- Видео 120
- Просмотров 1 351 455
Manoj S Nair - Vastu Shastra
Индия
Добавлен 25 сен 2019
This channel meant for Traditional Indian Architecture-Vastuvidya
മുല്ലപെരിയാർ അണകെട്ട് അപകടത്തിലോ?
മുല്ലപെരിയാർ അണകെട്ട് വലിയ ഭീതിദമായ അവസ്ഥയിലാണ് ഉള്ളത്, അതിന്ടെ കാരണങ്ങൾ സാങ്കേതികമായി വിലയിരുത്തുന്നു.
Просмотров: 2 033
Видео
വാസ്തുവിദ്യ.......വിടവാങ്ങൽ...(ക്‌ളാസ്-118 )
Просмотров 2,7 тыс.Год назад
ഈ ചാനൽ ഈ ക്ലാസ്സോടുകൂടി അവസാനിപ്പിക്കുന്നു......തുടർന്നും കമന്റ് ബോക്സിലൂടെ ചോദ്യങ്ങൾ ചോദിക്കാം, ഉത്തരങ്ങൾ നൽകുവാൻ ശ്രമിക്കാം.
ഗൃഹ നിർമ്മാതാവ് ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ (ഭാഗം-2,ക്‌ളാസ്-117 )
Просмотров 1,7 тыс.Год назад
ഗൃഹ നിർമ്മാതാവ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഗൃഹ നിർമ്മാതാവ് ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ (ഭാഗം-1,ക്‌ളാസ്-116 )
Просмотров 2,1 тыс.Год назад
ഗൃഹ നിർമ്മാതാവ് നിർബന്ധമായും ഈ കാര്യങ്ങൾ അറിയേണ്ടതാണ്.
കാർ ഗാരേജ് ഗൃഹങ്ങളിൽ എവിടെ നൽകാം.... ( ക്‌ളാസ്-115)
Просмотров 4 тыс.Год назад
കാർ പോർച്ചിനെ കുറിച്ചുള്ള വിവരണങ്ങൾ.
പടികളുടെ എണ്ണം... ......( ക്‌ളാസ്-113)
Просмотров 5 тыс.Год назад
ഗൃഹത്തിലേക്ക് കയറുവാനുള്ള പടികളുടെ എണ്ണത്തെ കുറിച്ച്....
ഭൂമി വാങ്ങുമ്പോൾ ......( ക്‌ളാസ്-112)
Просмотров 1,4 тыс.Год назад
ഭൂമി വാങ്ങുമ്പോൾ .....വാസ്തുപരമായി എന്തൊക്കെ ശ്രദ്ധിക്കണം.
മിത്തു വിവാദവും,സനാതന ധർമവും.( ക്‌ളാസ്-111)
Просмотров 492Год назад
ഗണപതി ഭഗവാൻ കല്പനയോ,സങ്കല്പമോ? സനാതന ധർമം ഇല്ലാതാക്കേണ്ടതോ?
വാസ്തു ആചാര്യ സംഗമം-11(class-110)
Просмотров 696Год назад
യശ്ശശരീരനായ പ്രഗത്ഭ വാസ്‌തു ആചാര്യൻ ശ്രീ കിടങ്ങൂർ രാഘവനാചാരിയുമായി പതിനഞ്ചു വർഷം മുൻപ് നടത്തിയ അഭിമുഖം.(ആറാം ഭാഗം)
വാസ്തു ആചാര്യ സംഗമം-10(class-109)
Просмотров 594Год назад
യശ്ശശരീരനായ പ്രഗത്ഭ വാസ്‌തു ആചാര്യൻ ശ്രീ കിടങ്ങൂർ രാഘവനാചാരിയുമായി പതിനഞ്ചു വർഷം മുൻപ് നടത്തിയ അഭിമുഖം.(അഞ്ചാം ഭാഗം)
വാസ്തു ആചാര്യ സംഗമം-9(class-108)
Просмотров 793Год назад
യശ്ശശരീരനായ പ്രഗത്ഭ വാസ്‌തു ആചാര്യൻ ശ്രീ കിടങ്ങൂർ രാഘവനാചാരിയുമായി പതിനഞ്ചു വർഷം മുൻപ് നടത്തിയ അഭിമുഖം.(നാലാം ഭാഗം)
വാസ്തു ആചാര്യ സംഗമം-9(class-107)
Просмотров 1,1 тыс.Год назад
യശ്ശശരീരനായ പ്രഗത്ഭ വാസ്‌തു ആചാര്യൻ ശ്രീ കിടങ്ങൂർ രാഘവനാചാരിയുമായി പതിനഞ്ചു വർഷം മുൻപ് നടത്തിയ അഭിമുഖം.(മൂന്നാം ഭാഗം)
വാസ്തു ആചാര്യ സംഗമം-8(class-106)
Просмотров 1,1 тыс.Год назад
യശ്ശശരീരനായ പ്രഗത്ഭ വാസ്‌തു ആചാര്യൻ ശ്രീ കിടങ്ങൂർ രാഘവനാചാരിയുമായി പതിനഞ്ചു വർഷം മുൻപ് നടത്തിയ അഭിമുഖം.(രണ്ടാം ഭാഗം)
വാസ്തു ആചാര്യ സംഗമം-7(class-105)
Просмотров 1,2 тыс.Год назад
യശ്ശശരീരനായ പ്രഗത്ഭ വാസ്‌തു ആചാര്യൻ ശ്രീ കിടങ്ങൂർ രാഘവനാചാരിയുമായി പതിനഞ്ചു വർഷം മുൻപ് നടത്തിയ അഭിമുഖം.(ഒന്നാം ഭാഗം)
VASTU TERROR -എന്ന പ്രോഫ. രവിചന്ദ്രന്റെ വിഡിയോയ്ക്കു ഉള്ള മറുപടി.(class-104)
Просмотров 2,1 тыс.Год назад
VASTU TERROR -എന്ന പ്രോഫ. രവിചന്ദ്രന്റെ വിഡിയോയ്ക്കു ഉള്ള മറുപടി.(class-104)
പ്രോഫ: സി .രവിചന്ദ്രന് മറുപടി(class 103)
Просмотров 2,6 тыс.Год назад
പ്രോഫ: സി .രവിചന്ദ്രന് മറുപടി(class 103)
വാസ്തുവിദ്യ - അന്ധവിശ്വാസമോ, വിശ്വാസമോ, ശാസ്ത്രമോ?(class-96)
Просмотров 1,3 тыс.2 года назад
വാസ്തുവിദ്യ - അന്ധവിശ്വാസമോ, വിശ്വാസമോ, ശാസ്ത്രമോ?(class-96)
വാസ്തുവിൽ ഉദ്യാനങ്ങൾ - (ലാൻഡ് സ്‌കേപ്പിങ്)
Просмотров 1,3 тыс.2 года назад
വാസ്തുവിൽ ഉദ്യാനങ്ങൾ - (ലാൻഡ് സ്‌കേപ്പിങ്)
വാസ്തുവിലെ മരണച്ചുറ്റ് അഥവാ മരണകണക്ക്
Просмотров 14 тыс.2 года назад
വാസ്തുവിലെ മരണച്ചുറ്റ് അഥവാ മരണകണക്ക്
വാസ്തുവിൽ മുട്ട് അതിര് അഥവാ വഴിയറവ്.
Просмотров 9 тыс.2 года назад
വാസ്തുവിൽ മുട്ട് അതിര് അഥവാ വഴിയറവ്.
വാസ്തുവിന്റെ പ്രാധാന്യം ഉക്രൈൻ സംഘർഷത്തിൽ?
Просмотров 2,5 тыс.2 года назад
വാസ്തുവിന്റെ പ്രാധാന്യം ഉക്രൈൻ സംഘർഷത്തിൽ?
North east kinaril karnasoothram kadanu pokamo? Pls reply
തെക്ക് ദർശനമായ വീടിൻ്റെ വടക്കു കിഴക്കുഭാഗത്താണ് റോഡ് വന്നു കയറുന്നത്. വീട്ടിലെയ്ക്ക് നടന്നുകയറാൻ തെക്കുകിഴക്ക് ഭാഗത്ത് Step പണിതിട്ടുണ്ട്. ദോഷമുണ്ടോ?
very good message, congratulations and best wishes ❤
സമഗ്രം ഉജ്ജ്വലം കേവല യാഥാർത്ഥ്യം നമസ്കാരം 🙏🙏🙏
നമസ്കാരം! ഭൂമി പൂജ എപ്പോഴാണ് ചെയ്യേണ്ടത്? കുറ്റിയടിച്ച് വാനം താഴ്‌തുമ്പോളാണോ അതോ കല്ലിടുമ്പോളാണോ?
വീട് പണിതു.. വായു കോണിൽ ടോയ്‌ലെറ്റും പണിതു പോയി.. അവിടെ ഇനി എന്തെങ്കിലും വ്യത്യാസം വരുത്തേണ്ടി വരുമോ
Already home constructed so how can we make vasthu mandalam can you make vedio
സാർ കോൺടാക്ട് നമ്പർ തരാമോ 🙏🙏
തെക്ക് പാടിന്നാർ കണ്ണിമൂലയിലാണോ പ്രസവമുറി
Sir, ഞങ്ങളുടെ 15 സ്ഥലത്തിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ കുഴൽ കിണർ ആണ്..ദോഷമുണ്ടോ sir🙏വീട് വച്ചിട്ടില്ല.
ഇതൊന്നു കണ്ട് ഭയപ്പെടരുത് ഭയത്തിൻ്റെ പിതാവ് സാത്താനാണ്
നല്ല കാറ്റും വെളിച്ചവും സഞ്ചരിക്കുന്ന സ്വച്ഛന്ദമായ ഭവനത്തിന് നാഥനായി ദൈവം തമ്പുരാൻ ഉണ്ടെങ്കിൽ ഈ വകഭയ തന്ത്രവിദ്യകളൊന്നും മനുഷ്യനെ അലട്ടുകയില്ല God is Love God Is Light Godis All
കിഴക്ക് ദർശനമുള്ള വീട്.. കിഴക്ക് മുറ്റകെട്ട് പൊളിച്ച് തൊടുവിലേക്ക് കേറ്റിപാർക് ചെയ്യാവുന്ന രൂപത്തിൽ പോർച് നിർമ്മിക്കാവോ സർ 🙏
Thekke mukhamulla veede oru room thekkukizhakkai eduthu pradhana vathil ippol madhyathilalla kuzhappamundo sir please reply
South east bathroom padundo
പഴയ ഓട് വീടുകളിൽ തിണ്ണ കാണാറുണ്ട്.. ഈ തിണ്ണ മൂന്നാമതായാണ് വരുക അതിൽ നിന്ന് ഡോർ തുറന്ന് അകത്തു കയറുമ്പോൾ നാലാമത് ആണല്ലോ വീടിൻറെ ഉൾഭാഗം വരൽ... അപ്പോൾ അത് എങ്ങനെ നിർണ്ണയിക്കും... അതിൻറെ കൂടെ തന്നെ വാതിലിന് തൊട്ടടുത്ത് ഒരു ചെറിയ സ്റ്റെപ്പും ഉണ്ടാവും അത് വീടിൻറെ ഉൾഭാഗത്തിനോട് സമാനമായി ആയിരിക്കും ഉണ്ടാവുക... അപ്പോൾ ആ സ്റ്റെപ്പ് ഒരു സ്റ്റെപ്പായി കൂട്ടാമോ.. അപ്പോൾ ഭൂമിയോട് തൊട്ടടുത്ത ഒരു സ്റ്റെപ്പ് ഉണ്ടാക്കിയാൽ എങ്ങനെയുണ്ടാവും
Adukkala cheruthayalum valuthalum athinu kanakkundoo?.... Eni kanakkila ennu vachal enthalum sherikadu undooo
🙏🙏🙏
❤❤❤
വിദേശിയ്ക്കു സ്ഥനഠ ഇല്ല അവൻ നല്ലവെള്ളഠ ലഭിയ്ക്കുന്നടത്ത് കിണറുഠ കുഴൽകിണറുഠ സ്ഥാപിയ്ക്കുഠ
സാർ എന്റെ വീട്ടിൽ സെപ്റ്റിക് ടാങ്ക് തെക് കിഴക് മൂലയിൽ ആണ് എനിക്ക് ഇ വിട്ടിൽ വന്നതുമുതൽ രോഗം ആണ് 29 വർഷം ആയി വാസ്തു വിനെ പറ്റി അന്ന് ഒന്നും അറിയില്ല സെപ്റ്റിക് ടാങ്ക് തെക് കിഴക് നല്ലത് enna പറഞ്ഞത് pinne വാസ്തുവിനെപറ്റി ഒന്നും ചിന്തിച്ചില്ല. ഇപ്പോൾ സാറി ന്റെ വീഡിയോ യിൽ നിന്നുംമനസ്സിൽ ആയി ആമൂലയിൽനിന്നും അതിന്റെ താഴത്തെ പ്ലോട്ടിലേക് മാറ്റാൻ പറ്റുമോ പിന്നെ ചിലർ നിർദേശിക്കുന്നത് വടക് പടിഞ്ഞാറ് ഭാഗത്തു ആക്കാം എന്റെ വീട് വടക് മുഖം ആയിട്ടാണ് ഇതിനു എന്തെങ്കിലും പരിഹാരം പറഞ്ഞു തരണം സാർ എനിക്ക് നടക്കാൻ വളരെ വിഷമം anu എനിക്ക് സന്ധിവാദം ആണ് ഒന്ന് ശരിക്കും നടക്കാൻ പറ്റുമോ ഇനി ഒരു dr യും കാണാനില്ല please സാർ dayavu ചെയ്ത് oru പരിഹാരം അറിയിക്കണം
change it to north west area
തെക്കോട്ട് ദർശനമുള്ള വീട്തെക്കോട്ട് ഇറങ്ങുന്നു നേരെ ഗേറ്റും റോഡും കുഴപ്പം ഉണ്ടോ
its explained in detail in my you tube video...
സർ സമതത കണക്കിൽ 12 ആയിഹരിച്ചാൽ എത്ര അംശമാണ് എടുക്കേണ്ടത്
വീടുകളില്‍ virakadup nirbandamaano
വീടിൻറെ മധ്യഭാഗത്ത് മുക്കാൽ കോൽ. താഴ്ചയിൽ സ്ഥാപിക്കുന്ന ശരിയാണോ. ടൈൽസ് ഇടുന്നതിനു മുമ്പ്
Sir contact number tharamoooo
South facing house , kinar evide വരണം
North east ആണ് വരേണ്ടത് അത് ബുദ്ധിമുട്ട് ആണെങ്കിൽ north ഭാഗത്ത് വയ്ക്കാം പക്ഷേ അത് ഒരു vastu expert 'നോട് ചോദിച്ചു മാത്രമേ പണിയാവൂ south ഭാഗത്തും south east,south west ഭാഗത്ത് അത് പോലെ north west ഭാഗത്ത് കിണർ പാടില്ല എന്നാണ് പറയുന്നത്
സർ വടക് തർശനമായുള്ള വീടിന്റ സ കിഴക്കേ വശത്തു ആകാമോ ടോയിലെറ്റ്
പടിഞ്ഞാറു ദർശനം ഉള്ള വീടിനു stair case, വടക്കു കിഴക്കു ഭാഗത്തു തുടങ്ങി കിഴക്കു തെക്ക് side ൽ ലാൻഡിംഗ് കൊടുത്തു പടിഞ്ഞാറോട്ടു ഉണ്ടാക്കാൻ പറ്റുമോ.
💐🙏
സർ കന്യാകോണിൽ stair landing vannal ദോഷം ano
no
Please explain east south corner porch face south direction.
ചുറ്റളവ് നോക്കുമ്പോൾ ചില ആളുകൾ ചുമർ അളക്കും ചില ആളുകൾ പാദം വെച്ച് നോക്കും ഇതിനെ കുറിച്ച് വിശദീകരിക്കാമോ
നന്ദി സർ ........
75 kol east dershanam uthamam aano sir
😂 ആറിൽ ശുക്രനാണ്. വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
Sir south face ayitulla veedinde septic tank west side pattumo please reply
Sir ur number tharamo
Sir ur number pls
Kizhakku dharshanam ulla veedu Stair kizhakkuvashathu vadakkunnu thekkoottu kayari padinjarottu varunnu . Nallathano Sir
✌️🙏🕉️
Sir Calicut varumo veed nerit kanaan
@@muhammedfayiz2243 ഇല്ല, പ്ലാൻ അയച്ചാൽ നോക്കി correction ആവശ്യമെങ്കിൽ ചെയ്യാം.
നമസ്കാരം ഞാൻ ഒരു ഈശ്വരവിശ്വാസിയാണ്, വാസ്തുവും ജോത്യഷത്തിലും എനിക്ക് വിശ്വാസം ഉണ്ട് ഞാൻ കുറച്ച് ജ്യോതിഷം പഠിച്ചിട്ടുണ്ട് , എൻ്റെ അനുഭവത്തിൽ പല ജാതകം പരിശോധിച്ചത്തിൽ ജാതകത്തിലെ അനുഭവികേണ്ട ദുരിതവും വാസ്തുവും മായി ബന്ധം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട് , ഒരു വ്യക്തിയ്ക്ക് അവൻ്റെ ജാതകത്തിൽ സന്താന പരമായ ദോഷം അനുഭവിക്കാൻ യോഗം ഉണ്ടെങ്കിൽ അല്ലെങ്കിൽ മറ്റ് ധനപരമായ മോശം അവസ്ഥ അനുഭവിക്കാൻ യോഗം ഉണ്ടെങ്കിൽ നമ്മൾ എത്രയോ അറിവ് ഉണ്ടെങ്കിലും നമ്മൾ അറിയാതെ അതിൽപ്പെടുന്നവരെ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഞാൻ മനസ്സിലാക്കിയത് ദൈവാദീനം ഉണ്ടെങ്കിൽ അതിൻ്റെ ദേഷം കാഠീനം കുറക്കാം എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്,
സർ എന്റെ പേര് കല ഞാൻ ഒരു ചെറിയ വീട് വെയ്ക്കുകയാണ് പഞ്ചായത്തിൽ നിന്നും കിട്ടിയതാ ഇതിൽ സ്റ്റെയർ കൊടുത്തിരിക്കുന്നത് വടക്കുന്ന് കയറി കിഴക്കോട്ട് പിന്നെ തെക്കുവശത്തേക്ക് ഇങ്ങനെയാണ് ഇതിന് കുഴപ്പമുണ്ടോ വീടിന്റെ ദർശനം പടിഞ്ഞാറാണ് ഒരു മറുപടി തരണം🙏
Sir mobile no please
9447561233
സർ,തെക്ക് പടിഞ്ഞാറു മൂലയിൽ നിന്ന് 8 അടി വടക്കോട്ടു മാറി പടിഞ്ഞാറു ഭാഗത്ത് സെപ്റ്റി ടാങ്കു വരുന്നത് കുഴപ്പ മുണ്ടോ?
സാറ് കിണറിന്റെ സ്ഥാനം എന്ന് പറയുമോ
please watch my you tube video....
47േര
കിഴക്കിന്ന് തുടങ്ങി തെക്കോട്ടു നോക്കി കേറി, പടിഞ്ഞാറോട്ടും പിന്നെ വടക്കോട്ടും ആയാൽ കുഴപ്പം ഉണ്ടോ? Reply pls
സർ, എൻ്റെ വീടിൻ്റെ ദർശനം തെക്കോട്ടും പ്രധാന വാതിൽ പടിഞ്ഞാറോട്ടുമാണ് പടിഞ്ഞറ് നടപ്പാതയും വടക്ക് റോഡുമാണ് വാസ്തു ശാസ്ത്ര പ്രകരം അങ്ങയുടെ അഭിപ്രായം എന്താണ് ദോഷമെന്തെങ്കിലും ഉണ്ടോ