Vizhinjam Seaport Exclusive Visuals | വിഴിഞ്ഞം തുറമുഖത്തിൻ്റെ ഉൾവശം കണ്ടിട്ടുണ്ടോ ? ദൃശ്യങ്ങൾ കാണാം

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 96

  • @Evergreen-media07
    @Evergreen-media07 4 месяца назад +38

    വിഴിഞ്ഞം തുറമുഖം കേരളത്തിൽ കൂടുതൽ ഹൈവേകൾ, എക്സ്പ്രസ് വേകൾ, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ,ഫാക്ടറികൾ, പുതിയ താമസസ്ഥലങ്ങൾ, സംഭരണ സൗകര്യങ്ങൾ, 5 സ്റ്റാർ ഹോട്ടലുകൾ, പുതിയ റെയിൽ ശൃംഖലകൾ, പുതിയ നിർമ്മാണ യൂണിറ്റുകൾ, കൂടുതൽ ടൂറിസം ഓപ്ഷനുകൾ കൊണ്ടുവരും, കൂടാതെ ഇന്ത്യയുടെ ജിഡിപി വളർച്ചയെ സഹായിക്കുന്ന ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കും.

    • @shanm9261
      @shanm9261 4 месяца назад +3

      Kerala govt 5555crores , Adani group 2335 crores central govt 885 crores for vizhinjam port total building expenses. Then you tell bjp

    • @akshayraju3891
      @akshayraju3891 4 месяца назад +2

      @@shanm9261അയ്ശേരി ഇപ്പൊ അങ്ങനെ ആയ അല്ല അദാനി ബിജെപിയുടെ ആൾ അല്ലെ 😂😂😂

    • @user_266-g
      @user_266-g 4 месяца назад +2

      ​@@shanm9261അഡാനി bjp യുടെ ബിനാമി അല്ലേ ?? അപ്പോ 2335 കോടി മുടക്കിയത് bjp അല്ലേ 😂😂

  • @raghukumar8704
    @raghukumar8704 4 месяца назад +17

    വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രവർത്തിച്ച കള്ളന്മാരൊക്കെ , അതിൻ്റെ നേട്ടത്തിന് അവകാശം ഉന്നയിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ് 🤗🤗🤗

    • @kumarratna6038
      @kumarratna6038 4 месяца назад +6

      അനിയാ വാസ്തവം അതാണ്.. കോടികൾ ആയിമതി ആരോപിച്ച ആശാൻ മാരാണലോ ഇവർ.. ഉൽഘാടനം ബഹിഷ്കരിച്ചു.. ഇപ്പോൾ ഭയകര സ്നേഹം... CPM ഇരട്ട താപ്പ്. ഇപ്പോൾ പിടികിട്ടി

    • @tn-vp4vz
      @tn-vp4vz 4 месяца назад

      ​@@kumarratna6038😂

  • @thomasaniyankunju9509
    @thomasaniyankunju9509 4 месяца назад +7

    വിഴിഞ്ഞത്തിൻ്റെ ചരിത്രം കൂടി പറയൂ. ഉമ്മൻ ചാണ്ടി സാറിൻ്റെയും മോദി സർക്കാരിൻ്റെയും ഗുണം🎉❤

  • @Evergreen-media07
    @Evergreen-media07 4 месяца назад +30

    24000 കണ്ടെയ്‌നർ കപ്പാസിറ്റിയുള്ള എംഎസ്‌സി ഐറിന പോലുള്ള ലോകത്തിലെ ഏറ്റവും വലിയ മദർ ഷിപ്പുകൾക്ക് വിഴിഞ്ഞം തുറമുഖത്ത് 20 മീറ്ററും അതിൽ കൂടുതലും ആഴമുള്ളതിനാൽ നങ്കൂരമിടാൻ കഴിയും. കൊച്ചി തുറമുഖങ്ങളെ അപേക്ഷിച്ച് 73 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് ഈ തുറമുഖം സ്ഥിതി ചെയ്യുന്നത്. തീർച്ചയായും ഇതൊരു ഗെയിം ചേഞ്ചർ ആയിരിക്കും !!

    • @jejifrancis6268
      @jejifrancis6268 4 месяца назад

      ആദ്യം ഈ വരുന്ന ഫീഡർ ഷിപ് തിരയിൽ ആടി ഉലയതെ നോക്ക്. ക്രെയ്ൻ കൊണ്ടുവന്ന കപ്പൽ ആടി ഉലഞ്ഞത് മറന്നിട്ടില്ലല്ലോ. വിഴിഞ്ഞം ഒരു കൃത്രിമവും അശാസ്ത്രീയവും അസി പോർട്ട് ആണ്.

    • @premnair5199
      @premnair5199 4 месяца назад

      നീ ആടി ഉലയാതെ നോക്ക് കേട്ടോടാ​@@jejifrancis6268

  • @hdstudio3867
    @hdstudio3867 4 месяца назад +12

    ഉമ്മൻ‌ചാണ്ടിയുടെ ശ്രമം ❤

  • @creativespark8255
    @creativespark8255 4 месяца назад +9

    Umman chandi ❤❤ deraaa deraaa nathavaeeee

    • @Mr-perfect395
      @Mr-perfect395 4 месяца назад +2

      😂

    • @creativespark8255
      @creativespark8255 4 месяца назад +1

      @@Mr-perfect395 💪

    • @Mr-perfect395
      @Mr-perfect395 4 месяца назад +2

      @@creativespark8255 കല്ല് കല്ലേയ്....🤣

    • @creativespark8255
      @creativespark8255 4 месяца назад +1

      @@Mr-perfect395 oomanchandiyudaee...urapullaaaa...kalluuu...athannu..chunnayullaaa ankuttiiii...vivaramullaa minister oomanchandy💙

    • @Mr-perfect395
      @Mr-perfect395 4 месяца назад

      @@creativespark8255 എന്‍റെ പൊന്ന് മൈരേ.... ചിരിപ്പിക്കല്ലേ..... 🤌🤭🤣

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 4 месяца назад +8

    Vizhinjam ❤️ TVM 🔥

    • @Zak-qh5tb
      @Zak-qh5tb 4 месяца назад +1

      Trivandrum will be the major global city and Kerala will be the most advanced and prosperous state in India. Adich Keri Vaa🔥💯💪

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 4 месяца назад +5

    With love from all the people of Trivandrum/Kerala/India. We want it to be extended in the second and third phases as early as possible so that it will be one of the best port all over the world.

    • @Zak-qh5tb
      @Zak-qh5tb 4 месяца назад +2

      Trivandrum will be the major global city and Kerala will be the most advanced and prosperous state in India. Adich Keri Vaa🔥💯💪

  • @hmrd8555
    @hmrd8555 4 месяца назад +3

    Vasavan sir' s Mega project.... going to be completed after 40 years delay... salute you sir

    • @pratheepkumar1216
      @pratheepkumar1216 4 месяца назад

      വെറും 3മാസം മാത്രമല്ലേ മന്ത്രി ചാർജ്ജ് എടുത്തത്. ...പിണറായി സഖാവ് ആണു് താരം....ഇടതുപക്ഷ സർക്കാരിന്റെ നേട്ടം. ....

    • @premg2010
      @premg2010 4 месяца назад

      His party had protested against it

    • @hmrd8555
      @hmrd8555 4 месяца назад

      @@premg2010 but full credit to this central government for giving sanctions after the unwanted 40 years delay.....

  • @mewe2287
    @mewe2287 4 месяца назад +6

    Umman Chandy❤
    LDF aane ee vann pathathiye ethirthathum, samaram cheyde delay aakiyathum... Eppoyum oru road ukalum shary aakiyitilla... Ring road oke evideeee... 🙏

  • @dynamecx5030
    @dynamecx5030 4 месяца назад +7

    Umman Chandi❤

    • @Mr-perfect395
      @Mr-perfect395 4 месяца назад

      😂😂😂

    • @creativespark8255
      @creativespark8255 4 месяца назад

      @@Mr-perfect395 k rail, k phone, ksrtc, pinaryidae thanthaa..

  • @Akhil007PP
    @Akhil007PP 4 месяца назад +3

    Waiting for the completion of Phase 2-4 under 2028-2030. At this construction pace 2028 seems like a good target as mentioned by Vizhinjam port officials.

    • @Zak-qh5tb
      @Zak-qh5tb 4 месяца назад +1

      Trivandrum will become the major global city and Kerala will be the most advanced and prosperous state in India. Adich Keri Vaa🔥💯💪

  • @BinuR-b5f
    @BinuR-b5f 4 месяца назад +5

    കേന്ദ്ര സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ട് നടന്നു. അദാനി യുടെ കാര്യം കുടി പറയാമായിരുന്നു..

  • @aneeshaneesh7087
    @aneeshaneesh7087 4 месяца назад

    Thank god❤

  • @dxnammangod8086
    @dxnammangod8086 4 месяца назад +12

    യൂണിയനുകളെ തടവറയിൽ ആക്കിയാൽ കേരളത്തെ പിടിച്ചാൽ കിട്ടില്ല.

    • @arunbthomas5741
      @arunbthomas5741 4 месяца назад +3

      ജനങ്ങൾക്ക് അതിനെ പറ്റി ബോധം വന്നു തുടങി....

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 4 месяца назад +2

      Sathyam

  • @McBro-oq8sv
    @McBro-oq8sv 4 месяца назад +8

    പെട്ടെന്നാകട്ടെ തറക്കല്ലിട്ടപ്പോൾ കൊടി തൈപ്പിച്ചു വെച്ചതാ നോക്കുകൂലി ചോദിക്കാൻ 🤣

    • @sajithkk3788
      @sajithkk3788 4 месяца назад

      നിങ്ങൾ വിഴിഞ്ഞo തുറമുഖംസന്ദർശിച്ചിരുന്നോ ?

  • @deepuas460
    @deepuas460 4 месяца назад

    ഇത്രയും സാധ്യത ഉണ്ടെങ്കിൽ എന്തുകൊണ്ട് ഇത്രെയും വൈകി

  • @whitemaker_46
    @whitemaker_46 4 месяца назад +2

    ഇവന്മാര് ആണ് പോർട്ടിനു എതിരെ നിന്നവൻ മാരാണ് ഇപ്പൊ എങ്ങനെ ഇരിക്കണു... 😂 അപ്പൊ കാണുന്നവനെ അച്ഛന്ന് വിളിക്കുന്ന രീതിയല്ലേ...😂😂😂

  • @joshithomas917
    @joshithomas917 4 месяца назад

    👍

  • @sajithkk3788
    @sajithkk3788 4 месяца назад

    എന്റെയും ആഗ്രാഹം നടന്നു

  • @rajperfectperfectinterior5729
    @rajperfectperfectinterior5729 4 месяца назад +5

    ബിജെപി ❤❤❤❤❤

  • @MavelikaraMediaChannel
    @MavelikaraMediaChannel 4 месяца назад +1

    ഇനിയും എത്രയും വേഗം കേറയിൽ പദ്ധതി ആയിട്ട് മുമ്പോട്ടു പോകണം എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ

  • @jeromvava
    @jeromvava 4 месяца назад

    🎉

  • @RohanJ-z9m
    @RohanJ-z9m 4 месяца назад

    കൊച്ചി പൊട്ടൻ Jeji Francis ഹാജർ

  • @arunbthomas5741
    @arunbthomas5741 4 месяца назад +2

    ♦️😀എല്ലാം പിണറായി സർക്കാരിന്റെ മാത്രം അനുഗ്രഹം.... (സമരം ചെയ്ത് മുടക്കിയില്ലലോ )

    • @creativespark8255
      @creativespark8255 4 месяца назад

      @@arunbthomas5741 k rail ,ksrtc, k phone, ethajillumm oru nallaaa project undooo....valaaeee thungiiii...pinaraiii

  • @premg2010
    @premg2010 4 месяца назад

    MODIJI, ADANI AND UMMEN CHANDI 🎉🎉🎉

  • @orurasathinu5064
    @orurasathinu5064 4 месяца назад

    അവിടെയുള്ള ആളുകൾക്ക് ജോലി കൊടുത്താൽ 8 ന്റെ പണി കിട്ടും ഭാവിയിൽ. അവർ ഒരുമിച്ചു സമരം ചെയ്യും. അവസാനം പ്രവർത്തനം നിൽക്കും. പള്ളിയിലെ അച്ചന്മാർ രംഗം വഷളാക്കും. സർക്കാർ വിചാരിച്ചാൽ നിയന്ത്രിക്കാൻ ആവില്ല. അതാണ്‌ ഈ സ്ഥലത്തിന്റെ പ്രത്യേകത

  • @AnandanM-lj4mu
    @AnandanM-lj4mu 4 месяца назад

    വികസനവിരോധികളായാ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെയും ഒരു യോഗം എല്ലാ വികസനത്തിനും കോടികുത്തായവർക്കാണ് ഉത്ഘാടനം ചെയ്യാൻ യോഗം.... ഉദാ: എയർപോട്ടികൾ, കൊച്ചിമെട്രോ, വിഴിഞ്ഞം തുറമുഖം.... അങ്ങനെ പലതും

  • @MohanDas-yq2vy
    @MohanDas-yq2vy 4 месяца назад

    E portinu edire samaram cheida nigalku endanu edu ulgadanam cheyan yogyada

  • @krishnangovindan1827
    @krishnangovindan1827 4 месяца назад

    ഗയിൽ പൈപ്പ്‌ലൈൻ വരാൻ സഹായിച്ചു എന്നു പറഞ്ഞാൽ പിന്നെയും പോകട്ടെ എന്നു വെയ്ക്കാം. വിഴിഞ്ഞം വരാതിരിക്കാൻ പരിശ്രമിച്ച സിപിഎം ക്രെഡിറ്റ്‌ എടുക്കാൻ ശ്രമിച്ചാൽ ആരും വിശ്വസിക്കില്ല വാസവാ 👍

  • @bennyjose7367
    @bennyjose7367 4 месяца назад

    sameless people,oommenchndi❤

  • @sajimv6199
    @sajimv6199 4 месяца назад +2

    ഇതിൽ ഇടതുപക്ഷ സർക്കാരിന് അഭിമാനിക്കാൻ എന്തു നേട്ടമാണ് പ്രതിപക്ഷത്ത ഇരുന്നപ്പോൾ തുരങ്കം വെച്ചത് ഈ ഇടതുപക്ഷക്കാരൻ അല്ലേ എന്നിട്ടിപ്പോൾ എന്താ പറയുക മുതുകിൽ ആല് കിളിച്ചു കാണും എന്ന് സംശയം

  • @jeromvava
    @jeromvava 4 месяца назад

    കേരളത്തിൽ നിന്നുള്ള വികസനം

  • @MavelikaraMediaChannel
    @MavelikaraMediaChannel 4 месяца назад

    കേരളത്തിന്റെ എല്ലാ വികസന പ്രവർത്തനത്തിനും തുരങ്കം വെക്കുന്ന യുഡിഎഫ് നാടിന്റെ വികസനം അവർക്ക് ലക്ഷ്യം അല്ല എല്ലാ വികസനത്തിനും തുരങ്കം വെക്കുന്നു

  • @sumeshtv7819
    @sumeshtv7819 4 месяца назад

    എത്ര മണിക്കാണ് സ്വീകരണം

  • @myempprom4569
    @myempprom4569 4 месяца назад

    Jalamargam matra ollu allathe road paniyan kashe illalo

  • @dhhhani
    @dhhhani 4 месяца назад +4

    Pinarayikk endha edhil roll😂😂😂

    • @jajajajaja420
      @jajajajaja420 4 месяца назад +1

      Sign sign itu kodutukanum😂

    • @arunbthomas5741
      @arunbthomas5741 4 месяца назад +1

      ♦️😀എല്ലാം പിണറായി സർക്കാരിന്റെ മാത്രം അനുഗ്രഹം.... (സമരം ചെയ്ത് മുടക്കിയില്ലലോ )

  • @anandhupv1088
    @anandhupv1088 4 месяца назад +4

    Party ulla thendikalae jolik edukathiruna nalla aakum....

    • @Zak-qh5tb
      @Zak-qh5tb 4 месяца назад

      😂 Should only select based on merit

  • @sarasantr8488
    @sarasantr8488 4 месяца назад +1

    Trade unions of kerala is responsible for unemployment of kerala youth.Kerala.govt should takecare about their hostile policy .
    😂

  • @ShawnFrost-n2g
    @ShawnFrost-n2g 4 месяца назад

    Itoke cheytu Adani alle? 😅

  • @shajudevassy333
    @shajudevassy333 4 месяца назад

    വല്ലാർപാടം വന്നപ്പോൾ എന്നൊക്കയായിരുന്നു തള്ള് അതുപോലെ തന്നെ ഇതിൻ്റെയും ഗതി

    • @gamer1234k
      @gamer1234k 4 месяца назад +2

      Valatpadathe chelliyil puthazhu kidakuna port allalo ithu. Mother portum sada normal portum thammil nalla difference ondu

  • @kjpious1641
    @kjpious1641 4 месяца назад +1

    Vizhinjam port unique port given by God. But it's not owned by India government. Modi saled to Adani. Make in India slogan is false of Modi

  • @--007-_
    @--007-_ 4 месяца назад

    12:05 400 alla 300

  • @rizwank.starofcochin2734
    @rizwank.starofcochin2734 4 месяца назад

    സഖാക്കൾക്ക് ഒഴിച്ചു കൊടുത്ത് കഴിഞ്ഞാൽ പിന്നെ അവർ വിഴുങ്ങും അത് അല്ലെ ശരി

  • @harin6603
    @harin6603 4 месяца назад

    PLEASE CONSTRUCT DOUBLE LINE RAILWAY CONNECTIVITY, EXPRESS WAY CONNECTING THE PORT TO THE NH ROADS AND OTHER ESSENTIAL INFRASTRUCTURES......OTHERWISE NO PROGRESS WILL COME FOR IT, AS WE EXPECT.....

  • @AnandanM-lj4mu
    @AnandanM-lj4mu 4 месяца назад

    ഈ കാലന്മാരെയെല്ലാം എല്ലാം ഉൾക്കൊണ്ട്‌ കൊണ്ട് അദാനി പിടിച്ചു നിന്ന് തുറന്നുവല്ലോ

  • @juwelbabyuk8806
    @juwelbabyuk8806 4 месяца назад +1

    എടാ പൊട്ട കണ്ടെയ്നർ വൈയ്റ്റ് മാക്സിമം 35 ton and 45 ton ആണു അവന്റെ ലക്ഷം

    • @hariom-cl4qr
      @hariom-cl4qr 4 месяца назад

      വിട്ടുകളയ് ...അത് മൊത്തം വെയിറ്റിന്റെ കണക്കുമായി ബന്ധപ്പെട്ടു അങ്ങ് പറഞ്ഞുപോയതാണ് . ലക്ഷകണക്കിന് ടൺ ഒക്കെ ഇറക്കാമെന്ന് ഒക്കെ...

  • @jaleeljale5138
    @jaleeljale5138 4 месяца назад +2

    ഇതൊന്നും ആയെരുന്നെല്ലല്ലോ മുമ്പ് സമരത്തെ കണ്ടിരുന്നത് ഇത് വരാതെരേക്കാൻ പണി കുറെ എടുത്തതല്ലേ മാപ്രേ

    • @arunbthomas5741
      @arunbthomas5741 4 месяца назад

      ♦️😀എല്ലാം പിണറായി സർക്കാരിന്റെ മാത്രം അനുഗ്രഹം.... (സമരം ചെയ്ത് മുടക്കിയില്ലലോ )

  • @akm2974
    @akm2974 4 месяца назад

    തുറമുഖത്തിന് അകവും പുറവും ഉണ്ടോ ?

  • @krishnannair6515
    @krishnannair6515 4 месяца назад +1

    vizhingam port = bjp

  • @muhammadk1717
    @muhammadk1717 4 месяца назад

    Chuvannakodiudanvaru

  • @savithri7801
    @savithri7801 4 месяца назад

    Ithellam....CPM....mantimarano...panam ....mudakki....undakyathu. VERY GOOD. 😂😂😂😂😂😂😂

  • @sabuputhur8351
    @sabuputhur8351 4 месяца назад +1

    റെയിൽവേ ക്രീമികരണം മോദിടെ പണിയാണ് അത് പിണറായിടെ കായിലല്ല. മാപ്പ്രേ

    • @jeromvava
      @jeromvava 4 месяца назад +1

      ഹൈസ്പീഡ് റെയിൽ സർവീസ്

    • @gamer1234k
      @gamer1234k 4 месяца назад

      Stalam ettu eduthu kodukendathu state govt anu railway cash kodukum

  • @mayashukla3999
    @mayashukla3999 4 месяца назад

    Manthri vasavan ki ??????😁😁😁😁😁😁😁

  • @BijuN-qg3vt
    @BijuN-qg3vt 4 месяца назад

    😂vikSanapinu 😂... Na

  • @jejifrancis6268
    @jejifrancis6268 4 месяца назад

    ചിലർ വിഴിഞ്ഞം വന്നാൽ ട്രിവാൻഡ്രം ഇന്ത്യയിൽ ഒന്നാമത് എത്തുമെന്നൊക്കെ തള്ളുന്നുണ്ട്. എന്നാൽ സത്യം അതല്ല. വിഴിഞ്ഞം എന്നത് ഒന്നാമതെ അശാസ്ത്രീയ പദ്ധതിയാണ്. ഇപ്പോൾതന്നെ അത് പല പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ മാസം നടത്തേണ്ട ട്രയൽ പോകും മഴകരണം മാറ്റിവച്ചേക്കുവാണ്. ഭാവിയിൽ കടൽക്ഷോഭത്തിൽത്തന്നെ അത് പൊളിയാൻവരെ ചാൻസ് ഉണ്ട്.
    ഈ പോർട്ട് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയാണ് കൊണ്ടുവന്നത്. അതിനെ മറവിൽ ട്രിവാൻഡ്രത്തേക്ക് പദ്ധതികൾ കടത്തിയും റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാക്കി ട്രിവാൻഡ്രത്തു ഒരു വലിയ നഗരം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. സത്യത്തിൽ അദാനി കൊളംബോയിൽ നിർമ്മിക്കുന്ന വമ്പൻ പോർട്ടിന്റെ ഫീഡർ പോർട്ട് ആണ് വിഴിഞ്ഞം. മദർഷിപ് അടുക്കും എന്നുള്ളത് കണ്ടറിയണം. കാരണം ബർത്തിന് സമീപം 4 മീറ്റർ അഴമേ ഒള്ളു.
    കൊച്ചിയിൽ ആകട്ടെ ഇപ്പോൾ മദർഷിപ്പും വരുന്നുണ്ട് ട്രാൻസ്ഷിപ്‌മെന്റും നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ആഴ്ചകളിൽ 2 എണ്ണം വന്നു. ഇനിയും വരുന്നുണ്ട്. ഇപ്പറഞ്ഞ അന്താരാഷ്ട്ര കപ്പൽ. ചാലിലേക്ക് കൊച്ചിയില്നിന്നും ഏതാണ്ട്‌ ഒരു നോട്ടിക്കൽ മൈൽ മാത്രമേ വ്യത്യാസം ഉള്ളു. അതുകൊണ്ടു ട്രിവാൻഡ്രം തള്ള് പേജുകൾ പടച്ചുവിടുന്ന വിഡ്ഢിത്തങ്ങൾ ആരും കണ്ണും പൂട്ടി വിശ്വസിക്കേണ്ടതില്ല

    • @RohanJ-z9m
      @RohanJ-z9m 4 месяца назад +2

      Welcome to Vizhinjam Port, Trivandrum, Kerala, India. Having a natural draft of 24 metres which can accomodate world's largest motherships and very close to International shipping route( Just 10 nautical miles or 18.5 kilometres).We are welcoming the largest shipping companies in the world to Vizhinjam port from July 2024🎉🎉🎉🎉🎉🎉🎉

    • @RohanJ-z9m
      @RohanJ-z9m 4 месяца назад +2

      Vizhinjam പ്രോജെക്ടിനെ പാര വെയ്ക്കാൻ നോക്കിയ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിന്നും 2012യിൽ ഗവണ്മെന്റിനു വിഴിഞ്ഞം project ക്യാൻസൽ ചെയ്യാൻ കത്തു എഴുതിയ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ officers- ഇവർക്കു ആദരാഞ്ജലികൾ സമർപ്പിക്കുന്നു 😂😂😂😂 One minute silence for Cochin Port Trust and Kochi Lobby😭😭😭

    • @abhiramchand661
      @abhiramchand661 4 месяца назад +2

      1 like = 1 prayer 🤲
      Shave jeji 🙏

  • @surendravarma3822
    @surendravarma3822 4 месяца назад

    ആരാൻ്റെ കുഞ്ഞിനെ കണ്ട് അന്തം ചുമ്മാതെ അഭിമാനിക്കുന്നു