Part 4 ഗൃഹ ഐശ്വര്യത്തിന് വേണ്ടി വീടിന് കുറ്റി അടിക്കുമ്പോഴേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Vastu tips

Поделиться
HTML-код
  • Опубликовано: 18 апр 2020
  • Dr Shaji K Nair സൂര്യദേവ മഠം 9447252772

Комментарии • 35

  • @sheenarijeesh3208
    @sheenarijeesh3208 4 года назад +2

    Thank you sir, പുതിയൊരു അറിവിനു.

  • @Anilkumar_Pattanakkad
    @Anilkumar_Pattanakkad 2 месяца назад +1

    ഏതു ഗ്രന്ഥത്തിലാണ് ഈ നിയമങ്ങൾ......?

  • @commerceacademy2371
    @commerceacademy2371 2 года назад

    Thank you sir.Good info

  • @ajayantkl2810
    @ajayantkl2810 3 года назад +1

    Thank you sir

  • @mohanankk2838
    @mohanankk2838 4 года назад

    Thank you sir🙏,Sir,parabhinte athokk vasaggalil athokk maraggalsnu nadannathennu onnu parayumo sir,Geetha

  • @jagadeesnramankutty2386
    @jagadeesnramankutty2386 3 года назад

    Sir,Namasthey, kuttiyadikkunnathum kayarkettunnathum process our vedio cheyyamo.

  • @dineshck8620
    @dineshck8620 4 года назад +2

    Thank you sir, I am planning for ആ house, very useful and positive explanation.

  • @sreenyamknair9056
    @sreenyamknair9056 3 года назад +2

    Innu kutti adichu .. chingam masam anu..kannimoolayil aanu kutti adichathu...ithu dosham ano..?

  • @prasadvr3122
    @prasadvr3122 4 года назад

    Thank you sir . 🙏

    • @deepakv3044
      @deepakv3044 Месяц назад

      Sir,njan ipol,aanu kanunnadh,ente, veedinte kutti,adichu ee,Jun,12,nu,4,maniku,aanu kutti,adichadh,kuzhappam,undo,kannimula,thekku,padinjaaru,kanni,mulga,evening,adichdh,mosam,aanu,ennu,parayunnu please reply eniku aarum,ella,,2,makkal aanu

  • @mariyammaraju3325
    @mariyammaraju3325 2 года назад +1

    സാർ, വീടിനെക്കുറിച്ചുള്ള വസ്തു പരമായുള്ള പുസ്തകങ്ങൾ മേടിക്കാൻ കിട്ടുമോ?

  • @jyothibijoy6137
    @jyothibijoy6137 3 года назад

    സാർ,49 കോൽ അളവ് വീടിനു പറ്റുമോ

  • @sindhupr7264
    @sindhupr7264 3 года назад

    കർക്കിടകത്തിൽ kuttiyadikkamo

  • @archanakrishna4285
    @archanakrishna4285 4 года назад

    🙏👌👍👏👏👏

  • @sangeethasangeetha4686
    @sangeethasangeetha4686 2 года назад

    പുതിയ വീട് നിർമ്മാണത്തിന് കുറിച്ചുള്ള പുസ്തകങ്ങൾ ഉണ്ടോ?

  • @crazyniketh3994
    @crazyniketh3994 3 года назад

    മുൻവശം റോഡ് വന്നപ്പോൾ മുറ്റത്ത് വെള്ളം കെട്ടി നിൽക്കുന്നു പാദകം സിമൻറ്റ് കൊണ്ട് റോഡിന് സമമാക്കി ഉയർത്താൻ പറ്റുമോ

  • @eldhopaul9287
    @eldhopaul9287 3 года назад +1

    God bless you 👏

    • @luccafrancis4227
      @luccafrancis4227 3 года назад

      Pro tip : you can watch movies at Flixzone. Me and my gf have been using them for watching all kinds of movies during the lockdown.

    • @peterlandyn6821
      @peterlandyn6821 3 года назад

      @Lucca Francis Definitely, I have been using flixzone for years myself =)

    • @talonkylan1844
      @talonkylan1844 3 года назад

      @Lucca Francis Definitely, have been watching on Flixzone for since december myself :D

  • @rajkumarpeethambaran3568
    @rajkumarpeethambaran3568 3 года назад +3

    Sir kuttiyadikkan kumbha maasam anuyojyamano.... please.give.me a reply...

  • @venugopal-lo1ut
    @venugopal-lo1ut 8 месяцев назад

    Ekm dist ല്‍ fee ഒന്ന് പറയുമോ?

  • @kaludxb
    @kaludxb 3 года назад

    ഗുരുവായൂർ എവിടെയാണ് താങ്കൾ ?

  • @bijuk612
    @bijuk612 3 года назад +1

    Meena masathil kutti adikkan pattumo?.

  • @laya1117
    @laya1117 3 года назад

    കുറ്റി അടിക്കാൻ പറ്റിയ നല്ല ദിവസങ്ങൾ ഏതാണ് സാർ

  • @KaveriSL
    @KaveriSL 11 месяцев назад +1

    Kanni masathil puthiya veedinu kuttiyadikkamo

    • @sajithchirakkal
      @sajithchirakkal Месяц назад

      എന്നെ പഠിപ്പിച്ചത് നാല് കോൺ മാസങ്ങളിൽ കുറ്റിയടിക്കാൻ പാടില്ല പക്ഷേ ഇങ്ങനെ ഇദ്ദേഹം ഇത്ര വ്യക്തമായിട്ട് പറയുമ്പോൾ എന്താണ് ചെയ്യുക

  • @vinodkumarkumar225
    @vinodkumarkumar225 2 года назад

    ബാക്കിയുള്ള മാസങ്ങളിൽ ഗണപതി മാറി താമസിക്കോ

  • @vimalastro5978
    @vimalastro5978 3 года назад

    പ്രമാണം ഉണ്ടോ സാറെ അപ്പൊ കോൺ മാസം കല്ല് ഇടുമോ

  • @nisanthbalakrishnan504
    @nisanthbalakrishnan504 2 года назад

    പുസ്തം നോക്കിയാണ് പരിപാടി

  • @manjuravi5766
    @manjuravi5766 Год назад +4

    കുറ്റി അടിക്കാൻ നല്ല മാസം ഏതാണ് സാർ

  • @sunilun4544
    @sunilun4544 4 года назад

    Sup msg gooroji am cal back.....

  • @saneshkolaprath6240
    @saneshkolaprath6240 6 месяцев назад

    ഞായർ ദിവസം കുറ്റ്യാടിക്കുവാൻ പറ്റുമോ

  • @sajithchirakkal
    @sajithchirakkal Месяц назад

    കുറ്റിയടിക്കാൻ കോൺ മാസങ്ങൾ ഉപയോഗപ്രദമാണോ അങ്ങനെ ചെയ്യാമോ അങ്ങനെ ചെയ്യാൻ പറ്റാത്ത പക്ഷം എന്താണ് അതിന്റെ പ്രമാണം എന്നുകൂടി ഒന്ന് ഉദ്ധരിക്കണം യുക്തിഭദ്രമായിട്ട് കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വിരോധമില്ല പക്ഷേ തെറ്റായ അറിവുകൾ കൊടുക്കരുത് ഇനി അഥവാ നിങ്ങൾ പറഞ്ഞത് ശരിയാണെങ്കിൽ വിരോധമില്ലപക്ഷേ വിശ്വാസത്തോടുകൂടി യുക്തിപരമായിട്ട് ഇവിടെ ഏത് ദിവസം കുറ്റിയടിച്ചാലും കുഴപ്പമില്ല എങ്കിൽ പോലും വാസ്തുപരമായി ചിന്തിക്കുമ്പോൾ കോൺ മാസങ്ങൾ വർജിക്കേണ്ട അഥവാ മിഥുനം കന്നി ധനു മീനo പ്രമാണപ്രകാരം ഗൃഹ ആരംഭത്തിനാണ് ഞാൻ ഉദ്ദേശിക്കുന്നത് അഥവാ കുറ്റിയടിക്കാൻ ശങ്കു സ്ഥാപനത്തിന് മറുപടി പറയേണ്ട വീഡിയോ ഇടുമ്പോഴും ശ്രദ്ധിക്കണം എന്നാണ് അഭിപ്രായം

  • @kurianvarughese687
    @kurianvarughese687 2 года назад

    കഞ്ഞി മാസം കുറ്റിയടിച്ചു കല്ല് ഇട്ടു പണി തുടങ്ങാൻ പറ്റുവോ