ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു 😄കാരണം മ്യൂസിക്കിനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു 🎸🎸🎸🎹🎹🎻🎻🎻മ്യൂസിക് സിസ്റ്റം കണ്ടപ്പോൾ ശെരിക്കും പറഞ്ഞാൽ എനിക്ക് കൊതിയായി 🥰ഉയരങ്ങളിൽ എത്തട്ടെ 🙏ആശംസകൾ 👍👍👍👍💖♥️❤️💗💞💝💝💝
കൊച്ചുനാളിൽ ഇതൊക്കെയുള്ള വീടുകളുടെ പുറത്തുപോയി കുത്തിയിരിക്കുമായിരുന്നു പാട്ട് കേൾക്കാൻ.... ഇന്നും സാധിക്കാതെ പോയ ആഗ്രഹമാണ്....ഇതുപോലൊരണ്ണം വാങ്ങണം എന്നുള്ളത്....
അവതാരകന്റെ അവതരണ ശൈലി കാണുമ്പോൾ 'ഗ്രഹണി പിടിച്ച കുട്ടികൾ ചക്കക്കൂട്ടാൻ കണ്ട പോലെ എന്ന പ്രയോഗമാണ് ഓർമവരുന്നത്.... ഇത്രയും ആക്രാന്തം വേണ്ട ചെങ്ങായീ.... ഇത്തിരി മയത്തിലൊക്കെ പറഞ്ഞാൽ പോരേ 😊😊
ഇങ്ങനെയുള്ള സിസ്റ്റങ്ങളിൽ മൊത്തം stk ic ആണ് യൂസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സൗണ്ട് ക്ലാരിറ്റി ആണ് ഇവന്മാരുടെ ഒക്കെ hilight. ഇപ്പോ ഇറങ്ങുന്ന class d ക്കു പോലും ക്ലാരിറ്റിയിൽ stk യെ വെല്ലാൻ കഴിയില്ല എന്നാണ് എന്റെ ഒരു അഭിപ്രായം. Sony fan...
80,90, 2000 ( അങ്ങനെയൊന്നും ഇല്ല സുഹൃത്തേ എൻ്റെ വീട്ടിലും ഇത് ഇണ്ടായിരുന്നു 2016 വരെ .മ്യൂസിക് ഇഷ്ട്ടപെടുന്നവർക്ക് എല്ലാ മ്യൂസിക് സിസ്റ്റം ഇഷ്ട്ടമാണ് ❤
6:25 in-built എന്ന വാക്കു തെറ്റായി ആണ് രണ്ടു പേരും ഉപയോഗിക്കുന്നത്. ഒരു ഉല്പന്നം പുറത്തിറക്കുമ്പോഴുള്ള features നെയാണ് in-built features എന്ന് പറയുന്നത്... ഇല്ലാത്ത features പിന്നീട് ഉണ്ടാക്കുമ്പോൾ അതിനെ അഡീഷണലായി ചെയ്ത features എന്നാണ് പറയേണ്ടത് 😊😊😊😊
എനിക് ഈ മ്യൂസിക് സിസ്റ്റങ്ങൾ ഒരുപാട് ഇഷ്ടമാണ് ഇപ്പോൾ ഈ മോഡലുകൾ ഇറങ്ങുന്നില്ല അതിൽ ഒരു പാട് വിഷമം ഉണ്ട്. ഇപ്പോൾ ഇറങ്ങുന്ന ഹോം തിയേറ്ററുകളിൽ എത്ര വിലയുള്ളത് ആയാലും ഇതിൻറെ ആ പവർ കിട്ടുന്നില്ല 😢😢
വീട് കുലുക്കാൻ ഇന്നുവരെ പറ്റിയിട്ടില്ല 30 ഇൽ വെച്ചാൽ അമ്മ ഓടിക്കും. അമ്മ ഇല്ലാത്തപ്പോൾ വെക്കാം എന്ന് വെച്ചാൽ അയൽവക്കത്തെ ചേട്ടന്റെ മക്കൾക്കു ഇല്ലാത്ത പഠിത്തം പിന്നെ ഇതൊക്കെ മേടിച്ചു വെച്ചിട്ട് എന്തിനാ ഇപ്പോ തന്നെ 2ഹോം തിയേറ്റർ ഉണ്ട്. രണ്ടും കേൾക്കും റേഡിയോ സൗണ്ടിൽ. ചിലപ്പോൾ ഓർക്കും വല്ല കാട്ടിലും പോയി ജീവിച്ചാൽ സൗണ്ട് ആർക്കും ശല്യം ആകില്ലല്ലോ എന്ന് 😃😃
സോണി യ്ക്കും മറ്റു ബ്രാൻഡ് കൾക്ക്.ഒക്കെ ഇത്രയും സൗണ്ട് ക്വാളിറ്റി കിട്ടുന്നതിന് കാരണം അതിൽ ഉപയോഗിച്ചിരിക്കുന്ന stk ic ഉള്ളത് കൊണ്ടാണ്. സാനിയോ ആണ് ഈ stk എല്ലാം നിർമിച്ചുകൊണ്ടിരുന്നത്. Sanyo കമ്പനി നിർത്തിയതോടെ stk ic യും ഇല്ലാതെ ആയി
സോണിയുടെ ഏത് പ്രൊഡക്ടിനും ഇപ്പോഴും നല്ല ക്വാളിറ്റിയുണ്ട് ... അത് സാനിയയുടെ ic കൊണ്ട് അല്ല . നിസ്സാരം സോണി ഹെഡ് സെറ്റും വേറെ ഹെഡ് സെറ്റും ഉപയോഗിച്ചാൽ ആ പ്രത്യേകത മനസിലാകും ....
ഒരു അഞ്ചു വീട് അപ്പുറത്തുള്ള ഒരു അമ്മച്ചി വന്നിട്ട്, മോനേ അതിൻ്റെ ഇടി ഇത്തിരി കുറച്ചു വയ്‌കൂ, എനിക് നെഞ്ഞു വേദന പോലെ വരുന്നു എന്നു പറഞ്ഞത് ഇപ്പോഴും ഓർമ്മ ഉണ്ട്. പാനസോണിക് ആയിരുന്നു താരം. 😅😅😅
എനിക്ക് 2000ഇൽ അച്ഛൻ ഒരു philips cd 5.1hifi set കുവൈറ്റിൽ നിന്നും കൊണ്ട് വന്നു കുറച്ചു നാൾ കഴിഞ്ഞു ഇടിവെട്ടി സൗണ്ട് ic പോയി നന്നാക്കാൻ ഒരു ടെക്‌നിഷ്യൻ അടുത്ത് കൊടുത്തു പക്ഷെ അവൻ ലോക ഉടായിപ്പ് ആയിരുന്നു പലരുടെയും set അടിച്ചു മാറ്റി മുങ്ങി പിന്നെ ഇപ്പോഴാ ഞാൻ olx നിന്നും sony mhc 888D 5.1system മേടിച്ചു ഫുൾ working കണ്ടിഷൻ ആണ് അതിൽ ആണ് ഇപ്പൊ പാട്ട് കേൾക്കുന്നത്
Njan sivadas Chettanthe shopil ninnu hifi aduthu sony super vorke aanu 2 varshamai bluetooth vara cheythu thannu oru complained ella ellavarkum viswasichu adukkam sivan Chettan perumattam super 👍🏻👌💐
Thankz bro ന്റെ കയ്യില്‍ ഒരു സോണി hifi സിസ്റ്റം ഉണ്ട് അത് സർവീസ് ചെയ്യാൻ experience ulla ആളെ thappi നടക്കുകയായിരുന്നു ബ്ലൂടൂത്ത് update കൂടി ചെയ്യാന്‍ ഉണ്ട് സോണി അത് ഒരു വികാരം ആണ് എന്നും മ്യൂസിക് പ്രേമികളുടെ 😍💯👌
2005 2006 കാലഘട്ടത്തിൽ കുവൈത്തിലെ ഒരുമാതിരിപ്പെട്ട ഇലക്ട്രോണിക്സ് ഷോപ്പുകളിൽ ചെന്ന് hi-faiw സിസ്റ്റത്തിന് മുമ്പിൽ വായും പൊളിച്ച് അങ്ങനെ നിൽക്കും. അന്ന് ഇത്തരത്തിലുള്ള ഒരു മ്യൂസിക് സിസ്റ്റം വാങ്ങിക്കണം എന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു .പക്ഷേ അതിനുള്ള സാമ്പത്തികം ഇല്ലായിരുന്നു .എന്നാൽ ഇപ്പോൾ ട്രോളി സ്പീക്കറുകൾ ആണ് കൂടുതലും ഇറങ്ങുന്നത്. കുറെ കാലത്തെ ആഗ്രഹത്തിന്‍െറ ഫലമായി ഡൽഹിയിൽ നിന്ന് സോണിയുടെ മുത്തേ കി ഹൈ ഫൈവ് സിസ്റ്റം ഒരെണ്ണം വാങ്ങിച്ചു
എന്റെ നാട്ടിൽ ഒരു ചെറിയ നാടൻ ഹോട്ടൽ ഉണ്ടായിരുന്നു അവിടെ എന്റെ സ്കൂൾ ടൈമിൽ സോണിയുടെ ഇത് മാതിരി ഉള്ള സാധനം ഓണർ വാങ്ങി വയ്ക്കും.. പുതിയ മോഡൽ വരുമ്പോൾ പഴയ മാറ്റി അത് വാങ്ങും.... 🔥🔥🔥🔥ഒരേ പൊളി ആയിരുന്നു നമ്മളൊക്കെ കേട്ട് നില്കും.. 🥰🥰
പഴയ സോണി പോലെ ഉള്ള സെറ്റ് സർവീസ് കൊടുക്കുമ്പോൾ വളരെ ശ്രദ്ധിക്കുക... Stk പോയാൽ പിന്നെ ആ സെറ്റ് കൊണ്ട് ഒരു ഉപകാരം ഉണ്ടാവില്ല.. സാനിയോ made ആണ് stk ic..കൂടെ നിന്ന് ശ്രദ്ധിക്കുക ഇല്ലെങ്കിൽ അവർ അത് ഊരി എടുത്തു ചാത്തൻ ഇടും... മെല്ലെ അത് കത്തി കരിഞ്ഞു പോകും...... ഒരു വിധം വർക്ക് ചെയ്യുന്നടെങ്കിൽ ആരുടെ അടുത്തും സെർവിസിന് കൊണ്ട് പോകരുത് 🙏.. നിരവധി പേരുടെ അനുഭവങ്ങൾ ആണ്.. So take care
ഒറിജിനൽ സ്പെയർപ്പാർട്സ് കിട്ടാനില്ല. smd ട്രാൻസിസ്റ്റർ, ഡാറ്റാ ഷീറ്റും SOT package ഉം ഒക്കെ കണ്ടുപിടിച്ചു അന്വേഷിക്കുമ്പോൾ സാധനം online ൽ പോലും കിട്ടാനില്ല. Sony 5.1 ന്റെ S-master പോയി CXD9926ATQ, കേരളത്തിൽ കിട്ടാനില്ല, അവസാനം ഗുജറാത്തിൽ നിന്ന് വരുത്തി ശരിയായി. പക്ഷേ class-D output IC (hi power swithcing)മിക്കവാറും ചാത്തൻ സാധനമാണ് കിട്ടാറുള്ളത്.
എൻ്റെ കയ്യിലും ഉണ്ട് ഒരെണ്ണം 2002 ൽ വാങ്ങിയത്.. അന്നു video and audio CD ആയിരുന്നു . കാസറ്റ് ഡെക്കിൻ്റെ ബെൽറ്റ് കിട്ടാൻ കുറച്ചു പാടാണ്..എന്നാലും ഇപ്പോഴും ആളു പുലിയാണ്...sony vx7...170/170 rms with 3000 watts pmpo
Pmpo ... അത് വെറും sales technique മാത്രമാണ്... പതിനായിരം ഇരുപതിനായിരം വാട്ട്സ് എന്നൊക്കെ പറയുന്നത് . പിന്നെ വേൾഡ് നമ്പർ വൺ ഇൻ സൗണ്ട് ഫീൽഡ് ആണ് സോണി എന്ന് പറയുന്നത് ശരിയല്ല
ഇലട്രോണിക്സ് എന്നാൽ സോണി ആണ് മോനെ രാജാവ് എല്ലാത്തിനും..MADE IN JAPAN നോക്കി സോണി വാങ്ങിയ കാലം സോണി മ്യൂസിക് സാംസങ്, ആപ്പിൾ ഒക്കെ വരും മൂപ്പ് സോണി ഈ സീനിൽ ഉണ്ട് അമേരിക്കക്കു അവരെ കാളും ആരും വളരുന്നത് ഇഷ്ടം അല്ല അവർക്കു മറ്റു രാജ്യക്കാർ അവരെ കാളും വലുത് ആകുന്നുന്നത് ഇഷ്ടം അല്ല ഒരു ഉദാഹരണം ഹുവൈ...
@@DaddyMummy-xb7yg 😂... അതൊക്കെ ഒരു കാലം.... കെൽപ്പുള്ള Competitors ഇല്ലാതെ വിലസിയ കാലം... Panasonic hi-fi systems സോണി യോട് കിട പിടിക്കുന്നതായിരുന്നു. പക്ഷേ ബ്രാൻഡ് value സോണിക്കും... അങ്ങനെ മറ്റുള്ളവ തഴയപ്പെട്ടു.... ഒരേയൊരു രാജാവായി പതിറ്റാണ്ടുകൾ കഴിഞ്ഞു. അതൊക്കെ ഇപ്പോ വെറും പഴം കഥകൾ ആണ് ചേട്ടാ..... ഞാനും ഒരു Sony hi-fi system addict ആയിരുന്നു....
2006, 2007 കാലഘട്ടത്തിൽ F&D എന്ന കമ്പനിയുടെ F6000 എന്നൊരു മോഡൽ നമ്പരിൽ ഒരു 5.1ഹോം തീയേറ്റർ ഒണ്ടായിരുന്നു . ഇടി എന്നു പറഞ്ഞാൽ ആ വിലക്ക് (₹6500) കിട്ടാവുന്നതിൽ കിടുക്കാച്ചി ഐറ്റമായിരുന്നു . 11 വർഷം ഉപയോഗിച്ചു . ഇടി വെട്ടി ട്രാൻഫോർമർ പോയ ശേഷം അത് കിട്ടാനില്ലായിരുന്നു . അങ്ങനെ ആ സാധനം ഇരുന്ന് ചിതലെടുത്തു പോയി 😥😥
Technics home theatre 3 way speaker , surround speakers, centre Dolby prologic...5 cd changer... Double cassette....6 channel input... VCR in..VCR out..made in Japan... What price ?
എനിക്കും ഉണ്ടായിരുന്നു ഒരു കിടിലൻ Kenwood സെറ്റ്, വല്ലാത്തൊരു sound ക്ലാരിറ്റി ആയിരുന്നു, disc നേക്കാളും സുഖമായിരുന്നു FM കേൾക്കാൻ, അതും എല്ലാ FM സ്റ്റേഷനും ഇല്ല, Real FM ന്, അത് വര്ഷങ്ങളായി കോഴിക്കോട് വിവിധഭാരതി,90%വും മുംബൈ റിലേ ഹിന്ദി ആയിരുന്നു അത് മാറ്റി FM Real എന്നാക്കി, അടിപൊളി പെർഫോമൻസ് ആക്കി, പിന്നീട് വോൾടേജ് വ്യാധിയാനത്തിൽ ട്രാൻസ്‌ഫോർമർ കത്തിപ്പോയി
Vk 700 error code F61. Oru masam use cheyyan pattiyirunnilla. Ippo on aakyaal f61 kaanikkum appo thanne off aakum. Nidhi pole kondu nadakkunnathaanu, aake mood out aayipoyi😔
എൻ്റെ കൈയിൽ ആദ്യം ഉണ്ടായിരുന്നത് Sony G88 2001 ൽ വാങ്ങി. 2015 വരെ ഉപയോഗിച്ചു. പിന്നെ Technis EH 500 വാങ്ങി 4 Rack 5 channel ഒന്നു പറയാനില്ല ഒരു സംഭവം തന്നാ .......
എൻ്റെ വീട്ടിൽ സോണി ജപ്പാൻ MHC-W55 മൾട്ടി ജോഗ് സ്റ്റേഷൻ മിനി hifi component system ഉണ്ട് അതിൻ്റെ സിഡി, ടേപ്പ് വർക്ക് ചെയ്യുന്നില്ല ശരിയാക്കി തരാം പറ്റുമോ
Panasonic 5dvd സിൽവർ കളർ ആഗ്രഹം മൂത്ത് ഒമാനിൽ നിന്നും വാങ്ങിച്ചു 10 വർഷം വീട്ടിൽ യൂസ് ചെയ്തു വെറും 4000 രൂബക് വിറ്റു ഇപ്പൊ ബോസ് വാങ്ങിച്ചു സോണി പാർട്ടി ബോക്സും നിലവിൽ ഉണ്ട് ഇനി jbl 7100 വാങ്ങണം
ഏത്ര വലിയ HiFi ആയാലും 10 വർഷം കഴിഞ്ഞാൽ audio System ൻ്റെ Quality പോകും കാരണം അതിൻ്റെ Capacitors resisters ൻ്റെ value എല്ലാം മാറിയിട്ടുണ്ടാകും Speakers weak ആയിട്ടുണ്ടാകം ഇതെല്ലാം ആക്രികടയിൽ നിന്നും വാങ്ങി repair ചെയ്ത് Polish ചെയ്ത് വയ്ക്കുന്നതാണ്. ഇതിനൊന്നും life - ഉണ്ടാകില്ല.
Please follow my FB page
നമ്മുടെ എഫ്ബി പേജ് ഒന്ന് ഫോളോ ചെയ്യണേ
facebook.com/kochivloggerambarishmukundan?mibextid=ZbWKwL
e nomberil vilichitu edukkuna polum illaaaa.udaipanodeiii😅
എന്റെ കയ്യിൽ ഒരു പാനാസോണിക്കിന്റെ സെറ്റ് ഉണ്ട് cd കുടുങ്ങി കിടക്കുകയാണ്. 5cd ട്രാക്ക് ആണ്..
ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു 😄കാരണം മ്യൂസിക്കിനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു 🎸🎸🎸🎹🎹🎻🎻🎻മ്യൂസിക് സിസ്റ്റം കണ്ടപ്പോൾ ശെരിക്കും പറഞ്ഞാൽ എനിക്ക് കൊതിയായി 🥰ഉയരങ്ങളിൽ എത്തട്ടെ 🙏ആശംസകൾ 👍👍👍👍💖♥️❤️💗💞💝💝💝
❤😊
❤❤❤❤❤❤❤
ചെറുപ്പത്തിൽ ഒരെണ്ണം കിട്ടാൻ ആയി കൊതിച്ചിട്ടുണ്ട്..... 🥲
പണം ഇല്ലാത്തത് കൊണ്ട് റെഡിയോ സ്പീക്കർ കലത്തിൽ വെച്ച് പാട്ടുകൾ കേൾക്കുമായിരുന്നു 🥲
അതൊരു കാലം
സത്യം. കലത്തിലുള്ള അരി വാരി സഞ്ചിയിൽ ഇട്ടിട്ട് കലത്തിൽ woofer വെച്ച് അരി എലി തിന്ന്.. അതൊരു കാലം സംഭവ ബഹുലം
Yes Njaum
😢
Njanum mankalathil pattu kettitund...
ഒരുകാലത് എത്ര കൊതിച്ചതാ ഇതിനൊക്കെ❤
അതെ അന്ന് കിട്ടിയില്ല ഇന്ന് വാങ്ങാൻ കഴിയും പാട്ട് കേൾക്കാൻ സമയം ഇല്ല😮
അതേ, ഇന്നും..
കൊച്ചുനാളിൽ ഇതൊക്കെയുള്ള വീടുകളുടെ പുറത്തുപോയി കുത്തിയിരിക്കുമായിരുന്നു പാട്ട് കേൾക്കാൻ.... ഇന്നും സാധിക്കാതെ പോയ ആഗ്രഹമാണ്....ഇതുപോലൊരണ്ണം വാങ്ങണം എന്നുള്ളത്....
സൗണ്ട് ഒരു വികാരമാണ്..... ഇപ്പോഴും.....
yes
Sathyam
Aaaa.....correct
ഒരു കാലത്ത് ...ഏതാണ്ട് 2000... 2005 കാലം വരെ വീടുകളിലെ രാജാക്കൻമാരായിരുന്നു ഇവർ പിന്നെ ഹോം തീയറ്റർ ഇറങ്ങിയ തോടു കൂടി ഇത് ഒരു മൂലക്ക് ആയി
Ippo sound bar aayi
അയിനി ണ്ട് JBL😂
വേണ്ട ആ സംപ്പളി ചെയ്താൽ മതി ആംമ്പ്😅
ഇപ്പോൾ ഫ്രീ ആയിട്ട് കൊടുത്താൽ പോലും ആർക്കും വേണ്ട.
അവതാരകന്റെ അവതരണ ശൈലി കാണുമ്പോൾ 'ഗ്രഹണി പിടിച്ച കുട്ടികൾ ചക്കക്കൂട്ടാൻ കണ്ട പോലെ എന്ന പ്രയോഗമാണ് ഓർമവരുന്നത്.... ഇത്രയും ആക്രാന്തം വേണ്ട ചെങ്ങായീ.... ഇത്തിരി മയത്തിലൊക്കെ പറഞ്ഞാൽ പോരേ 😊😊
സത്യം
🤣
5000, 6000 റെയ്ഞ്ചിൽ വല്ലതും ഉണ്ടോ? കണ്ണാടിക്കാര തുടക്കത്തിൽ തന്നെ 24000ആണല്ലോകേട്ടത്..........
😂😂😂😂😂അതെ😂😂😂😂
😂😂😂😂
ഇങ്ങനെയുള്ള സിസ്റ്റങ്ങളിൽ മൊത്തം stk ic ആണ് യൂസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സൗണ്ട് ക്ലാരിറ്റി ആണ് ഇവന്മാരുടെ ഒക്കെ hilight. ഇപ്പോ ഇറങ്ങുന്ന class d ക്കു പോലും ക്ലാരിറ്റിയിൽ stk യെ വെല്ലാൻ കഴിയില്ല എന്നാണ് എന്റെ ഒരു അഭിപ്രായം. Sony fan...
ഞാനും ഒരു sony പ്രാന്തൻ ആണ് സൗണ്ട് പ്രേമി 80-90s കിഡ്സ് അറിയാം ഇതിന്റെ ക്വാളിറ്റി പക്ഷെ ഇപ്പൊ ഉള്ള ന്യൂ ജെൻ അറിയില്ല
80,90, 2000 ( അങ്ങനെയൊന്നും ഇല്ല സുഹൃത്തേ എൻ്റെ വീട്ടിലും ഇത് ഇണ്ടായിരുന്നു 2016 വരെ .മ്യൂസിക് ഇഷ്ട്ടപെടുന്നവർക്ക് എല്ലാ മ്യൂസിക് സിസ്റ്റം ഇഷ്ട്ടമാണ് ❤
Ariyamallo😁
Enikkum undu sony stereo. 25year munpu vangiyatanu. Ippol Geestar bluetooth vechu
Enik 22 vayas iam using aiwa and sony vx88 old hifi system ❤
New gen ippol കഞ്ചാവ് എംഡി ഒക്കെ ആണ് വേണ്ടത് 😄
6:25 in-built എന്ന വാക്കു തെറ്റായി ആണ് രണ്ടു പേരും ഉപയോഗിക്കുന്നത്. ഒരു ഉല്പന്നം പുറത്തിറക്കുമ്പോഴുള്ള features നെയാണ് in-built features എന്ന് പറയുന്നത്... ഇല്ലാത്ത features പിന്നീട് ഉണ്ടാക്കുമ്പോൾ അതിനെ അഡീഷണലായി ചെയ്ത features എന്നാണ് പറയേണ്ടത് 😊😊😊😊
ഇപ്പൊ അതാണോ പ്രശ്നം..😢
@@SajiSajir-mm5pg
തെറ്റ് ചൂണ്ടിക്കാണിച്ചു കൂടെ....
ഇല്ലെങ്കിൽ വീണ്ടും ആവർത്തിക്കൂലെ 😊😊😊😊
@@unnitp30🤭🤭🤭
വിടളിയാ
@@unnitp30ശെരിയാ ശെരിയാ ഇല്ലെങ്കിൽ പിള്ളേച്ചൻ നുണ പറഞ്ഞതാന്ന് പറയും😊
I have an old Tape recorder National Panasonic RX 5080 F . Superb 👌🥰
ഒരു കാലത്ത് ഏറ്റവും കൊതിച്ച സാദനം, അന്ന് പൈസ ഇല്ലായിരുന്ന്, ഇന്ന് വല്ല്യ സൗണ്ട് കേൾക്കാൻ ബുദ്ധിമുട്ടും. ♥️♥️
രണ്ടു വർഷമായി ഉപയോഗിക്കാൻ പറ്റാതെ ഇരുന്ന sony hifi ശിവേഷ് ചേട്ടൻ റെഡി ആക്കി തന്നു.. fully satisfied...😘😘😘
എനിക് ഈ മ്യൂസിക് സിസ്റ്റങ്ങൾ ഒരുപാട് ഇഷ്ടമാണ് ഇപ്പോൾ ഈ മോഡലുകൾ ഇറങ്ങുന്നില്ല അതിൽ ഒരു പാട് വിഷമം ഉണ്ട്. ഇപ്പോൾ ഇറങ്ങുന്ന ഹോം തിയേറ്ററുകളിൽ എത്ര വിലയുള്ളത് ആയാലും ഇതിൻറെ ആ പവർ കിട്ടുന്നില്ല 😢😢
Correct.
Yes bro
Definitely
Sure
💯 %
എൻ്റെ വീട്ടില് ഒരു സമയത്ത് ഇവൻ ആയിരുന്നു രാജാവ് ❤
ലോകത്തിൽ ഏറ്റവും വലിയ സൗണ്ട് സോണി അല്ല പക്ഷെ മലയാളി എന്നും മനസ്സിൽ ഇഷ്ടപെടുന്ന ഒരു ബ്രാൻഡ് ആണ് സോണി 👌
സോണി എല്ലാതെ ഏതാ മരമണ്ട
Bose
@@shareefsky213നിനക്ക് എന്ത് പറി അറിയാം.. 😎.. ഒന്ന് പോടാ
@@shareefsky213 bose is very premium.. Luxurious
@@rosebriji4433 അതൊക്കെ പോയി
കൊള്ളാം നല്ല വീഡിയോ,,, hi ലൈറ്റ് സിസ്റ്റം ഒന്ന് പ്ലേ ചെയ്യണം ആയിരുന്നു ❤
Sound സ്നേഹിക്കുന്ന ഞാൻ❤
വീട് കുലുക്കാൻ ഇന്നുവരെ പറ്റിയിട്ടില്ല 30 ഇൽ വെച്ചാൽ അമ്മ ഓടിക്കും. അമ്മ ഇല്ലാത്തപ്പോൾ വെക്കാം എന്ന് വെച്ചാൽ അയൽവക്കത്തെ ചേട്ടന്റെ മക്കൾക്കു ഇല്ലാത്ത പഠിത്തം പിന്നെ ഇതൊക്കെ മേടിച്ചു വെച്ചിട്ട് എന്തിനാ ഇപ്പോ തന്നെ 2ഹോം തിയേറ്റർ ഉണ്ട്. രണ്ടും കേൾക്കും റേഡിയോ സൗണ്ടിൽ. ചിലപ്പോൾ ഓർക്കും വല്ല കാട്ടിലും പോയി ജീവിച്ചാൽ സൗണ്ട് ആർക്കും ശല്യം ആകില്ലല്ലോ എന്ന് 😃😃
സത്യം അതാണ് അവസ്ഥ 😂😂😂
Orikkalum chattanu pattu kelakkan pattilla kaattil,
Ethinte Sound Quality orikalum Ee Home theatre or sound bar il kittila
എന്റെ അവസ്ഥ
ഒരെണ്ണം കൊടുക്കുന്നോ
സോണി യ്ക്കും മറ്റു ബ്രാൻഡ് കൾക്ക്.ഒക്കെ ഇത്രയും സൗണ്ട് ക്വാളിറ്റി കിട്ടുന്നതിന് കാരണം അതിൽ ഉപയോഗിച്ചിരിക്കുന്ന stk ic ഉള്ളത് കൊണ്ടാണ്. സാനിയോ ആണ് ഈ stk എല്ലാം നിർമിച്ചുകൊണ്ടിരുന്നത്. Sanyo കമ്പനി നിർത്തിയതോടെ stk ic യും ഇല്ലാതെ ആയി
സോണിയുടെ ഏത് പ്രൊഡക്ടിനും ഇപ്പോഴും നല്ല ക്വാളിറ്റിയുണ്ട് ... അത് സാനിയയുടെ ic കൊണ്ട് അല്ല . നിസ്സാരം സോണി ഹെഡ് സെറ്റും വേറെ ഹെഡ് സെറ്റും ഉപയോഗിച്ചാൽ ആ പ്രത്യേകത മനസിലാകും ....
Sound Clarity.... Superb ആണ് 😍😍😍😍😍😍😍😍. ഇതിന്റെ 💪
SONY LBT D505
ഇത്രയും ഭംഗിയുള്ള മ്യൂസിക് സിസ്റ്റം ഉലകത്ത് വേറെയില്ല...
ഇതിൽ പാട്ട് കേട്ടാൽ കേട്ടിരുന്നു പോകും
ഒരു അഞ്ചു വീട് അപ്പുറത്തുള്ള ഒരു അമ്മച്ചി വന്നിട്ട്, മോനേ അതിൻ്റെ ഇടി ഇത്തിരി കുറച്ചു വയ്‌കൂ, എനിക് നെഞ്ഞു വേദന പോലെ വരുന്നു എന്നു പറഞ്ഞത് ഇപ്പോഴും ഓർമ്മ ഉണ്ട്. പാനസോണിക് ആയിരുന്നു താരം. 😅😅😅
SA- VK 50 ആയിരുന്നോ അത്... 3200 watts 😍😍
Exactly ....sound Karanam vekkan sammathikkilla 😢use chyyatae chital arichu 😢
എൻ്റെ വീട്ടിൽ Pioneer Pro Logic സിസ്റ്റം ഉണ്ട് .സർവ്വീസിന് പലേടത്തും അന്വേഷിച്ചിരുന്നു ,2000 വർഷത്തിൽ വാങ്ങിയതാണ്.
Entea Veettilum Undu Oru Adaar Music System. Ithinteayokkea Achan Aayittu Varum... 😎
AIWA - NSX-WVT99 DIGITAL AUDIO MUSIC SYSTEM.
10000 - wats PMPO.
Avanea Onnu Play ▶️ Cheythal... Oru Bhoomikulukkamaanu... 🥵😱😳
Athum 5.1 System. BUILT-IN POWERED SUBWOOFER 🔊
Ennaaa... Vibration.
Old is Gold ✨️ Ennu Paranjhaal AIWA.
Ennu Njan Parayum.
Sadhanam Ekadesham 27 - Varsham Thikayunnu.
Ippozhum Athintea Sound Quality. Oru Rakshayumillaaa... 🥰
Entea Pappa Saudi Arabiayil 🇸🇦 Ninnum Kondu Vannathaanu.
Pinnea Product TOKYO - JAPAN Aanu... 💪💪💪Athukondu Aavum Sadhanam Ippozhum Perfect Conditionil irikkunnathu... 😎😎😎
❤
Super set aanu chettante aiwa 10000 kodukaruthe kittan Ella .
@sshifiaudiosystem2909 illaaa... Brroooy... Orikkalum Njan Kodukkathillaaa...
Ippozhum Nalla Vrithiyaayittaanu Njanum Entea Pappayum " aiwa NSX-WVT99 " Sookshikkunnathu. Oru Scratch um illaaa... Nalla Looking Aaanu Ippozhum. Entea RUclips Channel il Kayari Nokkiyaal Mathi. Entea Set NSX-WVT99 intea Video's Njan Upload Cheythittundu. Athu Kaanumbol Ariyaam Set intea Vrithi. " Ethoru Sadhanavum Nammal Sookshikkunnapolea Irikkum "
Ethra Varshaghal Kazhinjhaalum... 😇 Athinu Udhaaharanam Aaanu.
Entea... 🫶 " aiwa NSX-WVT99 DIGITAL AUDIO SYSTEM. "
@@bhabinsikha നിങ്ങളുടെ യുട്യൂബ് ലിങ്ക് ഇടുക നോക്കട്ടെ 👍
എനിക്ക് 2000ഇൽ അച്ഛൻ ഒരു philips cd 5.1hifi set കുവൈറ്റിൽ നിന്നും കൊണ്ട് വന്നു കുറച്ചു നാൾ കഴിഞ്ഞു ഇടിവെട്ടി സൗണ്ട് ic പോയി നന്നാക്കാൻ ഒരു ടെക്‌നിഷ്യൻ അടുത്ത് കൊടുത്തു പക്ഷെ അവൻ ലോക ഉടായിപ്പ് ആയിരുന്നു പലരുടെയും set അടിച്ചു മാറ്റി മുങ്ങി പിന്നെ ഇപ്പോഴാ ഞാൻ olx നിന്നും sony mhc 888D 5.1system മേടിച്ചു ഫുൾ working കണ്ടിഷൻ ആണ് അതിൽ ആണ് ഇപ്പൊ പാട്ട് കേൾക്കുന്നത്
👏🏽👏🏽👌🏽ഇതൊക്കെയാണ് വീഡിയോ.
വിലയും അറിയാൻ കഴിഞ്ഞല്ലോ 🤝🤝
ഇതിൽ നിന്നൊരു ഇംഗ്ലീഷ് സോങ് കേൾക്കണം വേറെ ലെവൽ ആയിരിക്കും
Njan sivadas Chettanthe shopil ninnu hifi aduthu sony super vorke aanu 2 varshamai bluetooth vara cheythu thannu oru complained ella ellavarkum viswasichu adukkam sivan Chettan perumattam super 👍🏻👌💐
ഈ കടക്കാരൻ ചേട്ടൻ്റെ Sound നമ്മുടെ ജിത്തു ജോസഫ് ൻ്റെ പോലുണ്ടല്ലോ.😮😊
😅 chumma
Thankz bro ന്റെ കയ്യില്‍ ഒരു സോണി hifi സിസ്റ്റം ഉണ്ട് അത് സർവീസ് ചെയ്യാൻ experience ulla ആളെ thappi നടക്കുകയായിരുന്നു ബ്ലൂടൂത്ത് update കൂടി ചെയ്യാന്‍ ഉണ്ട് സോണി അത് ഒരു വികാരം ആണ് എന്നും മ്യൂസിക് പ്രേമികളുടെ 😍💯👌
ഞാനും👌🙏🤝
ബ്ലു ടൂത് നിങ്ങൾക്ക് തന്നെ ചെയാം ആമസോണിൽ ബ്ലു ടൂത് റീസീ വർ കിട്ടും അത് ആക്സിൽ കൊടുത്താൽ മതി 😊
Orikalum athine polichu Bluetooth add cheyyaruth please
2005 2006 കാലഘട്ടത്തിൽ കുവൈത്തിലെ ഒരുമാതിരിപ്പെട്ട ഇലക്ട്രോണിക്സ് ഷോപ്പുകളിൽ ചെന്ന് hi-faiw സിസ്റ്റത്തിന് മുമ്പിൽ വായും പൊളിച്ച് അങ്ങനെ നിൽക്കും. അന്ന് ഇത്തരത്തിലുള്ള ഒരു മ്യൂസിക് സിസ്റ്റം വാങ്ങിക്കണം എന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു .പക്ഷേ അതിനുള്ള സാമ്പത്തികം ഇല്ലായിരുന്നു .എന്നാൽ ഇപ്പോൾ ട്രോളി സ്പീക്കറുകൾ ആണ് കൂടുതലും ഇറങ്ങുന്നത്. കുറെ കാലത്തെ ആഗ്രഹത്തിന്‍െറ ഫലമായി ഡൽഹിയിൽ നിന്ന് സോണിയുടെ മുത്തേ കി ഹൈ ഫൈവ് സിസ്റ്റം ഒരെണ്ണം വാങ്ങിച്ചു
സോണിയുടെ മോഡൽ നമ്പർ ഒന്ന് പറയുമോ എത്ര രൂപയായി
Muteki series
@@attn2020 ok thanks
Ath almost 70 80 k range alle top model
Mabrooq💐
Pandu Ruppa undayirunilea ruppa undayipo sathanam kittanilea
എന്റെ കയ്യിലും ഉണ്ട് ഒരു Sony യും ഒരു Philips, ഉം ക്ലാരിറ്റി ആണ് മെയിൻ 👌🎶🔊
വിൽക്കുന്നോ 😁😂
എന്റെ നാട്ടിൽ ഒരു ചെറിയ നാടൻ ഹോട്ടൽ ഉണ്ടായിരുന്നു അവിടെ എന്റെ സ്കൂൾ ടൈമിൽ സോണിയുടെ ഇത് മാതിരി ഉള്ള സാധനം ഓണർ വാങ്ങി വയ്ക്കും.. പുതിയ മോഡൽ വരുമ്പോൾ പഴയ മാറ്റി അത് വാങ്ങും.... 🔥🔥🔥🔥ഒരേ പൊളി ആയിരുന്നു നമ്മളൊക്കെ കേട്ട് നില്കും.. 🥰🥰
Pioneer car stereo set , Bluetooth and pen drive settu cheyaanpattumo
18 വർഷം മുമ്പ് GEEPAS ഹോം തിയേറ്റർ 14000 രൂപക്ക് വാങ്ങിയതിന്. അച്ഛൻ വീട്ടിൽനിന്നും ആട്ടി ഒരു മാസമാണ് അമ്മയുടെ വീട്ടിൽ പോയി നിന്നത്.
😂😂😂geepas 14000 രൂപക്ക് വാങ്ങിയാൽ, (അതും പതിനെട്ട് കൊല്ലം മുമ്പ് ) അറിവുള്ളവർ ആട്ടും സ്വാഭാവികം
അതും ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ട്.@@rahimkvayath
Sathyam
ഒന്ന് മയത്തിൽ തള്ളടെ 😂😂 1400ആണ് നീ ഉദ്ദേശിച്ചത് അത് എഡിറ്റ് ചെയ്തു മാറ്റ് 😂😂😂😂
😅@@rahimkvayath
sony vx777 (4400PMPO 200+200)ഒഹ്ഹ്ഹ് വീട്ടിലെ പല സദാനങ്ങളും വീണു പൊട്ടിട്ടുണ്ട് ഇപ്പോഴും ഉണ്ട് 23 വർഷം ആയി amplifire വർക്ക് ചെയ്യുന്നുണ്ട് ❤❤❤
സോണിയുടെ ക്വാളിറ്റി ഒരു ആപ്പിൾനും സാംസങ് കിട്ടില്ല... സോണി എന്ന് കേട്ടാൽ രോമാഞ്ചം 💪💪❤
ദതാണ്... നമ്മ sony... 💪💪💪💪💪... പവർഫുൾ
കെൻവുഡ് &സോണി 👌🏽👌🏽
Sonyക്ക് കേരളത്തിൽ സർവ്വീസ് ഇല്ല എന്നു തന്നെ പറയാം പിന്നെ ഇയാൾ ഹോം തിയറ്റർ കണ്ടിട്ടില്ല എന്നാണ് തോന്നുന്നത്
സോണിയെക്കാൾ നല്ലത് Boat ൻ്റെ Home Theatre ആണ് വിലയും കുറവ് sound quality യും Sony യെക്കാൾ നല്ലതാണ്
2200watts RMS?
പഴയ സോണി പോലെ ഉള്ള സെറ്റ് സർവീസ് കൊടുക്കുമ്പോൾ വളരെ ശ്രദ്ധിക്കുക... Stk പോയാൽ പിന്നെ ആ സെറ്റ് കൊണ്ട് ഒരു ഉപകാരം ഉണ്ടാവില്ല.. സാനിയോ made ആണ് stk ic..കൂടെ നിന്ന് ശ്രദ്ധിക്കുക ഇല്ലെങ്കിൽ അവർ അത് ഊരി എടുത്തു ചാത്തൻ ഇടും... മെല്ലെ അത് കത്തി കരിഞ്ഞു പോകും...... ഒരു വിധം വർക്ക് ചെയ്യുന്നടെങ്കിൽ ആരുടെ അടുത്തും സെർവിസിന് കൊണ്ട് പോകരുത് 🙏.. നിരവധി പേരുടെ അനുഭവങ്ങൾ ആണ്.. So take care
സത്യം
YES STK's IC matters
Yes
ഒറിജിനൽ സ്പെയർപ്പാർട്സ് കിട്ടാനില്ല. smd ട്രാൻസിസ്റ്റർ, ഡാറ്റാ ഷീറ്റും SOT package ഉം ഒക്കെ കണ്ടുപിടിച്ചു അന്വേഷിക്കുമ്പോൾ സാധനം online ൽ പോലും കിട്ടാനില്ല. Sony 5.1 ന്റെ S-master പോയി CXD9926ATQ, കേരളത്തിൽ കിട്ടാനില്ല, അവസാനം ഗുജറാത്തിൽ നിന്ന് വരുത്തി ശരിയായി. പക്ഷേ class-D output IC (hi power swithcing)മിക്കവാറും ചാത്തൻ സാധനമാണ് കിട്ടാറുള്ളത്.
hi bro njn e shopil poi ningalu paranja pole ellam kidu sdngl anu avide irikkuna sony set ellam oru rekshyum illaaaa enyway thanks broo
എൻ്റെ കയ്യിലും ഉണ്ട് ഒരെണ്ണം 2002 ൽ വാങ്ങിയത്.. അന്നു video and audio CD ആയിരുന്നു . കാസറ്റ് ഡെക്കിൻ്റെ ബെൽറ്റ് കിട്ടാൻ കുറച്ചു പാടാണ്..എന്നാലും ഇപ്പോഴും ആളു പുലിയാണ്...sony vx7...170/170 rms with 3000 watts pmpo
Ebay യിൽ കിട്ടും ഞാൻ ഓർഡർ ചെയ്തു പല size ഉള്ളത് ചേർന്ന് ഒരു 50 പീസ് കിട്ടും അതിൽ ചേരുന്നത് ഉണ്ടാക്കും
എൻറെ അടുത്തും ഉണ്ട് Pioneer 1600 W
Original STK IC ഏതെങ്കില്ലും വിൽക്കാനുണ്ടോ
Pmpo ...
അത് വെറും sales technique മാത്രമാണ്...
പതിനായിരം ഇരുപതിനായിരം വാട്ട്സ് എന്നൊക്കെ പറയുന്നത് .
പിന്നെ വേൾഡ് നമ്പർ വൺ ഇൻ സൗണ്ട് ഫീൽഡ് ആണ് സോണി എന്ന് പറയുന്നത് ശരിയല്ല
ഇലട്രോണിക്സ് എന്നാൽ സോണി ആണ് മോനെ രാജാവ് എല്ലാത്തിനും..MADE IN JAPAN നോക്കി സോണി വാങ്ങിയ കാലം സോണി മ്യൂസിക് സാംസങ്, ആപ്പിൾ ഒക്കെ വരും മൂപ്പ് സോണി ഈ സീനിൽ ഉണ്ട് അമേരിക്കക്കു അവരെ കാളും ആരും വളരുന്നത് ഇഷ്ടം അല്ല അവർക്കു മറ്റു രാജ്യക്കാർ അവരെ കാളും വലുത് ആകുന്നുന്നത് ഇഷ്ടം അല്ല ഒരു ഉദാഹരണം ഹുവൈ...
@@DaddyMummy-xb7yg 😂...
അതൊക്കെ ഒരു കാലം....
കെൽപ്പുള്ള Competitors ഇല്ലാതെ വിലസിയ കാലം...
Panasonic hi-fi systems സോണി യോട് കിട പിടിക്കുന്നതായിരുന്നു.
പക്ഷേ ബ്രാൻഡ് value സോണിക്കും...
അങ്ങനെ മറ്റുള്ളവ തഴയപ്പെട്ടു....
ഒരേയൊരു രാജാവായി പതിറ്റാണ്ടുകൾ കഴിഞ്ഞു.
അതൊക്കെ ഇപ്പോ വെറും പഴം കഥകൾ ആണ് ചേട്ടാ.....
ഞാനും ഒരു Sony hi-fi system addict ആയിരുന്നു....
JVC , Technics, Panasonic .....
Cambridge audio, denon, marantz okk aan rajavu
സൗണ്ട് കേൾക്കാൻ കൊതിച്ചുനിന്ന നമ്മൾ ആരായി Mr. റിമിടോമിയുടെ സഹോദരാ😖
Sound quality & vedio quality THE NAME IS one and only SONY ❤️❤️
സോണി ശബ്ദം ഉഗ്രൻ. പക്ഷെ ഇവയുടെ പ്രധാന പാർട്സ് കേടുവന്നാൽ എവിടെയും ലഭിക്കില്ല.
Kittum
SONY HCD - GRX7J Made in Japan.... No reksha 🎼🔥🧡
ഒരു കാലത്ത് വിട് ഓക്കേ കുലുക്കിയ സാധനം ആണ് ഇന്നും അതിന് ഒരു മാറ്റവും ഇല്ല ഡെലിവറി ഉണ്ടോ
⁰⁰⁰⁰011kp
Und
6 dist vare idam
ഉണ്ട് ചേട്ടാ ഡെലിവറി ഉണ്ട് അത് ആശുപത്രിയിൽ പോയി നോക്കിയാൽ മതി ദിവസവും ഡെലിവറി തന്നെയാ.
Elllaam original STK IC aaanel ok....
Laabham aan
Bro ചെറിയ തോതിൽ പാട്ടു കൂടെ കേൾപ്പിച്ചു തരുമോ 😊
🎉
2006, 2007 കാലഘട്ടത്തിൽ F&D എന്ന കമ്പനിയുടെ F6000 എന്നൊരു മോഡൽ നമ്പരിൽ ഒരു 5.1ഹോം തീയേറ്റർ ഒണ്ടായിരുന്നു . ഇടി എന്നു പറഞ്ഞാൽ ആ വിലക്ക് (₹6500) കിട്ടാവുന്നതിൽ കിടുക്കാച്ചി ഐറ്റമായിരുന്നു . 11 വർഷം ഉപയോഗിച്ചു . ഇടി വെട്ടി ട്രാൻഫോർമർ പോയ ശേഷം അത് കിട്ടാനില്ലായിരുന്നു . അങ്ങനെ ആ സാധനം ഇരുന്ന് ചിതലെടുത്തു പോയി 😥😥
Yes I rember f&d superrrr
ഒറിജിനെ പോലെ റീ വൈൻ്റ് ചെയ്യാമായിരുന്നു !
❤❤❤❤ cash arranged😊😊
CONGRATULATIONS
Very useful video THANKS
Orupad agrahichirunnu
❤❤❤❤❤
Harmon cardon reciever repair cheyyumo
Ee place coract evideya ethu roottanu
52990 വിലയുള്ള സാധനം 8വർഷം use ചെയ്തപ്പോൾ 60000 രൂപ
Old is gold
നല്ല ലാഭം എവിടെ തൂകി വില്പന
അതു പൊളിച്ചു 😂
ഇതാണ് ഊമ്പിക്കൽ 👍
അടിപൊളി
Sony 🔥🔥🔥ഒരെണ്ണം വാങ്ങണം
അവതാരകൻ ബല്ലാത്ത പഹയൻ... വോൾട്ടേജ് വ്യതിയാനം കാരണം കേട് വരുന്ന ഈ സാമാനങ്ങൾ എന്തിനാ സേട്ടാ...
Technics home theatre
3 way speaker , surround speakers, centre
Dolby prologic...5 cd changer...
Double cassette....6 channel input...
VCR in..VCR out..made in Japan...
What price ?
ഭയങ്കര ഒരാഗ്രഹമാണ് ഈ HI fi അവസരം കിട്ടിയാൽ തൃശ്ശൂരിൽ നിന്ന് ഒന്നും വാങണമെന്നുണ്ട് ❤❤
FWV 320 Philips service chyumo...
onkyo avr speaker with woofer undakumo amplifier ഉണ്ട്
2 woofer speaker 2 valiya mannu
kalathil 1/2 vellam nirachittu oru car stereo vachu kettu nokku appo ariyaam . Sony okay maari nikkum
എനിക്കും ഉണ്ടായിരുന്നു ഒരു കിടിലൻ Kenwood സെറ്റ്, വല്ലാത്തൊരു sound ക്ലാരിറ്റി ആയിരുന്നു, disc നേക്കാളും സുഖമായിരുന്നു FM കേൾക്കാൻ, അതും എല്ലാ FM സ്റ്റേഷനും ഇല്ല, Real FM ന്, അത് വര്ഷങ്ങളായി കോഴിക്കോട് വിവിധഭാരതി,90%വും മുംബൈ റിലേ ഹിന്ദി ആയിരുന്നു അത് മാറ്റി FM Real എന്നാക്കി, അടിപൊളി പെർഫോമൻസ് ആക്കി, പിന്നീട് വോൾടേജ് വ്യാധിയാനത്തിൽ ട്രാൻസ്‌ഫോർമർ കത്തിപ്പോയി
fm studio qulity anu . frequency correct anel cd mari nikkum
ചേട്ടാ അവിടെ BOSE ന്റെ music system കിട്ടുമോ ??
പാനസോണിക് SA - VK 925D ഡിവിഡി ഡിസ്ക് കുറച്ചുനാളായി വർക്ക് ആവുന്നില്ല ബ്ലൂട്ടൂത്ത് ഡോങ്കിൾ വെച്ച് ഉപയോഗിക്കുന്നു കൽപ്പറ്റ വയനാട്
Vk 700 error code F61. Oru masam use cheyyan pattiyirunnilla. Ippo on aakyaal f61 kaanikkum appo thanne off aakum. Nidhi pole kondu nadakkunnathaanu, aake mood out aayipoyi😔
Repairing kandakondu,vilkkunna sadhanathinte ullile portion kanathe..covering mathram kandu medikkathirikkuka evidunnayalum..(Delhinnoru boombox medichu..good working..2nd month complaint aayi..nattil technition azhichunokki..Full board china product...pakachupoyi ente balyam enthanennu appo manasilayi..medkkunnavar ulbhagam original aano full replaced aano ennu manasilakkuka...
എൻറെ വീട്ടിലുണ്ട് 20 വർഷമായി ഇപ്പോഴും ഉണ്ട് പക്ഷേ സിഡി വർക്ക് എന്നില്ലെന്ന് മാത്രം Panasonic
Kenwood sarvice ചെയ്യുമോ.
Recard player and casset recarder
Enniva kittumo
എറണാകുളം പത്മജംങ്ക്ഷനിലെ ഒരു ആക്രിക്കടയിൽ നിന്നും Sony set എനിക്ക് കിട്ടി. 3500 കൊടുത്തു. അടിപൊളി സംഭവമായിരുന്നു.
എൻ്റെ കൈയിൽ ആദ്യം ഉണ്ടായിരുന്നത് Sony G88 2001 ൽ വാങ്ങി. 2015 വരെ ഉപയോഗിച്ചു.
പിന്നെ Technis EH 500 വാങ്ങി 4 Rack 5 channel
ഒന്നു പറയാനില്ല ഒരു സംഭവം തന്നാ .......
Pioneer available Anno
Enthu cheyana, cd ellallo
എനിക്ക് P ioner Avr ഉണ്ട് അത് വർക്കിംഗ് അല്ല ശരിയാക്കാൻ പറ്റുമോ
Sound is my passion ❤
Sound ❤❤❤❤❤
Bro Harman Kardon AVR service cheyyunna shop ariyamo?
എനിക്കും ഒന്ന് പോകണം ഇവിടെ
Thrissur manakody aanu.
Enikkum
എന്റെ വീട്ടിൽ ഉണ്ടായിരുന്നു.
ഇപ്പോളും ഉണ്ട്.
SONY = SONY 🔥
My dreams
Nice collections
എൻ്റെ വീട്ടിൽ സോണി ജപ്പാൻ MHC-W55 മൾട്ടി ജോഗ് സ്റ്റേഷൻ മിനി hifi component system ഉണ്ട് അതിൻ്റെ സിഡി, ടേപ്പ് വർക്ക് ചെയ്യുന്നില്ല ശരിയാക്കി തരാം പറ്റുമോ
Used item ethu sony de aayalum vaangiya rate nu vilkkaruthu depreciation undavanam. Pazhaya quality okke prolonged use cheythal pokum
എന്റെ sony dav dz 145 home theater പവർ ഓൺ ആകുന്നില്ല ഉള്ളിലെ ബോർഡിൽ നീല ലൈറ്റ് കാണാം ന്നാക്കാൻകഴിയുമോ?
5.1ch sony 3 oms amblifare undo
Sony DvD shariyaakkumo
Panasonic 5dvd സിൽവർ കളർ ആഗ്രഹം മൂത്ത് ഒമാനിൽ നിന്നും വാങ്ങിച്ചു 10 വർഷം വീട്ടിൽ യൂസ് ചെയ്തു വെറും 4000 രൂബക് വിറ്റു ഇപ്പൊ ബോസ് വാങ്ങിച്ചു സോണി പാർട്ടി ബോക്സും നിലവിൽ ഉണ്ട് ഇനി jbl 7100 വാങ്ങണം
Watching it for the second time. ❤
Code book ellathe set aakan kayyathe ore oru itam eth undakiyavanmar okke epole attam boomb undakunavar aayirikkum😂
ഏത്ര വലിയ HiFi ആയാലും 10 വർഷം കഴിഞ്ഞാൽ audio System ൻ്റെ Quality പോകും കാരണം അതിൻ്റെ Capacitors resisters ൻ്റെ value എല്ലാം മാറിയിട്ടുണ്ടാകും Speakers weak ആയിട്ടുണ്ടാകം ഇതെല്ലാം ആക്രികടയിൽ നിന്നും വാങ്ങി repair ചെയ്ത് Polish ചെയ്ത് വയ്ക്കുന്നതാണ്. ഇതിനൊന്നും life - ഉണ്ടാകില്ല.
നീതിക്ക് നിരക്കാത്ത വില 🙏
2 മ്യൂസിക് സിസ്റ്റം ഒന്ന് ആക്കാൻ പറ്റുമോ
ഇത്രയും കുറവ് വിളക്ക് കിട്ടിയാൽ ഭാഗ്യം ആണ്... ചേട്ടന്റെ നഷ്ടം നോക്കണ്ട നല്ല മനസ് ആണ്
Home theatre with HDMI ഉണ്ടോ ? speakers വേണ്ടാ
കിലോക്ക് എത്ര?
Panasonic SA-VK 50..3200 W ഇവനെ ഈ റെയ്‌ഞ്ചിൽ വെല്ലാൻ ഒരു സോണിയും വന്നിട്ടില്ല.. 😍
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
👍👍👍 താങ്ക്സ്