ഈ സ്റ്റെയർകെയ്സുകൾ വീടുകളെ നിത്യദുരന്തത്തിലാക്കും.Vasthu sasthram 101, V B UNNITHAN

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 88

  • @soughands4524
    @soughands4524 9 месяцев назад

    Sir വടക്ക് മുഖമുള്ള വീടിന്റെ main door എവിടെ വെക്കാം ഒന്ന് പറയാമോ? എങ്ങോട്ട് നോക്കി കയറാമെന്ന്,,, ഉത്തരം തരണേ pls

  • @rajeshram8894
    @rajeshram8894 10 месяцев назад

    Kizhakotu kayari vadakotu thirinj padinjarotu kayarunna stair case nu kuzhappamundo

  • @Elizabeth77127
    @Elizabeth77127 Год назад +3

    നേർ പടിഞ്ഞാറാണ് stair . പടിഞ്ഞാറ് - വടക്ക് - കിഴക്ക് അങ്ങനെ പോകുന്നു.
    കിഴക്കു പടിഞ്ഞാറു സൂത്രം cross ചെയ്യുന്ന ഭാഗത്ത് windows കൊടുത്തിരിക്കുന്നു. Stair ഈ സൂത്രത്തെ Cross ചെയ്യുന്നുണ്ട്.Open metal stair ആണ് കൊടുത്തിരിക്കുന്നത്. കുഴപ്പമെന്തെങ്കിലുമുണ്ടോ Sir ?

  • @tharapanicker4759
    @tharapanicker4759 Год назад +1

    Pinne evide varam ennu koodi para

  • @pushpasadanandan1936
    @pushpasadanandan1936 Год назад

    Kizhakku padinjar doshamunto??

  • @SKY43556
    @SKY43556 Год назад +1

    Out door stair inte sthanam parayamo

  • @harishkandathil7434
    @harishkandathil7434 Год назад +2

    എന്റെ വീട്ടിൽ stair കിഴക്കേ ഭിത്തിയിൽ, വീടിന്റെ മദ്യഭാഗത്തായി, കിഴക്കോട്ടു കയറി ലാൻഡിംഗ് പിന്നെ പടിഞ്ഞാറോട്ടു കേറും, വീട് കിഴക്കോട്ടു ദർശനം... Stair ൽ കേറുന്നത് നടുക്കത്തെ ഹാൾ നിന്നാണ്.... കുഴപ്പം ഉണ്ടോ?

    • @thanmayasano2673
      @thanmayasano2673 11 месяцев назад +1

      താങ്കൾക് ഇതുവരെ താമസിച്ചപ്പോൾ എന്തേലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടോ.. കാരണം ഞാൻ ഇതേപോലെ ചെയ്യാൻ ഉദ്ദേശിക്കുന്നു.plan readyaki വച്ചേക്കുന്നു. Riply തന്നാൽ നല്ലത്.

    • @badaruneesabadaru354
      @badaruneesabadaru354 7 месяцев назад

      Njanum

  • @west-d3k
    @west-d3k Год назад +3

    വടക്ക് ഭാഗത്താണ് എന്റെ വീട്ടിൽ stair ഉള്ളത്.. ഇന്ന് വരെ ഒരു പ്രശ്നവും ഇല്ല.. എന്റെ അഭിപ്രായത്തിൽ stair എന്നല്ല എന്തായാലും വീട് എങ്ങനെയും ഉണ്ടാകാം എന്നാണ്.കൂടാതെ നല്ല കാറ്റും വെളിച്ചവും ഉള്ളത് നല്ല വൃത്തിയും ഉണ്ടാകണം അകത്തു ബാത്രൂം ഉണ്ടെങ്കിൽ അവിടെ നല്ല വൃത്തി ആക്കി വെക്കണം.. എന്നാൽ ഒരു പ്രശ്നവും ഉണ്ടാകില്ല 100% പിന്നെ മനുഷ്യൻ ആകുമ്പോൾ കാലാവസ്ഥ മാറുമ്പോയും ജീവിത ശൈലിയിൽ ഉള്ള മാറ്റം കൊണ്ടും എന്തെങ്കിലും രോഗങ്ങൾ വരാതിരിക്കില്ല.. പിന്നെ സാമ്പത്തികം അത് ഓരോരുത്തരുടെയും കഴിവിന് അനുസരിച് ഉണ്ടാകും പിച്ചക്കാരും സംഭദിക്കുന്നുണ്ട്...

    • @jayasreeramachandran2234
      @jayasreeramachandran2234 3 месяца назад

      Addeham aareyum vilich parayunnillalo.viswasam ullavar und avarkku vendi aanu ee videos

    • @bijunv1540
      @bijunv1540 2 месяца назад

      ഡൈരമുണ്ടെങ്കിൽ നിങ്ങളുടെ kannimolayil ഒരു ടോയ്ലറ്റ് നിർമിക്കു നോക്കാം പിന്നെ

    • @kumararjun9904
      @kumararjun9904 Месяц назад

      Yours is logical analysis. Good but life doesn't always move logically. Life in house and money flow is based on energy also. There is positive and negative energy.
      Vastu is energy management.

  • @vasanthynn2901
    @vasanthynn2901 Год назад

    Thirumeni..njangalude veedinte stair.. kizhakotu..keri..clockwise thirinju padinjarotu kayarunnathanu..

  • @SasiSasidharan-eu7sf
    @SasiSasidharan-eu7sf Год назад

    Kannimoolayil cherukolayivannal
    Dhoshamundo sir

  • @bencyks2312
    @bencyks2312 Год назад

    🙏🙏🙏Stair ന്റെ പടി മുറികളുടെവാതിലിന് നേരെ വരുവാൻ പാടുണ്ടോ

  • @tharabs9731
    @tharabs9731 11 месяцев назад

    South west il out side ninnu terrace pokan stir und..outside stir pattumo,south east il stir Ulla flat nu presnam undo

    • @rashtrabendhu4071
      @rashtrabendhu4071  11 месяцев назад

      ദോഷമാണ്

    • @tharabs9731
      @tharabs9731 11 месяцев назад

      @@rashtrabendhu4071 thank u sr
      First case ano second case ano atho 2 case um Dasham ano

  • @manafav5572
    @manafav5572 Год назад

    Anti clock wise aayaal enthelum kuzhappamundo?

  • @ngopan
    @ngopan Год назад +15

    ഒരു വീട് വയ്ക്കാൻ എന്തെല്ലാം നോക്കണം. പഴയ ഓല പുര തന്നെ നല്ലത്.

  • @renjinisurean268
    @renjinisurean268 2 дня назад

    Stair thekku ninuu vadakkott

  • @davisat18
    @davisat18 Год назад +1

    നമസ്ക്കാരം സർ, എന്റെ വീട് വടക്കു ദർശനമായി നിലകൊള്ളുന്നു. അഞ്ചു സെൻറ് സ്ഥലത്ത് ഒറ്റനില വീടാണ്. പറമ്പിൽ കുറച്ചു സ്ഥലം ഒഴിഞ്ഞു കിടക്കുന്നു. ഇഞ്ചി നടാൻ പറ്റിയ ദിശ ഏതാണ്?

    • @neerajvenu8957
      @neerajvenu8957 Год назад

      വടക്ക് മാറി പടിഞ്ഞാറ് ഭാഗത്താവാം

  • @SasiSasidharan-eu7sf
    @SasiSasidharan-eu7sf Год назад +1

    Kannimoolayil poojaroom doshamundo sir

  • @SHIVAM-ob2el
    @SHIVAM-ob2el Год назад +4

    സർ നമസ്കാരം യുട്യൂബിൽ കൂടി ധാരാളം കേൾക്കുണ്ട് വസ്തുവിനെ കുറിച്ച്. ഒരു കളങ്കവും ഇല്ലാതെ സർ പറയുന്ന കാര്യങ്ങളുടെ സത്യത്തെ കേൾക്കുമ്പോൾ വാസ്തുകലയിലുള്ള രഹസ്യങ്ങൾ അറിയാതിരിക്കാൻ പറ്റുന്നില്ല. എനിക്ക് ഒരു വീട് പണിയുമ്പോൾ താങ്കളെ വിളിച്ചു എല്ലാം നോക്കണമെന്നു ആഗ്രഹമുണ്ട്. അതായിരിക്കും എന്റെ വീടിന്റെ ഭാഗ്യം. 🙏

    • @rashtrabendhu4071
      @rashtrabendhu4071  Год назад +1

      സന്തോഷം. ഞാൻ വരും സഹായിക്കും

    • @tharapanicker4759
      @tharapanicker4759 Год назад

      @@rashtrabendhu4071sir thekkuninnum stair kayari vadakkottu land cheyyunne kuzhappamano

    • @AnilKumar-hx6kf
      @AnilKumar-hx6kf 11 месяцев назад

      ​@@rashtrabendhu4071തെക്ക് വശത്ത് staircase വരാമോ?

  • @kunhimoiduAliasKunhippa
    @kunhimoiduAliasKunhippa Год назад +1

    അതും 21-ആം നൂറ്റാണ്ടിൽ....

  • @binubindumon
    @binubindumon Год назад +2

    എന്റെ വീടിന്റെ വടക്ക് പടിഞ്ഞാറു ആണ് തിരുമേനി 🙏🙏🙏

    • @roymark9017
      @roymark9017 3 месяца назад

      വടക്ക് തെക്ക് ആണ് ആദ്യം പാടി വെച്ചത് പിന്നെ മാറ്റി വടക്ക് പടിഞ്ഞാർ ആക്കി

  • @LukeMK-ux3yj
    @LukeMK-ux3yj Год назад

    വടക്കു പടിഞ്ഞാറു stair വയ്ക്കുമ്പോൾ ഇടത്തോട്ട് തിരിഞ്ഞു step il കാല് വെയ്ക്കാ തക്കവണ്ണം കയറണം അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ sir

  • @sushb2271
    @sushb2271 Год назад +1

    എന്റ പടി മാറ്റിത്തരുമോ

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 10 месяцев назад

    JOSSEPH V CHACKO 🎉

  • @sreejaraghavan9530
    @sreejaraghavan9530 Год назад

    Where should the stair outside be

  • @sravansanthosh8029
    @sravansanthosh8029 Год назад

    സാർ എന്റെവീടിന്റെ സ്റ്റെയർ നേർ വടക്ക് ആണ് യമസൂത്രം വഴി പോകുന്നു land in g താഴെയും landing ഭാഗത്തും ജനലുകൾ ഉണ്ട് വടക്കോട്ട് കയറി . ലാന്റിങ് കിഴക്കോട്ട് തിരിഞ്ഞ് തെക്കോട്ട് കയറി ഒരു landing മുകളിൽ കിഴക്കോട്ടും തെക്കോട്ടും ഈ ങ്ങാൻ രണ്ട് വാതിലും ഉണ്ട് കുഴപ്പം ഉണ്ടോ ?

  • @premagopalakrishnan9548
    @premagopalakrishnan9548 11 месяцев назад

    ഓപ്പൺ ടെറസിലയ്ക്ക് കയറുന്ന( 1stഫ്ലോർ ന്റെ മുകളിൽ) സ്റ്റെപ്സും വാ സ്തു നോക്കണോ സാർ...
    തെക്കു കിഴക്കേ കോർണിറിൽ നിന്നും രണ്ടര മീറ്റർ വടക്കോട്ടു മാറി സ്റ്റെപ്സ് തുടങ്ങി മുകളിലത്തെ ലാൻഡിംഗ് അഗ്നി കോണിൽ നിന്നും ഒരു അടി മാറി നിൽക്കുന്ന പില്ലേ റിൽ കണക്ട് ആയി വടക്കോട്ടു തിരിഞ്ഞു ടെറസിൽ കേറും ഇതിനു കുഴപ്പം ഉണ്ടോ സാർ വാർത്ത സ്റ്റേർ ആണ്
    മറുപടി പറയണേ sir

  • @RiirzaZazamu-mr3zm
    @RiirzaZazamu-mr3zm Год назад

    ഹായ് സർ സുഖം 🥰🥰🥰🥰

  • @ambilip.n2394
    @ambilip.n2394 Год назад

    സർ, എന്റെ വീട് പണിതുകൊണ്ട് ഇരിക്കുന്നു സ്റ്റൈയർ വീടിന്റെ വടക്ക് കിഴ ക്കിന് അടുക്കള യാണ് അതു കഴിഞ്ഞു ഹാൾ ആണ് ഹാളിൽ വടക്കു കിഴക്ക് തുടങ്ങി തെക്കോട്ടു കയറുന്നു ഇത് ദോഷം ആണോ

    • @Babu-ol6el
      @Babu-ol6el Год назад

      എന്റെ വീടും ഇതുപോലെ തന്നെ ആണ്. തെറ്റ് ഉണ്ടെങ്കിൽ പറയൂ സർ 🙏🏻

  • @harigeetha2000
    @harigeetha2000 Год назад

    Thekkupadinjaru. Stair

  • @valsalabhasi7481
    @valsalabhasi7481 6 месяцев назад

    താങ്കൾ പറഞ്ഞത് സത്യം ആണ്.. ഇതൊന്നും അറിയില്ലാരുന്നു. Mobile no. tharumo?

  • @geethakumarigc4784
    @geethakumarigc4784 Год назад +1

    Sir, west dershan, veedunu evida sir stair varunne

  • @sanjubhaskar3241
    @sanjubhaskar3241 Год назад

    🙏

  • @lalithaarjun6130
    @lalithaarjun6130 Год назад

    Sir എവിടെ അണ് സ്ഥലം
    കോൺടാക്ട് നമ്പർ ഒന്ന് തരുമോ..........

  • @indian6448
    @indian6448 Год назад +1

    Kallan maarude videos kaanathe irikuka

  • @SasiSasidharan-eu7sf
    @SasiSasidharan-eu7sf Год назад

    Namaskaram sir

  • @sreekumarcp2047
    @sreekumarcp2047 Год назад

    എവിടെയാണ് നല്ലത് എന്ന് പറഞ്ഞില്ല

  • @madhukorangodu620
    @madhukorangodu620 Год назад +1

    Stair strart ചെയ്യുന്നത് തെക്ക പടിഞ്ഞാറ room കഴിഞ് തെക്ക ഭാഗത്ത പടിഞ്ഞാറ് ചുമരിൽ നിന്ന് കേറി കിഴക്കു ചുമരിൽ കേറുന്ന
    കഴപ്പം ഉണ്ടോ

  • @BijikNair
    @BijikNair 8 месяцев назад

    വടക്കു വന്നാൽ ദോഷം ഉണ്ടോ

  • @valsalakumari7162
    @valsalakumari7162 6 месяцев назад

    സാർ എവിടെ ആണ് സ്ഥലം കോൺടാക്ട് nomber തരുമോ.

  • @sanilvarma2460
    @sanilvarma2460 Год назад

    നമസ്കാരം 🙏🙏

  • @sebymathew7398
    @sebymathew7398 Год назад

    Master bedroom kannimula yil venam enu odo

  • @abduraheem6603
    @abduraheem6603 Год назад +2

    സാർ കിഴക്ക് സ്റ്റെയർവെച്ചതിന് കേട് തീർക്കാൻ .' സാറ് പരിഹാരം പറഞ്ഞില്ല

  • @maheshwarikb4571
    @maheshwarikb4571 Год назад

    സാർ,
    വൈക്കം - ചെമ്പിലാണ് താമസിക്കുന്നത്. പുതിയ വീട് പണിതീർന്നു വരുന്നതേയുള്ളു. ഇനി ചെറിയ കാര്യങ്ങളാണ് ചെയ്യാനുള്ളത്. സാർ ആ വഴി പോകുമ്പോൾ വീട്ടിൽ വരുമോ?

    • @rashtrabendhu4071
      @rashtrabendhu4071  Год назад

      പോകുമ്പോൾ വരില്ല. വീട്ടിലേക്ക് ബുക്ക് ചെയ്ത് വിളിച്ചാൽ വരും

  • @sreekalam2512
    @sreekalam2512 Год назад +1

    വീടിന്റെ അകത്താണോപുറത്താണോ

  • @abdulsafeer181
    @abdulsafeer181 Год назад

    Stair hall നിന്നു കിഴക്കേക്ക് കയറി െതക്കേതി രഞ്ഞ് പടിഞ്ഞേ റോട്ട കയറുന്നതിന് കുഴപ്പ o ഉണ്ടേ

    • @rashtrabendhu4071
      @rashtrabendhu4071  Год назад

      പ്രശ്നമുണ്ട്. പുരുഷന്മാർ ആ വീട് മുന്നോട്ട് കൊണ്ടുപോകാൻ ഒത്തിരി പണിപ്പെടും

    • @sajanamary1445
      @sajanamary1445 11 месяцев назад

      Sir ente veedinum ngane aanu.. Pani nadanu kondirikunu... Nthanu oru pariharam

  • @eksathyanath264
    @eksathyanath264 Год назад +1

    ഇതിൽ നിന്നും വ്യക്തമാകുന്നത് നിങ്ങൾക്ക് ജീവിതത്തിൽ
    കഷ്ടപ്പാട് എന്നാണ് 😂

  • @unknownboy6995
    @unknownboy6995 Год назад

    തെക്ക് വടക്ക് വന്നാൽ കുഴപ്പമുണ്ടോ

    • @shibuthomas318
      @shibuthomas318 Год назад

      അതുപോലെയാണ് എൻറെ വീടും അതേ

  • @unnikrishnangp
    @unnikrishnangp Год назад

    നമസ്തെ

  • @harishkandathil7434
    @harishkandathil7434 Год назад +1

    കിഴക്ക് വച്ചാൽ ഉള്ളതിന്റെ പ്രതിവിധി പറഞ്ഞില്ല 🙏

  • @indhiranair
    @indhiranair Год назад

    Mohammad Rafi olmohammadrafld love song

  • @jayarajantm4829
    @jayarajantm4829 Год назад

    Puthiya pithya thattippum business Kundu jeevikkunnavar. kure udayuppukal

  • @lajvas4278
    @lajvas4278 Год назад +2

    ഇവനൊന്നും വേറെ ഒരു പണിയും ഇല്ല 😂

  • @josephpv6694
    @josephpv6694 Год назад

    verum vidditharangal

  • @denniss2126
    @denniss2126 Год назад

    'PromoSM' 🤦

  • @kinniewittick7950
    @kinniewittick7950 Год назад

    😔 Promo>SM

  • @salyjacob4825
    @salyjacob4825 Год назад

    🙏