GIFT ROMANTIC SHORTFILM | BY CHRISTOPHER JOSEPH | VAISAKH | JYOTHI

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #Gift_malayalam_romantic_shortfilm #malayalamshorts #trendingshorts #romantic #shortfilm
    FEATURING
    VAISAKH V GOPAL
    JYOTHI KRISHNA
    VINEESHA GOPAL
    CREW
    DIRECTOR-EDITOR : CHRISTOPHER JOSEPH
    ...
    PRODUCED BY : RAS ENTERTAINMENTS
    ...
    WRITER : MOSES XAVIER
    ...
    MUSIC DIRECTOR : SHAFEEQ RAHMAN
    ...
    DOP : JENSON JOSE
    ...
    COSTUME & MAKEUP : SREELAKSHMI
    ...
    ART DIRECTOR : ANJAY GOPI
    ...
    ART ASST : ABHIMANYU
    ...
    ASST DIRECTORS : ANSON SHANI
    ...
    GOKUL SANTHOSH
    ...
    MAKEUP ASST : KRISHNENDHU
    ...
    COLORIST : ABHIJITH SHANKAR
    ...
    FOLEY ARTIST : DENSON DOMINIC
    ...
    RECORDIST & SOUND DESIGN : DINESH D
    ...
    STUDIO : NOISE GATE FILM STUDIO
    ...
    TITLE & POSTERS : BREDHIN SEN
    ...

Комментарии • 1,3 тыс.

  • @munnaponnad5767
    @munnaponnad5767 9 месяцев назад +3220

    ഇത്തരം short film പൊതുവെ ഞാൻ കാണാറില്ല. ഇതെന്റെ wife എനിക്ക് അയച്ചു തന്നതാ. അടിപൊളി . കണ്ണു നിറഞ്ഞു പോയി. ഇനിയും ഇതുപോലെ നല്ല വീഡിയോ ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു👍

  • @vyshnavisprasad
    @vyshnavisprasad 9 месяцев назад +3461

    Reel കണ്ട് വന്നവർ ഉണ്ടോ എന്നെപ്പോലെ 😁🥰
    3k ❤️😱

  • @ammu_sree
    @ammu_sree 9 месяцев назад +2792

    Instayil reels kand vannavar... 👍😁

  • @Anju-aro
    @Anju-aro 9 месяцев назад +90

    എന്റെ കൂടെ പഠിച്ച കുട്ടി ആണ് ഇവളിൽ എത്രയും acting skill ഉണ്ടെന്ന് അറിഞ്ഞില്ല... God bless u jyothy ❤️

  • @Sravaniraj321
    @Sravaniraj321 5 месяцев назад +150

    Shorts kand vannavar undo👀

  • @Its_me_jyoo_
    @Its_me_jyoo_ 9 месяцев назад +52

    Cherukkante abhinayam adipoliii... And his sound also👌🏻👌🏻

  • @AyshaAyshu26
    @AyshaAyshu26 9 месяцев назад +35

    കുറച്ച് ദിവസമായി ഇതിനെയിങ്ങനെ സ്ക്രോൾ ചെയ്ത് പോകായിരുന്നു.. കണ്ടപ്പോൾ നഷ്ട്ടമായില്ല ❤.. രണ്ട് പേരുടെയും അഭിനയം 👌👌

  • @asworld9277
    @asworld9277 9 месяцев назад +31

    ഒടുക്കത്തെ chemistry രണ്ടാളും... അതാണ്‌ ഈ film ന്റെ വിജയം 😘😘😘😘😘😘

  • @sivanijanani5890
    @sivanijanani5890 9 месяцев назад +65

    "എന്റെ കണ്ണീർ ആണോ ടോണി നിന്റെ entertainment... "- epic dialogue

  • @RishanaMoly
    @RishanaMoly Месяц назад +61

    യൂട്യൂബിൽ ഷോർട്ട് ഭാഗം കണ്ടു വന്ന ഞാൻ

  • @Anugrahastalin123
    @Anugrahastalin123 9 месяцев назад +25

    ഓഹ് എന്നാ അഭിനയമാ ചെക്കൻ ശെരിക്കും പൊളിച്ചു.... അവന്റെ ആ നോട്ടം ഓഹ് പൊന്നോ അടിപൊളി couples... God Bless you dears 🥰🥰🥳🥳

  • @avanthika2630
    @avanthika2630 9 месяцев назад +43

    His actions.. voice.. cuteness..omg he is so cuteeee💜

  • @ashlycs9201
    @ashlycs9201 9 месяцев назад +18

    രണ്ടാളും അഭിനയിച്ചു എന്ന് പറയാൻ പറ്റില്ല. ജീവിച്ചു ❤️

  • @user-wn6uo3ni1n
    @user-wn6uo3ni1n 9 месяцев назад +56

    Instayil reels കണ്ടു വന്നതാ... വന്നത് വെറുതെ ആയില്ല.... അടിപൊളി 😍actors തമ്മിൽ നല്ല chemistry 😍😍also congratulataions entire crew ❣️

  • @_violet____moon_
    @_violet____moon_ 9 месяцев назад +14

    Njn reels kand vannatha... Sincerely ee aduth njn kandathil vach ettavum nalloru feel good short film mn thanne parayam💯❤

  • @sreelakshmiram2412
    @sreelakshmiram2412 9 месяцев назад +20

    Rendu perum adipoli aayi cheythu....
    Ennalum kurach kooduthal ishtayath chettane aanu ....
    Adipoliiii ...sherika jeevichu ahh chettan ❣️❣️

  • @assimwol3568
    @assimwol3568 9 месяцев назад +78

    Reels kandu vannavar ondo yennepole🥰😁

  • @Shareefashfi
    @Shareefashfi 5 месяцев назад +65

    RUclips il short kand vannavar😅

  • @sumajayakumar3481
    @sumajayakumar3481 5 месяцев назад +21

    വളരേ നന്നായിട്ടുണ്ട്. രണ്ടുപേരുടെയും അഭിനയം. ഒരു രക്ഷയും ഇല്ലാ ട്ടോ.. Super ആയി 👌🏻👌🏻👌🏻

  • @Aizu-
    @Aizu- 9 месяцев назад +30

    ഇത് kandapazha ഇന്ന് ഞങ്ങടെ വെഡിങ് ആനിവേഴ്സറി ആയിരുന്നെന്നു ഓർമ വന്നത്.... വിഷസ് ഇല്ലാത്ത,ഗിഫ്റ്റ് നൽകാത്ത,8വർഷം....ഇക്കാടെ സ്നേഹം എന്നും ഇങ്ങനെയാ... ഈ വർഷം ഞാനും ഒന്നും ചോദിച്ചില്ല.... അല്ലേലും അറിഞ്ഞു തരുന്നതിനു വേറൊരു സന്തോഷല്ലേ.... ചിലർങ്ങനെയാ കടലോളം സ്നേഹം ഉള്ളിലൊതുക്കും...

  • @hajushefi4912
    @hajushefi4912 6 месяцев назад +23

    RUclips shorts kandappo orupad ishtayi❤orupad ishtayi❤2024 favorate romantic short film ❤

  • @shahanashaanu6950
    @shahanashaanu6950 9 месяцев назад +20

    Reels kand vannatha. Awesome short film❤️🫀

  • @muhammedismailismail1796
    @muhammedismailismail1796 6 месяцев назад +20

    ചേട്ടനെയും ചേച്ചിയെയും കാണാൻ നല്ല ഭംഗിയാണ്❤❤❤🥰👍

  • @jibinpeterjohnson3577
    @jibinpeterjohnson3577 6 месяцев назад +52

    സൂപ്പർ അധികം ലാഗ് അടിപ്പിക്കതെ സ്റ്റോറി ചെയ്തു ആ അയൽക്കാരി നല്ല സപ്പോർട്ട് 👌👍

  • @Rasla_nasru
    @Rasla_nasru 9 месяцев назад +29

    2023 l kandathil vech ethavum nalla short film 😍☺️🎉

  • @aparnaac8002
    @aparnaac8002 9 месяцев назад +22

    Adipoli shortfilm. സാധാരണ ഞാൻ short film ന് താഴെ comment ഇടാറില്ല. പക്ഷേ ഇത് ഒരു രക്ഷയില്ല, അടിപൊളി. നായകന്റെ acting natural ആയി തോന്നി. നായികയും super. ഇപ്പോഴത്തെ short films എല്ലാം ഫീൽ good short films anne. But അതിൽ ജീവിതവുമായി relate ചെയ്യാൻ പറ്റില്ല. ഈ short film സിമ്പിൾ ആണ്. അതുപോലെ relatablum

  • @snmedia9264
    @snmedia9264 9 месяцев назад +30

    Ethu കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി കാരണം ഞങ്ങെളെ ഫസ്റ്റ് വെഡിങ് അണിവേഴ്സറിക് ഇതുപോലെ ayirunnu ഞാൻ pregnant annu ennu arinje 🥰എന്റെ ഏട്ടന് കൊടുക്കാവുന്നെത്തിൽവെച്ച് നല്ലൊരു gift ayirunnu athu🥰 ഇപ്പോൾ എന്റെ മോൾക് 1അര വയസുകഴിഞ്ഞു 😘

  • @momentzonly
    @momentzonly 5 месяцев назад +24

    Shente mwone ndh feeel aaahnn🥰🥰..... Really emotions okke nannayt connect cheyyn pattiii..... Ivar abinayikkukayanenn toniyatee illaa😍😍. Especially aaa payyan....avante eyes nu ndho speciality ind kann kond aalkare pidich iruttum😂💯

  • @ameerami614
    @ameerami614 9 месяцев назад +55

    Instagramil reel kan vannavarundoo😊😊

  • @Kripakrishna-nj5qo
    @Kripakrishna-nj5qo 9 месяцев назад +15

    കണ്ടതിൽ വച്ച് ഏറ്റവും മനോഹരം ❤️😍

  • @rohinist7369
    @rohinist7369 6 месяцев назад +18

    സൂപ്പർ❤️❤️ കണ്ണ് നിറയാതെ ഇത് കാണാനാകില്ല....

  • @sarathpanakkal23
    @sarathpanakkal23 9 месяцев назад +25

    Insta yil short reel kandu vannathinu sesham 🤩😊

  • @geethuratheesh4293
    @geethuratheesh4293 9 месяцев назад +18

    Woww... Super.. Nalla chekkanum pennum...
    Kurachukoodi venam ennu thonni poyi 🥰👌👌👌👌

  • @Gu_xixi
    @Gu_xixi 9 месяцев назад +31

    എനിക്ക് personally ഇത് ഒരുപാട് ഇഷ്ടം ആയി. 3 പേരും നന്നായിട്ട് അഭിനയിച്ചു. ഈ short film inte പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ അറിയിക്കുന്നു. ഒരുപാട് ഉയരങ്ങളിൽ എത്താൻ നിങ്ങൾക്ക് കഴിയട്ടെ❤️❤️❤️

    • @RASEntertainments
      @RASEntertainments  9 месяцев назад +1

      ഒരുപാട് നന്ദി..🥰🎁

  • @shaijukumar4658
    @shaijukumar4658 8 месяцев назад +24

    "അങ്ങനൊന്നും പറയല്ലേടീ " സൂപ്പർ

  • @suryavinoj3759
    @suryavinoj3759 8 месяцев назад +11

    😊😊😊😊ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ... This vdo relatable to my life☺️☺️☺️☺️☺️

  • @gowrinandana5350
    @gowrinandana5350 9 месяцев назад +35

    Nannayitt und ❤️
    Instagram reel kanditt vannathu aanu 😌
    Climax ii kodutha gift polichu 🤌❣️

  • @Angle4455-prp
    @Angle4455-prp 9 месяцев назад +13

    Hero super acting... Parayathirikkan vayya❤️❤️

  • @A2ACREATIONS
    @A2ACREATIONS 9 месяцев назад +22

    Insta കണ്ടു YT വന്നപ്പോൾ ദാ Front കിടക്കുന്നു
    Superb 🔥❤ Hatts off the team

  • @user-dv1rn1to4q
    @user-dv1rn1to4q 9 месяцев назад +17

    കഥയും കഥ പാത്രങ്ങളും വളരെ മനോഹരം ❤

  • @user-yq9se6cy4m
    @user-yq9se6cy4m 9 месяцев назад +29

    Instagram തുറന്ന് നോക്കിയാൽ ഈ ഷോർട്ട് ഫിലിം റീൽസ് മാത്രം ഉള്ളു ഞാൻ അത് കണ്ട വന്നത്

  • @mariagorite373
    @mariagorite373 9 месяцев назад +34

    നന്നായിട്ടുണ്ട്.ചെറിയ ചെറിയ പ്രശ്നങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചു ❤

  • @samanyusajeevram7543
    @samanyusajeevram7543 9 месяцев назад +51

    ഇത്ര ക്ഷമ ഉള്ള ആണുങ്ങളൊക്കെ ഉണ്ടോ? 😂 ഞാൻ വിശ്വസിക്കില്ല. ഇവടൊക്കെ ആവണം നമ്മൾ എങ്ങാനും ചൂടായാൽ അന്ന് ഡിവോഴ്സ്

  • @adamgaming918
    @adamgaming918 9 месяцев назад +13

    വളരെയേറെ ഇഷ്ട്ടപെട്ടു നല്ല സ്റ്റോറി ശരിക്കും റിയൽ സ്റ്റോറി

  • @komumalabari3817
    @komumalabari3817 8 месяцев назад +15

    മൂന്ന് പേരേ വെച്ചൊരു സൂപർ ഷോർട്‌ ഫിലിം
    tnx

  • @sari8215
    @sari8215 9 месяцев назад +11

    അറിയാതെ കണ്ണ് നിറഞ്ഞു പോയി... നന്നായിട്ടുണ്ട് ❤

  • @sha_hi_
    @sha_hi_ 4 месяца назад +12

    Ithile actor adipoli anallo.... Aalde oro expression um ...amboo pwolii🥺❤️ Aalk nalloru bhaavi kanunnund❤️

  • @Mos5018.
    @Mos5018. 9 месяцев назад +11

    Aiwaaaa ❤️ Sethu kanda pole ee bronte fan aaye aa .ithilum kidu aayind 🥰 waiting for more videos

  • @Shamnarafeek284
    @Shamnarafeek284 3 месяца назад +9

    എന്റെ പൊന്നോ.. വേറെ ലെവൽ.. Cngrts team RAS ❤️😍 എല്ലാവരും തകർത്തു അഭിനയം 💎

  • @vinod494871
    @vinod494871 9 месяцев назад +8

    ഒരുപാട് ഇഷ്ട്ടപെട്ടു.... ഇടക്ക് യെക്ഷിപെണ്ണേ door knock ചെയ്ത വന്ന റിപ്ലേ, ക്ലൈമാക്സ്‌ ഗിഫ്റ്റ് 😀😀❤️❤️❤️❤️❤️

  • @sreelekhap9861
    @sreelekhap9861 9 месяцев назад +16

    Acting aanu annu thonniyathe ella. Atraki originality. Super. Full mark for every one.

  • @anjujoy8487
    @anjujoy8487 5 месяцев назад +17

    Adipoli🥰, Tony Bro Romance & Acting Adipoli🥰

  • @alphysebastian8587
    @alphysebastian8587 9 месяцев назад +13

    എല്ലാ കുടുംബങ്ങളിലും നടക്കുന്ന ഒരു കാര്യം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.❤❤

  • @CHING_CHUN......
    @CHING_CHUN...... 9 месяцев назад +15

    Super അഭിനയം ❤❤
    Real ലൈഫിൽ ഇതൊക്കെ വെറും
    കല്യാണം commitment ഇതൊക്കെ വെറുതെ ആണ്

  • @user-mg5kw3xx7b
    @user-mg5kw3xx7b 9 месяцев назад +8

    ♥️👍👍സൂപ്പർ അടിപൊളി ഒരുപാടിഷ്ടപ്പെട്ടു 2 പേരെയും acting 👌👌🥰😍

  • @ijjumajji6369
    @ijjumajji6369 9 месяцев назад +30

    Snehamulla husband..inganeyulla husband ne yaan sthreekalk aavsyam. But evde😢

  • @thasliharis7692
    @thasliharis7692 9 месяцев назад +24

    Instayile reel kand vannathaa... But nyc aanuu... Enikk nallonam ishtappettuu.. gud team work... Keep going 😊😊😊

  • @sreelakshmil8468
    @sreelakshmil8468 4 месяца назад +25

    RUclipsil shorts kandu vannavar 👍😜

  • @banubanu9831
    @banubanu9831 9 месяцев назад +15

    Enikk romba pidichirikka. Pettann ente hus ne orma vannu. Ithuppole thanne. 😊Miss you hubby

  • @mnnazz1360
    @mnnazz1360 3 месяца назад +10

    Orupad ishtayi
    Avasanabagam kandappol entho ullilnte ullil ninn oru vethana🥲 ath pole oru momentin vendi kathirikkan njan

  • @chaithra9719
    @chaithra9719 9 месяцев назад +22

    Ingane pinangi irikumpo vannu samathanipikan oraale kittuvanum venam bagyam ... nammakkonnum aa bagyam ileeeeee

  • @luckycharm.2022
    @luckycharm.2022 9 месяцев назад +13

    Ethre thavana kandu ennariyilaa... Superb❤❤❤... Oru rekshayum ela randalum sherikkum nannayi jeevichu ethil... God bless you.. Eniyum, nalla nala veshngl kitate ennu prarthikunnu.... Good hard workingg... 🥰🥰😍😍😍

    • @RASEntertainments
      @RASEntertainments  9 месяцев назад +1

      ✨ thankyou so much for your kind words..💯❤️

    • @luckycharm.2022
      @luckycharm.2022 9 месяцев назад

      @@RASEntertainments 🥰🥰🥰🥰

  • @basilvarghese1381
    @basilvarghese1381 6 месяцев назад +18

    കണ്ണും മനസ്സും നിറഞ്ഞു❤ ഒത്തിരി ഇഷ്ട്ടമായി ട്ടോ🎉😊❤❤

  • @JadeersheriM
    @JadeersheriM День назад +4

    Chekkan supper❤

  • @sayanavincent998
    @sayanavincent998 8 месяцев назад +14

    Insta le reels kandu thappi vannathaa...❤❤❤❤Goodd...

  • @mujeebmujeeb5981
    @mujeebmujeeb5981 3 месяца назад +10

    Actorinte expressionum voicum super 🙌🥰🥰

  • @nand_nah7910
    @nand_nah7910 5 месяцев назад +13

    Enna abhinaya randuperum..nalla rasind❤❤

  • @keerthanaponnu7739
    @keerthanaponnu7739 9 месяцев назад +8

    Adipoli vallathoru feel super abinayamanennu thoniyilla jeevithamanennu thoni athane oru actorud kayiv👌👌👌👌

  • @joycejoe5591
    @joycejoe5591 3 месяца назад +15

    Oru adipoli love story!!!! Well done the Director and team!!!

  • @favoriteframes7790
    @favoriteframes7790 9 месяцев назад +12

    Orupad ishtayi..... Last aa surprise gift..... Atrem expect cheythilla

  • @shanifashanifa6265
    @shanifashanifa6265 5 месяцев назад +30

    Adipoli❤ Tony ninte romance oru rakshayilla tta

  • @swaaathieee
    @swaaathieee 9 месяцев назад +15

    Reel kandadu kond vannn kanduuu

  • @rashibaraveendran6312
    @rashibaraveendran6312 5 месяцев назад +48

    ഇതുപോലെ ഒരു husbandne കിട്ടാൻ ഭാഗ്യം ചെയ്യണം..എനിക്ക് ഇല്ലതയിപോയത് എനിക്കന്ന്😢

  • @thiruppam4974
    @thiruppam4974 9 месяцев назад +16

    The way of screen play is very nice. All acted well. ❤

  • @AnnsAnna-ti5ke
    @AnnsAnna-ti5ke 9 месяцев назад +17

    Nice❤❤Feel good shortfilm😊Ente aalde perum Tonynnanu😊Ithyle actorinte chila sideennulla visuals and expressions same pole thonny🤩Actressum,actorumellam nannayitund ketto🥰Simple and humble shortfilm.I liked it and loved it.Santhoshom,sangadom okke orumich thonnypich last part aayapol😢😊Frd chechym nannayitto❤😊Directorkkum whole teaminum abhinandhanangal👏Keep going🤗👍

  • @catchingmydreamsvipinkr1-ze1yn
    @catchingmydreamsvipinkr1-ze1yn 9 месяцев назад +7

    kannu niranju poyi, awesome🥰❤‍🔥💯

  • @sreelakshmirahul9939
    @sreelakshmirahul9939 9 месяцев назад +22

    Acting oru rakshalla .. sorry acting alla behaving especially the hero.. very touching

  • @Archa450
    @Archa450 9 месяцев назад +19

    Reel kand vannavar ivide common😌

  • @queen_of_innocence9386
    @queen_of_innocence9386 9 месяцев назад +22

    Insta reels കണ്ട് വന്നവർ ഉണ്ടോ😸

  • @kavithakanakamma5971
    @kavithakanakamma5971 5 месяцев назад +11

    രണ്ടാളും കാണാൻ അടിപൊളി ❤❤️

  • @leofangirl10
    @leofangirl10 9 месяцев назад +12

    വയറ്റത്ത് കൈ വെപ്പിക്കുമ്പോ ഒള്ള ചേട്ടന്റെ ആ നോട്ടം ambooo😍😍😍🤩🤩❤‍🩹❤‍🩹❤‍🩹❤‍🩹

  • @nikhilmannarkkad4897
    @nikhilmannarkkad4897 9 месяцев назад +12

    ധൈര്യമായി കണ്ടോളു 💝✨feel gud one🥰ചിലർക്കെങ്കിലും relatable ആവും 🦋🪄💯

  • @shihabk.p.5081
    @shihabk.p.5081 9 месяцев назад +5

    പൊളിച്ചു മക്കളെ.. ടീമ്സിന് full 👌💞💞💕💕അടിപൊളി ആയി

  • @sonarakesh3402
    @sonarakesh3402 9 месяцев назад +17

    Reel kand vannathaanu🥰

  • @anuanusree3121
    @anuanusree3121 9 месяцев назад +25

    Nice chettante aduth crush adichu❤ adipoli acting randu perum❤

  • @Inayababe
    @Inayababe 9 месяцев назад +19

    Kandu kazhinjappo vallathoru sandhosham manassil njanum ente husum ingane aanu aalu pavam aanu maximum happy aakki vekkum enikk pettenn desyavum varum randum sneham kondanu ❤enthayalum ee short filim ente lyf pole thonni real based story ennu venamenkil parayam 🥰

  • @drago9813
    @drago9813 9 месяцев назад +8

    എൻ്റെ മോനെ ഒന്നുംപറയാനില്ല കിടിലൻ story കിടിലൻ climax ഒരു രക്ഷേം ഇല്ല ❤👏🏻

  • @kajlalo341
    @kajlalo341 9 месяцев назад +18

    Kandapol ende loverne miss cheyunna pole oru feel 😢😔

  • @raghups8916
    @raghups8916 9 месяцев назад +12

    എത്ര മനോഹരം എന്നത് വാക്കുകളാൽ തീർക്കാൻ കഴിയില്ല.

  • @renjinianoop5537
    @renjinianoop5537 9 месяцев назад +9

    അടിപൊളി ❤️ ശരിക്കും കണ്ണു നിറഞ്ഞു

  • @itsmychannelmuth
    @itsmychannelmuth 9 месяцев назад +13

    Ha nice. Both are acting... But he nailed it ❤

  • @anilanilkumar1998
    @anilanilkumar1998 3 месяца назад +27

    Ente ammooo....adipoli...Actor chettane kanan nalla bhanghiyund...❤Randalum abinayichu thakarthu

  • @user-gl9dn5ip8y
    @user-gl9dn5ip8y 9 месяцев назад +6

    Great wrk joo ❤🎉... Nyc concept.. overall nannayrnu ✨🥰

  • @malludreamworld4571
    @malludreamworld4571 9 месяцев назад +11

    എന്റമ്മോ അവസാനം സന്തോഷം കൊണ്ട് കരഞ്ഞു പോയി ❤🫂

  • @Jishnujo12
    @Jishnujo12 5 месяцев назад +12

    Enikk ithuu oru paddd ishttayiii🥹sathym prnjl avsanbhahm karyippichuu adipoli shortfilim😻🫶🏻superrr

  • @jyothimohan6138
    @jyothimohan6138 3 месяца назад +25

    ithupoloru barthavine aanu pala penkutykalum agrahikunath. but athinulla bagyam njan ulpedeyulla pala penninum kittarilla ennathanu satyam. mrg date poyit barya anennu polum orma illatha alkar aanu😢

    • @Krxpahh
      @Krxpahh 3 месяца назад +1

      Heyy

  • @ajjupaika8336
    @ajjupaika8336 9 месяцев назад +10

    Ennada panni vechirikk 💥 Best ever gift🤗🫴❤️

  • @hevinvh3402
    @hevinvh3402 9 месяцев назад +21

    ഇപ്പൊ ഞാനെന്തിനാ കണ്ണു നിറക്കുന്നെ.. Time 2:17am❤

    • @safathesni
      @safathesni 9 месяцев назад +1

      Nj 2.25 am 🫣😁

  • @user-co8nb7ti1s
    @user-co8nb7ti1s 7 месяцев назад +42

    Boy acting awesome ❤❤

  • @shilpamenon7592
    @shilpamenon7592 6 дней назад +3

    Last gift adipoli unexpected aayirunu ❤