വാസ്തുവിദ്യ -ക്‌ളാസ്-34 - ധനസ്ഥാനവും ,ധാന്യസ്ഥാനവും.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഗൃഹത്തിലെ അറകളും,നിലവാരവും , പണം സൂക്ഷിക്കുന്ന സ്ഥാനവും

Комментарии • 32

  • @user-tp6tq9cj4r
    @user-tp6tq9cj4r 3 года назад +7

    സാറിനേയും,സാറിൻ്റ് ക്ലാസിനേയും എനിക്ക്
    വളരെയധികം ഇഷ്ടപ്പെട്ടു
    നന്ദി !!!!!!

  • @harimenon8239
    @harimenon8239 3 года назад +2

    വളരെ ഉപയോഗപ്രദം സർ

  • @sreekrishnapuri
    @sreekrishnapuri 3 года назад +2

    അറിവുകൾക്ക് നന്ദി !!

  • @ushasurendran4401
    @ushasurendran4401 11 месяцев назад +1

    😊

  • @renjithec232
    @renjithec232 3 года назад +1

    🙏👍👏

  • @snehaprabhat6943
    @snehaprabhat6943 2 года назад

    🙏🙏🙏

  • @devasenanms2059
    @devasenanms2059 4 года назад +2

    Ente gurunadhante class ethrayo varshangal sesham kelkanum yogamundayu. Super class

  • @sheelasstoryworld2613
    @sheelasstoryworld2613 3 года назад +2

    പഠിക്കുവാൻ വളരെ താല്പര്യം undu

  • @rknamboodiri7968
    @rknamboodiri7968 3 года назад

    🙏🙏🙏🙏🙏🥰

  • @ushag9266
    @ushag9266 3 года назад +1

    Sir, കിഴക്കു ദർശനം ഉള്ള വീട്‌. മുകളിൽ രണ്ടു മുറികൾ ഉണ്ട്. തെക്കു കിഴക്കും തെക്കു പടിഞ്ഞാറും മധ്യത്തു ടോയ്‌ലെറ്റും ആണ്. താഴെഉള്ള മുറികളും ടോയ്‌ലെറ്റും അതുപോലെ ആണ്.വടക്ക് പടിഞ്ഞാറ് അടുക്കള, വടക്ക് കിഴക്കു sitout. രണ്ടിനും മദ്ധ്യേ ഹാൾ. മുകളിൽ തെക്കുവശത്തു മുറികൾ അങ്ങനെ നിൽക്കുന്നത് ദോഷം ഉണ്ടോ. വടക്കുവശം മുഴുവനും ഓപ്പൺ ടെറസ് ആയി കിടക്കുന്നു. Pl. മറുപടി തരുമോ sir.

  • @nishadmoideen9256
    @nishadmoideen9256 3 года назад +1

    Septic tankinte stanam vyaktamakunna video undo

  • @gopankumar352
    @gopankumar352 3 года назад +1

    സമചതുരം അല്ലാത്ത വീട് ആണെങ്കിൽ പദകല്പന എങ്ങനെ ചെയ്യണം സർ

  • @rajeevps119
    @rajeevps119 2 года назад

    Sir kannimoolayilae bedroomil shelf thekku padinjaru corneril vekkamo

  • @sayonaann132
    @sayonaann132 3 года назад

    Ee online class attend cheythal certificate kittumo?
    Vastu Vidya online ayi padichu certificate kittan margam undo?

  • @ravilatha9031
    @ravilatha9031 3 года назад +1

    Graham allallo sir gruham alle?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад +3

      typing is through software converting from English to Malayalam....may be some mistakes crept, for me language is to convey my ideas, not much interested in grammatical or spelling mistakes.

  • @raghuirikkur
    @raghuirikkur 3 года назад +1

    🙏

  • @ummusalma3103
    @ummusalma3103 3 года назад +1

    62 കോൽ 8 വിരൽ പടിഞ്ഞാറ് മുഖം ഉത്തമമാണോ?

  • @vipinvipinar4028
    @vipinvipinar4028 3 года назад +1

    - .. തെക്കുപടിഞ്ഞാറെ മുറിയിൽ പണം സൂക്ഷിക്കുന്നത് ആ റൂമിനെ നാലായി ഖണ്ഡം തിരിക്കുമോൾ ആ റൂമിന്റെ അഗ്നി ഭാഗം ആവില്ലേ ഇത് തെറ്റല്ലേ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад +1

      അടിസ്ഥാനമായി താങ്കൾ മനസ്സിലാക്കിയിരിക്കുന്നത് തെറ്റാണ്,ഇത് മനസ്സിലാക്കുവാൻ ഗുരു സമക്ഷം ശരിയായ പഠനം ആവശ്യം....

  • @vipinvipinar4028
    @vipinvipinar4028 3 года назад +1

    - .. തെക്കുപടിഞ്ഞാറെ മുറിയിൽ പണം സൂക്ഷിക്കുന്നത് ആ റൂമിനെ നാലായി ഖണ്ഡം തിരിക്കുമോൾ ആ റൂമിന്റെ അഗ്നി ഭാഗം ആവില്ലേ ഇത് തെറ്റല്ലേ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад

      അടിസ്ഥാനമായി താങ്കൾ മനസ്സിലാക്കിയിരിക്കുന്നത് തെറ്റാണ്,ഇത് മനസ്സിലാക്കുവാൻ ഗുരു സമക്ഷം ശരിയായ പഠനം ആവശ്യം....