Это видео недоступно.
Сожалеем об этом.

നിക്കോബാറിൽ ₹41,000 കോടി രൂപക്ക് ഇന്ത്യ തുറമുഖം നിർമ്മിക്കുന്നതിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യമെന്ത്?

Поделиться
HTML-код
  • Опубликовано: 3 май 2024
  • ഇന്ത്യയിലെ വിലക്കയറ്റത്തിന്റെ ഒരു പ്രധാന കാരണം കടൽമാർഗ്ഗമുള്ള 80 ശതമാനത്തോളം വ്യപാരത്തിനും ശ്രീലങ്ക, മലേഷ്യ, സിങ്കപൂർ എന്നീ രാജ്യങ്ങളെ ആശ്രയിക്കുന്നതും അതു വഴി ഉണ്ടാകുന്ന അധിക ചെലവുമാണ്. വലിയ കണ്ടെയ്നർഷിപ്പുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ട്രാൻസ്ഷിപ്പ്മെന്റ് (Transshipment) തുറമുഖങ്ങൾ രാജ്യത്ത് ഇല്ലാത്തതാണ് ഇതിനു കാരണം. കയറ്റുമതിക്കും ഇറക്കുമതിക്കും ഈ രാജ്യങ്ങളിലെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങളെ ആശ്രയിക്കുന്നത് വഴി ഇന്ത്യൻ ഷിപ്പിങ് വ്യവസായം പ്രതിവർഷം ഏകദേശം 1600 മുതൽ 1800 കോടി രൂപയോളം വരെ നഷ്ടമാണ് നേരിടുന്നത്. ഇത് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില ആനുപാതികമായി വർദ്ധിക്കാൻ കാരണമാക്കുന്നു. എന്നാൽ ഇന്നീ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഭാരത സർക്കാർ.
    ആന്റമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ ഒരു ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ . ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായാണിത്. പ്രസ്തുത ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം നിലവിൽ വരുന്നതോട് കൂടി ഇറക്കുമതി ചെലവ് ഗണ്യമായി കുറക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ എന്തുകൊണ്ടാണ് ഇന്ത്യ ഗ്രേറ്റ്നിക്കോബാർ ദ്വീപ് ഇതിനായി തെരഞ്ഞെടുത്തത്? എന്താണ് ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം ? എന്തുകൊണ്ടാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങൾ ഇല്ലാത്തത്? ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖവും ഒപ്പം അടിസ്ഥാനസൗകര്യ വികസനവും നടത്തുന്നത് വഴി ഇന്ത്യ ശെരിക്കും
    എന്താണ് ലക്ഷ്യം വെക്കുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വീഡിയോ .
    A major reason for the rising prices in India is the dependence on Sri Lanka, Malaysia and Singapore for about 80 per cent of seaborne trade and the additional costs incurred by it. This is because there are no transshipment ports in the country capable of handling large containerships. The Indian shipping industry is facing a loss of around Rs 1600 to 1800 crore annually due to its dependence on transshipment ports in these countries for exports and imports. This causes the price of imported goods to rise proportionately. But now the Indian government has found a solution to the problem.
    India is preparing to build a transshipment port on Great Nicobar Island in the Andaman and Nicobar archipelago. It is part of the comprehensive development of Great Nicobar Island. It is expected that with the establishment of the said transshipment port, the cost of import can be significantly reduced. But why did India choose Great Nicobar Island for this? What is a port of transshipment? Why are there no transshipment ports in the Indian subcontinent? What exactly is India aiming at by developing a transshipment port and infrastructure in Great Nicobar Island? This video is the answer to these questions.
    #ship #shipping #port #andaman #nicobar #andamanandnicobar #andamannicobarislands #transshipment #harbor #lakshadweep #greatnicobar #india #northsentinelisland #bharat #narendramodi #island

Комментарии • 238

  • @grajagopalannair7700
    @grajagopalannair7700 3 месяца назад +46

    20 മീറ്ററിൽ അധികം ആഴമുള്ള വിഴിഞ്ഞം operational ആകുമ്പോൾ നിക്കോബാറിൽ ഒരു ട്രാന്ഷിപ്മെന്റ് ടെർമിനലിന്റെ ആവശ്യം എന്തിനാണ് എന്ന ചോദ്യം സ്വാഭാവികം. പക്ഷെ അടുത്ത 100 വര്ഷക്കാലത്തിലെ perspectiveഇൽ ചിന്തിക്കുമ്പോൾ ഇന്ത്യ പോലൊരു ബ്രഹത്തായ രാജ്യത്തിന് ഒന്നിൽ കൂടുതൽ വലിയ ആഴമുള്ള തുറമുഖങ്ങൾ ആവശ്യമായി വരും. പുതിയതായി വരുന്ന vadhavan port (Maharashtra) മറ്റൊരു ഉദാഹരണമാണ്. കൂടാതെ രാജ്യത്തിന്റെ സെക്യൂരിറ്റി / സുരക്ഷാ വീക്ഷണത്തിൽ വലിയ തുറമുഖങ്ങൾക്ക് തന്ത്രപ്രധാനമായ പ്രാധാന്യം കൂടിയുണ്ട്.

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty 2 месяца назад +1

      ❤️🔥

    • @ayudhinn
      @ayudhinn 2 месяца назад +1

      Well said

    • @jejifrancis6268
      @jejifrancis6268 Месяц назад

      @@grajagopalannair7700 വിഴിഞ്ഞത്തു 20 മീറ്റർ സംശയം ആണ്. വഴിയേ അറിയാം.

    • @abbeeapen4162
      @abbeeapen4162 Месяц назад

      Adani colachel transhipment port
      is nearing completion. Same draft
      as of vizhinjam.

    • @ravindranathkt8861
      @ravindranathkt8861 26 дней назад

      ചൈനയെന്ന മൂരാച്ചിയെ തളയ്ക്കാൻ ഇത് അത്യാവശ്യം തന്നെ.

  • @krishnakumar-yw7fm
    @krishnakumar-yw7fm 3 месяца назад +118

    ചൈനയുടെ മദർ പോർട്ടുകൾക്കും ശ്രീലങ്കയുടെ കൊളംമ്പോ പോർട്ടിനും ബദലായി കുറഞ്ഞതു അമ്പതു വർഷം മുമ്പ യെങ്കിലും ഇന്ത്യക്കു മദർ പോർട്ടുകൾ വേണ്ടതായിരുന്നു....
    മോദി സർക്കാർ അതും നടപ്പാക്കിയതിൽ സന്തോഷം 🧡🧡

  • @vipinnr9003
    @vipinnr9003 3 месяца назад +39

    ഇതൊക്കെ വളരെ വൈകി പോയി. ഇനിയെങ്കിലും വരട്ടെ ഇത്രയും വലിയ കടൽ തീരം ഉള്ള ഇന്ത്യ അത് പ്രയോജനപ്പെടുത്തണം 🤔

    • @babumathew538
      @babumathew538 2 месяца назад

      All European, and American countries have luxury cruises for tourist. Why we cannot start cruise connecting Andaman, Nichobar to mainland ports?

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 3 месяца назад +20

    ഇന്ത്യയിൽ മദർ ഷിപ്പുകൾക്ക് വരാൻ കഴിയുന്ന ഏക പോർട്ട് വിഴിഞ്ഞം ആണ്. അവിടെ സ്വാഭാവികമായി ഡ്രഡ്ജിങ് ഇല്ലാതെ തന്നെ 18 മീറ്ററിൽ കൂടുതൽ ആഴം ഉണ്ട്. ഡ്രഡ്ജിങ് ചെയ്താൽ 20 മീറ്ററിൽ കൂടുതൽ നിലനിർത്താം. മാത്രമല്ല അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്നും വെറും 14 നോട്ടിക്കൽ മൈൽ മാത്രമേ വിഴിഞ്ഞതൊട്ട് ദൂരമുള്ളൂ.
    നിക്കോബാർ ദ്വീപിൽ പോർട്ട് നിർമ്മിക്കുന്നത് ഇന്ത്യയുടെ നാവികമപരമായ ആവശ്യങ്ങൾക്കുള്ള പ്രാധാന്യം വർധിപ്പിക്കുന്നതിന് വേണ്ടിയാണ്.

    • @jejifrancis6268
      @jejifrancis6268 3 месяца назад +2

      ട്രിവാൻഡ്രം അപ്പികളെ. മദർഷിപ് കാണണമെങ്കി ഇന്നു ഇപ്പൊ കൊച്ചിക്ക് പോര്. MSC മാര ഇപ്പോൾ കൊച്ചിയിൽ ഉണ്ട്. വേഗം പൊന്നോളീ

    • @jejifrancis6268
      @jejifrancis6268 3 месяца назад

      പൊട്ടത്തരം പറയാതെ പോടോ. എവിടുന്ന് കിട്ടി ഈ വിവരം.

    • @Pratheesh-Thekkeppat
      @Pratheesh-Thekkeppat 3 месяца назад

      @@jejifrancis6268
      ഇതാണോ നിങ്ങൾ കേട്ടറിഞ്ഞ ഏറ്റവും വലിയ കപ്പൽ ?
      കൊച്ചിയിൽ വന്നിട്ടുള്ളവയിൽ വെച്ച് ഏറ്റവും വലിയ ഷിപ്പ് ഇതായിരിക്കാം. പക്ഷെ ഇതിനെയൊക്കെ മദർഷിപ്പിനോട് താരതമ്യം ചെയ്യല്ലേ.
      നിങ്ങൾ ഈ കമ്മന്റ് ഇടുന്നതിന് കുറച്ച് മുന്നേ അതായത് മെയ് 11 ന് ആണ് ഈ കപ്പൽ കൊച്ചി വല്ലാർപാടത്ത് നങ്കൂരമിട്ടത്.
      ഈ കപ്പലിന്റെ GT-1,52,165 ആണ്.
      ഇതേ MSCയുടെ ചെറിയ കപ്പലുകളിൽ ഒന്നാണിത്.
      MSCയുടെ മദർഷിപ്പുകളുടെ ശരാശരി GT-2,30,000 ആണ്. ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പ് MSC Irina യുടെ ലോകറെക്കോർഡ് GT-2,33,328 ആണ്. അതായത് കൊച്ചിയിൽ കണ്ടതൊന്നുമല്ല യഥാർത്ഥ മദർഷിപ്പുകൾ. 24000 എണ്ണത്തിനുമേൽ 20ഫീറ്റ് കണ്ടയ്നറുകൾ വഹിക്കാൻ ശേഷിയുള്ള മദർഷിപ്പുകൾ വരാൻ കപ്പാസിറ്റിയുള്ള ഒരേയൊരു തുറമുഖം വിഴിഞ്ഞം മാത്രമാണ്, അതും ഡ്രഡ്ജിങ് ചെയ്ത് ആഴം 20 മീറ്ററിൽ കൂടുതൽ നിലനിർത്തിയാൽ മാത്രം.
      ആൻഡമാനിൽ തുറമുഖം വന്നാൽ ലോകത്തിലെതന്നെ ഏറ്റവും വലിയ മദർഷിപ്പുകൾക്ക് സുഖമായി ഡോക്കിലേക്ക് അടുപ്പിക്കാം. അദാനി പോർട്ടിൽ ജോലി ചെയ്യുന്ന പരിചയം കൊണ്ട് പറഞ്ഞതാണ് കേട്ടോ. മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക പോർട്ടുകളിലും ജോലി ചെതിട്ടുണ്ട്.
      “ഞാൻ ട്രിവാൻഡ്രം അപ്പിയല്ല മച്ചാനേ…
      നല്ല അസ്സല് പാലക്കാട്ടുകാരനാ..😂”

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty 2 месяца назад

      ​@@jejifrancis6268മെഴുക്കാതെ കിടന്നു വാണമേ 🤣🤣 കൊച്ചി പറി

    • @X7-ub9xd
      @X7-ub9xd 2 месяца назад

      ​@@jejifrancis6268da കൊച്ചി kunne msc മദർ ship kochi അടുക്കില്ല

  • @rakeshkottarathrakeshkotta3269
    @rakeshkottarathrakeshkotta3269 3 месяца назад +38

    ജനങ്ങളെ തെറ്റിത്തരിപ്പിക്കരുത് വിഴിഞ്ഞം സ്വഭാവിക ആഴം 24 മീറ്റർ ആണ് അത് ഡ്രജ് ചെയ്തു നിലനിർത്തി ❤❤❤

    • @josew202
      @josew202 3 месяца назад +7

      അല്ല ഇപ്പോൾ 18 മീറ്റർ മാത്രം.

    • @subashchandrankommadath7733
      @subashchandrankommadath7733 3 месяца назад +5

      Now it is only 18 meter. According to experts it can be increased in future.

    • @secilrods5170
      @secilrods5170 3 месяца назад

      idiot
      govt of india has announced vizhijam as the
      first transhipment port

    • @AraA-fi4nt
      @AraA-fi4nt 3 месяца назад

      Congrasmotherportkonduvarilakollayaditaneakaranam

    • @rmdharan6895
      @rmdharan6895 22 дня назад

      കോളമ്പോ വന്നിട്ട് സിലോൺ രക്ഷപെട്ടോ?

  • @babumathew538
    @babumathew538 2 месяца назад +4

    നിക്കോബാറിൽ അത്യാവശ്യമായി വേണ്ട ഒന്നാണ് ഷിപ്യാർഡ്. അതുവഴി കടന്നു പോകുന്ന കപ്പലുകൾക്ക് റിപ്പർ ചെയ്യാനും, ഇന്ധനം നിറക്കാനും സൗകര്യം വേണം. ഇത് നമ്മുടെ വരുമാനം വർധിപ്പിക്കും

  • @bij144
    @bij144 3 месяца назад +9

    ഇത്രയും വലിയ രാജ്യത്ത് നല്ല തുറമുഖം വരുന്നില്ലെങ്കിൽ നാണക്കേടാണ്.

  • @abin979
    @abin979 3 месяца назад +9

    റിപ്പോർട്ട്‌ തന്നെ തെറ്റാണു.വിഴിഞ്ഞത്തെ മിനിമം ആഴം ആണ് 18m 30 വരെ ആഴം വിഴിഞ്ഞത്തു ഉണ്ട്.breakwater നിർമാണം 20-30m ൽ ഇടയിൽ ആണ് നടന്നത്.ഇന്ന് വരെ ഇറങ്ങിയ 24000TEU ഉള്ള കപ്പലിന് 18m മാക്സിമം depth. Crude oil ship മാത്രമേ 20+m വരുകയുള്ളു. മദർ പോർട്ട്‌ ഇല്ലാത്തതാണ് shipping ചാർജ് കൂടാൻ കാരണം. അല്ലതെ ട്രാൻഷിപ്മെന്റ് പോർട്ട്‌ ഇല്ലാത്തതല്ല.
    Transhipment ന് cost ആകും അതു വിദേശത്തു ചെയ്താൽ വിദേശ രാജ്യങ്ങളിലേക്ക് പൈസ പോകും അത് നമ്മുടെ നാട്ടിൽ നടന്നാൽ ആ പൈസ ഇന്ത്യയുടെ വളർച്ചക്ക് തന്നെ ഉപകാരമാകും.
    ഇന്ത്യ manufacturing hub ആക്കുന്നതിൽ പിറകിലോട്ട് പോകാൻ കാരണം മദർ പോർട്ട്‌ ഇല്ലാത്തതു തന്നെ അവിടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രശസ്തി.

    • @ashokkumar-wk2tf
      @ashokkumar-wk2tf 3 месяца назад +2

      കമ്യൂണിസ്റ് പാർടി,ലൈസൻസ് രാജ്,തെറ്റായ വ്യവസായ നയം .......etc. വേറെ കുറെ ഘടകങ്ങളും കാരണം

    • @suhailsuhail4208
      @suhailsuhail4208 3 месяца назад

      ​@wtp university alle😂..ashokkumar-wk2tf

    • @ashokkumar-wk2tf
      @ashokkumar-wk2tf 3 месяца назад

      @@suhailsuhail4208 really from,Google University,and from history analysis

    • @jejifrancis6268
      @jejifrancis6268 3 месяца назад

      ട്രിവാൻഡ്രം അപ്പികളെ. മദർഷിപ് കാണണമെങ്കി ഇന്നു ഇപ്പൊ കൊച്ചിക്ക് പോര്. MSC മാര ഇപ്പോൾ കൊച്ചിയിൽ ഉണ്ട്. വേഗം പൊന്നോളീ

  • @sudintrivandrum5163
    @sudintrivandrum5163 3 месяца назад +23

    വിഴിഞ്ഞം തുറമുഖത്തിൻ്റെ സ്വഭാവിക അഴം 20മീറ്റർ അണ് ഡ്രേഡ്ജ് ചെയ്തത് 24മീറ്റർ അക്കിട്ടുണ്ട് അതായത് ലോകത്തിൽ ഇപ്പോള് ഉള്ളതിൽ വച്ച് ഏറ്റവും വലിയ ഷിപ്പ് ഉം അടുപ്പിക്കാൻ കഴിയുന്ന പോർട്ട് അണ് .പിന്നെ നിനക്ക് ഈ കണക്കുകൾ ഒക്കെ എവിടന്നു കിട്ടി.

    • @jejifrancis6268
      @jejifrancis6268 3 месяца назад +1

      വിഴിഞ്ഞത്തു ബർത്തിൽ 4 മീറ്ററും പുലിമുട്ടിനടുത്തു 15 മീറ്ററും ആണ് ആഴം. ചുമ്മാ തളളല്ലേ

    • @vibinpachar2492
      @vibinpachar2492 3 месяца назад +8

      ​@@jejifrancis6268podee kochi 🤣🤣🤣🤣

    • @sudintrivandrum5163
      @sudintrivandrum5163 3 месяца назад +10

      @@jejifrancis6268 അത് കൊണ്ടായിരിക്കും വിഴിഞ്ഞം ഇന്ത്യയിലെ ആദ്യത്തെ ട്രെൻഷിപ്മെൻ്റ് പോർട്ടയത്.പിന്നെന്താ കൊച്ചിക്ക് ആ പദവി കൊടുക്കാത്തത്.

    • @jejifrancis6268
      @jejifrancis6268 3 месяца назад

      @@sudintrivandrum5163 കൊച്ചിക്ക് ആ പദവി എന്നേ കിട്ടിയതാ. പിന്നെ ഒരു കണ്ടെയ്നർ പോലും ഇറക്കാത്ത വിഴിഞ്ഞം എപ്പഴാ ട്രസൻസ്ഷിപ്മെന്റ് പോർട്ട് ആയത്?? അതൊക്കെ ട്രിവാൻഡ്രം തള്ള് ന്യൂസുകൾ അല്ലെ.

    • @James835123
      @James835123 3 месяца назад

      ​@@jejifrancis6268 എന്ന് 24 മണിക്കൂറും ഡ്രെഡ്ജർ ചാനലിൽ ഓടികളിക്കുന്ന് കോസ്‌കി 12 മീറ്റർ പോർട്ടിൽ നിന്നും ജെജി കോസ്കി

  • @anandhud8353
    @anandhud8353 3 месяца назад +26

    വിഴിഞ്ഞത് സ്വാഭാവിക ആഴം 20m ഉം അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് 18km ഉം അകലെ യാണ്

    • @jejifrancis6268
      @jejifrancis6268 3 месяца назад +3

      വിഴിഞ്ഞത്തു ബർത്തിൽ 4 മീറ്റർ ആഴം ഉള്ളു. ബാക്കി എല്ലാം ട്രിവാൻഡ്രം ലോബിയുടെ തള്ളാണ്.

    • @nightowl1435
      @nightowl1435 3 месяца назад +1

      ​@@jejifrancis6268kochi lobi ethi

    • @rajeshg8336
      @rajeshg8336 3 месяца назад +22

      ​@@jejifrancis6268കൊച്ചിക്കാരനാണല്ലേ. കൊച്ചി ലോബി ആണ് വിഴിഞ്ഞതിനു പാറ വെച്ചത്. എല്ലാം കഴിഞ്ഞു. ഇനി വിഴിഞ്ഞം പോർട്ടിന്റെ sub ആയിരിക്കും കൊച്ചി. കൊച്ചി തീർന്നെടാ തീർന്നു. വിഴിഞ്ഞത് 20m ആഴമ്മിലിയെങ്കിൽ അദാനി ഏറ്റെടുക്കാൻ വരുമോ. 🤣🤣🤣🤣കൂ കൂ. 🤣🤣🤣

    • @vibinpachar2492
      @vibinpachar2492 3 месяца назад

      ​@@jejifrancis6268എടാ വാണമേ കേറി നരങ്ങുകയാണല്ലോ 🤣🤣🤣🤣

    • @ShortCutsMalayalam
      @ShortCutsMalayalam 3 месяца назад

      😂😂​@@jejifrancis6268

  • @user-bi5zl7xv8z
    @user-bi5zl7xv8z 3 месяца назад +22

    ജയ് ഭാരത്🇮🇳🧡🇮🇳

  • @murukesantr6975
    @murukesantr6975 3 месяца назад +11

    Depth of Sea near Vizhinjam Shore is between 24 meter to 30 meters and no dredging is required at this Port.The Channel reporter has no idea about this.I am 70yrs old and staying very near to the port.

  • @kirandileep3228
    @kirandileep3228 3 месяца назад +22

    വിഴിഞ്ഞം natural depth is 20+ m

    • @jejifrancis6268
      @jejifrancis6268 3 месяца назад

      4 മീറ്റർ ബർത്തിൽ

    • @vibinpachar2492
      @vibinpachar2492 3 месяца назад +6

      ​@@jejifrancis6268pari kochi😂😂😂

    • @durvasav2394
      @durvasav2394 Месяц назад

      ​@@vibinpachar2492 appinadu parivandrum oomfi

  • @aneeshms5192
    @aneeshms5192 3 месяца назад +8

    ബായ് വിഴിഞ്ഞം 20 - 24 സ്വാഭാവിക ആഴം ഉണ്ട് പലയിടത്തും 30 വരെ അഴം ഉണ്ട്

  • @ramks3282
    @ramks3282 2 месяца назад +2

    അഭിവാദ്യങ്ങൾ ഭാരത സർക്കാർ....!!
    പക്ഷെ, അവിടെ പച്ചച്ചെങ്കൊടികൾക്കു വിലക്കുകൽപ്പിക്കണം ...!!

  • @pradeepputhumana5782
    @pradeepputhumana5782 3 месяца назад +8

    വിഴിഞ്ഞം 18 +4 =22 ആണ് depth ഇന്ന് നിലവിൽ ഉള്ള ഇത് ഷിപ്പും വിഴിഞ്ഞത്തു അടുക്കും.

    • @jejifrancis6268
      @jejifrancis6268 3 месяца назад

      ബർത്തിൽ 4 മീറ്റർ ആഴം ഉള്ളു ഹേ

    • @vibinpachar2492
      @vibinpachar2492 3 месяца назад

      ​@@jejifrancis6268karayathe 🤣🤣🤣🤣

    • @vibinpachar2492
      @vibinpachar2492 3 месяца назад +4

      ​@@jejifrancis6268anno da kochi kara one pode vanname 🤣🤣🤣

    • @James835123
      @James835123 3 месяца назад

      ​@@jejifrancis6268 ഡ്രഡ്ജ് ചെയ്ത് മാത്രം 8 മീറ്റർ ആഴം നിലനിർത്തുന്ന koski port

  • @9871Ramesh
    @9871Ramesh 3 месяца назад +7

    Hope Vizhinjam has natural depth of 20 mts, if dregging done it can be extended up to 24 mts

    • @jejifrancis6268
      @jejifrancis6268 3 месяца назад

      ഇല്ല. തട്ടിപ്പാണ്

    • @vibinpachar2492
      @vibinpachar2492 3 месяца назад

      ​@@jejifrancis6268🤣🤣🤣🤣

    • @ShortCutsMalayalam
      @ShortCutsMalayalam 3 месяца назад

      ​@jeഎടൊ മണ്ടാ അഗിനെ ആണെകിൽ പ്രൈവറ്റ് കമ്പനി അതു ഏറ്റെടുക്കില്ല jifrancis6268

  • @hitheshyogi3630
    @hitheshyogi3630 3 месяца назад +17

    പ്രതീക്ഷ ആണ് മനുഷ്യനെ നിലനിർത്തുന്നത്

  • @mallumasala8245
    @mallumasala8245 3 месяца назад +6

    ശരിയായി പഠിച്ചതിനു ശേഷം വീഡിയോ ചെയ്യുക.. വിഴിഞ്ഞം 20 തിൽ കൂടുതൽ ആഴമുണ്ട്.. .. പൊട്ടത്തരം വിളിച്ചു പറയരുത്...

    • @jejifrancis6268
      @jejifrancis6268 3 месяца назад

      ട്രിവാൻഡ്രം അപ്പികളെ. മദർഷിപ് കാണണമെങ്കി ഇന്നു ഇപ്പൊ കൊച്ചിക്ക് പോര്. MSC മാര ഇപ്പോൾ കൊച്ചിയിൽ ഉണ്ട്. വേഗം പൊന്നോളീ

    • @binugeorge3301
      @binugeorge3301 3 месяца назад +4

      ​@@jejifrancis6268 I'm from Ernakulam. MSC mara length is 364 m and beam is 51 m.
      ATD from kochi was on May 13, 13:46 UTC
      You're mistaken because of MSC Maya which have the length of 395.4 m (19000+ TEU Capacity)
      Don't try to brag about Kochi in every vizhijam port videos.

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty 2 месяца назад

      ​@@binugeorge3301😂😂❤️

  • @sunnymathew9209
    @sunnymathew9209 3 месяца назад +5

    വിഴിഞ്ഞം പോർട്ട് കമ്മീഷൻ ചെയ്യാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ,ഇവൻ ഇങ്ങനെ ഒരു പോസ്റ്റിട്ടതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്???.അന്തരാഷ്ട്ര കപ്പൽചാലിനോട് , 10 ,നോട്ടിക്കൽ മൈൽ ദൂരത്തുള്ള പോർട്ടാണോ ,40 നോട്ടിക്കൽ മൈൽ ദുരത്തുള്ള പോർട്ടാണോ എളുപ്പം .ഇവനൊരു വിഴിഞ്ഞം ചാരനാണ് .

    • @josew202
      @josew202 3 месяца назад

      ഗൾഫിലേക്ക് ഉള്ള കപ്പൽചാലിൽ നിന്നും ആണ് 18 km അല്ലാതെ ആഫ്രിക്ക ചുറ്റിപോകുന്നതിന് എടുക്കുന്ന ചാലിനോ സുയസ് ലേക്ക് പോകുന്ന ചാനലിനോ അടുത്തല്ല. ആ രണ്ട് വഴികളിലൂടെ ആണ് 80 ശതമാനം കപ്പലുകളും പോകുന്നത്. എന്നാൽ ഗാലതിയ ക്ക് അടുത്ത് മൂന്നു കപ്പൽ ചാനലുകളും ഉണ്ട്. മാത്രം അല്ല ഔദ്യോഗികമായി വിഴിഞ്ഞത്തിന്റെ ആഴം 18 മീറ്റർ മാത്രം ആണ്. വെറുതെ ചില ആളുകൾ ഒരറിവും ഇല്ലാതെ യൂട്യൂബ് ചാനലിലൂടെ 20 മീറ്റർ എന്നും 24 മീറ്റർ ആഴം എന്നൊക്ക വച്ചു കാച്ചുന്നുണ്ട്. എന്നാൽ സത്യം അതല്ല.

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty 2 месяца назад +1

      ​@@josew202സ്വാഭാവിക Depth 18 M und അത് 20 to 24 വരെ ആഴം കൂട്ടല്ലോ

  • @renjithsuper5845
    @renjithsuper5845 3 месяца назад +12

    ഈ ലോകത്ത് തന്നെ ഏറ്റവും വലിയ കപ്പല് വിഴിഞ്ഞത്ത് എന്നാണ് പറയുന്നത്

    • @aneeshms5192
      @aneeshms5192 3 месяца назад +2

      അതെ വിഴിഞ്ഞം അദ്ധ്യാത്തത് , ഇത് അടുത്ത് വരുന്നത് വേറ സൈഡിൽ

    • @jejifrancis6268
      @jejifrancis6268 3 месяца назад +1

      ആര് പറയുന്നു...? ട്രിവാൻഡ്രം തള്ള് പേജുകളും ചാനലുകളും പറയുന്നു😂😂😂 വിഴിഞ്ഞം കൊളംബോയിൽ അദാനി പണിയുന്ന വമ്പൻ പോർട്ടിന്റെ ഫീഡർ പോർട്ട് മാത്രമാണ്.

    • @aneeshms5192
      @aneeshms5192 3 месяца назад +9

      @@jejifrancis6268 എടാ കൊച്ചികാര കരയാതെടാ

    • @rajeshg8336
      @rajeshg8336 3 месяца назад +6

      ​@@jejifrancis6268 അപ്പൊ കൊച്ചി പൂട്ടുമല്ലേ 🤣🤣🤣🤣🤣

    • @vibinpachar2492
      @vibinpachar2492 3 месяца назад

      Da kochikara കരയാതെ വണമേ 🤣🤣🤣🤣​@@jejifrancis6268

  • @dineshkalathil4668
    @dineshkalathil4668 3 месяца назад +1

    Thanks for this informative report and presentation. Jai Bharat.

  • @achuthankuttymenon4996
    @achuthankuttymenon4996 3 месяца назад +1

    Good decision. India will get business from near by countries too. Further it will be helpful to our ports located in east coast.

  • @midhunbs1979
    @midhunbs1979 3 месяца назад +6

    നീ ഏതാ mdaya വിഴിഞ്ഞം portinu 20+ depth ഉണ്ട്.

    • @jejifrancis6268
      @jejifrancis6268 3 месяца назад

      ഇല്ല

    • @gokulsanil2481
      @gokulsanil2481 3 месяца назад

      Source evdro

    • @midhunbs1979
      @midhunbs1979 3 месяца назад +1

      @@gokulsanil2481 vizhinjam port ന്റെ website പോയി nokkadai

    • @midhunbs1979
      @midhunbs1979 3 месяца назад

      @@jejifrancis6268 poornakulam portinte കാര്യം paranjilla

  • @satheeshsadasivan8075
    @satheeshsadasivan8075 Месяц назад +1

    അങ്ങിനെ വില കുറയുകയാണെങ്കിൽ നമ്മൾ അതിൻറെ മേൽ പലതരം ടാക്സുകൾ അടിച്ചേൽപ്പിച്ച് പഴയ വിലയേക്കാൾ കൂടുതൽ ആക്കാൻ നമുക്ക് കഴിയും.അതുകൊണ്ട് വിലകുറയും എന്ന് ആരും ഭയപ്പെടേണ്ട -അല്ല പിന്നെ

  • @user-yh5ws4co8q
    @user-yh5ws4co8q 2 месяца назад +1

    വിഴിഞ്ഞം തുറമുഖത്തിന്റെ ആഴം എത്ര എന്ന് ശരിയായിട്ട് പഠിക്കാൻ നോക്കണം Mr.

  • @gokulsanil2481
    @gokulsanil2481 3 месяца назад +2

    Vizhinjam port depth 18 m (59ft)

  • @sajithnair2662
    @sajithnair2662 2 месяца назад

    The port is only 10 nautical miles (19 km) away from the busiest east-west shipping channel connecting Europe, Persian Gulf, South East Asia and the Far East. It is the only port in India with a natural depth of 20 meters, achieved without dredging.

  • @sreedevsreedev6696
    @sreedevsreedev6696 2 месяца назад +1

    i thought vizhinjam port had 24 m natural depth, was it wrong ????

  • @vsivash1962
    @vsivash1962 3 месяца назад +2

    nda ഇനിയും ഇന്ത്യയെ ഉയർത്തട്ടെ
    കൂടുതൽ വികസനം വരട്ടെ

  • @alanjoji5254
    @alanjoji5254 3 месяца назад +4

    ഞാൻ ഒരു കാര്യം പറയട്ടെ iphone ഇന്ത്യയിൽ നിർമിക്കാൻ തുടങ്ങിയാൽ ഐഫോണിന്റെ വിലകുറയും എന്ന് പറഞ്ഞിരുന്നു (import duty ഇല്ലാലോ )but avar ലാഭം എടുക്കാൻ വേണ്ടി price കൂട്ടി,,,, ഇപ്പൊ ഒരു മാറ്റവും ഇല്ലാ 😂 പഴയതിനേക്കാൾ പ്രൈസും കൂടി, ഐഫോൺ ഇപ്പോൾ assembly ചെയ്യുന്നത് ഇന്ത്യയിലും 😵‍💫,,, അതുപോലെ തന്നെ ആണ് ഇനി ആ തുറുമുഗം വന്നാലും സാധാരണക്കാരന് ലാഭം ഒന്നും കിട്ടാൻ പോകുന്നില്ല ഏതേലും കമ്പനികൾ ലാഭം ഉണ്ടാക്കും,, (mark my words "വിലകുറയാൻ പോകുന്നില്ല ")

    • @sadasivanp773
      @sadasivanp773 3 месяца назад +1

      10 Anakke Randu i Phone
      Kittum Koothu Parambe
      Maniendavide Poyi Vaniko?

    • @ashokkumar-wk2tf
      @ashokkumar-wk2tf 3 месяца назад +2

      സോ,ഇവിടെ തുറമുഖം മെ വരേണ്ട അല്ലേ?I ഫോൺ വേണ്ട വേണ്ട,k ഫോൺ ഉടൻ വരും

    • @alanjoji5254
      @alanjoji5254 3 месяца назад

      @@sadasivanp773 കിടന്നു കുരക്കാതെ കാര്യം മനസ്സിലാക്കടോ ഇന്ത്യയിൽ assembly ചെയ്യുന്ന 159000₹(ഇന്ത്യൻ price ആണ് ഇത്‌ ) വില വരുന്ന made in india ഐഫോണിന് usa യിൽ ഏകദേശം 100000₹ inr ആണ് price,, അതും gdp per capita ഇത്രെയും വെത്യാസം ഉണ്ടായിട്ടു 😵‍💫,,, കാര്യം മനസ്സിലാക്കടോ ഊളെ 😵‍💫🙏

    • @alanjoji5254
      @alanjoji5254 3 месяца назад

      @@ashokkumar-wk2tf ഞാൻ കമ്മി അല്ല,,, ഞാൻ പറഞ്ഞത് മനസിലാക്കാനുള്ള വിവരം തനിക്കു ഇല്ലെന്നു തോന്നുന്നു,,,ഞാൻ andamanil port വേണ്ടാന്ന് ഒന്നും പറഞ്ഞിട്ടില്ലല്ലോ, ഇവിടെ സാധാരകാരന് യാധൊരു വിധ ലാഭവും കിട്ടില്ലെന്ന്‌ അല്ലേ പറഞ്ഞത് 🤔തനിക്കു മനസ്സിലായെന്നു കരുതുന്നു,,, കുറച്ചു നേരം സങ്കി അല്ലെന്നു വിചാരിച്ചിട്ട് ഇത്‌ അങ്ങ് ഇരുത്തി ചിന്തിക്കുക 👍

  • @midhunbs1979
    @midhunbs1979 3 месяца назад +3

    Indias first transhipment port ആയി national shipping board വിഴിഞ്ഞthe approve cheythu

    • @jejifrancis6268
      @jejifrancis6268 3 месяца назад

      എപ്പോ?? ഇന്ത്യയുടെ ആദ്യ ictt കൊച്ചി വല്ലാർപാടമാണ്

    • @rajeshg8336
      @rajeshg8336 3 месяца назад +1

      ​@@jejifrancis6268അത് മാറ്റി അറിഞ്ഞില്ലേ 🤣🤣🤣🤣

    • @jejifrancis6268
      @jejifrancis6268 3 месяца назад

      @@rajeshg8336 അതെങ്ങനെയാടോ മാറ്റുന്നത്🤣

    • @vibinpachar2492
      @vibinpachar2492 3 месяца назад +1

      ​@@jejifrancis6268അറിഞ്ഞില്ല jiji അതൊക്കെ മാറി 🤣🤣🤣🤣

    • @midhunbs1979
      @midhunbs1979 3 месяца назад

      @@jejifrancis6268 വല്ലാര്‍പാടം failed port

  • @alanthomashero6851
    @alanthomashero6851 3 месяца назад +2

    Yes🔥

  • @suayibsubair9831
    @suayibsubair9831 3 месяца назад +3

    താങ്കൾ ഒരു വിഴിഞ്ഞം വിരോതിയാണ്, കാരണം വിഴിഞ്ഞം പ്രവർത്തനം ആരംഭിക്കാൻ പോകുന്ന സമയത്തുതന്നെ ഈ രോദനം😮

    • @jejifrancis6268
      @jejifrancis6268 3 месяца назад

      ട്രിവാൻഡ്രം അപ്പികളെ. മദർഷിപ് കാണണമെങ്കി ഇന്നു ഇപ്പൊ കൊച്ചിക്ക് പോര്. MSC മാര ഇപ്പോൾ കൊച്ചിയിൽ ഉണ്ട്. വേഗം പൊന്നോളീ

    • @suayibsubair9831
      @suayibsubair9831 3 месяца назад

      @@jejifrancis6268 നുമ്മ വിളിക്കും അപ്പം വരണം കേട്ടാ

    • @vibinpachar2492
      @vibinpachar2492 2 месяца назад

      One pode koche ko 🤣​@@jejifrancis6268

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 3 месяца назад +2

    അപ്പോൾ നമ്മുടെ വിഴിഞ്ഞം ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമല്ലെ

  • @ashlinthomas906
    @ashlinthomas906 2 месяца назад

    Please put a video about Vadhuvan port.

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 3 месяца назад +2

    പൊട്ടത്തരം വിളിച്ചു പറയല്ലെ.50₹ കിട്ടുന്ന പെട്രോൾ എങ്ങിനെ 100₹ യിൽ എത്തി നിൽക്കുന്നു.

  • @dasanb.k2010
    @dasanb.k2010 2 месяца назад +1

    അപ്പോൾ ഇവിടത്തെ ടോൾ വേണ്ടി വരില്ലേ, നമ്മുടെ പുതിയ ടോൾ നിരക്കാണ് വിലവർധനക്ക് കാരണം, കൂടെ ഒടുക്കത്തെ പെട്രോൾ ഡീസൽ നികുതിയും

  • @abeyjohn8166
    @abeyjohn8166 2 месяца назад +1

    Vizhinjam port

  • @jithinvijayan7934
    @jithinvijayan7934 2 месяца назад

    Vizhinjathu varunathum athupolathey port aano?

  • @vinodoceanus6526
    @vinodoceanus6526 2 месяца назад

    It doesn't make sense for indian exporters and importers. Again we should send goods to Andaman Nicobar island for transit shipment. It may increase delay in shipment. From india to nicobar island transportation charges etc.....better vizhinjham we can opt

  • @georgejoseph5489
    @georgejoseph5489 3 месяца назад

    Noted the fact that new mother portrait is planned in Nicobar.Nice
    But write it down ,there isno price reduction happens.It will be eaten by port shipping agents and other related parties

  • @baluradha2770
    @baluradha2770 3 месяца назад +1

    Jai Bharat🎉🎈❤️

  • @satheesankrishnan4831
    @satheesankrishnan4831 2 месяца назад

    മൂന്നു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഇന്ത്യക്ക് ഈ മൂന്നു ഭാഗത്തും പറ്റുന്ന ഇടങ്ങളിലെല്ലാം നല്ല പോർട്ടുകളും അതിൻറെ പരിസരത്ത് തന്നെ ഇന്ത്യൻ NAVI ക്ക് താവളവും ഉണ്ടാവണം നമ്മുടെ നബിയുടെ ശക്തി ഇനിയും മൂന്നിരട്ടിയായി വർദ്ധിപ്പിക്കണം

  • @moiducombi
    @moiducombi 3 месяца назад +3

    വിഴിഞ്ഞത്തെ തകർക്കാനുള്ള പാര - അന്താരാഷ്ട്രലോഭി-

  • @radhakrishnanu.v.5544
    @radhakrishnanu.v.5544 3 месяца назад +1

    ഇതുവരെ മുൻ ഭരണാധിപന്മാർ എന്തൂട്ട് പണിയാണ് ചെയ്തിരുന്നത്
    ഒരിക്കലും ഉണരാത്ത ഉറക്കംതൂങ്ങികൾ കൂടുതൽ ഒന്നും പറയിപ്പിക്കല്ലേ

  • @murukesantr6975
    @murukesantr6975 3 месяца назад

    Don't pass wrong information regarding Vizhinjam International Port to the Public. VIZHINJAM PORT is a Deep Sea Port. It has a natural depth of 20 meter to 30 meters near to the shore. The reporter should understand that.

  • @jijus5205
    @jijus5205 2 месяца назад

    Etokke verum marav matram... Crud oil nikshepam kandethiyittund avide

  • @premkumar7757
    @premkumar7757 21 день назад

    Vizhinjam port inte aazham 24 m aanu Mr. Chanakyan

  • @vibinpachar2492
    @vibinpachar2492 3 месяца назад +1

    Trivandrum vizhinjam port ❤️

  • @digitalmachine0101
    @digitalmachine0101 Месяц назад

    Congratulations

  • @vibinmont904
    @vibinmont904 3 месяца назад

    Adutha 10 varshathinullil India developed nation aakum. Jai Hind

  • @manojparambath3841
    @manojparambath3841 3 месяца назад +2

    👍👍👍

  • @travel_diary369
    @travel_diary369 3 месяца назад +1

    വിഴിഞ്ഞം ഉള്ളപ്പോ വേറെ എന്തിന്??

    • @jejifrancis6268
      @jejifrancis6268 3 месяца назад

      വിഴിഞ്ഞം കൊളമ്പോയുടെ ഫീഡർ പോർട്ട് മാത്രം.

    • @suhailsuhail4208
      @suhailsuhail4208 3 месяца назад

      ​@@jejifrancis6268aa eannitt😂

    • @Kerala_indian3g
      @Kerala_indian3g 2 месяца назад

      ​@@jejifrancis6268po malare kochi alla ith😌😂

    • @jejifrancis6268
      @jejifrancis6268 2 месяца назад

      @@Kerala_indian3g അറിയാടാ മലരേ അതാ ഞാനും പറഞ്ഞത്

  • @niyasniyas1770
    @niyasniyas1770 3 месяца назад

    നികോബാർ ഐലൻഡ് തുറമുഖം വന്നു എങ്കിൽ ഇന്ത്യക് വലിയ അഭിമാനം നേട്ടം ലാഭം ആണ്

  • @satheesankrishnan4831
    @satheesankrishnan4831 2 месяца назад

    ഇന്ത്യ വളരാതിരിക്കാൻ അതുവഴി വലിയ ഇന്ത്യൻ മാർക്കറ്റുകൾ നഷ്ടപ്പെട്ടു പോകാതിരിക്കാൻ അമേരിക്ക തുടങ്ങിയ ദുഷ്ടശക്തികൾ ജോർജ് സോറോസ് ഫോർഡ് കോർപ്പറേഷൻ ചൈന ചില മറ്റു ദുഷ്ട രാജ്യങ്ങളും നിർബാധം പണമിറക്കി ഇന്ത്യയെ ശിഥില പ്പെടുത്താൻ വളർച്ച പുറകോട്ട് മുരടിപ്പിന് ശ്രമിക്കുന്നു

    • @ravindranathkt8861
      @ravindranathkt8861 26 дней назад

      ഇത്തരം അവസരങ്ങളിലാണ് ഭരണകൂടത്തിന് ജനങ്ങളുടെ നിരുപാധിക സപ്പോർട്ട് ആവശ്യം. ഇവിടെ അതെങ്ങിനെ പ്രതീക്ഷിയ്ക്കാൻ !

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 3 месяца назад +1

    bJP Adikaaratthil Wannaal Ambaanikkum Adaanikkum Gunam Janagalck Oru Gunawum Ella

    • @sivadasanacharya266
      @sivadasanacharya266 3 месяца назад +2

      അദാനിയുടെം അംബാനിയുടേം കമ്പനികളിൽ ജോലി ചെയ്യുന്നത് അവരുടെ വീട്ടുകാർ മാത്രമാണ്😂😂😂😂

    • @ravindranathkt8861
      @ravindranathkt8861 26 дней назад

      ​@@sivadasanacharya266👍

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq Месяц назад +1

    ബിജെപി ഇന്ത്യ bharichal ഇതെല്ലാം നടപ്പിലാകും. കോൺഗ്രസ്‌ വന്നാൽ ഒന്നും നടക്കില്ല.

  • @digitalmachine0101
    @digitalmachine0101 Месяц назад

    Super power india

  • @vvvvv880
    @vvvvv880 3 месяца назад

    താ ഇപ്പോ adani philipiansലെ baatan port എറ്റെടുക്കാൻ പോകുന്നു 🔥🔥🔥🔥🔥🔥

  • @shammuthaha5770
    @shammuthaha5770 3 месяца назад +1

    ഹാലോ പൊട്ടൻ വിഴിഞ്ഞം 20മീറ്റർ ആഴമുള്ളതാണ് വെറുതെ തെള്ളരുത്

    • @jejifrancis6268
      @jejifrancis6268 3 месяца назад +1

      ഇല്ല. വിഴിഞ്ഞം ബർത്തിൽ 4 മീറ്റർ ഉള്ളു

    • @shajithomas2862
      @shajithomas2862 3 месяца назад

      ​@@jejifrancis6268താനൊരു ദുരന്തം

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 3 месяца назад

    Ewan Sankiyane petrolinte Vila Kurachaal Prasnam Theerum

  • @renjithsuper5845
    @renjithsuper5845 3 месяца назад +2

    നിന്റെ ചാനൽ ഇന്നത്തോടെ ഞാൻ ലോക്ക്

  • @user-sx2vb5vm7m
    @user-sx2vb5vm7m 3 месяца назад

    It is gud idea but china may security threat in case of war no other problem

  • @renjithsuper5845
    @renjithsuper5845 3 месяца назад

    ഒരു ട്രാൻസ്മിഷൻ വേണ്ടി വേണ്ടല്ലോ ഇവിടെ തന്നെ വരെ ഇല്ലേ

  • @Reej.Attingal
    @Reej.Attingal 3 месяца назад +1

    ഇൻഡ്യയിൽ കൂടുതൽ mother പോർട്ടുകൾ വരട്ടെ ..അപ്പോൾ കൂടുതൽ വികസനവും തൊഴിലും ലഭിക്കും ...ആൻഡമാൻ ഒരു മികച്ച ടൂറിസ്ട് കേന്ദ്രമാക്കണം ..

  • @renjithsuper5845
    @renjithsuper5845 3 месяца назад +4

    വിഴിഞ്ഞം കാണാൻ വച്ചേക്കുന്നത് കഷ്ടം

  • @niyasniyas1770
    @niyasniyas1770 3 месяца назад

    കൊച്ചി വല്ലാർ പാഠം കണ്ടെനർ ടെർമിനൽ വിഴിഞ്ഞം തുറമുഖം കേരളം ഇന്ത്യൻ സംസ്ഥാനം ചരക്കു സാധനം കുറഞ്ഞ സമയം കൊണ്ടു ലാഭം ആയി കിട്ടുന്നു

  • @VinucVinu-gw9hr
    @VinucVinu-gw9hr 2 месяца назад

    Vizhinjathinethiraya naria vartha

  • @abrahamc6130
    @abrahamc6130 2 месяца назад

    Vizhijwm ws planned for that.. Now next lot again to adani

  • @jareerep8506
    @jareerep8506 3 месяца назад +1

    ❤❤❤❤❤

  • @renjithsuper5845
    @renjithsuper5845 3 месяца назад +7

    വിവരം ഇല്ലായ്മ പറയരുത് വിഴിഞ്ഞം തുറമുഖം 20 മീറ്റർ താഴെയാണ്

    • @pradeepputhumana5782
      @pradeepputhumana5782 3 месяца назад +10

      വിഴിഞ്ഞം സ്വാഭാവിക ആഴം 18 ഡ്രെഡ്ജിങ് വഴി അത് 24 ആകും പിന്നെ ഏത് മദർ ഷിപ്പും ഈസി ആയി അടുക്കും പാര വെക്കാതിരുന്നാൽ മാത്രം മതി.

    • @murukesantr6975
      @murukesantr6975 3 месяца назад +3

      Your comment is wrong.
      Depth of Sea near Vizhinjam Shore is between 24 meter to 30 meters and no dredging is required at this Port.The Channel reporter has no idea about this.I am 70yrs old and staying very near to the port.

    • @jejifrancis6268
      @jejifrancis6268 3 месяца назад

      വിഴിഞ്ഞം ബർത്തിൽ 4 മീറ്ററും പുലിമുട്ടിനടുത്തു 15 മീറ്ററും ഉള്ളു ഡെപ്ത്

    • @vibinpachar2492
      @vibinpachar2492 3 месяца назад

      ​@@jejifrancis6268kochi വെറും അഞ്ചു മീറ്റര്‍ ആഴമേയുള്ള ഒന്ന് പോടെ 🤣🤣🤣

    • @vibinpachar2492
      @vibinpachar2492 3 месяца назад +1

      ​@@jejifrancis6268mathi karannathee🤣🤣🤣

  • @gopikm1639
    @gopikm1639 Месяц назад

    41000 കോടി വൻ അഴിമതിയല്ലെ. ഇതിനേക്കാൾ നാലിൽ ഒന്ന് ചെലവിൽ വിഴിഞ്ഞത്ത് നിർമ്മിക്കാൻ കഴിയും. അത് അദാനിക്കു കൊടുത്തു.

  • @DileepKumar-hh5fz
    @DileepKumar-hh5fz 3 месяца назад

    🇮🇳💎❤️

  • @premsadanand1563
    @premsadanand1563 3 месяца назад

    Why do we need another port there It's unnecessary, will come at terrible environmental costs for the environment Vizhinjam is more than enough Why is the government so insensitive to the environment

  • @vimaljose1884
    @vimaljose1884 3 месяца назад +1

    1st like Vimal Jose ❤

  • @sureshsankar4256
    @sureshsankar4256 3 месяца назад +3

    നീ കൊച്ചീന്ന് ആണല്ലേടാ മോനെ..
    കൊച്ചി ഇപ്പൊ വിഴിഞ്ഞതിന്റ feeder port ആയെടോ..
    ഡാ മോനെ ഈയിടെ shipping ministry ആദ്യത്തെ transhipment port എന്ന് പറഞ്ഞു വിഴിഞ്ഞത്തിന് approval കൊടുത്തു.. അപ്പൊ നിന്റെ വല്ലാര്പാടം എന്തോന്നടെ??

    • @jejifrancis6268
      @jejifrancis6268 3 месяца назад

      പണി പോലും തീരാത്ത കൃത്രിമവും ആശാസ്ത്രീയാവുമായ പിഴിഞ്ഞത്തിന്റെ ഫീദർപോർട്ടോ 700 വർഷം പാരമ്പര്യമുള്ള കൊച്ചി😂😂😂പോടാ അപ്പി മോനെ. വിഴിഞ്ഞം അദാനിയുടെ കൊളംമ്പോ പോർട്ടിന്റെ ഫീഡർ ആണ്

    • @jejifrancis6268
      @jejifrancis6268 3 месяца назад

      ട്രിവാൻഡ്രം അപ്പികളെ. മദർഷിപ് കാണണമെങ്കി ഇന്നു ഇപ്പൊ കൊച്ചിക്ക് പോര്. MSC മാര ഇപ്പോൾ കൊച്ചിയിൽ ഉണ്ട്. വേഗം പൊന്നോളീ

    • @jejifrancis6268
      @jejifrancis6268 3 месяца назад

      കൊച്ചി പണി തീരാ വിഴിഞ്ഞത്തിന്റെ ഫീഡർ പോർട്ടോ😂🤩 വിഴിഞ്ഞം അദാനിയുടെ കൊളംബോ പോർട്ടിന്റെ ഫീഡർ പോർട്ട് ആടാ അപ്പി മോനെ😂

    • @sureshsankar4256
      @sureshsankar4256 3 месяца назад

      @@jejifrancis6268 may be the smallest MSC??

    • @jejifrancis6268
      @jejifrancis6268 3 месяца назад

      @@sureshsankar4256 കപ്പൽ കണ്ടിട്ടുണ്ടോ നിങ്ങൾ

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 3 месяца назад

    Viwaram Ellaattha Ewan Parazyunnath Kelkaruth

  • @tradeiinstock
    @tradeiinstock 3 месяца назад

    👍👍👌👌👍👍

  • @Ceeveesdays
    @Ceeveesdays 3 месяца назад

    👍🏼

  • @satheeshkumarpadasseri2912
    @satheeshkumarpadasseri2912 2 месяца назад

    How to take care of earthquakes and tsunami?

  • @rizwank.starofcochin2734
    @rizwank.starofcochin2734 3 месяца назад

    അപ്പോൾ വിഴിഞ്ഞം ?

  • @user-nq4sc9jl8g
    @user-nq4sc9jl8g Месяц назад

    After 1 month

  • @user-kg3nj5ch9i
    @user-kg3nj5ch9i 3 месяца назад

    Ethun adanikk vendi

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 3 месяца назад

    Eth Pacha Kalawe Ane Indiail Ane kududalum Ulppanagal Undaakunnath

  • @jameskg8428
    @jameskg8428 2 месяца назад

    Adankallathe, matarkane

  • @jpp1234
    @jpp1234 2 месяца назад

    Adani will keep most of the profit🤭

  • @rajeeshchorode5743
    @rajeeshchorode5743 29 дней назад

    അപ്പൊ വിഴിഞ്ഞമോ

  • @pv.unmesh3203
    @pv.unmesh3203 3 месяца назад

    👍🙏🏻❤️🇮🇳

  • @ajitkumar.c.g2843
    @ajitkumar.c.g2843 3 месяца назад +1

    ശരിയായി പഠിച്ചതിന് ശേഷം വീഡിയോ ചെയ്യുക

  • @VinucVinu-gw9hr
    @VinucVinu-gw9hr 2 месяца назад

    Even ethu nari.

  • @vinoy3734
    @vinoy3734 3 месяца назад

    വെറുതെ കിട്ടും

  • @renjithsuper5845
    @renjithsuper5845 3 месяца назад

    20 നോട്ടിക്കൽ അപ്പുറത്തു വിഴിഞ്ഞം തുറമുഖത്തോടെ പോണം ദാരിദ്ര്യം

  • @safarideluxknr859
    @safarideluxknr859 3 месяца назад +4

    മോഡി ഭരണത്തിൽ ഉള്ള കാലത്തോളം ഒരു സാധനത്തിനും വില ഏതെങ്കിലും രീതിയിൽ വിലകുറഞ്ഞാലും അത്രയും ടാക്സ് വർദ്ധിപ്പിച്ച് മുൻപുള്ള വിലയിൽ തന്നെ എത്തിക്കും അത്രയും വലിയ കൊള്ളയാണ് ഇത്രയും കാലം നടന്നത്

    • @rajeshg8336
      @rajeshg8336 3 месяца назад +5

      സഹോദര നമ്മുടെ ചുറ്റുമുള്ള സംസ്‌ഥാനങ്ങളിലെ പെട്രോൾ ഡീസൽ വിലയും, കേരളത്തിലെ വിലയും ഒന്ന് നോക്ക്. എന്നിട്ട് മോഡിയെ തെറിപറ 😡😡

    • @ashokkumar-wk2tf
      @ashokkumar-wk2tf 3 месяца назад +2

      ഗജനവിൽ പണം വന്നാലേ ,ഇല്ലാത്ത വർക്ക് കൊടുക്കാൻ സദിക്കു

    • @safarideluxknr859
      @safarideluxknr859 3 месяца назад

      @@ashokkumar-wk2tf ദരിദ്ര ജനങ്ങളെ കൊള്ളയടിച്ചല്ല ഇത്രയും കാലം രാജ്യം നീങ്ങിയത്

    • @sivadasanacharya266
      @sivadasanacharya266 3 месяца назад

      വിവരമില്ലായ്മ ഒരു കുറ്റമല്ല. കേരളത്തിൻ്റെ നിലവാരം വച്ച് ഇന്ത്യയെ അളക്കരുത്.

    • @ashokkumar-wk2tf
      @ashokkumar-wk2tf 3 месяца назад

      Kooli koodunnathu പോലെ സദ്ധന വിലയ്യും കൂടും,നിൻ്റെ കൂലി കൂടതിരുന്നാൽ നീ സമ്മതിക്കുമോ? അതേ പോലെ സാധന വിലയും കോടനുള്ള അവകാശമുണ്ട്

  • @arunkumarkumar2671
    @arunkumarkumar2671 3 месяца назад +1

    Chanakam

    • @SomarajanK
      @SomarajanK 3 месяца назад

      Sudapi paid kammi idiot.

    • @Sughamthanne
      @Sughamthanne 3 месяца назад

      neeyoke ann indiayude shaapam. Nee india vittu pakistan pokooo athaa nallath

  • @user-vt4to6ny4z
    @user-vt4to6ny4z 3 месяца назад

    ജനങ്ങളെ പറ്റിക്കുന്നു

  • @jejifrancis6268
    @jejifrancis6268 3 месяца назад

    ട്രിവാൻഡ്രം അപ്പികളെ. മദർഷിപ് കാണണമെങ്കി ഇന്നു ഇപ്പൊ കൊച്ചിക്ക് പോര്. MSC മാര ഇപ്പോൾ കൊച്ചിയിൽ ഉണ്ട്. വേഗം പൊന്നോളീ

    • @vibinpachar2492
      @vibinpachar2492 3 месяца назад +2

      One pode kochi kara vanname😂😂😂

  • @harismugadar3336
    @harismugadar3336 3 месяца назад

    ഇത് അമേരിക്കൻ നാവിക സേന താവളം ആയിമാറും

  • @jeromvava
    @jeromvava 3 месяца назад

    വല്ലാർപാടം 18m

  • @jejifrancis6268
    @jejifrancis6268 3 месяца назад

    ചിലരുടെ വിചാരം വിഴിഞ്ഞം വലിയ പോർട്ട് ആണെന്നാണ്😂😂😂

    • @SomarajanK
      @SomarajanK 3 месяца назад +6

      Ofcourse,1000 times better than vallar padam container terminal.

    • @jejifrancis6268
      @jejifrancis6268 3 месяца назад

      @@SomarajanK 🤣🤣🤣 ഏത് കടലിൽ കൃത്രിമമായി അശാസ്ത്രീയ പുലിമുട്ട് കെട്ടി ഉണ്ടാക്കിയ ആ മണ്ടൻ പോർട്ടോ. എല്ലാ മഴക്കാലത്തും പുലിമുട്ട് പൊളിയും🤣🤣🤣 കൊച്ചിയോട് കമ്പയർ ചെയ്യാൻ ആയിട്ടില്ല മോനെ. 700 വർഷത്തെ പാരമ്പര്യം ഉള്ള പ്രകൃതിദത്ത പോർട്ട് ആണ് കൊച്ചി😎

    • @jejifrancis6268
      @jejifrancis6268 3 месяца назад

      ട്രിവാൻഡ്രം അപ്പികളെ. മദർഷിപ് കാണണമെങ്കി ഇന്നു ഇപ്പൊ കൊച്ചിക്ക് പോര്. MSC മാര ഇപ്പോൾ കൊച്ചിയിൽ ഉണ്ട്. വേഗം പൊന്നോളീ

    • @vibinpachar2492
      @vibinpachar2492 3 месяца назад +4

      ​@jejifr എന്തുവാടാ ചെറിയ കപ്പൽ വന്നേടത്തും പോയി കിടന്നു കരയുകയാണോ 🤣🤣🤣