Trivandrum-Angamaly യാത്ര ഇനി അതിവേഗം, Greenfield Highway ഞെട്ടിക്കാൻ Central Govt | PM Modi | N18V

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 660

  • @dgkutty
    @dgkutty 6 месяцев назад +253

    തൃശൂർ - അങ്കമാലി ദേശീയ പാതയിലെ ട്രാഫിക് സിഗ്നലുകൾ പൂർണമായി ഒഴിവാക്കണം. മേൽപ്പാലങ്ങൾ വേണം

    • @vdubalrampm2648
      @vdubalrampm2648 6 месяцев назад +45

      വോട്ട് കൂടി നൽകിയാലേ അവർക്ക് ചെയ്യാൻ ഉത്സാഹം കൂടുതൽ ആകൂ

    • @Theworldandme143
      @Theworldandme143 6 месяцев назад

      എന്തിന് toll കൊടുത്ത് മുടിയാനോ​@@vdubalrampm2648

    • @orchid6367
      @orchid6367 6 месяцев назад

      ​@@vdubalrampm2648vikasanam kond vann vote pidikkanam nethakkanmar athra pora Kerala bjpk

    • @hareeshkumar3660
      @hareeshkumar3660 6 месяцев назад +14

      അങ്ങനെ ആയാൽ വെറും 40 മിനുട്ട് മതി, തൃശൂർ- അങ്കമാലി

    • @abijackson1000
      @abijackson1000 6 месяцев назад +4

      പാലിയേക്കര മുതൽ ഒല്ലൂര്‍ വഴി ഇപ്പോഴും രണ്ട് വരിയാണ് 😊

  • @nithulnarayan251
    @nithulnarayan251 6 месяцев назад +128

    ഗഡ്ഗരി 👌🏻👌🏻👌🏻 ഇക്കാര്യത്തിൽ ഇന്ത്യ ലാസ്റ്റ് 10 years no. 1 in world❤❤❤ support

    • @lalumalayil4824
      @lalumalayil4824 6 месяцев назад

      കേൾക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. മാധ്യമങ്ങൾക്കു വാർത്ത ഒന്നും ഇല്ലാതെ വരുമ്പോൾ പൊക്കി കൊണ്ടുവരും. BJP അധികാരത്തിൽ വന്നില്ലെങ്കിൽ കൊടിക്കുന്നിലപ്പൻ ഇതിന് പാര വെക്കും. കുടിലിലെ മാണിക്യം എന്നു പറഞ്ഞിറങ്ങിയ കള്ളകാ...... ഇന്ന് കോടീശ്വരനാണ്. എല്ലാം ബിനാമി. ഈ പാത കടന്നുപോകുമെന്ന് പറയപ്പെടുന്ന സ്ഥലത്തെ ജനപ്രധിനിധികൾ പോലും ഈ പദ്ധതിയുടെ വേഗത്തിലുള്ള നടത്തിപ്പിനു വേണ്ടി ചെറുവിരൽ അനക്കിയിട്ടില്ല. ഇതോടൊപ്പം അങ്കവാലി പുനലൂർ റെയിൽവേ കൂടി നടപ്പിലാക്കി മലയോര ജനങ്ങളുടെ യാത്രാക്ലേശം പരിഹരിച്ച് പുരോഗമനത്തിലേക്ക് നയിക്കണം. അത് തിരുവനന്തപുരം വരെ നീട്ടിയാൽ കേരളത്തിലെ റെയിൽവേയുടെ ട്രാഫിക് പ്രശ്നത്തിനു പരിഹാരമാകും. ഒരു വന്ദേഭാരത് ഓടിക്കാം. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർക്ക് വേഗത്തിൽ എത്തിച്ചോരാം.

    • @shefeekekka1588
      @shefeekekka1588 2 месяца назад

      Just go outside india 😂😂😂

  • @MdRafi-es2hw
    @MdRafi-es2hw 6 месяцев назад +142

    വരണം മോഡി ഇനിയും വരണം മോഡി ❤️

  • @Skycity.__
    @Skycity.__ 6 месяцев назад +379

    വികസനം അതാണ് മോദിയുടെ ഗ്യാരണ്ടീ 🔥👍

    • @kaydee3407
      @kaydee3407 6 месяцев назад +5

      Using ur money and taking debt in ur name ..
      This shoudve been done since 1949

    • @shabeebk5829
      @shabeebk5829 6 месяцев назад

      ruclips.net/video/bzbsJGMVHxQ/видео.htmlsi=ChL24JFxMttM-9EO

    • @aravindsajeev1557
      @aravindsajeev1557 6 месяцев назад +10

      ​@@kaydee3407 atleast they are doing basic requirements. So it's not a problem 😌

    • @kaydee3407
      @kaydee3407 6 месяцев назад

      @@aravindsajeev1557
      Roads for jobless growth..only generating money for corporates using govt debt ..
      The debt is borrowed from corpirate deposits generated from laundering narco terror network money

    • @sabarinathps2222
      @sabarinathps2222 6 месяцев назад +4

      ​@@kaydee3407Atleast tha are doing t now

  • @jithup.s4220
    @jithup.s4220 6 месяцев назад +125

    വിഴിഞ്ഞം പോർട്ടിനെ എയർപോർട്ട്മായി ബന്ധിപ്പിക്കുക എന്നതാണ് ഇതിൻ്റെ ഏറ്റവും പ്രധാന ഉദ്ദേശമെന്ന് തോന്നുന്നു. വികസിക്കട്ടെ എൻ്റെ കേരളം. ❤

    • @kochikaran3679
      @kochikaran3679 6 месяцев назад +1

      Yes

    • @mustafapp875
      @mustafapp875 6 месяцев назад +2

      തീർചയായും,
      കേരളം വികസന പാതയിൽ

    • @midhunbs1979
      @midhunbs1979 6 месяцев назад +2

      ഏത് airport

    • @jithup.s4220
      @jithup.s4220 6 месяцев назад

      @@midhunbs1979 നെടുമ്പാശ്ശേരി

    • @neokochi2787
      @neokochi2787 6 месяцев назад

      ​@@midhunbs1979 നെടുമ്പാശ്ശേരി ഇ ഹൈവേ അതിനടുത്ത് കൂടിയാണ് പോകുന്നത് ട്രിവാൻഡ്രം എയർപോർട്ടും ഇ അലൈൻമെന്റിൽ ആണോ?

  • @radhikasunil9280
    @radhikasunil9280 6 месяцев назад +393

    Development ന് BJP തന്നെ വരണം

    • @mathew9390
      @mathew9390 6 месяцев назад +17

      വികസനത്തിൻറ മറവിൽ തൊഴിൽ ദാരിദ്ര്യവും ഇലക്ടറൽ ബോണ്ടും വേണ്ട.

    • @yesudasanmanjalil3963
      @yesudasanmanjalil3963 6 месяцев назад +22

      ​@@mathew9390 എന്ത് തൊഴിൽ ദാരിദ്ര്യം..? എന്താണ് ഇന്ത്യയുടെ unemployment rate..?

    • @jithumapper7059
      @jithumapper7059 6 месяцев назад

      @mathew9390 15 വർഷം കൊണ്ട് ഇന്ത്യ 415 million ആൾകാരെ ആണ് ദരിദ്രതിൽ നിന്ന് കര കയറ്റിയത്

    • @akhilnambiar9185
      @akhilnambiar9185 6 месяцев назад +10

      ​@@mathew9390road work provide cheyunnath employment alle?
      😮

    • @gokul_7600
      @gokul_7600 6 месяцев назад +1

      വികസനം വരട്ടെ കേരളം അത് ചോദിച്ചു മേടിക്കും.... മറ്റുള്ളോർ വികസനം വരുന്നത് വായുംപൊളിച്ചു നോക്കിനിക്കും 🤣🤣🤣

  • @rens403
    @rens403 6 месяцев назад +41

    മോദി India തന്നെ മാറ്റി... Powerfull leader🔥👍

    • @skm394
      @skm394 6 месяцев назад +1

      പ്രൈവറ്റ് കമ്പനികൾ റോഡ് പണിയും... ജനങ്ങൾ ടോൾ കൊടുക്കും.... പേര് മോദിക്ക് 😂😂

  • @akhilv5564
    @akhilv5564 6 месяцев назад +115

    Central government 🔥🧡

  • @sreekumar1013
    @sreekumar1013 6 месяцев назад +71

    Modi Power..

  • @satheeshnavaneetham4163
    @satheeshnavaneetham4163 6 месяцев назад +26

    Indi മുന്നണി വന്നാൽ ഇതുപോലെ ഒക്കെ സ്വപ്നം കാണാൻ പാറ്റുകയില്ല...തുടരട്ടെ ഗഡ്ഗരി...👏👏👏👏

    • @lalumalayil4824
      @lalumalayil4824 6 месяцев назад

      കേൾക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. മാധ്യമങ്ങൾക്കു വാർത്ത ഒന്നും ഇല്ലാതെ വരുമ്പോൾ പൊക്കി കൊണ്ടുവരും. BJP അധികാരത്തിൽ വന്നില്ലെങ്കിൽ കൊടിക്കുന്നിലപ്പൻ ഇതിന് പാര വെക്കും. കുടിലിലെ മാണിക്യം എന്നു പറഞ്ഞിറങ്ങിയ കള്ളകാ...... ഇന്ന് കോടീശ്വരനാണ്. എല്ലാം ബിനാമി. ഈ പാത കടന്നുപോകുമെന്ന് പറയപ്പെടുന്ന സ്ഥലത്തെ ജനപ്രധിനിധികൾ പോലും ഈ പദ്ധതിയുടെ വേഗത്തിലുള്ള നടത്തിപ്പിനു വേണ്ടി ചെറുവിരൽ അനക്കിയിട്ടില്ല. ഇതോടൊപ്പം അങ്കവാലി പുനലൂർ റെയിൽവേ കൂടി നടപ്പിലാക്കി മലയോര ജനങ്ങളുടെ യാത്രാക്ലേശം പരിഹരിച്ച് പുരോഗമനത്തിലേക്ക് നയിക്കണം. അത് തിരുവനന്തപുരം വരെ നീട്ടിയാൽ കേരളത്തിലെ റെയിൽവേയുടെ ട്രാഫിക് പ്രശ്നത്തിനു പരിഹാരമാകും. ഒരു വന്ദേഭാരത് ഓടിക്കാം. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർക്ക് വേഗത്തിൽ എത്തിച്ചോരാം. 230 കിലോമീറ്റർ യാത്ര ചെയ്യാൻ 2 മണിക്കൂർ മതി. ഓട്ടോയും ബൈക്കും നിരോധിക്കണം. പുതിയ റെയിൽ ലൈനിൽ ഒന്നര മണിക്കൂറിൽ താഴെ മതി. എന്നു നടപ്പിലാവുമാ എന്തിരോ?

  • @manojk2408
    @manojk2408 6 месяцев назад +135

    സുകുമാർ അഴിക്കോട്, വീരേന്ദ്ര കുമാർ ഒക്കെ മരിച്ചു പോയത് നന്നായി ഇല്ലാരുന്നേൽ ഇതു കേട്ട് സമരം ചെയ്തും പ്രസംഗിച്ചും ബുക്ക്‌ എഴുതിയും മരിച്ചേനെ... എക്സ്പ്രസ്സ്‌ ഹൈവേ ആർക്ക് വേണം,ആർക്കാണ്ഇത്രയും വേഗത്തിൽ പോകേണ്ടത് എന്നൊക്കെ എഴുതിയ മഹാന്മാർ 😀🙏🏼 RIP

    • @rvnair18
      @rvnair18 6 месяцев назад +2

      😍😍😂😂😂😂😂😂😂😂😂😂😂😂😂😂

    • @jobyaz1980
      @jobyaz1980 6 месяцев назад +1

      M k മുനീർ ആണ് ആറ് വരിപാതയ്ക്ക് ആദ്യം ശ്രമിച്ചത്. ഇനി അദ്ദേഹം ചെയ്യേണ്ടത് അദ്ദേഹത്തിൻ്റെ സ്വപ്ന സാക്ഷാൽക്കരണത്തിന് മേദിയുടെ കരങ്ങൾക്ക് ശക്തി പകരുകയാണ് .

    • @sandrosandro6430
      @sandrosandro6430 6 месяцев назад +6

      മാറൂമിയും

    • @santhoshtv7565
      @santhoshtv7565 6 месяцев назад +13

      ഇതിനെതിരെ ഒരു കോൺഗ്രസ്സ് MP പരാതി കൊടുത്തത് അറിഞ്ഞില്ലേ

    • @gokul_7600
      @gokul_7600 6 месяцев назад

      ഇല്ല ഇവർ ഉറക്കത്തിലല്ലേ 🤣🤣🤣​@@santhoshtv7565

  • @Ma_ya_vi
    @Ma_ya_vi 6 месяцев назад +213

    മോഡി വന്നതുമുതൽ ഞെട്ടിക്കൽ തന്നെ ആണ്..മോഡി കേരളത്തിൽ കാലുകുത്തില്ല എന്നുപറഞ്ഞത് നിങ്ങളൊക്കെ തന്നെ അല്ലേ...കാലും കുത്തി കയ്യും കുത്തി തലയും കുത്തി ഇപ്പൊ മോഡി ഇതിലെ പോകുന്നു... നിങ്ങൾക്കൊക്കെ കുരുപൊട്ടി ചാകാൻ മാത്രം ആണ് വിധി ..ഇന്നത്തെ റോഡുകൾ എല്ലാം നിലവാരം ഉള്ളത് ആയത് മോഡിയുടെ power thanne anu....

    • @pranavjs
      @pranavjs 6 месяцев назад +8

      💯💯

    • @hazifm8651
      @hazifm8651 6 месяцев назад +1

      Manipuril mongukayaayirunnu

    • @Ma_ya_vi
      @Ma_ya_vi 6 месяцев назад

      @@hazifm8651 മണിപ്പൂറിൻ്റെ പേരും പറഞ്ഞു കുറെ ജിഹാദികൾ മോങ്ങുന്നു.....

    • @Ma_ya_vi
      @Ma_ya_vi 6 месяцев назад

      @@hazifm8651 ആര് കുറെ ജിഹാദി തീവ്രവാദി മേതന്മാർ മംഗിക്കൊണ്ട് ഇരിക്കുന്നു,മണിപ്പൂർ എന്നും പറഞ്ഞു

    • @vpbbwip
      @vpbbwip 6 месяцев назад

      ​@@hazifm8651
      കുഴപ്പം ഉണ്ടാക്കുന്നവർ അനുഭവിക്കുട്ടെ എന്ന നയമാണ്. ഗുജറാത്തിലെ ഗോദ്രയിലായാലും മണിപുരിലും പ്രശ്നം തുടങ്ങിയവർക്കാണ് നല്ല പണി കിട്ടിയത്.

  • @santhoshtv7565
    @santhoshtv7565 6 месяцев назад +128

    ഇതിന് എതിരെ ഒരു കോൺഗ്രസ്സ് MP പരാതി കൊടുത്തത് അറിഞ്ഞില്ലേ

    • @pranavjs
      @pranavjs 6 месяцев назад +35

      Arinju
      Ivane oke enta cheyande😂

    • @JMian
      @JMian 6 месяцев назад +28

      Kodikunnil suresh

    • @abrahammathew7755
      @abrahammathew7755 6 месяцев назад

      Athu kodikuunelnu vending alla nattukar parangathukondanu

    • @AbhilashK-rh9oq
      @AbhilashK-rh9oq 6 месяцев назад +3

      ആ MP ക്ക് ഇക്കാര്യത്തിൽ - Support ചെയ്തത് -ഈ കേരള സർക്കാരിലെ ഇപ്പോഴത്തെ ഗതാഗത മന്ത്രിയാണെന്ന് അറിഞ്ഞുകൂടെ !! 😅
      കെ ബി ഗണേഷ് കുമാർ...... 😊😂😂

    • @mohan.g
      @mohan.g 6 месяцев назад

      ഇത്തവണ ആ എംപി പാർലമെൻറ് കാണില്ല. ആ വികസനവിരുദ്ധനെനാട്ടുകാർ തൂത്തെറിയും.

  • @arunasokan4848
    @arunasokan4848 6 месяцев назад +44

    മോദിയുടെ ഗ്യാരണ്ടി ❤

  • @amalm3696
    @amalm3696 6 месяцев назад +89

    230 കിലോ മീറ്റർ സഞ്ചരിക്കാൻ 5 മണിക്കൂർ വേണമെങ്കിൽ അതിനെ അതിവേഗ പാത എന്ന് പറയരുത്. സാധാരണ റോഡ് അത്രയും മതി.

    • @maheshtkd-ug7zg
      @maheshtkd-ug7zg 6 месяцев назад

      പൊട്ടൻ

    • @adukkala3898
      @adukkala3898 6 месяцев назад +8

      Ennu koya

    • @vineeshravi7561
      @vineeshravi7561 6 месяцев назад +2

      ശെരിയാ 230 km 5 മണിക്കൂർ എന്ന് പറയുമ്പോ ശരാശരി 45-50km വേഗതയല്ലേ ഓടിക്കാൻ പറ്റുള്ളൂ. 2.30-3.30 മണിക്കൂർ കൊണ്ടെത്താനായാൽ അതിവേഗപാത എന്ന് പറയാം.

    • @sajithreghu1
      @sajithreghu1 6 месяцев назад

      Correct

    • @anoopg8874
      @anoopg8874 6 месяцев назад

      AmNa 3:12 ​@@vineeshravi7561

  • @thealexanderjos
    @thealexanderjos 6 месяцев назад +38

    230 കിലോമീറ്റർ ദൂരം 2.2 മണിക്കൂർ കൊണ്ട് പിന്നിടണം. ദീര് ഘവീക്ഷണത്തോടെ നാം മികച്ച രീതിയില് ആസൂത്രണം ചെയ്യണം. 1 മണിക്കൂറിൽ 100 കിലോമീറ്റർ സഞ്ചരിക്കുക എന്നത് സ്റ്റാൻഡേർഡായിരിക്കണം. അതിനാൽ, ഹൈവേ 100 കിലോമീറ്റർ വേഗതയിൽ രൂപകൽപ്പന ചെയ്യണം. അങ്ങനെയാണ് നമുക്ക് ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുക.

    • @lalumalayil4824
      @lalumalayil4824 6 месяцев назад +2

      കേൾക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. മാധ്യമങ്ങൾക്കു വാർത്ത ഒന്നും ഇല്ലാതെ വരുമ്പോൾ പൊക്കി കൊണ്ടുവരും. BJP അധികാരത്തിൽ വന്നില്ലെങ്കിൽ കൊടിക്കുന്നിലപ്പൻ ഇതിന് പാര വെക്കും. കുടിലിലെ മാണിക്യം എന്നു പറഞ്ഞിറങ്ങിയ കള്ളകാ...... ഇന്ന് കോടീശ്വരനാണ്. എല്ലാം ബിനാമി. ഈ പാത കടന്നുപോകുമെന്ന് പറയപ്പെടുന്ന സ്ഥലത്തെ ജനപ്രധിനിധികൾ പോലും ഈ പദ്ധതിയുടെ വേഗത്തിലുള്ള നടത്തിപ്പിനു വേണ്ടി ചെറുവിരൽ അനക്കിയിട്ടില്ല. ഇതോടൊപ്പം അങ്കവാലി പുനലൂർ റെയിൽവേ കൂടി നടപ്പിലാക്കി മലയോര ജനങ്ങളുടെ യാത്രാക്ലേശം പരിഹരിച്ച് പുരോഗമനത്തിലേക്ക് നയിക്കണം. അത് തിരുവനന്തപുരം വരെ നീട്ടിയാൽ കേരളത്തിലെ റെയിൽവേയുടെ ട്രാഫിക് പ്രശ്നത്തിനു പരിഹാരമാകും. ഒരു വന്ദേഭാരത് ഓടിക്കാം. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർക്ക് വേഗത്തിൽ എത്തിച്ചോരാം.

    • @aju1405132
      @aju1405132 6 месяцев назад

      👏🏻👏🏻👏🏻

    • @VV-xg5ci
      @VV-xg5ci 6 месяцев назад +4

      സത്യം. ഇത് 230 km 5 മണിക്കൂർ എത്തുന്നത് എന്തോ വല്യ കാര്യം പോലെ അവതരിപ്പിക്കുന്നു 😐

    • @devanr9944
      @devanr9944 6 месяцев назад +1

      Athinu aadyam ഇവിടെയുള്ള ലോറി ഡ്രൈവേഴ്സ് കാറ്‌ കാരും വിചാരിക്കണം,

    • @basilgeorge1370
      @basilgeorge1370 6 месяцев назад

      nilavil ee parayunna 230 KMS cover cheyaan 6 to 7 hours venam. Athu 4 hours aayal tanne bhagyam. 2.2 manikooril atrem distance cover cheyanel expressway tanne varanam. NH66 project already running aayath kond oru expressway project aduthengum keralathil varan chance illa.

  • @promatepor6175
    @promatepor6175 6 месяцев назад +64

    എല്ലാ ഇന്ത്യക്കാരും ഒരു നല്ല അതി വേഗ യാത്ര സൗകര്യം ആഗ്രഹിക്കുന്നവരാണ് എന്നാൽ അതിനു അവർ സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾ മോദി വരുന്നത് വരെ കാത്തിരിക്കേണ്ടി വന്നു .

    • @Usr-i1t
      @Usr-i1t 6 месяцев назад +1

      ഓ അതു ഭയങ്കരം തന്നെ

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 6 месяцев назад

      Outer ring road karyarthil aadyam teerumanam undakku😂😂😂😂 ennittu undakku

  • @midhunkrishnan9792
    @midhunkrishnan9792 6 месяцев назад +14

    Modi ji❤

  • @VishnuSanthosh-vt5xn
    @VishnuSanthosh-vt5xn 6 месяцев назад +86

    ഈ റോഡ് വേണ്ടാന്ന് കേന്ദ്ര സര്‍ക്കാരിന് കത്ത് കൊടുത്ത ഒരു കോൺഗ്രസ്സ് MP ഉണ്ടല്ലോ നമ്മുടെ കേരളത്തില്‍.

    • @johnjose4108
      @johnjose4108 6 месяцев назад +3

      പണം നാട്ടുകാരുടെ ടാക്സ്' ടോൾ വേറെയും. കാശുള്ളവനു സുഖമായി യാത്ര ചെയ്യാം

    • @rahulpalatel7006
      @rahulpalatel7006 6 месяцев назад +21

      @@johnjose4108 toll pirikkatha oru road paranjey vidheshathu????? veruthey kona adikkana neram ullikku valam idaan enkilum pokkoodey🤌💩

    • @kochikaran3679
      @kochikaran3679 6 месяцев назад +6

      അദ്ദേഹം ഇനി എക്സ് എംപി

    • @Lolanlolan304
      @Lolanlolan304 6 месяцев назад

      വണ്ടികൾ ഇറങ്ങുമ്പോൾ മാത്രം ഉള്ള tax കൊണ്ട് റോഡ് ഫുൾ പണിയാൻ പറ്റില്ല...​@@rahulpalatel7006

    • @lalumalayil4824
      @lalumalayil4824 6 месяцев назад +2

      കേൾക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. മാധ്യമങ്ങൾക്കു വാർത്ത ഒന്നും ഇല്ലാതെ വരുമ്പോൾ പൊക്കി കൊണ്ടുവരും. BJP അധികാരത്തിൽ വന്നില്ലെങ്കിൽ കൊടിക്കുന്നിലപ്പൻ ഇതിന് പാര വെക്കും. കുടിലിലെ മാണിക്യം എന്നു പറഞ്ഞിറങ്ങിയ കള്ളകാ...... ഇന്ന് കോടീശ്വരനാണ്. എല്ലാം ബിനാമി. ഈ പാത കടന്നുപോകുമെന്ന് പറയപ്പെടുന്ന സ്ഥലത്തെ ജനപ്രധിനിധികൾ പോലും ഈ പദ്ധതിയുടെ വേഗത്തിലുള്ള നടത്തിപ്പിനു വേണ്ടി ചെറുവിരൽ അനക്കിയിട്ടില്ല. ഇതോടൊപ്പം അങ്കവാലി പുനലൂർ റെയിൽവേ കൂടി നടപ്പിലാക്കി മലയോര ജനങ്ങളുടെ യാത്രാക്ലേശം പരിഹരിച്ച് പുരോഗമനത്തിലേക്ക് നയിക്കണം. അത് തിരുവനന്തപുരം വരെ നീട്ടിയാൽ കേരളത്തിലെ റെയിൽവേയുടെ ട്രാഫിക് പ്രശ്നത്തിനു പരിഹാരമാകും. ഒരു വന്ദേഭാരത് ഓടിക്കാം. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർക്ക് വേഗത്തിൽ എത്തിച്ചോരാം.

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 6 месяцев назад +19

    തൃശ്യൂർ ടൗണിന് ഒരു ബൈപാസ് റോഡ് ഉണ്ടെങ്കിൽ ചാലക്കുടി ഭാഗത്ത് നിന്ന് കോഴിക്കോട് ഷൊർണൂർ റൂട്ടിൽ പോകുന്നവർക്ക് എളുപ്പവായിരുന്നു

    • @ziya1013
      @ziya1013 6 месяцев назад +3

      മണ്ണുത്തി to calicut 4line പാത പണി നടക്കുന്നു 🙏വളഞ്ചേരി വരെ ആയി 👍

    • @seonsimon7740
      @seonsimon7740 6 месяцев назад +2

      Aluva to kunnamkulam road ഫയലിൽ മാത്രം ഉണ്ട്.. NH 66 to NH 544ലേക്ക് നാല് connection road പണിയാൻ പദ്ധതി ഉണ്ട് .. edakazhiyur to mannuthy, vadanappily to thalore, mathilakam to chalakudy, kodungalur to Angamaly ethanu connection roads... Mannuthy to edakazhiyur road ആണ് first പണിയാൻ പോകുന്നത്..

  • @RaviKumar-kw8qp
    @RaviKumar-kw8qp 6 месяцев назад +12

    Modi built big express way in India.❤❤❤❤❤🎉🎉🎉🎉

  • @travelraj7365
    @travelraj7365 6 месяцев назад +3

    നരേന്ദ്രമോഡി സർക്കാരിന് അഭിനന്ദനങ്ങൾ💪🇮🇳✊💙👍

  • @seonsimon7740
    @seonsimon7740 6 месяцев назад +21

    പണിയുന്ന റോഡുകൾ 6,8 track road with service road ഇങ്ങനെ പണിയണം... Traffic signals, uturns, ethokke ozhivakanam... Maximum signal free, flyover, over pass, under pass, traffic interchanges ethokke venam

    • @fridge_magnet
      @fridge_magnet 6 месяцев назад +1

      അങ്ങനെ തന്നെ ആണല്ലോ ഇപ്പോഴത്തെ ഹൈവേകൾ

  • @ajimathew2198
    @ajimathew2198 6 месяцев назад +8

    റോഡ്‌ വരുന്നത് നല്ലത് തന്നെ. പക്ഷെ അടൂർ, ചെങ്ങന്നൂർ, തിരുവല്ല, ചെങ്ങനാശ്ശേരി തുടങ്ങിയ പട്ടണങ്ങൾ ഒരു വികസനവും ഇല്ലാതെയായി. അതിൽ ഏറ്റവും വികസനം ഇല്ലാത്ത രണ്ടു ചെറു പട്ടണങ്ങൾ ആണ് അടൂരും പന്തളവും. കാരണം ഇവിടെ ഒന്നിനും കൊള്ളില്ലാത്ത ഒരു MLA യും MP യും ഉണ്ട്.

    • @akhilkmohan2323
      @akhilkmohan2323 6 месяцев назад +3

      ലോക പാഴുകൾ
      ആയ MP MLA മാർ ഉള്ള ഒരു ജില്ല ആണ് പത്തനംതിട്ട.... ഒരു വികസനവും വരാത്ത ജില്ല...

  • @radhikasunil9280
    @radhikasunil9280 6 месяцев назад +68

    Population നിയന്ത്രണം കൊണ്ട് വരണം'''

    • @jomedathinakam5964
      @jomedathinakam5964 6 месяцев назад

      പോയി തൂങ്ങ്... ഒരെണ്ണം കുറക്കാം

    • @jayarajj5341
      @jayarajj5341 6 месяцев назад +5

      Ath already keralathill ulpade South indiaill und. North I'll venam nadapakkan

    • @007Sanoop
      @007Sanoop 6 месяцев назад +5

      @@jayarajj5341 ella states ilum venam.
      Athinte koode Population Reversing ingum venam, reset to 1947 population.

    • @vdubalrampm2648
      @vdubalrampm2648 6 месяцев назад

      ​@@jayarajj5341മലപ്പുറം ജില്ലാ, കോഴ കോട് ഒക്കെ ജനനനിരക്ക് പരിശോധിച്ച് നോക്കുക

    • @ourworld4we
      @ourworld4we 6 месяцев назад

      Mallapuram poyal kanam oro vettilum 15ennatew​@@jayarajj5341

  • @user-qg4pg1ty9b
    @user-qg4pg1ty9b 6 месяцев назад +17

    Central government 🇮🇳

  • @SG-555_Yt
    @SG-555_Yt 6 месяцев назад +10

    Need to get a way out of Aluva and Angamali towns which are having pathetic traffic jam. Very hard to go from Ernakulam to Thrissur through this way.

    • @blackvader100
      @blackvader100 6 месяцев назад +1

      Athil ini oru maatam orikalum undavilla. NHAI ankamaly to edapilly kai vittallo.

    • @VishnuTVenu
      @VishnuTVenu 6 месяцев назад +1

      ​@@blackvader100Angane chinthikenda...Angamaly to Edappally stretch has almost become a city road. So there's no point in expanding it further. Consider the new NH66 as a bypass to the Angamaly Edappally stretch. Once the NH66 is opened it will significantly reduce the traffic.

  • @007Sanoop
    @007Sanoop 6 месяцев назад +5

    Ee road ellaam poyi cherunnathu Kochi-Salem highway il aanu.
    Edappally to Mannuthi 6 Lane aakkanam with Service Road.

  • @KOLARGsMedia
    @KOLARGsMedia 6 месяцев назад +8

    Mr.മരുമകൻ ഇവിടെ ഇല്ലാതായിപ്പോയി....അല്ലങ്കിൽ ഇപ്പൊ കാണാമായിരുന്നു

  • @akhilpanmana7988
    @akhilpanmana7988 6 месяцев назад +9

    ആർക്കാണ് അത്ര വേഗത്തിൽ പോകേണ്ടത്. എന്നൊരു വനിതാ നേതാവ് ചോദിച്ചത് ഓർമ വരുന്നു 😄😊

  • @Jkay400x
    @Jkay400x 6 месяцев назад +2

    GOOGLE map il tvm - angaali ippozhum 5 hours 45 minutes analo kaanikune...

  • @johnvargis6204
    @johnvargis6204 6 месяцев назад +38

    INDIA മുന്നണി വന്നാൽ പിന്നെ ഇത് നടക്കുമോ? UDF ഇതിനു എതിരല്ലേ

    • @pranavjs
      @pranavjs 6 месяцев назад +1

      Athoke oro udayip😂
      Iyalayond ithrem enkilum nadann 😮‍💨

    • @rafeekpm3200
      @rafeekpm3200 6 месяцев назад +3

      എന്റെ പോന്നുഭായ് ഇതു വരുന്നത് നമുക്ക് ഗുണമുള്ള കര്യമാണെങ്കിലും വിഴിഞ്ഞം പദ്ധതിക്ക് വേണ്ടിയുള്ള സൗകര്യത്തിനാണ് മുൻ‌തൂക്കം അതിപ്പോ ആരുവന്നാലും അദാനി ചെയ്യിപ്പിക്കും

    • @Vishnu-dh4wk
      @Vishnu-dh4wk 6 месяцев назад +5

      ​@@rafeekpm3200adani port Karanam ahno bro banglore mysore expressway banglore chennai expressway chennai surat expressway banglore ring road Delhi mumbai expressway delhi dehradun expressway trans harayana expressway delhi Katra mumbai nagpur expressway pine nh66 Vikasanam ithoke nadakunath..bro ipolathe central government road Vikasanam nalla top reethiyil cheyun ond ath arikum samathikathe irikan patila

  • @erumelykm1337
    @erumelykm1337 6 месяцев назад +6

    Full support

  • @varughesemg7547
    @varughesemg7547 6 месяцев назад +2

    അങ്കമാലി എരുമേലി ശബരി റെയിൽപാത വേണ്ടെന്നു വച്ചോ ?

  • @Top10InTheWorld-vu5mf
    @Top10InTheWorld-vu5mf 6 месяцев назад +3

    തിരുവനന്തപുരം - അങ്കമാലി - 5 മണിക്കൂർ .. എത്ര ആലോചിച്ചിട്ടും ഞെട്ടാൻ പറ്റുന്നില്ല ..
    അഡ്മിനോട് ആരെങ്കിലും പറയൂ കേരളത്തിലെ പോളിങ് കഴിഞ്ഞെന്ന് .

  • @India20504
    @India20504 6 месяцев назад +7

    Modiji🧡

  • @Yasirphysics
    @Yasirphysics 6 месяцев назад +2

    Still MC road use cheyhal
    Kesavadasapuram - angamaly 233 kms 5 hr and 40 minutes in car and 5 hr and 15 minutes in bike ethum.
    During nights less than 5 hours also possible.
    Apo ee 5 hr enn parayunnath 2024 ilum itrem fast aano 🤔

  • @AbhilashK-rh9oq
    @AbhilashK-rh9oq 6 месяцев назад +1

    ഈറോഡ് നായുള്ള ഒരു വാർത്തയെങ്കിലും വരാൻ കാത്തിരിപ്പ് തുടങ്ങിയിട്ട് കുറെ നാളായി .... ഇപ്പോൾ ഇതിലൂടെ ഒരു വാർത്തയെങ്കിലും വന്നല്ലോ ആശ്വാസം .....😅
    ഔട്ടർ റിംഗ് റോഡ് ഇതുവരെ ഒന്നുമായിട്ടില്ല - ഔട്ട് റിംഗ് റോഡ് അവസാനിക്കുന്ന ഭാഗത്തുനിന്നാണ് -ഗ്രീൻഫീൽഡ് എം സി റോഡ് തുടങ്ങേണ്ടത് - നമ്മുടെ വികസന പ്രവർത്തനങ്ങളുടെ വേഗത എത്രയാണെന്ന് ഇതിൽ തന്നെ ഊഹിക്കാമല്ലോ......😊😅
    എത്ര താമസിച്ചാലും ഈ പദ്ധതിയും യാഥാർഥ്യം ആകട്ടെ ....❤❤
    അതിനായി കാത്തിരിക്കുന്നു.....❤

  • @-._._._.-
    @-._._._.- 6 месяцев назад +3

    3:38 ആറുവരി ആണ് ആകുന്നത്...4 വരി അല്ല

  • @johnaj9647
    @johnaj9647 6 месяцев назад +12

    അതിവേഗ ഹൈവേ വന്നാൽ മാത്രം പോരാ, പാതയുടെ ഇരുവശത്തും ചുരുങ്ങിയത് 50 മീറ്ററിനുള്ളിൽ വ്യാപാര സ്ഥാപനങ്ങൾ അനുവദിക്കരുത്, അനധികൃത പാർക്കിംഗ് ഒഴിവാക്കിയില്ലെങ്കിൽ അതിവേഗ പാതയുടെ ഗുണം ചെയ്യില്ല.

  • @chvl5631
    @chvl5631 6 месяцев назад

    മോദി ഇനിയും വരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഗദ്ഗരി thank you sir🙏🙏

  • @alexanderthankacable
    @alexanderthankacable 6 месяцев назад +4

    I am from kottarakkara, married from kothamangalam....so looking for this road

    • @bobbym11nov
      @bobbym11nov 6 месяцев назад

      അവിടെ എങ്ങും ഒത്തുകിട്ടിയില്ലേ ഒന്നിനെ ഇത്രയും ദൂരം പോകാതെ😀

  • @ridersparadise123
    @ridersparadise123 6 месяцев назад

    Poli ❤️❤️❤️

  • @jojupaul6141
    @jojupaul6141 6 месяцев назад +1

    അങ്കമാലി നിലവിൽ വല്ലാത്ത ബ്ലോക്ക്‌ ആണ്. അതുകൊണ്ട് അങ്കമാലി ഒഴിവാക്കി വേണം പുതിയ റോഡ്

  • @emersonabraham9323
    @emersonabraham9323 6 месяцев назад +1

    തിരുവനന്തപുരം അങ്കമാലി 1988 4 1/2 മണിക്കൂര്‍. പാലക്കാട് തിരുവനന്തപുരം ലിമിറ്റഡ് സ്റ്റോപ്പ് express KSRTC❤

  • @thambichemmassery4512
    @thambichemmassery4512 Месяц назад

    സ്വപ്നം.... സ്വപ്നം,.... ദുരിത പ്രോജക്ടിന് welcome.

  • @taxvisor261
    @taxvisor261 6 месяцев назад +14

    ആർക്കാണ് ഇത്രേം വേഗം വേണ്ടത് എന്ന കമ്മി നേതാക്കളുടെ പോസ്റ്റ്‌ വന്നോ??? കേരളം എന്നീ പാർട്ടിയെ അറബികടലിലേറിയുന്നോ അന്ന് നന്നാവും.. ഇപ്പോഴേ പത്തു 30 കൊല്ലം പുറകോട്ടാണ്... തെക്കു നിന്ന് വടക്കോട്ടു ഒരു അതിവേഗം പാത പണിയാൻ 75 കൊല്ലം കാത്തിരുന്നു മോഡി വരേണ്ടിവന്നു കേന്ദ്രത്തിൽ.... ഒന്നാലോചിച്ചു നോക്കിയേ.. ഈ പുംഗവന്മാർ ഇത്രേം കാലം എന്ത് ചെയ്യുമായിരുന്നു???

    • @JMian
      @JMian 6 месяцев назад +3

      Shariyanu express highway idea konduvannappol evanmaar ithokke aanu paranjathu.

    • @fridge_magnet
      @fridge_magnet 6 месяцев назад

      പണ്ട് മുനീർ ഗതാഗത മന്ത്രി ആയിരിക്കുമ്പോൾ ഇങ്ങനെ ഒന്ന് ചർച്ചക്ക് വന്നിരുന്നു. എന്ന് കമ്മികൾ പറഞ്ഞതാണ് ഇത് കേരളത്തെ വിഭജിക്കും എന്ന്.

  • @Satya_4870
    @Satya_4870 6 месяцев назад +1

    Athokke shari thanne....but speed track il koodiyulla bikeinteyum lorriyudeyum pokku thadanjillengil pani palum.....oro 5 kms idavit oru trauma care centre koode thudangendi varum!!

  • @anaswardevaraj1731
    @anaswardevaraj1731 6 месяцев назад +4

    Central gov❤

  • @NorthTravancoreMirror
    @NorthTravancoreMirror 2 месяца назад +1

    അങ്കമാലി ശബരി റെയിൽ പാത കൂടി തിരുവനന്തപുരം വരെ നീട്ടി ഉടൻ പണി തുടങ്ങണം, tvm - Angamali ട്രാഫിക് ഹെവി ആണ്

  • @bojo_12
    @bojo_12 6 месяцев назад

    കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് ഇതുപോലെ കുറെ കേട്ടിട്ടുണ്ട്

  • @bijusi9432
    @bijusi9432 6 месяцев назад

    ജയ് മോദിജി ജയ് ഹിന്ദ് 👍👍👍👍👍👍🙏🙏🙏🙏

  • @dennisignatious
    @dennisignatious 6 месяцев назад +10

    ഈ കാലത്ത് 4 line road kode എന്ത് കാര്യം

    • @bk2873
      @bk2873 6 месяцев назад +3

      Khangress 2013 വരെ മണൽ റോഡ് ആയിരുന്നു ഒരു വഴി പാത അതായിരുന്നു ഹൈവേ അവസ്ഥ ഇപ്പോൾ ആണ് നാട് നന്നായി തുടങ്ങിയത് അതിനും കുറ്റം. പിന്നെ ഈ ന്യൂസിൽ ഒരു തെറ്റ് ഉണ്ട് 6 വരി പാത ആണ് 4 അല്ല.

    • @jaiku99
      @jaiku99 6 месяцев назад

      4 lanes is better than no lane

  • @chvl5631
    @chvl5631 6 месяцев назад +1

    നരേന്ദ്ര ദാമോദർ ദാസ് മോദി ❤️❤️❤️

  • @sampjacob2293
    @sampjacob2293 6 месяцев назад +5

    👍👍👍

  • @nhendadiazeez165
    @nhendadiazeez165 6 месяцев назад +1

    KSRTC മിന്നൽ BUS 8 മണിക്കൂർ കൊണ്ട് കോഴിക്കോട് എത്തുന്നു ഇപ്പോൾ

  • @louisjnedumpara
    @louisjnedumpara 6 месяцев назад +2

    Nonsense. It is an access control Greenfield express Highway. Scheduled time only 2 hrs 30 minutes. Please study before the presentation.

  • @Jeswin_Jose
    @Jeswin_Jose 6 месяцев назад +16

    5 hours!...and calling it as high speed !...in 5 hours atleast we should cover Trivandrum to Kasaragod!

    • @jayarajj5341
      @jayarajj5341 6 месяцев назад +1

      Yes

    • @jithu5879
      @jithu5879 6 месяцев назад +7

      Yes, becouse now we can already reach tvm to kasgd less than 2.5hr 😅

    • @Jeswin_Jose
      @Jeswin_Jose 6 месяцев назад

      @@jithu5879 manasilayilla

    • @Huh72901
      @Huh72901 6 месяцев назад +2

      ​@@jithu5879😂😂

    • @fazilrehman8918
      @fazilrehman8918 6 месяцев назад +2

      6 മണിക്കൂർ എടുക്കുന്ന യാത്ര 5 മണിക്കൂർ ആക്കി കുറയ്ക്കും എന്ന് 😄 ഇതൊക്കെ കൊണ്ട് തന്നെ ആണ് ഇ രാജ്യം developed ആവാത്തത് 😄

  • @rajeshkr9703
    @rajeshkr9703 6 месяцев назад +9

    ഇലക്ഷന് കഴിഞ്ഞിട്ട് vannu തള്ളുന്നു,

    • @JMian
      @JMian 6 месяцев назад +6

      You mean munpu thallanam ennarunno😂. Bro karanjittu kaaryamilla. Pazhaya kazhivillatha aalukal alla bharikkunnath

  • @thomaschandy1364
    @thomaschandy1364 6 месяцев назад +2

    This dream project will come to reality provided the politicians and officials with wested interest would not undermine it

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 6 месяцев назад

    എത്രയും വേഗം ഇത് പൂർത്തിയാവട്ടെ, പൊതുജനം സൗകര്യത്തോടെ യാത്ര ചെയ്യട്ടെ.

  • @adarshvelland
    @adarshvelland 6 месяцев назад +2

    ഈ പദ്ധതി വേണ്ട എന്നും പറഞ്ഞു കേന്ദ്ര മന്ത്രിയെ പോയി കണ്ട ഒരു മഹാനായ എംപി നമുക്കുണ്ടെന്ന് എത്ര പേർക്കറിയാം 😏😏😏

  • @narayanancs924
    @narayanancs924 6 месяцев назад +1

    തിരു: അങ്കമാലി- 250 കിലോമീറ്ററിൽ താഴെ - 5 മണിക്കൂറ്എടുക്കുമെങ്കിൽ അതു അതിവേഗത പാതയല്ല'-

  • @ammu2266
    @ammu2266 6 месяцев назад +9

    എന്റെ ബിജെപി നിങ്ങളുടെ പാർട്ടി വിടും ഞ്ഞങ്ങൾ നിങ്ങൾക്കു വോട്ട് തരാത്ത കേരളത്തിൽ വികസനം കൊണ്ടു വന്നാൽ

    • @Huh72901
      @Huh72901 6 месяцев назад +3

      Athaanu bjp 🔥😌

  • @dipz1212
    @dipz1212 6 месяцев назад +8

    ഇതൊക്കെ സ്വാഭാവിക വികസനം മാത്രമാണെന്ന് പറയാൻ പറഞ്ഞു

  • @LVrJ100
    @LVrJ100 6 месяцев назад +2

    ടോളുകളിൽ ഉള്ള തിരക്ക് ഒഴിവാക്കി തന്നാൽ മതിയായിരുന്നു.
    ഫാസ്റ്റാഗ് ഉള്ള വണ്ടി നിറുത്തിയിടത്തെ വേഗം കടത്തി വിടാൻ അവരെ പഠിപ്പിക്കണം.

  • @shajiruby9320
    @shajiruby9320 6 месяцев назад +1

    കൂടുതൽ റോഡുകൾ മാത്രം പിന്നെയും നോക്കാതെ നഗരങ്ങളിലെ തിരക്ക് ഒഴിവാക്കാൻ ഫ്ലൈ ഓവറുകൾ നിർമ്മിക്കുന്നതല്ലേ അത്യാവശ്യം

  • @orchid6367
    @orchid6367 6 месяцев назад +1

    1:51 pathanamthitta vazhi alla Punaloor - Moovattupuzha road pathanamthittak 5 km mariyanu ee road povunne

  • @mssachin9872
    @mssachin9872 6 месяцев назад

    അവർ ചെയുന്നുണ്ട് കാര്യങ്ങൾ പക്ഷെ പ്രശ്നം അവരുടെ വർഗ്ഗ ബോധം ആണ് 😊

  • @bike9344
    @bike9344 4 месяца назад

    Thodupuzha undo😍

  • @abdulhaque9351
    @abdulhaque9351 6 месяцев назад

    Big salute the Gov Kerala devalopment authorities ...❤❤

  • @gokul_7600
    @gokul_7600 6 месяцев назад +3

    ഒലക്ക.... Swift ഇൽ കേറിയാൽ അങ്കമാലി TO ട്രിവാൻഡറും 5HR മതി 🔥🔥🔥🔥🔥🔥

    • @sreenath_paleri
      @sreenath_paleri 6 месяцев назад +1

      സ്വന്തം കാറുമായി പോകുന്നവരും മറ്റ് വലിയവാഹനങ്ങളും swift ൽ കേറി പോകാം ലെ......😏

    • @gokul_7600
      @gokul_7600 6 месяцев назад +1

      @@sreenath_paleri അത് ശെരി🤣..... ഞാൻ മാസത്തിൽ 2 tym, TVM to അങ്കമാലി ഡ്രൈവ് ചെയ്യുന്ന ആളാണ്. ഇപ്പോൾ ഉള്ള അവസ്ഥ ആണ് bro ഞാൻ പറഞ്ഞത്... Swift or മിന്നൽ 5hr.. Car- 6 or 7 hr... ട്രെയിൻ 4.30+ hr

  • @Amal-world123
    @Amal-world123 6 месяцев назад

    മോദിജിയുടെ ഭരണം Top level💪🏻💪🏻💪🏻

  • @969BRBSS
    @969BRBSS 6 месяцев назад +2

    ഇലക്ഷൻ കഴിഞ്ഞപ്പോൾ സത്യം പറയാൻ തുടങ്ങി.... മാപ്രകൾ

  • @kl-58-vlogs42
    @kl-58-vlogs42 6 месяцев назад

    India ❤❤❤ growing fast under Modi.....❤❤🎉❤❤🎉🎉❤🎉❤🎉❤

  • @thelijesh
    @thelijesh 6 месяцев назад

    മോദിയുണ്ടെങ്കിൽ വികസനം ഉറപ്പാണ്.🤩🥰

  • @ssameerkartha
    @ssameerkartha 6 месяцев назад +2

    ഇപ്പോഴും അഞ്ചു മണിക്കൂർ മതി ചേട്ടാ

  • @xavierk.p8831
    @xavierk.p8831 6 месяцев назад +1

    യാത്രയ്ക്കിടയിൽ മേയറമ്മ ബസ്സിനു മുന്നിൽ വട്ടം വച്ചാൽ യാത്രയുടെ സമയം പറയാൻ പറ്റില്ല.

  • @mrsvlogs6026
    @mrsvlogs6026 6 месяцев назад +2

    അത് കൊള്ളാം പക്ഷെ AI സ്പീഡ് ക്യാമറ വക്കണ്ടേ 😂😂😂

  • @shefequeak2440
    @shefequeak2440 6 месяцев назад

    Need to start from Trivandrum Keshavadsapuram parralel to MC road and from Ayoor towards pathanapuram, ranni, then towards pala , moovattupuzha then angamaly. Then only will develop the Pathanamthitta, Edukki, and Kottayam districts. And hilly areas. It will be useful for Shabarimala also

  • @emilmohan1000
    @emilmohan1000 6 месяцев назад +2

    രാഷ്ട്രീയ മില്ലാതെ സപ്പോരട്ട് ചെയ്യും।.

    • @mustafapp875
      @mustafapp875 6 месяцев назад

      കേരളം വികസന പാതയിൽ,
      ഭരണ കർത്താക്കൾക്ക് അവരുടെ നിറം നോക്കാതെ നമുക്ക് പിന്തുണക്കാം.

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 6 месяцев назад +2

    It may take. 50. Years to implement. Let us pray

  • @narayanadas7267
    @narayanadas7267 6 месяцев назад +1

    For travelling 230 km it will only take less than 4 hrs at an average speed of 60km. per hr. So five hrs is a wrong information provided there is no block and the road is clear.

  • @royal6679
    @royal6679 6 месяцев назад

    യാഥാര്‍ത്ഥ്യം: ഇപ്പോൾ വേണ്ട സമയം.5 മണിക്കൂർ 35 മിനിറ്റ് 😂😂

  • @kuttukansvlog4886
    @kuttukansvlog4886 6 месяцев назад +2

    അദാനിയുടെ പോർട്ട്‌ എയർപോർട്ട് ആയിട്ട് കണക്ട് ചെയ്യിപ്പിക്കുന്നു.... അത്ര തന്നെ........... മദർ പോർട്ട്‌ വിഴിഞ്ഞത് വരുമ്പോൾ, ഒരു import and എക്സ്പോർട്ട് ചെയ്യുന്ന ഒരാളെ സംബന്ധിച്ചു ട്രാൻസ്‌പോർറ്റേഷൻ ക്വിക്ക് ആയിരിക്കണം...... Adhani പോർട്ട്‌ തുടങ്ങിയത് ആണ് നമ്മുടെ ഭാഗ്യം

  • @augustinejohntj
    @augustinejohntj 6 месяцев назад

    Sambavam kollaam. But the problem is with the Toll cost. Road tax+Fuel Tax+Toll....

  • @hr_47
    @hr_47 6 месяцев назад +1

    Road vannaal athinte rand side um building um avdunn branch cheyth cheriya road un aaki thirakk aakunna development reethi maaranam. Keralathil aan ith kooduthal

  • @mottykunchacko
    @mottykunchacko 6 месяцев назад

    Toll എത്ര വരും

  • @pishoni
    @pishoni 6 месяцев назад

    പുതിയ road വരുമ്പോൾ കാഞ്ഞ business കാർ ഇപ്പോഴേ roadside ബുക്ക് ചെയ്തിട്ടുണ്ടാവും കടമുറി പണിയാൻ!!!
    ഏറ്റവും കുറഞ്ഞത് ഇതുപോലെ highway side ൽ കെട്ടിടങ്ങൾ പണിയുന്നത് നിരോധിക്കണം! കാരണം, കെട്ടിടങ്ങൾ വന്നാൽ traffic block, congestion, ... എല്ലാം കൂടും!!!???

  • @koshyphilip4410
    @koshyphilip4410 6 месяцев назад +1

    ഇതൊരു മുഴുവൻ പുതിയ റോഡ് അല്ല കൊച്ചേ ....

  • @nikhilkvadu
    @nikhilkvadu 6 месяцев назад +2

    It has to be 2.5 hrs

  • @fridge_magnet
    @fridge_magnet 6 месяцев назад +1

    എന്തൊക്കെ പറഞ്ഞാലും റോഡ് നിർമാണം ആകെ മൊത്തം മാറി കഴിഞ്ഞ 10 വർഷത്തിൽ. വർഷങ്ങളോളം ഇഴഞ്ഞു നീങ്ങുന്ന പ്രൊജക്ടുകൾക്ക് പകരം അതിവേഗ പ്രോജക്ടുകൾ ആയി

  • @haridev4600
    @haridev4600 6 месяцев назад

    Right govt❤❤❤

  • @paulfrancis6229
    @paulfrancis6229 6 месяцев назад

    Tvm-Angamaly allelum 5 hours alle ullu?

  • @malllufan
    @malllufan 6 месяцев назад +1

    Modiji ❤❤❤❤

  • @roshinpaulk876
    @roshinpaulk876 6 месяцев назад +6

    4 വരി വർണ്ണിക്കാൻ വന്നേക്കുന്നു. ടോൾ പിരിച്ചാണ് പണിയുന്നത് അപ്പോ മിനിമം 6 ഓ 8 ഓ വരി റോഡ് പണിയണ്ടേ?
    പിന്നെ ഇതു നിലവിൽ വരുന്ന തീരദേശ ഹൈവലൂടെ ആണെങ്കിൽ കണ്ടെയ്നർ തിരക്ക് വന്ന മറ്റു വഹനങ്ങൾക്കു പോകേണ്ടി വരില്ലാ

    • @tondon1851
      @tondon1851 6 месяцев назад +4

      E vazi pokanda, toll elatha road el kooda poko.

    • @JMian
      @JMian 6 месяцев назад

      @@tondon1851 toll koduthalum vendilla onnu maryadhakku veedethanulla saukaryam cheythu thanna mathi.

    • @sabarinathps2222
      @sabarinathps2222 6 месяцев назад +1

      6 vari paniyam 500 roopa toll ok ano?

  • @sunilpullat
    @sunilpullat 6 месяцев назад

    എല്ലാവരും വേഗം പോകാൻ ആഗ്രഹിക്കുന്നവര് ആണ് കുട്ടി... ഈ മലയാളി...മലയാളി...എന്ന് പറഞ്ഞ് ഇങ്ങനെ നമ്മള് എന്തോ വേറെ സ്പെഷ്യൽ ബ്രീഡ് ആണെന്നുള്ള ഈ പറച്ചിൽ നിർത്തു... പ്ലീസ്

  • @SreeJiths-p9w
    @SreeJiths-p9w 6 месяцев назад +2

    അമിതമായ വികസനം കേരളത്തിന്റെ പരിസ്ഥിതീക പ്രശ്നം സൃഷ്ട്ടിക്കാതിരിക്കാൻ
    ശ്രദ്ധ ചെയതണം
    M

  • @shijukakkat4839
    @shijukakkat4839 6 месяцев назад

    Really...

  • @regivarghese7395
    @regivarghese7395 6 месяцев назад +1

    land acquisition, that an uphill task .. just dream it , more than enough............................