ഒളിച്ചോട്ടം | Ponmutta
HTML-код
- Опубликовано: 9 фев 2025
- Wish you all a Happy new year in Advance 💝💝💝
വീഡിയോ എല്ലാവര്ക്കും ഇഷ്ടപ്പെട്ടെങ്കിൽ ലൈക് / ഷെയർ / സബ്സ്ക്രൈബ്/ ബെൽ ഐക്കൺ പ്രസ് ചെയ്യുക. മറ്റൊരു രസകരമായ വിഡിയോയുമായി ഉടൻ കാണാം. 😍
Check out our Previous videos
My First Date
• My First Date | Ponmutta
Happy Cafe | Comedy
• Happy Cafe | Comedy | ...
ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ | Comedy
• ബെസ്റ് ഫ്രണ്ട്‌സ് കല്യ...
അച്ചായത്തിയും ചങ്കും | Comedy
• Achayathiyum Chankum |...
Playlist...Check out all videos in a single Click!!
• Ponmutta comedy videos
Direction : Liju Thomas
Written by : Alsyn Benny
Dialogues : Alsyn Benny , Shyam Mohan , Haritha Parokod
Cast : Shyam Mohan , Haritha parokod , JIjo Jacob , Alsyn Benny , Ashlee Issac abraham , Raghavendra Ragu , Pooja Avantika
Camera : Abhilash sudarshan
Edit : Liju Thomas , Haritha Parokod
DI : Manu Malom
Studio : Media Edge , Cochin
Music : Shine
Poster design : Vishakh
Stay tuned for more funny videos.
Ponmutta - The Golden Word for Fun
കട്ടിൽ മാറി കിടന്നാൽ ഉറങ്ങാൻ പറ്റാത്ത ഞാനാ ഒളിച്ചോടാൻ പോണത് 🤣🤣🤣🤣
Abhi Ab17 kattilil ano olichoodan ponath athin penn koode venam mister😅🤪😂
@@shanidkp8160 എന്റെ ഭാഗത്തും തെറ്റ് ഉണ്ട്. ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു
ഈ കമന്റ് കണ്ടപ്പോ ഈ സീൻ കണ്ടത് ഞാനാണോ
@@kombansk9269 Me too
@@kombansk9269 njnm
നന്നായി "അഭിനയിച്ചു "എല്ലാവരും അതാണ് ഞാൻ കണ്ട ഏറ്റവും വലിയ പ്ലസ് !
ആയ്യോാ എന്റെ കട്ടില്, ആയ്യോാ എന്റെ മെത്ത. ഇജ്ജാതി സ്നേഹ പ്രേകടനം 😆😆
വർഷയുടെ കുടുംബം ഈ കാലത്തിനൊരു മാതൃകയാവണം✨
നല്ല അച്ഛനും അമ്മയും 🥰 എല്ലാരും ഇങ്ങനെ ആയിരുന്നെങ്കിൽ , ഒളിച്ചോട്ടങ്ങളൊക്ക കുറഞ്ഞേനേ 😂
കേരളത്തിന്റെ ഒളിച്ചോട്ട ചരിത്രത്തിൽ ഇങ്ങന്നെ Twist ആദ്യം ആയിട്ട് ആണ്😁
എത്ര മനോഹരമായ നടക്കാത്ത ക്ലൈമാസ് 😅🤘
Nalla theme ❣️
🔥🔥🔥
Mmmm 🙂
Follow us on instagram :instagram.com/ponmutta_media/?hl=en
Follow us on Facebook : facebook.com/ponmutta
Wish you all a Happy new year in advance 💝💝💝
Please Like | Share | Subscribe Ponmutta 😍😍😍
Wai8 chyth oru vazhi aayi
Verum valippu alkaru fllw cheyyuna content kodu athu prathikshichichanu subscribe cheyyunna.
ചൈനക്കാരി കൊച്ചിന്റെ ചിരി ഇഷ്ടമുള്ളവർ... ഇവിടെ ലൈക്... 😍😍
Sathyathil chinakari aana
@@ShilpiGardens aaarkariya
Oru interview undaynjjee...
@@ShilpiGardens enikkishttayi
*ഇഷ്ടമാണെന്ന് പറഞ്ഞ ചെക്കനെ പിടിച്ച് ഫ്രണ്ട് ആകും... പെൺകുട്ടികളുടെ സ്ഥിരം പരിപാടി 😂😂😜😜*
😂🤙
അങ്ങനെ എനിക്ക് 3 ഫ്രണ്ട്സിനെ കിട്ടി.....
കാണാൻ കൊള്ളാത്ത ചെക്കന്മാരെ😶
Angana kore frnds und😎🤣
അപ്പൊ പിന്നെ
friendൽ നിന്ന് loverലേക്ക് ഒരു പരിണാമം നടക്കണം
അതല്ലേ ഹീറോയിസം
എല്ലാവരും അടിപൊളി."ഞങ്ങടെ മകൾടെ കാര്യം അന്വേഷിക്കണത് ഞങ്ങളാ.അല്ലാതെ അഭിപ്രായ കമ്മിറ്റിയൊന്നും അല്ല. ഇതെന്താ ഉത്സവോ"🥰😄👌
Mwutthhhh
അതാണ് 🤣
@Athira PK
അച്ഛനും അമ്മേം ചേർന്നല്ലെ അനിയൻ ഉണ്ടായെ അപ്പോ അവന്റെ അനുഗ്രഹം വാങ്ങാല്ലെ?????😂😂😂😂😂😂😂
Ijjaathy😂😂
എന്നാ പിന്നെ സ്വന്തം അനുഗ്രഹം മതിയല്ലോ...
07:22 nte eesooyeeee chirich chathuu🤣🤣🤣🤣🤣
Sowntham roomyinnudu ishttam ullavar like adiii..
കട്ടിൽ മാറി കിടന്നാൽ ഉറക്കം വരാത്ത ആള് നിലത്തു കിടന്നു സുഖമായി കിടന്നു ഉറങ്ങി.. ഒളിച്ചോട്ടവും മുടങ്ങി 😂😂😂
ക്രിസ്തുമസിന് ദാഹം മാറാൻ കരിക്ക് കിട്ടിയിരുന്നു
പക്ഷെ വിശപ്പ് മാറാൻ പൊന്മുട്ട കിട്ടിയില്ല
ഇപ്പൊ ആശ്വാസമായി 😊😊😊
Ethaaa dialogue.....
കിടു .......
Enna sahithyam aahadvvey
@mojo 007 ath instayil alley ittath
എന്റെ മോനെ ഇജ്ജാതി 🤘🤘♥
ഊട്ടിക്ക് പോയപ്പോൾ ശ്വാസം മുട്ടി ആശുപത്രിയിലായവൻ ഹിമാലയത്തിനു പോകുന്നു...🤣😂😂😂😂
*പൊന്മുട്ട, കരിക്ക് സ്ഥിരം വ്യൂവേഴ്സ് ഉണ്ടോ 😍*
ഉണ്ടില്ല ഉണ്ണാൻ പോണേ ഉള്ളൂ...
@@ashique1069 😁😁😁🥴🥴
@@merlin9979 😀😀😀
Hii raseena
@@shabeelamalhar2799 hii
പച്ച കറി കായ തട്ടിൽ ഒരു പൊട്ടത്തി മുത്തശ്ശി ചൊല്ലി കുഞ്ഞഓളെ കുശ്മാണ്ഡി മാമുണ്ട് ചാഞ്ഞാട് 🤣🤣🤣👌👌👌👌🧒
😂😂
😂😂😂
🤣🤣🤣🤣
😁😁😆
ഹി ഹി ഹി
ഓർക്കാപ്പുറത്ത് കൊണ്ട് അപ്ലോഡ് ചെയ്താൽ കാണില്ലെന്ന് കരുതിയോ 😅
Uff 1.2k 😇
Annu thanney kandirikkum👍🤣
@@Ponnubae3615 😅
@@itsmeakash3492 😅🤗😁
ഇങ്ങള് പോളിയാണ്
@@siddeeksiddu7513 😁 ഞാനാണോ bro.. ?
ആഹ് ഉറങ്ങി പോയി എന്ന് പറയുന്നത് 13:33
എവിടെയോ ഒരു ഫഹദ് വരുന്നു🙂👌
വർണ്ണിക്കാൻ വാക്കുകളില്ല . ഒരു ഫീൽ ഗുഡ് മൂവി കണ്ട ഫീൽ. ഇതിലെ എല്ലാവരും ഒരു പോലെ സ്കോർ ചെയ്തു . And finally the theme was awesome. അച്ചായനും അച്ചായതിയും പിന്നെയും പൊളിച്ചു. ❣️❣️❣️❣️❣️❣️
*എല്ലാ പെണ്ണ് കുട്ടികളുടെ അച്ഛൻ അമ്മമാർ ഇങ്ങനെ ആയിരുന്നെ എന്ത് പൊളി ആയിരുന്നു*
*എന്തയാലും കാത്ത് ഇരുന്നത് വെറുതെ ആയില്ല പൊളി എപ്പിസോഡ്*
*അപ്പൊ പിന്നെ കരിക്ക് ഫാൻസ്, പൊന്മുട്ട ഫാൻസ്, ഐ പ്രോമിസ് റിയ ഫാൻസ്*
*എല്ലാരും ന്യൂയെർ ആകുന്നതിന്ന് മുന്നേ ഒന്ന് നീല മുക്കിയെ*
*അപ്പൊ എല്ലാവർക്കും ന്യൂ ഇയർ ആശംസകൾ*
അവസാനത്തെ ആ ഒരു അടി അത് ഞാൻ പ്രതീക്ഷിച്ചിരുന്നു..
എന്തായാലും സംഭവം പൊളപ്പൻ ആയിട്ടുണ്ട്
Climax adi pwolich❤️❤️❤️❤️🤣
ഇജ്ജാതി ഐഡിയാസ് ഒക്കെ എവുടുന്നു വരുന്നു...?? എന്തായാലും ഇത് കൊള്ളാം.. അടിപൊളി...
Randidathum koode oru script undayullu😂😂 friends adipwolii anyway nice theme💖
ചൈനീസ് ചേച്ചി ഇഷ്ടം 🥀🥀🥀🍁🍁🍁🍁🍁🥀🥀🥀🥀🍁🍁🍁🥀🥀🥀🍁🍁🍁
sound super alle
@@KURUMTHOTTY pinnllh
ചൈന അല്ല മംഗോളിയ
@@danibossandheros 😁😂
ഒടുക്കത്തെ അഹങ്കാരം ആണ് അവൾക്കു.... ഇവരുടെ interview ഉണ്ട് കണ്ടുനോക്കു....
Super. 3rd time kaannuboollum ah oru ethe illa athe super. Super script and full team 💪 full support. Climax pollichu kidu😍
അച്ചായത്തികുട്ടി ഇഷ്ട്ടം.. ❤
ഈ ചാനൽ ആത്യമായി കണ്ടപ്പോൾ വെറും കരിക്കിനെ കോപ്പി അടിച്ചു അല്ലേൽ അതുപോലെ കുറച്ച് വീഡിയോ ചെയ്യാൻ നോക്കണ ഒരു ചാനൽ. പക്ഷെ ഇപ്പൊ ഇതിലെ വീഡിയോ കാണുമ്പോ ഉയ്യോ പറയാതെ വയ്യ. Superb❤️❤️❤️❤️
പച്ചക്കറി കായ തട്ടിൽ ഒരു പൊട്ടത്തി മുത്തശ്ശി.. 😂😂😂
😂😂😂
🤣🤣
Huhuhuhu
Enikkum atha ishttaye😂😂
കുഞ്ഞോളെ കൂശ്മാണ്ഡി മാമുണ്ട് ചാഞ്ഞുറങ്ങു 🤣🤣🤣
സ്നേഹിക്കുന്ന ഒരുപാട് പേരെ നൊമ്പരപ്പെടുത്തി സ്നേഹിക്കുന്ന ഒരാളെ മാത്രം തേടിയുള്ള യാത്ര. ഒളിച്ചോട്ടം
സത്യത്തിൽ ഏത് സ്നേഹം ആണ് സത്യം?.. രണ്ടാമത്തേത് or ഒന്നാമത്തേത്.
സ്നേഹത്തിന്റെ പേരിൽ കൊറേ ആൾക്കാർ കഴുത്തിൽ കെട്ടിയ ചങ്ങല ഊരി വേറൊരുത്തന്റെ ചങ്ങല വാങ്ങി കഴുത്തിലണിയുന്ന യാത്ര... ഒളിച്ചോട്ടം... love is expensive..
ജാതിയുടേം മതത്തിന്റേം കുടുംബമഹിമയുടെയും പണക്കിഴികളുടെ തൂക്കത്തിന്റെയും പേരിലല്ലാതെ പിരിക്കാൻ ശ്രമിക്കുന്ന കുടുംബങ്ങൾ ആണെങ്കിൽ ഈ കമെന്റ് കറക്ട ആണ്... അല്ലാത്തപക്ഷം യോജിക്കാൻ ബുദ്ദിമുട്ടുണ്ട്.
@@drrohithprasad4880 well said
Chilappoyekke snehamalla kaamam
നല്ല അടിപൊളി മാതാപിതാക്കൾ സൂപ്പർ, കിടു, പൊളി🙏🙏🙏 oru വെറൈറ്റി പേരെന്റ്സ് 👍👍
കരിക്ക് & പൊൻമുട്ട നോട്ടിഫിക്കേഷൻ കണ്ടാൽ പിന്നെ വേറൊന്നും കാണാൻ തോന്നില്ല!👍😀🤚
Pakshe nan free fire kalikkaynu
@@user-qd2zj5vt4j enjoy 🤚😄
GOD'S OWN COUNTRY correct
Pls search udayip media and watch internal exam episode, if u like pls support us like this
സ്വാഭാവികം 😁😁
അവസാനത്തെ അടി അത് പൊളിച്ചു, ഇപ്പൊ എല്ലാം set ആയി
ഒരു അടി എവിടെയാ വരുവാന്ന്ന് നോക്കിയിരിക്കുവായിരുന്നു കൊടുത്തതെതായാലും നന്നായി സൂപ്പർ. നല്ല മെസ്സേജ്
U guys are always rocking. Well written script and apt casting. All the best Ponmutta team
Koode ninna chunk friends nu kodukku like
Wow കിടു 😍😍😍...ഒളിച്ചോടാൻ പോയ പെണ്ണ് കിടു....😍
Behindwoods ice Interview കണ്ടവരാരൊക്കെയുണ്ട്?🤔👍😍
ഇപ്പൊ എല്ലാം സെറ്റ് ആയില്ലേ?!!!😂😂😂😂😂
ഇവരുടെ വീഡിയോസ് ഒക്കെ കാണുമ്പോ ഒരു pleasant mood ആണ്. Keep doing ths guyzzz... katta support🥚💓💓💓
ചൈനക്കാരി ചേച്ചി ഞങ്ങടെ ചെക്കനെ തല്ലി അല്ലേ നാളെ അങ്കണവാടി ഇളകും നോക്കിക്കോ.😕
Sunday watching on bed aarkengillum undo 👍 adi
Njn undeeee
Same here
😅😅
😃😃
Undallo💪
09:57
*കല്യാണ* *ചെക്കൻ* *മാറി* *എന്നു* *തോന്നിയത്* *എനിക്ക്* *മാത്രം* *ആണോ* 😎
ഈ ചാനലിന്റെ ഒരു മഹിമ endhenal..... എല്ലാ വീഡിയോയുടെ climax ഒരു ഫീൽ ഗുഡ് ആണ് ❣️❣️❣️💓......
വേറെ ഏത് വീഡിയോ ആണങ്കിലും കാണുന്നതിനും മുമ്പേ കമന്റ് ബോക്സ് നോക്കുന്നതാണ് ഞാൻ... എന്നാൽ ഇത് ചരിത്രം മാറ്റിയെഴുതിയ ചാനൽ... *പൊന്മുട്ട* ഒരുപാടിഷ്ടം😍😍😍😍
ഒരു പൊന്മുട്ടയും കഴിച്ചു കരിക്കും കുടിച്ചപ്പോൾ എന്തൊരു ആശാസം 😍😍😍
Kunjole kossmandi.... Nalla bst paatt😂😂😂🤣🤣🤣🤣🤣
അമ്മേ കഴിക്കാനെന്തെലും ണ്ടോ
ഛേ.....
അച്ഛാ കഴിച്ചാലോ 😁😁😁🤣🤣🤣🤣🤣🤣🤣
Endhayalum ah tharattpatttangod kalakkii😂😂😂😂
പൊളിച്ചു ലോകത്തിൽ ആദ്യമായിട്ടാണ് ഒളിച്ചോടാൻ ദിവസം ചെറുക്കാൻ ഉറങ്ങി പോകുന്നത്😁😁😁
അവസാനത്തെ ആ കരണംകുറ്റി നോക്കി ഉള്ള അടി, ആഹാ അന്തസ്സ് !😆😆😂✌️✌️✌️😍
Scripting level kariku nee kaalum level ആയി വരുന്നുണ്ട് ഇപ്പൊ 😍😍 ponmutta🤩🤩
Mwonuse at benda🤪🤪🤪
Oru mayathil okke chetta
👌👌💞👍👍
ഇന്നലെ ഇവരുടെ ഇന്റർവ്യൂ കണ്ടപോലെ വിചാരിച്ചതാ പൊന്മുട്ട upoload വരും എന്നു.. 👇👇👇❤️❤️
ആഹാ വന്നല്ലോ വെളുപ്പാൻ കാലത്ത് 🤩🤩🤩😻😻
Ippo ellam set aayilleee😂😂....adipoliii... waiting for next upload ❤️
Pothu pole valarnna vaava super 😄
Vava fans ✌🏼
കിടു കിടു കിക്കിടു... ഓരോ എപ്പിസോഡ് കഴിയുമ്പോളും വേറെ ലെവൽ ആയി വരുന്നുണ്ട് 😍😍😍
*ഞാൻ കരിക്ക് കിട്ടിയാൽ കുടിച്ചതാണേലും പിന്നേം പിന്നേം കുടിക്കാറുണ്ട്...പക്ഷേ.. പൊൻമുട്ട കിട്ടുമ്പോ ഒരിക്കെ കഴിക്കാറുള്ളു... എന്നാലും രണ്ടും ഒത്തിരി ഇഷ്ട്ടാ 😍😍♥️♥️*
Karik kudich.. Mutta kazhicha.. Gas nirayum...
@@starlet7144 അതാണ്
_സർപ്രൈസ് പ്രതീക്ഷിച്ച് സിംപിളാക്കുന്നത് കൊർച്ച് കൂടുന്നുണ്ട്.... പൊൻമുട്ടക്ക്..._ 😜😍
*ആഹാ....നല്ല മാതൃക അച്ഛൻ & അമ്മ* 💕😍
Ee videoum kidukki kalanju adipoliyeee , ullavarum puthiyathu varunnavarum natural acting really hatsoff guys ,keep going 😘😘😘😘😘😘
കലക്കി... ഒളിച്ചോട്ട കമ്മിറ്റി കാരാണ് തകർത്തത് 😆🔥👏
വന്ന് വന്ന് Ponmutta വേറെ Level ആവുകയാണ്......
14:21 എഞ്ചാതി അടി 😂😂😂
*ലാസ്റ് കരണകുറ്റിക്ക്അടിയാണ് ഇതിന്റെ മെയിൻ😂😂😂*
*പൊന്മുട്ടയും കരിക്കും ഒരുപോലെ ഇഷ്ടപെടുന്നവരുണ്ടോ 😂😂*
Illa
Ipol ellam set ayille😂😂😅😅😂😅😂😅😂😅😂😅😂😅😂
*🤩പൊന്മുട്ട🥚ആയാലും കരിക്ക്🌴ആയാലും ബോറടിപ്പിക്കാതെ കാണിച്ചിരിക്കും..ആ ഒരു പ്രതീക്ഷയിൽ കാണുന്നു..😘💪💞*
*കരിക്ക്* Fans Like👇👍
*പൊന്മുട്ട* Fans Comment👇💬
Randum..
Yoyo
Hi
Pls search udayip media and watch intetnal exam episode, if u like, pls support us like this
Randum
*അതിനു ഞാൻ ബോർഡിംഗ് സ്കൂളിൽ അല്ലായിരുന്നോ?😂*
*പൊന്മുട്ട കരിക്ക് അലംബൻസ് ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് ഹാജർ ഇടാനുള്ള കമന്റ്*
💞💞💞💞💞💞💞💞💞💞💞💞
Broyude channel njan sub cheythittund thirichum cheyyanam patikale
85 done
@@COMMANDOGAMINGYT *ഞാനും subscribe ചെയ്തുട്ടോ*
*63 ഞാനാണ്* 😍
@@annuk4052 thanks muthe njan already cheythatha
@@COMMANDOGAMINGYT 😍😘
ഇവിടെ പെമ്പിള്ളേരേ അടച്ചാക്ഷേപിക്കുന്ന സഹോദരന്മാർക്ക് സമർപ്പയാമി 😎 കാണാൻ കൊള്ളാത്ത പെമ്പിള്ളേരേ പിടിച്ചു പെങ്ങളും ഫ്രണ്ടും ആക്കുന്ന ആണുങ്ങളും ഇവിടൊക്കെ തന്നെ ഉണ്ട് കേട്ടാ...😎
ഇനി ശതമാനക്കണക്കും കൊണ്ട് വരാൻ നിക്കണ്ട... ആണും പെണ്ണും കണക്കാണ്...😍 വൊക്കെ ? Nandriiii നമഷ്‌കാർ 🙏
Njn parayan ortha karyM aanu, arem generalise cheyanda karyM illallo,
Suport
ക്ഷമീ
Polichu muthe
Sataym matram..🤭🤭 rand sidilum ind...kanan kollatharkk matre athinte vela ariyolluu...
UPPUM MULAKUM
KARIKKU
PONMUTTA
ALAMBANZ
DOUBLE DECKER
R.I.A
...
എന്നിവ ഇസ്തം !
Ku ki yum indallo
Al venjeerenz
Check out al venjeerenz too
Kokku
@@gaya3983 thank u for recommendation👍 !
കരിക്ക്, കാർത്തിക് ചേട്ടൻ, പൊന്മുട്ട... ഇത് മൂന്ന് ആണ് വെയ്റ്റിംഗ്.. കാർത്തിക് ചേട്ടൻ മാവേലി പോലെ.. ബാക്കി രണ്ടും അവധി കാലം പോലെ....
എന്തായാലും വീഡിയോ ഒരുപാട് ഇഷ്ടം ആയി.. പച്ചക്കറികയ തട്ടിൽ.. ആ പാട്ടിനെ ഇങ്ങനെ കൊല്ലണ്ടായിരുന്നു 😃🤪
ഫുൾ ചിരിച്ചു.. മനസ് ഹാപ്പി ആയി 🥰😍😍
ഒരു ഉത്സാഹവും ഇല്ലാത്ത ഉല്ലാസ്...
ഒളിച്ചോട്ടം എന്തായാലും കൊള്ളാം..
നല്ല കാമുകൻ..... 🤣🤣🤣🤣
😍😍😍
Sooo happy to 'see' Ponmutta's content growing both in quality and perfection. All the best guys!
കുഞ്ഞോളെ kushmaandi maamund ചാഞ്ഞുറങ്😃
ഇഷ്ടായി..simple cute.. ഒരു സിനിമ കണ്ട feel.. pwoli aayin ellarum♥️♥️♥️
എന്നാൽ പിന്നെ കണ്ടിട്ട് എഴുന്നേൽക്കാം😄😄
Polichu👍👍👍👍evarude talent 👍👍👍👍
Uff ningal pwoli thanna😍
Ella videosilum ningal nammale nirasha peduthukayum illa😌😁
Luv u ponmutta😘🍋
Ithe polulla friends ondel jeevutham colorful aavum😍😍
നല്ല wonderful ending ❤️❤️😍😍
Kidukkachi super👌👌👌
Super kandodirikan Nalla rasam karikum ponmuttayum superb👌👌👌
ഈ എപ്പിസോഡ് പൊളിച്ചു 👌എല്ലാവരും തകർത്തു അഭിനയിച്ചു 👏👏👏
Vava Al pwoli....One of your best videos 💪👌👌
Polichadukki ❤️😂😂last maraga twiste😂😂
Ponmutta pwoliyalle😍😍😉😉
Cinematographer and Editors....Hats off👌👌👏👏
wow...super....nostalgic...thanx for the wonderful new yr treat...climax super...polichu...best of luck...waiting for more....
13:59 " അല്ലമ്മേ കഴിക്കാനെന്തെങ്കിലുമുണ്ടോ വിശന്നിട്ട് വയ്യ "ചങ്ക്കൂട്ടുകാരുടെ വീട്ടിൽ പോയാൽ ഇങ്ങനെ ചോദിച്ചു മേടിച്ചുകഴിക്കാത്തവർ കുറവാണ്. നമ്മുടെ വീട്ടിൽ എന്തുണ്ടാക്കിയാലും കൂട്ടുകാരുടെ വീട്ടിൽനിന്നും കഴിക്കുന്നൊരു ടേസ്റ്റ് കിട്ടില്ല...
വാവ പൊളി... ഒരു രക്ഷയില്ല
Adipowli kidilam script and dialogues😍
Ponmutta🥰💖
പൊളിച്ചു 😍👏
*ക്രിസ്മസ് Vacation കഴിഞ്ഞുള്ള ആദ്യദിനം 😃 പൊൻമുട്ടയുടെ വീഡിയോ... ആഹാ അന്തസ്സ് 😍*