തിരുവനന്തപുരം മെട്രോ പദ്ധതി ചൂടുപിടിക്കുന്നു..

Поделиться
HTML-код
  • Опубликовано: 5 май 2024
  • Thiruvananthapuram metro project is heating up..
    The DPR of the Thiruvananthapuram Metro project will be submitted to the government in June. There is a growing demand to include more areas in this.
    #trivandrummetro #metrorail #development #project #trivandrumpulse #thiruvananthapuram

Комментарии • 91

  • @gotchapuli
    @gotchapuli Месяц назад +44

    എനിക്ക് 40 വയസ്സ് ആയി..ഞാൻ ചാകുന്നതിന് മുൻപ് ഇതൊക്കെ കാണാൻ പറ്റുമോ

    • @TrivandrumPulse
      @TrivandrumPulse  Месяц назад +5

      ഒരു സാധ്യത കാണുന്നുണ്ട് .എൻ്റെയും ആഗ്രഹമാണ്

    • @prasbit
      @prasbit Месяц назад +1

      Ini verunnadhu light tram ayirikkum

    • @bussid96
      @bussid96 Месяц назад +3

      Chance kuravuanu🥹

    • @av2433
      @av2433 Месяц назад

      35aya nammuku illa pinnaya 40 kochingalku nokkam

    • @INFINI_X
      @INFINI_X Месяц назад

      Chettanu entha asukam😢

  • @fazilfaizal8844
    @fazilfaizal8844 2 месяца назад +31

    തിരുവനന്തപുരത്തിനടുത്തുള്ള വൻ പട്ടണം മായ ആറ്റിങ്ങൾ ഇല്ലെങ്കിൽ എന്ത് മെട്രോ .😅ആറ്റിങ്ങൾ ബൈപ്പാസിൽ മെട്രോ സ്റ്റേഷനും മറ്റും ധാരാളം സ്ഥലം കിട്ടും. പ്രൈവറ്റ് ബസ് സ്റ്റാൻ്റും ബൈപ്പാസിലേയ്ക്ക് മാറ്റണം. ഭാവിയിൽ ആറ്റിങ്ങൾ ബൈപ്പാസ് കഴക്കൂട്ടം ബൈപ്പാസ് പോലെ വികസിയ്ക്കട്ടെ.😅😅

    • @riyastir
      @riyastir Месяц назад +1

      First phase il techno park, airport, ksrtc and central railway station connection venam, allenkil kochi yile pole aakum

  • @SureshKumar-jc2pk
    @SureshKumar-jc2pk Месяц назад +24

    If Rajeev chandrashekar is the next MP it's OK OOtherwise
    Moonchum

    • @riyastir
      @riyastir Месяц назад

      Initiative edukendath state govt aanu

    • @cyriljacob4839
      @cyriljacob4839 Месяц назад +2

      Cochin metro konduvanthu Rajeev alla Adhyan Oomen chandy start cheythitanu Pinu innaugurate cheythe.

  • @unnikrishnanvk242
    @unnikrishnanvk242 Месяц назад +4

    മഴക്കാലം തുടങ്ങിയാൽ ഈ ചൂടൊക്കെ പോകും 🤩🤩

  • @Morgan-hk1ks
    @Morgan-hk1ks 2 месяца назад +8

    സൂപ്പർ 👍👍

  • @mustafapp875
    @mustafapp875 Месяц назад +3

    തിരുവനന്തപുരം ഗിഫ്റ്റ് സിറ്റി.
    കേരളം വികസിക്കുന്നു.
    തിരുവനന്തപുരം അതിലേറെ വികസിക്കുന്നു.
    നമുക്ക് നമ്മുടെ ഭരണിധികാരികൾക്ക് അവരുടെ നിറം നോക്കാതെ പിന്തുണക്കാം.
    നന്ദി.....തുടരുക.

  • @LaluTt-kv5ww
    @LaluTt-kv5ww Месяц назад +5

    ഇല്ലാത്ത കാര്യം എന്തിന് ഗീർവാണമടിയ്ക്കുന്നു

  • @vasuvenkitaraman9642
    @vasuvenkitaraman9642 Месяц назад +5

    Tecno city to Attingal is just 5kms ie,from Mamom. Please include Attingal so that large
    passengers can be ensured since Attingal and suburbs have more than 10 lac population.

  • @sherafudeeny127
    @sherafudeeny127 2 месяца назад +14

    മനപ്പായസത്തിന് ഒട്ടും മധുരം കുറയ്ക്കേണ്ട..
    12 വര്‍ഷമെടുത്തല്ലോ സര്‍വേ നടത്താന്‍..

  • @Gokul.L
    @Gokul.L Месяц назад +3

    കൊല്ലം ജില്ല വരെ എങ്കിലും മിനിമം വേണം❤❤❤❤❤❤നല്ലൊരു വിഭാഗം ആളുകൾ T.V.M ജോലി ചെയ്യുന്നുണ്ട്

  • @ajimathew2198
    @ajimathew2198 Месяц назад +6

    ഇനി എന്ന് എന്റെ നാട് അടൂരിൽ ഒരു വികസനം വരും. ഒരു നല്ല റോഡ്‌ എങ്കിലും വന്നാൽ മതിയായിരുന്നു. എത്രയോ കുട്ടികൾ നല്ല വിദ്യാഭ്യാസം കിട്ടിയിട്ട് ജോലി ഇല്ലാതെ വിഷമിക്കുന്നു. എന്ന് ഇനി എന്റെ നാട് നന്നാവും

    • @mathewk.m6369
      @mathewk.m6369 Месяц назад

      തിരുവനന്തപുരതേക് മാറീതാമസിച്ചോ 😀😀

    • @mustafapp875
      @mustafapp875 Месяц назад

      നിരാശപ്പെടരുത്.
      കേരളം നമ്മുടെ നാടാണ്.
      നമ്മുടെ നാട് വികസിക്കട്ടെ
      കേരളം മാറട്ടെ!!!

  • @binilrajraj9003
    @binilrajraj9003 2 месяца назад +4

    ആദ്യം മെട്രോ വരട്ടെ, അതു കഴിഞ്ഞു മറ്റു സ്ഥലത്തേക്ക് നീട്ടാം, അതല്ലേ നല്ലത് 🙏🏼

  • @shahh3120
    @shahh3120 2 месяца назад +7

    Pallipuram next hub aakum

  • @rafimohd8773
    @rafimohd8773 2 месяца назад +3

    Athe ,vizhinjam, kovalam, poovar, vare length venam touristkalk valare useful akum

  • @thomasjohn32
    @thomasjohn32 Месяц назад +3

    ആദ്യ ഘട്ടം ഇത്രയും മതി.. രണ്ടാം ഘട്ടത്തിൽ ആറ്റിങ്ങൽ മുതൽ നെയ്യാറ്റിൻകര വരെ ആക്കാം..

  • @mehulshyam404
    @mehulshyam404 Месяц назад +1

    Tvm il metro athrayk useful ano? Daily commute cheyune oraal ahn njan enik personally thoneetulath ivdethe public transport athyavishyam kuzhapamilathe ahnen ahn.

  • @satheesankrishnan4831
    @satheesankrishnan4831 Месяц назад +2

    ഏറ്റവും കൂടുതൽ കേരളത്തിലുള്ള യുവാക്കൾ യുവതികൾ തൊഴിലിനായി ചേക്കേറി ഉള്ളത് ബാംഗ്ലൂർ ആണ്... തിരുവനന്തപുരം കാസർഗോഡ് വഴി ബാംഗ്ലൂർ ബാംഗ്ലൂർ നിന്ന് കാസർകോട് വഴി അല്ലെങ്കിൽ കണ്ണൂർ വഴി തിരുവനന്തപുരം റൂട്ടിൽ വന്ദേ ഭാരത് ട്രെയിൻ വേണം

  • @sajis8063
    @sajis8063 2 месяца назад +4

    Good

  • @hareshnuhs9847
    @hareshnuhs9847 2 месяца назад +2

    Chetta map kannichathile Rend line ullathue ano eppozhatha Dpr ile ullathue Nalanchira.. Angna ullathue 1st phase ile varunathue ano

    • @TrivandrumPulse
      @TrivandrumPulse  2 месяца назад +1

      Map...net il ullathu....oru idea kittan vendi...correct map kittiyilla..

    • @hareshnuhs9847
      @hareshnuhs9847 2 месяца назад

      @@TrivandrumPulse okay 😊

  • @sreejapurushothaman5938
    @sreejapurushothaman5938 2 месяца назад +3

    👏👏👏

  • @karmavinayak
    @karmavinayak Месяц назад +1

    Vellayambalam , poojappura

  • @prakashanthaivalappil3591
    @prakashanthaivalappil3591 Месяц назад +2

    Unless there is commercial/IT/ Industrial development happened, the metro will be running on loss. Even Cochi Metro is running on loss.

  • @ranjithp9656
    @ranjithp9656 2 месяца назад +3

    Nice

  • @s.p.6207
    @s.p.6207 Месяц назад +1

    Iam 72 yrs old now live in karnataka at my old age being worked in so many states. Personly a native of Kollam dt left Kerala in 1983 after the century old factory l worked was closed by communists &Congress trade unions. Travelled in metros trains of Chennai, Bangalore 2yrs back and suburban &double decker train of surat (in 1985.) , Mumbai in crowded coaches. It was difficult to get a bus from my factory at Kerala to town (4km) only walking to reach ksrtc bus stand to go to trivm&other places. Now trains have reduced walking with help of autos through narrow roads of Kerala. Metros trains may be a future prospects for new generation kids.

  • @risal1775
    @risal1775 Месяц назад +3

    LDF ഗവണ്മെന്റ് നെ കൊണ്ട് ഒന്നിനും പറ്റില്ല, അവർക്ക് ഉണ്ടാക്കിയ മെട്രോ ഉൽഘടനം ചെയ്യാൻ മാത്രം അറിയാം. 😅

  • @satishkumarnair9781
    @satishkumarnair9781 Месяц назад +1

    Good information.

  • @user-tn3pq2pc6z
    @user-tn3pq2pc6z 2 месяца назад +4

    ഇഞ്ചലക്കൽ to വിഴിഞ്ഞം.. വേണം

  • @saj4915
    @saj4915 2 месяца назад +5

    Ithu kelkan thudangiyitt yethra varsham ayi😔

    • @TrivandrumPulse
      @TrivandrumPulse  2 месяца назад

      ഇത്തവണ സ്പീഡ് ഉണ്ട്

  • @Shortsentertainment11
    @Shortsentertainment11 Месяц назад +1

    Outer road ok vellathil ayo

  • @prgopalakrishnan2545
    @prgopalakrishnan2545 Месяц назад +2

    തിരുവനന്തപുരം മെട്രോ യും, കോഴിക്കോട് മെട്രോയും ലാഭത്തിലാണല്ലോ?

  • @rahulk2633
    @rahulk2633 Месяц назад +2

    Ipo news vannalo, Thiruvananthapuram metro project maybe nadakilla enn🥺

  • @gempicks
    @gempicks Месяц назад +2

    രാഷ്ട്രീയം നോക്കി അല്ല പറയുന്നത്. ചന്ദ്രശേഖർ ഒരു വ്യക്തി എന്ന നിലയിൽ വളരെ പ്രഗല്ഫനാണ്. ശശി തരൂരിനെ കുറിച്ച് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു, പക്ഷെ ഇപ്പോൾ ഇല്ല. ചന്ദ്രശേഖർ ജയിക്കുകയാണെങ്കിൽ തിരുവനന്തപുരത്തു വലിയ വികസനം ഉണ്ടാവും എന്നത് തീർച്ചയാണ്, മെട്രോ പദ്ധതി ഉൾപ്പെടെ കാര്യങ്ങൾ നടപ്പാക്കാൻ ഇശ്ചാശക്തിയുള്ള നേതാവാണ് അദ്ദേഹം.

  • @lalithas2152
    @lalithas2152 2 месяца назад +1

    Super

  • @hareshnuhs9847
    @hareshnuhs9847 2 месяца назад +1

    ❤️❤️❤️❤️❤️

  • @shiburaghu9045
    @shiburaghu9045 2 месяца назад +1

  • @Faith-dp3mo
    @Faith-dp3mo Месяц назад +1

    ❤❤❤❤❤❤

  • @SJ-yg1bh
    @SJ-yg1bh Месяц назад +1

    അടുത്ത election വരെ സംസാരിക്കാൻ ഒരു topic

  • @LaluTt-kv5ww
    @LaluTt-kv5ww Месяц назад +2

    ഇന്ന് വേണ്ട നാളെ മതി😂😂😂

  • @reji729
    @reji729 Месяц назад +1

    City Water metro കൂടി വേണം മഴക്കാലത്തു അതാണ് സൗകര്യം 😂

  • @shekinahmusics3525
    @shekinahmusics3525 Месяц назад +1

    നെയ്യാറ്റിൻകര ഇല്ലാതെ എന്തിനാ ഇത് ഉണ്ടാക്കുന്നെ മെയിൻ ഇവിടെ ആണ്

  • @ajithrajan8195
    @ajithrajan8195 Месяц назад +2

    Must include Airport terminal also.

  • @jacobgeorge4265
    @jacobgeorge4265 2 месяца назад +9

    Waste state govt in Kerala ,not even roads they can maintain ,then how can they can built metro 😂😂

  • @krishnakumarbg747
    @krishnakumarbg747 Месяц назад +1

    എനിക്ക് പുതുകുളങ്ങര നിന്ന് നെടുമങ്ങാട് വരെ പോകാൻ മെട്രോ കിട്ടോ ആവോ! !!😌

  • @Chirag_Sajimon
    @Chirag_Sajimon Месяц назад +1

    ഇതൊക്കെ 2010ലെ വരേണ്ടതാണ് തമിഴ്നാട് കണ്ടു പഠിക്കണം കേരളം മെട്രോയുടെ കാര്യത്തിൽ.

    • @mustafapp875
      @mustafapp875 Месяц назад

      ഇവിടെ ചൊറിച്ചലുള്ള വികസന വിരോധികളായ കുത്തിത്തിരിപ്പു രാഷ്ട്റീയക്കാരും അവരെ പിന്തുണക്കുന്ന മാപ്റകളുമുണ്ട്. അവരെ കരുതിയിരിക്കുക. ഇച്ഛാശക്തിയോടെ പ്റവർത്തിക്കുന്ന നമ്മുടെ ഭരണാധികാരികൾക്ക് അവരുടെ നിറം നോക്കാതെ പിന്തുണനൽകാം.

  • @SureshKumar-xc8up
    @SureshKumar-xc8up Месяц назад +1

    Make fast ,extend upto kochi,dont delay wasting discussion ,implement

  • @vasanthkumaranmadhavantham2856
    @vasanthkumaranmadhavantham2856 2 месяца назад +3

    പാറശ്ശാല നിന്നും ആരംഭിക്കണം, പാറശ്ശാലയിൽ മെയിന്റനൻസ് ഡിപ്പോയ്ക്ക് ആവിശ്യമായ സ്ഥലം ഉണ്ട്

  • @pradeepliaks6703
    @pradeepliaks6703 Месяц назад +1

    Unda😢😢😢 ethonnum nadakkan pokunnilla … അങ്ങനെ നടക്കണനേൽ എന്നെ ആവാമായിരുന്നു … ഇതിനൊക്കെ ആർജവം ഉള്ള ഒരു സർക്കാരോ പ്രതിപക്ഷമോ ഇവിടെ ഉണ്ടോ കേരളത്തിൽ …..കൊല്ലം tvm റോഡ് പണി തുടങ്ങിയിട്ട് എത്രയായി .. ജനങ്ങളെ സഞ്ചാര സ്വാതന്ത്ര്യം മുടക്കി … അത്ര തന്നെ … താമസിക്കും തോറും നമ്മുടെ പണം തന്നെ നഷ്ടമാകും … ഓരോ ദിവസം വൈകും തോറും മന്ത്രി മാരുടെയും ഉന്നത ഉദ്യോഗവൃന്ദ്രം ശമ്പളം കുറച്ചു ഫൈൻ അടിക്കൂ എത്ര വേഗം പണി തീരും എന്നു നോക്കാം 😅

  • @jayaprakashnair3614
    @jayaprakashnair3614 2 месяца назад +2

    Metro rounding Tvm

  • @abhinandb6390
    @abhinandb6390 Месяц назад +1

    ആറ്റിങ്ങൽ to നെയ്യാറ്റിൻകര metro യോ 😂😂 അങ്ങനെ എങ്കിൽ പാറശ്ശാല മുതൽ കാസറഗോഡ് വരെ പണിയാം

  • @prakashk.p9065
    @prakashk.p9065 2 месяца назад +1

    പുതിയ വാര്‍ത്ത ഇല്ല.

  • @josephmj7814
    @josephmj7814 Месяц назад +1

    Oru kadalasu puli mathram pinu le alu

  • @thenameis_dk
    @thenameis_dk Месяц назад +1

    കൊടുത്ത മാപ്പിലെ പിശക് ആരെങ്കിലും ശ്രദ്ധിച്ചോ. പേരൂർക്കട , അമ്പലമുക്ക് കവടിയാർ കഴിഞ്ഞു ദേ പിന്നേം ഒരു പേരൂർക്കട. വെള്ളയമ്പലത്തിൻറെ പേര് മാറ്റിയോ ?

    • @TrivandrumPulse
      @TrivandrumPulse  Месяц назад

      Map is not correct...just for an idea...old plan

  • @user-qi1he1lt7t
    @user-qi1he1lt7t Месяц назад +3

    കൊച്ചിയെ ക്കാൾ better metro വരണം

  • @abijackson1000
    @abijackson1000 Месяц назад +1

    ഇതിന് കാശു എവിടെയാണ് ?
    കൊച്ചി മെട്രോ തന്നെ പതിറ്റാണ്ടുകളോളം വേണം മുടക്ക് മുതല്‍ കിട്ടാന്‍ 👽

  • @koncht25
    @koncht25 Месяц назад +1

    No connection to airport.. Ho evanmaar aana mandanmaar asnello😮

  • @renjithmenon7285
    @renjithmenon7285 Месяц назад +2

    തിരുവനന്തപുരത്ത് മെട്രോ ഓടിക്കുന്നത് വൻ നഷ്ടത്തിൽ ആയിരിക്കും. KSRTC യുടെ നൂറിരട്ടി നഷ്ടം. ഈ പദ്ധതി മലയാളികളുടെ നികുതി പണം തിന്നു തീർക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ പദ്ധതിയിൽ നിന്ന് പിൻമാറുക

  • @prgopalakrishnan2545
    @prgopalakrishnan2545 Месяц назад +1

    പൂർണ്ണമായും വെള്ളത്തിലാകാൻ ഭൂമിക്കടിയിലൂടെ തന്നെ വേണം. എന്തിനീ തട്ടിപ്പ് വാർത്ത വിടുന്നു?

    • @TrivandrumPulse
      @TrivandrumPulse  Месяц назад

      താങ്കൾ പത്രങ്ങൾ ഒന്നും കാണാറില്ലേ

  • @muralirs1469
    @muralirs1469 Месяц назад +1

    ആദ്യം ഒന്ന് തുടങ്ങട്ടെ...

  • @rajeshiyer6597
    @rajeshiyer6597 Месяц назад +3

    Wait if people elected BJP then only

  • @Public_reviewbook
    @Public_reviewbook 2 месяца назад +1

    ശശി അണ്ണൻ ജയിച്ചാൽ മിക്കവാറും വരും 😊

  • @gsreekumar719
    @gsreekumar719 13 дней назад +1

    കഴിവും വിവരവും ഉള്ളവരെ തിരഞ്ഞെടുത്താൽ എല്ലാം നടക്കും... മതം ഭക്ഷിച്ചു ജീവിക്കുന്ന നികൃഷ്ട ജന്മങ്ങൾക്കു ഇതൊക്കെ കിട്ടാൻ പാടാണ്...

  • @jithinlakshman9605
    @jithinlakshman9605 Месяц назад +1

    കേരളത്തിൽ ആദ്യം വേണ്ടത് റെയിൽവേ ലൈൻ expand ചെയ്യുകയാണ് . എത്ര തിരക്കാണ് ട്രെയിനിൽ . പുതിയ മെമു സർവീസ് കൊണ്ടുവരണം . ഗുഡ്സ് ട്രെയിനിന് പ്രതേക പാതയും വേണം . സ്ഥലമെടുപ്പിനു ആദ്യം ബുദ്ധിമുട്ട് കാണുമെങ്കിലും ഉള്ള സ്ഥലങ്ങളിൽ പണി തുടങ്ങാം . തിരുവനതപുരം മുതൽ കൊല്ലം വരെയും , കൊച്ചി മുതൽ തൃശൂർ വരെയും കണ്ണൂർ മുതൽ കാലിക്കറ്റ് വരെയും മെമു സർവീസ് കൊണ്ട് വരണം . അതിനു ഇപ്പോളുള്ള പാത ഇരട്ടിപ്പിക്കണം