സ്ഥാനം കാണൽ ,കുറ്റിയടിക്കൽ,കല്ലിടീൽ.

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 163

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 4 года назад +2

    Sir, Rectangular aayittulla 2cent sthalathu oru veedu vekkan sadhikkymo (vadakkum thekkum vazhiyanu) 🙏

  • @viswajithkdas2870
    @viswajithkdas2870 2 года назад +1

    Respected Sir,
    I have a doubt about the length of kutti and Is there any rituals like ganapathy homam and boomipooja conducted when the time of kuttiyadi

  • @rajkumarpeethambaran3568
    @rajkumarpeethambaran3568 3 года назад +1

    Veedinu kuttiyadikkan kumbha maasam anuyojyamano...? Please.give me a reply....

  • @ratheeshvelayudhan6303
    @ratheeshvelayudhan6303 4 года назад +5

    Sir, kutti vaykkumbol ethu tharathilulla kutti (maram) anuupayogikkendathu? Plavanu nallathennu parayunnu.vereyethenkilum undo?

  • @dhanyasajesh3411
    @dhanyasajesh3411 Год назад

    Ente veedinte kuttiadi idavamasathil kazhinju. Muhurthakallu vaikkal midhuna masathil vaikan patumo

  • @valsalaclicofindia5623
    @valsalaclicofindia5623 3 года назад +1

    Thank you sir Entail ee sivahomam? Araanu at u cheating? Bhumidoshathinano? Etta cost album? Evideyanu cheyyendatu Tiny dikkukal undo Veedinullil cheyyendivarumo Verdi modificationnanu

  • @jijisijo3044
    @jijisijo3044 4 года назад +1

    Sir namude vidinte kalidal kudumba nadhanu edan patto ??? Allakil muthirnna alu thane venooooo

  • @kgwilson4102
    @kgwilson4102 2 года назад

    Velutha paksham or nilavu,karutha paksham or iruttu kuttiyatikkal karmam thinu nokkanamo Sir, please

  • @ajithkumar-lh4vd
    @ajithkumar-lh4vd 2 года назад +1

    കുറ്റി അടിക്കാൻ പൂപരത്തി മരത്തിന്റെ കുറ്റി എടുക്കാമോ? അല്ലെങ്കിൽ ഏതാണ് ഏറ്റവും നല്ല മര കുറ്റി എടുക്കാവുന്നത്?

  • @shihabas5471
    @shihabas5471 4 года назад +2

    Sir kallidal uthamam thekk padinjaar aano vadakk kizhakk aano. Oru pusthakathil vadakk kizhakk enn kanuvan sadhichu. Pls reply ?

  • @anasm7629
    @anasm7629 2 месяца назад +1

    Wayanad വന്ന് സ്ഥാനം കണക്കാക്കുമോ

  • @daisyvolgs4046
    @daisyvolgs4046 2 года назад

    Sir athu divasam vedinu kuttiadichu kalluedunnathinu nallathu? Friday kuzhapqm udo

  • @mohanankt2597
    @mohanankt2597 2 года назад +2

    സാർ, കുറ്റി അടിക്കുവാൻ. പുരുഷൻ തന്നെ വേണം, പൌരുഷം ഉള്ള പുരുഷ പ്രജ തന്നെ വേണം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണ്. പുരുഷന്റെ നാളിനു പ്രാദാന്യം ഉണ്ടോ. വിശദമായി പറയുമോ.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      purushathvam undaakanam, athukondaanu 16 vayassu kazhinja alaakanam ennu parayunnathu

  • @Jaya__shibu
    @Jaya__shibu 4 месяца назад

    സാർ.എന്റെ നാള് ചോതി ഭർത്താവിന്റെ നാള് അത്തം ഏത് ദിവസം വീട്ടിന് കുറ്റിഅടിക്കാൻ പറ്റും

  • @Vishnuvishnu-ne3vd
    @Vishnuvishnu-ne3vd 3 года назад +1

    sir kuttiadicha shesham ,vanamm vettumbol kutti eduthe mattan pattumo?

  • @arunkumares3658
    @arunkumares3658 3 года назад +1

    Sir.. Vasthu mandalam thirikkumbol athinte foundation depth athra kodukkanam.. Athupole thanne mukalilekulla wall height athra venam?

  • @Kunjattasshorts662
    @Kunjattasshorts662 4 года назад +2

    കുറ്റിയടിക്കൽ എതൊക്കെ ദിവസങ്ങളിൽ നടത്താം ഒന്ന് പറയു സാർ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад +2

      വീട് വെക്കുവാൻ ഉദ്ദേശിക്കുന്ന ആളിന്റെ നക്ഷത്രം വെച്ചിട്ടു,നല്ല ജ്യോതിഷിയെ സമീപിച്ചു ദിവസം കണ്ടെത്തുക.

  • @sysgamer9718
    @sysgamer9718 2 года назад +1

    Sir. കർക്കിടകത്തിൽ .കല്ല്.ഇടൽ .ചടങ്ങ് നടത്താമോ

  • @anamikanair9004
    @anamikanair9004 3 года назад +1

    സർ, single parent ആയ അമ്മയും കുട്ടിയും മാത്രം , ഇപ്പോൾ പുതിയ വീടു വയ്ക്കുന്നുണ്ട്, ആരാണ് കുറ്റി അടിക്കേണ്ടത്, അടുത്തുള്ള മഹാദേവക്ഷേത്രത്തിൽ കുടുംബമായി താമസിക്കുന്ന പൂജാരിയെ കൊണ്ടു ചെയ്യാമോ, മനോജ് സർ ഇനു ക്ഷണിച്ചാൽ വരുമോ, ഇതിനു മറുപടി പറയാമോ സർ

  • @nehaniya1492
    @nehaniya1492 4 года назад +4

    കുറ്റിയടിയ്ക്കാനുള്ള നല്ല മലയാളം മാസങ്ങൾ ഒന്നു പറഞ്ഞു തരുമോ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад +2

      കോൺ മാസങ്ങളായ, മീനം,മിഥുനം,കന്നി,ധനു വും കർക്കിടകവും സാധാരണ ഉപയോഗിക്കാറില്ല.

    • @nehaniya1492
      @nehaniya1492 4 года назад

      Thank you sir

    • @nakshatraconstructions4940
      @nakshatraconstructions4940 2 месяца назад

      കർക്കിടെ ശുഭദം പ്രോക്തം എന്നല്ലേ... (ഒരു സംശയമാണ് )

  • @naveenajyothi9392
    @naveenajyothi9392 3 года назад

    Sir veedinte kutti adi chingam last kazhnju. Pine kanni ayathond panni thudangan sadhichila. Pine mazhayum. Palarum parayunath kutti adichu agane idan padilanu. Sathyanno sir.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад +1

      athe kuttiyadichu kazhinjaal thutangendathaanu, kanni masam pinne nokkenda karyamilla....

  • @preethak8243
    @preethak8243 Год назад +2

    സർ അപ്പോൾ ഒരു വാസ്തു ആചാര്യനെ Plot കാണിച്ചതിന് ശേഷം ഒരു എഞ്ചിനീയറെ കൊണ്ട് Plan വരപ്പിച്ചാൽ മതിയോ

  • @vijeshramachandran8590
    @vijeshramachandran8590 3 года назад +1

    കിഴക്ക് ദർശനം ഉള്ള വീടിന് മേടമാസത്തിൽ കല്ലിടാമോ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад +1

      muhoorthangalkku dayavaayi avaravarute horoscopumaayi astrologermaare sameepikkanam....

  • @appukutten2630
    @appukutten2630 Год назад +1

    സർ കുറ്റിയടിക്കാൻ പാലമരം ഉപയോഗിക്കാമോ

  • @aswathyshibu9887
    @aswathyshibu9887 4 года назад +1

    Veedinte udamasthan thanne kallidunnathu nallathano

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад

      AKAAM

    • @unnikrishnant5545
      @unnikrishnant5545 4 года назад +1

      വാസ്തു ശാസ്ത്രപരമായി സ്ഥപതി അല്ലെ ആധാരശിലാന്യാസം നടത്തേണ്ടത് ? എല്ലാ കർമ്മങ്ങൾക്കും ശാസ്ത്രീയമായി ഉത്തരവാദിത്വപ്പെട്ടവർ ഇല്ലേ ?

    • @legendzofkonni
      @legendzofkonni 4 года назад

      @@unnikrishnant5545 സ്‌ഥപതി യുടെ കർമം ആണ്

  • @sreelathaajaykumar6945
    @sreelathaajaykumar6945 4 года назад +3

    എനിക്ക് എന്റെ വീടിന് ചെറിയ ഒരു മാറ്റം വരുത്താൻ താല്പര്യം ഉണ്ട്. താങ്കൾ പറഞ്ഞത് പോലെ ഫീസ്‌ അടച്ചു കാര്യങ്ങൾ അറിയുന്നതിന് താല്പര്യം ഉണ്ട്.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад

      call me in 9447561233, only if you face severe problems, otherwise better not...

  • @ajilvabraham8445
    @ajilvabraham8445 3 года назад +1

    Sir,
    Kutti vettumbol otta vettinu kutti muriyanam ennundo?

  • @babuk.p1741
    @babuk.p1741 Год назад

    Good class

  • @sudheeshsr7765
    @sudheeshsr7765 3 года назад +1

    സർ എന്റെ വീടിന്റെ ദർശനം തെക്ക് കിഴക്കാണ് എന്തെങ്കിലും ദോഷമുണ്ടോ. ഉണ്ടെങ്കിൽ എന്താണ് പ്രീതിവിധി

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад +2

      ശാസ്ത്രാനുസരണം നല്ലതല്ല,ദിക്ക് തിരിവിന് പ്രതിവിധിയൊന്നുമില്ലല്ലോ, ഈശ്വര വിചാരത്തോടെ ജീവിക്കുക.

  • @babukariyanthiruthy4618
    @babukariyanthiruthy4618 3 года назад +2

    നമസ്കാരം സാർ

  • @SkAGROTECHYT
    @SkAGROTECHYT Год назад +1

    കുറ്റി ഇരിക്കുന്ന ഭാഗത്ത് ദിത്തിയാണോ കരിങ്കല്ല് ആണോ വരേണ്ടത്

  • @jijianil3650
    @jijianil3650 4 года назад

    Sir ente star eduthittanu kutti adikanum kallidanum time eduthittullath athu doshamano ..husbandinteyo makanteyo pattumo ...plot ente perilullathanu

  • @parvathyviswanath9202
    @parvathyviswanath9202 4 года назад +2

    🙏🙏🙏🙏

  • @radhakrishnank2874
    @radhakrishnank2874 3 года назад

    Very needful tips

  • @mt8gamming332
    @mt8gamming332 4 года назад +1

    Kuttiadikkan Wednesday nallathano

  • @sreelakshmihariharan103
    @sreelakshmihariharan103 4 года назад +1

    വീടിന് സ്ഥാനം കണ്ട് കുറ്റിഅടിച്ചിരുന്നു. പക്ഷെ പ്ലാനിൽ ചില മാറ്റങ്ങൾ വന്നു. അപ്പോൾ കുറ്റി അവിടെ നിന്ന് മാറ്റി സ്ഥാപിച്ചാൽ കുഴപ്പംഉണ്ടോ.?
    മാസ്റ്റർ കുറ്റി എന്നാൽ എന്താണ് സർ.? അത് മാറ്റുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ?

  • @chandni7035
    @chandni7035 2 года назад

    sir , ethanu muttathiru

  • @sreekrishnapuri
    @sreekrishnapuri 4 года назад +1

    മൂലാധാരം കാല് എങനെ ബന്ധം വരും ??? നാടുവിന്റെ പിന്നിൽ അല്ലെ ...

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад +3

      ശ്രദ്ധയോടെ ശാസ്ത്രം അറിയുവാൻ ശ്രമിക്കുക,മനസ്സിലാകും.

  • @santhi9273
    @santhi9273 4 года назад +2

    Sir nte സ്ഥലം എവിടാണ്.

  • @raghuirikkur
    @raghuirikkur 3 года назад +1

    🙏

  • @shainajerry4429
    @shainajerry4429 5 месяцев назад +1

    Sir give mb no.

  • @panaparambil
    @panaparambil 2 года назад +1

    Sir
    സ്ഥാനം കാണുന്നതിന് മുൻപ് , വീട് പണിയുന്നതിനുള്ള കല്ല് ഇറക്കി , അ സ്ഥലത്ത് വകുന്നത് , തെറ്റാണോ

  • @സുബിപുള്ളിയിൽ

    കുറ്റി അടിക്കുന്നത് 16വയസ്സുള്ള പുരുഷൻ എന്നത് എന്താണ്

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      പറഞ്ഞത് ഒന്നുകൂടി ശ്രദ്ധിക്കുക, പതിനാറു വയസ്സിനു മുകളിൽ ഉള്ള പുരുഷൻ എന്നാണു പറഞ്ഞിരിക്കുന്നത്.

  • @ajithankn8084
    @ajithankn8084 3 года назад +1

    കന്നിമൂലയിൽ കുറ്റി അടിക്കുന്നത് 16 വയസ്സു ളള പുരുഷനായിരിക്കണമെന്ന് പറയുന്നു. ഇത് മേസനോ, കാർപന്ററോ ഒന്നുമല്ലാത്തവരായാൽ കുഴപ്പം ഉണ്ടോ.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад +2

      illa, pathinaaru kazhinja ennaanu paranjathu, allathe 16 vayassulla ennalla....

  • @sujeeshsethumadhavan9031
    @sujeeshsethumadhavan9031 4 года назад

    Got kood evide yanu stanam

  • @kjdevajith3800
    @kjdevajith3800 4 года назад +1

    സർ.കുറ്റി അടിക്കുന്നതും കല്ലിടുന്നതും ഒരു ദിവസം തന്നെ പറ്റുമോ?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад +1

      AKAAM

    • @unnikrishnant5545
      @unnikrishnant5545 4 года назад +1

      വാസ്തു ശാസ്ത്രപരമായി ഒരു ദിവസം ചെയ്യുവാൻ വിധിയുണ്ടോ?

  • @ashasujith2131
    @ashasujith2131 2 года назад

    സാർ അഗ്നിക്കോണിൽ മുഖം നോക്കുന്ന കണ്ണിടി വെയ്ക്കാമോ?

  • @midhunkt9807
    @midhunkt9807 3 года назад +3

    Sir ഒരു സംശയം ചോദിക്കട്ടെ. Plan വരച്ചിട്ട് കുറ്റിയടിക്കുന്നതാണോ അതോ ആദ്യം കുറ്റിയടിച്ചിട്ട് പിന്നെ plan വരക്കുന്നതാണോ നല്ലത്?
    അറിയാവുന്നവർ പറയൂ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад +1

      see the initial videos, with out plan how you find sthaanam?

    • @midhunkt9807
      @midhunkt9807 3 года назад

      @@DrManojSNairVastuShastra Yes sir, I found it. Someone misunderstood us and said that the plan should be drawn in such a way that it sees the position first and then draw the plan within it. That is why I had to ask such a question.
      Thank you sir 😊

  • @vijeeshmk9208
    @vijeeshmk9208 10 месяцев назад +1

    Sir കുറ്റിയടിയും കല്ലിടലും ഒരു ദിവസം ആകുന്നതിൽ എന്തെങ്കിലും ദോഷം ഉണ്ടോ

  • @seenapaul8039
    @seenapaul8039 8 месяцев назад

    First സ്ഥാനം കണ്ടു കുട്ടിയടിച്ചിട്ടു പ്ലാൻ വരക്കുന്നത് ആണോ നല്ലത്

  • @dhanyarajnair5914
    @dhanyarajnair5914 4 года назад +3

    Thank you sir

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 2 года назад +1

    സർ 🙏🏻 മൂല അധിപൻ, വാസ്സ്തുവിൽ, നിര്യത്തിയും, പിതൃ സ്ഥാനം അല്ലേ സർ 🙏🏻? കുറ്റി അടിക്കാൻ സുഹുത്തു പദ്ദം ആണ് ഉത്തമം എന്നും, മനുഷ്യാലയ ചന്ദ്രികയിൽ പറയുന്നു 🙏🏻 കന്നി മൂല സ്ഥാനത് കുറ്റി അടിക്കുന്നത്, ദോഷം എന്ന്, പറയുന്നു, സുഗ്രത പാദത്തിൽ കുറ്റി സ്ഥാപിച്ചാൽ അത് തെറ്റ്‌ ഉണ്ടോ സർ 🙏🏻 തർക്കിച്ചതല്ല 🙏🏻 സംശയം ❤🙏🏻 മാത്രം 🙏🏻, ജ്യോതിഷ്യത്തിൽ, വാസ്തു, ഇവയിൽ ആചാരിയ ഉണ്ട് 🙏🏻 കൂടാതെ, എഞ്ചിനീയർ കൂടി ആണ് ❤🙏🏻 എന്ത് എങ്കിലും തെറ്റ്‌ തോന്നി എങ്കിൽ മാപ്പ് 🙏🏻🙏 ❤

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад +1

      ജ്യോതിഷത്തെ അമിതമായി വാസ്തുവിൽ കലർത്തേണ്ടതില്ല, വാസ്തു തന്ത്രവുമായി ബന്ധപ്പെട്ടുനിൽക്കുന്നു. കന്നിമൂല എന്നാൽ തെക്കുപടിഞ്ഞാറെ മൂല, വാസ്തുപുരുഷന്റെ മൂലാധാര സ്ഥാനം, തന്ത്രത്തിൽ ഗണപതി സ്ഥാനം. ശാലാ വിന്യാസം പരിശോധിച്ചാൽ മനസ്സിലാകും കന്നിമൂല ഛേദിച്ചു ഗൃഹത്തിന് ആകൃതി നല്കുവാനാകില്ല എന്ന് , കൂടാതെ അസ്ഥിവാരം എടുക്കേണ്ടത് കിഴക്കോട്ടും, വടക്കോട്ടുമായിട്ടാണ്. മൂലാധാരത്തിൽ നിന്നും സഹസ്രാരത്തിലേക്കാണ് ഊർജ്ജപ്രവാഹം, ഇതെല്ലാം ചേർത്ത് വെക്കുമ്പോൾ കന്നിയിൽ മാത്രമേ കുറ്റിവെക്കുവാൻ നിർവാഹമുള്ളൂ. കൂടാതെ മയമതം പോലുള്ള അടിസ്ഥാന വാസ്തു ഗ്രന്ഥത്തിലും ഇവിടെ വെക്കുവാനാണ് പറയുന്നത് . ജ്യാതിഷത്തെ വസ്തുവിൽ അമിതമായി കലർത്തിയതിന്ടെ കുഴപ്പമാണ് താങ്കൾക്കുണ്ടായിരിക്കുന്നതു. ഇതിനെ മുഹൂർത്ത നിർണയത്തിൽ മാത്രമേ ആവശ്യമുള്ളു.

  • @venugopall7785
    @venugopall7785 4 года назад

    പഴയ കിണർ മൂടുന്നതിന് എന്തെങ്കിലും ആചരണങ്ങൾ വേണ്ടതുണ്ടോ

  • @raveendrank4922
    @raveendrank4922 2 года назад +1

    ഇതൊക്കെ ഒരു വിശ്വാസം മാത്രമല്ലെ . പലരും പലത് പറയുന്നു. അതിൽ ഏതാണ് ശരിയെന്ന് എങ്ങിനെ ഉറപ്പിക്കും. ഇതൊക്കെ പരിഗണിച്ച് ഇഷ്ടമായ വീട് വക്കുവാൻ സാധിക്കുമെന്നു തോന്നുന്നില്ല. ഉറപ്പില്ലാത്ത എന്താണൊ അതിനെയാണ് വിശ്വാസം എന്നു പറയുന്നത്.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад +1

      ഉറപ്പില്ല എന്ന് ആര് പറയുന്നു? ഇത് ശാസ്ത്രമാണ്.....വസ്തുനിഷ്ഠമായി കാര്യങ്ങൾ പേടിച്ചിട്ടു അഭിപ്രായം രേഖപ്പെടുത്തിയാൽ വിഷമിക്കേണ്ടി വരില്ല.അന്ധമായ നിഷേധം നല്ലതല്ല.

  • @samgeo971
    @samgeo971 4 года назад +1

    വീടിന്റെ പ്ലാൻ ഇല്ലാതെ സ്ഥാനം കാണാമോ? ഒരിക്കൽ സ്ഥാനം കണ്ടു കുറ്റിയടിച്ചത് പിന്നീട് പ്ലാൻ അനുസരിച്ചു മാറ്റാമോ?

  • @sreekrishnapuri
    @sreekrishnapuri 4 года назад +1

    ജ്യോതിഷത്തിൽ കല്ലിടാൻ അല്ലെ മുഹൂർത്തം ഉള്ളു ...

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад +2

      ഏതു കാര്യത്തിനും ശുഭസമയം എടുക്കാമല്ലോ....

  • @vikramannair3468
    @vikramannair3468 4 года назад +1

    Sir കുറ്റി അടിക്കുന്നത് കന്നി മുലയിൽ എവിടെ യാണ് അടിക്കേണ്ടത്.

  • @സുബിപുള്ളിയിൽ

    16 വയസ്സിനു മുകളിൽ പറ്റില്ലേ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      പറഞ്ഞത് ഒന്നുകൂടി ശ്രദ്ധിക്കുക, പതിനാറു വയസ്സിനു മുകളിൽ ഉള്ള പുരുഷൻ എന്നാണു പറഞ്ഞിരിക്കുന്നത്.

  • @Gmallm7r
    @Gmallm7r 3 года назад +1

    അത് പോലെ അച്ചാര്യൻ തണ്ണീർമുക്കം വാസു ആചാരിയുടെ വാസ്തു കൗമുദി എന്ന ബുക്കിൽ കന്നി മൂലയിൽ കല്ലിടുന്നത് ആചാര വിരുദ്ദം ആണെന്ന് പറയുന്നു,,,,
    * മാർത്താണ്ടാരൂഢ രശോ * എന്ന് തുടങ്ങുന്ന വാസ്തു വിദ്യ പ്രമാണം ആണ് അതിനു അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്,,,, അത് കൂടി onn വ്യെക്തമാക്കാമോ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад +2

      "മയമതം" എന്ന വാസ്തുവിദ്യ അടിസ്ഥാന ഗ്രന്ഥത്തിനപ്പുറം മറ്റൊരു ഗ്രന്ഥം നോക്കേണ്ടതുണ്ടോ? അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹം എഴുതി ........

    • @Gmallm7r
      @Gmallm7r 3 года назад

      @@DrManojSNairVastuShastra മയമതത്തിൽ കല്ലിടുന്ന സ്ഥാനം ഏതാണ് പറയുന്നത്??

  • @anjusoman3881
    @anjusoman3881 4 года назад +1

    ഫോൺ നമ്പർ തരുമോ sir

  • @sureshvg5805
    @sureshvg5805 3 года назад +1

    ഭാര്യ പിതാവ് കല്ല് ഇടുന്നത് ഉത്തമം അല്ലേ..??

  • @DeepikaP-x5w
    @DeepikaP-x5w Месяц назад +1

    എന്ററ്റ് വീട് തെകെ ഭാഗമാണ് മുഖo varunnathe, കാർ പോർച്ചും അവിടെ കെ തന്നേയ്, എന്തെകിലും ദോഷം മുണ്ടോ ഒന്ന് പറയു 🙏🏼, തെകെ ഭാഗത്തേ കെ വിളക്ക് വേക്കാ മോ, തെകെ ദിഷ യിൽ വരുന്നതേ നല്ലതാണോ, വീടിലെ വഴി കണ്ണിമൂല വഴിയാന്നെ, എന്തെകിലും ദോഷം undoo🙏🏼

  • @sheejak7030
    @sheejak7030 4 года назад +1

    ഫോൺ നമ്പർ തരാമോ സാർ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад +4

      9447561233

    • @peethambarankp4789
      @peethambarankp4789 3 года назад +1

      @@DrManojSNairVastuShastra തനിക്ക് വേറേ പണി ഒന്നും ഇല്ല അല്ലേ

    • @binupb9513
      @binupb9513 3 года назад

      @@DrManojSNairVastuShastra സർ കർക്കിടക മാസം സ്ഥാനം കണ്ട് കുറ്റി അടിച്ചു കല്ല് ഇടാൻ പറ്റുമോ

    • @freebird5981
      @freebird5981 3 года назад

      @@binupb9513 ഞാൻ കർക്കിടകം ഒന്നാം തിയതി കുറ്റി അടിക്കും വസ്തുപുരുഷൽ അല്ലെ അവന്റ അപ്പൻ വന്നാലും പ്രശ്നം ഇല്ല

  • @sreeshmattayi9187
    @sreeshmattayi9187 2 года назад

    സാർ ...🙏
    വീടു പണിയുമ്പോൾ തറയിൽ . കിണർ കുഴിച്ച മൺ നിറക്കുന്നത് കൊണ്ട് എന്തങ്കിലും കുഴപ്പമുണ്ടോ (ആ പറമ്പിലെ കിണർ കുഴിച്ച മൺ)🙏🙏🙏🙏

  • @sureshnesamony2722
    @sureshnesamony2722 4 года назад

    സാർ ഒരു മറുപടി പറഞ്ഞു തരണം കിഴക്ക് ദർശനമായിട്ടുള്ള വീട്ടിൽ അടുക്കളയുടെ സ്ഥാനം എവിടെ ആയിരിക്കണം

    • @legendzofkonni
      @legendzofkonni 4 года назад +1

      ഈശാന കോൺ.
      കിഴക്ക് വടക്ക് മൂലയിൽ
      അടുക്കളയ്ക്ക് സ്‌ഥാനം ഉണ്ട്

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад

      yes undu

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад +1

      അടുക്കളയുടെ സ്ഥാനം വിശദമാക്കുന്ന വീഡിയോ കാണുക.

    • @sureshnesamony2722
      @sureshnesamony2722 4 года назад

      @@DrManojSNairVastuShastra സാർ എന്റെ വീടിന്റെ അടുക്കള വടക്ക് പടിഞ്ഞാറ് ഭാഗത്ത് വാതിൽ വടക്ക് നോക്കി എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @suchithrap2443
      @suchithrap2443 3 года назад

      @@DrManojSNairVastuShastra p⁴

  • @saancreations2242
    @saancreations2242 2 года назад

    ഗൃഹനാഥന് കല്ലിടാമോ...

  • @annamarytony
    @annamarytony 2 года назад

    Sthanam kanunnidathu pennungalkku nilkkamo

  • @anirudhankn1088
    @anirudhankn1088 3 года назад +1

    സാർ എന്റെ വീടിന്റെ മുഹൂർത്ത കുറ്റി വീടിന്റെ നടുക്ക് ബ്രഹ്മ സ്ഥാനതണ് നാട്ടിൽ ഉള്ള ഒരു പ്രമുഖ ആശാരി ആണ് കുറ്റി സ്ഥാപിച്ച് ത് ഇതിൽ എന്ധെലും ദോഷം ഉണ്ടോ

    • @woodworldwithunni6800
      @woodworldwithunni6800 3 года назад

      തീർച്ചയായും ബ്രഹ്മ സ്ഥാനത്താണ് കുറ്റി അടിക്യാനുള്ളത്

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад +1

      മുഹൂർത്തകുറ്റി യാണെങ്കിൽ അത് ഇളക്കുവാൻ പറ്റില്ല ,വീട് നിൽക്കുന്ന കാലത്തോളം അതും ഉണ്ടാകണം, ബ്രഹ്മസ്ഥാനത്തു സാധാരണയായി ക്ഷേത്രങ്ങൾക്കാണ് കുറ്റിയടിക്കുക.

  • @kannan.dkannan.d2788
    @kannan.dkannan.d2788 3 года назад

    സാർ വാസ്തു പുരുഷൻ അതാതു മാസങ്ങളിൽ വെതിചലിച്ചു കൊണ്ടിരിക്കുന്ന ആൾ അല്ലെ. അപ്പോൾ തെക്കുമൂലയിൽ തന്നെ കലിട്ടാൽ ശെരി യാകുമോ

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад +1

      ശരിയാകും, താങ്കൾ സൂചിപ്പിക്കുന്നത് ജ്യോതിഷ കാഴ്ചപ്പാടിൽ ആണ്, മയമത്തിൽ അതല്ല സാധൂകരിച്ചിരിക്കുന്നതു.

    • @antonytj1431
      @antonytj1431 Год назад

      @@DrManojSNairVastuShastra വാസ്തുപുരുഷൻ ഉദയരാശിയിൽ ശിരസും അസ്തമയരാശിയിൽ പാദദ്വയങ്ങളുമായി ശയിക്കുന്നു പറയപ്പെട്ടിരിക്കുന്നു എന്ന് ചില ആചാര്യന്മാർ പറയുന്നു. (ചിലർ വാസ്തുപുരുഷൻ മലർന്നും, ചിലർ കമിഴ്ന്നും കിടക്കുന്നു എന്നും പറയുന്നു.
      ഉദയരാശിയുടെ പത്താം രാശി ഗുഹ്യഭാഗം ആയി വരും അവിടെ ശില സ്ഥാപിക്കണം എന്നും പറയുന്ന, ശുക്ലാർത്തവനിവേശനമാണ് കല്ലിടൽ എന്നു പറയപ്പെടുന്നു
      ഏതായാലും അളവുകളുടെ പൊരുത്തങ്ങളിൽ തയ്യാറാക്കിയ നിർമ്മിതികൾ കാണാൻ കണ്ണിനും മനസ്സിനും സുഖമാണ് 1 അതിന്റെ അകത്ത് ഒരു പ്രത്യേക സുഖവും അനുകൂല ഊർജ്ജവും പ്രകടമാണ് എന്നത് അനുഭവിക്കുന്ന സത്യം.👍

  • @santhoshperayam1474
    @santhoshperayam1474 2 года назад

    സ്ഥാന നിർണായതിനു സ്ത്രീ നക്ഷത്രം നോക്കിയല്ലേ
    ..

  • @Kunjattasshorts662
    @Kunjattasshorts662 4 года назад +1

    Thank you sir

  • @SunilKumar-sj9ng
    @SunilKumar-sj9ng 3 года назад +3

    🙏🙏🙏