കട്ടക്ക് ദീപിക.. കലിച്ച് ക്രൈസ്തവർ... വിറച്ച് മുന്നണികൾ I Deepika Editorial on Waqf board

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 2,2 тыс.

  • @InduPadmakumar-n3y
    @InduPadmakumar-n3y 2 месяца назад +681

    വക്കഫ് നിയമം എടുത്ത് കളയണം.ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം

  • @radhakrishnana6640
    @radhakrishnana6640 2 месяца назад +2012

    വക്‌ഹഫ് നിയമം ഭേദഗതി അല്ല വേണ്ടത്. ആ നിയമം റദ് ചെയ്യേണ്ടതാണ്.

    • @Dracula338
      @Dracula338 2 месяца назад +55

      Athanu

    • @divinemercy5671
      @divinemercy5671 2 месяца назад +30

      Amen

    • @GNN64
      @GNN64 2 месяца назад +35

      Vallavandeyum adwanicha swoth Adichu mattan JIHADIGAL kke sadhikku..
      Uluppillatha pachcha

    • @babup.r5224
      @babup.r5224 2 месяца назад +7

      👍👍👍

    • @Zakhariya-w3c
      @Zakhariya-w3c 2 месяца назад +6

      Amen

  • @MathewNT-w4r
    @MathewNT-w4r 2 месяца назад +200

    ചെറുപ്പത്തിൽ SFI യിൽ മുതൽ പ്രവർത്തിച്ചു പോന്ന ഞാനും എന്റെ കുടുംബവും ഇനിമുതൽ BJP ക്കി വേണ്ടി പ്രവർത്തിക്കും കമ്മ്യൂണിസം വേരോടെ പിഴുതുകളയേണ്ടതിന്നു ആഗ്രഹിക്കുന്നവർ മുന്നോട്ടുവരിക

    • @a.s.prakasan2580
      @a.s.prakasan2580 2 месяца назад

      I was also a communist.

    • @gopalakrishnankuruvali847
      @gopalakrishnankuruvali847 2 месяца назад

      കമ്മൂണിസം മാത്രമല്ല അതിലും വലിയ ചതിയന്മാരാണ് കോണ്ഗ്രസും udf ഉം . ഈ രണ്ടു മുന്നണിയും കേരളത്തിൽ ഇല്ലാതാക്കണം. വൃത്തികെട്ട ജന്മങ്ങൾ.

  • @Vincent-k1p
    @Vincent-k1p 2 месяца назад +398

    ഒരു മണിക്കൂറിൽ 30000 പേർ കാണുന്ന ചാനൽ ലോകത്ത് എവിടെയുണ്ട്. ഷാജാ 1 am Proude of you

    • @devdev4742
      @devdev4742 2 месяца назад

      വിൻസൻ്റ് ഗോമസിനെ ചതിച്ചവരാരും ഇന്ന് ജീവിച്ചിരിപ്പില്ല ...... my phone number is 2255 😉😁

    • @ryanxavier_89
      @ryanxavier_89 2 месяца назад +14

      അതെ സത്യം പറയാൻ ഭയമില്ല' ഷാജനെ ഓർത്ത് അഭിമാനിക്കുന്നു ❤

  • @josenamattam5467
    @josenamattam5467 2 месяца назад +210

    ഇടത് വലത് മുന്നണികളിലെ എം. എൽ .എ മാർ ഓന്തിനെപ്പോലെ നിറം മാറിയപ്പോൾ എം.എൽ എ . അല്ലാത്ത ശ്രീ. ഷോൺ'ജോർജ് ഇക്കാരത്തിൽ ഇടപെട്ടത് ഏറെ അഭിനന്ദാർഹമാണ്.

  • @devassypl6913
    @devassypl6913 2 месяца назад +868

    ഷോൺ ജോർജ്‌ ഒരു കഴിവുള്ള നേതാവ് തന്നെ നമ്മൾ വിചാരിച്ചതിനേക്കാൾ ഒത്തിരി വലിയ വ്യക്തി

    • @silvereyes000
      @silvereyes000 2 месяца назад +9

      Sathyam. Surendran nu anakkam ila

    • @athi482
      @athi482 2 месяца назад

      ആരു പറഞ്ഞു. ന്യൂനപക്ഷ മോർച്ചയുടെ മുനമത്തെ പ്രതിഷേധം ഉദ്ഘാടനം ചെയ്തത് സുരേന്ദ്രനാണ്. അപ്പോഴാണ് ഹരിയാന ഇലക്ഷൻ്റെ comment പറഞ്ഞത്​@@silvereyes000

    • @chithrarajeev6623
      @chithrarajeev6623 2 месяца назад +7

      Correct

    • @പാൽതുജാൻവർ
      @പാൽതുജാൻവർ 2 месяца назад +13

      അതെ സുരേന്ദ്രൻ ഒന്നും വേണ്ട ഷോൺ നിക്കട്ടെ ജയിപ്പിച്ചു വിടും.

    • @മൂർത്തി.123
      @മൂർത്തി.123 2 месяца назад +7

      ആ വിത്ത് വേറെ ആണ് ❤

  • @vipinvijayan9088
    @vipinvijayan9088 2 месяца назад +566

    ഇന്ത്യൻ പാർലമെൻ്റിന് മേലെയും , മുനമ്പത്തെ 600 ഓളം കുടുംബത്തിന് നേരെയും , 1600 വർഷം പഴക്കമുള്ള തമിഴ്നാട്ടിലെ ക്ഷേത്രത്തിന് മേലെയും വഖഫ് ബോർഡ് അവകാശമുന്നയിക്കുന്നു
    കോൺഗ്രസിൻ്റെ പ്രീണനം രാജ്യത്തെ തന്നെ നശിപ്പിക്കുന്നു . എല്ലാത്തിനും കൂട്ടായി Cpm ഉം🙏🙏🙏
    ഇതിനെയെല്ലാം ചോദ്യം ചെയ്യാൻ ഒരു മുന്നണി കേരളത്തിൽ ഉണ്ടാകണം , BJP കേരളത്തിലും അധികാരത്തിൽ വരണം 💯👍

    • @ranijose6638
      @ranijose6638 2 месяца назад +6

      Parliament mandiram vare waqf inteyaa😂😂😂

    • @vignesh.b7706
      @vignesh.b7706 2 месяца назад +15

      ചന്ദ്രൻ വരെ വകഫിൻ്റെ അണ് എന്ന് പറഞ്ഞു വരും വൈകാതെ

    • @INDIAVIEW-2024
      @INDIAVIEW-2024 2 месяца назад +10

      കർണാടകയിൽ 15000 ഏക്കർ അവകാശപ്പെട്ടു, കോൺഗ്രസ് ഭരിക്കുന്ന കർണാടക എന്ത് ചെയ്യും

    • @athi482
      @athi482 2 месяца назад +2

      ​@@INDIAVIEW-20241500. Karnataka waqf minister told authorities to do the needful for making it waqf property. What else we can expect from vote bank slave congress

    • @thankappanpk9281
      @thankappanpk9281 2 месяца назад +4

      Only BJP alone can save this country

  • @manjuxavier6945
    @manjuxavier6945 2 месяца назад +861

    ഞാൻ ലത്തീൻ കത്തോലിക്ക ആണ് എൻ്റെ വോട്ട് ബിജെപി ക് ❤

    • @sajithbosebose8660
      @sajithbosebose8660 2 месяца назад +11

      Aarudeyyum preeranayillethe Rajyananmmaykk BJP bharikkanam ennh thonhunhavar BJPye support cheyyanam...allengil sarvanaasham undaakum 😮

    • @jitheshpeter5790
      @jitheshpeter5790 2 месяца назад +1

      ഞാൻ ലത്തീൻ കത്തോലിക്കാ ക്രിസംഘിയാണ്. ജയ്യ് ജയ്യ് BJP

    • @ravrics
      @ravrics 2 месяца назад +13

      vaikipooyii..

    • @Zakhariya-w3c
      @Zakhariya-w3c 2 месяца назад +3

      🇮🇳

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 2 месяца назад +33

      പക്ഷേ വോട്ടിംഗ് മെഷീനിന്റെ മുൻപിൽ ചെല്ലുമ്പോൾ വിരൽ അറിയാതെ കൈപ്പത്തി ചിഹ്നത്തിലെ അമർത്തൂ.

  • @rojasmgeorge535
    @rojasmgeorge535 2 месяца назад +126

    നല്ല തീരുമാനം... 🌹🌹അഭിനന്ദനങ്ങൾ 🌹🌹ഇനിയും ബി ജെ പി.... 👍🏾ആ വികസനതേരിൽ... കുതിക്കാം... മുന്നേറുക... 👍🏾👍🏾വിജയിക്കുക 👍🏾

  • @Leelamma-wd1fb
    @Leelamma-wd1fb 2 месяца назад +34

    ഞാൻ രണ്ടു വർഷമായി ബിജെപി ക്ക് സാപ്പോർട്ട് ആണ്‌. 👍🏼

  • @roypaul6239
    @roypaul6239 2 месяца назад +448

    ക്രിസ്ത്യൻ സമുദായം ഇനി ഒരിക്കലും എൽഡിഫ്നും, യുഡിഫ്ണുംവോട്ട് ചെയ്യരുത്. എല്ലാവരും ബിജെപി ക്കു വോട്ട് ചെയ്യണം.

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 2 месяца назад

      ഒരിക്കലും സംഘികളെ വിശ്വസിക്കരുത്. അവർ ഒരിക്കലും സത്യം പറയില്ല .

    • @samuelmathew7387
      @samuelmathew7387 2 месяца назад +17

      Vote for only B J P .

    • @gangadharanaa5935
      @gangadharanaa5935 2 месяца назад

      നിങ്ങൾ ഇത്രയും നാൾ ഇവറ്റകളെ വോട്ട് ചെയ്തു ജയിപ്പിച്ചതിന്റെ നന്ദി കാണിച്ചതാണ്.

    • @geojose341
      @geojose341 2 месяца назад +1

      അപ്പോൾ മണിപ്പൂർ മറന്നോ?

    • @LongSurface
      @LongSurface 2 месяца назад +21

      @@geojose341 മണിപ്പൂരിൽ Ethnic Violence ആണ് അല്ലാതെ Communal Violence അല്ല

  • @EMANSGROUP971
    @EMANSGROUP971 2 месяца назад +1560

    ഷോൺ ജോർജ്ജിനെ ഇഷ്ടമുള്ളവരും ഷോണിനെ കട്ട സപ്പോർട്ടു് ചെയ്യുന്നവരും മാത്രം

    • @jitheshpeter5790
      @jitheshpeter5790 2 месяца назад +54

      ഞാൻ ക്രിസംഘിയാണ്❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤ഷോൺ ജോർജ്ജ്❤BJP❤

    • @manjuxavier6945
      @manjuxavier6945 2 месяца назад +36

      ബിജെപി എല്ലാ നേതാക്കന്മാർക്കും സപ്പോർട്ട്❤

    • @shajibhuvanadas7108
      @shajibhuvanadas7108 2 месяца назад +18

      You are great.I really appreciate you.

    • @sreenivasapai4719
      @sreenivasapai4719 2 месяца назад

      ​@@jitheshpeter5790VARSHANGALKU MUNBU CHANGANASSERY CHRISTIAN COLLEGE LE PROFESSOR AAYIRINNU, PALA THAVANA BJSANGH TICKETIL KOTTAYATHU MALSAR ICHITTINDU O.M.MATHEW SAR. ADHEHATHINTE PRASANGATHIL AANU AADHYAM AAYI "njaan janmam kondu hinduvum viswaasam kondu chistian um aanu " ENNU PARANJATHU KETTATHU. JAI HIND

    • @stephenjacob4379
      @stephenjacob4379 2 месяца назад +10

      Very good 👌👌👌👍👍👍👊👊👊👍🤝🤝🤝

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 2 месяца назад +1325

    ഇതാണ് മോദി പറഞ്ഞത് കോണ്ഗ്രസ് എല്ലാം മുസ്ലിങ്ങൾക്ക് എഴുതി കൊടുക്കും എന്ന്

    • @shravanamgreenshomestay
      @shravanamgreenshomestay 2 месяца назад +50

      True.....

    • @prasad3244
      @prasad3244 2 месяца назад +138

      ഞാനൊരു ബിജെപിക്കാരൻ അല്ല എങ്കിലുംബിജെപിയോട് ഇഷ്ടമുണ്ട്.ആ പാവം പിടിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജി അന്ന് അത് പറഞ്ഞപ്പോൾ എനിക്ക് പോലും മനസ്സിലായില്ല എന്താണ് അങ്ങനെ പറയാൻ കാരണം എന്ന് ഇപ്പോഴാണ് അതിന്റെ യാഥാർത്ഥ്യം പിടികിട്ടിയത്.

    • @Abhi-n3o
      @Abhi-n3o 2 месяца назад +16

      ​@@prasad3244 enna bjp Karan aayiikoode suhurthey enthina avarkku vote koduthu avarey pinne valarthunnathu avanmarey engheyenkilum tholpikanam

    • @mcvarghesevarghese3404
      @mcvarghesevarghese3404 2 месяца назад +27

      Yes absolutely right ❤❤❤

    • @athi482
      @athi482 2 месяца назад +37

      സത്യം പറഞ്ഞപ്പോ അങ്ങേരു വർഗ്ഗീയ വാദി

  • @lovelysunny3473
    @lovelysunny3473 2 месяца назад +51

    ഷോൺ ജോർജ്ജ് സാറിന് ബിഗ് സല്യൂട്ട്........ സംഘടിച്ചുള്ള പ്രമേയം പാസ്സാക്കിയതിനുള്ള മറുപടി കിട്ടിതുടങ്ങി....

  • @lalkumar.1923
    @lalkumar.1923 2 месяца назад +42

    നല്ല ലേഖനം. കേരളത്തിൽ മുഴുവൻ ഈ ലേഖനം പടരട്ടെ.

  • @ashin9726
    @ashin9726 2 месяца назад +286

    ഈകാടൻ
    നിയമംഒഴിവാക്കുക
    നമ്മുടെരാജ്യത്തിനുവേണ്ട

  • @reshmabai7474
    @reshmabai7474 2 месяца назад +447

    കോൺഗ്രസിന് വോട്ട് ചെയ്തപ്പോൾ ആലോചിക്കണമായിരുന്നു. 'എണ്ണം കൂടുമ്പോഴുള്ള അഹങ്കാരം ഗാന്ധിജിയുടെ തെറ്റ് അനുഭവിക്കുന്നത് പാവം ജനങ്ങളും😢

    • @JesnaJoseph143
      @JesnaJoseph143 2 месяца назад +3

      ഹിസ്റ്ററി ar

    • @mjknr5374
      @mjknr5374 2 месяца назад

      ക്രിസ്ത്യാനിയുടെ വോട്ട് ആരുടെയും കുത്തകയല്ല.

    • @babup.r5224
      @babup.r5224 2 месяца назад

      @@mjknr5374 😁😁😁

  • @rakeshcr7704
    @rakeshcr7704 2 месяца назад +1161

    എറണാകുളത്ത് ഹൈബി ഈഡന് പകരം ഷോൺ ജോർജ് MP ആകണം🔥

    • @cryptomanushyan8812
      @cryptomanushyan8812 2 месяца назад +43

      100 % Correct

    • @shravanamgreenshomestay
      @shravanamgreenshomestay 2 месяца назад +20

      True....

    • @manjuambrose1408
      @manjuambrose1408 2 месяца назад +20

      Correct 💯

    • @jomathews982
      @jomathews982 2 месяца назад +15

      അതിന് ഇനി 4അര വർഷം കഴിയണം.

    • @yuvathurkky3597
      @yuvathurkky3597 2 месяца назад +5

      ഇവന്നിട്ട് ഇരുട്ടടി കൊടുക്കാൻ യൂത്ത് മുന്നോട്ടു varanam

  • @josephp3229
    @josephp3229 2 месяца назад +36

    ദീപികയുടെ.അഗ്‌നിഗോളമായ മുഖപ്രസംഗം..❤❤❤❤ഇടതനും വലതനും ഇപ്പൊ ശരിയാക്കാം എന്ന് പറഞ്ഞു പറ്റിച്ചു കൊഴുത്തു..ഇനി അനുവദിക്കരുത്...

  • @jollyabraham668
    @jollyabraham668 2 месяца назад +36

    ദീപികക്ക് അഭിനന്ദനങ്ങൾ 👌👌👍👍

  • @D.Goblin
    @D.Goblin 2 месяца назад +260

    കോൺഗ്രസ്‌ കാരുടെ ചതി മനസിലാക്കാൻ കാത്തോലിക്കർ വളരെ വൈകി. വയനാടുകരെ കോൺഗ്രസിന് ഒരാൾ പോലും വോട്ട് ചെയ്യരുത്.

    • @ggfhgjjh45677gghhhu
      @ggfhgjjh45677gghhhu 2 месяца назад +10

      Jan wayanad voter anu. Bjp ku anu vote

    • @georgewynad8532
      @georgewynad8532 2 месяца назад +8

      Yes...... Yes..... vote.... 4..... BJP .....

    • @BrijeshVb
      @BrijeshVb 2 месяца назад

      നെഞ്ചിൽ കോടപ്പോഴാണ് വിവരം പിടികിട്ടിയത് ഇടതും വലതും ഭരിച്ച് എങ്ങനെ കട്ടീമുടിച്ചു സ്വന്തം കീശവിർപ്പിക്കാൻ പൊന്ന രാക്ഷ്ട്രീയം ആണെന്ന് പതുകെ അനുഭത്താൽ മനസ്സിലാകും അതുവരെ സാക്ഷരതയുള്ള മണ്ടന്മാരായി jeevvicho😊

    • @thomasmichael3318
      @thomasmichael3318 2 месяца назад +3

      ഞങൾ അങ്ങനെയാ 😁🤔🤭

    • @ChackoK.M-n5j
      @ChackoK.M-n5j 2 месяца назад

      Wakf ennu endh ennu ariyatha sanghi malarukal. Erunnu konaykunnu. Poda

  • @user-gi3jq8sq5u
    @user-gi3jq8sq5u 2 месяца назад +438

    ഞങ്ങളുടെ കുടുംബം മുഴുവനും ബിജെപി ആയിമാറി

  • @May-z5t9t
    @May-z5t9t 2 месяца назад +1084

    65 വർഷം കോൺഗ്രസ്സ് ആയ ഞാനും എൻ്റെ കുടുംബവും ഇനി ബിജെപി.. ജെയ് ബിജെപി

    • @amaltr3130
      @amaltr3130 2 месяца назад +45

      Njanum

    • @usacan4717
      @usacan4717 2 месяца назад +41

      Jai BJP

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 2 месяца назад +57

      പത്തു വർഷം മുൻപ് ഞാൻ കോൺഗ്രസ്‌ വിട്ടു

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 2 месяца назад +48

      പത്തു വർഷം മുൻപ് ഞാൻ കോൺഗ്രസ്‌ പാർട്ടി വിട്ടു

    • @jitheshpeter5790
      @jitheshpeter5790 2 месяца назад +68

      ഞാൻ ക്രിസംഘിയാണ്❤BJP❤

  • @Pp-great
    @Pp-great 2 месяца назад +155

    കോൺഗ്രസിൻ്റെയും സിപിഎമ്മിൻ്റെയും വഖഫ് പിന്തുണക്ക് വയനാട് തെരഞ്ഞെടുപ്പിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച് ഉത്തരം നൽകണം💪🏼💪🏼

    • @saleemsharafvilla-ku1nn
      @saleemsharafvilla-ku1nn 2 месяца назад

      Ennitt njangalude mair kalayum

    • @holypunk12
      @holypunk12 2 месяца назад

      Wayanadu ninnum Malappurathe pradeshangal ozhivakkanam !

  • @PEEPPIMAMAN
    @PEEPPIMAMAN 2 месяца назад +26

    തെമ്മാടി നിയമങ്ങൾ പൂർണമായും ഉപേക്ഷിക്കാൻ സർക്കാരിന് ആർജവം ഉണ്ടാകട്ടെ

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 2 месяца назад +176

    പ്രിയ സാജൻ , താങ്കളാണ് ഇത്രയും പ്രധാനപ്പെട്ട സംഗതികൾ ജനങ്ങളെ സത്യസന്ധമായി അറിയിക്കുന്നത്.' നന്ദി''' നന്ദി.🙏

  • @SurendranKalapurakkal
    @SurendranKalapurakkal 2 месяца назад +281

    ഞാൻ മുനമ്പം ആളുകൾക്ക് ഒപ്പം

  • @ssnanj8014
    @ssnanj8014 2 месяца назад +331

    ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ് സിപിഎം, കോൺഗ്രസ്‌... എങ്ങനെ പ്രീണിപ്പിച്ചു വോട്ട് നേടാം എന്ന് വർഷങ്ങൾ ആയി പരീക്ഷിച്ചു വിജയിച്ച ചരിത്രം ആണ് രണ്ടു മുന്നണികൾക്ക് ഉള്ളത്

    • @ravrics
      @ravrics 2 месяца назад +4

      very true

  • @sivaprasad-ju7zd
    @sivaprasad-ju7zd 2 месяца назад +34

    വഖഫ് നിയമം റദ്ദ് ചെയ്യണം
    ഇല്ലെങ്കിൽ ഇന്ത്യ മുഴുവൻ ഇടത് വലത് പാർട്ടികളെ ബഹിഷ്കരിക്കുക

  • @johnsonfernandez9952
    @johnsonfernandez9952 2 месяца назад +12

    എഡിറ്റയൽ കലക്കി, sir അത്‌ അവതരിപ്പിച്ചതും കൊള്ളാം, ഇതിന്റ പ്രധാന്യം മനസിലാക്കാൻ ജനങ്ങൾക്ക് സാധിക്കും.

  • @babychanka9013
    @babychanka9013 2 месяца назад +555

    ഉസ്താദ് vd സതി ശോ നമുക്ക് കാണാം അംഗതട്ടിൽ ഇലക്ഷൻ എന്ന തട്ടിൽ 👍🏼👍🏼👍🏼👍🏼👍🏼ക്രൈസ്തവ രുടെ ഒരു വോട്ട് ഉ ബിജെപി ക്കല്ലാതെ വേറെ ആർക്കും ഇല്ല 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤️👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤️

    • @BaburajBabu-m1w
      @BaburajBabu-m1w 2 месяца назад +28

      അതിനു വേണ്ടി ഞാനും ഉണ്ടാവും സഹോദര നന്ദി ❤

    • @SindhuSajeevan-o4w
      @SindhuSajeevan-o4w 2 месяца назад +11

      ഞാനും ❤️❤️❤️❤️🙏ഒപ്പം ❤️❤️

    • @balankrishnan7112
      @balankrishnan7112 2 месяца назад

      AKG ഇല്ലത്ത നിന്നും പുറത്താക്കില്ല , മുടക്കോഴിമലയിൽ നിന്നുമില്ല. cpm പാർട്ടിയിൽ നിന്നുമില്ല പുറത്തു ഇറങ്ങി വില സുന്ന ദിവ്യയെ പിണറായിയും പോലീസും പറയുന്നത് മോളെ ഞങ്ങൾ കാലു പിടിയ്ക്കാം നീ അകത്തുകയറ് എന്ന് നാറ്റിക്കരുത് എന്ന് അപ്പക്കച്ച വടക്കാരനും പാഞ്ഞു നോക്കി ! ഫലം നാസ്തി

    • @nithinjoseph3001
      @nithinjoseph3001 2 месяца назад +4

      Njnum

  • @LDEVI720
    @LDEVI720 2 месяца назад +114

    അടിപൊളി. ജാതിഭേദമെ ന്ന്യേ എല്ലാവരും ഒന്നിച്ചു നിൽക്കുക."നമ്മുടെ ഭൂമി നമുക്ക് സ്വന്തം ."❤❤❤❤❤

  • @ranjinivenugopal6497
    @ranjinivenugopal6497 2 месяца назад +184

    Shon George ❤❤

  • @jijuvarughese8187
    @jijuvarughese8187 2 месяца назад +16

    ഷോൺ. അഭിനന്ദനങ്ങൾ ❤👍

  • @jittoputhuva8916
    @jittoputhuva8916 2 месяца назад +13

    ഷാജൻ ബായ്,
    ഇനിയാങ്ങോട്ട് കത്തോലിക്കാരെ പറ്റിക്കാം എന്ന് ഒരു ഇടതനും വലതനും കരുതേണ്ട.
    ഈ കള്ളനാണയങ്ങളെ തുറന്ന് കാട്ടിയുള്ള ഷോൺ ജോർജിന്റെ പ്രവർത്തനം തന്നെയാണ്, അത് തികച്ചും അഭിനന്നനാർഹം തന്നെയാണ്. പ്രിയപ്പെട്ട ഷോൺ ജോർജ്ന് അഭിവാദ്യങ്ങൾ 💐

  • @jojoshinjojo
    @jojoshinjojo 2 месяца назад +98

    പാലക്കാട് സകലരും BJP ക്ക് വോട്ട് ചെയ്തിരുന്നങ്കിൽ.....,ഇടത്, വലത് മുന്നണികൾ പഠിക്കട്ടെ.... അവരുടെ മറ്റടത്തെ പ്രീണനം ....., സകലർക്കും നീതി കൊടുക്കുക .....

    • @ajia3190
      @ajia3190 2 месяца назад +2

      BJP 🧡🧡

  • @JamesBond007rj
    @JamesBond007rj 2 месяца назад +549

    അടുത്ത തവണ എറണാകുളത്ത് ഷോൺ ജോർജ് നിന്നാൽ തീർച്ചയായും ഞങ്ങൾ വിജയിപ്പിക്കും...

    • @tnsk4019
      @tnsk4019 2 месяца назад

      തീർച്ഛയായും ഞാൻ അദ്ദേഹത്തിന് തന്നെ വോട്ട് ചെയ്യും. മനുഷ്യത്വമില്ലാത്ത ഇടത് വലത് പരട്ട പരനാറി നേതാക്കന്മാരെ കാർക്കിച്ച് തുപ്പി അമേദ്യം എറിഞ്ഞ് ആട്ടിപ്പായിക്കുക.....😢😢😢😢😢😢😢

    • @athi482
      @athi482 2 месяца назад +2

      Appo hybi Eden?😅😊

    • @krishnamp2521
      @krishnamp2521 2 месяца назад

      ​@@athi482അവൻ ഹൈബി idan അല്ല ഹബീബി ഇടാൻ 😡😡

    • @sajukunnam1822
      @sajukunnam1822 2 месяца назад

      അവനെക്കൊണ്ട് എന്ത് കാര്യം ​@@athi482

    • @mohanrajnair865
      @mohanrajnair865 2 месяца назад +5

      Hiby in Eden

  • @bijuworld4649
    @bijuworld4649 2 месяца назад +235

    പലക്കാട് BJP ജയ്ക്കും എല്ലാ മണ്ഡലങ്ങളിലും 5% ത്തിൽ കൂടുതൽ വോട്ട് വർദ്ധനവ് ബിജെപിക്ക് ഉണ്ടാകും

  • @sajulal2754
    @sajulal2754 2 месяца назад +22

    ക്രിസ്ത്യൻ സഭ ബിജെപി യെ സപ്പോർട്ട് ചെയ്യുക, രാജ്യത്തെ രക്ഷിക്കുക, സമാധാനം പുലരട്ടെ

  • @heerajvk3505
    @heerajvk3505 2 месяца назад +24

    Shon jeorge ന്റെ ഇടപെടൽ എല്ലാം അടിപൊളി ആണ് .

  • @vipinvijayan9088
    @vipinvijayan9088 2 месяца назад +257

    ഇത്രയും കുടുംബങ്ങളുടെ വസ്തു വകകൾ വഖഫ് കയ്യേറും എന്ന സ്ഥിതി വന്നപ്പോഴും , വഖഫിനനുകൂലമായി കേരളാ നിയമസഭയിൽ 140 MLA മാർ ഒന്നിച്ച് പ്രമേയം പാസാക്കി
    കേരളം ഇതെങ്ങോട്ടാണ് പോകുന്നത് നൂറുകണക്കിന് പേരുടെ കണ്ണീരിന് വില കൊടുക്കുന്ന ഒരാൾ പോലും ഇല്ലായിരുന്നോ 🙏🙏😳

    • @sathyansekseb
      @sathyansekseb 2 месяца назад

      😂

    • @cherianvarughese8527
      @cherianvarughese8527 2 месяца назад +2

      ഉണ്ടല്ലോ. നമ്മുടെ മാണി മോനും party യൂം

    • @austinantony2089
      @austinantony2089 2 месяца назад +6

      അപ്പോ ഹൈബി ആരാണ് ലത്തീൻകാർ വിഷമിക്കുമ്പോൾ ലത്തീൻ സഭാഗമായ ഹൈബി മുസ്ലീം വിഭാഗത്തിന് അനുകൂലമായി നിലപാട് എടുത്തു.

    • @josemonsebastian8560
      @josemonsebastian8560 2 месяца назад +2

      Neethikku nolkinnavan oral polum ille??

    • @iyeraishu1
      @iyeraishu1 2 месяца назад +1

      U know what's thy are doing in karnataka? Karnataka s revenue minister from a peaceful community who asked the revenue secretaries to give notice to many landlords to leave their properties including agri land

  • @thomaskannampallil8316
    @thomaskannampallil8316 2 месяца назад +242

    UDF, LDFi, Islamists നെ ഒറ്റപ്പെടുത്തുക.

  • @arrows929
    @arrows929 2 месяца назад +608

    കോൺഗ്രസ്‌ വിതച്ചു
    സി പി എം വളമിട്ടു
    സി പി ഐ കളപ്പറിച്ചു
    വർഗീയത കൊയ്യുന്നു

  • @SamiSami-mb7sv
    @SamiSami-mb7sv 2 месяца назад +14

    കയ്യേറിയ ക്ഷേത്രഭൂമി കൾ തിരിച്ചു പിടിക്കാൻ ദേവസ്വം ബോർഡിനെ തയ്യറാക്കണം

  • @naturesmedicines4081
    @naturesmedicines4081 2 месяца назад +14

    ഷോൺ ജോർജ് ❤മറുനാടൻ ❤🥰🥰🥰🥰🥰🥰🥰

  • @radhakrishnana.p4745
    @radhakrishnana.p4745 2 месяца назад +128

    വഖഫ് ബോർഡ് അറബിക്കടലിൽ എറിയുക

  • @ngeetha5100
    @ngeetha5100 2 месяца назад +49

    ദീപിക എഡിറ്റോറിയൽ എല്ലാം നല്ലതുപോലെ എഴുതിയിട്ടുണ്ട്. ഇനി ജനങ്ങൾ തീരുമാനിക്കുക ആർക്ക് വോട്ടുചെയ്യണമെന്ന് ജനങ്ങളാണ് യഥാർഥ യജമാനൻ

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 2 месяца назад +895

    കേരളം bjp ഒരിക്കലെങ്കിലും ഭരിക്കണം എന്ന് ആഗ്രഹിക്കുന്നവർ,

    • @MaggieMaggievilson
      @MaggieMaggievilson 2 месяца назад +13

      ഞാൻ ആഗ്രഹിക്കുന്നു 👍👍

    • @thomasfamily983
      @thomasfamily983 2 месяца назад +8

      I will support

    • @thankachank.j8896
      @thankachank.j8896 2 месяца назад +5

      ബിജെപി ❤

    • @thomassamuel9553
      @thomassamuel9553 2 месяца назад +2

      ബിജെപി ❤️❤️

    • @prasad3244
      @prasad3244 2 месяца назад

      ബിജെപിക്ക് നേതൃഗുണം ഉള്ളവർ മുൻനിരയിൽ വരണം. അതാരാണെന്ന് ദേശീയ നേതൃത്വം കണ്ടെത്തണം. എങ്കിൽ കേരളവും രക്ഷപ്പെടും ബിജെപിയും രക്ഷപ്പെടും.

  • @roshinisatheesan562
    @roshinisatheesan562 2 месяца назад +15

    നിയമം ഭേദഗതിയല്ല വേണ്ടത് നിയമം തന്നെ വേണ്ട

  • @abdullakoya7836
    @abdullakoya7836 2 месяца назад +7

    Shajan Sir Congratulations ❤ Your Efforts Appreciate ❤❤ JAI JAI Modi ji ❤❤ JAI JAI Bharat ❤❤❤ JAI JAI Democracy Humanism And Peace ❤❤❤ Many many Thanks 🙏

  • @jainjoseph9311
    @jainjoseph9311 2 месяца назад +266

    കോൺഗ്രസിന് വോട്ട് ചെയ്തതിൽ ലജ്ജിക്കുന്നു,ഇനി വോട്ട് ബിജെപിക്ക്😊😊😊😊😊😊😊

    • @mohammedsaidu6422
      @mohammedsaidu6422 2 месяца назад

      മണിപ്പൂർ ബിജെപി ആണ് ഭരിക്കുന്നത് . വെറും 45 0 ചുരച്ചിൽ കൾ മാത്രമേ തക്സർത്തിട്ടുള്ളൂ. 2ലക്ഷം വീടുകളെ തക്സർതുള്ളൂ. 300പേരെ മാത്രമേ കൊന്നുള്ളൂ.

    • @ajia3190
      @ajia3190 2 месяца назад +1

      💯💯💯🙏🏽🧡

  • @reginajain2413
    @reginajain2413 2 месяца назад +155

    കോൺഗ്രസ്‌ ആയ ഞാൻ അത് ഉപേക്ഷിച്ചു

  • @ramakrishnantk7658
    @ramakrishnantk7658 2 месяца назад +100

    പ്രീണനനയം തുടരുന്ന ഇടതിനും വലതിനും ഇനിയും വോട്ടുചെയ്യണമോ എന്ന് ഇന്ത്യയിലെ മറ്റു മതസ്ഥർ തീരുമാനിക്കട്ടെ !

  • @NeeharaAquatics
    @NeeharaAquatics 2 месяца назад +2

    ഞാൻ ഒരു ഇടതുപക്ഷ അനുഭവിയാണ്.. ഈ ജനങ്ങൾക്ക് നീതി കിട്ടിയില്ലെങ്കിൽ LDF ന് എന്റെ വോട്ട് കൊടുക്കില്ല.. കാരണം യഥാർത്ഥ ഇടതുപക്ഷത്തിന് ഇങ്ങനെ നിശബ്ദമായി ഇരിക്കാൻ സാധിയ്ക്കില്ല.. അന്യന്റെ അടുക്കളയില്‍ വരെ മൈക്കും തൂക്കി ചെല്ലുന്ന മാധ്യമങ്ങളും സമ്പൂര്‍ണ്ണ നിശബ്ദം. ന്യൂനപക്ഷം ആയാലും ഭൂരിപക്ഷം ആയാലും അനീതി കണ്ടാല്‍ എതിര്‍ത്താണ് ശീലം.. അവിടെയുള്ള എല്ലാ ജനങ്ങള്‍ക്കും എന്റെ ഐക്യദാര്‍ഢ്യം!

  • @rajamanip5490
    @rajamanip5490 2 месяца назад +3

    ഇടതിനും വലതിനും മുനമ്പത്ത് ജനങ്ങൾ വോട്ട് കൊടുക്കരുത് ആരാണ് സഹായിക്കാൻ വരുന്നത് അവർക്ക് വോട്ട് ചെയ്യുക

  • @shinyjoseph9183
    @shinyjoseph9183 2 месяца назад +90

    മുനമ്പത്തെ സഹോദരങ്ങൾക്കു വേണ്ടി വോട്ടു ചെയ്യൂ.

  • @balagopalk7073
    @balagopalk7073 2 месяца назад +109

    ഷോൺ ജോർജിന് അഭിവാദ്യങ്ങൾ❤
    ദീപികയ്ക്ക് full support❤

  • @JosekuttyJoseph-nj8uj
    @JosekuttyJoseph-nj8uj 2 месяца назад +133

    കുറഞ്ഞ ശതമാനം ഉള്ള ക്രിസ്ത്യാനികൾ മാത്രം വോട്ട് ചെയ്തതുകൊണ്ട് കേരളത്തിൽ ബിജെപി ജയിക്കില്ല ഹിന്ദുക്കൾ മാറി ചിന്തിച്ചു ബിജെപിക്ക് തന്നെ വോട്ട് ചെയ്യാൻ തയ്യാറാകണം.

    • @ajjogeorge2410
      @ajjogeorge2410 2 месяца назад +16

      ആര് പറഞ്ഞു ക്രിസ്ത്യൻ ഭൂരിപക്ഷം ഉള്ള ഒരുപാട് സ്ഥലം ഉണ്ട് കോട്ടയം ഇടുക്കി ekm ത്രിശൂർ പത്തനംതിട്ട ഇനിയും ഉണ്ട് വേറെ 👍

    • @ashasreekumar8359
      @ashasreekumar8359 2 месяца назад

      അയ്യോ..മതേതറ കമ്മിയും മതേതറ കൊങ്ങിയുമോ?

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 2 месяца назад +4

      Nadesha kizhangans chinthikkano?😂

    • @ilove_linux
      @ilove_linux 2 месяца назад

      കൃസ്ത്യാനികൾ തിരുമാനിച്ചാൽ മതി ആര് കേരളം ഭരിക്കണം എന്ന്. ഹിന്ദുക്കളുടെ വോട്ട് കൃത്യമാണ് അത് LDF UDF കൊണ്ടുപോകും കുറച്ചു BJP മുസ്ലീം ആണേൽ അതും LDF UDF കൊണ്ടുപോകും but കൃസ്ത്യാനികൾ 75% BJP യെ support ചെയ്താൽ BJP കേരളം ഭരിക്കും.

    • @UdayanKutti
      @UdayanKutti 2 месяца назад +2

      എത്ര വന്നാലും പടിക്കുകയെല്ല

  • @mercyjoseph9077
    @mercyjoseph9077 2 месяца назад +12

    Thank you showrn.

  • @bijubaby8711
    @bijubaby8711 2 месяца назад +3

    ജീവിതത്തിൽ ആദ്യമായി ഞാൻ ബിജെപി ക്ക് വോട്ട് ചെയ്തു..സ്ഥാനാർഥി തോൽക്കുമെന്നറിയാം എങ്കിലും എനിക്ക് ജയിക്കാൻ വേണ്ടി

  • @tomam2256
    @tomam2256 2 месяца назад +96

    സതീശൻ സുവിശേഷ പ്രസംഗവും ഭക്തിഗാനവുമായി നാടകം കളിക്കാൻ ഇനിയും വരും

    • @JoseCM-d1x
      @JoseCM-d1x 2 месяца назад +1

      വ്യാഴം ചങ്ങനാശ്ശേരിയിൽ ഉണ്ട് കണ്ടോളു. എന്തൊക്കെ സംഭവിച്ചാലും പിതാക്കന്മാർ കോൺഗ്രസിനെ കൈവിടില്ല.

  • @Marcos12385
    @Marcos12385 2 месяца назад +36

    10 കൊല്ലം മുന്നേ ബിജെപി കേരളത്തിൽ ഒന്നും അല്ലായിരുന്നു.. എന്നാൾ ഇരുമുന്നണികളുടെയും മുസ്ലിം പ്രീണനം ആണ് ബിജെപി കേരളത്തിൽ ഇത്രയും വളരാൻ കാരണം.. ബിജെപിക്ക് മാത്രമേ ഹിന്ദു ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ കഴിയൂ 🙏🙏🙏🙏🙏

  • @shaluvarghese8736
    @shaluvarghese8736 2 месяца назад +59

    വക്കാഫ് 8ആക്കി മടക്കി കാലിന്റെ ഇടയിൽ വച്ചാൽ മതി..... മനുഷ്യർക്ക് ദ്രോഹം ചെയ്യുന്ന ഒരു ഭീകര വിഭാഗം മനുഷ്യ ജന്മങ്ങൾ

  • @bahuleyanayyode474
    @bahuleyanayyode474 2 месяца назад +5

    ഒരു ഭാരതം, ഒരു ജനം, ഒരു നിയമം. ജയ് ഹിന്ദ്.

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 месяца назад +4

    പ്രിയ ക്രൈസ്തവ സഭ ജന വിഭാഗങ്ങളെ നിങ്ങൾ ബിജെപി യെ വിശ്വാസത്തിൽ എടുക്കുക. മുനമ്പം പോലുള്ള വിഷയങ്ങൾ വരാതിരിക്കാൻ വഖഫ് നിയ ഭേദഗതി നടപ്പാക്കും എന്ന് ഉറപ്പു തരുന്ന ബിജെപിയിലേക്ക് സ്വാഗതം 🌹

  • @sheenpjose
    @sheenpjose 2 месяца назад +278

    ഷോൺ or പിസി പത്തനംതിട്ടയിൽ മത്സരത്തിൽ ഉണ്ടായിരുന്നെങ്കിൽ ബിജെപി ക്ക് 2 MP മാർ ഉണ്ടായേനെ

    • @rsn61252
      @rsn61252 2 месяца назад +7

      Very true

    • @reshmikesav5681
      @reshmikesav5681 2 месяца назад +17

      ഇല്ല.... എന്നാലും അവർ വോട്ട് ചെയ്യില്ല.... ഇതൊക്കെ ഇപ്പോ ഈ പ്രശ്നം വന്നപ്പോ ബിജെപികൊള്ളാം എന്ന് പറയുന്നത് അല്ലെ... കാര്യം കഴിയുമ്പോ വോട്ട് എല്ലാം. ഖാൻഗ്രെസ്സിനെ പോകൂ

    • @vignesh.b7706
      @vignesh.b7706 2 месяца назад +9

      @@reshmikesav5681 സത്യം....കാര്യം കഴിഞ്ഞ മണിപ്പൂർ എന്ന് പറയും...

    • @MaheshNair-gv8kb
      @MaheshNair-gv8kb 2 месяца назад

      @@reshmikesav5681 അത് കൊണ്ടായിരിക്കും സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചത് അല്ലേ ജിഹാ ദിയുടെ ആസനം നക്കി ഫ്രോഡെ ?

    • @manjujayakumar6279
      @manjujayakumar6279 2 месяца назад

      ​@@reshmikesav5681 tru

  • @mohananon7925
    @mohananon7925 2 месяца назад +29

    ദീപിക ക്കു എൻ്റെ അഭിനന്ദനങ്ങൾ.

  • @kurianm.m.1900
    @kurianm.m.1900 2 месяца назад +380

    ഇടതു വലതു മുന്നണികളെ വിട്ടു.ഇനി എന്റെ വോട്ട് ബി.ജെ.പി ക്ക്.😊

    • @thankachank.j8896
      @thankachank.j8896 2 месяца назад +6

      ഞാനും ❤

    • @thomasjoseph5945
      @thomasjoseph5945 2 месяца назад +4

      ഒരു ക്രിസ്ത്യാനിയും ഒരിക്കലും BJP ക്ക് വോട്ടു ചെയ്യില്ല.

    • @nithinjoseph6415
      @nithinjoseph6415 2 месяца назад

      ​@@thomasjoseph5945nee cheyanda

    • @chethandesigners8848
      @chethandesigners8848 2 месяца назад +5

      ​@@thomasjoseph5945athu ottakkangu theerumanicha mathiyo

    • @VishnuVk-vi8ek
      @VishnuVk-vi8ek 2 месяца назад

      കുന്തിരിക്കം വാങ്ങി വെച്ചിട്ടുണ്ടോ​@@thomasjoseph5945

  • @Meghana-v4w
    @Meghana-v4w 2 месяца назад +5

    ഞാനും ബിജെപി യില് കുറെ നാൾ മുൻപ് join ചെയ്ത ക്രിസ്ത്യാനി ആണ്. അന്നു എന്നെ കളിയാക്കിയ മറ്റു ഫാമിലി kkar ഇപ്പൊൾ ബിജെപി യിലേക്ക് കയറി വന്നകൊണ്ട് ഇരിക്കുന്നു. എൻ്റെ parents പോലും കുറച്ചു കലം കൊണ്ട് ആണ് മനം മാറിയത്.😅
    ഇപ്പൊൾ അകന്ന relatives bjp yil join ചെയ്യാനുള്ള അവസരം നോക്കി നിൽക്കുന്നു.😂

  • @samuvalsam6681
    @samuvalsam6681 2 месяца назад +7

    അനിൽ ആന്റണി വെറുതെയല്ല.. Bjp യിലേക്ക് ചേക്കേറിയത്.. ആന്റണിയുടെ കാലത്തുള്ള ആളുകളുടെ ചിന്താഗതിയും കാഴ്ചപ്പാടുകളും അല്ല.. ഇക്കളത്തിലെ ആളുകളുടേത്‌.. നമ്മൾ കാലത്ജിനനുസരിച്ചു കോലം മാറണം..😮

  • @t.kprakashnair4460
    @t.kprakashnair4460 2 месяца назад +73

    ഇരു മുന്നമണികൾക്കും വോട്ട് ബാങ്ക് ലക്ഷ്യം കാലങ്ങളായി ജനങ്ങളെ പറ്റിക്കുന്നു

  • @DEVAN133
    @DEVAN133 2 месяца назад +62

    വളരേ ശക്തമായ ഭാഷ

  • @jopopi1979
    @jopopi1979 2 месяца назад +267

    നവംബർ 1 മുതൽ 45 വർഷത്തെ മനോരമ സ്നേഹം നിറുത്തുന്നു.......... റബ്ബർ വിലയിൽ പോലും......മ്പിക്കൽ.........
    മാർത്തോമാ യാക്കോബ സമൂഹം അറിഞ്ഞതെ ഇല്ല......മുനമ്പം വിഷയം
    പള്ളിയിൽ പാട്ടും കുർബാനയും ഉപദേശവും മാത്രം...... സഹോദരന്റെ വീട്ടിൽ കയറുന്നില്ല അത്രെ... പറഞ്ഞ അച്ഛൻ സഹോദരങ്ങൾ 600 പേർക്ക് വീടില്ലാതായ കാര്യം അറിഞ്ഞിട്ടില്ല. ഇനി പിരിവിനു വരട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് 😡
    So...... I turned to Deepika 💙 and ബിജെപി 💙

    • @warrioryoutube7
      @warrioryoutube7 2 месяца назад +11

      ഞാനും

    • @Raju-m1x6m
      @Raju-m1x6m 2 месяца назад +8

      ഇപ്പോഴെങ്കിലും ദീപിക വായിക്കണം എന്ന് തോന്നിയല്ലോ ❤❤❤

    • @thomassamuel9553
      @thomassamuel9553 2 месяца назад +14

      ഞാൻ നിറുത്തണം എന്ന് കരുതുന്നു.. ഇപ്പൊ 54 വയസ്. ഓർ മ വച്ചപ്പോ തൊട്ട് മനോരമ.... ഇനി തിരിച്ചു ചിന്തിക്കുന്നു

    • @udayakumarps5581
      @udayakumarps5581 2 месяца назад

      മനോരമ ചതിയൻമാരാണ്

    • @warrioryoutube7
      @warrioryoutube7 2 месяца назад

      @@thomassamuel9553 ചേട്ടാ..പണ്ടത്തെ മനോരമ അല്ല ഇപ്പോഴത്തെ മനോരമ...

  • @SebastianJosephPlamparampil
    @SebastianJosephPlamparampil 2 месяца назад +9

    Jai Jai Hindustan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @saijobaby4819
    @saijobaby4819 2 месяца назад +1

    അഭിനന്ദനങ്ങൾ ഷാജി സാർ, ദീപിക എഡിറ്റർ

  • @saseendrankg7870
    @saseendrankg7870 2 месяца назад +30

    എല്ലാ സമുദായങ്ങൾക്കും ഒരു നിയമേ പാടുള്ളു. ഇതാണ് രാജ്യത്തിനു വേണ്ടത്. കാടൻ നിയമം റദ്ദാക്കണം.

    • @bose7039
      @bose7039 2 месяца назад +3

      അതല്ലേ. ബിജെപി പറയുന്ന uniform civil code.

  • @jitheshpeter5790
    @jitheshpeter5790 2 месяца назад +591

    വഖഫ് നിയമഭേദഗതി നടപ്പിലാക്കാൻ ശക്തനായ നരേന്ദ്രമോദി സർക്കാർ ഭരിക്കണം അതുകൊണ്ട് എറണാകുളം ജില്ലയിലെ ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ BJP ക്ക് നൽകുന്നു. ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം. ക്രിസ്ത്യൻ പിന്തുണയോടെ BJP കേരളത്തിൽ വൻമുന്നേറ്റം നടത്തും.കേരളത്തിൽ രാഷ്ട്രീയ മാറ്റം അനിവാര്യമാണ് അല്ലെങ്കിൽ കേരളം വൃദ്ധസദനമാകും.മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം❤നരേന്ദ്രമോദി❤അമിത് ഷാ❤BJP❤

    • @Sunuchouhan
      @Sunuchouhan 2 месяца назад +19

      If you are thinking before loksaba election, rajeev chandrasekar win in TVM instead of K.Sasi

    • @m.g.pillai6242
      @m.g.pillai6242 2 месяца назад +27

      രാജീവ് ചന്ദ്രശേഖരിനെ തോൽപ്പിച്ചത് ക്രിസ്ത്യാനികൾ ആണ്.

    • @shebaabraham687
      @shebaabraham687 2 месяца назад +4

      എല്ലാ സമ്മതിച്ച പക്ഷേ ബിജെപിയുടെ വർഗീയത മാത്രം സഹിക്കാൻ പറ്റുന്നതല്ല

    • @jitheshpeter5790
      @jitheshpeter5790 2 месяца назад +1

      ​​@@m.g.pillai6242 തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമായിരുന്നു.ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ എനിക്കും മറ്റുള്ളവർക്കും തെറ്റ് മനസ്സിലായി ഇനിമുതൽ വോട്ട് വികസനത്തിനും രാജ്യസുരക്ഷയ്ക്കും വേണ്ടി BJP ക്ക് നൽകും.ഉറപ്പാണ്

    • @Pray4Peaceforever
      @Pray4Peaceforever 2 месяца назад +1

      ​@@m.g.pillai6242 വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങൾക്കും എതിരെ അവരുടെ അവകാശ സമരങ്ങൾക്കെതിരെ പ്രവർത്തിച്ചു. ചിന്തനീയം.

  • @neenashenoy1877
    @neenashenoy1877 2 месяца назад +2

    Kudos 👍🏻 to Deepika for the Strong Editorial & for standing with Munambam people 👏
    Changed our newspaper from 3 decade long MM to Deepika !! And not regretting our decision... Keep up d good work 💪
    Also proud of our Sabha & Shajan sir to come forth for raise their voices against this injustice ( in contrast to T.J. Joseph sir's time...)

  • @balakbalak3616
    @balakbalak3616 2 месяца назад +129

    കൊടിയേറ്റം നരേന്ദ്രൻ നടത്തിയിട്ട് ഉണ്ട് എങ്കിൽ ഉത്സവവും നരേന്ദ്രൻ നടത്തും അതാ ശീലം.

  • @Pkjayan-c3b
    @Pkjayan-c3b 2 месяца назад +339

    10% ക്രൈസ്തവർ മറിച്ചു വോട്ടുചെയ്താൽ മദാമ്മ കോങ്കറസിന്റെ പൊടി കാണില്ല

    • @JoyJose-gc8mc
      @JoyJose-gc8mc 2 месяца назад +2

      പത്ത് ശതമാനമേ ഉള്ളോ

    • @Mohican3607
      @Mohican3607 2 месяца назад +7

      ​@@JoyJose-gc8mc
      Ulla Christians inte 10 percent ennayirikkum udeshichathuu

    • @thomasjoseph5945
      @thomasjoseph5945 2 месяца назад +4

      ഒരൊറ്റ ക്രിസ്ത്യാനിയും BJP ക്ക് വോട്ടു ചെയ്യുമെന്ന് സ്വപ്നം കാണണ്ട.

    • @tomvarghese293
      @tomvarghese293 2 месяца назад

      ​@@thomasjoseph5945 ippom തന്നെ ആളുകൾ മാറാൻ തൊടങ്ങി

    • @moncy156
      @moncy156 2 месяца назад +8

      ​@@thomasjoseph5945njan kristiyani bjp kku vote cheyyum

  • @jomathews982
    @jomathews982 2 месяца назад +58

    ഞാൻ പള്ളിയിൽ കൂടുന്ന പലരോടും പറഞ്ഞു, ഇടതു വലതു പാർട്ടിക്ക് വോട്ട് ചെയ്യരുത് ബിജെപി യാണ് ബെറ്റർ എന്ന്. അന്ന് അച്ഛന്മാർ വരെ എന്നെ കളിയാക്കി. ഇന്ന് അവർക്ക് കാര്യങ്ങൽ മനസ്സിലാകാൻ തുടങ്ങിയതിൽ സന്തോഷം. പത്തനംതിട്ടയിൽ സ്ഥാനാർഥി നിർണയം പിഴച്ചു പോയി എന്ന് വേദനയോടെ പറയുന്നു.

    • @SunilBabu-ro8ww
      @SunilBabu-ro8ww 2 месяца назад +5

      ക്രിസ്ത്യാനികൾ ഇതുകൊണ്ടൊന്നും പഠിക്കില്ല. പത്തനംതിട്ടയിൽ ഒരു ക്രിസ്ത്യാനി നിന്നിട്ട് ജയിച്ചോ? ഇനി നിന്നാലും ജയിക്കില്ല. വോട്ട് ഇടതിനും വലതിനും മാറി മാറി കുത്തും . അനുഭവിച്ചോ..😂

    • @jojojoseph9686
      @jojojoseph9686 2 месяца назад

      അനിൽ എന്നാ പൊട്ടനെ നിർത്തി അതാ സംഭവം ഉണ്ടായേ 2സ്ഥാനത് എങ്കിലും വന്നു എങ്കിൽ ഇവര് പേടിച്ചേനെ 🙏

    • @SunilBabu-ro8ww
      @SunilBabu-ro8ww 2 месяца назад +1

      @@jojojoseph9686 പൊട്ടനല്ലാത്ത ത് നോക്കി ക്രിസ്ത്യാനി ജയിപ്പിച്ച 25 എണ്ണം ക്രിസ്ത്യാനിക്ക് തന്നെ വഖഫ് വിഷയത്തിൽ ഭേഷായി തന്നു. എന്നിട്ട് ഇപ്പോഴും അനിൽ പൊട്ടനാണോ എന്നു നോക്കി നടക്കുവാണ് വോട്ട് നൽകാതെ.

  • @mathewmmathew5123
    @mathewmmathew5123 2 месяца назад +3

    ക്രൈസ്തവർക്ക് തങ്ങളുടെ ശക്തി തെളിയിക്കാൻ കിട്ടുന്ന നല്ല ഒരു അവസരം, ഇത് പാഴാക്കരുത്.

  • @bestofluck779
    @bestofluck779 2 месяца назад +63

    കോൺഗ്രസ്‌nu വോട്ട് ചെയിത ക്രിസ്ത്യൻസിനെ കോൺഗ്രസ്‌ ചതിച്ചു. കോൺഗ്രസ്‌ എന്നത് ഇപ്പോൾ ഖാൻഗ്രസ്‌ ആയി.
    Bjp ക്കു വോട്ട് ചെയ്യുന്നത് ആണ് നല്ലത്.

  • @sebastianv.s.4775
    @sebastianv.s.4775 2 месяца назад +50

    I feel proud of this editorial. Thank Shajan 🎉🎉🎉🎉

  • @vivid38
    @vivid38 2 месяца назад +3

    ഇനിയുള്ള കാലം കോൺഗ്രസ് സിപിഎം എന്നു പറഞ്ഞു നടന്നിട്ട് കേരളത്തിലെ ജനതയ്ക്ക് യാതൊരു പ്രയോജനവും ഉണ്ടായിരിക്കില്ല നമ്മുടെ കുടുംബത്തേക്ക് ഭീകരവാദികൾ ഇറച്ചി കയറിയിട്ട് പിന്നെ കാലും കയ്യിട്ട് അടിച്ചിട്ട് കാര്യമില്ല ആയതിനാൽ ഇനിയുള്ള കാലം വളരെ ജാഗ്രതയോടെ ചിന്തിച്ച് ഉചിതമായി പ്രവർത്തി ക്യൂ സഹോദരി സഹോദരന്മാരെ

  • @reghukumar6694
    @reghukumar6694 2 месяца назад +35

    ഷോൺ ജോർജ് 🙏💯✅❤️👏👏👏

  • @unnikrishnanpillai2533
    @unnikrishnanpillai2533 2 месяца назад +208

    ഭൂരിപക്ഷം ക്രൈസ്തവർ ഇപ്പോഴും ഉറങ്ങുന്നു.

    • @pramodtp4500
      @pramodtp4500 2 месяца назад +17

      ഉറങ്ങി എഴുനേൽക്കുമ്പോൾ കിടപാടം ആരേങ്കിലും കൊണ്ടുപോകാതിരുന്നാൽ മതി..

    • @suryagayathri7733
      @suryagayathri7733 2 месяца назад +5

      Very very correct 🇮🇳

    • @soumininairmoolathodiyil2560
      @soumininairmoolathodiyil2560 2 месяца назад +8

      അവർ ഇപ്പോഴും മോദിയെയും ബിജെപി യെയും തെറിവിളിച്ചുകൊണ്ടേയിരിയ്ക്കുന്നു. സ്വന്തം കാര്യം വരുമ്പോൾ ഓന്തിനെപ്പോലെ നിറം മാറും.

    • @Sudhi0473
      @Sudhi0473 2 месяца назад +7

      കാര്യത്തോട് അടുക്കുമ്പോൾ വോട്ടെല്ലാം കോൺഗ്രസ് ന് കൊടുക്കും , ഇനി ആയാലും അച്ചായന്മാർ ഇതേ ചെയ്യൂ

    • @sebajo6643
      @sebajo6643 2 месяца назад +3

      ഉണർന്നു തുടങ്ങി ... അടി കിട്ടിയപ്പോൾ

  • @rakeshcr7704
    @rakeshcr7704 2 месяца назад +723

    കേരളത്തിൽ BJP ഭരണത്തിൽ വരണം😍

    • @sunipalaki8686
      @sunipalaki8686 2 месяца назад +5

      കേരളത്തിൽഎല്ലാം കണക്കാ😢 വല്യ കാര്യമൊന്നുമില്ല

    • @bestofluck779
      @bestofluck779 2 месяца назад +4

      ​@@sunipalaki8686ഇടതും വലതും

    • @mathewyohannan91
      @mathewyohannan91 2 месяца назад +21

      കേരളത്തിൽ മാത്രം അല്ല ഇന്ത്യ മുഴുവൻ B. J. P. വരണം.

    • @thomasjoseph5945
      @thomasjoseph5945 2 месяца назад +2

      കേരളത്തിൽ BJP വേണ്ട .സൗത്ത്‌ ഇന്ത്യയിൽ പോലും വേണ്ട.

    • @bobbyrenjan4864
      @bobbyrenjan4864 2 месяца назад +13

      ​@@thomasjoseph5945congress ഇനി ഒരിക്കലും രാജ്യം ഭരിക്കരുത്. അവര് വേണം എങ്കിൽ പാലസ്തീൻ ഭരിക്കട്ടെ. ഇന്ത്യ ബിജെപി ഭരിച്ചാൽ മതി

  • @jobaadshah1
    @jobaadshah1 2 месяца назад +2

    Well said. Thank you for discussing this topic

  • @shira5683
    @shira5683 2 месяца назад +2

    ഇതു ഇവരുടെ പൊതു സ്വഭാവം ആണ്. ആരെങ്കിലും കഷ്ടപ്പെട്ട് ഒരു രാജ്യം അല്ലെങ്കിൽ സ്ഥലം ഫലഭൂയിഷ്ടമാക്കി എടുത്താൽ ഉടനെ അതു ഞമ്മന് വേണം. എന്നിട്ട് അതു മുടിപ്പിക്കും.

  • @pyh3425
    @pyh3425 2 месяца назад +146

    ഇന്ത്യ കീഴടക്കാൻ പറ്റിയ ഒരു പ്രധാന ആയുധമാണ് വക്കാഫ് ബോര്‍ഡ്...
    ഇസ്ലാമിക ശരിഅത്ത് സ്ഥാപിക്കും..

    • @josephp3229
      @josephp3229 2 месяца назад

      ദീപിക❤❤❤എന്തൊരു ശക്തമായ മുഖപ്രസംഗം❤❤❤❤

  • @HariPrasad-ge8om
    @HariPrasad-ge8om 2 месяца назад +20

    ഏതു നിയമത്തിന്റെ പേരിലായാലും അന്യന്റെ സ്വത്തുക്കൾ ഉളുപ്പില്ലാതെ പിടിച്ചെടുക്കുന്ന കാടൻ നിയമങ്ങൾ ക്യാൻസൽ ചെയ്യണം.

  • @bijuthomas8330
    @bijuthomas8330 2 месяца назад +211

    ഇപ്പോൾ ഷാജനും മനസിലായില്ലേ ഇസ്ലാമും പൊളിറ്റിക്കൽ ഇസ്ലാമുമെല്ലാം ഒന്നാണെന്ന്

    • @ravrics
      @ravrics 2 месяца назад +3

      athu nerathe ariyaam shajanu pakshe athu purrathu parayaan pattumo

    • @ShajiMshekaran
      @ShajiMshekaran 2 месяца назад +2

      അവർകെല്ലാം ഒരേ മനസ്സാണ് സുഹൃത്തേ

    • @vishnuvijayan1372
      @vishnuvijayan1372 2 месяца назад +1

      Ellam onnu palla rupathill

  • @GirishKumar-et9wv
    @GirishKumar-et9wv 2 месяца назад

    ഈ വിവരങ്ങൾ അറിയാമായിരുന്നകാലത്ത്
    തിരുമേനിമാരും അച്ചന്മാരും അരമനകളിൽ നിന്നും ഈ നിയമത്തിന്റെ തന്തമാർക്ക് അഞ്ഞാഞ്ഞു കുത്തുവാൻ
    ആഹ്വാനം ചെയ്തപ്പോൾ അറിഞ്ഞിരുന്നില്ലേ ഇതൊരിക്കൽ തലയ്ക്കു മുകളിൽ വളായി തൂങ്ങുമെന്ന്...
    ഇതുപോലുള്ള രാജ്യതാല്പര്യങ്ങൾ കാലഘട്ടം വിളിച്ചു പറയുമ്പോൾ നിങ്ങളെ പോലുള്ളവർ ഇവിടെ മതേതരത്വം കളിച്ചു........
    ഇപ്പോൾ സ്വന്തം കണ്ണിൽ കൊണ്ടപ്പോൾ നോവുന്നു അല്ലെ.....
    ഇനി ഇവിടത്തെ ഭൂരിപക്ഷകോമരങ്ങൾ പഠിക്കാനിരിക്കുന്നതേയുള്ളൂ...
    Salute... Sir. 🙏

  • @jamesjoseph7936
    @jamesjoseph7936 2 месяца назад

    ഇനിയുമിനിയും ഈ സത്യങ്ങൾ ലോകത്തോടു വിളിച്ചുപറയു പ്രിയപ്പെട്ട സാജൻ.
    ഒരു പാട് അനുമോദനങ്ങൾ.

  • @josephscaria3364
    @josephscaria3364 2 месяца назад +174

    മററു സഭകളൊന്നും അനങ്ങുന്നില്ലല്ലോ. കേരള കോൺഗ്രസ്സുകളും ഒന്നും കാണുന്നുമില്ല.

    • @BaburajBabu-m1w
      @BaburajBabu-m1w 2 месяца назад +17

      കേരള കോണ്ഗ്രസ് വാക്കഫ് സ്വത്താണ് 😂😂😂😂

    • @sebajo6643
      @sebajo6643 2 месяца назад +6

      കേരള കോൺഗ്രസ് ചത്തു
      എല്ലാവരും ബിജെപിക് മാത്രം വോട്ട് കൊടുക്കുക

    • @bose7039
      @bose7039 2 месяца назад

      അൽമായരുടെ സ്വത്ത്, മാത്രമല്ല സഭയുടേയും ഇതിൽ പെടും.

  • @chackoxavier5835
    @chackoxavier5835 2 месяца назад +432

    വയനാട് ക്രിസ്ത്യൻ വോട്ട് bjp ക് ❤️❤️❤️❤️❤️❤️❤️❤️

    • @sujith4848
      @sujith4848 2 месяца назад +20

      please work for it Chackocha ,please meet our Christians brothers and sisters in Wayanaad to ensure their vote.

    • @anithashaji7134
      @anithashaji7134 2 месяца назад +29

      പറഞ്ഞാൽ പോര ചെയ്യണം സഹോദരങ്ങളെക്കൊണ്ട് ചെയ്യിക്കണം 🤝Bjp 🔥🔥❣️

    • @deepaktrinity8504
      @deepaktrinity8504 2 месяца назад

      Priyanka gandi ne odikkanam

    • @binojv6980
      @binojv6980 2 месяца назад

      ഖാൻഗ്രസ്,കമ്മി അടിമകൾ ഒഴിച്ച് എല്ലാ ക്രിസ്റ്യൻസും ബിജെപിക്ക് വോട്ട് കുത്തും

    • @RongilyGeorge
      @RongilyGeorge 2 месяца назад +4

      വയനാട് പ്രീയങ്ക തന്നെ സംശയമില്ല.
      ഭാവിയിൽ BJP വരും. തീർച്ച.

  • @geogieantony7318
    @geogieantony7318 2 месяца назад +1

    എനിക്ക് എല്ലാ ക്രിസ്ത്യാനികളോടും പറയാനുള്ളത് ബാർ ഡാൻസ് കാരിയുടെ പാർട്ടിക്ക് മാത്രം വോട്ട് ചെയ്യുക

  • @antonykj1838
    @antonykj1838 2 месяца назад

    വകഫ് പോലുള്ള നിയമങ്ങൾ ജനാതിപത്യ രാജ്യങ്ങൾക്ക് നാണകേടാണ് ഇങ്ങനേ ഉള്ള വിഷയങ്ങളിൽ ജനങ്ങൾ ഒരുമിച്ചു നിൽക്കണം . ഷോൺ 🇮🇳👍👍

  • @thomaspj5438
    @thomaspj5438 2 месяца назад +24

    മോദിജി അമിത് ഷാ ഇവർ ആണ് നമ്മുടേ ഏക ആശ്രയം. ഒരു പ്രത്യേക വിഭാഗത്തിൻ്റെ അമിത സ്വാധീനം കൊണ്ട് ആണ് എൽഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റിലും തോറ്റത്. വകാഫിന് അനുകൂലമായാൽ അവരുടെ സ്ഥിതി പഴയത് പോലെ തന്നെ ആയിരിക്കും.