കേരളത്തിൽ വരുന്നു വമ്പൻ പ്രോജക്റ്റുകൾ!!!😮😮 Trivandrum Angamally Highway

Поделиться
HTML-код
  • Опубликовано: 4 окт 2024
  • 'Umayappa Online Media'

Комментарии • 228

  • @Jesuschriiiiist
    @Jesuschriiiiist 4 месяца назад +68

    മോദിജി❤നിതിൻ ഘട്കരിജി❤

    • @zubairn.p2093
      @zubairn.p2093 4 месяца назад

      നിതിൻ കടക്കരി മത ഭ്രാന്ത് തലക്ക് പിടിക്കാത്ത മന്ത്രി
      പിന്നെ സൂഷമ്മ സ്വരാജ് ഈ രണ്ട് പേരും നല്ല മനസിന്റെ ഉടമ
      സങ്കികളുടെ ബുദ്ധി ഇവർക്കില്ല

  • @Youthindia-l6g
    @Youthindia-l6g 4 месяца назад +130

    ഇല്ലാത്ത വർഗ്ഗീയതയുടെ പേരും പറഞ്ഞ് മോഡിയെ പരിഹാസം തീർക്കുന്നവരുടെ മുന്നിൽ... വികസനത്തിന്റെ ഇതിഹാസം തീർത്ത് മോഡി അവരെ അത്ഭുതപ്പെടുത്തുന്നു...! ജയ് ഭാരത്...!🇮🇳🇮🇳👍

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty 4 месяца назад

      😻🤙🏻

    • @shafis1542
      @shafis1542 4 месяца назад +4

      വർഗീയത നമ്മുടെ കൂടപ്പിറപ്പ് എന്ന് മോങ്ങീ.

    • @JackeyKutan
      @JackeyKutan 4 месяца назад

      Ithu pole roadkal mump undakiyirunillalo??apol മോദിക് credit irikate​@useyourbrain8621

    • @Rae-wb1yj
      @Rae-wb1yj 4 месяца назад

      മോദി അല്ലെങ്കിൽ പിന്നെ ഇതുവരെ എന്താ ഈ റോഡോന്നും ഉണ്ടവാഞ്ഞേ😅​@useyourbrain8621

    • @dextermorgan2776
      @dextermorgan2776 4 месяца назад +4

      ​@@shafis1542നിന്റെ ഒക്കെ കയ്യിലിരിപ്പ് കൊണ്ട...... യൂറോപ്പിൽ ഒക്കെ നിന്റെ പുത്തകം കൂട്ടിയിട്ട് കത്തിക്കുന്നത് എന്ത് കൊണ്ട...... ഇവിടുത്തെ medias ഒന്നും കാണിക്കില്ല.....ട്വിറ്ററിൽ എല്ലാം ഉണ്ട് 😂😂

  • @mohansubusubu2116
    @mohansubusubu2116 4 месяца назад +105

    ഇതെല്ലാം വെള്ളത്തിൽ ആകണമെങ്കിൽ രാഹുൽ ഗാന്ധി യെ പ്രധാനമന്ത്രി ആക്കിയാൽ മതി 😂😂😂😂

    • @babup.r5224
      @babup.r5224 4 месяца назад +4

      😄😄😄😄

    • @rockey4017
      @rockey4017 4 месяца назад +9

      പപ്പു പ്രധാനമന്ത്രി ആയാല്‍ ഖേരളം പട്ടായ പോലെ ആക്കും

    • @Thomas-pq5uw
      @Thomas-pq5uw 4 месяца назад +2

      Very correct
      One small eg
      Vandebharath express
      Now the journey is like that of a flight
      If congi comes into power it will definitely be given to some North Indian states which usually was the practise of congi
      More over this express should have never surfaced kerala if it was congi rule
      What I have found there are so many upgrading and renovation works going on in railway stations throughout kerala.
      So for the safety and dev of country Modi should resume office.

    • @nazeemashrof_offl.
      @nazeemashrof_offl. 4 месяца назад

      പറയുന്നത് കേട്ടാൽ തോന്നും ഇതെല്ലാം മോഡിക്ക് സ്ത്രീധനം കിട്ടിയത് വച്ചു ചെയ്യുകയാണ് എന്ന്
      വേറെ ആർക്കും റോഡ് പണിയാൻ പറ്റില്ലേ
      ഇജ്ജാതി മണ്ടൻമാർ ആയ കൊറേ അമ്മാവന്മ്മാർ 😂

    • @nazeemashrof_offl.
      @nazeemashrof_offl. 4 месяца назад

      @@Thomas-pq5uw Enthu correct
      vandhe bharath is accessible only to rich people
      the normal peoples of india wich exceed almost 80% indian population can't afford the tickets,
      and they reduced the number of local general compartment of regular train
      Idiots like you spreading misinformation about the thief named modi

  • @abhilash7381
    @abhilash7381 4 месяца назад +40

    കൊടികുന്നിൽ സുരേഷ് ഈ റോഡിനെതിരെ സംസാരിച്ചതാണ്. ഇതാണ് അൽ കേരളം. എങ്ങനെയുണ്ട്....

    • @nazeemashrof_offl.
      @nazeemashrof_offl. 4 месяца назад +1

      Nh66 num Silver line um ethire samaran nadathivar aanu thoor j p partkkar avar ippo chumma nalla pulla kalikalle 😂

    • @VishnuTVenu
      @VishnuTVenu 4 месяца назад +2

      ​@@nazeemashrof_offl.NH 66 nu ethire samaram nadathiyath Malappuram Kozhikode kakkamaralle

    • @tiju4723
      @tiju4723 4 месяца назад

      കൊടിക്കുന്നിൽ മുസ്ലിം വ്യാപാരികൾക്ക് വേണ്ടിയാണ് ചുക്കാൻ പിടിക്കുന്നത്. MC റോഡിന്റെ ഓരം കയ്യടക്കി വച്ചിരികുനൻ കോയമാർക്ക് പുതിയ റോഡ് വരുമ്പോൾ കച്ചോടം കുറയുമോ എന്ന് പേടി.

  • @binilrajraj9003
    @binilrajraj9003 4 месяца назад +20

    കോൺഗ്രസ്‌, ഉണ്ടെങ്കിൽ
    സമ്മതിക്കത്തില്ല എന്ന്, എന്ന് കോൺഗ്രസ്‌ ex mp പറയുന്നു 👏🏼

  • @ppjijesh
    @ppjijesh 4 месяца назад +29

    റോഡ് മാത്രം വന്നതു കൊണ്ടായില്ല , എങ്ങനെ വണ്ടി ഓടിക്കണമെന്നും നല്ല രീതിയിൽ ട്രെയിനിംഗ് കൊടുക്കണം 98% ഉം റോഡ് മാനേർസ്‌ ഇല്ലാത്തവരാണ്

    • @antonyainchel6187
      @antonyainchel6187 4 месяца назад +2

      100% ശരിയാണ്

    • @babup.r5224
      @babup.r5224 4 месяца назад +2

      😄😄😄
      കേന്ദ്രത്തിന്റെ
      ഡ്രൈവിംഗ് രീതി
      നടപ്പാക്കാൻ
      പിണറായിയോട്
      പറ 😄😄😄

    • @Carloboy123
      @Carloboy123 4 месяца назад +1

      ആദ്യം നിന്നിൽ നിന്നും തുടങ്ങട്ടെ

    • @TheBiju80
      @TheBiju80 3 месяца назад +1

      100%

  • @BijiPrasad-hr4gc
    @BijiPrasad-hr4gc 4 месяца назад +42

    എന്റെ പ്രധാനമന്ത്രി ആയുസ്സുള്ളടത്തോളം കാലം ഇന്ത്യ ഭരിക്കണം ലവ് മോദിജി

  • @georgejoseph9316
    @georgejoseph9316 3 месяца назад +3

    ❤ എത്രയും വേഗം ദേശീയ പാത തിരുവനന്തപുരം❤ അങ്കമാലി റോഡ്❤ ഉണ്ടാകട്ടെ❤ എല്ലാവിധ ഭാവുകങ്ങളും❤

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 4 месяца назад +13

    മോദിജി ❤️❤️❤️❤️💪💪💪💪🙏🙏🙏🙏🙏🙏🙏🙏

  • @divakaranpranavam
    @divakaranpranavam 4 месяца назад +13

    Great Jai Pm Modi Ji Jai Hind Jai Bharath 🙏🙏🙏

  • @prakashp2048
    @prakashp2048 4 месяца назад +5

    നന്ദി കേട്ട കേരളത്തില്‍ ഇത് വേണോ

  • @abijackson1000
    @abijackson1000 4 месяца назад +5

    കഴിഞ്ഞ 10 കൊല്ലമായി കേരളം ഞെട്ടിക്കൊണ്ട് ഇരിക്കുകയാണ് 👻

  • @Sreekumarannair-u2e
    @Sreekumarannair-u2e 4 месяца назад +5

    കോട്ടയംകാർക്ക് നഷ്ടംറാന്നി പുരോഗതിയുടെ പാതയിൽ

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 4 месяца назад +2

    ഉമയപ്പന്റെ ആ പഴയ റീച് അങ്ങ് പോയി..
    എന്തുകൊണ്ടോ....

  • @philipmathew8244
    @philipmathew8244 4 месяца назад +2

    Anybody there to ask for Kollam - Kottayam - Kumily road. Tamilnadu has completed there part.

  • @Jayaraj-y7o
    @Jayaraj-y7o 4 месяца назад +6

    ❤🙏

  • @renjithrajrrenjithrajr5984
    @renjithrajrrenjithrajr5984 4 месяца назад +1

    ചേട്ടാ ട്രിവാൻഡ്രം അങ്കമാലി എക്സ്പ്രസ് ഹൈവേ alignment കടന്നുപോകുന്ന സ്ഥലം ഉൾപെടുത്തി വീഡിയോ ചെയ്യാമോ ആദ്യം ട്രിവാൻഡ്രം ട്രിവാൻഡ്രം തെന്മല റോഡിൽ നെടുമങ്ങാട്,പാലോട് കുളത്തൂപ്പുഴ വഴിയാണ് പറഞ്ഞത് ട്രിവാൻഡ്രം district ഉൾപെടുന്ന correct സ്ഥലങ്ങൾ ഒരു യൂട്യൂബ് വീഡിയോയിലും കണ്ടില്ല ട്രിവാൻഡ്രം തെന്മല N H നടപകുന്നതിനെകുറിച്ചും oru video ചെയ്യാമോ

  • @omanamohandas8385
    @omanamohandas8385 Месяц назад

    Kuttippuram - Thrissur - Angamali - Kottayam - direct Thiruvananthapuram

  • @johnkutty7410
    @johnkutty7410 4 месяца назад +1

    പുതിയ ഈ റോഡിന്റെ അപ്‌ഡേഷൻ പറയണേ

  • @aliasmp2109
    @aliasmp2109 4 месяца назад +7

    മുസ്ലിം ത്രീവ്രവാദികളോട് ഉള്ള മോഡി യുടെ സമീപനം അങ്ങനെ തന്നെ നിലനിർത്തി, മറ്റുള്ള മനുഷ്യരെ ഒരുപോലെ കാണാൻ ഉള്ള മനസ്കതയും, പിണറായിയെ പോലുള്ള കൊള്ളക്കാരെ കേന്ദ്ര ഏജൻസികളെ വച്ചു സഹായിക്കുന്നതും ഒഴിവാക്കിയാൽ മോഡി ഒരു നൂറു വയസുവരെ ഇന്ത്യ ഭരിക്കണം എന്ന് B J P ക്കാർ അല്ലാത്ത ഞങ്ങളും ആഗ്രഹിക്കുന്നു.

  • @pramar2010
    @pramar2010 4 месяца назад +1

    ഇവിടെയുമുണ്ട് ഒരു വികസന നായകൻ, സ്വന്തം കുടുംബക്കാരെയും കൂട്ടുകച്ചവടക്കാരെയും വികസിപ്പിക്കും ,,,,,,,,,,,,,,,,,,,,,,,,, അൽ ഖേരളത്തിൻ്റെ ഒരു ഗതികേട് നോക്കണേ !!!!!😁😁😁🫢

  • @svkcars6582
    @svkcars6582 4 месяца назад

    Heavy വാഹനങ്ങൾക്ക് പ്രത്യേക ട്രാക്ക് വേണം.അതിലൂടെ പോകുന്നു എന്ന് നിരീക്ഷിക്കണം.അപകടം കുറയും. Lane traffic കൃത്യമായി നടപ്പാക്കണം.

  • @rajeshrajuraju9322
    @rajeshrajuraju9322 4 месяца назад +3

  • @thomasfhj4
    @thomasfhj4 4 месяца назад

    ഷോർണൂർ ശബരിമല പാത കോതമംഗലം മൂവാറ്റുപുഴ പെരുമ്പാവൂർ വഴിയാണ് വരുന്നത് അതും കൂടി ഒന്ന് പരിഗണിക്കാമായിരുന്നില്ലേ അതുവഴി പോയി തിരുവനന്തപുരം കടന്നു പോകാനുള്ള സാഹചര്യം ഉണ്ടാക്കി തരുന്നത് നല്ലതായിരുന്നു

  • @tatabit
    @tatabit 4 месяца назад +4

    വളവും പോളവും ഇല്ലാതെ ചോവ്വും നിരപ്പവും ഉള്ള അടിപോളി റോഡ് ആയിരുന്നേ കോള്ളാമായിരുന്നൂ

  • @manikandanthampi2800
    @manikandanthampi2800 4 месяца назад +1

    അവിടുന്ന് നേരെ
    (അങ്കമാലി/AIRPORT) NH 66 ലേക്ക് ഒരു 6വരി ബൈപാസ് ❤️

  • @baijurs9723
    @baijurs9723 4 месяца назад +2

    ഈ ഹൈവേ തുടങ്ങുന്നത് എൻറെ കിളിമാനൂർ നിന്നാണ്.....

  • @tpak1968
    @tpak1968 4 месяца назад

    Kozhikode- Palakkad express way is a must.

  • @ajimathew2198
    @ajimathew2198 4 месяца назад +3

    എന്ത്‌ വന്നാലും അടൂർ പട്ടണത്തിന് ഒരു പ്രയോജനവും ഇല്ല. കാരണം ഒന്നിനും കൊള്ളില്ലാത്ത ഒരു M L A അതിൽ ഉപരി ഒരു M P അടൂരുകാർക്ക് ഉണ്ട്.

  • @at_works6458
    @at_works6458 2 месяца назад

    Ee road nte alignment map indo

  • @asokan.k.k8211
    @asokan.k.k8211 4 месяца назад

    Good project
    Things to consider
    Try to find not to go through paddy fields, very lowered land.align through mounted areas or ഭൂനിരപ്പ് ഉയർന്ന സ്ഥലങ്ങളിലൂടെയും വളവുകൾ പരമാവധി കുറച്ചും PIan ചെയ്യുക

    • @okgsa
      @okgsa 4 месяца назад

      ok sir

  • @kaneeshkumar-k1x
    @kaneeshkumar-k1x 4 месяца назад

    Summer media broyude sound pole undallo...?

  • @krishnanpotty4808
    @krishnanpotty4808 4 месяца назад

    Pinu അടിച്ചു മറ്റുമോ

  • @Roads4K
    @Roads4K 4 месяца назад +1

    i upload this road video soon. stay tuned!!! 😍😍😍

  • @Sathyanck-i2e
    @Sathyanck-i2e 4 месяца назад +1

    Good

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 3 месяца назад

    എല്ലാം വന്നു ജോലിയാണ് വേണ്ടത് ജനങ്ങൾക്ക് 🙏

  • @PoorDogsmedia
    @PoorDogsmedia 4 месяца назад

    Ithu summermedia yude sound aano😎

  • @Latha-tf8pe
    @Latha-tf8pe Месяц назад

    Kadamukku Pulimath illayo

  • @sandeeprs9964
    @sandeeprs9964 3 месяца назад

    Outer ring road edaia

  • @firozfiroz4874
    @firozfiroz4874 4 месяца назад

    ഭയങ്കരം തന്നെ...... ഈ സൗണ്ട് നമ്മുടെ സമ്മർ മീഡിയയുടെ ആളല്ലേ... Pr

  • @sindhutr6351
    @sindhutr6351 4 месяца назад +2

    Mullaperiyar potiyal ellam olichu pogum ,dam decommn cheyathal mathra prayoganam

  • @purushothamannair9773
    @purushothamannair9773 2 месяца назад

    Riyas muriyan ulghadanam cheyyumo,?

  • @kjroshan
    @kjroshan 4 месяца назад

    Thalli thalli kurachu naal kazhinjaal keralam angu walla USA ilangaanum poyi kidakkum. Ente maashe ithu kure aayi kelkkaan thudangiyittu.

  • @sumalsivan8149
    @sumalsivan8149 4 месяца назад

    തിരുവനന്തപുരം അങ്കമാലി പാതയെ കൊടുങ്ങല്ലൂർ വരെ നീട്ടണം.
    1. ഗുരുവായൂരിൽ നിന്നും ശബരിമല, എരുമേലി, കോട്ടയം പോലെ ഉള്ള സ്ഥലങ്ങളിലേക്ക് പോവുന്ന തീർത്ഥതകർക്ക് ഇതു ഉപയോഗപ്രഥമവും
    2. NH66 ൽ നിന്നും കൊടുങ്ങല്ലൂർ അങ്കമാലി വഴി കൊച്ചി തേനി ഹൈവേ കണക്ഷൻ കിട്ടും
    3 നിർദിഷ്ട കുണ്ടന്നൂർ അങ്കമാലി ബൈപാസ് വഴി വരുന്ന വാഹനങ്ങൾക്ക് തിരിച്ചു NH66 ൽ കേറാൻ ഇതില്ലാതെ മറ്റു വഴികളില്ല

  • @subashkj6810
    @subashkj6810 4 месяца назад +2

    👏👏👏👏👍👍🤝🤝🤝

  • @radhakrishnanmk9791
    @radhakrishnanmk9791 4 месяца назад

    ഓർക്കുക വല്ലപ്പോഴും 🎉

  • @pradeep-pp2yq
    @pradeep-pp2yq 4 месяца назад

    Super..👌

  • @seonsimon7740
    @seonsimon7740 4 месяца назад +1

    Sabarimala airport venam

    • @shaldysundaresan7467
      @shaldysundaresan7467 4 месяца назад

      അങ്ങനെ സുഖിച്ചു ടൂർ പോകാനുള്ള ഇടമല്ല ശബരിമല. പമ്പ വരെ 4 വരി റോഡ് മതി പിന്നെ ഒരു റെയിൽവേ ലൈൻ ഉം. സാധാരണക്കാർക്ക് അത് മതി. പണമുള്ളവൻ ഇപ്പോൾ പോകും പോലെ ഹെലികോപ്റ്ററിൽ പോകട്ടെ

  • @PillayWORLD
    @PillayWORLD 4 месяца назад

    This line should link to 3 ,like one from kothamangalam to peechy dam road alathur nenmara kollankodu and link one line to Pollachi palani rameswaram, another like from nenmara to KUNNAMKULAM Malappuram hunsur kodagu Mysore link. Similarly from punalur a ring road 6 line national highway ring road like start from punalur karyara achencoil punnala padam mancode edathara kalanjoor elamanur malur college road pattazhy avaneeswaram kottavattam punalur college jn mathra kokkad venchembu maniyar vilakkupara palm oil factory channapetta kulathupuzha thenmala edamon estate high-school punalur punalur papper mill punalur railway station. A parallel railway line for this green field highway and ring road a must to redevelop old industry park estates around punalur and tourism with IT park.UDAN scheme airport a must for tourism, industry, NRI movement and for upcoming IT park etc.

  • @sureshms1844
    @sureshms1844 4 месяца назад

    കേരളം ഞെട്ടില്ല.
    നാളെ ....ദാ ഇതു കണ്ടോ ഞങ്ങളുടെ റോഡുകൾ... എന്നു വിളിച്ചു പറയും

  • @sachins1716
    @sachins1716 4 месяца назад +1

    😊😊

  • @maheshk1767
    @maheshk1767 4 месяца назад

    Kerala government should reduce road tax as we pay toll

  • @nishathaiparambil2022
    @nishathaiparambil2022 4 месяца назад

    Great Modi Ji

  • @Sreekumar-xd8rq
    @Sreekumar-xd8rq 4 месяца назад

    Roadukal mathiyo ,home vende? Ippol highway side business evide mattum?

    • @Rae-wb1yj
      @Rae-wb1yj 4 месяца назад +1

      Logistics nte benifits ariyathath konda ningal ingane parayunne.
      Highway side business start cheytha decision Govt nte alla. Private owner nte responsibility Govt nte thalayil ketti vakkaruth please.

    • @emilmohan1000
      @emilmohan1000 3 месяца назад

      മനസിലായില്ല.. explain ur queries??

  • @RKV0785
    @RKV0785 3 месяца назад

    5 വർഷമായി ഈ ന്യൂസ് കറങ്ങുന്നു
    ഇനി SG അറിയാതെ ഒന്നും നടക്കില്ല

  • @greenapplephotographynikhi2161
    @greenapplephotographynikhi2161 4 месяца назад

    Nandu bro account reach kuranju...😢

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 4 месяца назад

    Good 👍

  • @user-jq4dk2ft2r
    @user-jq4dk2ft2r 3 месяца назад +1

    ഇതിൽ എന്തിന് പിണറായിയുടെ ഫോട്ടോ വെച്ച് ത്

  • @Loops___622
    @Loops___622 4 месяца назад +9

    𝗠𝗼𝗱𝗶 𝘀𝗮𝗿𝗸𝗮𝗿 3.0 𝗹𝗼𝗮𝗱𝗶𝗻𝗴.....

    • @Basil-mp3qs
      @Basil-mp3qs 4 месяца назад +1

      loading error

    • @Loops___622
      @Loops___622 4 месяца назад

      @@Basil-mp3qs pappu is always error 🤡

  • @mcmanooj
    @mcmanooj 4 месяца назад +2

    ഈ പ്രാജക്‌ട്ട് വേണ്ടാ എന്ന്‌ ഗഡ്കരിയെ കണ്ട് പറഞ്ഞു സുരേഷ് കൊടിക്കുന്നിൽ സുരേഷ്

  • @fracisk.s.3381
    @fracisk.s.3381 4 месяца назад

    Vote ചെയ്യാമായിരുന്നു

  • @rajeshkaikkara1115
    @rajeshkaikkara1115 4 месяца назад

    എല്ലാ പുതിയ റോഡിനും ടോൾ കൊടുക്കണം...ഉയർന്ന tax ആണ് നമ്മൾ ഓരോരുത്തരും കൊടുക്കുന്നത്... എന്നിട്ടും ടോൾ ഇല്ലാതെ ഒരു റോഡ് പോലും നിർമിക്കാൻ കഴിയുന്നില്ല... ഒരു ചാക്ക് സിമന്റ്‌ 100 രൂപ gst..അത്രക്കും കൊള്ള ആണ് ഇന്ത്യയിൽ...

  • @sreekumarmunjanattu857
    @sreekumarmunjanattu857 3 месяца назад +1

    MC റോഡിന്റെ കാര്യം കഷ്ടമാ

  • @shefequeak2440
    @shefequeak2440 4 месяца назад

    Ithu kelkkan thudangiyitt kure varshangalayi.

  • @shra31p97
    @shra31p97 4 месяца назад

    ഇതിനും മുമ്പ് പാലക്കാട് കോഴികോട് ഹൈവേ വരും.അതിനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും നിങ്ങൾ വാർത്ത ചെയ്തിട്ടുണ്ടോ

  • @babuv2977
    @babuv2977 4 месяца назад

    നടന്നാൽ കൊള്ളാം!

  • @manipmanip3169
    @manipmanip3169 4 месяца назад

    Vilakkayattam.tadayuka..janangal orumichu ..nilkkuka..Indian ..janata..zindabad

  • @AfsalAfsal-d1o
    @AfsalAfsal-d1o 4 месяца назад

    Hai uma jai barat gd rd🎉

  • @manipmanip3169
    @manipmanip3169 4 месяца назад

    Vilakkayattam ..tadayuvaan ..onnichu pooraaduka

  • @maxscientificlab9349
    @maxscientificlab9349 4 месяца назад

    👏👍👍👍

  • @Fairoosnediyil
    @Fairoosnediyil 4 месяца назад

    Sheriyaan. Lokathevideyum itra izhanj pani nadakkunnundaavilla. Ivide maaaatram🫤

  • @leader7021
    @leader7021 4 месяца назад +3

    Enganum kashtakalthin INDIA munnani adhikarathilethiyal bharadhathinte avastha,we can see again going to 90s 😂🤣

  • @varughesephilipsamuel4608
    @varughesephilipsamuel4608 4 месяца назад

    👌🏻

  • @ThampyJohn-l8g
    @ThampyJohn-l8g 4 месяца назад

    Varattea. So kaya that's the work of any govt

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 4 месяца назад +11

    കേരളത്തിൽ ഭൂരിപക്ഷം മോഡി വിരുദ്ധർ ആണ് 🤔അത് കൊണ്ട് ഈ ഫണ്ട്‌ വേറെ സ്റ്റേറ്റ് ലേക്ക് കൊടുക്കുക 🤣നന്ദി കെട്ടവർക് ഒരിക്കലും ഗുണം ചെയ്യരുത് 🙏ഇവിടെ ഉള്ള BJP കാർ സഹിച്ചോളാം 🙏🙏

    • @sahadevandamodaran92
      @sahadevandamodaran92 4 месяца назад

      നിന്റെ കുരുവിന്റെ സഹായം ഇല്ലാതെയാണ് പലകാര്യങ്ങളിലും കേരളം നമ്പർ വൺ ആയിരിക്കുന്നത് , കുരു ചായ വിറ്റ് നടന്നപ്പോഴും കേരളം ഉണ്ടായിരുന്നു

    • @oonnunnyboban6427
      @oonnunnyboban6427 4 месяца назад

      Is this from Modi's family fund? and how much bjp get as electrol bond fund?

    • @lakshmikurup117
      @lakshmikurup117 4 месяца назад

      😂😂 ഇത് കേരളത്തിന്‌ വേണ്ടി ഉള്ളതാണെന്ന് ആരാണ് പറഞ്ഞത്....... വിഴിഞ്ഞം port ആരുടെ കൈയിൽ ആണ്, എന്ന് മനസ്സിൽ ആക്കിയാൽ ഈ road കൊണ്ടുള്ള ഉപകാരം ആർക്കാണെന്ന് മനസ്സിൽ ആവും.... 😂😂

  • @amazingstreet6689
    @amazingstreet6689 4 месяца назад

    Koppu varum

  • @pushpkaran771
    @pushpkaran771 4 месяца назад +1

    Under Modiji everything is possible

  • @rijulovarmenianairi6129
    @rijulovarmenianairi6129 3 месяца назад

    Kifb project angamaly- TVM...no toll

  • @albinkgain
    @albinkgain 4 месяца назад

    Adhyam oru Angamaly Bypass Varattea

    • @NorthTravancoreMirror
      @NorthTravancoreMirror Месяц назад

      കൊച്ചി ബൈപാസ് അങ്കമാലിയിൽ അങ്കമാലി ബൈപാസിൻ്റെ ഗുണം ചെയ്യും വേറെ ബൈപാസ് ആവശ്യം വരില്ല അപ്പൊൾ

  • @ShahidP-bd1ec
    @ShahidP-bd1ec 4 месяца назад

    എവിടെ നിർദിഷ്ട കുറ്റ്യാടി കോഴിക്കോട് എക്സ്പ്രസ് ഹൈവേ

    • @Rae-wb1yj
      @Rae-wb1yj 4 месяца назад

      ഇത് announce ചെയ്ത വീഡിയോ ഒന്ന് ലിങ്ക് ചെയ്യമോ?
      പുതിയ അറിവ് ആയി തോന്നുന്നു.

  • @linujohns4565
    @linujohns4565 4 месяца назад

    Summer media chettan

  • @rajubhai7837
    @rajubhai7837 4 месяца назад

    Credit nedan ella ellavarum flex undakki varum.njan chaitu njan chiatu ennu paranju

  • @varmagi7050
    @varmagi7050 3 месяца назад

    എന്തായാലും അവിടെ ക്യാമറ കൊണ്ടുവെക്കാൻ മറക്കില്ല

  • @gold4450
    @gold4450 4 месяца назад +5

    മൂത്ത കള്ളൻ്റെ പടം എന്തിനാ കാ ണിച്ചത്.

    • @ppjijesh
      @ppjijesh 4 месяца назад +1

      അല്ലെങ്കിൽ പീഡന കേസിൽ പ്രതിയാക്കും😂

  • @sajielackattukottayam646
    @sajielackattukottayam646 4 месяца назад +2

    ഇതിലും എത്രയോ മികച്ച പദ്ധതി മുനീർ കൊണ്ടുവന്നിരുന്നു. സമരം ചെയ്ത് നശിപ്പിച്ചില്ലേ....?....

  • @johnvargis6204
    @johnvargis6204 4 месяца назад +1

    നടക്കില്ല😂 സതീശനും സുനാകരനും കൊടിക്കുന്നിലും ബാക്കി UDF നേതാക്കളുടെയും കൊക്കിൽ ജീവനുള്ളിടത്തോളം ഇത് നടത്താൻ സമ്മതിക്കില്ല. ഞങ്ങൾ പിഴുതെറിയും കട്ടായം

  • @Narayanankutty-b9e
    @Narayanankutty-b9e 4 месяца назад

    മദ്യ കേരളമല്ല.. മധ്യ കേരളം എന്ന് പറയൂ...

  • @rahidpm2128
    @rahidpm2128 4 месяца назад

    Kasargod vare ulla vande bharathu Mangalore lek neetti Goa Mangalore vande Bharath keralathilekku neettunnathinum ksr Bengaluru express Kozhikode kku neettunathinum thadasssam nilkkunnatha Mangalore bjp mp alle

  • @peethambaranpk3701
    @peethambaranpk3701 3 месяца назад

    മമ്മൂഞ്ഞ് മരുമോൻ ഫ്ലെക്സ് അടിച്ചു തുടങ്ങി കാണും.

  • @baki0035
    @baki0035 4 месяца назад

    Nh 66 undello pinne endhin new

  • @AmbikaG-x2r
    @AmbikaG-x2r 4 месяца назад +1

    Enthu. Nettam. Thannalum. Ellam. Pinarayi. Tharunnathu. Ennalle. Parayunnathu

  • @SureshKumar-dm5ks
    @SureshKumar-dm5ks 4 месяца назад +1

    K rail വരും കേട്ടോ😂😂😂

  • @jayakumarkr3799
    @jayakumarkr3799 4 месяца назад

    20 ദിവസം കൊണ്ട് റോഡു പണി തീരുമോ

  • @venus-jj6si
    @venus-jj6si 4 месяца назад

    എന്തിനാണ് ഹൈവേയിൽ ടോൾ വാങ്ങിക്കുന്നതെന്ന് ആർക്കെങ്കിലും പറയാമോ. ഒരാൾ ഒരു വാഹനം വാങ്ങിക്കുമ്പോൾ സെൻട്രൽ ജി എസ് ടി സ്റ്റേറ്റ് ജി എസ് ടി അതുകൂടാതെ അതിന്റെ പുറത്ത് റോഡ് ടാക്സ് റോഡുകളും സിഗ്നലുകളും മറ്റ് സംവിധാനങ്ങളും ശരിയാക്കാൻ ഇതുപോരെ. അതുപോരെങ്കിൽ വാഹനം വാങ്ങിക്കുമ്പോൾ അതിന്റെ കൂടെ ടാക്സ് വാങ്ങിച്ചു കൂടെ വഴിയിൽ യാത്ര ചെയ്യുമ്പോൾ തടഞ്ഞുനിർത്തി ടോൾ വാങ്ങിക്കേണ്ട കാര്യം എന്താണ്. എത്ര കൂട്ടിയാലും ജനങ്ങൾ കൊടുക്കുമല്ലോ പിന്നെ വഴിയിൽ തടഞ്ഞുനിർത്തി ദിവസവും വാങ്ങിക്കുന്നത് എന്തിനാണ്

  • @SureshKumar-xc8up
    @SureshKumar-xc8up 4 месяца назад

    Dont want roads,instead k rail,roads toll looting,

  • @fracisk.s.3381
    @fracisk.s.3381 6 дней назад

    പിതൃത്ത മാത്രം ആർക്കു കൊടുക്കില്ല

  • @gsajeevlal6329
    @gsajeevlal6329 4 месяца назад

    ഇത് ഒരുപാട് നാളായി കേള്‍ക്കുന്നു,മോദിജീയുടെ vision 2047ആയിരിക്കുമല്ലേ

  • @seeker990
    @seeker990 4 месяца назад

    2047 vision projet il alle.. valare pettennu aayippoyi😂😂😂😂
    nerathe 2030 vision il aarnnu athu.

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 4 месяца назад

    Modi ji veendum adhikaratthil vannal nadakkum urappu 👌👍💪

  • @sudheersukumaran3059
    @sudheersukumaran3059 3 месяца назад

    Definitely 2047 means islamics Kerala