വിഴിഞ്ഞം പദ്ധതിയുടെ പ്രാധാന്യമെന്ത്? | What is the Importance of Vizhinjam Project?

Поделиться
HTML-код
  • Опубликовано: 11 июл 2024
  • ആഗോള സമ്പദ്‌വ്യവസ്ഥയെ വളരെയധികം സഹായിച്ച ഒരു വലിയ ലോജിസ്റ്റിക് വിപ്ലവമാണ് കണ്ടെയ്‌നറൈസേഷൻ. ഇന്ത്യയിലും മികച്ച രീതികൾ നാം സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ പദ്ധതിയിലെ പ്രധാന തുറമുഖമായ തിരുവനന്തപുരത്തെ വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ടിനെ കുറിച്ചും അതിന്റെ മറ്റു അറിയകഥകളെക്കുറിച്ചുമാണ് ഈ വീഡിയോ
    Containerization is a major logistics revolution that has helped the global economy tremendously. It is high time we adopt the best practices in India too. Containerization is a major logistics revolution that has helped the global economy immensely. Time has come for us to adopt best practices in India as well. This video is about Vizhinjam International Sea Port in Thiruvananthapuram which is the main port in this project and its other stories.
    #repost
    #vizhinjam #vizhinjamport #vizhinjamharbour

Комментарии • 59

  • @proudbharatheeyan23
    @proudbharatheeyan23 22 дня назад +23

    ചാണക്യൻ്റെ പഴയ ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ❤❤❤.
    🇮🇳🇮🇳🇮🇳ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  22 дня назад +1

      ജയ് ഹിന്ദ്

  • @vishnuganesh254
    @vishnuganesh254 23 дня назад +10

    O that voice ❤

  • @manikandank2789
    @manikandank2789 23 дня назад +9

    Sound💕❤️ back❤️

  • @mshiyaz8827
    @mshiyaz8827 23 дня назад +9

    Old sound welcome back

  • @user-hl5lc7sv1b
    @user-hl5lc7sv1b 20 дней назад +1

    മിസ്റ്റർ ചാണക്യൻ താങ്കളുടെ വിവരണം വളരെ കൃത്യതയാർന്നതും, വീക്ഷണാടിസ്ഥാനരഹിതവുമാണ്.
    നന്ദി 🙏🌹

  • @krishnakumar-yw7fm
    @krishnakumar-yw7fm 23 дня назад +19

    ചാണക്യൻ സൗണ്ട് ബാക്ക്...🧡🧡

    • @mobilenature5498
      @mobilenature5498 20 дней назад

      Ee sound poyappol, pinne new videos kanathai.. iam back.❤❤❤

  • @paily_sir
    @paily_sir 23 дня назад +5

    He us back❤

  • @user-ey7bz8xl7i
    @user-ey7bz8xl7i 20 дней назад +2

    Good video

  • @vishnumukundan1995
    @vishnumukundan1995 23 дня назад +2

    Content selection ill... Chanakyan behudhooram munpil thanne ..❤..
    Jai hind

  • @shyamlalk1820
    @shyamlalk1820 22 дня назад +2

    That voice ❤

  • @nandhuknmglm
    @nandhuknmglm 22 дня назад +2

    Real sound😍

  • @gpalthoroppala178
    @gpalthoroppala178 22 дня назад

    New face of Nation

  • @vijeshtvijesh390
    @vijeshtvijesh390 23 дня назад +6

    👍👍👏👏പഴയ ആൾ തിരിച്ചു വന്നോ

    • @Chanakyan
      @Chanakyan  23 дня назад +3

      പുള്ളി ഇടയ്ക്കിടെ വരുന്നുണ്ട്.

    • @vijeshtvijesh390
      @vijeshtvijesh390 21 день назад

      @@Chanakyan ജോബി ജോസഫ് ന്റെ കമെന്റ് ഒന്നും കാണാതേ

  • @vhjjmhhrdsdddfhhhjjjkkooytffd
    @vhjjmhhrdsdddfhhhjjjkkooytffd 23 дня назад +1

    👍🏻👍🏻👍🏻

  • @spran8
    @spran8 23 дня назад +2

    താങ്കൾ പറഞ്ഞുതുടങ്ങിയ ഐഫോണിൽ നിന്ന് തന്നെ തുടങ്ങട്ടെ...
    ഒരു സാധാരണക്കാരന് പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റുന്ന ഒരു ഉദാഹരണം ആണത്...
    താങ്കൾ പറഞ്ഞ ഈ ടെക്നിക്കൽ കാര്യങ്ങളെല്ലാം തന്നെ എനിക്കും അറിയുന്ന കാര്യങ്ങൾ തന്നെയാണ്. വിഴിഞ്ഞം തുറമുഖം വന്നതിലൂടെ ഒരു ഭാരതീയൻ എന്ന നിലയിലും ഒരു കേരളീയൻ എന്ന നിലയിലും എനിക്ക് അഭിമാനമുണ്ട് ...
    പക്ഷേ,താങ്കൾ പറഞ്ഞതുപോലെ.. എന്നാണോ പുറം രാജ്യങ്ങളിൽ പല ഇലക്ട്രോണിക് വസ്തുക്കൾ അടക്കമുള്ള സാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കുന്നത്..., അതേ പോലെ ഇവിടെയും സാധാരണക്കാരന് കൈകളിലേക്ക് പുറം നാടുകളിലെ അതേ രീതിയിൽ എങ്കിലും ഉള്ള പണം നൽകി ഒരു വസ്തു സ്വന്തമാക്കാൻ കഴിയുന്ന ഒരു സാഹചര്യം എന്ന് ഉണ്ടാകുന്നുവോ, അന്ന് മാത്രമേ നമ്മൾ പൂർണ്ണമായും പല കാര്യങ്ങളിലും വിജയം കണ്ടു എന്ന് ഞാൻ പറയുകയുള്ളൂ... താങ്ക്യൂ ഫോർ ദ വീഡിയോ❤❤❤ ജയ്ഹിന്ദ്💪💪💪

    • @Chanakyan
      @Chanakyan  23 дня назад +1

      ജയ്ഹിന്ദ്

  • @Farsath999
    @Farsath999 22 дня назад +3

    Nalla railway connectivity venam.
    Allenkol vizhinam failure aakum

  • @asokkumar4978
    @asokkumar4978 22 дня назад +3

    പഴയ വീഡിയോ ആണ് അതാണ് പഴയ സൗണ്ട് 😅

  • @jyothis20
    @jyothis20 23 дня назад +1

    ⭐⭐⭐⭐⭐

  • @SonuSonu-fx1nm
    @SonuSonu-fx1nm 23 дня назад +2

    #Vizhinjam international seaport trivandrum

  • @ramachandrakammath8363
    @ramachandrakammath8363 23 дня назад

  • @azizksrgd
    @azizksrgd 23 дня назад +30

    എന്ത്‌ കുറച്ചാലും tax കുറക്കാതെ വില കുറയില്ല

    • @thiruveesham-pg8bg
      @thiruveesham-pg8bg 23 дня назад +9

      Vila എന്തിനാണ് കുറയണേ വരുമാനം കൂടിയാൽ പോരെ

    • @NibinbabyBabynibin
      @NibinbabyBabynibin 22 дня назад +3

      അതിന് കേരളം വിടണം

    • @makenomistake33
      @makenomistake33 16 дней назад

      ​@@thiruveesham-pg8bg തൊപ്പി അടിസ്ഥാനത്തിൽ ലോകത്തിലെ സമ്പന്ന രാജ്യമായ അമേരിയേക്കാൾ പെട്രോൾ വില ഇന്ത്യയിൽ ആണ്. 62 രൂപ ഇവിടെ 100 ഉം. 2 ഇടത്തും പെട്രോൾ ഇറക്കുമതി അല്ലെ. നമ്മുടെ നാട്ടിൽ കൂടിയത് കുറക്കില്ല. സാലറി കൂടുകയും ഇല്ലാ.

    • @thiruveesham-pg8bg
      @thiruveesham-pg8bg 16 дней назад

      @@makenomistake33
      ചില വസ്തുതകൾ
      1. **ക്രൂഡ് ഓയിൽ ഉൽപ്പാദനം**: യുഎസ്എ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉത്പാദകരിൽ ഒന്നാണ്, ഈ പ്രാദേശിക ഉൽപ്പാദനം ആഭ്യന്തര വില കുറയ്ക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, ഇന്ത്യ അതിൻ്റെ ഭൂരിഭാഗം അസംസ്‌കൃത എണ്ണയും ഇറക്കുമതി ചെയ്യുന്നു, ഇത് ആഗോള വിലയിലെ ഏറ്റക്കുറച്ചിലുകൾക്കും ഉയർന്ന ഗതാഗത ചെലവുകൾക്കും കൂടുതൽ ഇരയാകുന്നു.
      2. **വിനിമയ നിരക്ക്**: ഇന്ത്യൻ രൂപയും യുഎസ് ഡോളറും തമ്മിലുള്ള വിനിമയ നിരക്ക് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ചെലവിനെ ബാധിക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയിൽ പെട്രോൾ വില ഉയരാൻ ഇടയാക്കും.
      3. **വിതരണ ചെലവുകൾ**: യുഎസ്എയിലെ ലോജിസ്റ്റിക്‌സും വിതരണ ശൃംഖലയും വളരെ കാര്യക്ഷമവും വികസിപ്പിച്ചതുമാണ്, ഇത് കുറഞ്ഞ ചെലവിലേക്ക് സംഭാവന ചെയ്യുന്നു. ഇന്ത്യയിൽ, വിതരണം കൂടുതൽ സങ്കീർണ്ണവും ചെലവേറിയതുമാണ്, ഇത് വില വർദ്ധിപ്പിക്കും.

  • @VipinVikram-wh4nq
    @VipinVikram-wh4nq 19 дней назад

    Largest container vessel
    MSC Irina Class: 24,346 TEU

  • @user-uo1jk7gm4b
    @user-uo1jk7gm4b 22 дня назад

    😊😊😊😊😊😊

  • @hashirmuhd1125
    @hashirmuhd1125 23 дня назад +3

    Mumb upload cheitha vedio aan ith

  • @05sreekanth
    @05sreekanth 22 дня назад

    Thumbnail il parajat 😮

  • @rajeeshr.k.r527
    @rajeeshr.k.r527 22 дня назад

    Forget to say Jai Hind

  • @nath-1989
    @nath-1989 22 дня назад

    45 ft containerum und

  • @user-ry8bf8vi1c
    @user-ry8bf8vi1c 21 день назад +1

    60വർഷമായിട്ടും ഒരു പുരോഗതി വേണമെന്ന് ചിന്തിച്ചിട്ടുണ്ടോ നാട് വിപ്ലവകരമായ മാറ്റം വേണം

  • @user-ot8uf2ju5o
    @user-ot8uf2ju5o 22 дня назад

    👏🙏
    Prevent 'Various Tax looting' in India 🙄

    • @aneeshsasi5589
      @aneeshsasi5589 21 день назад

      What tax looting? I am in US paying 37% income tax alone. I don't think India has this much tax.

    • @user-ot8uf2ju5o
      @user-ot8uf2ju5o 21 день назад

      @@aneeshsasi5589 Taxes are in various Forms in India like Uncontrolled ➡️' Various Cess on Education, Fuel, Flood,...., main and Sub Surcharges, Duty, Rent on Electricity meter,Fees....and so on in between 'Inflation'.😇😇😇 But, Politicians are living with 'Concessions, Subsidies, Toll free ,.....🙄

  • @abdu6688
    @abdu6688 17 дней назад

    അമേരിക്കയ്ക്ക് സമീപം നാല് ചൈനീസ് യുദ്ധകപ്പലുകൾ കണ്ടെത്തി aduthaaa world war varumo oru video

  • @muhammadsha7063
    @muhammadsha7063 22 дня назад

    sethu samudram ennoru project undayirunnu . srilanka chutaathe pak kadalidukku vazhi oru kappal chaal athenthaayi

  • @hitheshyogi3630
    @hitheshyogi3630 21 день назад

    വിഴിഞ്ഞം ആരെയും വിഴുങ്ങാൻ പോകില്ല പലർക്കും അവിടെ തൊഴിൽ ലഭിക്കും.

    • @pradeepchandu1970
      @pradeepchandu1970 19 дней назад

      വിഴിഞ്ഞം ഉള്ള ആർക്കും ജോലി കിട്ടി യിട്ടില്ല. എല്ലാം ഹിന്ദി കാർ.

  • @embracelife4223
    @embracelife4223 21 день назад

    ഈ ശബ്ദം ഇല്ലേൽ ഞാൻ കാണാറില്ല. ഒരു പൂർണ്ണത ഇല്ലാത്ത പോലെ.

  • @abdu6688
    @abdu6688 23 дня назад

    Paiyan kand pudichittan ellam technology 😂😂

  • @jeromvava
    @jeromvava 22 дня назад

    Adani 😂

  • @abhilashkanekal2944
    @abhilashkanekal2944 22 дня назад

    Old 😂

  • @nayanar963
    @nayanar963 22 дня назад +1

    Kadalinte myrykalkk kazhakkum 😂😂

  • @jejifrancis6268
    @jejifrancis6268 23 дня назад +1

    കേരളത്തിനോ ഇന്ത്യക്കോ ഒരു പ്രാധാന്യവും ഇല്ല. ഗുണം ട്രിവാൻഡ്രം ലോബിക്ക് മാത്രം. വഴിയേ തെളിഞ്ഞോളും.

    • @vibinpachar2492
      @vibinpachar2492 23 дня назад +14

      One pode kochi ko.. 🤣🤣🤣🤣
      Vizhinjam പോർട്ടിന്റെ വീഡിയോ കാണുമ്പോൾ കരഞ്ഞു മെഴുകുകയാണല്ലോ 🤣

    • @rmag7322
      @rmag7322 23 дня назад +9

      നിന്നെ അകത്താക്കാനുള്ള വഴി ഉടനെ ഉണ്ടാകും കരയണ്ട

    • @athulappu2000
      @athulappu2000 23 дня назад +11

      ഈ Trivandrum എന്ന് പറയുന്നത് കേരളത്തിൽ തന്നെയല്ലേ കേരളം ഇന്ത്യയിൽ തന്നെയല്ലേ പിന്നെ എന്തിനാ തനിക്ക് ഇത്ര പ്രശ്നം🤌

    • @sarigasbabu7419
      @sarigasbabu7419 23 дня назад +8

      ithrem days vizhinjathu ship varilla, weather kaaranam ellam poliyum ennoke paranju aayrunu karachil. Ipo kappal vannapol chettante puthiya statement, Trivandrum lobby!! angotu maari ninnu karanjolu :)

    • @Shizael7372
      @Shizael7372 22 дня назад +3

      Onn poyeda

  • @eldhokpaul6572
    @eldhokpaul6572 22 дня назад