SETHU MALAYALAM ROMANTIC SHORTFILM | CHRISTOPHER JOSEPH | MANJUSHA MARTIN | VAISAKH | I ZEN MUSICAL

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #Sethu_malayalam_romantic_shortfilm #trending #trendingshorts #romantic #shortfilm
    Featuring
    ‪@WalkWithVakkeelKunju‬ & Vaisakh V Gopal
    DIRECTOR-EDITOR : CHRISTOPHER JOSEPH
    ...
    PRODUCED BY : RAS ENTERTAINMENTS
    ...
    WRITER-CREATIVE DIRECTOR : MOSES XAVIER
    ...
    MUSIC DIRECTOR : AIDHITHZEN
    ...
    DOP : NIRMAL RAJ
    ...
    ​ASSOCIATE DIRECTOR,
    COSTUME & MAKEUP : SREELAKSHMI
    ...
    ART DIRECTORS : ANJAY GOPI
    ...
    GEORGE PUNYALAN
    ...
    ASSIS.DIRECTOR : ABHIMANYU
    ...
    COLOURIST : NIRMAL DEV
    ...
    SOUND DESIGN : DENSON DOMNIC
    ...
    RECORDIST & FOLY : DINESH D
    ...
    STUDIO : NOISE GATE FILM STUDIO
    ...
    DESIGN & VFX : BREDHIN SEN
    ...

Комментарии • 1,5 тыс.

  • @anishmaas
    @anishmaas 11 месяцев назад +224

    Eee short film eppo orru 5 more times njan kandu. My favourite. Entho ethra kandalum madukunnila❤️

    • @RASEntertainments
      @RASEntertainments  11 месяцев назад +12

      Thankyou so much for the support nd love..❤️❤️❤️

    • @PremaPrema-lm7eb
      @PremaPrema-lm7eb 3 месяца назад +1

      Njan kore times kanditind orupaad ishtam ❤❤❤❤❤❤❤manju❤❤❤❤

    • @febasabu4938
      @febasabu4938 Месяц назад

      ഈ ആക്ടർനെ ഇഷ്ടപ്പെട്ടു

  • @WalkWithVakkeelKunju
    @WalkWithVakkeelKunju Год назад +2597

    Always thankful to your support and Love ❤God bless you all ❤

  • @entername8775
    @entername8775 6 месяцев назад +54

    ഈ actor നെ ഭയങ്കര ഇഷ്ട്ടം ആണ് 😍😍

  • @Niharika809
    @Niharika809 Год назад +78

    വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോയി വല്ലാത്തൊരു missing feelings😞അടിപൊളി short ഫിലിം എന്തായാലും second part വേണം 🥰waiting for second part ❤️😊

  • @Little_juan
    @Little_juan Год назад +33

    സേതുവായി വന്ന actor was soo natural...And മഞ്ഞുഷയും നന്നായി ചെയ്തു..തനിച്ചായിപ്പോയ അനുഗ്രഹയുടെ അടുത്തേക്ക് സേതു വൈകാതെ കൂട്ടായി വീണ്ടും വരും എന്ന് പ്രതീക്ഷിക്കുന്നു..😊..

  • @simymonu
    @simymonu Год назад +34

    ഇയാൾടെ കണ്ണുകൾ ആക്ടർ ജയം രവി യെ ഓർമ്മിപ്പിക്കുന്നു

  • @user-uf3ix7ib7f
    @user-uf3ix7ib7f Год назад +27

    നിനക്കായി അവളും അവൾക്കായി നീയും കാത്തിരിക്കുന്നിടത്തോളം സേതുവും അനുവും എങ്ങനെ ഒറ്റാക്കാവും 🤍🤍🕊️🕊️🕊️🕊️

  • @sisterslovebyannuanku8885
    @sisterslovebyannuanku8885 Год назад +25

    എന്റെ ഓട്ടോഗ്രാഫും ഇങ്ങനത്തെ ആയിരുന്നു.അല്ലു അർജുന്റെ ഹൃദയത്തിൽ സൂക്ഷിക്കാൻ. 2008-2009 sslc ബാച്ച്😊

  • @nandhanashyla6803
    @nandhanashyla6803 Год назад +23

    ഈ ഷോർട്ട് ഫിലിം എന്തോ എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു. പ്രേതീക്ഷിച്ചതിലും അപ്പുറമായിരുന്നു. മഞ്ജുഷച്ചേച്ചിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ കണ്ട് വന്നതാണ് സത്യത്തിൽ. സ്റ്റോറി യിൽ ആയാലും ഇതിൽ അഭിനയിച്ച രണ്ടുപേരുടെയും പെർഫോമൻസിലും വളരെയധികം നാച്വറാലിറ്റി ഉണ്ടാരുന്നു. അതാണ് എന്നെ കൂടുതൽ ആകർഷിച്ചത് എന്ന് പറയാം. Actors നെ പറ്റി എടുത്തു പറയുകയാണെങ്കിൽ മഞ്ജുച്ചേച്ചിയെ ഒത്തിരി ഇഷ്ട്ടാവാണ് ഈ പെർഫോമൻസ് ഉം അതിഗംഭീരം ആയിരുന്നു. ഞാൻ നേരുത്തേ പറഞ്ഞതുപോലെ അഭിനക്കുകയാണെന്ന് തോന്നില്ല. പലസാഹചര്യങ്ങളിലും ചേച്ചികൊടുത്ത എക്സ്പ്രഷൻ ശരിക്കും നല്ല രസവുണ്ടാരുന്നു പ്രേത്യേകിച്ച് പേടിക്കുന്നതൊക്ക ആണെങ്കിൽ ശരിക്കും ആ ഒരു ഫീൽ കിട്ടുന്നുണ്ടാരുന്നു. സേതുവിന്റെ charecter ചെയ്ത ആളെക്കുറിച്ചു പറഞ്ഞാൽ. ഞാൻ ഫസ്റ്റ് ടൈം ആണ് ആളുടെ പെർഫോമൻസ് കാണുന്നത്. അത് തന്നെ എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു. ആ സാഹചര്യത്തിൽ സേതു എന്ന character എങ്ങനെ പ്രതികരിക്കേണ്ടതുണ്ടോഅതുപോലെ തന്നെയാണ് പ്രീതികരിച്ചിട്ടുള്ളത്. ചെറിയൊരു മുഖഭാവം പോലും പോലും വളരെ ഒർജിനൽ ആയിട്ട് ഫീൽ ചെയ്തു. പിന്നെ രണ്ടു actersinteyum ആ ഒരു കെമിസ്ട്രി നല്ല രീതിയിൽ വർക്ക്‌ ആയതായി തോന്നി. നല്ല കാസ്റ്റിംഗ് ആയിരുന്നു. എനിക്ക് തോന്നുന്നു ഈ acters തന്നെ അഭിനയിച്ചത് കൊണ്ടാണ് ഇത് നേരെ മനസ്സിലേക്ക് കയറിയത്. ഈ ഒരു ജോഡിയിൽ ഇനിയും ഷോർട്ട് ഫിലിം ചെയ്താൽ നന്നാകും എന്ന് തോന്നുന്നു. വളരെ relate ചെയ്യാൻ പറ്റുന്ന സ്കൂൾ life നെ കുറിച്ച് ഈ സ്റ്റോറി യിൽ പറഞ്ഞിട്ടുണ്ട്. സത്യത്തിൽ ഇത് റിലീസ് ആയ ദിവസം തന്നെ കണ്ടതാണ് ഇപ്പോൾ ഞാൻ മൂന്നാമത്തെയോ നാലാമത്തെയോ തവണയാണ് കാണുന്നത്. ഈ ഷോർട്ട് ഫിലിം ആര് കണ്ടാലും ഇഷ്ടപ്പെടും എന്നാണ് എനിക്ക് തോന്നുന്നത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ വ്യക്തികൾക്കും അഭിനന്ദനങ്ങൾ

  • @rahulpr1000
    @rahulpr1000 11 месяцев назад +22

    കുറച്ചു നാളുകൾക്കു ശേഷം നല്ലൊരു ഷോർട് ഫിലിം കണ്ടു ഒപ്പം മനസ് കുറച്ചു പിന്നിലോട്ടു പോയി.... ആരെയൊക്കെയോ വല്ലാതെ മിസ്സ്‌ ചെയ്തു.,😢❤

  • @SindhuSaji-lm6lp
    @SindhuSaji-lm6lp Год назад +33

    Ithinte second part venam ennullavar ivide vatta ❣️💯

  • @sumak.s.9570
    @sumak.s.9570 Год назад +11

    Randu pereyum orupad ishtamayi... Idi vetti anu pedichu chayumbol ulla sethunte aa kramom thettiyulla swasathinu entha feel...Randu perum emotions nannayi handle cheythittundu.. Especially randu perudem chiri.. Sethunte eyes so romantic.. God bless you...

  • @aswathya9176
    @aswathya9176 Год назад +267

    Eare nalukalk shesham Orupadu ishttam thonniya mattoru short film kandodirikkumbol pettannu theernnu poyallo enna vishamam mathram bakki . Endhayalum orupadu ishhtam thonni ❤

  • @jophyj2356
    @jophyj2356 Год назад +175

    ഷോർട് ഫിലിം കാണുന്നതിനിടയിൽ മനസ്സ് ഒരു നിമിഷം പിന്നിലേക്ക് പോയി. കണ്ണ് നിറഞ്ഞുപോയോന്ന് പോലും തോന്നിപ്പോയി.

  • @manusheaven
    @manusheaven Год назад +18

    Congrats to all team members 👏 You did a great Job😍Nice Work❤
    Mol😘

  • @zjinishajini
    @zjinishajini Год назад +14

    പെട്ടെന്ന് തീർന്നു പോയി ഇനിയും കുറച്ചൂടെ പ്രതീക്ഷിച്ചു എന്നിലെ കാഴ്ചക്കാരൻ 🥰🥰🥰🥰🥰

  • @maryyfied
    @maryyfied Год назад +19

    Manjuuuu❤❤❤ Kure actors onnumilla pakshe ulla randu per thanne dhaaraalam ❤ Great work team ✨

  • @mishabali2943
    @mishabali2943 Год назад +12

    ഞാൻ റീൽസ് ഉണ്ടാകാൻ വേണ്ടി ഒത്തിരി short film കാണാറുണ്ട് *സേതു* ഇന്ന് കണ്ടപ്പോവല്ലാത്ത... എന്താ പറയ എന്റെ 10 ക്ലാസും അന്ന് എഴുതി കൊടുത്ത Autograph അതിലെ ഓരോ പൊട്ടത്തരങ്ങളും ഓർക്കുമ്പോൾ തന്നെ ❣️🫂🤗

  • @kvy-z
    @kvy-z Год назад +30

    Sethu chettante abinayam sharikkum real aayi thonnii❤️.. Good acting❤️

  • @ammu2038
    @ammu2038 Год назад +11

    അത്രയ്ക്കും touching ആണ്...ambience and രണ്ട് പേരുടെയും look...perfect മനസ്സിലേക്ക് ഇറങ്ങുന്ന acting..just beyond words..👌👌❤️

  • @A_x_ya
    @A_x_ya Год назад +11

    Ufff... Emotional short film ❤️‍🔥no words 🙈 kunjechiyude acting chettande Actingum + director ellam oru rekshayum illa ee short film my fav one 🥺❤️‍🩹🫶🏻

  • @achuallu7029
    @achuallu7029 Год назад +8

    Nalla pakwatha ulla aathmarthada ulla. pranayam...feeling happy and thanks to entire team for this love story without any vulgar...❤❤

  • @hevinvh3402
    @hevinvh3402 9 месяцев назад +23

    മച്ചാനെ ഇതിന്റെ രണ്ടാം പാർട്ട്‌ വേണം അത്രക്ക് ഇഷ്ട്ടപെട്ടു ❤️

  • @GULMOHARfamily
    @GULMOHARfamily Год назад +11

    മനസ്സിന്റെ ഉള്ളില്‍ വല്ലാത്ത ഒരു തണുപ്പ്...പഴയ കാലത്തേക്ക് ഓടി പോയതു പോലെ...സത്യം....❤

  • @devz_143
    @devz_143 Год назад +98

    ഉണ്ണിക്കുട്ടനെ ഇഷ്ടപ്പെട്ടവരുണ്ടോ 😁♥️😍

    • @kachanihouse8934
      @kachanihouse8934 Год назад +6

      ഉണ്ണികുട്ടനെ ആരാ ഇഷ്ടപെടാത്തത് 😂

    • @RASEntertainments
      @RASEntertainments  Год назад +2

      🥰🥰🥰

  • @anu6016
    @anu6016 Год назад +31

    ഇന്നലെ ഞാൻ ആ ഓട്ടോഗ്രാഫ് ഒന്നും കൂടി എടുത്ത് വായിച്ചു... കോമെടിയും സങ്കടവും എല്ലാം ആ ബുക്കിൽ ഒത്തൊരുമിച്ചു... ഇപ്പൊ ശെരിക്കും അവരെ എല്ലാം കാണാൻ തോന്നുവാ 😢

  • @yadhukrishnan5131
    @yadhukrishnan5131 Год назад +10

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് നായിക അടിപൊളി ഒരുപാട് മാറ്റങ്ങൾ ♥️♥️♥️♥️ ഇനി ഇതുപോലെത്തെ നല്ല നല്ല വീഡിയോസ് വരാൻ വേണ്ടി കാത്തിരിക്കുന്നു

  • @haseenat.m3994
    @haseenat.m3994 Год назад +10

    Nalla feel good movie ayirunu😌❤parayadhe poya pranayathe orth pogum but movie pettan theernadh pole🥲athrekum rasam undayirunu, was admiring and feeling each and every scenes in the movie, hats of to the entire team for al ur hard work and efforts...🎉it gave a wonderful feel a swt beep to heart❤

  • @rahmathmaaji7604
    @rahmathmaaji7604 11 дней назад +4

    ഒരുപാട് തവണയായി ഇത് ഇടക്കിടക് എടുത്ത് നോക്കുന്നെ ❤🥰ഒരുപാട് ഇഷ്ടപ്പെട്ടു... 🫶🏻🙌🏻💓second part ന് വേണ്ടി കാത്തിരിക്കുകയാണ്

  • @shilpsshilps7920
    @shilpsshilps7920 Год назад +5

    Oru adipoli short filim
    എന്താ പറയാ നല്ല feel ഉണ്ട്
    Waiting for the 2 nd part ❤❤❤❤❤❤

  • @joysonk5004
    @joysonk5004 Год назад +10

    ഇത് പോലെ movie's ഇനിയും ഇടണം 🥰.. ഒത്തിരി ഇഷ്ടം ആയി ❤❤❤❤❤❤. Very feeling🥰🥰🥰

  • @AVM....
    @AVM.... Год назад +11

    A good work is always created from a good teamwork and a bunch of talented ones. Great going. Congrats to the whole team. From direction to spot boys claps👏🏼👏🏼.

  • @preethythomas9130
    @preethythomas9130 Год назад +9

    Chechi nalla sundari ayitund 😍😍 Nalla short film ❤

  • @user-yd7fm8zl5l
    @user-yd7fm8zl5l Год назад +6

    Super ആയിട്ടുണ്ട് നല്ലൊരു feeling പഴയ friends ഒക്കെ വല്ലാതെ miss ചെയ്തുട്ടോ ❤❤💕💕

  • @MadgirlX
    @MadgirlX Год назад +10

    Super combo😍
    their chemistry is awesome ♥️
    2 part venam

  • @vaisakhvichuzz2365
    @vaisakhvichuzz2365 Год назад +8

    Nice.. Good job to the crew.. And those 2..Sethu & Anugraha...🥰👌🏻

  • @maathu-sw5db
    @maathu-sw5db Год назад +8

    ചേച്ചി പറയാതിരിക്കാൻ വയ്യ സൂപ്പർ ഷോർട്ട് ഫിലിം എനിക്ക് വളരെ ഇഷ്ട്ടമായി 🥰🥰🥰🥰🥰🥰🥰🥰🥰

  • @amalkumarma5955
    @amalkumarma5955 Год назад +8

    Ethu veraa ethuppla oru feelggod heart touching love story kadittila enta jivithavum ayye relate chaythu nilkunapola thonni 💓💓

  • @rocksvlog697
    @rocksvlog697 10 месяцев назад +14

    ഒന്നും പറയാനില്ല അത്രയ്ക്കും പൊളിയാണ് ട്ടോ ❤❤🔥🔥ഫീൽ good

  • @anjupillai7082
    @anjupillai7082 Год назад +8

    ❤❤❤manjushaaa😊😊😊keep going all the entire team❤photography👌

  • @jimin4118
    @jimin4118 3 месяца назад +22

    Reels kand vanavar indo🚶🏻‍♀️

  • @thachuzzz4693
    @thachuzzz4693 Год назад +5

    Oru rekshayum illaaa adipoliii ❤️ Good feeling ❤️🤗

  • @shibinashebin2043
    @shibinashebin2043 6 месяцев назад +5

    ഒരുപാട് ഇഷ്ടമായി...
    നല്ല ഫീലോടു കൂടി കാണാൻ പറ്റിയ ഷോർട് ഫിലിം ❤️❤️

  • @sia2865
    @sia2865 Год назад +7

    Manjusha nice acting
    .... Orupad ishtayi.... Super actress♥️....... Nd nice actor.....nice work

  • @aswathym8850
    @aswathym8850 Год назад +6

    Manju chechy... ❤one of mah fvt🌺💖

  • @user-vm7mo6vu2x
    @user-vm7mo6vu2x Год назад +21

    Part two venm ennullavar indoo ennepole☺

  • @bethebest1426
    @bethebest1426 Год назад +7

    Only watching for my paavam manjus ❤❤. Senti scene ano manjus polikum .. all the best team sethu nice work nannai cheythu bgm dop nannaittund herode dubbing korachude btr akkarunnu acting kollam totally oru feel good work keep it up guys

  • @anjanaappu7162
    @anjanaappu7162 8 месяцев назад +14

    പുറകിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാമായിരുന്നു ലാസ്റ്റ് ❤

  • @hasnaabid1591
    @hasnaabid1591 Год назад +11

    Adipoli enikku orupadu ishtamayi. Orupadu ormakalilekku kondupoyi. Thankyou team for giving me golden memmories ❤❤❤❤🎉🎉🎉

  • @vinsyk2883
    @vinsyk2883 Год назад +5

    Ithrayum simple ayi aa oru Sean kondu aa vibe undakkan kazhinju
    Excellent 👌

  • @hdjdjddjdhdjdjdjdjdj2787
    @hdjdjddjdhdjdjdjdjdj2787 9 месяцев назад +15

    പ്രവാസിയുടെ. ജീവിതം. പറഞ്ഞത്. എത്ര. ശരിയാണ്

  • @safraka3883
    @safraka3883 Год назад +11

    Petten theernu poyi...kure tym veaayirunu...ethreyun nalla shirt film enne vare l
    Kanditilla...2nd part venam..super..super..super...i like soooo much...
    .

  • @SulfathSulu-xb3uz
    @SulfathSulu-xb3uz 18 дней назад +6

    Waiting for 2nd part

  • @jayeshkumartr1319
    @jayeshkumartr1319 Год назад +6

    Simple but powerfull..... Vysakh ❤️❤️❤️pwolichu... Good work team members.... Christopher... ❤️❤️❤️

  • @neethuvp2578
    @neethuvp2578 Год назад +6

    സൂപ്പർ പഴയ ഒരുപാട് ഓർമകളിലേക്ക് പോയി, 👍👍👍

  • @user-tm8ez1xv6j
    @user-tm8ez1xv6j 9 месяцев назад +8

    Autograph vayikumbol ente 10th class orma vannu. Miss lot...🥲

  • @reshmaraj1128
    @reshmaraj1128 Год назад +4

    Manjuchechiii.... Ur such a talented guy... Sethuvettentem anuvintem story such a wonderful one.... Nice... A romantic duet.... ❤❤❤❤all love to sethu and it's full team members.... ❤❤🥰🥰

  • @bijoysxavier
    @bijoysxavier Год назад +9

    അടിപൊളി👍🏻 ഞാനും ഒരു പ്രവാസിയാണ് ചെറുതായി ഒന്ന് വിഷമിച്ചു എന്നൊരു തോന്നൽ 😢❤ കൊള്ളാം സൂപ്പർ കണ്ടിരിക്കാം🤣

  • @soumyaratheeshsoumyarathee3985
    @soumyaratheeshsoumyarathee3985 Год назад +5

    Love you manju kutty orupad ishtayi. Ormayile oru school life thiriche thannathine

  • @akshayaachuzz5670
    @akshayaachuzz5670 Год назад +7

    Oru rakshayumilla nices short film ❤❤❤❤❤ powlichuu othiri isttayii 👏🏻👏🏻👏🏻👏🏻

  • @swalihu4527
    @swalihu4527 Год назад +5

    Super kandappol koodepadichavareyokke onn orthupoyi..simply superb

  • @altruist44
    @altruist44 Год назад +13

    Climax predictable ആയിരുന്നു... എന്നാലും കണ്ടിരിക്കാൻ നല്ല feel ഉണ്ടായിരുന്നു ❤ loved it

  • @AsnaAbdulkareem2k5
    @AsnaAbdulkareem2k5 Год назад +11

    Ithilee hero ne orupadu ishttayi ente crush nte polethanne aale kaananum.... 🙂ee story ntho evideyooo oru neettal...

  • @RajivRajendran
    @RajivRajendran Год назад +6

    Nalla short film 💯❤️ congratzz entire team 🙌🥰 manju chechi acting no words 🥺😘❤️

  • @sreenandana4754
    @sreenandana4754 Год назад +16

    Seriously... I really want a second part.. ❤done a very good team..
    No cringe or No extra things to ruin it just a awesome one to watchh🥰❤

  • @sreelathasaktheedharan6369
    @sreelathasaktheedharan6369 Год назад +8

    പറയാതെ പറഞ്ഞ പ്രണയം... Awsome 🌹🌹🌹🌹🌹🙏

  • @chandanaas4702
    @chandanaas4702 9 месяцев назад +8

    ❤️Oro scenileyum background music........avrde expressions.....ellam.....🎶❤️

  • @kavya8469
    @kavya8469 Год назад +8

    Kandondirikan nalla feel...
    Kudos to entire team...❤❤❤❤❤

  • @smithasreedevi-iv7pf
    @smithasreedevi-iv7pf 11 месяцев назад +23

    കുട്ടികാലം മുതൽ ഉള്ളിലുള്ള പ്രണയം നിശ്ശബ്ദമായി മറച്ചു വെച്ച അനുഗ്രഹയയും, സേതുവും പഴയ വേണുനാഗവള്ളി, ജലജ, ശോഭ, എന്നീ അനുഗ്രഹീത കലാകാരന്മാരെ ഓർമിപ്പിക്കുന്നത് പോലെ തോന്നി. ഇതിൽ മഴക്കാല വർഷവും, എകാന്തതയും, ഇടിമിന്നലും ഒന്നും ഉണ്ടായിട്ടും അവർ ഉമ്മ വെച്ചില്ല, പരസ്പരം gaaddhഅമായി, ആലിംഗന നിബദ്ധരായില്ല., ഒന്നായി അലിഞ്ഞു ചേർന്നില്ല. സേതു, ഒരു escapist ആണ്, തന്നിലെ വികാരങ്ങളെ, പ്രക്ഷുബ്ധതകളെ, ആത്മസംഘർഷങ്ങളെ, സ്വയം ഉള്ളിലൊളിപ്പിച്ചു നടക്കുന്ന ഒരാളാണ്. അനുഗ്രഹ ഓട്ടോഗ്രാഫിലെ മയിൽ പീലിയിൽ ഒളിപ്പിച്ചു വെച്ച പ്രണയം വായിച്ചിട്ടും, സേതു ഒന്നും അറിയാത്തവനെ പോലെ നിര്നിമേഷം അവളെ നോക്കി നിന്നു. കോരി ചൊരിയുന്ന മഴയത്തു, ആരോരുമില്ലാത്ത അനുവിനെ മാറോടു ചേർത്തി നിർത്തുന്നതിനു പകരം അയാൾ തല താഴ്ത്തി കോരി ചൊരിയുന്ന മഴയത്തു ഗേറ്റ് അടച്ചു പുറം ലോകത്തേക്ക് പോകുന്ന ഒരു കാഴ്ചയാണ് നമ്മൾ കാണുന്നത്. അവിടെ വെച്ചു short film അവസാനിക്കുന്നതിനു പകരം, വീണ്ടും ഗേറ്റ് തുറന്നു ഓടി വന്നു അവളെ ഉയർത്തി കെട്ടിപിടിച്ചു ഒന്നാവേണ്ടതായിരുന്നു. എന്നാൽ കുറച്ചും കൂടി ഹൃദ്യവും, ആസ്വാദ്യം ആയിരുന്നു ❤❤❤❤❤❤❤❤ഇത്തരം പ്രണയാർദ്രമായ സിനിമയിൽ തീർച്ചയായും ഭാവിയിൽ ഉണ്ടാകുമെന്ന് കരുതുന്നു. വെറും 2കഥാപാത്രങ്ങൾ മാത്രം മഴയും, ഇടിയും, മിന്നലും സാന്നിധ്യം. തൃസന്ധ്യയുടെ പശ്ചാലത്തിൽ ഒരുക്കിയ chistopher josephum, അനുയായികളും, full film ടീമിനും എന്റെ haardavamaaya അഭിനന്ദനങ്ങൾ ❤❤💐💐🌷🌷👌👌💚💚💙💙🌹🌹👍👍

    • @RASEntertainments
      @RASEntertainments  11 месяцев назад +5

      ഇത്രയും സമയം എടുത്ത് ഇങ്ങനെ ഒരു കമന്റ് എഴുതാൻ കാണിച്ച മനസ്സിന് ഒരുപാട് നന്ദി...🙏🙏✨✨

    • @rajeshjoy3114
      @rajeshjoy3114 11 месяцев назад +1

      അങ്ങനെ ഓടി വന്നു കെട്ടിപ്പിടിച്ചിരുന്നങ്കിൽ അത് ക്ലീഷേ ആയിപോകുമായിരുന്നു .എന്റെ അഭിപ്രായത്തിൽ നായിക ഡയറി വായിച്ചു നെഞ്ചോടു ചേർക്കുന്നിടത്തു ഫിലിം അവസാനിച്ചിരുന്നങ്കിൽ കുറച്ചുകൂടി കാവ്യാത്മകമായേനെ .

    • @RASEntertainments
      @RASEntertainments  11 месяцев назад

      😍

    • @ss-jo2mw
      @ss-jo2mw 5 месяцев назад

      Climax adipoli aayit thonni, ah kayyoppil avarude munnottulla jeevitham engane aanennund apo pinne ith thanne aan perfect,

  • @magnalalu6754
    @magnalalu6754 Год назад +5

    Wonderful story & acting❤🥰🥰🥰

  • @jumailathu1236
    @jumailathu1236 3 дня назад +2

    ഇപ്പോൾ കണ്ടാൽ 80 വയസ്സിന്റെ പക്വതയുണ്ട് "''💪👍💯

  • @sandnair
    @sandnair Год назад +6

    Excellent portrayal of all those who fell in love earlier in life but couldn't muster the courage to profess it...❤

  • @lekshmirjithesh3451
    @lekshmirjithesh3451 Год назад +4

    എൻ്റെ പേര് കണ്ടിട്ട് ഒന്ന് വന്നു പോകാം എന്ന് കരുതി കയറി പക്ഷേ പോയപ്പോൾ മുഴുവനും കണ്ട് കൊണ്ടാണ് പോയത്....❤❤❤❤loved it....

  • @simplysillyhackswithdevu1345
    @simplysillyhackswithdevu1345 Год назад +7

    Wonderful short film....😍 Manjuchechi kalakki 😍❤️@WalkWithVakkeelKunju ❤️

  • @reshmaroy2511
    @reshmaroy2511 Год назад +28

    Manjusha ulthkond mathrm thappi kandu pidch Kanan vanne😅😅

  • @SurabhiRajeev-ft9by
    @SurabhiRajeev-ft9by Год назад +4

    ഒരു നിമിഷത്തേക് + 2 ലൈഫിലേയ്ക് കൂട്ടി കൊണ്ട് പോയി.... 🥰🥰സൂപ്പർ

  • @anu6016
    @anu6016 Год назад +16

    ഇത് കണ്ടപ്പോൾ ഞാൻ പത്താം ക്ലാസ്സിലേക്ക് പോയി ഇതുപോലെ ഒരു ഓട്ടോഗ്രാഫ് എനിക്കും ഉണ്ടായിരുന്നു... ആ ഓട്ടോഗ്രാഫിലൂടെ ആണ് എന്നെ അവന് എത്രയും ഇഷ്ടം ആണെന്ന് ഞാൻ മനസിലാക്കിയത് പോലും മറ്റുള്ളവർക്ക് എല്ലാം ബുക്കിൽ അവരുടെ ഫോട്ടോ എല്ലാം വരച്ചു കൊടുത്തു എന്റെ ബുക്കിൽ മാത്രം ഒരുപാട് love hearts വരച്ചു വച്ചിരിക്കുന്നു... ആ സമയത്ത് അത് ഞാൻ കാര്യം ആക്കിയില്ല പിന്നെ ഒരിക്കൽ 12 പഠിക്കുമ്പോൾ ബസിൽ നിന്ന് ഇറങ്ങി ക്ലാസ്സിലേക്ക് പോകാൻ തുടങ്ങുമ്പോ രണ്ട് stop അപ്പുറത് ഇറങ്ങേണ്ട ഇവൻ എന്റെ സ്റ്റോപ്പിൽ ഇറങ്ങി അപ്പൊ ഞാൻ ചോദിച്ചു. "നീ എന്താ ഇവിടെ നിക്കണേ നിനക്ക് അവിടെ അല്ലെ ഇറങ്ങണെ എന്ന് "അപ്പോഴാണ് എന്നോട് ഇവൻ എല്ലാം തുറന്ന് പറയണത് ഞാൻ ആകെ ഞെട്ടിപോയിരുന്നു... വർഷങ്ങൾ കഴിഞ്ഞപ്പോ ആണ് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല പണ്ട് ചെറുപ്പത്തിൽ പഠിക്കുമ്പോ തൊട്ട് തുടങ്ങിയതാണ് പറയാൻ മടിച്ചിട്ട് പറയാതെ പോയതാണ് എന്ന്. ഇപ്പൊ ഞാൻ കോളേജ് ഒക്കെ കഴിഞ്ഞ് ഇരിക്കണേ മറന്ന് പൊയ്ക്കോളും എന്ന് ഞാനും കരുതി പക്ഷെ അവൻ മറന്നിട്ടില്ല ഇതുവരെ... 🥺ഇന്ന് ഇത് കണ്ടപ്പോൾ ഒന്നും കൂടി ആ ഓട്ടോഗ്രാഫ് എടുത്ത് നോക്കാൻ കൊതിയാകുന്നു.

    • @mxdk4076
      @mxdk4076 Год назад +1

    • @RASEntertainments
      @RASEntertainments  Год назад +1

      🥺🥺🥺

    • @anu6016
      @anu6016 Год назад +4

      ​@@RASEntertainmentsഇത് ഇപ്പൊ ഓർക്കാൻ ഒരു കാര്യം കൂടി ഉണ്ട് അടുത്ത ദിവസം ആണ് ഞങ്ങൾ get together plan ചെയ്തേക്കുന്നത് എങ്ങനെ ഒരാളുടെ മനസ്സ് കണ്ട് അറിഞ്ഞു ഇപ്പൊ തന്നെ ഈ സ്റ്റോറി ഇട്ടു എന്നത് എനിക്ക് അത്ഭുതം ആണ് ❤

  • @harshaaj7610
    @harshaaj7610 Месяц назад +4

    Super...nannayit und randuperum...actor vere level.voice okke poli❤❤❤❤

  • @aravindm.r5217
    @aravindm.r5217 Год назад +6

    ആഹാ എന്താ ഫീൽ.. ഒരു രക്ഷേം എല്ലാ ♥️🙌🏻

  • @saranyasmithin4251
    @saranyasmithin4251 Год назад +5

    ഒത്തിരി ഇഷ്ട്ടായി രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു 👍🏻❤️❤️😍😍

  • @snehakp3549
    @snehakp3549 Год назад +9

    ഒരു സിനിമ കണ്ട ഫീൽ വന്നു ♥️

  • @n.karthikakarthika9888
    @n.karthikakarthika9888 Год назад +5

    Wow fabulous perfectly cute expression osm ❤❤❤❤❤❤😊😊😊😊just amazing 🥰🥰🥰🥰🥰🥰 good luck in ur day always

  • @LeeLee2-tt1uk
    @LeeLee2-tt1uk Год назад +5

    Proud of you ❤ vaisakh /Christopher chettan

  • @nandhininandhini9066
    @nandhininandhini9066 Год назад +7

    Supper chechi nallaru feel akki thannu
    Avasanam ethiyappo romanjam keri ❤ supper

  • @shynik347
    @shynik347 Год назад +7

    A big world of opportunities are awaiting for you dear🥰

  • @AnandhoCk-kl3ck
    @AnandhoCk-kl3ck Год назад +4

    Oru Feel Good Shortfilm 💞👌Heart touching 💗

  • @user-bt9jd6yw3k
    @user-bt9jd6yw3k Год назад +5

    Vallathoru feel undayirunnu...evideyo nashttappettath veendum ormippichu...Manjusha nannayi cheythu...

  • @saleenariyas3693
    @saleenariyas3693 Год назад +5

    Manju chechi & nayakan super acting ♥️

  • @m.v.nagaraja5698
    @m.v.nagaraja5698 Год назад +5

    First of all my heartiest congratulations to the entire team for making a beautiful romantic short film with awesome content.💐💐👏👏❤️❤️👌👌 Really ❤ touching short film. Hats off to Direction team to convey this short film story line effectively.👌👏 Our Mahanatasiromani Nadigaiyar thilagam single take natural artist Hon'ble Ms MMA has done more justice to her role with her natural acting performance. She's a wonderful good artist. Stay blessed her!!!

  • @vahidarahimvahida6424
    @vahidarahimvahida6424 Год назад +20

    അന്ന് മാത്രം അല്ല സേതുവിനു ഇന്നും കഴിഞ്ഞില്ല ഇഷ്ടം തുറന്ന് പറയാൻ 🥰❤❤

    • @vahidarahimvahida6424
      @vahidarahimvahida6424 Год назад

      @@niranjan_2022 പണ്ടത്തെ പ്രണയം ഇന്നെങ്കിലും പ്രകടിപ്പിക്കാൻ അനുവദിക്കു bro😬🤣

    • @vahidarahimvahida6424
      @vahidarahimvahida6424 Год назад +1

      @@niranjan_2022 🤣🤣

  • @atyabkhan8801
    @atyabkhan8801 8 месяцев назад +5

    Well crafted poem 🎉🎉❤❤ . Highlight.. Mazhaa. Emotions well spelled of the two souls... Thanks for the treat 🎉🌈🙏🏾👍🏻👌 class.

  • @nandhanashyla6803
    @nandhanashyla6803 Год назад +4

    Oru rakshayumilla nice shortfilm prethikshichathinte iratti mikachath 👌👌👌👏👏👏

  • @thankful_grateful_blessed
    @thankful_grateful_blessed Год назад +6

    Kudos to the entire team👌👌..waiting for the second part❤.

  • @roshnapv2012
    @roshnapv2012 Год назад +6

    Trust me one day will cm when people will admire you at the extreme Manjusha❤️Such a beautiful work just 🔥🔥🔥🔥🔥🔥🔥🔥🔥

  • @shintuvarghese8290
    @shintuvarghese8290 6 месяцев назад +7

    എന്തു ഭംഗിയാണ് കണ്ടിരിക്കാൻ❤

  • @BanZzz910
    @BanZzz910 3 месяца назад +5

    Enthoo ethra kandittum mathivaraathapoole🦋💖
    Kandukondirunnappo eppo theeralleeee theeralleennu thoonnipoooy🥹😌❤️

  • @abhilash.k1162
    @abhilash.k1162 Год назад +6

    Ninne poloru koottukary undayirunnenkil ponnupole kondu nadannene ❤️❤️❤️

  • @aishuttanzvlogs
    @aishuttanzvlogs Месяц назад +4

    എന്തോ വല്ലാത്ത ഒരു ഫീൽ തോന്നുന്നുണ്ട് ഈ മൂവി കണ്ടിട്ട് ❤❤❤❤

  • @nithyatj2925
    @nithyatj2925 Год назад +5

    Owww loved it ..such a magical short film❤❤

  • @Netzone1
    @Netzone1 Год назад +7

    Never lose your "diamond " in search of gold !!! 🙂