വാസ്തുവിൽ മുട്ട് അതിര് അഥവാ വഴിയറവ്‌.

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 51

  • @kunjatta4465
    @kunjatta4465 2 года назад +2

    Valare nanni sir 🙏🙏🙏

  • @harikrishnanastro
    @harikrishnanastro 2 года назад +1

    Best wishes from chaganacherry Hari Krishnan
    Highly informative

  • @snehaprabhat6943
    @snehaprabhat6943 2 года назад +1

    Thank you🙏🙏🙏

  • @franciskv1038
    @franciskv1038 2 года назад +2

    Very good

  • @p166hqL
    @p166hqL 2 года назад +1

    വളരെ ഉപകാരപ്രദമായ ക്ലാസ്.
    സാർ ഇതുപോലെ വാസ്തുവിന് വിരുദ്ധമായി ഓരോ പ്രധാനപ്പെട്ട കാര്യങ്ങൾ നിർമിക്കുമ്പോൾ / position ചെയുമ്പോൾ ആ വീട്ടിൽ താമസിക്കുന്നവർക്ക് ഉണ്ടായേക്കാവുന്ന ദോഷങ്ങളെ കുറിച്ച് ഒരു ക്ലാസ്സിൽ പറയാമോ?
    For example like incorrect gate position and its effects ,
    incorrect ചുറ്റളവ് and its effects
    incorrect കിണർ position and its effects ,
    incorrect bathroom position and its effects
    വിദിക്കിലേക്ക് പണിത വീട് and ites effects
    incorrect main door positions and its effects etc.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      SORRY NOT POSSIBLE

    • @advgopika
      @advgopika 2 года назад

      അങ്ങയുടെ ക്ലാസ്സ്‌ വളരെ ഉപകാരപ്രദമാണ്. കന്നി മൂല ഭാഗത്തു വഴി വന്നു നിക്കുന്ന വസ്തുവിൽ വീടുവക്കാൻ ആഗ്രഹിക്കുന്നു. പരിഹാരം ഉണ്ടോ സർ 🙏

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад +1

      @@advgopika Design your house as per vastu which will taken care of everything

    • @advgopika
      @advgopika 2 года назад

      @@DrManojSNairVastuShastra അങ്ങയുടെ watsap nubr തരുമോ 🙏

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад +1

      @@advgopika 9447561233

  • @bigbrother4336
    @bigbrother4336 2 года назад

    kindly do video on commercial buildings vasthu principles if possible

  • @chandni7035
    @chandni7035 2 года назад +1

    Thanks

  • @sindhuak1940
    @sindhuak1940 Год назад +2

    സർ , ഇതൊന്ന് വരച്ചു കാണിച്ചാൽ കുറച്ചു കൂടി നന്നായി മനസ്സിലാക്കാമായിരുന്നു

  • @sanunadarajan1003
    @sanunadarajan1003 2 года назад +1

    🙏🙏🙏🙏🙏🙏🙏🌹

  • @ambutvlm
    @ambutvlm 2 года назад +1

    🙏

  • @sasikumardamodaran7954
    @sasikumardamodaran7954 2 года назад +2

    🙏. സർ, താങ്കൾ എഴുതിയ വാസ്തു വിദ്യ ബുക്ക്‌ ഏതെന്നു പറയാമോ? വാങ്ങുവാൻ ആണ്.

  • @rkrisrkris
    @rkrisrkris 2 года назад +3

    സർ
    നിലവിലുള്ള വീടിന്റെ വസ്തുമണ്ഡലം എങ്ങനെയാണു നിർണയിക്കുവാൻ പറ്റുന്നത്, എന്തുകൊണ്ടെന്നാൽ വീട് നിൽകുമ്പോൾ ഉണ്ടായിരുന്ന പുരയിടം 3 തുല്യമായി ഭാഗിച്ചു, അപ്പോൾ വാസ്തുമണ്ഡലം മാറ്റം വരുമല്ലോ? അത്‌ എങ്ങനെയാണ് correct ചെയ്യുന്നത്?
    നന്ദി

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад +2

      അത് പറഞ്ഞു തരുവാൻ പറ്റുന്ന കാര്യമല്ല, ഒരു സ്‌പെർട്ടിനെ വിളിച്ചു കണക്കു കൂട്ടി ചെയ്തെടുക്കേണ്ടതാണ്.

    • @rkrisrkris
      @rkrisrkris 2 года назад +1

      @@DrManojSNairVastuShastra നന്ദി

  • @karthikb5208
    @karthikb5208 2 года назад +1

    Sir veedinte east side um north side um road ullathu nallathanu ennu kelkunnu. Is it true

  • @vidya7081
    @vidya7081 2 года назад +1

    സർ ഒരു കട്ടില യുടെയോ ജനാല യുടെയോ മധ്യത്തിൽ മറുവശത്തെ കട്ടില കാലോ ഭിത്തിയുടെ side വന്നാല് മുട്ട് ദോഷം വരുമോ

  • @Vishnuvasco
    @Vishnuvasco 2 года назад +1

    സർ... കിഴക്ക് ദർശനം ഉള്ള വീടിന്റെ വടക്ക് -വടക്കപടിഞ്ഞാറ് തൊഴുത് പ്രശ്നമാണോ????

  • @gopankumar352
    @gopankumar352 2 года назад +1

    നമസ്കാരം സർ,
    മുട്ടതിരിന് കവുങ്ങ് ആ ഭാഗത്തു നട്ടാൽ മതി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിൽ എത്ര സത്യം ഉണ്ട്

  • @deputycollectorlrcollector9368
    @deputycollectorlrcollector9368 2 года назад +1

    സർ, കിച്ചൻറ ഉള്ളളവ് 300*310 അളവാണ്. സാറിൻറ വിഡിയോയിൽ നിന്ന് മനസ്സിലായി ഈ അളവ് ഉത്തമം അല്ലെന്ന്.അങ്ങനെയെങ്കിൽ കിച്ചനിൽ കബോർഡ് വരുമല്ലോ അത് വച്ച് ഉള്ളളവ് ഉത്തമം ആക്കോമോ, അത് പോലെ ബെഡ് റൂം അളവും ഉത്തമം അല്ല. അത് അലമാര പണിഞ്ഞ് ഉത്തമംആക്കാമോ

  • @vineeshkrishna97
    @vineeshkrishna97 Год назад

    Mumbai polulla sthalathulla alukalokke appo ethu cheyyanam

  • @Yamunothry
    @Yamunothry Год назад +1

    Pariharam enthaanu

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Год назад +2

    ഒന്നും മനസ്സിൽ ആയില്ല.

  • @leamworldinfostips6259
    @leamworldinfostips6259 2 года назад +1

    സർ.. കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ ഒന്ന് തരാമോ

  • @vineeshkrishna97
    @vineeshkrishna97 Год назад +1

    Ivan mare polullavar karanam etra kudupagal preshnam undakunnundannu ariyamo

  • @reji2430
    @reji2430 2 года назад

    സർ,
    വീടിന്റെ നേരെ വന്നു വഴി നിൽക്കുക ആണ് എങ്കിൽ, വഴിയുടെ മധ്യo ഭാഗം വീടിന്റെ നേരെ വരുന്നടുത്തു ഒരു എയർ ഹോൾ ഇടണം എന്ന് കെട്ടിട്ടിട്ടുണ്ട് ഇത് ശരിയാണോ?...

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад +3

      ഇത്തരം വാസ്തു എനിക്ക് വശമില്ലാ ☺

  • @vineeshkrishna97
    @vineeshkrishna97 Год назад

    Kashinu vedi manasika uyarcha illatha manushyane thalarthi

  • @vineeshkrishna97
    @vineeshkrishna97 Год назад

    Keralam iganeyokke cheythu cheyth motham parajayam anu ella karyathilum

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Год назад

      mahaa bhooripakshavum cheyyunnilla......kawadiyaar kottaaram polum cheythittilla, pakshe padmanabhapuram kottaaram kruthyamaayi vasthu niyamathil ullathaanu, athil kazhinjirunnakaalam ,rajavamsham bharichu,kawadiar kottaarathil ethiyappol adhikaaram poyi....athaanu sathyam.