സത്യം പറയാമല്ലോ... ഇത് കണ്ട് ഞാൻ കരഞ്ഞു പോയി... പെരുന്നാൾ കഴിഞ്ഞാൽ എന്റെം മാമൻ ഗൾഫിൽ പോവും.. അത് ഓർത്തുപോയി... ഞങ്ങൾ തമ്മിൽ വെറും 8 വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ... And he is my bestest friend and my partner in crime too... I gotta miss him alot 🥺😩😩
ഇതു കണ്ടപ്പോൾ എനിക്കും ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോയി ഇതുപോലെ അടിക കടന്നും വഴക്കിടാനും ക കാര്യം വരുമ്പോൾ കൂടെ നിൽക്കാനും ഒരു ഏട്ടൻ ജഅത് വെറൊരു fell തന്നെയാണ്.
സബ്സ്ക്രൈബ് ചെയ്തു. അവസാന നിമിഷം കണ്ണ് നിറഞ്ഞു ട്ടോ. ഞാൻ ഇന്നും അക്‌സെപ്റ് ചെയ്യാത്ത ഒരു ചേട്ടായി ഉണ്ട് എനിക്ക്. എന്നും അടിയും വഴക്കും ആണ്. എനിക്ക് ശല്യം ആണെന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയാറുണ്ട്. അത് കൊണ്ട് ചേട്ടായി ഹൈദരാബാദിൽ പോയി. എനിക്ക് ഒരു ശല്യം ആവാതിരിക്കാൻ. എന്തോ ഇത് വരെ സ്നേഹിച്ചിട്ടില്ല വെറുത്തിട്ടെ ഉള്ളൂ. എന്നെ മണ്ടിയാക്കിട്ടാണ് അവൻ ഒരു ചേച്ചിയെ പ്രണയിച്ചത്. രണ്ട് പേർക്കും ഇഷ്ട്ടായിരുന്നു. പക്ഷെ അതിനിടയിൽ രണ്ട് പേരും ചേർന്ന് എന്നെ കൊറേ പറ്റിച്ചു. അത് മുതൽ ഞാൻ വെറുക്കാൻ thudangyatha. അറിയില്ല എന്തിനാ ഇപ്പൊ സങ്കടം എന്ന്. അങ്ങനെ ഒരാൾ ഞങ്ങൾക്കിടയിൽ വന്നില്ലായിരുന്നെങ്കിൽ ഹാപ്പി ആവുമായിരിക്കും. ആ ഒരാളുടെ പേര് പറഞ്ഞാണ് എന്നും അടി ഉണ്ടാകാരും. ഞാൻ അവളോട് സംസാരിക്കാറില്ല. വിളിച്ചാൽ ഫോൺ എടുക്കില്ല അങ്ങനെ എന്തൊക്കെയോ. അവരെ കുറിച്ച് പറയുന്നത് തന്നെ എനിക്ക് ദേഷ്യം വരുന്ന കാര്യം ആണ്.പിന്നെ പിന്നെ ഞാൻ വാശിക്കാരി ആയി. അത്ര തന്നെ. ചേട്ടനെ നാട് കടത്തിയവൾ ആയി....
ഞാനും എന്റെ കൊച്ഛച്ചനും 🤭🤭🤭🤭 വലുതാവണ്ടായിരുന്നു ഇത് പോലെ അടിയും ഇടിയും ഒക്കെ ഉണ്ടായിരുന്നു ഞാൻ കടിച്ച് ആണ് ജയിക്കുക പാവം രണ്ട് കൈയ്യും നീട്ടി ഒരു ഇരുപ്പുണ്ട് 😁😁😁
All the bEst ചേട്ടായി 👏👏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 അഖിൽ ചേട്ടായിയുടെ ചേട്ടായി 👌👌👌👌👌👌👌👌👌👌👌👌👌 മികച്ചരീതിയിൽ ചെയ്തു വെച്ചിരിക്കുന്നു........... എല്ലാം കഥാപത്രങ്ങളും അവരുടെ വേഷങ്ങൾ വളരെ മികച്ചതാക്കി.... കൂട്ടത്തിൽ അഖിലേട്ടന്റെ കുഞ്ഞനുജത്തി 👌👌👌👌👌👌👌👌👌 വീണ്ടും മറ്റൊരു കഥയ്ക്കായി കാത്തിരിക്കാൻ കഴിയുന്ന അവതരണം...... CONGRTS അഖിൽ 👌👌👌
2.18 to 2. 24 cheviyil pidikkunna time remote ullathum undu illathathum undu . 😄 ithokke sredhikkamdeh . Anyway great work 👏 👍 👌. I really enjoyed it . 😍😍😍🤩🤩🤩😍😍😍
I am basically from Lakshadweep but currently living in Kerala. പാമ്പില്ലാതിരിക്കാൻ ഇതെന്നതാടി ലക്ഷദ്വീപോ.. ആ ഡയലോഗ് കേട്ടപ്പോഴാ കമന്റ് ഇടാൻ തോന്നിയത്.. മുഴുവനും കണ്ടു. നല്ലവർക്ക്... ബോറടിക്കാതെ കണ്ടോണ്ടിരുന്നു...
Wow love this short film. Wonderful acting and story. Loved the portrayal of uncle vs. niece bond and pranks. It seemed so naturally acting and portrayed! Keep up the good work!
സത്യം പറയാമല്ലോ... ഇത് കണ്ട് ഞാൻ കരഞ്ഞു പോയി... പെരുന്നാൾ കഴിഞ്ഞാൽ എന്റെം മാമൻ ഗൾഫിൽ പോവും.. അത് ഓർത്തുപോയി... ഞങ്ങൾ തമ്മിൽ വെറും 8 വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ... And he is my bestest friend and my partner in crime too... I gotta miss him alot 🥺😩😩
🥰🥰🥰
Annu
M satyam
🥰🥰
@@Malakha😊
ഇതു കണ്ടപ്പോൾ എനിക്കും ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോയി ഇതുപോലെ അടിക കടന്നും വഴക്കിടാനും ക കാര്യം വരുമ്പോൾ കൂടെ നിൽക്കാനും ഒരു ഏട്ടൻ ജഅത് വെറൊരു fell തന്നെയാണ്.
🥰🥰🥰🥰🥰
😊
Hmmm🙃
Hmm എനിക്കും പലപോയും തോന്നാറുണ്ട്.😎എനിക്ക് അങ്ങള മറില്ലതൊണ്ട് എനിക്ക് എൻ്റെ ബസ്റ്റ് ഫ്രണ്ട് shahana nod അസൂയ ആയിരുന്ന.😎 യിപോൾ ink aa സങ്കടം illa....കരണ്ണം ink angalayayitum, uppayayitum, Huss ayitum, boy friend ayitum, afeyer ayitum,എല്ലാം ink ore Orel und അതന്ന് ente kakku
Ente കയത്തിൽ mahr jetiya ente😘😘😘 മാത്രം kakku 😎 Love you ❤️ kakku
സബ്സ്ക്രൈബ് ചെയ്തു. അവസാന നിമിഷം കണ്ണ് നിറഞ്ഞു ട്ടോ. ഞാൻ ഇന്നും അക്‌സെപ്റ് ചെയ്യാത്ത ഒരു ചേട്ടായി ഉണ്ട് എനിക്ക്. എന്നും അടിയും വഴക്കും ആണ്. എനിക്ക് ശല്യം ആണെന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയാറുണ്ട്. അത് കൊണ്ട് ചേട്ടായി ഹൈദരാബാദിൽ പോയി. എനിക്ക് ഒരു ശല്യം ആവാതിരിക്കാൻ. എന്തോ ഇത് വരെ സ്നേഹിച്ചിട്ടില്ല വെറുത്തിട്ടെ ഉള്ളൂ. എന്നെ മണ്ടിയാക്കിട്ടാണ് അവൻ ഒരു ചേച്ചിയെ പ്രണയിച്ചത്. രണ്ട് പേർക്കും ഇഷ്ട്ടായിരുന്നു. പക്ഷെ അതിനിടയിൽ രണ്ട് പേരും ചേർന്ന് എന്നെ കൊറേ പറ്റിച്ചു. അത് മുതൽ ഞാൻ വെറുക്കാൻ thudangyatha. അറിയില്ല എന്തിനാ ഇപ്പൊ സങ്കടം എന്ന്. അങ്ങനെ ഒരാൾ ഞങ്ങൾക്കിടയിൽ വന്നില്ലായിരുന്നെങ്കിൽ ഹാപ്പി ആവുമായിരിക്കും. ആ ഒരാളുടെ പേര് പറഞ്ഞാണ് എന്നും അടി ഉണ്ടാകാരും. ഞാൻ അവളോട് സംസാരിക്കാറില്ല. വിളിച്ചാൽ ഫോൺ എടുക്കില്ല അങ്ങനെ എന്തൊക്കെയോ. അവരെ കുറിച്ച് പറയുന്നത് തന്നെ എനിക്ക് ദേഷ്യം വരുന്ന കാര്യം ആണ്.പിന്നെ പിന്നെ ഞാൻ വാശിക്കാരി ആയി. അത്ര തന്നെ. ചേട്ടനെ നാട് കടത്തിയവൾ ആയി....
എല്ലാം ശരിയാവുന്നേ ശരിയാവാതെ എവിടെ പോവാൻ 🥰
Great. 😊🙏👍🌹ചിരിക്കാനും ചിന്തിക്കാനും ഉണ്ടായിരുന്നു. നല്ല അഭിനയം. എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. 🌷👌💐👍💐🌷
Thank u sister ❤
പാമ്പില്ലണ്ടിരിക്കാൻ ഇതെന്താ ലക്ഷദ്വീപൊ
🤩🤩😀
✋ ദ്വിപുകാരൻ
🥰🥰🥰🥰
എന്തു സാദനം കണ്ടാലും കിട്ടിയാലും അടുവെച്ചൊരു പാട്ടു പാടിയോളും 😂
😅😅😅
😂😂😂
😁
😇
അടിപൊളി ആയിട്ടുണ്ട്....സുജേ തകർത്തു.... കുഞ്ഞി(ദിയ) നന്നായി ജീവിച്ചു ഇതിൽ....ചേട്ടായി പൊളിച്ചു. കുട്ടിപ്പട്ടാളത്തിന് ഒരു big congrats....
🥰
പണ്ടൊക്കെ തല്ലു കൂടിക്കൊണ്ടിരുന്ന ഒരനിയത്തി അയച്ചു തന്നതാ, കണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു കുറവുകൾ ഒന്നും പറയാനില്ലാത്ത ഒരടിപൊളി short filim🥰🥰🥰🥰
Thank you❤
Super midukkan ingane venam aarelum thechitu poyal
🥰🥰🥰
ഇതേ പോലെ ഒരു പെങ്ങൾ ഉണ്ടായിരുന്നെങ്കിൽ 🙂💟✨️
🥰
Ith kand njan chirichu chathu adi polli nammal mamarokke vayakara seriosann igathe mamaroke undekil nala rasavum😹😹😹😹😹😹😹
😁😁😁
എന്റെ അനിയനും എന്റെ മോളും ഇങ്ങനെ തന്നെയാ 😂
🥰🥰🥰
Adipoli Nexte episode2 kattawaiting
Thank you❤
Adipoliii chettai um molum ellam super ineem varane💥💛
🥰🥰🥰
Relatable 😇 (ചേട്ടായി +അനിയത്തി) ❤
Thank you❤
Powli ufff spr nalla condent
Thank you❤
പൊളിച്ചു ഒരു രക്ഷയുമില്ല 💝👌👌
Thank you
Chirich chirich oru vazhy aayy🤣🤣🤣🤣🤣🤣
🥰🥰🥰
ഞാനും എന്റെ കൊച്ഛച്ചനും
🤭🤭🤭🤭
വലുതാവണ്ടായിരുന്നു
ഇത് പോലെ അടിയും ഇടിയും ഒക്കെ
ഉണ്ടായിരുന്നു
ഞാൻ കടിച്ച് ആണ് ജയിക്കുക
പാവം രണ്ട് കൈയ്യും നീട്ടി
ഒരു ഇരുപ്പുണ്ട്
😁😁😁
😅😅😅
Super🥳🥳🥳🥳chettanum aniyathi um polichu🥳🥳🥳chetta last the aa chechi yod paranja dailogue polichu🥳🥳🥳🥳
Thank you❤
Good ...dear akhil and my parampuzha team
Thank you❤
Shoo അടിപൊളി.....😁🔥😞ലാസ്റ്റ് നല്ലൊ sad ആയി 😍😍
🥰🥰🥰
ചേട്ടായീ- മോളൂട്ടീ Combo superrr 👌👌👏👏👏👏👏👏👏👏
Thank u ❤
Sherikum feel ayi pooyiiii
🥺
ഇതിലേ പ്രണയിനിയെ പോലെ കുറുക്കു വഴി നോക്കുന്ന പെൺകുട്ടികളെ പോലെത്തന്നെയാണ് 100% 👍👍
😅
ചേട്ടായിയിയും അനിയത്തിയും ഒരേ പൊളി ❤️🤗
Thanks a lot ❤
Chettaineyum diya kuttynem othiri ishtayi polichu love you all❤
Thank you❤
@@Malakha 🥰
All the bEst ചേട്ടായി 👏👏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 അഖിൽ ചേട്ടായിയുടെ ചേട്ടായി 👌👌👌👌👌👌👌👌👌👌👌👌👌 മികച്ചരീതിയിൽ ചെയ്തു വെച്ചിരിക്കുന്നു........... എല്ലാം കഥാപത്രങ്ങളും അവരുടെ വേഷങ്ങൾ വളരെ മികച്ചതാക്കി.... കൂട്ടത്തിൽ അഖിലേട്ടന്റെ കുഞ്ഞനുജത്തി 👌👌👌👌👌👌👌👌👌 വീണ്ടും മറ്റൊരു കഥയ്ക്കായി കാത്തിരിക്കാൻ കഴിയുന്ന അവതരണം...... CONGRTS അഖിൽ 👌👌👌
Thank u mithras media 📺
Kalakki chettaaayiii ❤❤❤❤ Subscribed 🎉
Thank you❤
നിങ്ങളുടെ പുതിയ വീഡിയോ വെയ്റ്റിംഗ് 3 അടിപൊളി.... 🔥🔥🔥
Thank you❤
ഒത്തിരി ഒത്തിരി ഇഷ്ടം.... മനോഹരമായ അവതരണം... ദിയകുട്ടി ഒത്തിരി ഇഷ്ടം...
Thank you❤
😀😂😂😂അവസാനത്തെ പറച്ചില് കേട്ടിട്ട് ഞാൻ subscribe ചെയ്തു 👏😄 ആനയെ മേടിക്കാൻ തന്നെ പറ്റട്ടെ ...nice work
Thank you❤
Njnum😁🥰
Thank you❤
എനിക്ക് ഒത്തിരി ഇഷ്ടായി.❤️
സൂപ്പർ SHORT FILM🥳
#ചേട്ടായി
Thank you❤
Ur wlcom🥰
aaa thall kuudunna scene ishtaayiii😍🤗
@@RasmaRasheed 🥰🥰🥰
Kollam "Chettayi" !!!!!!!
Thank u ❤
Superb Kure chirichu
Thank you❤
Supr 🤗😊
God bless you
Thank you❤
മനോഹരം ❤❤❤
Thank you
ചേട്ടായി ...❤ അടിപൊളി
Thank you❤
Superb bro ellarum polichu
Thank you❤
Supper👌👌subscribe cheythu
Thank you❤
Excellent. Congratulations team , ❤️
Thank you❤
Nannayitundd chirich
Thank you❤
Ayyoooo pazhatholi pani polichnd 😂😂😂😂
🥰
Exactly what me and my bro doing in the home😂♥️
Great work guys
🥰🥰🥰
Ee pavam chekane ella penpillarum thekuva but story beautiful ente monum molum kudi ethpole adiyidum eth kandappol ath orma vannu
Thank you ❤
Inneum ithepole web series chayamo please
👍👍👍
Iniyum video cheyyoo🙌🏻
Novemberil next video varunnud
Poli..❤♥❤♥.
Ishttayi...
Njan sub adichittund tto...waiting for nxt video✌❤
Thank you❤
@@Malakha always welcome and happy Eid mubarak💫❤
Excellent work... Congratulations to the whole team. ✌
Thanks a lot 😊
വീഡിയോ സൂപ്പർ ❤️❤️❤️
Congrats 👏👏 Superb...
Thank you❤
Sprrr❤ missing my kunjammavan ❤🥰😘😘😘😘😘
Thank you
Poli sanam aradukayaane
🥰🥰🥰
അവസാനത്തെ സബ്സ്ക്രൈബ് കോൺസെപ്റ്റ് അടിപൊളിയായി... Anyway all the best team..
Thank you❤
Congregation whole team to make this fantastic vedio
Thank you❤
🥺 ഞാൻ pogo miss cheyunnu
Chotta Bheem , Raju, chutki, Jaggu,....
Thank you❤
Congrats Akhilettoo....pwlichuu😍😍
Thank u ❤
2.18 to 2. 24 cheviyil pidikkunna time remote ullathum undu illathathum undu . 😄 ithokke sredhikkamdeh .
Anyway great work 👏 👍 👌.
I really enjoyed it .
😍😍😍🤩🤩🤩😍😍😍
Observation level at the peak 😇
@@Malakha 😄😄😄
So nice to watch 😊'chettayi' was so good...lot of fun....keep going
Thank you❤
Superbb 👏👏👌🙌☺️
Thank you❤
ചിലതൊക്കെ പോകുബോൾ നല്ലത് വരാനുള്ള വാതിൽ തുറക്കും ദേ ഇതേപോലെ 😍
🥰🥰🥰
Excellent work da.. congrats to the whole team 👍
Thanx binnu 🥰
Are you in irijalakuda cause i think i know you
Nop.. From kottayam
അഖിൽ ചേട്ടൻ ആറാടുകയാണ്💥
🥰
Njan ee vedio innu aadyamayittanu kaanunnath enikku orupadu ishtaayi ith kandappol enikkum oru chettayine kittiyirunnengil ennu njan orkkuvaan. njan otta mol aanu enikku snehikkaanum vazhakkidanu adikoodanum ente achanum ammayum matrame ollu🥺. Ith kandappol enikku bhayankara santhosham thonni atha njan ee comment ittath 😍
🥰🥰🥰
entem ithe avastha
🥰🥰🥰
കൊള്ളാം കളറായിട്ടുണ്ട് 🌝🔥
Thank you❤
Enik eattan illa but 2 mamanmarund ❤😂
Suja.....Super .....എല്ലാവരും ...🌹🌹🌹🌹
Thank you❤
Like cheythitt subscribe cheyyathe povan thudangiyatha... Chettante avasanathe samsaram ishttappettu. Subscribe cheythittund. Ini odi poyi aanaye medichotto😂
Thank you❤...
Will buy an elephant🐘
Aww nice short film 😍❤️
Thank you❤
Moloos kalakki
Thank you❤
ബന്ധങ്ങൾ അതിന്റെ വിലയറിയുന്നത് അകലം കൂടുമ്പോൾ ആണ് 😓
True🙂
MAMAN VS DIYA MoL powli combination 🤣🤣💥💥😂😂😆😆😆.അവസാനം വിഷമമായി 🥺
Thank you❤
@@Malakha 🙂🥰
chirichu oru vazhiayiii
🥰🥰🥰
ഇനിയും ചെയ്തുടെ വീഡിയോസ്
👍👍👍
Good work Akhil.. All the best
Thank you❤
I am basically from Lakshadweep but currently living in Kerala.
പാമ്പില്ലാതിരിക്കാൻ ഇതെന്നതാടി ലക്ഷദ്വീപോ.. ആ ഡയലോഗ് കേട്ടപ്പോഴാ കമന്റ് ഇടാൻ തോന്നിയത്.. മുഴുവനും കണ്ടു. നല്ലവർക്ക്... ബോറടിക്കാതെ കണ്ടോണ്ടിരുന്നു...
Thank u ❤
chummathalla kettoooiii powlichuuu😉😉
Thank you❤
Poliyanutto enikkumundoru chettan onninum kollattilla
😉
Super 🧡ending polichu
Thank you❤
Audio korachum koode clear aarunnengil nallatharunnu
Surely Will improve in next work bro
Ok 👍👍👍
Last seen powlichu 🔥💥
Thank you❤
Super. Congratulations 👏👏
Thank you ❤
Wow love this short film. Wonderful acting and story. Loved the portrayal of uncle vs. niece bond and pranks. It seemed so naturally acting and portrayed! Keep up the good work!
Thank you so much ❤
Bro❤❤❤❤
Excellent work...loved it 💕
Thank you❤
Pwoli maaman 😹🤣🔥🔥
🥰
Chettayiyeyum molem nalla ishtayi 😸
Thank you❤
Adutha filmil oru chance
😇
Polli polli
🥰
Adi idi istayi sherikkum🥰😍🤩
Thank you❤
Nice one Akhil and Masasa 💜💜💜
😀🕊️
I like it V much ....
🥰🥰🥰
Story ishttayi like adich pokaaan thudagiyappo dhe pinnem....anna pinne onnu subscribitt iragaann vech🙄😊
Thank you❤
Super short film ❤
Thank you❤
Great team work 👏👏
Thank u essa ❤
You got a new subscriber 🥰🥰🥰
🥰🥰🥰
Felt so cute😍❤️'ചേട്ടായി' 👏
Thanks a lot ❤
Please part2 vennam please
☺
Athe sathyam anu njnum karanju poyii
🥰