Sir Nangalude veettil aa muriyil achanum ammayum aane kidakkunnathu sir de veedieo kanditte naan kure maattangal varuthi athinte maattangal kandu thudangi thank you sir nalla kaaryangal paranju tharunnathinu
എൻറെ വീട്ടിലേക്കു ഉള്ള വഴി തെക്ക് കിഴക്ക് അഗ്നി കേണിൽ ആണ് 😢😢😢. വീടിൻറെ വാതിൽ അവിടെ തന്നെ കന്നി മൂലയിൽ തെക്ക് കിഴക്ക് മുതൽ കന്നി മുല വരെയും സഥികരണ മുറി ആണ് ഒരു രക്ഷയുമില്ല തിരുമേനി
ORU VEEDINTE THEKKUPADINJAARU BHAAGAM MATTORU VEEDINTE VADAKKU KIZAKKU . AVAR ENNA CHEYYUM . ?? ALL PLACES ARE PARTS OF MOTHER EARTH . THEE DESERVE RESPECT AS MOTHER .
സാർ എന്റെ വീട്ടിലെ ഹാളിലെ സ്റ്റെയർകെയ്സ് പോകുന്നത് ബാത്റൂമിന്റെ സൈഡിലൂടെ ആണ് വാതിലിന്റെ അരികിൽ ചേർന്ന് മുകളിലോട്ടാണ് വല്ല കുഴപ്പവും ഉണ്ടോ സാറേ നിൽക്കുന്നത് വാതില് ചേർന്ന് മുകളിലോട്ടാണ് ബാത്റൂം നിക്കുന്നത് അകത്ത റൂമിലാണ് സ്റ്റെയറിന്റെ അടിയിലല്ല പടി പോകുന്നത് ബാത്റൂം വാതിലിന്റെ അരികിൽ ചേർന്ന് ആണ് വാതിലിന്റെ അരികിലൂടെയാണ് ഇങ്ങനെ പോകുന്നു
Sir, what is the role of God? If the position of the room only making money and health .I have seen many people using such rooms as bed room and having problems.
Sir തെക്കുപടിഞ്ഞാറ് മുറികൾ 2 നില വീടാണെങ്കിൽ 2 എണ്ണം ഉണ്ടാകില്ലേ. അങ്ങിനെയെങ്കിൽ ഗൃഹനാഥൻ മുകളിലെ തെക്കുപടിഞ്ഞാറും മകന്റെ വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിൽ താഴത്തെ തെക്കുപടിഞ്ഞാറെ മുറിയിൽ മകനും ഭാര്യയും കിടന്നാൽ കുഴപ്പമുണ്ടോ
ഇദ്ദേഹം പറയുന്നതനുസരിച്ചു ഒരു വീട് വയ്ക്കാനും ഗേറ്റ് സ്ഥാപിക്കാനും പറ്റുന്ന സ്ഥലം കിട്ടുക വളരെ ബുദ്ധിമുട്ടാണ്.. പണ്ടുള്ള പലവീടുകളിലും അറയും മറ്റും ഉണ്ടായിരുന്നു.. ആ വീടുകളിൽ ഒന്നോ രണ്ടോ ചെറിയ ജനലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. വെളിച്ചവും കാറ്റും കിട്ടില്ല.. ഇദ്ദേഹം മാത്രമേ വടക്കു കിഴക്ക് ഭാഗത്തു അടുക്കള പാടില്ല എന്ന് പറയുന്നുള്ളു..
കന്നി മൂലയിലെ മുറിയിൽ അഗ്നികോണിൽ അലമാര വെച്ചാൽ ധനം മൊത്തം പോകും എന്റെ. അനുഭവം പറഞ്ഞു.ആ മുറി അടച്ചിട്ടു ജനൽ തുറക്കാതെ ഇരുന്നാൽ ആ മുറിയിൽ എങ്ങനെ കിടക്കും
തെക്കുപടിഞ്ഞാറെമുറിയിൽ ഇരുന്നുഗൃഹനാഥൻ എപ്പോഴുംചെസ്സ് കളിക്കുന്നു അതുകൊണ്ട് മറ്റെന്തെങ്കിലും ദോഷമുണ്ടോ? (സാമ്പത്തിക ബുദ്ധിമുട്ട് സ്വാഭാവികമായും ഉണ്ടാകും കാരണം എപ്പോഴും ചെസ്സ് കളിയാണല്ലോ )
തെക്ക് പടിഞ്ഞാറു മുറി ഭാഗവാന്റെ ഫോട്ടോ വച്ചു എന്നും വിളക്കു വയ്ക്കുന്നുണ്ട്. അപ്പോൾ അവിടെ കിടക്കാൻ പാടുണ്ടോ. കന്നിമൂലയിൽ ചെയ്യണം എന്ന് പറഞ്ഞിട്ടാണ് ഇങ്ങനെ ചെയുന്നത്. വലിയ മുറിയാണ്.
ഞങ്ങളുടെ 300 കൊല്ലത്തിൽ കൂടുതൽ പഴക്കമുള്ള നാലുകെട്ടായിരുന്നു. അവിടെ ഉണ്ടായിരുന്നത് ഒരു നീളൻ വരാന്തയായിരുന്നു. 2002 ൽ പൊളിച്ചു പണിതു . ഇപ്പോൾ സ്വീകരണമുറിയായി. പിന്നെ അതിനപ്പുറം കാർ ഷെഡ് ആണ് . തെക്ക് പടിഞ്ഞാറ് ആണ് വഴി. എന്ത് ചെയ്യാൻ പറ്റും. അവിടെ തീരെ സ്ഥലമില്ല.
നല്ല അ റിവൂകൾതന്നഅഅങ്ങേയ്കൂനമസ്ക്കരം
🙏🏼🙏🏼🙏🏼🌹
Sir Nangalude veettil aa muriyil achanum ammayum aane kidakkunnathu sir de veedieo kanditte naan kure maattangal varuthi athinte maattangal kandu thudangi thank you sir nalla kaaryangal paranju tharunnathinu
Correct ആണ്
ശരിതന്നെ!❤🙏🙏🙏❤
Valare sheriyaanu
Vastu സത്യമാണെന്നു അനുഭവം ഉണ്ടേ 🙂🙏
നമസ്തേ സാർ
എൻറെ വീട്ടിലേക്കു ഉള്ള വഴി തെക്ക് കിഴക്ക് അഗ്നി കേണിൽ ആണ് 😢😢😢. വീടിൻറെ വാതിൽ അവിടെ തന്നെ കന്നി മൂലയിൽ തെക്ക് കിഴക്ക് മുതൽ കന്നി മുല വരെയും സഥികരണ മുറി ആണ് ഒരു രക്ഷയുമില്ല തിരുമേനി
❤❤❤
Very good...
Kidakkukayum padikkukayum cheyyunund , padikkunnathil virothamundo
Unnithan sir namaskar am.,3 manykke vilichiruunnu.7 oclockne vilichu..sir busyanenne Anne thonnunnu..appol vilichal sirne kittum.
ORU VEEDINTE THEKKUPADINJAARU BHAAGAM MATTORU VEEDINTE VADAKKU KIZAKKU . AVAR ENNA CHEYYUM . ?? ALL PLACES ARE PARTS OF MOTHER EARTH . THEE DESERVE RESPECT AS MOTHER .
എന്റെ മക്കളുടെ ളുടെ വിടാണു.. കന്നിമൂല bed റൂമിൽ ഞാനാണ് കുറക്കുന്നത്. കുഴപ്പം ഉണ്ടോ
Ente storroomanu
ഉണ്ണിയേട്ടൻ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്
it is my guest room.any problem with it.?
എന്റെ വീടിന്റ stair വന്നത് വീടിന്റ വടക്ക് കിഴക്കു bhsgathi👍🏻കിഴക്കുനിന്നു തെക്കോട്ടാണ് ഇത് ദോഷ മാ ണോ
ദോഷമാണ്
Thekku padinjare muri poojamuri aakamo
തെക്ക് പടിഞ്ഞാറ് മുറി എന്നു പറഞ്ഞു പറഞ്ഞു തീർത്തു.
ഗ്രഹനാഥക്കും, അമ്മയ്ക്കും ഉപയോഗിക്കാമോ സർ 🙏
JOSSEPH V CHACKO 🎉
സാർ എന്റെ വീട്ടിലെ ഹാളിലെ സ്റ്റെയർകെയ്സ് പോകുന്നത് ബാത്റൂമിന്റെ സൈഡിലൂടെ ആണ് വാതിലിന്റെ അരികിൽ ചേർന്ന് മുകളിലോട്ടാണ് വല്ല കുഴപ്പവും ഉണ്ടോ സാറേ നിൽക്കുന്നത് വാതില് ചേർന്ന് മുകളിലോട്ടാണ് ബാത്റൂം നിക്കുന്നത് അകത്ത റൂമിലാണ് സ്റ്റെയറിന്റെ അടിയിലല്ല പടി പോകുന്നത് ബാത്റൂം വാതിലിന്റെ അരികിൽ ചേർന്ന് ആണ് വാതിലിന്റെ അരികിലൂടെയാണ് ഇങ്ങനെ പോകുന്നു
തെക്കപടിഞ്ഞാറ് മുറിയിൽ വടക്ക്പടിഞ്ഞാറ് ബാത്റെം വന്നാൽ കുഴപ്പം ഉണ്ടോ
അവിടെ തയ്ക്കുന്ന റൂം ആയി ഉപയോഗിക്കുന്നു കുഴപ്പം ഉണ്ടോ കിടക്കാൻ ഉപയോഗിക്കില്ല
South west room store room akamo
സാർ, എന്റെ വീട്ടിൽ തെക്കു പടിഞ്ഞാറു ഹളാണ് അവിടെ നിന്ന് തന്നെയാണ് stair case തുടങ്ങുന്നത് ഇതിനു എന്താണ് പ്രതിവിധി ദ
Sir, what is the role of God? If the position of the room only making money and health .I have seen many people using such rooms as bed room and having problems.
തെക്ക് പടിഞ്ഞാറ് ഒഴിഞ്ഞു കിടക്കുന്നു. സിറ്റൗട്ട് തള്ളിനിൽക്കുന്നതുകൊണ്ട് അതിന് എന്താണ് പരിഹാരം ' ദയവായി പറഞ്ഞുതരണം.
Neritt kandal parayam
തെക്ക് പടിഞ്ഞാറ് മുറിഞ്ഞു എന്ന് പറയുന്നത് എന്താണ് സർ മനസ്സിലാക്കി തരാമോ.
തെക്കു പടിഞ്ഞാറു റൂമിൽ വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നുണ്ട് കുഴപ്പമുണ്ടോ
തെക്ക് പടിഞ്ഞാറ് മുറിയിൽ നിന്ന് അറ്റാച്ച്ഡ് ബത് റൂം പറ്റുമോ
ആ മുറിയിൽ ഗണപതി യുടെ ഫോട്ടോ pithiyil വെച്ചിട്ട് മുമ്പിൽ channena തിരി രാവിലെ mathrem കത്തിക്കുംബാക്കി sameyem മുഴുവൻ adechitum ഇതിൽ thoshem ഉണ്ടൊ
കിഴക്കും പടിഞ്ഞാറും വരാന്തകൾ വരുന്നത് നല്ലതാണെന്ന് സർ ഒരു വീഡിയോയിൽ പറഞ്ഞല്ലോ...? അങ്ങനെ വരുബോൾ തെക്ക് പടിഞ്ഞാറു മുല തുറന്നു കിടക്കില്ലേ ......?
Sir
തെക്കുപടിഞ്ഞാറ് മുറികൾ 2 നില വീടാണെങ്കിൽ 2 എണ്ണം ഉണ്ടാകില്ലേ. അങ്ങിനെയെങ്കിൽ ഗൃഹനാഥൻ മുകളിലെ തെക്കുപടിഞ്ഞാറും
മകന്റെ വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിൽ താഴത്തെ തെക്കുപടിഞ്ഞാറെ മുറിയിൽ മകനും ഭാര്യയും കിടന്നാൽ കുഴപ്പമുണ്ടോ
Mukali kannimoolaBedroom Emptyaanu KuzhappamUntto
Bed room വേണം
എവിടെ കിടന്നാലും മനസുതിയോടെ കഴിയുക 😅
എന്ത് കുഴപ്പം
Store room ആയി ഉപയോഗിക്കുന്നു ദോഷം ഉണ്ടോ?
പൂജ മുറി ആണെങ്കിൽ നല്ലതാണോ ?
Enty vtl South West hall anu. Pls parikaram parumo sir
എന്റെ വീടിന്റെ അടുത്ത വീട്ടിൽ കാർ പോർച്ച് ആണ് അവർക്ക് യാതൊരു കുഴപ്പവും ഇല്ല പരമ സുഖം ആണ്?
ഇദ്ദേഹം പറയുന്നതനുസരിച്ചു ഒരു വീട് വയ്ക്കാനും ഗേറ്റ് സ്ഥാപിക്കാനും പറ്റുന്ന സ്ഥലം കിട്ടുക വളരെ ബുദ്ധിമുട്ടാണ്.. പണ്ടുള്ള പലവീടുകളിലും അറയും മറ്റും ഉണ്ടായിരുന്നു.. ആ വീടുകളിൽ ഒന്നോ രണ്ടോ ചെറിയ ജനലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. വെളിച്ചവും കാറ്റും കിട്ടില്ല.. ഇദ്ദേഹം മാത്രമേ വടക്കു കിഴക്ക് ഭാഗത്തു അടുക്കള പാടില്ല എന്ന് പറയുന്നുള്ളു..
കന്നി മൂലയിലെ മുറിയിൽ അഗ്നികോണിൽ അലമാര വെച്ചാൽ ധനം മൊത്തം പോകും എന്റെ. അനുഭവം പറഞ്ഞു.ആ മുറി അടച്ചിട്ടു ജനൽ തുറക്കാതെ ഇരുന്നാൽ ആ മുറിയിൽ എങ്ങനെ കിടക്കും
🙏🙏🙏
Sitowtvannittund sir?
പ്രധാന വാതിൽ നേരെ പുറത്തേക്ക് തുറ വിവേണോ
ഞങ്ങൾക്ക് തെക്ക് പടിഞ്ഞാറ് Bedroom ഇല്ല
പാട്ടേടെ മുറി ആയാൽ കുഴപ്പം ഉണ്ടോ
Almariyilpnmothunionnihuvkanpttimo
കന്നെ മൂലക്ക് മുകളിൽ വിറക് അടുക്കി വെക്കുന്നത് കൊണ്ട് ദോഷം ഉണ്ടോ
ഇല്ല
തേകുപടിഞ്ഞാറു കിച്ചൻ ആണ് എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ സർ ആ അടുക്കള നിർത്തികൊണ്ട് വേറെ ഒരു അടുക്കൽ തെക്കു കിഴക്കിൽ ചെയ്താൽ ശരിയാകുമോ
പൊളിക്കണം, അനുഭവസ്ഥൻ ആണ് 🙂
ഇന്ത്യയിൽ മാത്രമാണോ അതോ പ്രത്യേകിച്ച് കേരളത്തിൽ മാത്രമാണോ ഇങ്ങനെയുള്ളത് മറ്റു രാജ്യങ്ങളിൽ ഇങ്ങനെയുള്ള ഒരു പ്രശ്നങ്ങളും ഇല
വടക്ക് പടിഞ്ഞാറ് മൂലക്ക് അടുക്കള ആക്കിയാലോ തെറ്റാണോ
Thekku padinjaru mukalilathe Nila murinjal doshamano
ഇത് ഏത് ഗ്രന്ഥങ്ങൾ പഠിക്കാൻ വേണ്ടി പറയാമോ.
അവിവാഹിതനായ മകൻ ആ മുറി ഉപയോഗിക്കുന്നത് തെറ്റ് ഉണ്ടോ പ്ലീസ് ansar
ഉണ്ട്
ഉണ്ട്.... അവൻ വാണം അടിക്കും
വാണം തെറിച്ചു വീടിന്റെ കോൺക്രീറ്റ് തകരും
@@gopakumar9712😀😀
@@gopakumar9712 സാറിന്റെ വീട്ടിലെ കാര്യങ്ങൾ എന്തിനാ ഇവിടെ പറയുന്നത്?
തെക്ക് പടിഞ്ചാരു മുറിയിൽ പുറത്തേക് ഇറങ്ങാൻ വാതിൽ ഉണ്ട് ദോഷം ഉണ്ടൊ
ഒഴിവാക്കേണ്ടതാണ്.
സ്റ്റെയർകേസ് അടിയിൽ bathroomvaramo south middle
പാടില്ല
അതിന് ഇനി എന്റാണ് വേണ്ടത്
Europil veedu kettunnathu ?
G.
🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏
തെക്കുപടിഞ്ഞാറെമുറിയിൽ ഇരുന്നുഗൃഹനാഥൻ എപ്പോഴുംചെസ്സ് കളിക്കുന്നു അതുകൊണ്ട് മറ്റെന്തെങ്കിലും ദോഷമുണ്ടോ? (സാമ്പത്തിക ബുദ്ധിമുട്ട് സ്വാഭാവികമായും ഉണ്ടാകും കാരണം എപ്പോഴും ചെസ്സ് കളിയാണല്ലോ )
ഒന്നാംതരം വട്ട്
വട്ട് നിന്റെ തന്തക്കാണ്
ആരും കിടക്കാതെ പൂട്ടി ഇടമോ രാത്രി മാത്രം
തെക്ക് പടിഞ്ഞാറു മുറി ഭാഗവാന്റെ ഫോട്ടോ വച്ചു എന്നും വിളക്കു വയ്ക്കുന്നുണ്ട്. അപ്പോൾ അവിടെ കിടക്കാൻ പാടുണ്ടോ. കന്നിമൂലയിൽ ചെയ്യണം എന്ന് പറഞ്ഞിട്ടാണ് ഇങ്ങനെ ചെയുന്നത്. വലിയ മുറിയാണ്.
നിനക്ക് വേറെ പണി തൊഴിലുറപ്പ് മറ്റുള്ളവരെ മനസ്സമാധാനം കിട്ടാൻ വേണ്ടിയിട്ട് ഇവന് വേറെ പണിയൊന്നുമില്ല ട്ടോ അങ്ങനെയുള്ള ഒരു രോമവുമില്ല
Pootila video
Vaasthu kuntham😂😂😂😂😂😂😂😂
ഒന്നും മനസ്സിലാക്കാൻ വിവരമില്ലാത്ത നീ ഒരു മണ്ടന്‍ കുന്തം. കമ്മി ആവും
എൻെറ വീട് തെക്കേ ട്ടാണ്. നീളൻ വരാന്തയാണ്. അപ്പോൾ കന്നിമൂല വരാന്തയാകില്ലേ ?
തെക്ക് പടി. മാത്രം മറച്ച് എടുക്കാം. തെക്ക് വശത്ത് വരാന്തയിൽ അരഭിത്തിയുമാവാം.പിന്നെ ദോഷമില്ല

🙏🙏🙏.