നേമത്തിനു പുതിയ മുഖം,റെയിൽവേ ടെർമിനൽ നിർമാണം തുടങ്ങി | Nemom Railway Terminal

Поделиться
HTML-код
  • Опубликовано: 4 окт 2024
  • നേമത്തിനു പുതിയ മുഖം,റെയിൽവേ ടെർമിനൽ നിർമാണം തുടങ്ങി
    തലസ്ഥാനത്തെ റെയിൽ വികസനത്തിന്റെ പ്രധാനപ്പെട്ട പദ്ധതിയായ നേമം റെയിൽവേ ടെർമിനൽ നിർമാണം തുടങ്ങി. 117 കോടി രൂപയുടേതാണ് നേമം റെയിൽവേ ടെർമിനൽ പദ്ധതി. ഇതിന്റെ ആദ്യഘട്ട നിർമാണങ്ങൾക്കാണ് ഫെബ്രുവരിയിൽ ടെൻഡറായത്. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.
    തമ്പാനൂരിനടുത്ത് തിരുവനന്തപുരം സൗത്ത് എന്ന രീതിയിൽ ഓപ്പറേറ്റിങ് സ്റ്റേഷനായിട്ടാണ് നേമത്തെ വികസിപ്പിക്കുക. പുതിയ സ്റ്റേഷൻ മന്ദിരം, കൂടുതൽ പ്ലാറ്റ്‌ഫോമുകൾ, പിറ്റ്‌ലൈനുകൾ എന്നിവയുള്ള കോച്ചിങ് ടെർമിനലായിരിക്കും നേമം. സ്റ്റേഷൻ വികസനത്തിനുൾപ്പെടെ 165 കോടി രൂപയാണ് വിനിയോഗിക്കുക.

Комментарии • 8

  • @CJ-si4bm
    @CJ-si4bm 5 месяцев назад +4

    നേമം വികസിക്കണം എങ്കിൽ പുനലൂർ അഞ്ചൽ കടക്കൽ കിളിമാനൂർ നെടുമങ്ങാട് പൂജപ്പുര നേമം പുതിയ BG റെയിൽവേ ലൈൻ പണിയണം

  • @Username-mh6bi
    @Username-mh6bi 5 месяцев назад +2

    നേമം റെയിൽവേ സ്റ്റേഷൻറെ വിവരങ്ങളാണ് പറയുന്നത്. പക്ഷേ
    കാണിച്ചത് തമ്പാനൂർ, കൊച്ചുവേളി റെയിൽവേ സ്റ്റഷനുകളും !!!

  • @surejputhuveettil1288
    @surejputhuveettil1288 5 месяцев назад

    I personally feel proud because i pointed this aspect way back in 2009 in the letters section in kerala kaumudi

  • @Theworldandme143
    @Theworldandme143 5 месяцев назад +4

    വലിയ രീതിയില്‍ ആദ്യം നിർമ്മിക്കാൻ തീരുമാനിച്ചിട്ടു അത് ഉപേക്ഷിച്ച്‌ ആണ് ഇപ്പൊ പകുതി പോലും ഇല്ലാതെ ഇപ്പൊ അട്ടിമറിച്ച് നിര്‍മ്മിക്കുന്നത്

  • @sajis8063
    @sajis8063 5 месяцев назад +1

    Good

  • @ratheeshraj3079
    @ratheeshraj3079 4 месяца назад +1

    Thats the reason people say if any devlopment needs to come in Kerala BJP should win