa orikkalum markkooola..... (Dashamoolam damu jpeg)

    • @user1269_
      @user1269_ 2 года назад

      @@techyoutuber7114 😽🤣

  • @sreenandan1234
    @sreenandan1234 2 года назад +66

    ഓണം എക്കാലത്തേക്കും ഉള്ള ഒരു ഓർമയാണ്...
    കഴിഞ്ഞു പോയ ബാല്യത്തിന്റെ ഒരു തിരിച്ചു
    വരവും...., എപ്പോഴെക്കെയോ നുള്ളി
    എടുക്കാൻമറന്ന ഒരുപിടി തുമ്പപൂകളുടെ
    വേണ്മയും പനിനീരിന്റെ ചുവന്ന സ്നേഹവും
    ആണ്, നന്മയുടെ ഒരായിരംഒണാശംസകൾ 🌼🌺

  • @rajrk3368
    @rajrk3368 2 года назад +132

    Haritha chechi fan😘😘

    • @tinyfoodcraft202
      @tinyfoodcraft202 2 года назад +1

      ഓണാശംസകൾ എല്ലാവർക്കും . ഞാൻ തയ്യാറാക്കിയ ഓണസദ്യ മിനിയേച്ചർ വേർശൻ കാണാമോ . ഇഷ്ടമായാൽ Like ചെയ്യണം. കമന്റ് ചെയ്യണം. wish ചെയ്യണം. ഒരിക്കൽ കൂടി തീരുവോണാശംസകൾ 🌼🏵️🌸❤️

    • @mysimpleworld3479
      @mysimpleworld3479 2 года назад +1

      💪🌎🌍🌏👍

    • @rayansworld6055
      @rayansworld6055 2 года назад

      Nagadey veettiley onam ruclips.net/video/Bp-PODjnKAc/видео.html

  • @malavika692
    @malavika692 2 года назад +36

    ആ 2 ദിവസം മുമ്പേ ഗോവ ക്ക് പോയ ആള് ഓണം ന്ന് കേട്ടപ്പോ തിരിച്ചുവന്നോ 😅

  • @thugofstars912
    @thugofstars912 2 года назад +57

    പണ്ടത്തെ പോലെ ഓണാഘോഷിക്കാൻ ഉള്ള ഭാഗ്യം കിട്ടാത്തവർ ആയിരിക്കും ഈ കമന്റ് വായിക്കുന്ന ഞാൻ ഉൾപ്പടെ ഉള്ള പലരും... !🙂❤️💯

  • @anamikaanilkumar9626
    @anamikaanilkumar9626 2 года назад +8

    പുട്ട് +mixture combination കഴിക്കുന്ന ആരേലും ഒണ്ടോ 🤣🤣🤣

  • @youtubecowoy6212
    @youtubecowoy6212 2 года назад +120

    ഏവർക്കു० ഹൃദയ० നിറഞ്ഞ ഓണാശ०സകൾ🌸

  • @keerthanapv4195
    @keerthanapv4195 2 года назад +2

    Ayyo..... Chirichu chathu makkaley...... Ballatha realistic acting 🤣🤣🤣🤣🤣

  • @DT20383
    @DT20383 2 года назад +5

    Yey yeyy yeyyy...plz finish the ones which we are waiting for,in future🙏🏻..Kaemi is back with a bang

  • @Daredevil0257
    @Daredevil0257 2 года назад +13

    Who can relate the tv addict😂

  • @lakshmikp4916
    @lakshmikp4916 2 года назад

    Epolum katta waiting ann chechii video kannan vendi 🥰❤️

  • @shiningletters9796
    @shiningletters9796 2 года назад +4

    Super video✌️👍😍😍🥰👌👌
    Happy Onam✌️👍😍💐🌷🌻

  • @MrJithin87
    @MrJithin87 2 года назад +10

    Noodles with banana, curd , chips and achar, seeing that first time. Was katta waiting for this program.

  • @ajone4128
    @ajone4128 2 года назад +2

    Happy onam... 🌼🌸🌻🌺....Types of Eaters.. Polichu.. 😂😂Noisy eater, messy eater..vallathe ishtapettu.😂😂👌👌👌

  • @vivivlogz
    @vivivlogz 2 года назад +3

    Waiting 🌸

  • @mariatgeorge2466
    @mariatgeorge2466 2 года назад +2

    ഇത് പൊളിച്ചു ... എനിക്ക് ഒരു പാട് ഇഷ്ട്ടായി .... 🥳

  • @zakkyzakeer1584
    @zakkyzakeer1584 2 года назад +19

    കേമി ടീമിനും പ്രിയപെട്ടവർക്കും ഓണാശംസകൾ 😍

  • @MrSanoopist
    @MrSanoopist 2 года назад +2

    Waiting ❤️

  • @twowheels002
    @twowheels002 2 года назад +10

    കമെന്റ് ബോക്സിൽ എന്നും കണ്ടുമുട്ടുന്ന ഇതുവരെ നേരിൽ കാണാത്ത എല്ലാ കൂട്ടുകാർക്കും ഓണാശംസകൾ ♥️

  • @kengeorg2387
    @kengeorg2387 2 года назад +2

    Valare natural acting and good concept...enikum ethil abiniyaakn agraham ude...oru chance theroo?

  • @chrispaulX13
    @chrispaulX13 2 года назад +1

    Allelum shabdham indaki kazhichilel oru sugam illa 😂..Ella episodeum kidukki ..love you Kaemi😎❣️💯

  • @abiyaabiii8303
    @abiyaabiii8303 2 года назад +2

    Onam sadhyaa kazhichu kazhinjitt kanunnna le njneee😁 appoo ellavarkum Happy onam 🥳🥳

  • @abijithmaarikkal503
    @abijithmaarikkal503 2 года назад +2

    ഇത്തവണയും കലക്കി❤️❤️🔥

  • @anandvn4967
    @anandvn4967 2 года назад

    Poli...2 videos ee madam💖💖💖
    Ellam masam egane ayal mathiayerunu

  • @shamnaranjith3120
    @shamnaranjith3120 2 года назад +1

    Happy Onam to kaemi members .....video polichu...🥰😍

    • @tinyfoodcraft202
      @tinyfoodcraft202 2 года назад +1

      ഓണാശംസകൾ എല്ലാവർക്കും . ഞാൻ തയ്യാറാക്കിയ ഓണസദ്യ മിനിയേച്ചർ വേർശൻ കാണാമോ . ഇഷ്ടമായാൽ Like ചെയ്യണം. കമന്റ് ചെയ്യണം. wish ചെയ്യണം. ഒരിക്കൽ കൂടി തീരുവോണാശംസകൾ 🌼🏵️🌸❤️🤗

  • @jithu2693
    @jithu2693 2 года назад +1

    Poliii ❤️❤️ one of the best to date 👍🏻

  • @jockergirl2280
    @jockergirl2280 2 года назад +1

    Happy Onam chechi and All viewers

  • @saifulsaleem6768
    @saifulsaleem6768 2 года назад +4

    Lockdowninu shesham orubad miss cheydha channel❤❤❤

  • @sreeragssu
    @sreeragssu 2 года назад +34

    ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ♥

    • @tinyfoodcraft202
      @tinyfoodcraft202 2 года назад

      ഓണാശംസകൾ എല്ലാവർക്കും . ഞാൻ തയ്യാറാക്കിയ ഓണസദ്യ മിനിയേച്ചർ വേർശൻ കാണാമോ . ഇഷ്ടമായാൽ Like ചെയ്യണം. കമന്റ് ചെയ്യണം. wish ചെയ്യണം. ഒരിക്കൽ കൂടി തീരുവോണാശംസകൾ 🌼🏵️🌸❤️

  • @S._IZ93unofficial
    @S._IZ93unofficial 2 года назад +1

    മലയാളക്കരയുടെ ഏറ്റവും വലിയ ഉത്സവമാണ് ഓണം. പ്രതിസന്ധി കാലത്ത് പ്രതീക്ഷയും പ്രത്യാശയുമായാണ് ഓണം നമ്മളിലേക്ക് വന്നെത്തിയിരിക്കുന്നത്. കൊവിഡ് മഹാമാരിയെ പ്രതിരോധിച്ച് അതിജീവനത്തിന്റെ പുതിയ വഴികളിലേക്ക് നമ്മൾ കടന്നിരിക്കുകയാണ്. കരുതൽ കൈവിടാതെ തന്നെ ഈ ഓണവും നമുക്ക് ആഘോഷിക്കാം. എൻ്റെയും കുടുബത്തിൻ്റേയും ഓണാശംസകൾ നേരുന്നു...🌹🌸🌼🌻🌺

  • @akashcom9176
    @akashcom9176 2 года назад +6

    *പുട്ട്, കടലക്കറി, പപ്പടം, ഒരു മുട്ടപുഴുങ്ങിയത്, ഒരു ചായ* 💗

  • @craftsbynashwa4781
    @craftsbynashwa4781 2 года назад +7

    എല്ലവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸

  • @imthycreations9399
    @imthycreations9399 2 года назад +13

    എല്ലാവരും എന്റെ ഓണം ആശംസകൾ 💝💥🤩

  • @Manucchirayil
    @Manucchirayil 2 года назад

    Orupadu santhosham new series ittathinu waiting ayrunnu Kemi All teamnu Onashamsakal ♥️♥️♥️♥️

    • @tinyfoodcraft202
      @tinyfoodcraft202 2 года назад

      ഓണാശംസകൾ എല്ലാവർക്കും . ഞാൻ തയ്യാറാക്കിയ ഓണസദ്യ മിനിയേച്ചർ വേർശൻ കാണാമോ . ഇഷ്ടമായാൽ Like ചെയ്യണം. കമന്റ് ചെയ്യണം. wish ചെയ്യണം. ഒരിക്കൽ കൂടി തീരുവോണാശംസകൾ 🌼🏵️🌸❤️😀

  • @rasheedchathol6729
    @rasheedchathol6729 2 года назад +2

    Place evideya Thalassery aano

  • @craftypetals7588
    @craftypetals7588 2 года назад +1

    Frst tym aahn njn ee kaemi enna channelile videos kanunnath...
    Pwolii, 🔥

  • @aqithoobq4137
    @aqithoobq4137 2 года назад +1

    Happy onam ♥️♥️♥️♥️

  • @adersapsatheesh7344
    @adersapsatheesh7344 2 года назад +8

    മൂന്നാമത്തെ അവസ്ഥയാണ് ഞാനും എന്റെ ചേട്ടനും തമ്മിൽ😂😁

  • @kannanbaikannan7574
    @kannanbaikannan7574 2 года назад

    Happy onam sumith and all Teams...

  • @shretaaah1354
    @shretaaah1354 2 года назад +4

    Happy onam😻🥰

  • @rkrmkdtrending987
    @rkrmkdtrending987 2 года назад +9

    എന്റെ എല്ലാം മച്ചാൻമാർക്കും 🌸HAPPY🌼 ONAM🌸

  • @aminm.s7268
    @aminm.s7268 2 года назад +8

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌺

  • @utharasidharthdiariesusd7223
    @utharasidharthdiariesusd7223 2 года назад +1

    Happy onam 😘😘😘

  • @safaaaaa858
    @safaaaaa858 2 года назад +1

    Happy onam 😍🤩🤩

  • @pesmalluhitman256
    @pesmalluhitman256 2 года назад +2

    Kiduve..... ❤️❤️❤️❤️

  • @happyalltime2023
    @happyalltime2023 2 года назад +3

    ഇഷ്ട്ടം ഉള്ളത് അവസാനത്തേക്ക് മാറ്റിവെക്കുന്ന ഞാൻ 😋😋

  • @linshalatheeflichuu7540
    @linshalatheeflichuu7540 2 года назад +1

    Polichuuu😍😍😍♥️

  • @jibingeorgekarickom
    @jibingeorgekarickom 2 года назад +7

    1:59 ആഹ് സബാഷ് 🤣🤣 സാധാരണ തിരിച്ചാണ് work ചെയ്യുന്നേ (personally, എനിക്ക് funny ആയിട്ടുള്ള പെൺപിള്ളേർ നല്ല appealing ആയി തോന്നാറുണ്ട് ) ഇതിൽ ഒരു study നടത്തിയിട്ടുണ്ട്( Ben Schmidt, an assistant professor of history at Northeastern university Boston, Massachusetts) അതിൽ comedy അടിക്കുന്ന സ്ത്രീകളെ കൂടുതൽ പുരുഷന്മാർക്കും ഇഷ്ടമല്ല എന്നാണ് conclude cheythath അത് മാത്രമല്ല പറയുന്ന comedy ക് അതെത്ര ചീഞ്ഞ ചളിയാണേലും ചിരിക്കുന്ന സ്ത്രീകളെ funny ആയിട്ട് തോന്നും താനും. But, there are always exceptions.

  • @prajithap8836
    @prajithap8836 2 года назад +7

    Happy Onam to all

  • @user-rn1uq5ed4s
    @user-rn1uq5ed4s 2 года назад +4

    Happy onam 💮🌸✨

  • @armygirl-zb1to
    @armygirl-zb1to 2 года назад +1

    Poli sanam😍😍😘😘😘😘😘😘😘😘😘

  • @jiya-07
    @jiya-07 2 года назад +81

    7:59 ആ noodles ഇനി ആര് കഴിക്കും 😂😂😅

  • @yagamsreedhar2413
    @yagamsreedhar2413 2 года назад +1

    Ith kandapola orthath njn 10th hostel il padikunna tymil chorum muttacurriyum kaapi ozhich kazhikunna oru sunkathi nik indarnnu really miss her 😅

  • @abijithmaarikkal503
    @abijithmaarikkal503 2 года назад +1

    Happy onam ❤️❤️❤️

  • @bindhusunishmathew9032
    @bindhusunishmathew9032 2 года назад +2

    Happy Happy Onam

  • @user-ke3yp6ld9w
    @user-ke3yp6ld9w 2 года назад +4

    HAPPY ONAM to all🌸🌸🌸🌸

  • @Riyon-27
    @Riyon-27 2 года назад

    Haritha chechi katta fan. Happy onam haritha chechi & team🙏🙏

  • @fahmida1657
    @fahmida1657 2 года назад +2

    Happy Onam 🌼🌼🌼🌼🌼

  • @anshada5719
    @anshada5719 2 года назад +4

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❣️

  • @infinityvlogs5537
    @infinityvlogs5537 2 года назад +5

    Haritha chechi you are my fvt person ❤️

  • @mid796
    @mid796 2 года назад

    Adipoli kollam welcome back

  • @saranyababuraj5293
    @saranyababuraj5293 2 года назад +1

    happy onam🌼🌺🥰🥰🦋🌹

  • @queen_of_hearts7826
    @queen_of_hearts7826 2 года назад +8

    എല്ലാവർക്കും ഓണശംസകൾ 💞💞

  • @ayshalulu652
    @ayshalulu652 2 года назад +1

    Love you chechi njan chechiyude big fan aan ❤😍😍😍😍😍😍😍❤❤😍❤😍❤❤❤😍😍😍❤❤❤❤

  • @manunath61
    @manunath61 2 года назад +11

    Noodles++yoghurt+payam = Thayrr 😂😂

  • @JackSparrow-jf4uf
    @JackSparrow-jf4uf 2 года назад +6

    എല്ലാർക്കും എന്റെ ഓണാശംസകൾ ❤️❤️❤️

  • @adersapsatheesh7344
    @adersapsatheesh7344 2 года назад +21

    എല്ലാവർക്കും ഓണശംസകൾ🌸🌺🏵️
    കരുതലോടെ ആഘോഷിക്കാം ഈ ഓണം

  • @srjsn
    @srjsn 2 года назад +2

    Happy onam 🌴❤️🎇

  • @alenjoestephen3380
    @alenjoestephen3380 2 года назад

    Happy Onam Team❤✨️

  • @Trendwave1
    @Trendwave1 2 года назад +1

    Happy Onam 🥰🎉🎉

  • @ashwinij.r1986
    @ashwinij.r1986 2 года назад +3

    Lol 😂 epic man epic!!
    Strategic and tv addict is Mr Madhav Das 😂
    Strict eater you Hari 😂

  • @nirmal8487
    @nirmal8487 2 года назад +2

    Poliyee💥

  • @sillystars1807
    @sillystars1807 2 года назад +2

    Happy onam.. 💖

  • @sachusworld5229
    @sachusworld5229 2 года назад

    Haritha chechi 😘😘i am your new subscriber love your videos very much 😘😘blind date next episode eppozha idunne

  • @anittajoseph9839
    @anittajoseph9839 2 года назад +3

    Happy onam

  • @abinsamuelcherian8922
    @abinsamuelcherian8922 2 года назад +1

    Kidukki 👌

  • @sabut3850
    @sabut3850 2 года назад +2

    Hello kemmi super iee video❤

  • @ayshaluyoona2684
    @ayshaluyoona2684 2 года назад +4

    Keamikum keamiyilley ellavarkum hridaya niranja onam aashamsakal😍

  • @kl38thodupuzhakaran86
    @kl38thodupuzhakaran86 2 года назад +1

    Happy Onam 🌸🌸

  • @futureme5999
    @futureme5999 2 года назад +3

    Happy onammm

  • @malluteams2887
    @malluteams2887 2 года назад +1

    Happy onam 💐🎊🎉

  • @apoorvabincy
    @apoorvabincy 2 года назад +1

    Belated Happy onam

  • @polifacts1089
    @polifacts1089 2 года назад +1

    Happy onam guys

  • @sheenajohnson2830
    @sheenajohnson2830 2 года назад +1

    Kaemi uyir ♥️♥️♥️

  • @angelphilip2239
    @angelphilip2239 2 года назад +1

    Adipoli chechi

  • @sivaprasad-bo9yq
    @sivaprasad-bo9yq 2 года назад +1

    Good One 👌 Happy Onam 😊

  • @alphonse9603
    @alphonse9603 2 года назад

    Happyeee onam❤

  • @aashthoughts2905
    @aashthoughts2905 2 года назад +4

    Actually, I love combination of noodles and pickle 😂😂😂

  • @Gamezeeeeee.l-_____
    @Gamezeeeeee.l-_____ 2 года назад +1

    Happy onam💮🌸🌼

  • @surya5481
    @surya5481 2 года назад +2

    ഏറ്റുവും ഇഷ്ടം ഒള്ള ഫുഡ്‌ അവസാനം kazikunvar ഇവിടെ കോമൺ

  • @mohitkrishnan7044
    @mohitkrishnan7044 2 года назад +1

    Kidu kidu ❤️

  • @mr_featurestic_creator
    @mr_featurestic_creator 2 года назад +2

    എന്നാ ക്യൂട്ട് ആണ് ആ ചേച്ചി ❤️❤️❤️

  • @jomon1578
    @jomon1578 2 года назад +1

    All Time fav channel 🤝🏻