ഈ പിള്ളേരുടെ ഒരു കാര്യം!! | Happy Children's day | 90s vs now | Comedy | Ponmutta

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 1,3 тыс.

  • @ponmutta
    @ponmutta  4 года назад +271

    Happy Children's Day !!! ♥️♥️♥️
    വീഡിയോ എല്ലാവര്ക്കും ഇഷ്ടപ്പെട്ടെങ്കിൽ ലൈക് / ഷെയർ / സബ്സ്ക്രൈബ്/ ബെൽ ഐക്കൺ പ്രസ് ചെയ്യുക. മറ്റൊരു രസകരമായ വിഡിയോയുമായി ഉടൻ കാണാം. 😍
    Follow us on Facebook
    facebook.com/ponmutta
    Follow us on Instagram
    instagram.com/ponmutta_media/?hl=en
    Follow us on TIktok
    www.tiktok.com/@ponmutta

    • @shibinselestin6957
      @shibinselestin6957 4 года назад +1

      എവിടെ എവിടെ താടി കാരൻ എവിടെ പോയി

    • @mr_vi5ion
      @mr_vi5ion 4 года назад +1

      Evide thadikkaran evide(2)😒

    • @justjustithings
      @justjustithings 4 года назад +1

      Last web series nalath arunu !! Ith nilavarthin oth vanit illa..show more dedication in scripting

    • @aiswarya7059
      @aiswarya7059 4 года назад

      Awesome work...chettanmaare & cute Chinese chechi😍🤩

    • @samshade8999
      @samshade8999 4 года назад

      ചേച്ചി thamil പടത്തിൽ കേറി
      dhanusu raasi

  • @badharpoolakkal
    @badharpoolakkal 4 года назад +278

    അച്ഛൻ ക്യാരക്റ്റർ ഒരു സലിം കുമാർ ടച് ഉണ്ട്

  • @mallumotive_kl
    @mallumotive_kl 4 года назад +3095

    *പോത്ത് പോലെ വളർന്നിട്ടും* *ഇപ്പോഴും കുട്ടിക്കളി മാറാത്ത* *എല്ലാ ശിശുക്കൾക്കും*
    *ഹാപ്പി ചിൽഡ്രൻസ് ഡേ😁*

  • @peterpan9645
    @peterpan9645 4 года назад +2697

    കരിക്കു കുടിച്ചിരുന്ന ഞാൻ ഇപ്പോൾ പൊന്മുട്ടയും കഴിച്ചു തുടങ്ങി നിങ്ങളോ.

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +1583

    ഇപ്പോൾ ഇതൊക്കെ കണ്ടു ചിരിക്കാൻ കാത്തിരുന്ന പോലെ പണ്ട് പകിട പകിട പമ്പരം കണ്ടു ചിരിക്കാൻ കാത്തിരുന്ന ഒരു ബാല്യം നമുക്കും ഉണ്ടായിരുന്നു .....💕💕💕💕

  • @MrAbrahamvs
    @MrAbrahamvs 4 года назад +144

    ഇംഗ്ലീഷ് കാര് ചെയ്ത സീരീസ് നമ്മൾ ചെയ്ത സീരിയൽ 😅😂

    • @arunshaji1133
      @arunshaji1133 3 года назад +5

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @shejnamol7903
      @shejnamol7903 3 года назад +2

      😂🤣😂🤣😂🤣😂🤣😂🤣🤣😂🤣

  • @darkknight8335
    @darkknight8335 4 года назад +1605

    ചൈനീസ് പെണ്ണ്😂😂ഞങ്ങളെ ട്രോളാൻ വെറേ ആരും വേണ്ട

    • @Balunairv
      @Balunairv 4 года назад +6

      Ath pwoliiiii

    • @ashtamips474
      @ashtamips474 4 года назад +2

      😊

    • @mdraheem913
      @mdraheem913 4 года назад +3

      Pwoliyeee....😁😂🤣

    • @samshade8999
      @samshade8999 4 года назад +2

      ചേച്ചി thamil പടത്തിൽ കേറിയിട്ടുണ്ട്

    • @abhimanyuh.u6899
      @abhimanyuh.u6899 4 года назад

      Ee vandi thallan vere oru thendeem venda njaan mathi

  • @dinistodavis7576
    @dinistodavis7576 4 года назад +151

    ഉരുളി കമഴ്ത്തി നീ ഉണ്ടായെ. അതല്ല നീ ഇങ്ങനെ ഇരിക്കുന്നത്😄😄😄

  • @gouthamsankar562
    @gouthamsankar562 4 года назад +360

    3:49 നിന്റെയൊക്കെ പ്രായത്തിലേ എനിക്ക് മൂന്നുഷഡ്ഡി വാങ്ങാൻ പൈസ ഉണ്ടായിരുന്നില്ല😁😂

  • @റാസൽഖൈമയിലെരാജകുമാരൻ

    *ചൈനീസ് മോഡൽ പെണ്ണിന്റെ കട്ട ഭേൻ....😂😂😇😇😂😂*

  • @modniyas2804
    @modniyas2804 4 года назад +660

    പോത്തു പോലെ വളർന്നിട്ടും കുട്ടിക്കളി മറാത്താ എല്ലാ കൂട്ടുകാർക്കും എന്റെ ശിശു ദിനാശംസകൾ 💞💞💞

  • @arivintejalakam
    @arivintejalakam 4 года назад +214

    *"Adults are Just Outdated Children"*
    *- Dr. Seuss*

  • @mylifemyfamliy3836
    @mylifemyfamliy3836 4 года назад +502

    *ജീവിതത്തിൽ കഴിഞ്ഞു പോയ കാലം ഒരിക്കലും തിരിച്ചു പിടിക്കാൻ പറ്റില്ല എന്നറിഞ്ഞിട്ടും,ഇപ്പോഴും പഴയ ഒരുപാട് നല്ല ഓർമകൾ മനസ്സിൽ വിതുമ്പലായി കൂടെ കൂട്ടുന്ന എല്ലാം സഹോദര സഹോദരിമാർക്ക്‌ ശിശുദിന ആശംസകൾ,*
    👫👭👬👬👭
    *HAPPY CHILDREN'S DAY,*
    🤩😍😍😍

    • @yourownfriend5396
      @yourownfriend5396 4 года назад +4

      Bismikka 😍😘😘

    • @shahimpc8355
      @shahimpc8355 4 года назад +3

      എല്ലാ channalilum നിങ്ങളെ കാണാറുണ്ട് jn

    • @anjalirajan5801
      @anjalirajan5801 4 года назад +3

      Pacha thoppi chaettaa

    • @rabiaaslam6143
      @rabiaaslam6143 4 года назад +2

      Hi

    • @abdu7265
      @abdu7265 4 года назад +13

      pacha thoppiyude comment undo enn nokkaan vannavar like adik

  • @manuprasadr8697
    @manuprasadr8697 4 года назад +49

    രണ്ടു താടിക്കാരും ചൈനീസ്‌ പോലത്തെ പെണ്ണും .. കിടുവേ 👌
    You guys are awesome 👏

  • @midhun9378
    @midhun9378 4 года назад +407

    ടോമിനെയും ജെറിയെയും സ്നേഹിക്കുന്ന ....
    മോളിൽ കൂടി plane പോയാൽ ഓടി പോയി നോക്കുന്ന...
    ഒറ്റ മൈനയെ കണ്ടാൽ ദുഃഖം എന്ന് കരുതുന്ന...
    മഴയും വെയിലും ഒന്നിച്ചു വന്നാൽ കുറുക്കന്റെ കല്യാണം എന്ന് വിശ്വസിക്കുന്ന...
    ഒരു കുട്ടി ഇന്നും ഉള്ളിൽ കിടക്കുന്ന 90 വയസായ ഞാൻ
    *ഹാപ്പി ചിൽഡ്രൻസ് ഡേ*

    • @24kmagic88
      @24kmagic88 4 года назад +7

      Frootiyude cover chavitti pottikukayum cheyunnathum

    • @vinithamaya
      @vinithamaya 4 года назад +3

      ipozhum ithil onnum oru maatavum illa 😜

    • @jiyajohn7416
      @jiyajohn7416 4 года назад +7

      പിന്നെയും ഉണ്ട്
      1)ഒരുമിച്ച് word യൂസ് ചെയ്താൽ അടി കിട്ടും
      2) ഏതോ ഒരു ഇല ചെടി (ചെടിയുടെ പേര് അറിയില്ല കണ്ടാൽ അറിയാം) അത് കണ്ടാൽ പരീക്ഷക്ക് തോറ്റു പോകും
      3)ഇടത് കണ്ണ് ചൊറിഞ്ഞാൽ കരയും വലതു കണ്ണ് ചൊറിഞ്ഞാൽ ഇണയെ കാണും ഇതിന് പരിഹാരവും ഉണ്ട് അടുത്തുള്ള ഒരാളുടെ കൈ വെള്ളയിൽ അങ്ങോട്ടും ഇങ്ങോട്ടും അടിച്ചിട്ട് ഫ്‌ളൈയിങ് കിസ്സ് പോലെ ഊതി വിടുക

    • @minnu_z
      @minnu_z 4 года назад +1

      😍90le njanum orkum

    • @ArjunDhanapal
      @ArjunDhanapal 4 года назад +1

      90 vayasil evideya tom and jerry

  • @RahulRajVlogs
    @RahulRajVlogs 4 года назад +61

    ചൈനീസ് പെണ്ണ് 😂😂🥰🥰

  • @shibinselestin6957
    @shibinselestin6957 4 года назад +506

    നമ്മുടെ താടി കാരൻ എവിടെ പോയി
    താടി കാരൻ ഫാൻസ് like അടിക്ക്

  • @faizy7229
    @faizy7229 4 года назад +3

    നെല്ലിക്ക പോലെയാണ് ബാല്യം
    അനുഭവിക്കുന്ന കാലത്ത് കയ്ക്കും.
    പിന്നീട് ഓർമകളിൽ മധുരിക്കും....
    Happy children's day😍

  • @chahatabraham
    @chahatabraham 4 года назад +1012

    ബാലഭൂമി ഇത്രയും വലുതായ കാര്യം ആരും പറഞ്ഞില്ല ഉണ്ണി അറിഞ്ഞില്ല.

    • @nimiyanishan5650
      @nimiyanishan5650 4 года назад +21

      Ipo vaayikan rasalya...cherthaayinn ikishtam😍nnalm vaayikm tto😂

    • @devakisree1743
      @devakisree1743 4 года назад +6

      Oho njaan vicharichu kalikkudukka aanenn...yithu yithrem valuthaayo... Dingan onnum yillannu thonnunnu yipol....

    • @chahatabraham
      @chahatabraham 4 года назад +5

      @@devakisree1743 മാജിക് മാലു ഉണ്ടെന്ന പറയുന്നെ

    • @S.V.J
      @S.V.J 4 года назад +5

      Valuthakki Paisayum, 15 roopa

    • @rohithmohan7163
      @rohithmohan7163 4 года назад +4

      Njanum ippol aanu ariyunne

  • @Vinuathi
    @Vinuathi 4 года назад +67

    ഈ മച്ചാനെ കണ്ടതു കൊണ്ടു വന്നതാ സംഭവം സൂപ്പർ 😄😄😄😄😄

  • @SABIKKANNUR
    @SABIKKANNUR 4 года назад +380

    *_ടെക്നോളജി വളരുന്നതിനനുസരിച്ചു പിള്ളേരും വളരും പക്ഷേ കുട്ടിക്കളി മാറില്ല ഒരിക്കലും_* 😉😉😉😂😂😂😜😜😜😜😜

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    *പോത്ത് പോലെ വളർന്നിട്ടും.. കുട്ടിത്തം* *മാറാത്ത എന്നെപ്പോലെയുള്ള എല്ലാ* *സുഹൃത്തുക്കൾക്കും*
    *എല്ലാവർക്കും ശിശുദിനാശംസകൾ..😍😍😍🤸🏾‍♂️🤸🏾‍♂️🏃🏃🏃🏃*

  • @grmyt
    @grmyt 4 года назад +50

    പിള്ളേർ പഴയ പിള്ളേരല്ലേ... എല്ലാരും.. വിചാരിച്ചതിലും വ്യത്യസ്തമായി വിഡിയോ ചെയ്ത പോന്മുട്ട.. നിങ്ങൾ പോളിയാണ്....
    🤯🤯✌️✌️😎😎😱😱😘😘👍👍🔥🔥😋😋⚡️⚡️

  • @jumanmohd6084
    @jumanmohd6084 4 года назад +449

    ഏത് ആ രണ്ട് തടിക്കാരും
    ആ ചൈനീസ് പെണ്ണും ഉള്ള ചാനലോ 😂😂🤣

  • @prasobhap
    @prasobhap 4 года назад +91

    മണ്ണിൽ കളിച്ചു വളർന്ന ബാല്യം ഇന്ന് സ്മാർട്ട്‌ ഫോണിലേക്കും ഇന്റെർനെറ്റിലേക്കും മാറ്റിയത് ഈ തലമുറയ്ക്ക് miss ചെയ്യും. അവർക്കു ചോദിച്ചാൽ എന്തും വാങ്ങ്യകൊടുക്കുന്ന മാതാപിതാക്കളാണ് ഇന്നു. അതൊരുപക്ഷേ ഒരുപാട് പ്രശ്നങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്നില്ലേ.

  • @pokkirisimon9063
    @pokkirisimon9063 3 года назад +2

    പൊന്മുട്ട യുടെ ചരിത്രത്തിൽ ദിവാകര ചരിത്രം ഉണ്ടാക്കിയിട്ടുള്ള ഒരു ഓളം 🥰🥰🥰

  • @vrinda882
    @vrinda882 4 года назад +25

    പണ്ട് ബാലരമയും ബാലഭൂമിയും ഒക്കെ വായിച്ചായിരുന്നു നമ്മുടെ ഒക്കെ കുട്ടികാലം എന്ന് നമ്മൾ പറയുമ്പോ പണ്ട് പൊന്മുട്ടയും കരിക്കും ഒക്കെ കണ്ടായിരുന്നു നമ്മുടെ childhood എന്ന് നമ്മുടെ വരുന്ന തലമുറ പറയും 😊😍crct alle

  • @nirmalnath6215
    @nirmalnath6215 3 года назад +5

    എന്നാൽ ഇതെല്ലാം അറിയാനും മനസ്സിലാക്കാനും സാധിച്ച 90's kids ഇതിൽ നിന്ന് വേറിട്ടു നില്കുന്നു... പഴമയും പുതുമയും അനുഭവിച്ചവർ... Proud to be a 90's kid.😊😊

  • @mhd_jazeel798
    @mhd_jazeel798 4 года назад +255

    ആഹ് ആ രണ്ട് താടിക്കരും ഒരു ചൈനീസ് പെൺകുട്ടി യും ഉള്ള ചാനലോ
    അത് ഇഷ്ടപ്പെട്ടു 😀😀😀😂😂

    • @shareefk4844
      @shareefk4844 4 года назад

      Chinees pennu aara

    • @francisps4640
      @francisps4640 4 года назад

      @@shareefk4844 Haritha that mother charachter

  • @nimiyanishan5650
    @nimiyanishan5650 4 года назад +55

    Enik ettavm ishtapetta webseries actress aan ee Chinese Penn🥰

  • @visakh6234
    @visakh6234 4 года назад +281

    *തിരിച്ചു കിട്ടാത്ത ആ ബാല്യം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവർക്കും ശിശുദിന ആശംസകൾ*

    • @rishikeshn7821
      @rishikeshn7821 4 года назад +2

      എവിടെ പോയാലും കാണുവല്ലോ തന്നെ😂😂

    • @ashtamips474
      @ashtamips474 4 года назад +1

      😊

  • @KANNANROHITH
    @KANNANROHITH 4 года назад +63

    *എങ്ങു പോയി എങ്ങു പോയി എൻ ബാല്യമേ 😓😓 മനോഹരമായ ആ ബാല്യകാലം മനസിൽ സൂക്ഷിക്കുന്ന എല്ലാ കൂട്ടുകാർക്കും ശിശുദിനാശംസകൾ ❤️❤️*

  • @vrinda882
    @vrinda882 4 года назад +32

    എല്ലാർക്കും ഹാപ്പി ചിൽഡ്രൻസ് ഡേ😍😍ഇപ്പഴും വിമാനം പോകുമ്പോ ഓടി മുറ്റത് ഇറങ്ങുന്നവരുണ്ട😊magic maalu💖mayavi❤️uff memories💯

    • @vishnumg2351
      @vishnumg2351 4 года назад

      Innale koodi irangi nokkiyathe ull....25 vayasayA njn😂😂

    • @vrinda882
      @vrinda882 4 года назад

      VISHNU MG njnum😆

  • @KANNANROHITH
    @KANNANROHITH 4 года назад +198

    *Mr മേനോൻ 😜😜😜 Nice ആയിട്ട് അനിൽ രാധാകൃഷ്ണനെ ട്രോളിയല്ലേ 😂*

    • @neenamjohny685
      @neenamjohny685 4 года назад +3

      Anil alla sreekumar menon ...sreekumar menon alle menon name nte opam veenda ennu paranjadhuu.....

    • @jiyajohn7416
      @jiyajohn7416 4 года назад +1

      KANNAN ROHITH അതെയതെ

    • @KANNANROHITH
      @KANNANROHITH 4 года назад +2

      @@neenamjohny685 അനിൽ രാധാകൃഷ്ണനെ ആണ് കളിയാകുന്നെ

    • @KANNANROHITH
      @KANNANROHITH 4 года назад +1

      @@jiyajohn7416 😄

    • @shadilmurshid6749
      @shadilmurshid6749 3 года назад +1

      😎

  • @alwinbiju8630
    @alwinbiju8630 4 года назад +12

    മൂന്ന് ഷഡി വാങ്ങാൻ ഇപ്പോഴും പൈസ ഇല്ല.. 😁😁✌️✌️✌️ യെസ് I exist

  • @ranjiththomas3218
    @ranjiththomas3218 4 года назад +1

    ഒരു കാര്യം പറഞ്ഞോട്ടെ. പൊന്മുട്ട വളരെ അതികം ഇഷ്ട്ടപെടുന്ന ഒരാളാണ് ഞാൻ എല്ലാ എപ്പിസോഡും കാണാറുമുണ്ട്. ഞാൻ പറയുന്നത് തെറ്റാണെങ്കിൽ 🙏. ഇപ്പോൾ ഇറങ്ങുന്ന ലാസ്റ്റ് കുറച്ചു എപ്പിസോഡുകൾ എന്ധോ ഒരു പോരായ്മ പോലെ. നല്ല എപ്പിസോഡുകൾക്കു വേണ്ടി കട്ട വെയ്റ്റിങ് 😍😍😍😍😍😍

  • @brijinrbidhu5117
    @brijinrbidhu5117 4 года назад +41

    ഇൗ പിള്ളാരുടെ ഒരു ക്യരിയം!!!
    😁😁😁

  • @clintonpeterpereira2979
    @clintonpeterpereira2979 4 года назад +1

    ദേ ഐസ് ഫ്രൂട്ട്... കൊള്ളാം...Every second is interesting...👍

  • @kaattumakkanisamghost1367
    @kaattumakkanisamghost1367 4 года назад +77

    *ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ.......😫😫😫😫*

  • @akhilbose275
    @akhilbose275 4 года назад +1

    *രണ്ട് താടിക്കാരും ചൈനീസ് പോലത്തെ പെണ്ണും........... ഇജ്ജാതി* 😅😅😅😄👌👌👌

  • @sijosdaily6686
    @sijosdaily6686 4 года назад +43

    ആ ക്ലൈമാക്സ്‌ അങ്ങ് പൊളിച്ചു ട്ടോ 😍😘😘

  • @akshaykalamachal1357
    @akshaykalamachal1357 3 года назад +3

    നിങ്ങളുടെ channel poli സാധനം അന്നേ I like it

  • @charudethan._cs
    @charudethan._cs 4 года назад +107

    0:17 *അനില്‍ രാധാ കൃഷ്ണമേനോന് ഇട്ട് ഒന്ന് താങ്ങിയത് ആരെങ്കിലും ശ്രദ്ധിച്ചോ* 😂😂

    • @albhajeaneesh59
      @albhajeaneesh59 4 года назад +3

      എട ഭയങ്കര, ഇപ്പോ ശ്രെദ്ധിച്ചു.

    • @charudethan._cs
      @charudethan._cs 4 года назад +1

      @@albhajeaneesh59 😜😜

    • @judinmathews
      @judinmathews 4 года назад

      Yeah✌✌

    • @charudethan._cs
      @charudethan._cs 4 года назад

      @@judinmathews Yeah Buoy!! 😁

  • @thanzimrichoozz5814
    @thanzimrichoozz5814 4 года назад +14

    അമ്മക്ക് കഞ്ഞിയും എനിക്ക് അൽഫാമും 😂😂

  • @vasilmuhammad5981
    @vasilmuhammad5981 4 года назад +17

    *എത്ര വലിയവനയാലും ഒന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കാൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല*
    *HAPPY CHILDREN'S DAY*👍👍

  • @Anoopali
    @Anoopali 4 года назад +87

    ഇംഗ്ലീഷ്കാർ ചെയ്‌താൽ സീരീസ് , നമ്മൾ ചെയ്‌താൽ സീരിയൽ.
    😂😂😂

  • @georgeabhijith3509
    @georgeabhijith3509 4 года назад

    Climax കലക്കി ചിരിച്ചു ചിരിച്ചു ചത്തു 😅😅😅😂😂😂😂😂😂😂

  • @FOCUSMEDIALIVE
    @FOCUSMEDIALIVE 4 года назад +3

    Pwolichh 😍😍👌

  • @MyFoodiesByJosna
    @MyFoodiesByJosna 4 года назад

    Wow.. adipoli.. everyone can related this video to their life.. anik last sangadam vannu.. aa sneham.. ammayum molum pinne achanum monum.. 😍
    Ningal ee video yiloode ningale thanne trolli alle.. 🤣😜.
    ഈ ലോകത്തുള്ള എല്ലാ കുട്ടികൾക്കും കുട്ടിത്തം മനസ്സിൽ സൂക്ഷിക്കുന്നവർക്കും
    എന്റെ Happy children's Day...
    Super video. keep going "Ponmutta
    team".. wishing your team a big success.. 👍👍👍

  • @SureshBabu-uw9nl
    @SureshBabu-uw9nl 3 года назад +4

    ഈ പിള്ളേരു കൊള്ളാം കേട്ടോ...

  • @pratheeksharaju5102
    @pratheeksharaju5102 4 года назад

    കഴിഞ്ഞ തവണ മുതലാളി ഇത്തവണ mr മേനോൻ 🤩 ഉഫ് ഇങ്ങള് വേറെ ലെവൽ ആണ്.. പിന്നെ മിസ്സിസ് ലത പൊളിച്ചു 😍 നല്ല സംസാരം ആണ് കേട്ടിരിക്കാൻ പൊന്മുട്ട ഓരോ തവണയും ഞെട്ടിച്ചു കൊണ്ടേ ഇരിക്കുന്നു 💖.. ബൈ ദുബായ് മാജിക്‌ മാലു ഇഷ്ട്ടം 🔥

  • @TECHFOXMALAYALAM
    @TECHFOXMALAYALAM 4 года назад +18

    *ഞങ്ങളെ ട്രോളാനും സബ്സ്ക്രൈബ് ചെയ്യിക്കാനും മറ്റൊരുത്തന്റെയും സഹായം ആവശ്യമില്ല* 🤣

  • @SarathKuriakkattil
    @SarathKuriakkattil 4 года назад

    ആദ്യം ലൈക് പിന്നെ വാച്ചിങ് ഇപ്പൊ അങ്ങനെയാണ് . ക്ലൈമാക്സ് അടിപൊളി , നമ്മുടെ ചേച്ചി മുടി വെട്ടിയായിരുന്നോ വേണ്ടിയില്ലായിരുന്നു എന്നു എനിക്ക് തോന്നി . പിന്നെ ഇനിയും എന്തൊക്കെയോ എഴുതണമെന്നുണ്ട് പിന്നീട് ആവാം . Happy children’s day Ponmutta team 😁😁😁

  • @ANGAMALIYILEAMMAVAN14
    @ANGAMALIYILEAMMAVAN14 4 года назад +36

    Hai friends 🙃🙂🙂🙂🙂 ആ നീല ബട്ടൺ ഒന്നു ഞെക്കിയെക്ക്
    Happy children's day👦👧👦👨👧

  • @rajthattarmusicdirector
    @rajthattarmusicdirector 4 года назад +20

    ആ പ്രയോഗം പെരുത്തിഷ്ടായി.. "ചൈനീസ് പെണ്ണ്"

  • @safalrasheed4207
    @safalrasheed4207 4 года назад +26

    ഇപ്പോഴത്തെ പിള്ളേർ കൊള്ളാം.....🤗🤗🤗

  • @RIJINJOSE
    @RIJINJOSE 4 года назад +25

    *എല്ലാ കുഞ്ഞുങ്ങൾക്കും🤭 ഇൗ ബല്ല്വേട്ടന്റെ വക 😌 ശിശുദിനാശസകൾ...*

  • @vinithamaya
    @vinithamaya 4 года назад +3

    cherupathil ente kaathiripp Balarama varaan aayirunnu......Kathakal ellam otta irippil vayich theerkum....2004 to 2012 ella lakkavum ente kayil undarunnu😍😍😍😍😍

  • @ashray71
    @ashray71 4 года назад +1

    powli 😍
    ith polatte nalla nalla videos iniyum varatte..😉

  • @vishnujr1130
    @vishnujr1130 4 года назад +7

    മാജിക് മാലു .... ഹോ എത്ര വര്ഷങ്ങള്ക്കു ശേഷം വീണ്ടും ആ പേര് കേട്ടു ..

  • @reshmaraveendran1921
    @reshmaraveendran1921 4 года назад +2

    നല്ല concept ♥️ character make overഉം കൊള്ളാം.എല്ലാ ജനറേഷനും അതിന്റെതായ ഗുണങ്ങൾ ഉണ്ട്.
    .
    .
    ഇപ്പോഴും ബാലരമയും ബാലഭൂമിയും എവിടെ കണ്ടാലും ആവേശത്തോടെ വായിക്കുകയും.മിട്ടു മുയലിന് വഴി കാണിക്കുകയും ചെയ്യുന്ന എല്ലാവർക്കും എന്റെ children's day ആശംസകൾ.

  • @albinsigi9318
    @albinsigi9318 4 года назад +8

    താടി ഇല്ലാത്ത എല്ലാ കൂട്ടുകാർക്കും, എന്റെ ഹൃദയം നിറഞ്ഞ ശിശു-ദിന ആശംസകൾ 😂😂

  • @jithinjoseph2908
    @jithinjoseph2908 4 года назад +1

    ഇനി വിളിച്ചോളൂ...വേഷപകർച്ചകളുടെ തമ്പുരാൻ...👏👏👏👏

    • @jijojacob990
      @jijojacob990 4 года назад +1

      jithin joseph brother ❤️😊

    • @jithinjoseph2908
      @jithinjoseph2908 4 года назад

      @@jijojacob990 All the best Jijo Chettan

  • @powerfulmusic3751
    @powerfulmusic3751 4 года назад +34

    *Climax* *വേറെ* *ലെവൽ* 😍😍

  • @jeremiahbendanielayanuveli38
    @jeremiahbendanielayanuveli38 4 года назад +1

    അതിയം മുതൈൽ അവസാനം വരെ അടിപൊളി. God bless you all😍😍😍😍

  • @murshidkuzhikka6282
    @murshidkuzhikka6282 4 года назад +12

    2 താടിക്കാരും, ചൈനീസ് കാരിയും 🤣🤣

  • @amrithachandran7815
    @amrithachandran7815 4 года назад +1

    നിങ്ങളെ എല്ലാരും പൊളിയാ ketto ഒരു rakeshayuem ഇല്ല കിടുവേ

  • @pravinpravi5309
    @pravinpravi5309 4 года назад +79

    നിന്റെ പ്രയത്തിൽ 3 ഷഡി വങ്ങാൻ കാശില്ലയിരുന്നു അപ്പോള അവന് l phone 11 😃

  • @rinshiaslam5908
    @rinshiaslam5908 3 года назад

    Climax adipoli.....pwolichu .....ithrem vicharichilla...

  • @Vimal360degree
    @Vimal360degree 4 года назад +24

    ആഹാ പോളിയെ......കൊള്ളാം , ഓരോ വീഡിയോയിലും വളരെ മെച്ചപ്പെട്ടു വരുന്നു.

  • @elitecrowdkarikkalam9237
    @elitecrowdkarikkalam9237 4 года назад

    Old life styles modern life stylesm ....adipoli aayittu interact cheythu.....great ponmutta team....

  • @محمدرفسال
    @محمدرفسال 4 года назад +6

    04:51
    ഞങ്ങളെ ട്രോളാൻ വേറെ ഒരു തെണ്ടീടെ ആവശ്യമില്ല 🥰🤣

  • @akkusworld792
    @akkusworld792 4 года назад

    Powlichuuuuu.....innu syamettan illallo...pakshe randaalum powlichuu

  • @zehraafsajeer6809
    @zehraafsajeer6809 3 года назад +3

    Ponmutta channel is so good 👍 👍
    This video is so funny 🤣 🤣
    I laughed a lot 🤣 🤣
    Ethra praayam koodiyaalum ellavarum kochukuttikal thanneyaanu 😃😃

  • @anijaas95
    @anijaas95 3 года назад +1

    Veendum vendum kaanan thonnunna videos all the best

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +60

    *ശിശുദിനാശംസകൾ ടീം പൊന്മുട്ട*

  • @sandeep7595
    @sandeep7595 4 года назад

    Aa sister eee pinneee... Popxodaily channelil abhinayicha video kandarnnu kettooo. Pwoliya💥💥

  • @wingsofdreamz2748
    @wingsofdreamz2748 4 года назад +271

    താടി വടിക്കാത്ത കാരണം ഒരാളെ ഇതിൽ നിന്നും മാറ്റി നിർത്തി..

  • @nellikka-
    @nellikka- 4 года назад +13

    Superb Episode!!!! Congrats to Team Ponmutta...
    Happy Children's Day
    _ Nellikka

    • @ponmutta
      @ponmutta  4 года назад +1

      Thank you Nellikka ♥️
      Happy Children's day!! 😍

  • @hothashstar
    @hothashstar 4 года назад +11

    *ശക്തിമാൻ,കാട്ടിലെ കണ്ണൻ,ഹീ മാൻ,പകിട പകിടപമ്പരം,ശക്കലക്ക ഭൂം ഭൂം....*
    ഹാ.......അതൊക്കെ ഒരു കാലം.

  • @arjunreghunath7919
    @arjunreghunath7919 4 года назад +7

    Randu Thadikarum Pinney Oru Chinese penkuttiyum😂😂 Poli

  • @unnirjstockmarket2506
    @unnirjstockmarket2506 4 года назад +78

    *കരിക്കിന്റെ comment ഇടാൻ വരുന്ന സുഹൃത്തുക്കൾ ഇപ്പൊ എത്തും*
    😀😀

  • @abhinavm4426
    @abhinavm4426 4 года назад +2

    Ethical hacker=kallan damu🤣🤣🤣🤣🤣🤣😃😃😃

  • @animonhaady3218
    @animonhaady3218 4 года назад +5

    തിരിച്ചു കിട്ടാത്ത ആ ബാല്യം
    മനസിൽ സൂഷിക്കുന്ന എല്ലാർക്കും
    🥰 *ശിശുദിന ആശംസകൾ* 🥰

  • @Renjithbalakrishnan5
    @Renjithbalakrishnan5 4 года назад +1

    2 താടിക്കാരും ചൈനീസ് പെണ്ണും 😊😊😊😊✌️✌️✌️✌️

  • @melvinmaichle1128
    @melvinmaichle1128 4 года назад +38

    അമ്മക്ക് കഞ്ഞിയും എനിക്ക് അൽഫാമും..

  • @anjujohnjohn176
    @anjujohnjohn176 4 года назад +1

    കൊള്ളാം പൊന്മുട്ട keep it up 👍👍

  • @abhinandj8442
    @abhinandj8442 4 года назад +126

    Game of thrones കാണുന്നകുട്ടിക്ക് കുട്ടികൾ എങ്ങനെ ഉണ്ടാകുന്നുവെന്ന് സംശയം 😂😂😂😂😂
    Ahhh 😊😊

  • @athulsha4295
    @athulsha4295 4 года назад

    മോളുടെ ഫെഡ് കണ്ടിട്ട് haapydent പരസ്യം ഓർമ വന്നു

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 4 года назад +20

    എല്ലാ മച്ചാൻമാർക്കും മച്ചാത്തികൾക്കും ഹാപ്പി ശിശുദിനം
    ഇനി വീഡിയോ കാണട്ടെ

  • @noufalfazal666
    @noufalfazal666 4 года назад +1

    Gvthathle orikklm thrch varaaatha nalla kure ormakalulla kaalakattam. 90's kids.
    The best period of life. Vakathiruvillaatha praayam, the best praayam. 😍😍😍

  • @krishnasshorts7307
    @krishnasshorts7307 4 года назад +16

    Happy children's day....missing childhood.....😢😢😢😢

  • @haleemaththajmeelata7880
    @haleemaththajmeelata7880 4 года назад

    Loved it 😍😍😍😍😂😂
    Nalla oru video aayirunnu
    All the best team ponmutta❤❤❤❤😂😂

  • @manuppakthodi
    @manuppakthodi 4 года назад +3

    എല്ലാകുട്ടികൾക്കും കുട്ടിത്തം വിട്ടുമാറാത്ത എന്റെ ശിശുദിനാശംസകൾ😍😘😘

  • @jometmathew2245
    @jometmathew2245 4 года назад

    Enthe favrt web series karrike aarunu ippo athinte koode ponmuttayum koode fvrt aayi

  • @sreeragac5528
    @sreeragac5528 4 года назад +63

    കോമഡി വളരെ കുറഞ്ഞു പോയോ എന്നൊരു സംശയം 🤔

  • @Angel-yn1lw
    @Angel-yn1lw 4 года назад

    Climax polichu..... ethoraalde ullilum pazhaya balyam olinju kidapundu. Tharam kitumpo okke athingane thala pokkum 😂

  • @rasheedptthanikkal5413
    @rasheedptthanikkal5413 4 года назад +34

    പൊൻമുട്ടയിടുന്ന you tube
    അടിപൊളി

  • @jimshadtheboss
    @jimshadtheboss 4 года назад

    *അടിപൊളി... നല്ലോണം ഇഷ്ടപ്പെട്ടു....*

  • @sruthysl628
    @sruthysl628 4 года назад +4

    പോത്ത് പോലെ വളർന്നിട്ടും കുട്ടിക്കളി മാറാത്ത എല്ലാവർക്കും childrens day ആശംസകൾ 🎈