Sir, വടക്ക് ദർശനമായിട്ടുള്ള വീടിൻ്റെ Front Main road ആണ്. വീട് കുറച്ച് ഉയരത്തിലാണ് 100 mtr വിട്ടിട്ട് റോഡിൽ നിന്നും 1acr land നുള്ളിൽ. അതിൻ്റെ വടക്ക് പടിഞ്ഞാറ് നിന്ന് ആണ് വീട്ടിലേക്കുള്ള road from main road, അത് വീടിൻ്റെ North West side corner ലേക്കും carporch ലേക്കും എത്തുന്നു. അത് ദോഷമാണോ വീടിനും അതിൽ താമസിക്കുന്നവർക്കും. Main Road നിന്നും വീട്ടിലേക്കുള്ള North West corner road മാറ്റി വേറെ എടുക്കണമോ? പക്ഷേ mainroad നിന്നും ഇതേ പറ്റുള്ളൂ വണ്ടിക്ക് വരാൻ പറ്റുന്ന വഴി വീട്ടിലേക്ക്. ഒന്ന് പറഞ്ഞ് തരണം Sir. എന്ത് ചെയ്യണം എന്നും.
Sir, there is main road of 8feet is through southwest direction towards my plot(5 cent). And it goes through the west (width 7 links) of plot. What about the entrance to my plot. Through west or south...
How do you decide the facing of a house? based on the main door? athayathu main door thuranaal east side ilekku aanu nokkunnathu... pakshe panchayat road north side aayakondu sit-out ilekku kerunnathu north side il ninnaanu.. so is this a north facing house or east facing house?
the house is north facing only, door can be towards east, but it is better to face door towards north in line with its direction of facing. here the side facing north (which is east west length) must be higher than north south length. the chuttu needs to be used for north facing.....
sir my House is facing east and plan also made Master Bedroom planned in Kannimoola can you please advise the size which is good or not or to change = 3.24 x 4.27
Sir one dbt, njan vangiya plot nu kizhakottu panchayat road um thekkottu oru private road um und. pinne thekku side ullathu, private road nu shesham kurachu space aanu, pinne oru electricity line pokunund. Kihakkanel njan paranjapole oru panchayth roadum pinne opposite veedukal angane aanu. so I am little confused, ethu side il aanu main door vakkendathu ennu. Rectangle plot aanu. kizhakkum padinjarum aanu neelam kooduthal. total 7cent. Oru idea kittiyennu karuthunnu. matramalla kizhakku main door vachal ravile okke sit out il nalla sun light aayirikkumo ennum oru ashakayund...kurachu uyarna pradeshamanu...padinjarottu erakkamulla reetiyil aanu gadana... oru answer prateekshikkunnu.
സാർ എൻറ വീട് പടിഞ്ഞാറ് നിന്നും കിഴക്കോടും വടക്കോടും ഉളള വഴിയുടെ കിഴക്ക് വടക്കേ മൂലയിൽ ആണ് അത് പൊളിച്ച് പുതിയ വീട് നിർമ്മിക്കാനാണ് 5 സെൻറ് ചതുരമാണ് ഇവിടെ പണിതാൽ ദോഷം ആണോ ഞാൻ എന്ത് ചെയ്യണം എനിക്ക് വേറെ സ്ഥലം ഇല്ല പ്ലീസ് സാർ നല്ല ഒരു മറുപടി പ്രതീക്ഷിക്കുന്നു
നമസ്കാരം ഞാൻ സാറിന്റെ ക്ലാസ് കാണാൻ വൈകിപ്പോയി ഇപ്പോൾ ഒരാഴ്ച്ചയായിട്ടേ ഉള്ളൂ 15 ക്ലാസ് കണ്ടു .കാണുന്നത് നോട്ടിലേക്ക് പകർത്തി പഠിക്കുന്നുണ്ട് വാസ്തുവിദ്യയെ പ്പറ്റി അറിയണെമെന്ന് എന്റെ ആഗ്രഹമായിരുന്നു 'സാറിന്റെ ലളിതമായക്ലാസിലൂടെ 15 ക്ലാസ് എത്തിയപ്പോഴേക്കും എനിക്കും കുറച്ചെങ്കിലും പഠിക്കാൻ കഴിയുo എന്ന് തോനുന്നു വളരെ ഉപകാരം സാർ ഇത് എത്ര ക്ലാസ് വരെ ഉണ്ട്?
Thanks sir. Very good class. Sir, കിഴക്കു വശം വഴിയുള്ള " L" ആകൃതിയിൽ ആണ് വസ്തു.അതിന്ടെ ഒരു വശം കിഴക്കു ഭാഗത്തെ റോഡിൽ നിന്നും 3m വീതിയിൽ 10m നീളത്തിൽ തുടങ്ങിയാണ് വസ്തു . അങ്ങനെയുള്ള വസ്തു വീട് വക്കാൻ ഉച്ചിതമാണോ.
രണ്ടുവശത്തും വഴികളുള്ള സ്ഥലം ഗൃഹനിർമ്മാണത്തിനു അനുയോജ്യമല്ല എന്നുപറഞ്ഞല്ലോ. കിഴക്കും പടിഞ്ഞാറുമായോ തെക്കും വടക്കുമായോ രണ്ടുവഴികൾ ഉള്ളസ്ഥലം അനുയോജ്യമാണോ? ആണെങ്കിൽ ദർശനം ഏതു ഭാഗത്തേക്ക് akanam?
കിഴക്ക് പടിഞ്ഞാറ് ഉള്ള main റോഡിൽ നിന്ന് (പഞ്ചായത്ത് റോഡ്) വടക്കോട്ട് വീട്ടിലേക്ക് ഉള്ള വഴി വസ്തുവിന്റെ നടുക്ക് ആണ് വന്ന് നിൽക്കുന്നത്, നിലവിൽ വീട് നിൽക്കുന്നത് ആ രാജവീധി ഒഴിവാക്കി കിഴക്കോട്ട് ആണ് നിൽക്കുന്നത്. പുതിയ വീട് വെക്കുമ്പോൾ അത് റോഡിന് അഭിമുഖമായി തെക്കോട്ട് വീട് വെക്കുന്നത് തെറ്റാണോ ? നിലവിൽ വീടിന് മതിൽ ഇല്ല പുതിയ വീട് വെക്കുമ്പോൾ മതിൽ ആ രാജ വീഥി അടയുന്നതും തെറ്റാണോ സാർ.. please reply 🙏🏼
Fine 🙏
Thank you sir ,ithu vara sadharan karanu manasilavathatha vilayariya arivukal nalkiyathinu
Thank you sir for the precious class
Sir, വടക്ക് ദർശനമായിട്ടുള്ള വീടിൻ്റെ Front Main road ആണ്. വീട് കുറച്ച് ഉയരത്തിലാണ് 100 mtr വിട്ടിട്ട് റോഡിൽ നിന്നും 1acr land നുള്ളിൽ. അതിൻ്റെ വടക്ക് പടിഞ്ഞാറ് നിന്ന് ആണ് വീട്ടിലേക്കുള്ള road from main road, അത് വീടിൻ്റെ North West side corner ലേക്കും carporch ലേക്കും എത്തുന്നു. അത് ദോഷമാണോ വീടിനും അതിൽ താമസിക്കുന്നവർക്കും. Main Road നിന്നും വീട്ടിലേക്കുള്ള North West corner road മാറ്റി വേറെ എടുക്കണമോ? പക്ഷേ mainroad നിന്നും ഇതേ പറ്റുള്ളൂ വണ്ടിക്ക് വരാൻ പറ്റുന്ന വഴി വീട്ടിലേക്ക്. ഒന്ന് പറഞ്ഞ് തരണം Sir. എന്ത് ചെയ്യണം എന്നും.
kuzhappamilla
🙏💖
Sir, there is main road of 8feet is through southwest direction towards my plot(5 cent). And it goes through the west (width 7 links) of plot. What about the entrance to my plot. Through west or south...
Very valuable class Sir
How do you decide the facing of a house? based on the main door? athayathu main door thuranaal east side ilekku aanu nokkunnathu... pakshe panchayat road north side aayakondu sit-out ilekku kerunnathu north side il ninnaanu.. so is this a north facing house or east facing house?
the house is north facing only, door can be towards east, but it is better to face door towards north in line with its direction of facing. here the side facing north (which is east west length) must be higher than north south length. the chuttu needs to be used for north facing.....
🙏🙏🙏
sir my House is facing east and plan also made Master Bedroom planned in Kannimoola can you please advise the size which is good or not or to change = 3.24 x 4.27
if you make it 324x432 That will be better.
Sir one dbt, njan vangiya plot nu kizhakottu panchayat road um thekkottu oru private road um und. pinne thekku side ullathu, private road nu shesham kurachu space aanu, pinne oru electricity line pokunund. Kihakkanel njan paranjapole oru panchayth roadum pinne opposite veedukal angane aanu.
so I am little confused, ethu side il aanu main door vakkendathu ennu. Rectangle plot aanu. kizhakkum padinjarum aanu neelam kooduthal. total 7cent. Oru idea kittiyennu karuthunnu.
matramalla kizhakku main door vachal ravile okke sit out il nalla sun light aayirikkumo ennum oru ashakayund...kurachu uyarna pradeshamanu...padinjarottu erakkamulla reetiyil aanu gadana...
oru answer prateekshikkunnu.
കിഴക്കോട്ടാണ് നൽകേണ്ടത്.
@@DrManojSNairVastuShastra thank you..
Corner plot. Panchayat road on east and north. Is it good.
Sir weast kuyinte stanam kakoose kuyinte stanam ulla videos undo
kindly please check, i think it is there...
West side il പഞ്ചായത്ത് road വരുന്ന Plot ൽ ഏത് ദിക്ക് ദർശന മായി വീട് വയ്ക്കണo . വടക്ക് വശത്ത് private road ആണ് .
പ്രധാന വഴി ഏതോ ,അതിനു ദർശനമായി പണിയുക.
സാർ എൻറ വീട് പടിഞ്ഞാറ് നിന്നും കിഴക്കോടും വടക്കോടും ഉളള വഴിയുടെ കിഴക്ക് വടക്കേ മൂലയിൽ ആണ്
അത് പൊളിച്ച് പുതിയ വീട് നിർമ്മിക്കാനാണ്
5 സെൻറ് ചതുരമാണ് ഇവിടെ പണിതാൽ ദോഷം ആണോ ഞാൻ എന്ത് ചെയ്യണം
എനിക്ക് വേറെ സ്ഥലം ഇല്ല
പ്ലീസ് സാർ നല്ല ഒരു മറുപടി പ്രതീക്ഷിക്കുന്നു
need to see plot
നമസ്കാരം ഞാൻ സാറിന്റെ ക്ലാസ് കാണാൻ വൈകിപ്പോയി ഇപ്പോൾ ഒരാഴ്ച്ചയായിട്ടേ ഉള്ളൂ 15 ക്ലാസ് കണ്ടു .കാണുന്നത് നോട്ടിലേക്ക് പകർത്തി പഠിക്കുന്നുണ്ട് വാസ്തുവിദ്യയെ പ്പറ്റി അറിയണെമെന്ന് എന്റെ ആഗ്രഹമായിരുന്നു 'സാറിന്റെ ലളിതമായക്ലാസിലൂടെ 15 ക്ലാസ് എത്തിയപ്പോഴേക്കും എനിക്കും കുറച്ചെങ്കിലും പഠിക്കാൻ കഴിയുo എന്ന് തോനുന്നു വളരെ ഉപകാരം സാർ ഇത് എത്ര ക്ലാസ് വരെ ഉണ്ട്?
സാർ നമ്പർ ഒന്ന് തരുമോ
visit my website for details- vastuthantra.com
തെക്ക് കിഴക്ക് ഭാഗത്ത് ഗേറ്റ് വരാൻ പറ്റുമോ
illa
Thanks sir. Very good class.
Sir, കിഴക്കു വശം വഴിയുള്ള " L" ആകൃതിയിൽ ആണ് വസ്തു.അതിന്ടെ ഒരു വശം കിഴക്കു ഭാഗത്തെ റോഡിൽ നിന്നും 3m വീതിയിൽ 10m നീളത്തിൽ തുടങ്ങിയാണ് വസ്തു . അങ്ങനെയുള്ള വസ്തു വീട് വക്കാൻ ഉച്ചിതമാണോ.
athu upayogikkaam, pakshe athindethaaya reethiyil venam roopakalpana natathuvaan....
@@DrManojSNairVastuShastra Ok sir, Thanks.
@@DrManojSNairVastuShastra
..
രണ്ടുവശത്തും വഴികളുള്ള സ്ഥലം ഗൃഹനിർമ്മാണത്തിനു അനുയോജ്യമല്ല എന്നുപറഞ്ഞല്ലോ. കിഴക്കും പടിഞ്ഞാറുമായോ തെക്കും വടക്കുമായോ രണ്ടുവഴികൾ ഉള്ളസ്ഥലം അനുയോജ്യമാണോ? ആണെങ്കിൽ ദർശനം ഏതു ഭാഗത്തേക്ക് akanam?
അപ്പുറവും ഇപ്പുറവുമായി വഴിയുള്ള പ്ലോട്ടിൽ ഗൃഹം നിർമിക്കുവാൻ വലിയ പ്രയാസമില്ല,കാരണം രണ്ടു എനർജി ലൈനും പാരലൽ ആണ്.
കിഴക്ക് പടിഞ്ഞാറ് ഉള്ള main റോഡിൽ നിന്ന് (പഞ്ചായത്ത് റോഡ്) വടക്കോട്ട് വീട്ടിലേക്ക് ഉള്ള വഴി വസ്തുവിന്റെ നടുക്ക് ആണ് വന്ന് നിൽക്കുന്നത്, നിലവിൽ വീട് നിൽക്കുന്നത് ആ രാജവീധി ഒഴിവാക്കി കിഴക്കോട്ട് ആണ് നിൽക്കുന്നത്. പുതിയ വീട് വെക്കുമ്പോൾ അത് റോഡിന് അഭിമുഖമായി തെക്കോട്ട് വീട് വെക്കുന്നത് തെറ്റാണോ ? നിലവിൽ വീടിന് മതിൽ ഇല്ല പുതിയ വീട്
വെക്കുമ്പോൾ മതിൽ ആ രാജ വീഥി അടയുന്നതും തെറ്റാണോ സാർ.. please reply 🙏🏼
സ്ഥലം കാണാതെ അഭിപ്രായം പറയുക സാധ്യമല്ല.
െചറിയ പ്രതിഷ്ഠകളില്ലാത്ത ആരാധന ലായക്കുൾക്ക് സമീപത്ത്' ഭവനം നിർമ്മിക്കാമോ തെക്ക് കിഴക്ക് ഒരു കുളം കിടപ്പുണ്ട് റോഡിന് മറുവശത്താണ്
yes