വാസ്തുവിലെ മരണച്ചുറ്റ്‌ അഥവാ മരണകണക്ക്

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 129

  • @KP-qk4gd
    @KP-qk4gd 2 года назад +3

    സാർ സാറിൻ്റെ videos എല്ലാം helpful ആണ്. ടോയ്‌ലറ്റ് പൈപ്പ് ഇടുമ്പോൾ kannimoolayude അടുത്ത് കൂടി പൈപ്പ് പോയാൽ കുഴപ്പമുണ്ടോ? വീടിൻ്റെ കന്നിമൂലയിൽ നിന്ന് കുറച്ചു മാറ്റി തെക്ക് മതിലിനു അടുത്ത് കൂടി പടിഞ്ഞാറ് വശത്തേക്ക് വിടാൻ ആണ്.

  • @shanmukhanp7965
    @shanmukhanp7965 11 месяцев назад +1

    Hai Sir, Can I get a Vastu check done for a plan made for the House about 3000 Sq.ft ?How many days it will take to check and give the corrections once the plan is shared with you? What will be the fee charged for such services and does it need a site visit (at Kozhikode)?

  • @hdas7718
    @hdas7718 2 года назад +1

    സർ , ഉപകാരപ്രദമായ നല്ല കാര്യങ്ങൾ തുടർന്നും തന്നുകൊണ്ടിരുന്ന താങ്കൾക്ക് നന്ദി

  • @arunag283
    @arunag283 Год назад +1

    sir വീടുകൾ rectangle shape ഇൽ തന്നെ ആകേണം എന്ന് നിർബന്ധമുണ്ടോ ? പടിഞ്ഞാറു ദര്ശനമുള്ള വീടിന്റെ ഈശാന കോണിൽ അടുക്കളയാണ് എന്നാൽ അഗ്നി കോൺ ഭാഗത്തു (കട്ടിങ് )empty ആണ് . അത് കുഴപ്പമുണ്ടോ ??

  • @anilsankar93
    @anilsankar93 2 года назад +2

    Sir pls share some tips regarding size of the kitchen

  • @NimilKumar-cu8mh
    @NimilKumar-cu8mh Месяц назад

    40കോൽ 8 വിരൽ അഥവാ 798cm ×654cm ഈ കണക്കു എടുക്കാൻ പറ്റുമോ സർ ഒന്ന് പറഞ്ഞു തരുമോ

  • @jaseelaaskar6745
    @jaseelaaskar6745 2 года назад +3

    Sir, എന്റെ വീടിന്റെ ഒരു റൂം 318*342 ആണ്. ഒരു സ്ഥാനക്കാരൻ തന്ന അളവിൽ പണിതത് ആണ്. ഗൃഹ നാഥനു ചെറിയ ബുദ്ധിമുട്ടുകൾ വന്നപ്പോൾ നോക്കിച്ചപ്പോൾ ആണ് ഇത് മരണച്ചുറ്റിൽ ഉള്ളത് ആണെന്ന് അറിഞ്ഞത്.342 എന്നുള്ളത് 72 cm കുറച്ചുകൊണ്ട് 270 ആക്കി ലിണ്ടൽ പൊക്കത്തിൽ ഒരു കാബോർഡ് പണിയാൻ പറഞ്ഞു. ഇതുകൊണ്ട് പ്രയോചനം ഉണ്ടോ.

  • @kunjatta4465
    @kunjatta4465 2 года назад +2

    Namaskaram Sir🙏.
    Pathukapuram chut,tharapuram chut thudangiyava marana chutil ninnum ethra cm vitu nilkanam.1 cm mathiyakumo?

  • @saheedp3218
    @saheedp3218 Год назад +1

    സാർ ഞങ്ങളുടെ വീടിൻറെ വടക്ക് കിഴക്ക് മൂലയിൽ പുറത്ത് ഒരു കക്കൂസ് വന്നിട്ടുണ്ട് അതിന് പ്രശ്നം പരിഹരിക്കാൻ എന്ത് ചെയ്യണം

  • @ajeeshmn9307
    @ajeeshmn9307 2 года назад +1

    Hello sir please give answer
    വീടിൻ്റെ കിഴക്ക് തെക്ക് മൂലയിൽ LIVING Room വരാമോ?ഈ ഭാഗത്ത് എന്തൊക്കെ ആകാം

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      ask me those things which is not in my early videos videos, otherwise its shear wate of time.

  • @geethakuttanmarar
    @geethakuttanmarar 2 месяца назад +1

    തെക്ക് കിഴക്ക് ഭാഗത്ത് Corner ഒഴിവായി കിടക്കുന്നുണ്ടെങ്കിൽ എന്ത് ചെയ്യും

  • @visualmediavision161
    @visualmediavision161 2 года назад +2

    Veedinte gruhanathanum baryayum kannimoolayile bedroomil kidakkanam ennu nirbandamundo

  • @BLADX27
    @BLADX27 9 месяцев назад

    West facing 55 kole nallathano sir reply plz

  • @gopikaanoop7876
    @gopikaanoop7876 2 года назад +2

    planning phase il thanne sir ne contact cheythirunnu, few days back,but we can't afford you,sir

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад +1

      yes, if you think so ,i cant help, we are providing free service for houses less than 1000 sqft considering their economic situation, we cannot do that for all, after all we are humans and our dedication and work carries value. More over, if a person who spend lakhs of rupees for their house cannot spend Rs6/sqft for correction that too for houses more than 1000 sqft for good ambiance, no one able to help them.

  • @sachinvp6644
    @sachinvp6644 2 года назад +1

    സർ, 6സെന്റ് സ്ഥലത്തിലാണ് എന്റെ വീട് നില്കുന്നത്. ഈ സ്ഥലത്തിന്റെ അഥവാ പുരയിടത്തിന്റെ ബ്രഹ്മസ്ഥാനം വരുന്ന ഗൃഹത്തിന്റെ ഭാഗത്ത്‌ over head beam(മെയിൻ വാർപ്പിനോട്‌ കൂടിയുള്ള )വരുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад +2

      with out seeing plan ,cannot comment

    • @sachinvp6644
      @sachinvp6644 2 года назад

      @@DrManojSNairVastuShastra wtsp ചെയ്‌താൽ കുഴപ്പമുണ്ടോ സർ?

  • @jobinthomas6693
    @jobinthomas6693 Год назад +1

    Sir pdinjaru vadaku conil dining vanna kuzhappam undo

  • @gopankumar352
    @gopankumar352 2 года назад +2

    നമസ്കാരം സർ,
    നീളവും വീതിയും പദയോനി പെടുത്തുമ്പോൾ ഉത്തമ കണക്ക് വരണം എന്ന് നിർബന്ധം ഉണ്ടോ.
    ഉദാ : 43 ചുറ്റ്
    നീളം 12-2
    വീതി 9-10
    ഇത് സ്വീകരിക്കാവുന്നത് അണോ

  • @sandhyasandhya764
    @sandhyasandhya764 2 года назад +1

    Sir
    Staircase തുടങ്ങുന്നത് കിഴക്കോട്ടു വരാമോ?

  • @karthikb5208
    @karthikb5208 2 года назад +1

    Sir veedinte height nu kanakku undo. Njan sir nte veedu pole terrace nte mukalil truss work cheyyan udheshikkunund.

  • @bigbrother4336
    @bigbrother4336 2 года назад +1

    good video keep going
    commercial buildings vasthu if possible

  • @Vishnuvasco
    @Vishnuvasco 2 года назад +1

    സർ... കിഴക്ക് ദർശനം ഉള്ള വീടിൻറെ South east corner room ന്റെ മുൻവശത്തു 15അടി മാറി കിഴക്ക് ഒരു മാവ് ഉണ്ട്.... അതു കൊണ്ട് ദോഷം ഉണ്ടോ???

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      kanathe parayuka vishamamaanu

    • @Vishnuvasco
      @Vishnuvasco 2 года назад

      കിഴക്ക് മാവ് നില്കുന്നത് പ്രശനം ഉണ്ടോ???

  • @vetdrvenugopal
    @vetdrvenugopal 2 года назад +2

    സർ, 1 : 1.25 അല്ലെങ്കിൽ 1 : 1.5 എന്ന അളവ് ഉദ്ദേശിക്കുന്നത് വീടിൻ്റെ നീളം x വീതി ആണോ?

  • @Vishnuvasco
    @Vishnuvasco 2 года назад +2

    സർ... ചുറ്റളവ് നോക്കുന്നത് പുറം ചുറ്റാണോ? അതോ ആകാച്ചുറ്റ് ആണോ???

  • @sreekanthsr9446
    @sreekanthsr9446 Год назад +2

    Sir,
    Please share your contact details.. for a vasthu consultation..

  • @shyjushyju5724
    @shyjushyju5724 2 года назад +1

    Vadaku kizhakulla kinar moodunnathu kondu doshamundo.(valiya kinaranu vellam kuravum.veedupaniku vendi.)

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад +1

      illa, pakshe kollamenkil upayogichu koode..

    • @shyjushyju5724
      @shyjushyju5724 2 года назад

      @@DrManojSNairVastuShastra 4 centeyullu sthalam vangumbozhe ulla kinara......moodunnathu doshamanennu palarum parayunnu.nalla azhavum vattavumund. Kettiyedukanulla sambathikamilla.... kizhaku vadakayanu vazhi .. kuttikalullathukondu pediyanu...

    • @shyjushyju5724
      @shyjushyju5724 2 года назад

      @@DrManojSNairVastuShastra marupadi thannathil santhosham

  • @bashpaa5890
    @bashpaa5890 Год назад +1

    Sir,ente വീടിൻ്റെ കന്നിമൂല ബെഡ് റൂം ഉണ്ട് എന്നാല് അറ്റാച്ച് ടോയ്‌ലറ്റ് stair case കീഴിൽ 80 cm പുറത്തേക്ക് തള്ളി നിൽക്കുന്നു അതായത് കന്നി മൂല ലെവൽ 80 cm പുറത്തേക് മാറി ഇതിനാലാന്നോ വീട്ടിൽ സാമ്പത്തിക സ്ഥിതി തലം തെറ്റുന്നത്

  • @makershublekshmi9801
    @makershublekshmi9801 2 года назад +1

    Sir സ്ഥലം എവിടെ ആണ് വാസ്തു ശാസ്ത്രം padippikkunnundo

  • @mountaincastle7890
    @mountaincastle7890 Год назад +1

    Sir Roominte deerga chuttalavo vistara chuttalavo maranachuttil varanpadundo

  • @bijuthomas4693
    @bijuthomas4693 2 года назад

    Sir... കിഴക്ക് ദർശനമായ വീടിനു.. വടക്ക് വശത്തു വടക്കോട്ടു നോക്കി കിഴക്ക് തിരിഞ്ഞു തെക്കോട്ടു നോക്കി ഇറങ്ങാൻ സ്റ്റെയർകേസ് പണിയാമോ

  • @saheedp3218
    @saheedp3218 Год назад +1

    സാറുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് ഞങ്ങൾ

  • @jayasuresh806
    @jayasuresh806 2 года назад +2

    🙏ഫോൺ നമ്പർ sir ഇടമോ.samsyam ചോദിക്കാൻ

  • @p166hqL
    @p166hqL 2 года назад +1

    സ്വന്തം അനുഭവം വെച്ചും മറ്റു ചിലരുടെ കാര്യങ്ങൾ നിരീക്ഷിച്ചത് വെച്ചും നോക്കുമ്പോൾ സാർ ഈ ക്ലാസ്സിൽ 00:51 മുതൽ 01:42 വരെപറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് .
    incorrect വാസ്തുവിൽ പണിത ഞങ്ങളുടെ വീടും സ്ഥലവും വിറ്റു കളഞ്ഞിട്ടു വേറെ നല്ല സ്ഥലവും വീടും മേടിക്കാമെന്ന് പറഞ്ഞിട്ട് , പാരമ്പര്യമായിട്ടു കൈമാറി കിട്ടിയ ഭൂമി ആണ് എന്ന് പറഞ്ഞു my Father ഈ കൊള്ളില്ലാത്ത ഭൂമിയും വീടും വിറ്റു കളയാൻ സമ്മതിക്കുന്നില്ല☹
    ഇവിടെ വന്നു കേറുമ്പോൾ മൊത്തം ഇരുണ്ടു മൂടി മൊത്തം ഒരു നെഗറ്റീവ് vibe ആണ് .
    വേറെ സ്ഥലത്തു പോകുമ്പോൾ കുഴപ്പം ഇല്ല .

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад +3

      ഒരിക്കലും നിരാശരാകരുതു സമയമാകുമ്പോൾ പരമ്പരാഗതമായി ലഭിച്ച അവിടെ തന്നെ പഴയ വീട് മാറ്റി വസ്തു അനുസൃതമായി വീട് പണിയുവാൻ സാധ്യമാകും.....എന്ന് കരുതുന്നു.

    • @p166hqL
      @p166hqL 2 года назад

      @@DrManojSNairVastuShastra 🙏

    • @neerajvenu8957
      @neerajvenu8957 Год назад +1

      ഇത് എന്റെ അവസ്ഥയാണല്ലോ... ഇപ്പോഴും അവിടെ തന്നെ ആണോ.. Any contact numbar

    • @p166hqL
      @p166hqL Год назад +1

      @@neerajvenu8957 അതെ ഇവിടെ തന്നെ ആണ്, പക്ഷെ ഈ സാറിന്റെ ക്ലാസുകൾ കേട്ടിട്ട്, സാറിന്റെ ബുക്ക് മേടിച്ചു വായിച്ചിട്ട് നമ്മളെ കൊണ്ട് സാധിക്കുന്ന രീതിയിൽ വാസ്തു അനുസരിച്ചു കുറെയൊക്കെ കാര്യങ്ങൾക്ക് മാറ്റങ്ങൾ വരുത്തിയപ്പോൾ അതിന്റേതായ നല്ല കുറെ മാറ്റം ഉണ്ടാകുന്നുണ്ട് .
      വടക്കു പടിഞ്ഞാറു മൂലക്കുള്ള ഗപ്പി കുളം പൊളിച്ചു മാറ്റി ,
      വീടിനു ചുറ്റും ഒരു ഇഷ്ടിക പൊക്കത്തിൽ വാസ്തു മണ്ഡലം കെട്ടി തിരിച്ചു .
      വീടിനു മുന്നിൽ ഉള്ള വീടിനേക്കാൾ പൊക്കത്തിൽ നിൽക്കുന്ന കുറെ മരങ്ങൾ വെട്ടി കളഞ്ഞു .
      വീടിന്റെ ചുറ്റ് അധമം ആണ് ഇപ്പോൾ
      ബാക്കി കാര്യങ്ങൾ മാറ്റം വീട്ടുകാർ സമ്മതിക്കുന്നില്ല , ഇതൊക്കെ അന്ധവിശ്വാസം ആണെന് പറഞ്ഞു ചെയ്യുന്നതിന്റെ വിപരീതം പ്രവർത്തിക്കുന്നു , വട്ടാണ് മനഃശാസ്ത്രജ്ഞനെ കൊണ്ട് കാണിക്കാൻ ഒക്കെ പറയുന്നു😄.
      ഞാൻ ഇതിൽ expert അല്ല , സോറി , കോണ്ടാക്ട് നമ്പർ തരാൻ താല്പര്യം ഇല്ല 🙏.

    • @neerajvenu8957
      @neerajvenu8957 Год назад

      ദൈവത്തിൽ അർപ്പിക്കൂ. ചില സമയങ്ങളിൽ നമുക്ക് ഒന്നും ചെയ്യാതെ പറ്റാതെ വരും.33 വർഷം കാത്തിരിക്കേണ്ടി വന്നു എനിക്ക്

  • @sravansanthosh8029
    @sravansanthosh8029 2 года назад +2

    🙏 Sir മരണ ചുറ്റുൽ നിർമ്മിചBed Room or വീട്ടിൽ താമസിച്ചാൽ അപകടം മരണം ദാരിദ്യം ജോലി നഷ്ടം ഇങ്ങനെ പലതും കണ്ടുവരു ന്നു റൂമിന്റെ ഉൾ അളവും കെട്ടിടത്തിന്റെ ഭിത്തി പുറം ചുറ്റും പരിഹരിച്ചാൽ 80% മാറ്റം വരും നമ്മൾ എത്ര വാസ്തു നോക്കി പ്ലാൻ കൊടുത്താലും മേൽനോട്ടം ഡിസൈനർ ചെയ്തില്ലേൽ തെറ്റിയ്ക്കും ഇതു് മിക്കവാറും പണിതീർന്നു കഴിഞ്ഞേ മനസ്സിലാവൂ തെറ്റുപറ്റിയാൽ ആ സമയത്ത് പണി കാർ പറയില്ല തറയും മുറിയും Set out ചെയ്യുബോൾ വാസ്തു അറിയാവുന്നവരുടെ സേ വനം ഊറപ്പാക്കൂ

  • @rinigeorge4076
    @rinigeorge4076 2 года назад +1

    Sir, south direction lulla veedinde first floor South West room lu balcony varunnadil dosham undo.

  • @gopankumar352
    @gopankumar352 2 года назад

    നമസ്കാരം സർ
    പഞ്ച ശിരസ്സ് കട്ടള കാലിൽ ആണോ കട്ടിളയുടെ താഴെ ആണോ സ്ഥാപിക്കേണ്ടത്

  • @prameelashanmugan7551
    @prameelashanmugan7551 2 года назад +2

    സർ
    വീടിനു ഷോ വാൾ പണിയുമ്പോൾ വീടിന്റെ കണക്കിൽ വ്യത്യാസം ഉണ്ടാകുമോ

  • @GoGo-pg5gf
    @GoGo-pg5gf 2 года назад +1

    സാറിന്റെ അറിവ് അപാരം

  • @vijumk928
    @vijumk928 Год назад +1

    All the best

  • @MN-vz4kk
    @MN-vz4kk 2 года назад

    സർ, വീടിൻറെ പടിഞ്ഞാറ് മധ്യത്തിലായി ടോയ്ലറ്റ് പണിയാമോ?

  • @shinephelix9201
    @shinephelix9201 2 года назад +1

    Nice

  • @rajesh-qk8cc
    @rajesh-qk8cc Год назад +1

    Enthu boaring anu mashe topic subject nu enthu chuttipanu mashe

  • @ajeeshmn9307
    @ajeeshmn9307 2 года назад +2

    മുറിയുടെ ചുറ്റ് കാണുമ്പോൾ attached Toiletum ഉൾകൊള്ളിച്ച് ആണോ കാണേണ്ടത് കാരണം Toilet മുറിയുടെ ഉള്ളിൽ വരത്തക്കവണ്ണം ആണ് ക്രമീകരിച്ചിരിക്കുന്നത്

  • @jaseelaaskar6745
    @jaseelaaskar6745 2 года назад +1

    Sir എന്റെ വീടിന്റെ കിഴക്ക് വടക്കു ഭാഗം ഒരു കട്ടിങ് ഉണ്ട്. ഇശാന് കോൺ അങ്ങനെ മുറിയാൻ പാടില്ല എന്ന് പറഞ്ഞു. അതിൽ എന്താണ് വാസ്തവം

  • @samuelthomas4041
    @samuelthomas4041 2 года назад +6

    Maranachutu എന്താണ് എന്ന് മനസ്സിലായി. എന്നാലും അതിൻ്റെ അളവ് (diamentions) കണക്കാക്കുന്ന വിധം കൂടി പറഞ്ഞിരുന്നെങ്കിൽ അത് കേൾക്കുന്നവർക്ക് പ്രയോജനപ്പെടുക ഉള്ളൂ.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад +2

      അത് വാസ്തു പഠിക്കാതെ പറഞ്ഞാൽ മനസ്സിലാവില്ല.

  • @dhanojvkumar6545
    @dhanojvkumar6545 2 года назад +1

    🙏🙏🙏

  • @sanunadarajan1003
    @sanunadarajan1003 2 года назад +1

    🙏🙏🙏🙏🙏🙏🌹🙏🙏🙏

  • @satheeshk4011
    @satheeshk4011 Год назад +3

    49 കോൽ ചുറ്റ് (ഭിത്തിപ്പുറം) വടക്ക് ദർശ്ശനം ഉത്തമമാണോ സർ

  • @sujithasujithac9674
    @sujithasujithac9674 2 года назад +1

    Not satisfied..how to calculate

  • @Vishnuvasco
    @Vishnuvasco 2 года назад

    സാർ... വാസ്തുവും മരങ്ങളും അവയുടെ സ്ഥാനങ്ങളും... അതിനെ പറ്റി ഒരു ക്ലാസ്സ്‌ ചെയ്യാമോ??? 🙏🏻

  • @sunilpaikkatt2977
    @sunilpaikkatt2977 2 года назад +1

    56.8 ethila nilkunath. Nallathano

  • @sreekanthv442
    @sreekanthv442 Месяц назад

    Nothing in this video

  • @johnmathew8803
    @johnmathew8803 2 года назад +1

    പണ്ടു കാലത്ത് കോടി കഴുക്കോലുകൾ ചേർത്ത് തുളയിട്ട് തലങ്ങുവിലങ്ങും ഉത്തരത്തിൽ പിടിപ്പിച്ചാണല്ലോ മേൽക്കുര ഉണ്ടാക്കിയിരുന്നത്. ആ കണക്കുകൾ തെറ്റിയാൽ യോജിപ്പിക്കാൻ കഴിയില്ല. അതിന് പുറത്തുള്ള കണക്കുകൾ മരണ ചുറ്റുണ്ടാക്കുമായിരിക്കും. ആശാരി വെള്ളം കുടിച്ച് കുടിച്ച് ഒരു പരുവമാകും.

  • @saralamenon574
    @saralamenon574 2 года назад +2

    ഒന്നും മനസ്സിലായില്ല

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      മുഴുവൻ കേട്ടാട്ടെ

    • @daioniskm3518
      @daioniskm3518 2 года назад +1

      👏to over come the difficulties in our life, and take a good think in future, we must keep a placent atmosphere in our hom with the help of our Karma.. Before death...

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      @@daioniskm3518 for that you must place yourself in good ambiance which helps to generate good thoughts which leads to good deeds.

    • @daioniskm3518
      @daioniskm3518 2 года назад +1

      @@DrManojSNairVastuShastra 🙏 with your blessing

    • @romyprabhakaran4
      @romyprabhakaran4 2 года назад +1

      Start with first class

  • @aswin9607
    @aswin9607 Год назад +1

    അന്ധവിശ്വാസങ്ങൾ നിരോധിക്കുക

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Год назад

      enthaanu andhaviswasam?☺

    • @saheedp3218
      @saheedp3218 Год назад +1

      വിശ്വാസ ഉള്ളവർക്ക് വിശ്വസിക്കാൻ കുഴപ്പമില്ല

  • @swaminathant1648
    @swaminathant1648 2 года назад +3

    നമസകാര൦ സാ൪ ദയവായി വീഡിയോകൾ തുടരുക

  • @rejikumar7068
    @rejikumar7068 2 года назад +1

    Number pls