If My Birthday was a Person || Kaemi || Tamada Media

Поделиться
HTML-код
  • Опубликовано: 30 янв 2021
  • #malayalam #malayalamwebseries #kaemi #tamadamedia
    Hey people, have you ever wondered what if your birthday was a person ?
    Produced by: Tamada Media
    Directed by: Haritha Parokod
    Written by: Shiras Sharaf & Haritha Parokod
    Cast: Haritha Parokod, Akshay k Dilip, Asha Mahadevan, Akshay Sumakumar, Neethu Chandran
    Cinematography: Lithin Paul
    Editor & Di & Sound Mixing: Lijin Cherian Jacob
    Assistant Director: Akshay k Dilip
    Sync sound: Geo Mathew
    Associate-content: Akshay Sumakumar
    Publicity Design: Durga Sai, Vimal Selvaraj

Комментарии • 1,3 тыс.

  • @dreamcatcher1520
    @dreamcatcher1520 3 года назад +2537

    Birthday- ക്കു കുറേ text message mathram kittunnavar ഉണ്ടോ 😇😂😂😂

    • @mallusworld4856
      @mallusworld4856 3 года назад +7

      ഉണ്ടേ

    • @kinoflickde
      @kinoflickde 3 года назад +68

      അതുപോലും ഇല്ല😎😎

    • @dreamcatcher1520
      @dreamcatcher1520 3 года назад +4

      @@kinoflickde 😂

    • @rubiya3966
      @rubiya3966 3 года назад +29

      Athu polum kittathavarundu

    • @kinoflickde
      @kinoflickde 3 года назад +7

      @@rubiya3966 vennel adutha bday kk njan ayakammm😬😬😬

  • @mushrifakm4509
    @mushrifakm4509 3 года назад +3566

    Bdaykk പാർട്ടി നടത്താത്തവർ ഉണ്ടോ

  • @KaemiOfficial
    @KaemiOfficial  3 года назад +2456

    Hello my people ❤️

  • @afal007
    @afal007 3 года назад +330

    *Birthday ക്ക് ഒരു മിട്ടായി പോലും കിട്ടാത്തവരുടെ ദാരിദ്ര്യം കേൾക്കാൻ നിങ്ങൾ ready അല്ലെ എന്നാൽ scroll ചെയ്തോളു 😁🏃*

  • @anchalvipin
    @anchalvipin 3 года назад +94

    ഇത്രയും talented ആയ ഹരിതയെ എത്രയും വേഗം നല്ല ഒരു Director കണ്ടു ഒരു കിടിലം film ലേക്കു ഏറ്റവും നല്ല ഒരു വേഷം ചെയ്യാൻ വിളിക്കട്ടെ...അതിനായി കട്ട കാത്തിരിപ്പു...

  • @hananzaira6386
    @hananzaira6386 3 года назад +375

    Ithvare otta birthdaykkum night 12.00 kk wish kittatha njan😌😌😌
    Aarelum ndo enne ppole🙂😛

  • @arunkumarkg
    @arunkumarkg 3 года назад +383

    എന്റെ birthdayku wife രാത്രി 12 മണിക്ക് wish ചെയ്യാനായി അലാറം വച്ചു കിടന്നതാ. പാവം നേരം വെളുത്തു നോക്കിയപ്പോഴാ കാണുന്നത് രാത്രി 12 മണിക്ക് പകരം ഉച്ചക്ക് 12മണ്ണിക്കാണ് അലാറം വച്ചതെന്നു 😁

  • @cathy863
    @cathy863 3 года назад +429

    Best friendsinte bday nammal otkkum wish chyym...bt aa thendikal nammade bday orkkapolumilla ..
    -from experience..😩

    • @niranjanrkrishnan2978
      @niranjanrkrishnan2978 3 года назад +1

      Inte okke bhagyam

    • @reshmak
      @reshmak 3 года назад +2

      Verum satyam🙂

    • @ashishrobertsamuelahne2188
      @ashishrobertsamuelahne2188 3 года назад +2

      Sathyam😔😔

    • @anzilsamad8899
      @anzilsamad8899 3 года назад +10

      അവർക്കും നമ്മൾ bestie ആവണം.... അപ്പോ എല്ലാം ശെരി ആവും... !!

    • @geethu3906
      @geethu3906 3 года назад +9

      സത്യം... എന്റെ ഫ്രണ്ട്സ്ന്റെ ഗ്രൂപ്പ്‌ ഇൽ എല്ലാരുടേം bday ഞാനാ ആദ്യം wish ചെയ്യാറു, അപ്പോ പിന്നാലെ എല്ലാരും wish ചെയ്യും. എന്റെ ആവുമ്പോ ഉച്ച കഴിയുമ്പോ fb നോട്ടിഫിക്കേഷൻ കണ്ടു ആരേലും പറയും, അപ്പോ പിന്നെ വരി വരി ആയി wish വരും 😂😂

  • @GreenToons
    @GreenToons 3 года назад +69

    എങ്ങിനാടോ ഇതുപോലത്തെ കിടിലൻ ആശയങ്ങൾ കിട്ടുന്നത് ?വീഡിയോ മെയ്ക്കിംഗും സൂപ്പർ 😍👍✨✨✨

  • @sahadseyf4387
    @sahadseyf4387 3 года назад +576

    If my death was a person : എങ്ങനിരിക്കും പിള്ളേച്ചാ കോമഡിയായിരിക്കില്ലേ 😂😂

  • @dreamrider2660
    @dreamrider2660 3 года назад +555

    *keami യുടെ സ്ഥിരം വ്യൂവേഴ്സ് ഇങ് വരീം* 😁❤️

  • @Febinpeteryesudas
    @Febinpeteryesudas 3 года назад +75

    ശോകം അടിച്ചിരിക്കുന്ന സമയത്ത് ഈ വീഡിയോസ് കാണുബൊൾ ഉള്ള ഒരു ഇത് ഉണ്ടോല്ലോ ഹോ 😍

  • @happyvibesbytulasi
    @happyvibesbytulasi 3 года назад +70

    Amma yude name Phone l "Amma💓" ennu feed cheythillel oru vishamam aanu😘😘 Amma ishtam🥰🥰🥰

  • @muad87
    @muad87 3 года назад +869

    സ്വന്തം birthday ആഘോഷിക്കാൻ താൽപര്യമില്ലാത്ത ആൾകാർ ഉണ്ടെങ്കിൽ ഇവിടെ വാ

    • @PradeepKumar-qr9ps
      @PradeepKumar-qr9ps 3 года назад +4

      Njan

    • @hajarack7491
      @hajarack7491 3 года назад +13

      🙄 എനിക്ക് താല്പരിയമുണ്ട്

    • @Wtp.98
      @Wtp.98 3 года назад +2

      അങ്ങനോനില

    • @deepthip3657
      @deepthip3657 3 года назад +2

      Njaanum... Age koodunna tension

    • @shefika9726
      @shefika9726 3 года назад

      Yes. ഓർക്കാറ് പോലുമില്ല

  • @mohammedriyazs3485
    @mohammedriyazs3485 3 года назад +221

    I wish someone like this with us all the time who knows all our secrets nd can share, discuss everything eachother... n nobody can see them...

    • @ansalnanezi4677
      @ansalnanezi4677 3 года назад +7

      That may be awesome...❣🔥🤘💝

    • @Ajifaj_
      @Ajifaj_ 3 года назад +4

      So true.. or else we itself should be our best companion

    • @aswathik1595
      @aswathik1595 3 года назад +8

      Try to talk to yourself. You'll see the best pal 💞

    • @ansalnanezi4677
      @ansalnanezi4677 3 года назад +3

      @@aswathik1595 No I don't think so yaar...coz we need someone spcl who can hear us in every situation either happy or sad ot doesn't matter.

    • @faizareseena128
      @faizareseena128 3 года назад +1

      Very trueee ..........

  • @jismond1253
    @jismond1253 3 года назад +380

    മാല ബൾബ് വാങ്ങിട്ടു മാക്സിമം യൂസ് ചെയ്യുന്നുണ്ടല്ലോ.... എല്ലാ വീഡിയോ യിലും ഇട്ടു മിന്നിക്കുന്നുണ്ട് ലെ... 😛

  • @sinanck3470
    @sinanck3470 3 года назад +53

    Swantham കഴിവ് kond keri vanna aalkkavatte innathe like

  • @vsl369
    @vsl369 3 года назад +26

    ഇത് കാണുന്ന 32 വർഷം ഒരു ഉണ്ടയും ചെയ്യാത്ത ഞാൻ 😎

  • @sumeshps6259
    @sumeshps6259 3 года назад +101

    When I turned 19 to 20 I was soo happy and when I become 30 from 29 I was so sad. ellavarkkum ഇങ്ങനെ തന്നെ ആകും അല്ലെ 🥳

  • @sijoykachappilly689
    @sijoykachappilly689 3 года назад +168

    This channel has the ability to reach 1Million😊

  • @jobinjr2325
    @jobinjr2325 3 года назад +26

    നിഴലായി ഒഴുകിവരും.....🤣🤣
    Bday song..👌

  • @marathi3180
    @marathi3180 3 года назад +68

    25-30 yrs vare olle aa irritable behaviour normal aahnenn paranjenu thanks🤭 I was kinda starting to get concerned about myself 😅

  • @DarkBoyGaming
    @DarkBoyGaming 3 года назад +266

    Kaemi നോട്ടി വന്നതേ
    ഉള്ളൂ അപ്പോഴേ കമന്റ് ബോക്സ്‌ ഫുൾ ആയി.😌
    ഇനി ഞാൻ എന്റെ വണ്ടി എവിടെ പാർക്ക്‌ ചെയ്യും.😂

  • @mushrifakm4509
    @mushrifakm4509 3 года назад +55

    Haritha chechi fans undoi👍
    Keami ishttam ❤️
    Notification vannapade vannei👍

  • @manoopmr6636
    @manoopmr6636 3 года назад +51

    ഇന്ന് എന്റെ ബർത്ഡേ ആയിട്ട് ആദ്യം കണ്ട വീഡിയോ... thanku...😍😍😍

  • @ramdhidk2942
    @ramdhidk2942 3 года назад +26

    Variety concept👏
    All the best haritha👍
    You are so talented 🔥

  • @sooryas9117
    @sooryas9117 3 года назад +38

    My 30th birthday is tomorrow and this one came as a surprise....

  • @najiyakc5470
    @najiyakc5470 3 года назад +39

    Enik birthday ella😪 i was born on February 29. Leap year ann 😪. I want to wait for four years after each birthday comes so sad😥😥. But today is my cousin sistas birthday happy for that.

  • @thuglifemedia1099
    @thuglifemedia1099 3 года назад +230

    Harithayude fans aare harithanne ishttamullavarum like comment

  • @devika797
    @devika797 3 года назад +47

    ശെരിക്കും 30 വയസ്സായോ 👀

  • @jaseenathasni5362
    @jaseenathasni5362 3 года назад +211

    Gyz our attendance book is here 😉

  • @safwank8705
    @safwank8705 3 года назад +31

    Birth day ഇതുവരെ ആഘോഷിക്കാത്തവർ ഉണ്ടോ?

  • @sheelamurali7751
    @sheelamurali7751 2 года назад +7

    Ente BDAY kk thale divasamaa njn ee vdo kaanunnee.... 12 mani de wishes oke kaanan wait cheith erunnapol aa ee Vdo kande... Really relatable😸♥️

  • @shahanaaboobakkar2962
    @shahanaaboobakkar2962 3 года назад +242

    ഇത് കാണുന്ന നാളെ birthday ഉള്ള ഞാൻ...😐🤭

  • @meeraramachandran8260
    @meeraramachandran8260 3 года назад +23

    Kandappo vallathoru feel nd.... Something new and....... heart touching performance

  • @mrwhoisthetrollan
    @mrwhoisthetrollan 3 года назад +280

    Fact : People commenting from verified account gets more likes.....🥺

    • @najnas7111
      @najnas7111 3 года назад +1

      Yennuvechal

    • @ammu7339
      @ammu7339 3 года назад +1

      Athenth a

    • @spg1643
      @spg1643 3 года назад +4

      Like puzhungi thinno settaa

    • @x7godop944
      @x7godop944 3 года назад +3

      @@najnas7111 verify ayavar comments chytha like koodthal kittm enna prjhe

    • @smokey9345
      @smokey9345 3 года назад +7

      കമെന്റ് നന്നായാൽ ലൈക്ക് കൂടും അത്ര തന്നെ😏

  • @remyavenu5743
    @remyavenu5743 3 года назад +36

    Today was my little brother's bday 😍we are celebrating his 6th bday😙😘

  • @dreamrider2660
    @dreamrider2660 3 года назад +33

    _ഇന്ന് keami ഇല്ലാലോ എന്ന് വിചാരിക്കുവായിരുന്നു 😎❤️keami ഇല്ലാത്ത എന്ത് ഞായറായ്ച്ച_

  • @nahamathuneesarv7985
    @nahamathuneesarv7985 3 года назад +27

    If it is a person, it is good

  • @indukrishnar5244
    @indukrishnar5244 3 года назад +6

    Bday celeb akkan ishtamalathavar ivide c'mon 😊

  • @PP-vs9yv
    @PP-vs9yv 3 года назад +11

    ഹരിത... വളരെ variety and joyful concept...and you explained your positive attitude towards life through this story... Congrats and thanks...!!

  • @ashlichinnu4501
    @ashlichinnu4501 3 года назад +37

    15:33 felt sad🥺

  • @neethulekshmi9708
    @neethulekshmi9708 3 года назад +9

    വർഷാ വർഷം മാത്രം "വിഷ്" കണി കാണിക്കാൻ വരുന്ന കൂട്ടുകാർ 🤣🤣🤣🤣🤣

  • @Football_bhakthan
    @Football_bhakthan 3 года назад +4

    Birthday k cake aayitte vanne... mottayilum കളർ podiyilum കുളിപ്പിച്ച് Vidunna chunkes ane enikke ഉള്ളത് 😍

  • @itsme-lw4cb
    @itsme-lw4cb 3 года назад +72

    അവസാനം birthday പോയപ്പോൾ സങ്കടം ആയവർ ആരൊക്കെ??

  • @sanjanadr05
    @sanjanadr05 3 года назад +7

    Keep going harithechi.... Don't stop at anywhere❤️❤️

  • @shibna.05
    @shibna.05 3 года назад +1

    Love you chechi....your so creative and a true inspiration ♥️♥️♥️♥️

  • @nandananandu7469
    @nandananandu7469 3 года назад +20

    First like and comment love u❤❤❤😍😍😘

  • @mubashiramuba239
    @mubashiramuba239 3 года назад +130

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ചാടിക്കയറി വന്നതാരൊക്കെ😇😇😇😇😇

  • @abhinavkrishnaa1573
    @abhinavkrishnaa1573 3 года назад +39

    Adipwoli

  • @MrAngelbuddy
    @MrAngelbuddy 3 года назад +2

    U acting is amazing...specially this double roles...wow...onnum parayan ila...master of all

  • @akhilsooraj2169
    @akhilsooraj2169 3 года назад +6

    Completely a deferent thought and good making. Congrts.

  • @parupinksbuddy8399
    @parupinksbuddy8399 3 года назад +10

    ""8:55"" the most meaningful sentence of the entire vdeooooo

  • @catherinesuniwellington819
    @catherinesuniwellington819 3 года назад +8

    April il b-day celebrate cheyyunavar undoo.... like mee

  • @alkaabis3301
    @alkaabis3301 3 года назад +2

    Ithrem okke soundaryam mathre njanum pratheekshichitulluu 🌹😍❤️

  • @safnas4112
    @safnas4112 2 года назад +4

    Anyway next sunday maa bdy😹Nov 14,🤸‍♀️🌈am waiting for that day😁15 th bdy 🙂✨️🤺

  • @sunojr5591
    @sunojr5591 3 года назад +3

    If you fall i'll be there - GROUND

  • @vishnucoolbergster
    @vishnucoolbergster 3 года назад +8

    Oru rekshayum illa, Powli 🔥

  • @ardrasudheer143
    @ardrasudheer143 3 года назад +2

    Luv U Chechi....❤....ennum support undakum....❤

  • @riya-chaan946
    @riya-chaan946 2 года назад +2

    1:32 loverboy_ps pfp = sasuke uchiha 💀😂😂😂💀

  • @Anzuuu77
    @Anzuuu77 3 года назад +11

    Ippol set ayi ithu kanditt sthalam
    KaaliYakkam 😂😂 😂 😂

  • @midhunamenon6551
    @midhunamenon6551 3 года назад +6

    Nalla oru message um ind ❤️ loved it

  • @abhijiths9876
    @abhijiths9876 3 года назад +2

    Best episode after a while.. Especially climax

  • @kiranbabu6939
    @kiranbabu6939 3 года назад +2

    Superbb 👌👌.. motivation koodi und...sheriyaanu..oru 30's aavumbol..elaathinodum irritation thonnum....but have to face n overcome all the probz and step ahead... athreyullu.....nalla concept.... haritha👌👏👏👏

  • @SheedhalKReji
    @SheedhalKReji 3 года назад +3

    Beautiful concept❤️

  • @salmasidhique7283
    @salmasidhique7283 3 года назад +38

    Filter copy...aaytt nthoo saamym pole

    • @vipinvs8416
      @vipinvs8416 3 года назад +8

      If my salry was a person...

    • @husaifazakir8217
      @husaifazakir8217 3 года назад +3

      @@vipinvs8416 if sleep was a person, if brain was a person angene enthokkeyo ille? 😂

    • @vipinvs8416
      @vipinvs8416 3 года назад +3

      @@husaifazakir8217 yea correct...slry was a person was very nice

  • @evamarianixon2305
    @evamarianixon2305 3 года назад +1

    loved this episode it's a first attempt in your channel loved it in the first sight

  • @sabupurayidam1145
    @sabupurayidam1145 3 года назад +2

    This is Good . New content... well presented. congrats 🎉. Go on ....

  • @sajeevrmenon7875
    @sajeevrmenon7875 3 года назад +5

    ഇതുവരെ Birthday ആഘോഷിക്കാത്ത / താൽപര്യമില്ലാത്ത, നാളെ Birthday ഒള്ള ഞാൻ..☺️😊😌

  • @ayishasuhaima5892
    @ayishasuhaima5892 3 года назад +6

    Notification kandavade clsum kalanj cannot ing poreee😁

  • @talatthajudeen6387
    @talatthajudeen6387 3 года назад +1

    Superb alone ayathindaeee feel kittii☺️☺️☺️

  • @asifsinan2363
    @asifsinan2363 3 года назад

    ഇന്നത്തെ vdo അടിപൊളി ആയിരുന്നു.. Liked it vey much❣️

  • @anishajose9575
    @anishajose9575 3 года назад +4

    Belated Happy birthday 🥳🥳🥳🥳
    Stay blessed 🙌

  • @philomenageorge6217
    @philomenageorge6217 3 года назад +5

    Kaemi poli aanu😍😍❤️

  • @jujuandalummasworld4196
    @jujuandalummasworld4196 Год назад

    Ninghalude channelile video ethra kandalum madukkula katta fan aanu❤❤❤😊😊

  • @ba_lamani_
    @ba_lamani_ 3 года назад +2

    എവിടുന്നു ഒപ്പിക്കുന്നൂ ചേച്ചീ ഇങ്ങനത്തെ കിടു SCRIPT..🔥poli..🥰

  • @_You_vs_You
    @_You_vs_You 3 года назад +17

    ഇതുവരെ സ്വന്തം birthday ആഘോഷിച്ചില്ല..🤭😂✌️
    ആരും വിഷ് ചെയ്യാൻ ഇഷ്ടം അല്ലാത്തോണ്ട് 2 വീക്സ് മുൻപ് fb ഒക്കെ deactive ആക്കി പോകും 😁 സൈക്കോ ഞാൻ 🙄

  • @ammuabraham5669
    @ammuabraham5669 3 года назад +4

    Egane oru bday person undaerunu enkil powli ayane alle 💕💕💕

  • @anoojpoovadan614
    @anoojpoovadan614 3 года назад +1

    Ithokke nganae thonnunnu pwoliyee 🤣🤣🤣👌👌

  • @Athuljinju
    @Athuljinju 3 года назад +9

    Yes its touching minds......related to us

  • @megamind5651
    @megamind5651 3 года назад +25

    MAYIL BIRTHDAY CELEBRATE CHEYYUNNAVAR AROKKE😍😍😍👇👇👇

  • @reshma760
    @reshma760 3 года назад +3

    Touching episode..lots of love Haritha

  • @nidhilalith6414
    @nidhilalith6414 3 года назад +1

    ഇഷ്ടായി.. good concept ❤

  • @zorogaming3669
    @zorogaming3669 3 года назад +1

    nice.nalla perfection und aa combo scene okke

  • @cristianoztory6108
    @cristianoztory6108 3 года назад +3

    Engane b'day samsarikkanel enth rasa😘

  • @user-nt5tv5jp5b
    @user-nt5tv5jp5b 3 года назад +30

    ആൺപിള്ളേർക് അറിയാം BIRTHDAY ദിവസത്തെ പാട് 😅..... ഇടി ഏതു ഭാഗത്തു നിന്ന് വരുന്നത് മാത്രം നോക്കിയാൽ മതി 🔥

  • @abhinandhk6613
    @abhinandhk6613 3 года назад

    Nice theam, waiting for the next video ❤️❤️

  • @unnikrishnanks5310
    @unnikrishnanks5310 3 года назад

    Nice vedioo 🥰❤️
    Kurch age oke ai kazhimbo eallathinodum oru frustration anenu parnjth ethrayo sathyam☺️

  • @HariKrishnan-m
    @HariKrishnan-m 3 года назад +7

    വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ആ സ്നേഹത്തോടെ എനിക്കും താല്പര്യമില്ല

  • @anualex3739
    @anualex3739 3 года назад +6

    Haritha chechi katta fans come on

  • @athiraps781
    @athiraps781 3 года назад +1

    100 rs nu oru cover mittayi vangi koduthu njan birthday celebrate cheyyum.

  • @nidhitreasure1695
    @nidhitreasure1695 3 года назад +2

    Really relatable Specially last part

  • @st.josephslpskoottilmukku4730
    @st.josephslpskoottilmukku4730 3 года назад +5

    notification vannappol thganne oodivannuuuu............ love uu harithaaaaa.........

  • @sulfipankoos7102
    @sulfipankoos7102 3 года назад +7

    Waiting for "if my death was a person"

  • @juliamariammathews4323
    @juliamariammathews4323 3 года назад +1

    Super content
    I wish you all the best for more subscribers

  • @adilcheriyakath8981
    @adilcheriyakath8981 3 года назад +1

    If you fall , i will be there
    ~Ground.
    🙌♥️

  • @Nzu355
    @Nzu355 3 года назад +15

    15:33 really heart tuched 💔

  • @rifanarafeek6681
    @rifanarafeek6681 3 года назад +3

    Hiiii🤩🤩🤩🤩Happyy happyyyy😘😘😘😘❤️

  • @archanaparvaty1709
    @archanaparvaty1709 3 года назад +2

    Beautiful concept 👏👏

  • @angeljude137
    @angeljude137 3 года назад

    Haritha chechi big fan of you ...😍 Keep going ...