അപൂർവമായി നമ്മുക്ക് ലഭിക്കുന്ന ഈശ്വരസാന്നിധ്യമാണ് ഗംഗാധരൻ സർ. മറ്റുള്ളവർക്കുവേണ്ടി സമർപ്പിച്ചിരിക്കുന്ന ഈ ധന്യജീവിതം വളരെക്കാലം നീണ്ടു നിൽക്കണേ എന്ന് പ്രാർത്ഥിക്കുന്നു....
വളരെ നല്ല ഒരു ഡോക്ടർ ماشاء الله. ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാവട്ടെ أمين..ഇവരെ പോലെ ഒരു മനുഷ്യ സ്നേഹിയായ ഡോക്ടറാണ് ഡോക്ടർ ഷരീഫ് കുഞ്ഞു കോവൂർ...ഞങ്ങളെ നാട്ടിലെ പ്രധാന പ്രതീക്ഷയുളള ജന വിശൄസമുളളവരാണ് ,ഏതു പാതിരാത്രിയിലും ഉറകമിളച് രോഗികളെ പരിശോധന നടത്തുകയും അവരോട് നല്ലരീതിയിൽ സംസാരികുകയും നിറഞ്ഞ പുഞ്ചിരിയോടെ രോഗ നിർണയതിൽ പ്രതീക്ഷ നല്‍കുന്ന പച്ചയായ പച്ച മനുഷ്യനായ ജനം ആഗ്രഹിക്കുന്ന നല്ല ഡോക്ടർ.🤲ദീര്‍ഘ കാല ആരോഗ്യ സേവന മേഖലയിൽ നില കൊളളാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ..أمين..
Oru pravarthi cheyyumbhol adhu namukku santhoshom nalghumbhol nammal ellaam marakkum. That is very very true. Thirinju nokkumbhol...alway feel gratitude....(I am a Teacher living in the midst of 4-6 yrs kids for the past 20-25 yrs) The love and energy I get from them are the real tonic for me.
ഗംഗാധരൻ സാറിനെ ദൈവം അനുഷിക്കട്ടെ, എന്ന് പ്രാർത്ഥിക്കുന്നു. ലേക് ഷേർ ആശുപത്രിയിലെ കാൻസർ വാർഡിൽ വച്ച് എനിക്കു സാറിനെ കാണാനും സംസാരിക്കാനുമുള്ള അവസരം കിട്ടി, ദൈവത്തെ . നേരിൽ കണ്ടതുപോലെയാണ് എനിക്കു തോന്നിയത്.
പ്രിയ ഡോക്ടർ,, താങ്കൾ ആരോഗ്യം ശ്രദ്ധിക്കണം,, അത് ജനങ്ങളുടെ ആവശ്യമാണ്, സാധാരണക്കാരൻ്റെയുo പാവപ്പെട്ടവൻ്റേയും തണലായ താങ്കൾ നീണ്ട കാലം ജീവിക്കുവാൻ സർവ്വശക്ത നോട് പ്രാർത്ഥിക്കുന്നു '
Sir angayude speach kellkumpoll rogazanthi kitunu but angeyku sughamillenarinjapoll heart vingunu angillatha ee world orkan vaya aayurarogya soukiangall hrudhayapoorvam nerunu❤❤❤❤❤❤❤jeevan amulyamanu ena aapthavakiam ullkondu jeevikoo sir 🙏
A very meaningful and timely interview that all our prominent doctors should've attended. Also dr.Gangadharan must have openly say something about the unseen force behind his wonderful ability.
ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകി ഡോക്ടയുടെ ആയുരാരോഗ്യം കാത്തു രക്ഷിക്കട്ടെ ഗുരുവായൂർ അപ്പൻ ഡോക്ടർക്ക് തുണയവും ഭഗവാനെ ഹൃദപൂർവം പ്രാർത്ഥിക്കു. എത്രയോ രോഗികൾക്ക് തണലും ആശ്രയവും ആയിരിക്കുന്ന താങ്കൾക്ക് തീർച്ചയായും ഭഗവാൻ അവിടത്തെ തൃക്കയ്യിൽ സൂക്ഷിച്ചു സംരക്ഷിക്കും ബി കോൺഫിഡന്റ്.
Health profession is a noble profession. Doctors, pharmacists, nurses and all technical staff in a hospital are doing great job. One side, criminals are taking life of others and the other side Doctors are struggling to give the life back. Dr. VPG is a good doctor giving great service to humanity, wish him good health. Appreciate Johny Lukose, producer Sakeer and other technical staff for their great effort.
Mechanical എന്ന പദം നമ്മൾ അപര്യാപ്തമായി നിർവചിക്കുന്നത് കൊണ്ടാണ്, mechanical എന്ന പദം, മനുഷ്യന്റെ ജീവിതത്തെ Represent ചെയ്യുന്നില്ല എന്ന് തോന്നാൻ കാരണം. മനുഷ്യന്റെ Mechanism നോക്കുമ്പോൾ അതിൽ Emotions & related aspects ഉം ഉണ്ട്. അതുകൊണ്ട് മനുഷ്യനെ സംബന്ധിച്ചു Mechanical എന്നാൽ its related to Humanity in complete sense. It should be. Thank you doctor ❤
May Almighty bless u doctor with good health n long life.. U r such a lovely kind sympathetic doctor.. Consoling every patient... Now my nephew doyle he is In indira gandhi hospital.... is under your treatment n we feel that God has sent him to the right doctor.. May God keep ypu doc in good health happiness as u r a God given gift to such patients
ശരിക്കും : ആത്മാർത്തതയുള്ള ഡോക്ടർമാർ രോഗികൾക്കുവേണ്ടി ഉഴിഞ്ഞു വെക്കും അവരുടെ ജീവിതം അതിൽ ഒരു ഡോക്ടറാണ് ഗംഗാദരൻ ഡോക്ടർ: പക്ഷെ ഒരു കാര്യം : ഡോക്ടർ തീർച്ചയായും ആരോഗ്യം ശ്രദ്ധിക്കണം : താങ്കൾകുവേണ്ടി ഞങ്ങൾ പ്രാത്ഥിച്ചു കൊണ്ടിരിക്കും: ജനങ്ങൾക്കുവേണം താങ്കളെ
Your human touch of treating the patiant really touch my heart May God bless you with health and long life to serve the humanity longer All my prayers are with you sir
Dr you are great &a gods gifted person your last suggestion about a cancer special hospital is very very good decision god bless you doctor for your kind care and realised the conditions of a patient
Dr.u r a God to each patient and nurses r angels to patiet and same time ur assistance my to u let god gives u strength health peace of mind.God bless u abundantly.stay healthy nd safe.
Sir.. god bless you ... God cant be everywhere hence he has deputed persons like you .... many lifes are dependent on you ... 👍.. also forgive that anchor who keeps on harping you on the ailment..
ഡോക്ടർ ഗംഗാധരൻ നല്ലവൻ ആകാം പക്ഷേ മറ്റൊരു വശവും കൂടിയുണ്ട്. ക്ഷിപ്രകോപിയും ആണ്. എൻറെ അനുഭവം. എൻറെ ഭാര്യാ ക്യാൻസർ രോഗിയായിരുന്നു. ഞാനും അമേരിക്കയിൽ നിന്ന് വന്ന മക്കളും ഭാര്യയും കൂടി ഡോക്ടറെ കാണാൻ കാലത്ത് 5 മണി മുതൽ ഡോക്ടറെ കാണാൻ വീടിന് പുറത്ത് കാത്തിരുന്നു. ടോക്കൺ എടുത്ത് പേരു വിളിച്ചത് ഞങ്ങൾ കേട്ടില്ല. അടുത്ത വിളി കേട്ട് ഞങ്ങൾ കേറി ചെന്നു. ഞങ്ങൾ എവിടെ ആയിരുന്നു എന്ന് ഡോക്ടർ ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു. കൺസൾട്ടിംഗ് കഴിയുന്നതുവരെ ഡോക്ടർ അത് ചൊല്ലികൊണ്ട് മുറുമുറുത്തു കൊണ്ട് ഇരുന്നു. മുഖത്ത് ദേഷ്യഭാവവും. പിന്നീട് ഞങ്ങൾ ഡോക്ടറെ കാണാൻ പോയിട്ടില്ല. വെളുപ്പാൻകാലത്ത് കൊതുക് കടിയും കൊണ്ട് ഇരുന്നത് ബാക്കി. കോഴിക്കോട്ടു നിന്ന് എറണാകുളം വരെ യാത്ര ചെയ്ത ബുദ്ധിമുട്ടും വേറെ. എൻറെ ഭാര്യ ലോകം വിട്ടു പോയി. ഈ ഡോക്ടർ വീട്ടിലും അങ്ങനെയാണോ.
അപൂർവമായി നമ്മുക്ക് ലഭിക്കുന്ന ഈശ്വരസാന്നിധ്യമാണ് ഗംഗാധരൻ സർ. മറ്റുള്ളവർക്കുവേണ്ടി സമർപ്പിച്ചിരിക്കുന്ന ഈ ധന്യജീവിതം വളരെക്കാലം നീണ്ടു നിൽക്കണേ എന്ന് പ്രാർത്ഥിക്കുന്നു....
Ee docter evideya..pls rply
@@sharfuriswana4765 Indiragandhi hospital, kadavanthra, EKM.
Ii
.
Dr നെ കാണാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.🙏🙏🙏
ദൈവത്തിന്റെ കൈയ്യൊപ്പു ലഭിച്ച ഒരു നല്ല ഡോക്ടർ.... അഭിനന്ദനങ്ങൾ... പ്രാർത്ഥനയും..
വളരെ നല്ല ഒരു ഡോക്ടർ ماشاء الله. ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാവട്ടെ أمين..ഇവരെ പോലെ ഒരു മനുഷ്യ സ്നേഹിയായ ഡോക്ടറാണ് ഡോക്ടർ ഷരീഫ് കുഞ്ഞു കോവൂർ...ഞങ്ങളെ നാട്ടിലെ പ്രധാന പ്രതീക്ഷയുളള ജന വിശൄസമുളളവരാണ് ,ഏതു പാതിരാത്രിയിലും ഉറകമിളച് രോഗികളെ പരിശോധന നടത്തുകയും അവരോട് നല്ലരീതിയിൽ സംസാരികുകയും നിറഞ്ഞ പുഞ്ചിരിയോടെ രോഗ നിർണയതിൽ പ്രതീക്ഷ നല്‍കുന്ന പച്ചയായ പച്ച മനുഷ്യനായ ജനം ആഗ്രഹിക്കുന്ന നല്ല ഡോക്ടർ.🤲ദീര്‍ഘ കാല ആരോഗ്യ സേവന മേഖലയിൽ നില കൊളളാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ..أمين..
സാർ, വളരെ നല്ല മനസുള്ള ആളാണ് ഡോക്ടർ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
സർ, ഈശ്വരൻ എല്ലാ അനുഗ്രഹവും ദീർഘയുസ്സും നൽകട്ടെ 🙏🙏🙏🙏🙏
സ്വന്തം ജീവിതം പഠിച്ചു മറ്റു രോഗികളുടെ പ്രശ്നം മനസ്സിലാക്കി അവരെ സ്നേഹത്തോടെ ചികിൽസിക്കുന്ന നല്ല മനസ്സുള്ള ഒരു ഡോക്ടർ. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
:🙏🙏🙏🙏🙏 ഹൃദയം നിറയുന്ന അവസരത്തിൽ വാക്കുകൾക്ക് ക്ഷാമം ഉണ്ടാകുന്നു❤️❤️❤️❤️
വളരെ സൗമ്യമായി രോഗിയുമായി ഇടപഴകുന്ന നല്ല ഡോക്ടർ - എനിക്ക് വളരെ ഏറെ കടപ്പാടുള്ള ഡോക്ടർ
എനിക്ക് ഇദ്ദേഹത്തിൻ്റെ department il ഒരു നേഴ്സ് ആയി work ചെയ്യാൻ കഴിയുന്നതിൽ ഞാൻ അഭിമാനിക്കുന്നു 🤗🤗
എവിടെ ?. Lakeshore ,ഇന്ദിരാഗാന്ധി?
Lakeshore ayirunnu. Ipo njn UK aanu😊
അപാര മനുഷ്യൻ ആയുസും ആരോഗ്യവും ദൈവം നൽക്കട്ടെ
നിങ്ങളെ ദൈവം ആയുസ്സും ആരോഗ്യവും നൽകി ധാരാളമായി അനുഗ്രഹിക്കട്ടെ🙏
ഒത്തിരി ഇഷ്ടപെട്ട വീഡിയോ ❤️❤️❤️
Jeevithamenna Albhutham
Dr Vp Gangadaran sir anubhavangal
Best book ever read
Good book 🔥🔥
Yes!!! One of the best books🌹
Thanks for suggesting. Yet to read
Oru pravarthi cheyyumbhol adhu namukku santhoshom nalghumbhol nammal ellaam marakkum. That is very very true. Thirinju nokkumbhol...alway feel gratitude....(I am a Teacher living in the midst of 4-6 yrs kids for the past 20-25 yrs) The love and energy I get from them are the real tonic for me.
Love and respect dear doctor. May God bless you with more health and happiness ♥️♥️♥️
Angayepolulla dr'ssakshal dhaivamallathe matarumalla ente anubavamanu sir njan share cheythath thanks a lot ❤❤❤❤❤❤❤sir
ഗംഗാധരൻ സാറിനെ ദൈവം അനുഷിക്കട്ടെ, എന്ന് പ്രാർത്ഥിക്കുന്നു. ലേക് ഷേർ ആശുപത്രിയിലെ കാൻസർ വാർഡിൽ വച്ച് എനിക്കു സാറിനെ കാണാനും സംസാരിക്കാനുമുള്ള അവസരം കിട്ടി, ദൈവത്തെ . നേരിൽ കണ്ടതുപോലെയാണ് എനിക്കു തോന്നിയത്.
പ്രിയ ഡോക്ടർ,, താങ്കൾ ആരോഗ്യം ശ്രദ്ധിക്കണം,, അത് ജനങ്ങളുടെ ആവശ്യമാണ്, സാധാരണക്കാരൻ്റെയുo പാവപ്പെട്ടവൻ്റേയും തണലായ താങ്കൾ നീണ്ട കാലം ജീവിക്കുവാൻ സർവ്വശക്ത നോട് പ്രാർത്ഥിക്കുന്നു '
തൻറെ മുന്നിൽ വന്നിരിക്കുന്ന രോഗിയെ ഒരു രോഗിയായി കാണാതെ സ്വന്തം പോലെ സ്വന്തം കൂടപ്പിറപ്പിനെ പോലെ സ്നേഹിക്കുന്ന ഒരേ ഒരു ഡോക്ടർ വി പി ഗംഗാധരൻ
JJHJJJJJJJJ
👍👍👍
സത്യം ആണ്
Couldn't go through this interview without
tears in my eyes.
Sir, ഞങ്ങളുടെയൊക്കെയും പ്രാർഥന അങ്ങേയ്ക്കൊപ്പമുണ്ട്, അങ്ങയുടെ നഷ്ടം കുടുംബത്തിന്റേത് മാത്രമല്ലല്ലോ? 🙏🙏🙏
@@sobhat-bi1jzmool
Sir angayude speach kellkumpoll rogazanthi kitunu but angeyku sughamillenarinjapoll heart vingunu angillatha ee world orkan vaya aayurarogya soukiangall hrudhayapoorvam nerunu❤❤❤❤❤❤❤jeevan amulyamanu ena aapthavakiam ullkondu jeevikoo sir 🙏
Dr God bless you Always 💖 🙏
A very meaningful and timely interview that all our prominent doctors should've attended. Also dr.Gangadharan must have openly say something about the unseen force behind his wonderful ability.
Our living gods.mam and dr.❤❤❤❤❤❤❤❤❤❤
ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകി ഡോക്ടയുടെ ആയുരാരോഗ്യം കാത്തു രക്ഷിക്കട്ടെ ഗുരുവായൂർ അപ്പൻ ഡോക്ടർക്ക് തുണയവും ഭഗവാനെ ഹൃദപൂർവം പ്രാർത്ഥിക്കു. എത്രയോ രോഗികൾക്ക് തണലും ആശ്രയവും ആയിരിക്കുന്ന താങ്കൾക്ക് തീർച്ചയായും ഭഗവാൻ അവിടത്തെ തൃക്കയ്യിൽ സൂക്ഷിച്ചു സംരക്ഷിക്കും ബി കോൺഫിഡന്റ്.
Health profession is a noble profession. Doctors, pharmacists, nurses and all technical staff in a hospital are doing great job. One side, criminals are taking life of others and the other side Doctors are struggling to give the life back. Dr. VPG is a good doctor giving great service to humanity, wish him good health. Appreciate Johny Lukose, producer Sakeer and other technical staff for their great effort.
അല്ലാഹു ആയുർ ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ..ആമീൻ
ഈ കാലത്തെ ഏറ്റവുംനല്ലമനുസ്യസ്‌നേഹി 💯
@@hamssabavaputhiyakadapuram75,,
He help others means patients with struggle for life ...then he does not get time to look himself .He is loved by every one.big salute sir
ഞാനും ഇദ്ദേഹത്തെ വളരെ യാദൃശ്ചികമായാണ് കണ്ടത് ശരിക്കും ദൈവത്തെ നേരിൽ കണ്ടത് പോലെ തോന്നി 🙏🙏🙏
Mechanical എന്ന പദം നമ്മൾ അപര്യാപ്തമായി നിർവചിക്കുന്നത് കൊണ്ടാണ്, mechanical എന്ന പദം, മനുഷ്യന്റെ ജീവിതത്തെ Represent ചെയ്യുന്നില്ല എന്ന് തോന്നാൻ കാരണം. മനുഷ്യന്റെ Mechanism നോക്കുമ്പോൾ അതിൽ Emotions & related aspects ഉം ഉണ്ട്. അതുകൊണ്ട് മനുഷ്യനെ സംബന്ധിച്ചു Mechanical എന്നാൽ its related to Humanity in complete sense. It should be. Thank you doctor ❤
May Almighty bless u doctor with good health n long life.. U r such a lovely kind sympathetic doctor.. Consoling every patient... Now my nephew doyle he is In indira gandhi hospital.... is under your treatment n we feel that God has sent him to the
right doctor.. May God keep ypu doc in good health happiness as u r a God given gift to such patients
Daivam anu Dr gangadharan ente manasil, ente ammaye rekshicha aal aanu Dr K ayusinum aarogyatinum vendi prardhikkunnu
ഡോക്ടർക്ക് ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ ദൈവമേ 🙏
You are doing Yeomen service to the society. May God give good health and long life.
May Almighty God give you/ bless you with long life & good health .
എൻ്റെ ജീവൻ നീട്ടിത്തന്ന എൻ്റെ ദൈവതുല്യനായ ഡോകാടർ
ഈ ഡോക്ടറെ ഒന്ന് കാണാനുള്ള deatails ഒന്ന് പറഞ്ഞുതരുമോ.അമ്മക് (wifinta Amma)വേണ്ടിയാണ്. Place Kollam.
@@thanmayasano2673 lakeshore hospitl kochii
@@thanmayasano2673 ' ,
സഹോദരങ്ങളേ, ആരെങ്കിലും എന്തിനെക്കുറിച്ചെങ്കിലും ഭാരപ്പെടുന്നുണ്ടോ???? ഇവിടെയിതാ നിങ്ങൾക്കായി ഒരു അത്ഭുതവചനം!!!!! നിങ്ങളുടെ വിഷയത്തിന്റെ ഏതു പരമാണുവിലും കഠിനതയിലും ദൈവത്തിന്റെ വചനം ഇറങ്ങിച്ചെന്ന് പ്രവ൪ത്തിക്കും... ''ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു'' Hebrews 4:12. ഇതുപോലെയുള്ള അനേകം വചനങ്ങൾ ബൈബിളിലുണ്ട്... വായിച്ചുവിശ്വസിച്ച് വിടുതൽ ഏറ്റെടുക്കുക..
ശരിക്കും : ആത്മാർത്തതയുള്ള ഡോക്ടർമാർ രോഗികൾക്കുവേണ്ടി ഉഴിഞ്ഞു വെക്കും അവരുടെ ജീവിതം അതിൽ ഒരു ഡോക്ടറാണ് ഗംഗാദരൻ ഡോക്ടർ: പക്ഷെ ഒരു കാര്യം : ഡോക്ടർ തീർച്ചയായും ആരോഗ്യം ശ്രദ്ധിക്കണം : താങ്കൾകുവേണ്ടി ഞങ്ങൾ പ്രാത്ഥിച്ചു കൊണ്ടിരിക്കും: ജനങ്ങൾക്കുവേണം താങ്കളെ
God bless you sir I respect ur kindness sir
Really u r a God for so many lives.
Thanks
Don't say that !!!!
Don't compare the God with humans
You are doing a biggest sin
Owner of a Beautiful Soul !I had been met him at Calicut Medical College where he had treated my uncle with a special preority !
*Very inspiration person Dr Vp Gangadharan sir 🥰💯💥*
Pray God to give you good health and long life to treat more patients and give them extended period of life 🙏
May God bless you doctor.🙏🙏🙏
Great experience congratulations to both.
Really You are a God,Doctor
God bless u Dr
Big സല്യൂട്ട് 🙏🙏
Great doctor.God bless you abundantly. .May you live to grow old.
God bless you doctor🙏🙏🙏
Your human touch of treating the patiant really touch my heart May God bless you with health and long life to serve the humanity longer All my prayers are with you sir
Big salute Sir
Sir you are great.
A big salute Dr Gangadharan sir
God bless you with good health and long life
Dr ningalepoleyullavareyanu likathinavashyam........ god bless you...... aarogyathodeyum aayusodeyumirikatte...... i love dr gangadharan
God Bless you Dr 🙏🙏
Heard about Dr Gangadharan recently. Nice to see doctor in this video.
Dr you are great &a gods gifted person your last suggestion about a cancer special hospital is very very good decision god bless you doctor for your kind care and realised the conditions of a patient
Very good Experience isbest techer
May God bless him to live long 🙏🏿🙏🏿🙏🏿
Sir, may God touch and heal you to heal many more.
Great Doctor God bless 🙏🙏 you
Thanku Dr ചികിത്സയെക്കാൾ രോഗികൾക്ക് നല്ലത് ഈ സുന്ദരമായ പെരുമാറ്റം ആയിരിക്കും എന്തോ ഒരു പോസിറ്റീവ് എനർജി കിട്ടിയത് പോലെ
Godbless u sir. U r Great 👍🌹
Ente ammaude Jeevan 15 year neeti thanna valiya doctor . Doctor ude munpil alugal almarthamai vanagunna doctor .big saloot sir
Dr ude sacriceinumunpil namikkunnu. Ente brother kocheeppeneyum treat cheyththayathinal dr rode kooduthal respectunde. Congrats sir
നല്ല മനുഷ്യ സ്‌നേഹി
Such a great person... have worked with him... as part of studies...
May God bless you, respected Dr
സാർ"അനേകായിരം മുൻരോഗികൾ----താങ്കളുടെ ദൈവാനുഗ്രഹ കരസ്പർശങ്ങളാൽ സന്തോഷകരമായി ജീവിതംനയിക്കുന്നു----ദൈവം ആരോഗ്യമുള്ള ദീർഖായുസ്സ് നൽകുമാറവട്ടെ-----ആമീൻ
God blessed to Dr gagadharan sir prayer to god all the best From Moodi mamen verghese oman muscat...and kerala
May God bless you Sir🙏🙏🙏
Valare nalla doctor
Great gift of God. May he live long.
Very heart touching love
സർ ഗോഡ് ആയുസ്സും ആരോഗ്യവും തരട്ടെ
A sincere Doctor will forget him. Thats' natural. But doctor take care of your health
God bless you.
Lovely doctor 💙
Nice.l assure you my prayers.
God is always with you .God bless you.
Sr.U are grate😊😊🙏🙏
Saute to the doctor. You are really great. May God give you more health.
Namaskaram Dr!
🙏🙏🙏💯❤
Hats off
എല്ലാ ഡോക്ടർമാരും ഇങ്ങനെ അയിരുന്നെങ്കിൽ
good
Dr what are the reasons of cancer and what are the steps to follow to prevent it
Best equality program...
Doctor..you r such a gem...hope n pray you r blessed with a very long life of good health, happiness and peace
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Dheerkhayasum Hafyethum Nalki Anugrehickatte🙏🙏🙏🙏🙏🙏🙏🙏
😊 0:20 0:22
God is great
God bless you 🙏
ഡോക്ടർക്ക് ആയുർ ആരോഗ്യം ഉണ്ടാകട്ടെ.
May God bless u sir🙏🙏🙏🎊
May God help u to complete ur dream sir
Dr.u r a God to each patient and nurses r angels to patiet and same time ur assistance my to u let god gives u strength health peace of mind.God bless u abundantly.stay healthy nd safe.
Sir.. god bless you ... God cant be everywhere hence he has deputed persons like you .... many lifes are dependent on you ... 👍.. also forgive that anchor who keeps on harping you on the ailment..
Doctor you are a god♥️♥️♥️
Ente sir God bless you
Ee doctor evideya
Pls evideyanenn paranjutharuvo
God bless you 👍