മുട്ട് വേദം ഉള്ള വീടുകളിൽ എല്ലാ നല്ല കാര്യങ്ങൾക്കും തടസം ഉണ്ടാകും , മാറാനുള്ള ഉപാധി

Поделиться
HTML-код
  • Опубликовано: 11 ноя 2020
  • #AnilNeduvathoor #VastuShastra #Malayalam
    VASTU | MALAYALAM | മുട്ട് വേദം ഉള്ള വീടുകളിൽ എല്ലാ നല്ല കാര്യങ്ങൾക്കും തടസം ഉണ്ടാ
    THANKS FOR WATCHING! & Please Subscribe
  • РазвлеченияРазвлечения

Комментарии • 110

  • @sreedharanmvk
    @sreedharanmvk Год назад

    വളരെ നല്ല അറിവ്

  • @divindavis8185
    @divindavis8185 2 года назад

    നന്ദി സർ.

  • @judyjudy..7542
    @judyjudy..7542 10 месяцев назад

    നല്ല വിവരം താങ്ക്യൂ സർ

  • @jobygeorge8996
    @jobygeorge8996 Год назад +1

    Very good information Thank you

  • @sashidharanmenon9776
    @sashidharanmenon9776 3 года назад +2

    Thank you, Sir.

  • @sunilchellappan5645
    @sunilchellappan5645 8 месяцев назад

    Good

  • @muhammedali1986
    @muhammedali1986 3 года назад +1

    Thanks sir

  • @renjusv3799
    @renjusv3799 3 года назад +1

    🙏
    Very informative video
    Thank you Sir
    Pls make one video for Vazhimuttu

  • @mathhubmedia6862
    @mathhubmedia6862 Год назад

    Sir can you do a video on how to find brahmasthan for an irregular plan

  • @madking4541
    @madking4541 3 года назад

    👍👍👍

  • @wetechsellndbuy9165
    @wetechsellndbuy9165 3 года назад +1

    Manasilaakunna reedhiyilulla nalla avadharanam...

  • @reji2430
    @reji2430 2 года назад

    Sir graha thinte nashthram, graha nadhante nakshtram thamill poruthum nokkano, veedu chuttalavu nokumbol

  • @sheebakrishnan4351
    @sheebakrishnan4351 Год назад

    👍👍👍👍

  • @ammuappu9750
    @ammuappu9750 2 года назад

    Sir ipol kanicha plan vechit frnt il padipura gate nu vadakke corneril oru vathil varunnenu problem undo.

  • @ajbins
    @ajbins 3 года назад +4

    Thank you so much sir for attending my call and clarifying my doubt about Kodikkuthu..

    • @youaryapnyr
      @youaryapnyr 3 года назад

      Iddhehathinte phone number onnu share cheyyamo...plz

  • @muhammedali1986
    @muhammedali1986 3 года назад

    Sir. Thozhuthinte sthanam onnu parayamo. (Aattin koodu). Veedu. Kizhakku dershanam

    • @anilneduvathoor9243
      @anilneduvathoor9243  3 года назад

      അതിൻെറ വീഡിയോ ഉടൻ വരുന്നതാണ്

  • @rajeshkannan4814
    @rajeshkannan4814 3 года назад

    Plot muttuaruthu ine kurichu oru vedio idamo pls.

  • @rejivarughese3256
    @rejivarughese3256 2 года назад

    Kerala full Jawan muttu any options

  • @radhakrishnanvv9974
    @radhakrishnanvv9974 3 года назад

    thangalude ee sthalam kottarakkarayano kozhikode aano

  • @appusachusvlogs5008
    @appusachusvlogs5008 13 дней назад +1

    സാർ എന്റെ വീടിന്റ ഫ്രണ്ട് വതീലിന്റ നടുവിലായി ഒരു തെങ് നിൽപ്പുണ്ട് ഏതെങ്കിലും ദോഷം ഉണ്ടോ സാർ

  • @arunmohanan1961
    @arunmohanan1961 Год назад

    Vasthubsatram padikan aagrahikunnu

  • @ajbins
    @ajbins 3 года назад

    Sir number tharumo? Adutha veedinte kodi njan paniyan udheshikkunna veedinte nere varunnu.. Ithinekkurrichu chila samshayangal chodhikkunnathinanu..

  • @pratheeshtom4758
    @pratheeshtom4758 3 года назад +2

    Chetaaa, nammal dubai il okke flatil thamashikkumbol yinghane nokkan pattuvo yella directions ilum bed orientation um door orientation um aaa hiiiii, avide oru kuzhapavum yillalo, pinne yee kerala thil mathrame yee prashnam ullo, hiii, pinne old time sil overhead water tank system yilla aayirunnu athukonda , kitchen inte side il well , aakiyathe , so I hope u got me

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +2

      കേരളത്തിന്റെ വസ്തു ആണ് വിശ്വസിക്കുന്നവർക്കുളത്താണ് thanku sir

  • @rajanbabu3718
    @rajanbabu3718 2 года назад

    എന്റെ ഒരു സംശയം ചോദിച്ചോട്ടേ താഴെത്തേ നിലയിൽ അടുക്കള മുകളിലത്തെ നിലയിൽ ബഡ് റൂമും ബാത്ത് റൂമും വരാൻ പാടുണ്ടോ .

  • @lifeofmovements2802
    @lifeofmovements2802 2 года назад

    Sir ,എൻെറ സ്ഥലം പുത്തൂർ ആണ്. എനിക്ക് സാറിനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്. നെടുവത്തൂർ എവിടെയാണ് സാറിൻെറ വീട്

  • @mt8gamming332
    @mt8gamming332 2 года назад

    Sir,carporchin nerayano main vathilinu nerayano gate varandathu. Please reply

    • @anilneduvathoor9243
      @anilneduvathoor9243  2 года назад

      മെയിൻ വാതിൽ വശത്തായാലും ഉത്തമം ആണ്

    • @mt8gamming332
      @mt8gamming332 2 года назад

      @@anilneduvathoor9243 🙏🏼🙏🏼

  • @reghukumar514
    @reghukumar514 3 года назад +1

    സർ,
    ഒരു വശത്തെ വാതിലിന്റെ കട്ടിളപ്പടി മറുവശത്തെ വാതിലിന്റെ നേർ മദ്ധ്യത്തിൽ നിന്നും അല്പം മാറി നേരെ തന്നെ ആയാൽ കുഴപ്പം ഉണ്ടോ?

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +3

      ഒരു വശത്തെ വാതിൽ മദ്ധ്യത്തിനു നേരെ മറുവശത്തെ വാതിലിന്റെ നേർ മദ്ധ്യത്തിൽ, കട്ടിളപ്പടി
      വരാതെ നോക്കണം. thanks sir

  • @nayana4127
    @nayana4127 3 года назад +2

    61 kol or 62 kol 8, which is better? Plz reply sir

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +1

      61 kol thekkot dharshanamaya veedu vekkan nalathanu
      62,8 kol chutu vadakkottu dharshanamayi vekkanum nallathanu

    • @nayana4127
      @nayana4127 3 года назад

      Thanks sir

    • @sahadpallathur6072
      @sahadpallathur6072 3 года назад

      62 kol veed pattuo ?

  • @NewUser-ti9wx
    @NewUser-ti9wx 3 года назад

    Sir
    Muttam katta virikumbol eginea yya

    • @anilneduvathoor9243
      @anilneduvathoor9243  3 года назад

      അടുത്തുള്ള വാസ്തു ആചാര്യന്മാർ കൊണ്ട് വന്നു കണക്കു എടുത്തു ചെയ്യുക

  • @anilneduvathoor9243
    @anilneduvathoor9243  3 года назад

    search Anil Neduvathoor

  • @ANOOP-xr5go
    @ANOOP-xr5go 3 года назад +1

    അടുത്ത വസ്തുവിന്റെ മതിലും ആയുള്ള മുട്ടു വേദം മാറുവാൻ പരിഹാരം എന്താണ്

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +1

      വീടിനു മുറ്റം തിരിക്കുക . thanks sir .

  • @KINSHUIK111
    @KINSHUIK111 2 года назад

    Bhithi vaathilinte nermadhyathilallathe side-iloode poyal bhithimuttu varuvo sir ? 🙏 brahmasoothram & yamasoothram enniva kadannu pokunnathinayi , air whole ittu koduthalum mathiyo ?

  • @govindv1290
    @govindv1290 3 года назад

    ജനലുകളും വാതിലുകളും, വാതിലുകളും വാതിലുകളും, ജനലുകളും ജനലുകളും, വെന്റിലാഷനും വെന്റിലേഷനും നേരെ നേരെ വരാമോ സാർ

  • @radhakrishnanvv9974
    @radhakrishnanvv9974 3 года назад +2

    vaasthuvil vishwasamullavarku vendiyanu ennu adheham palavattam paranhittundu pinne entinanu chilar anavashya comments idunnath ella mathakkarum vasthuvil vishwasikkunnundu

  • @mohanakumar7830
    @mohanakumar7830 3 года назад

    സാർ ഭിത്തിയുടെ നേരെ നമ്മൾ കട്ടിള വെക്കാതെ ഗ്യാപ്പ് ഇട്ടാൽ ബുദ്ധിമുട്ട് ആകുമോ

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +3

      ഗ്യാപ്പ് ഇട്ടാൽമതി thanks

  • @chowabhaghavathithippilass2042
    @chowabhaghavathithippilass2042 2 года назад

    Das. Ku. Panniyadethe jivikeda

  • @manjucr6788
    @manjucr6788 2 года назад

    പടിഞ്ഞാറു ദർശനം ഉള്ള വീട്ടിലെ വടക്ക് കിഴക്കേ ഭാഗത്തു ബെഡ്‌റൂമിൽ bath room ഉള്ളതുകൊണ്ട് ദോക്ഷം ഉണ്ടോ plz reply

    • @anilneduvathoor9243
      @anilneduvathoor9243  2 года назад

      വീടിന്റെ മധ്യതും മുലകളിലും ബാത്റൂമുകൾ വരാതെ നോക്കുക

    • @manjucr6788
      @manjucr6788 2 года назад

      @@anilneduvathoor9243 ഇനി മാറ്റിപണിയാൻ പറ്റില്ല എന്തെകിലും പരിഹാരം ഉണ്ടോ

    • @MyOwnAwesomeViews
      @MyOwnAwesomeViews Год назад

      @@manjucr6788 ഇങ്ങെനെ ഉള്ള സംശയം ചോദിക്കാതെ ഇരുന്നാൽ തന്നെ ഇതിനെക്കാളും വല്യ പരിഹാരം വേറെ ഇല്ല.....

  • @rajeshg972
    @rajeshg972 2 года назад +1

    വാതിലിന്റെ മധ്യത്തിൽ ആരും ബീമ് കൊടുക്കാറില്ലല്ലോ

    • @anilneduvathoor9243
      @anilneduvathoor9243  2 года назад

      തെറ്റിന് ഷെമിക്കണം . thanks sir

  • @rejanicv9056
    @rejanicv9056 2 года назад

    Sir വീടിന്റെ യമ സൂത്രം കറക്റ്റ് നടുക്ക് അല്ല. കുറച്ചു സൈഡിലേക്ക് മാറി ആണ്. അതിനു കുഴപ്പം ഉണ്ടോ. പ്ലീസ് മറുപടി തരണം sir.

    • @anilneduvathoor9243
      @anilneduvathoor9243  2 года назад

      കറക്റ്റ് നടുക്ക് വന്നാൽ ഉത്തമമാണ് .thanks sir

    • @rejanicv9056
      @rejanicv9056 2 года назад

      Thank you 😊

  • @dprabhath7392
    @dprabhath7392 2 года назад

    സർ യമസൂത്രം ബാത്രൂം വന്നും അടഞ്ഞു പോയാൽ അത് തുറന്നു കൊടുക്കാൻ എത്ര ഉയരത്തിൽ വേണം ഹോൾ കൊടുക്കേണ്ടത്

    • @sreedharanmvk
      @sreedharanmvk Год назад

      ഉയരത്തെ 5 ഭാഗമാക്കി അതിൽ താഴെ നിന്നും 2 ഭാഗം
      കഴിഞ്ഞയുടനെ ഒഴിവ് വെയ്ക്കുക

    • @Krishnakumar-zw7tm
      @Krishnakumar-zw7tm Год назад +1

      @@sreedharanmvk ബാത്റൂം ആണ് സർ, വർക്ക് ഏരിയ അല്ല😜 ,120 cm ൽ ഹോൾ ഇട്ടു കൊടുക്കുന്നതിൽ ഭേദം അതങ്ങ് ഒഴിവാക്കിയാൽ പോരെ.

    • @sreedharanmvk
      @sreedharanmvk Год назад +1

      @@Krishnakumar-zw7tm അത് അവര്‍ തീരുമാനിക്കണം അവരുടെ ചോദ്യത്തിനാണ് ഞാന്‍ ഉത്തരം പറഞ്ഞത്

  • @monstergaming-il2ui
    @monstergaming-il2ui 3 года назад

    Sir പടിഞ്ഞാറ് ദർശനമായ വിടിന് ഏതു സ്ഥാനമാണ് septitank െചയ്യേണ്ടത്

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +2

      vadaku padinjare moola vittu padinjaro vadakko bhagathu cheyyavunadu aanu.
      thanks for watching.

  • @user-fv7xl4jc5u
    @user-fv7xl4jc5u 3 года назад

    വടക്കു കിഴക്ക് bedroom വരാമോ പ്ലീസ് റിപ്ലൈ

    • @user-fv7xl4jc5u
      @user-fv7xl4jc5u 3 года назад +1

      @@anoopviveka2644 താങ്ക്സ് sir റിപ്ലൈ തന്നതിന്. വേറെ ഒരു വീഡിയോ കണ്ടിരുന്നു അതിൽ ഈശാന കോണിൽ bedroom വന്നാൽ അവിടെ കിടക്കുന്ന കുട്ടികൾ ബുദ്ധി maandhyam ഉള്ളവർ ആകുമെന്ന്

    • @user-fv7xl4jc5u
      @user-fv7xl4jc5u 3 года назад

      @@anoopviveka2644 👍👍

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +2

      varaam. vaarthyakyam aayavarku kidakaan nalladanu.
      thanks for watching.

  • @anithakumari1534
    @anithakumari1534 4 месяца назад

    ഇത്രേം ഹരിച്ചു ഗുണിച്ചു സാർ vaykupozhe പറ്റുള്ളൂ നമ്മൾ കാണുന്ന വാസ്തു ഇത്രേം കൃത്യമായി ചെയ്തു തരില്ല അവർക്ക് ക്യാഷ് മാത്രം മതി ഇത്രേം കണക്കു ഒപ്പിച്ചു വയ്ക്കാണെകിൽ നമ്മൾ ഇത് പഠിച്ചിരിക്കണം കൃഷ്ണാ

  • @makershublekshmi9801
    @makershublekshmi9801 Год назад

    Sir അപ്പോൾ randu കട്ടിളകൾ മധ്യ രേഖയിലോ .. മറ്റൊരു കട്ടിളയുടെ മധ്യ രേഖയിൽ ഒന്നിൻ്റെ കാലോ വരാൻ പാടില്ല അല്ലേ...ഗേറ്റിൻ്റെ തൂൺ പുരയിടത്തിൻ്റെ മധ്യത്തിൽ ആയി വന്നാലും മുട്ടുവേധം ആണല്ലോ ...

  • @dkpelect
    @dkpelect 9 месяцев назад

    വേദം അല്ല .... വേധo.... എന്ന് പറയുക

  • @sheebanavas9304
    @sheebanavas9304 2 года назад

    Rand roomukalude vaadhil nerku ner vannalo potti

  • @AnilKumar-qn9ut
    @AnilKumar-qn9ut 2 года назад

    രണ്ടു നില വീട്ടിൽ മുകളിലത്തെ നിലയിലും ഇതു നോക്കേണ്ട തുണ്ടോ

    • @anilneduvathoor9243
      @anilneduvathoor9243  2 года назад

      അത്യാവശ്യം നോക്കേണ്ടതുണ്ട്

  • @dhanojvkumar6545
    @dhanojvkumar6545 3 года назад +2

    🙏 സർ ഒരേ വീതിയുള്ള 2 കട്ടിളകൾ നേർക്കുനേർ വക്കുമ്പോൾ രണ്ടു കട്ടിളകളുടേയും മധ്യരേഖ ഒരേ രേഖയായി വരുന്നത് നല്ലതാണോ ?

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +2

      നല്ലതാല്ല, നേർ മദ്ധ്യത്തിൽ കാട്ടാള വെക്കുമ്പോൾ ഗമനം ചെയ്യു

    • @rajitha4185
      @rajitha4185 3 года назад +1

      @@anilneduvathoor9243 ഇനി എന്തു ചെയ്യും

    • @shalikk2560
      @shalikk2560 6 месяцев назад

      ​@@rajitha4185 cut

  • @sumasajikumar2525
    @sumasajikumar2525 3 года назад +2

    സാറിന്റെ ഫോൺ നമ്പർ കിട്ടുമോ

  • @oommenalex7167
    @oommenalex7167 3 года назад +1

    കിഴക്കു ദർശനം ഉള്ള എന്റെ വീടിന്റെ വടക്ക് പടിഞ്ഞാറു ഭാഗത്തആണ് കിണർ ഇതിന് എന്ധെങ്കിലും ദോഷം ഉണ്ടോ വിടും കിണറും തമ്മിൽ ഇടക്ക് മതിൽ ഉണ്ട്

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +1

      വിടും കിണറും തമ്മിൽ ഇടക്ക് മതിൽഉള്ളതിനാൽ കുഴപ്പമില്ല .thanks sir.

  • @Kerala_Express
    @Kerala_Express 3 года назад +1

    നേർമധ്യത്തിൽ മരം പാടില്ലാ എന്നുപറയുന്നത് തറയിൽ നിന്നും എത്ര ദൂരംവരെയാണ്...??

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +3

      വീടിനു മുറ്റം തിരിക്കുമ്പോൾ മുറ്റത്തിന് അകത്തു വീടിനു മുന്നിൽ നിൽക്കുന്ന മരങ്ങൾ മാത്രം നോക്കിയാൽ മതി . thankr sir

    • @Kerala_Express
      @Kerala_Express 3 года назад

      @@anilneduvathoor9243 45 ഡിഗ്രിക്കുള്ളിൽ എന്ന് പറയുന്നത് തറയിൽനിന്നും എത്ര ദൂരത്തായിവരും..??

  • @pratheeshtom4758
    @pratheeshtom4758 3 года назад

    These all are not really required bcz there is no scientific evidence to prove the orientation of bed, door, toilet seat, will affect changes in our real life, please understand all the old school vasthu are just for practical purposes at that time not now,.
    Explanation .
    1. Old times our plumbing system and electric pumps was not popular and don't have access to all peoples so they try to design well near kitchen, so can easily take water.
    2. For air circulation, orientation of windows are essential in old times bcz we rely on natural wind but now a days we have access to ( HVAC) systems then the orientation of window doesn't matter.
    3. For lights and kitchen window orientation, old times it's critical bcz of wind, the cooking smell csn easily circulate inside rooms but today we have (kitchen hood exaust system) to take out the cooking smell.
    I hope got me

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +1

      thanku sir

    • @pratheeshtom4758
      @pratheeshtom4758 3 года назад +1

      @@anilneduvathoor9243 mm, i hope u understand what I mean but I wrote this not to hurt anyone those who are working in this field but please consider this is my findings...

    • @TheSharun
      @TheSharun 3 месяца назад

      I am living in a 150year old house build by my grandfather’s father. Grand father was a carpenter and he added his skill also specifically in ceilings. Now our expences are really low because of vasthu and even current charges are less than 500 rs.

  • @sijadruseena5339
    @sijadruseena5339 2 года назад

    Sir number tharumooo

  • @anascholakkal2370
    @anascholakkal2370 3 года назад +2

    കാട്ടു വേദം ആയിരിക്കും. അല്ല. പിന്നെ

  • @shalikk2560
    @shalikk2560 6 месяцев назад

    😂😂😂😂

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 года назад +1

    ബ്രാമ്മ സൂത്രം യമ സൂത്രം ഇവ വീട് നിൽ ക്കുന്ന ഭൂമി യുടെ അല്ലെ നോക്കേണ്ടത് അപ്പോൾ അത് ഗ്രഹ മധ്യ സൂത്ര ത്തിൽ നിന്ന് മാറി അല്ലെ വരുന്നത് അങ്ങനെ വരുമ്പോൾ ഗ്രഹ മാധ്യസൂത്രവും ബ്രമ്മ്ഹ സൂത്രവും കടന്ന് പോകുന്നടത്ത് വാതലോ ജനലോ കൊടുക്കണോ അതോ ഗ്രഹ മദ്യസൂത്രം മാത്രം വാതിൽ ഇട്ടാൽ മതിയോ

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +1

      വീട് വെക്കുമ്പോൾ വീടിനാണ് ഭ്രമം സൂത്രവും യമ സൂത്രവും ആണ് പ്രധാനമായി നോക്കേണ്ടത് thanku sir

  • @balachandrabhat5816
    @balachandrabhat5816 3 года назад +2

    തട്ടിപ്പ്

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +2

      വിശ്വസിക്കുന്നവർക്ക് വേണ്ടി മാത്രം .thanks sir.