വിഴിഞ്ഞത്ത് ആദ്യ ചരക്കു കപ്പൽ സാൻ ഫെർനാണ്ടോ -san Fernando at vizhinjam international seaport

Поделиться
HTML-код
  • Опубликовано: 5 июл 2024
  • വിഴിഞ്ഞത്ത് ആദ്യ ചരക്കു കപ്പൽ സാൻ ഫെർനാണ്ടോ -san Fernando at vizhinjam international seaport
    #sanfernando #maersk #shipping #containershipping #vizhinjaminternationalseaport #trivandrumpulse

Комментарии • 25

  • @vineeshvineesh9797
    @vineeshvineesh9797 7 дней назад +8

    സത്യസന്തമായ വാർത്ത തരുന്ന ചാനൽ 🙏

  • @anooptintu7312
    @anooptintu7312 5 дней назад +2

    എന്റെ നാട് ഇനി വേറെ ലീവെൽ ❤... വരട്ടെ കപ്പലുകൾ.. ജോലി, വികസനം, ടൂറിസം, 🙏🏻

  • @CHACKOJAMES-h4r
    @CHACKOJAMES-h4r 3 дня назад +1

    🇮🇳പേര് കേട്ടിട്ട് ഏതോ ഒരു കുരിശ് കൃഷിക്കരന്റെ ആണെന്ന് തോന്നുന്നു അത് വലിയ കുഴപ്പം ഉണ്ടാക്കുമോ 🇮🇳Jay India 🇮🇳

  • @vibinpachar2492
    @vibinpachar2492 7 дней назад +3

    Trivandrum vizhinjam port ❤️

  • @shyjuselvaraj8283
    @shyjuselvaraj8283 4 дня назад +2

    Vessel Finder

  • @jayasreear4349
    @jayasreear4349 7 дней назад +3

    Ring roadine kurich any update

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 4 дня назад +1

    !!!! Narendra modi's photo !!!!. If no one is there no problem, but photo is a must.

  • @mathews5577
    @mathews5577 7 дней назад +1

    Tvm pulse, ee vishayathilulla matu channelukalil ninnum vythyasthom. Ellavarkum manasilakunna reethi anu pradhanom. Chila channelukal enthokeyo pulambunnu. Thankalku abhivadanangal

  • @jayeshKg
    @jayeshKg 7 дней назад +1

  • @hareshnuhs9847
    @hareshnuhs9847 7 дней назад +1

    💞💞💞💞

  • @ktrdas
    @ktrdas 7 дней назад +5

    San fernando യിൽ 8700 കണ്ടെയ്നർ വിഴിഞ്ഞത്ത് വരുന്നുണ്ടോ? ആ കപ്പലിന്റെ കപ്പാസിറ്റി ആണ് അത്. അത് Marshal ഐലൻഡ് ഫ്ലാഗ് ship ഉള്ള കണ്ടെയ്നർ ആണ്. വിഴിഞ്ഞം port അതോറിറ്റീസ് പറയുന്നത് 1000 മുതൽ 2000 കണ്ടെയ്നർ ആണ് ഇറക്കുന്നത് എന്നാണ്. മറ്റൊരു രാജ്യത്തേക്ക് ഉള്ളത് ഇവിടെ ട്രയൽ basil ഇറക്കി കയറ്റുന്നു എന്നും കേട്ടു. ഏതാണ് ശരി ഏതാണ് വിശ്വസിക്കേണ്ടത്

  • @rajujoseph5572
    @rajujoseph5572 6 дней назад +1

    💝❤️🌹❤️💝💪

  • @user-ry8bf8vi1c
    @user-ry8bf8vi1c 2 дня назад +1

    തീര ദേശവാസികൾക്കു തൊഴിൽ ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു ldf സർക്കാരിന് ന് അഭിമാനം

  • @kubakarikwt780
    @kubakarikwt780 3 дня назад +1

    പ്രവാസികൾക്ക് കപ്പൽ വഴി വരാൻ ആഗ്രഹമുണ്ട് സാധിച്ചു കിട്ടുമോ കാത്തിരിക്കുന്നു സ്വന്തം നാട്ടിലെക്ക്... ചുട്ടുപൊള്ളുന്ന ഈ കുറച്ചു പൈസയ്ക്ക് നാട്ടിൽ വേഗം എത്താൻ ആഗ്രഹിക്കുകയാണ് വിമാന കമ്പനികൾ കമ്പനികൾ കൊള്ളയടിക്കുന്ന പാകത്തിൽ നിന്നും കപ്പലിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നു...

  • @Guugugaaga
    @Guugugaaga 7 дней назад +1

    2000 എന്നാണെല്ലോ newsil കണ്ടത്

  • @nandanant-bj9ef
    @nandanant-bj9ef 6 дней назад +1

    Port MD saying 2000Tues carrying .in her media interview.I think...vlogger..add free xero😂

  • @-._._._.-
    @-._._._.- 7 дней назад +1

    🇮🇳⛴️🚢🛳️🛥️🌊⚓

  • @flower0123flower
    @flower0123flower 7 дней назад +2

    ഈ കപ്പൽ കൊച്ചി തുറമുഖത്ത് അടുക്കുമോ

    • @Guugugaaga
      @Guugugaaga 7 дней назад +4

      No

    • @sabucyril888
      @sabucyril888 6 дней назад +2

      It's current draft is 14.2m. But Kochi port can accommodate max 14.5 (Upon dredging). So unless it is prepared, it cannot dock SAN Fernando ship. But Vizhinjam can easily handle large ships even if the draft is 18m because of the natural depth. That's the importance of this port.

  • @muhammedadhil5755
    @muhammedadhil5755 6 дней назад +1

    Biggest carrier ship 24000 containers

  • @alweqaya6392
    @alweqaya6392 7 дней назад +2

    വലൃ വാർത്ത
    അവർ എവിടെയോ പോകുന്ന വഴിയാണ്.
    കക്കൂസിൽ പോകാൻ നിർത്തിയതാണ്.

  • @muhammedadhil5755
    @muhammedadhil5755 6 дней назад +2

    തള്ളോട് തള്ള്