Oru IPS Love Story | Malayalam Short Film | Kutti Stories

Поделиться
HTML-код
  • Опубликовано: 14 окт 2022
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022206
    wa.me/917736022206
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 06
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/SubscribeKuttiStories
    ➺ Like On Facebook : avenir.to/LikeKuttiStories
    ➺ Follow On Instagram : avenir.to/FollowKuttiStories
    ➺ Follow On Twitter : avenir.to/FollowKutti-Stories
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 623

  • @KuttiStoriesOfficial
    @KuttiStoriesOfficial  Год назад +318

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022206
    wa.me/917736022206
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 06

  • @sujiramakrishnan1757
    @sujiramakrishnan1757 Год назад +784

    തുടക്കം മുതൽ ഒടുക്കം വരെ എന്റെ മുഖത്തിലെ ചിരി മായാതെ സൂക്ഷിച്ച ഷോര്ട്ട് ഫിലിം ❤️😘

    • @Narain-jc5zb
      @Narain-jc5zb Год назад +11

      വൈകിയിട്ടില്ല 🙄ഡോക്ടറെ കാണിക്ക് 👍🏻👍🏻

    • @Narain-jc5zb
      @Narain-jc5zb Год назад

      @Midhun മനസിലായില്ല🙄

    • @shintonaa4968
      @shintonaa4968 Год назад +2

      Etha eee maraabhudham😂😂😂

    • @saneeths5184
      @saneeths5184 Год назад

      Yes😊

    • @4uvibes
      @4uvibes Год назад

      ruclips.net/video/Ai_9uROSoGs/видео.html

  • @rustharusi4092
    @rustharusi4092 Год назад +1718

    കുട്ടിസ്റ്റോറീസിന്റെ സ്ഥിരം ആൾക്കാർ വരൂ 👍🏻

    • @ad_vi_ka8929
      @ad_vi_ka8929 Год назад +3

      present 🙋

    • @saraths3373
      @saraths3373 Год назад +4

      Aynu

    • @Rameeseyyy
      @Rameeseyyy Год назад +3

      Engott?

    • @midhunkumar143
      @midhunkumar143 Год назад +3

      എന്നിട്ട് എന്താ youtube കിറ്റ് കൊടുക്കുന്നുണ്ടോ

    • @ashwinhari9242
      @ashwinhari9242 Год назад +1

      Nnittu valla annadhanavum undo?

  • @DON10455
    @DON10455 Год назад +314

    ഇത്രയും സ്‌നേഹമുള്ള പോലീസുക്കാരൻ. ഇതിലും ഭേദം സോളമന്റെ തേനീച്ചയിലെ സുജ എന്ന ട്രാഫിക് പോലീസ് ആയിരുന്നു 😌😂😁😸

  • @sethulekshmyu5568
    @sethulekshmyu5568 Год назад +196

    നല്ല രസമുണ്ട് കണ്ടുകൊണ്ടിരിക്കാൻ. പ്രതി പൊളി. അടിപൊളി comedy. ആ സംസാരവും കൊള്ളാം. 😊

    • @vinuvijil5791
      @vinuvijil5791 Год назад

      ഇത് ഒക്കെ ആണ് കാണണ്ടേ
      Fully Packed Entertainer
      ruclips.net/video/WYwcR5mqPUw/видео.html

  • @kkskambrathchalla1694
    @kkskambrathchalla1694 Год назад +350

    ആകർഷണീയം .....നാട്യങ്ങളില്ല... വളരെ വളരെ... * ചുന്ദരം*.... അഭിനന്ദനങ്ങൾ 🙏❤️

    • @vinuvijil5791
      @vinuvijil5791 Год назад

      ഇത് ഒക്കെ ആണ് കാണണ്ടേ
      Fully Packed Entertainer
      ruclips.net/video/WYwcR5mqPUw/видео.html

  • @revathyl9688
    @revathyl9688 Год назад +146

    അ പയ്യൻ ൻ്റെ ആക്ടിംഗ് അടിപൊളി... 👍👍👍

  • @anjuanil7299
    @anjuanil7299 Год назад +53

    നല്ല ക്യൂട്ട് സ്റ്റോറി നല്ല രസമുണ്ടായിരുന്നു കാണാൻ. ഇങ്ങനെ രസമുള്ള രണ്ടു പോലീസ്‌കാർ 🥰🥰
    ചെക്കൻ പൊളിച്ചു 🥰

  • @sajeebiqbal4681
    @sajeebiqbal4681 Год назад +471

    അടിപൊളി വർക്ക്‌ ആണ് ❤
    പിന്നെ ആ പോലീസ് യൂണിഫോം ഒന്ന് ശ്രദ്ദിക്കണമായിരുന്നു അത് അവർക്ക് unfit ആണെന്ന് തോന്നി..
    ബാക്കിയൊക്കെ അടിപൊളി

    • @vinuvijil5791
      @vinuvijil5791 Год назад +1

      ഇത് ഒക്കെ ആണ് കാണണ്ടേ
      Fully Packed Entertainer
      ruclips.net/video/WYwcR5mqPUw/видео.html

    • @sajeebiqbal4681
      @sajeebiqbal4681 Год назад

      @@vinuvijil5791 കൊള്ളാല്ലോ മച്ചാനെ കണ്ട് 🔥🔥ഐറ്റം 👌👌

    • @shibinmuhammed768
      @shibinmuhammed768 Год назад

      ys

    • @athiraullas5982
      @athiraullas5982 Год назад +4

      യൂണിഫോം ta എനിക്കും തോന്നിയേ... ബാക്കി എല്ലാം സൂപ്പർ.... ♥️♥️♥️♥️♥️

    • @masthanjinostra2981
      @masthanjinostra2981 Год назад

      @@athiraullas5982 school uniform aano 😂😂

  • @jibinsunny5579
    @jibinsunny5579 Год назад +206

    വല്ലാത്ത ഒരു സന്തോഷം തന്നെയാണ് ഓരോ kutti Shortfilmsum കാണുമ്പോൾ കിട്ടുന്നത്

    • @vinuvijil5791
      @vinuvijil5791 Год назад

      ഇത് ഒക്കെ ആണ് കാണണ്ടേ
      Fully Packed Entertainer
      ruclips.net/video/WYwcR5mqPUw/видео.html

  • @im___aju
    @im___aju Год назад +72

    ഇങ്ങനത്ത പോലീസ്കാർ ഉണ്ടാർന്നെങ്കിൽ എന്നെ രക്ഷപെട്ടേനെ 😂😂😂

  • @mrblri
    @mrblri Год назад +11

    കേരള പോലീസ്‌കാർക്ക് ഈ സ്നേഹം, ഇഷ്ട്ടം എന്നൊക്കെ പറഞ്ഞാൽ മനസ്സിൽ ആവുമോ.. അല്ല എന്റെ ഒരു സംശയം ആണ്..

  • @jithincg
    @jithincg Год назад +20

    ആ ചെക്കന്റെ സംസാരം പൊളി ആയിട്ടുണ്ട്

  • @altruist44
    @altruist44 Год назад +161

    അടിപൊളി ചിരിച്ചു ചത്തു 😂😂 ഇതൊക്കെ reality ആയിരുന്നെങ്കിൽ 😌🤣

    • @appu868
      @appu868 Год назад +3

      Aa chekkn sean🤣🤣🤣🤣🤣

  • @keralaasmrcooking
    @keralaasmrcooking Год назад +367

    ഒരു മണിക്കൂറിൽ 1.7k views അതാണ് കുട്ടി സ്റ്റോറിസ് 💞💞💞

  • @sajithavv4664
    @sajithavv4664 Год назад +23

    അടിപൊളി സൂപ്പർ ആയിരുന്നു 👍.. പോലീസും അവർ പിടിച്ച ആളും നല്ല രസമായിരുന്നു 😍

  • @kflix8830
    @kflix8830 Год назад +96

    ഒരിക്കലും നടക്കാത്ത സ്വപ്നം 🙂❤️

  • @user-ne9yi4ns5k
    @user-ne9yi4ns5k Год назад +717

    പഴയ kutti stories എവിടെയോ പോയി 🙂🥀

  • @aswanthpp3764
    @aswanthpp3764 Год назад +93

    ആത്മാർത്ഥമായി പറയുവാണ്, നല്ല വൃത്തികേട് ആയിട്ടുണ്ട്. സ്ക്രിപ്റ്റ് തന്നെ നല്ല വീക്ക് ആണ്. കുട്ടി സ്റ്റോറീസിന്റെ മറ്റ് വിഡിയോസിന് ഇട്ട എഫർട്ടിന്റെ നൂറിൽ ഒന്ന് പോലും ഇടാതെ ചുമ്മാ തട്ടിക്കൂട്ടിയത് പോലെ തോന്നി. തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു..👍🏻

    • @sinimaya9186
      @sinimaya9186 Год назад +5

      100percent iyalu itta commentinodu yogikunnu

    • @fasnaap8464
      @fasnaap8464 Год назад +1

      Me too

    • @Sanchari_98
      @Sanchari_98 Год назад +2

      സത്യം. എന്തൊരു cringe കഥയാണ് 😂

  • @mrtom6498
    @mrtom6498 Год назад +139

    ഇങ്ങനെ സ്വപ്നങ്ങളിൽ മാത്രം 😂😂

  • @mr-ky7cr
    @mr-ky7cr Год назад +76

    ഇതിപ്പോ എന്തേലും പറഞ്ഞാ ഇങ്ങക്ക് സങ്കടാവും. ഒന്നും പറഞ്ഞില്ലെങ്കി നെറ്റും കളഞ്ഞ് കണ്ട ഞമ്മക്ക്‌ സങ്കടാവും. ബല്ലാത്ത അവസ്ഥ 🙂

  • @shibink3430
    @shibink3430 Год назад +45

    എവിടുന്നാടാ ഉവ്വെ ഇത്രയും ഫീൽ ഗുഡ് Content കിട്ടണത്. ഒരേ പൊളി❣️💞

  • @sharafudheens6743
    @sharafudheens6743 Год назад +60

    മോഡിഫൈക്കേഷൻ 🤣🤣🤣🤣🤣അത് പൊളിച്ചൂട്ടാ....😂

  • @kanthamma2.062
    @kanthamma2.062 Год назад +68

    Joku ten video കാണായിരുന്നു 😌 appo തന്നെ kutti stories notification vanne 😌😇 pinne onnum nokkiyila 😇 engu ponnu😌😍 ❤ kutti stories lub ❤ Addicted ❤ kutti stories 🤗🔥

  • @rajithamol7307
    @rajithamol7307 Год назад +53

    Short film aanekilum currect sizilulla uniform തൈ പിക്കായിരുന്നു പോലീസുമാർക്

    • @SISTAFUN
      @SISTAFUN Год назад +2

      Rent ne aahdey

  • @nishadwynd8217
    @nishadwynd8217 Год назад +86

    കഥ മാത്രം അല്ല അഭിനയവും ഒരു പ്രധാന ഘടകം ആണ്. അത് ഇവിടെ കണക്ട് ആയില്ല

  • @wetheproudmallus
    @wetheproudmallus Год назад +12

    ഇതിലും നല്ല പോലീസുകാർ സ്വപ്നങ്ങളിൽ മാത്രം 🥴🥴

  • @sreevidyam.p.2375
    @sreevidyam.p.2375 Год назад +25

    Loved it... Nyc acting..

  • @robinsamvarghese3943
    @robinsamvarghese3943 Год назад +94

    I miss my old kutti story but today's was good. And i believe that kuttistory will bring with another interesting stories. "Always on my mind, forever in my heart"💙.

    • @vinuvijil5791
      @vinuvijil5791 Год назад

      ഇത് ഒക്കെ ആണ് കാണണ്ടേ
      Fully Packed Entertainer
      ruclips.net/video/WYwcR5mqPUw/видео.html

  • @mumtaz7495
    @mumtaz7495 Год назад +20

    എല്ലാം ok ആണ്.. Actors 👍👍
    പക്ഷേ രണ്ട് പേരുടെയും യൂണിഫോം 🤔🤔🤔വേറെ ആരുടെയോ മേടിച്ചു ഇട്ട പോലുണ്ട്. Size മാത്രമല്ല, iron ചെയ്തിട്ടുമില്ല.കാണുന്നവർക്ക് മാത്രമല്ല അവരും ഒട്ടും comfort അല്ല എന്നും മനസ്സിലാവുന്നുണ്ട്...

  • @gamingwithchristin906
    @gamingwithchristin906 Год назад +7

    😍Nalla story pinne elavarude abhinayam adipoli aanu😊
    Kutti stories💝

  • @user-ec4ui8xp6y
    @user-ec4ui8xp6y 9 месяцев назад +3

    നല്ല ഷോർട്ട് ഫിലിം ആണ് സൂപ്പർ ആയിട്ട് ഉണ്ട് ഇതിൽ അഭിനയിച്ച എല്ലാവരും ഒന്നിനൊന്നു മെച്ചമാണ് ചേട്ടൻ ആ പോലീസുകാരൻ ചേട്ടനില്ലേ ഡ്രൈവർ സൂപ്പർ ആണ് അടിപൊളി😍😍😍😍

  • @sukuseditzz4307
    @sukuseditzz4307 Год назад +4

    Sadarana kutty stories kanumbo thernu pokalle ennanu.. oru prathyeka feel aanu .. ipo ath nashtapetta pole oru feel.. abhinayam aanennu thoni pokunu
    Missing old kutty stories ☹️

  • @LSuresh
    @LSuresh Год назад +312

    What an amazing set of actors! 👏👏👏
    This has the perfect storyline for a feature film. 🎬

    • @vinuvijil5791
      @vinuvijil5791 Год назад

      ഇത് ഒക്കെ ആണ് കാണണ്ടേ
      Fully Packed Entertainer
      ruclips.net/video/WYwcR5mqPUw/видео.html

    • @flyerpeep9005
      @flyerpeep9005 Год назад +1

      Pazhamm nee oke ethade oru sthory

    • @joyjoyjoseph1874
      @joyjoyjoseph1874 Год назад +2

      ഫിലിം എടുത്തവന്റ ആരായിട്ടു വരും

  • @sabinajacob2075
    @sabinajacob2075 Год назад +42

    You guys are awesome! Amazing performance by everyone! Such a sweet storyline!❤❤

  • @tomskdmmm
    @tomskdmmm Год назад +65

    So cute
    Ithrayum different and good stories agane kondu varunu
    🥰🥰

  • @saranyapramod4053
    @saranyapramod4053 Год назад +5

    Prathi super ayi. Dialogue delivery expressions ellam kidilan

  • @sarjukichu754
    @sarjukichu754 Год назад +3

    മോനെ ഒരു രെക്ഷ ഇല്ല എല്ലാം വീഡിയോ പോളി ആണ്

  • @vyshakndbm6549
    @vyshakndbm6549 Год назад +40

    നല്ല കഥ🥰

  • @dharundas
    @dharundas Год назад +61

    വല്ലാത്ത ജാതി ദുരന്തം... നിങ്ങളുടെ അത്യാവശ്യം നല്ല സ്ക്രിപ്റ്റ് ഒക്കെ ആയിരുന്നല്ലോ...ഇത് ഇപ്പൊൾ എന്താ ഇങ്ങനെ....😞🙄

  • @adhilmohammed4536
    @adhilmohammed4536 8 месяцев назад +1

    ഇതിൽ പോലീസ് ഓഫീസർസ് അഭിനയിച്ചിരിക്കുന്നവരിൽ ഒരാളായ സനൽ ശിവറാം എന്ന ആൾ നല്ലൊരു അഭിനയിതാവാണ്.സോഷ്യൽ മീഡിയ വഴി നിരവധി വീഡിയോസിൽ അഭിനയിച്ചട്ടുണ്ട്.

  • @mediacorner2277
    @mediacorner2277 Год назад +11

    Standard kalayathe nokkane ennu oru request undu ennu oru sthiram viewer 🥲

  • @BEATTIMES
    @BEATTIMES Год назад +7

    Waiting..

  • @salmanulfaris2280
    @salmanulfaris2280 Год назад +9

    Wow.... Nice episode..... Love you kutty stories

  • @Skvlogxz
    @Skvlogxz Год назад +93

    ഇത് അമേരിക്കൻ പോലീസ് ആണെങ്കിൽ ഇങ്ങനെയൊക്കെ നടന്നേനെ 😂😂

    • @user-lr1pn1ti4i
      @user-lr1pn1ti4i Год назад

      അമേരിക്കയിൽ ജനങ്ങളും അങ്ങനാടോ.....സംസ്‍കാരം ഇല്ലാത്ത ജനങ്ങൾക് അത് പോലത്തെ പോലിസ്

  • @user-to6fm3mt6x
    @user-to6fm3mt6x 24 дня назад

    വളരെ നന്നായി സൂപ്പർ അവന്റെ പ്രണയവും ഇവരുടെ ഒന്നാകെലും എല്ലാം അനിയര പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ❤❤🥰🥰🥰❤

  • @The_Rom_Film_Lover
    @The_Rom_Film_Lover Год назад +5

    Kutti stories nte short film varan vendy katta waiting aahnuuu🤩🤩

  • @aaarya50
    @aaarya50 Год назад +4

    സൂപ്പർ 🥰🥰🥰🥰👍🏻👌👌👌. അടിപൊളി. തുടക്കം മുതൽ അവസാനം വരെ എന്റെ മുഖത്തെ ചിരിമാറില്ല. I like it. ❤️❤️❤️❤️❤️❤️

  • @_vinter_4097
    @_vinter_4097 Год назад +4

    Super aaytnd ttoo... Congrtzzzz to the whole crew

  • @akshaybalan7435
    @akshaybalan7435 Год назад +37

    missing those old kutti stories 😢

  • @kadijahshalima1765
    @kadijahshalima1765 Год назад +7

    Nalla majje indai 💗💗💗
    Pwoli

  • @_rx_infected_soul_
    @_rx_infected_soul_ Год назад +10

    അങ്ങനെ അവർ ഒന്നിക്കുകയാണ് guys 😄

  • @anittarahul2954
    @anittarahul2954 Год назад +9

    Adipoli 😆😂 nalla rasam undeto 😍

  • @Cunning.designs
    @Cunning.designs Год назад +47

    പതിവുപോലെ മനസ്സ് അറിഞ്ഞ് ഒന്ന് ചിരിച്ചു 🤗❤️

  • @libiyathomas3791
    @libiyathomas3791 Год назад +3

    ഗോകുൽ... ടാ പൊളിച്ചുട്ടോ.. 🥰🥰
    സൂപ്പർ... ❤️❤️

  • @sajithaiparambustories5946
    @sajithaiparambustories5946 Год назад

    അടിപൊളി ,ഒരുപാട് ഇഷ്ടപ്പെട്ടു തികച്ചും പുതുമയുള്ള അവതരണം ഒരു പാടാസ്വദിച്ചു

  • @jaganandananlj5740
    @jaganandananlj5740 Год назад +1

    കുട്ടി സ്റ്റോറി കട്ട വെയ്റ്റിംഗ് ആയിരുന്നു. കൊള്ളാം.. പൊളിച്ചു... കുറച്ചേ ഉള്ളു എങ്കിലും നല്ല സ്റ്റോറി

  • @akhilraj4755
    @akhilraj4755 Год назад +3

    Adipoli.... Prethi pwoliyanu....

  • @Prajus_factory
    @Prajus_factory 7 месяцев назад +1

    അടിപൊളിയായിരുന്നു ഞാൻ ഇത്രേം നാൾ കണ്ടതിൽ വച്ചു എന്നെ 100% satisfied ആക്കിയത് ഈ ഷോർട് ഫിലിം ആണ്. താങ്ക്സ് ടീം മെംബേർസ്

  • @SAZ-pe9hl
    @SAZ-pe9hl Год назад +2

    Such aa nice or beautiful story then next content
    WAITING 💝💝 iam really smiling the story

  • @chinchuok1669
    @chinchuok1669 Год назад +13

    Amazing actors 🥰

  • @asbarachuz
    @asbarachuz Год назад +14

    Logic ntey thottu aduth polum poyttilla.. 🙆‍♂️ pakshey kanan kollayrnn

  • @anjanat.s9390
    @anjanat.s9390 Год назад

    😍😍😍Adipoli.....🥰🥰❣️Adhithi ayi vanna, Chekkan ahn.... Ithil hero...💫🌼

  • @Dhanushvij13
    @Dhanushvij13 Год назад +17

    Refreshing.....it was beautiful ❤️💞💞💞

  • @subinshanghu8445
    @subinshanghu8445 Год назад +60

    *ഇടക്കാല താത്കാലിക ആശ്വാസം🎊അത്രയേ ഉള്ളൂ🤣👍*

  • @amnausman5682
    @amnausman5682 Год назад +8

    nte mmoo..abhinayams 🔥..pinne Levan kurach overaanenn thonnumenkil Avanaan highlight 😂..pwolichutoo

  • @FirstnameLastname-vp4ge
    @FirstnameLastname-vp4ge 3 месяца назад +2

    9:08 Yaa mwone sceeenn ❤❤❤

  • @stephykunjumon2835
    @stephykunjumon2835 Год назад +2

    Chekkann orea pwlii❤️🔥

  • @nahaskuttan2242
    @nahaskuttan2242 Год назад +1

    പയ്യന്റെ ഒഴിച്ച്‌ ബാക്കി രണ്ടാൾടേം അഭിനയം ഇസ്ടപ്പെട്ടു...പോലീസ്കാരൻ നാചുറൽ ആക്റ്റിംഗ്‌..

  • @vinodbhaskaran550
    @vinodbhaskaran550 Год назад +9

    Nice one. Thanks to the entire team

  • @praveenakarthu667
    @praveenakarthu667 Год назад +4

    പയ്യൻ ഒരേ pwoli😁😁😁😁✨️✨️✨️

  • @weldandcrafts8573
    @weldandcrafts8573 Год назад

    ഒരു രക്ഷെം ഇല്ല🤭
    ജ്ജാതി concept😁

  • @jerlinmathew656
    @jerlinmathew656 Год назад +28

    കുറച്ചു ബോർ ആയില്ലേ എന്നൊരു ചെറിയേ സംശയം

  • @soorajk8151
    @soorajk8151 Год назад +3

    Pwoli ...police kare kalakki..❤️

  • @naseebaashraf738
    @naseebaashraf738 Год назад +3

    Poli.... Poli.... 😍💗

  • @abhinava5490
    @abhinava5490 Год назад +3

    Pwoli 🔥

  • @abhilashkangath
    @abhilashkangath Год назад +12

    എങ്ങനെ overact ചെയ്ത് ആൾക്കാരെ വെറുപ്പിക്കാം എന്ന് ആ ചെക്കനെ കണ്ട് പഠിക്കാം

  • @fazzkaringanad4480
    @fazzkaringanad4480 6 месяцев назад

    nice short film🥰🥰🥰🥰ശരിക്കും ഇഷ്ടായി

  • @merlinbaby1767
    @merlinbaby1767 7 месяцев назад +1

    Ayyoh powli kollam ❤️❤️

  • @ixoraagger9902
    @ixoraagger9902 Год назад +2

    Feel happy throughout☺

  • @akhilakhilar1612
    @akhilakhilar1612 Год назад +4

    അടിപൊളി ❤️

  • @ashas1225
    @ashas1225 Год назад +4

    Adipowli 🤩

  • @sonumonu9797
    @sonumonu9797 Год назад +1

    എന്താല്ലേ❤️😊ഒന്നും parayanillaaaaa🥰

  • @nandanaviswanathan6103
    @nandanaviswanathan6103 Год назад +2

    Mukhath oru cheru chiriyode throughout kaanan pattya vereth channel nd
    Kutty stories ishtam💕💕

  • @hussainhusu764
    @hussainhusu764 Год назад +17

    ആ.. സീറ്റ് ബെൽറ്റൊക്കെ ഇട്ടോ അല്ലേൽ പോലിസ് പിടിക്കും 😁😁

  • @vijeeshamalath940
    @vijeeshamalath940 Год назад +5

    ചേച്ചിനെ നോക്കി ബോറടിക്കുമ്പോൾ നേരെ നോക്കി വണ്ടി ഓടിക്കണേ ❤❤😂😂

  • @safnajebinp4765
    @safnajebinp4765 Год назад +12

    Superbb.....chekkan vera level....😍✌️

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 Год назад

    ഒരുപാടു ഇഷട്ടം ആയീ 😍😎

  • @DefinVakkachan
    @DefinVakkachan 2 месяца назад

    Beautiful creation

  • @adhithyanachu1443
    @adhithyanachu1443 Год назад

    അടിപൊളി ഷോർട് ഫിലിം ❣️

  • @sandeepthampi
    @sandeepthampi Год назад +24

    എസ്എഫ്ഐ കാലഘട്ടവും.. പോലീസും ഓർമവന്നു 😝😝😝
    അടിയും തെറിയും മാത്രം 🤣🤣🤣

  • @shafeermuhammad5666
    @shafeermuhammad5666 Год назад

    അത് പൊളിച്ച് ട്ടോ 👍👍👍

  • @deeparajesh6358
    @deeparajesh6358 Год назад +1

    Very interesting supper👍🏻nice story

  • @ABJTHOMZ
    @ABJTHOMZ Год назад +8

    Chekkan mass🤩😎🌝

  • @blackmamba3427
    @blackmamba3427 Год назад +5

    Awesome video

  • @panoramicpolaroid6083
    @panoramicpolaroid6083 Год назад +20

    Vallathe dramatic ayipoyi

  • @aysha4164
    @aysha4164 Год назад +1

    Etra manoharamaya nadakatha katha🥰👍

  • @sarathkr611
    @sarathkr611 Год назад

    Story development kidu

  • @mrkirukkan1995
    @mrkirukkan1995 Год назад

    ഒറ്റ ദിവസംകൊണ്ട് എല്ലാ കുട്ടി സ്റ്റോറിയും കാണാൻ ഒരു റേഞ്ച് വേണം എന്നെപ്പോലെ

  • @insafali3113
    @insafali3113 7 месяцев назад

    ചെറിയ സ്റ്റോറി ബട്ട്‌ നല്ല രസം കാണാൻ 🥰🥰🥰🥰