I bought all the things I need for my home theater from this company, I didn't think I could get quality things at such a low price.. anyway, super.. nothing else to say. cool.. in my experience i say all these are original premium quality products from outside india, and their customer behavior is very good, buy or not buy is your choice
ഓണം അടുത്തെത്തി നിങ്ങൾ i Plus ൻ്റെ വിഡിയോ ചെയ്യൂ അതും കോയമ്പത്തൂര് Tv യുടെ കൂടെ Laptop കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. i Plus ഏറ്റവും ജനകീയമാക്കിയതിൽ Hello Kochi ക്ക് വലിയ പങ്കുണ്ട്.
ഇതൊന്നും വാങ്ങാൻ കാശില്ലങ്കിലും സൗണ്ട് വീഡിയോ കാണാൻ പെരുത്ത് ഇഷ്ടമാണ്
സാധു 😂👍🏾
Same ❤
ruclips.net/user/shortsfX3uH-hfji0?si=7TFB-tFvvP9W5HfY
Yes
Sathyam
വർഷങ്ങളായി പരിചയമുണ്ട് . നല്ല ഇടപെടൽ. maxmm discount , world class devices❤
ഒരു...ക്ഷമയും...സമാധാനവും.... ഇല്ലാത്ത..... വ്ലോഗർ.... 🥴🥴😂😂😔😔
super
Super വീഡിയോ,
ഞെട്ടിച്ചു കളഞ്ഞു.
ruclips.net/user/shortsfX3uH-hfji0?si=7TFB-tFvvP9W5HfY
I bought all the things I need for my home theater from this company, I didn't think I could get quality things at such a low price.. anyway, super.. nothing else to say. cool.. in my experience i say all these are original premium quality products from outside india, and their customer behavior is very good, buy or not buy is your choice
how much is the total price ?
Great video bro! Thanks
1:36 Digital 😊
ഒന്നര ലക്ഷം ഒക്കെ ഒരുപാട് കൂടുതലാണ് . ഇതിലും കുറഞ്ഞ പ്രൈസ് ഇല് proffessional ക്വാളിറ്റിയില് സ്പീക്കർ സെറ്റ് ചെയ്തു എടുക്കാം
എവിടെ കിട്ടും?
Super ❤
Keralathil എല്ലായിടത്തും delivery undo
❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
Hi nizzu
Adipoli video ❤
👍👍👍
Marantz nr1510 ൻ്റെ വില 1.5 lacആണ് പറയുന്നത് Amazon ൽ ഇതിന് 53000രൂപയേ ഉള്ളൂ
🤔ശെരിക്കും
Athinte second. Ayerikum.allel evar assembly cheyunnathayerikum
@@noblekunnappillil3051 👍🏼.. പക്ഷെ അതിനു.. Pre out ഇല്ല
@@Soundsolution1010 yes
@@supertech4254 മം ഇതിനു pre out ഇല്ല ആ
Mari mavattam❤
SUBASH👍♥️
മറ്റുള്ളവരെ പോലെ അല്ല
എല്ലാ ത്തിന്റെയും
വില പറയുന്നുണ്ട്
Audio CD ഇടാമോ ...???
അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിയില്ല 🙂👍
😂
Focal new kurich enthanabhiprayam
Ebay il ninnum chriya paisakkum kittum, njan Denon nte AVR Boston Acousticsum INfinity Towers ellem angane vaangiyathaanu,
ഇതൊകെ കേടുവന്നാല പാട്
ഒരു കോപ്പും അറിയില്ലാത്ത ഒരു പൊട്ടനാണെന്നു മനസ്സിലായി അവതാരകൻ. കിടന്നു മീഞ്ചതയിൽ ലേലം വിളിക്കുന്ന പോലെ ഉണ്ട്...
അത് ശെരിയാണ് പക്ഷെ പുള്ളി കാരണം കാണാൻ കഴിഞ്ഞു
ruclips.net/user/shortsfX3uH-hfji0?si=7TFB-tFvvP9W5HfY
Onkyo av reciever njan dubai ninum 750 dirham vaangy നാട്ടിൽ സെറ്റ് ആക്കി കിട് ആണ് Onkyo tx sr373 aanu model
Onkyo is excellent
ONKYO യുടെ ഏത് model ആണ് bro
@@shijinbaby7219 onkyo tx sr 373
Nian RZ 830 onkyo Very very good avr
@@shijinbaby7219 tx sr 373
ohhh ith speaker aayirunnalle
10×13 റൂമിൽ അക്വാസ്റ്റിക് നോർമൽ ആയി ചെയ്യാൻ എത്ര ചിലവ് വരും
28k ക്ക് BNK home cinema s ചെയ്തു തരാം 👍contact for more details
Contact number@@bnkindustries6614
14:32 14:33 @@bnkindustries6614
15:07
how do I trust this shop who can’t even spell their shop name AV Digital correct?? 😅
Camara man തലകറങ്ങുന്നല്ലോ ബ്രോ 🙆
Home theatre rate?
ruclips.net/user/shortsfX3uH-hfji0?si=7TFB-tFvvP9W5HfY
Sir denon s760 h avr എത്ര രൂപയാണ്? (ഇതിന്റെ വില ആമസോണിൽ 46498 ) നിങ്ങളുടെ വില അറിയിക്കുക
AV DIGITAL അല്ലേ? ?DEGETAL Spelling mistake അല്ലേ 😅🙄?
ruclips.net/user/shortsfX3uH-hfji0?si=7TFB-tFvvP9W5HfY
Digital annu
അതെ
Marketing brilliance : digi-get-all 😊
Ithoke paisa ullavan vedikum pavagalku kandurikam athryeullu.
No brother paisa alla passion aanu pradhanam 👍
സ്വപ്നം കാണണം. അത് നമ്മെ ഉറങ്ങാൻ സമ്മതിക്കാത്ത വിധം എല്ലാം നമുക്ക് നേടാം. ഇത് എന്റെ കഥ
കുറഞ്ഞ ലെവലിൽ നല്ലത് പോലെ ഞാൻ വീട്ടിൽ ചെയ്തിട്ടുണ്ട്
Emi ചെയ്യുന്നുണ്ടോ
Please contact in the number
ഓണം അടുത്തെത്തി നിങ്ങൾ i Plus ൻ്റെ വിഡിയോ ചെയ്യൂ അതും കോയമ്പത്തൂര് Tv യുടെ കൂടെ Laptop കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. i Plus ഏറ്റവും ജനകീയമാക്കിയതിൽ Hello Kochi ക്ക് വലിയ പങ്കുണ്ട്.
ഉടായിപ്പ് പ്രോഡക്റ്റ് ആണ് 🤣🤣 പെട്ടന്ന് കംപ്ലയിന്റ് വരുന്നുണ്ട്
Emi undo?
Vila kooduthal anallo online kuravanu vila
പ്രിയ വ്ലോഗറേ , ഏവി ഡി ജേറ്റൽ അല്ല , ഡിജിറ്റൽ എന്ന് ബോർഡ് തിരുത്താൻ Client നോട് പറയുക !😂😂😂😂
ഹോം തിയേറ്റർ inwall ഭയങ്കര ബോറാണ്.. സ്പീക്കർ കാണണം അപ്പോഴേക്കും ആ look കിട്ടു
Factory & warehouse thamil ulla difference onu manasilakunathu nalathaavum!
ruclips.net/user/shortsfX3uH-hfji0?si=7TFB-tFvvP9W5HfY
ഇതിൽ കാണിച്ച ഹോം തിയേറ്റർ കണ്ടിട്ട് പ്രൊഫഷണൽ ടച്ച് കാണുന്നില്ല ✌️✌️.
Curten ഫാക്ടറി ഔട്ട്ലെറ്റ് പോലെ ആണോ 😄✌️
ruclips.net/user/shortsfX3uH-hfji0?si=7TFB-tFvvP9W5HfY
Denon 3800 എന്താ വില
Digital ന്റെ spelling തന്നെ തെറ്റാ 🤣🤣
He is not producing anything u have seen there all are imported items.
കത്തി വില ആണ്
ഇതൊക്കെ കാശുള്ളവന് പറ്റും, നീ സാധാരണക്കാർക്കുള്ള കാര്യം പറ...മോനേ
വെറും 50 ക് ക്ക് BNK home cinemas ചെയ്യുന്നുണ്ട്
ഒരു ലോട്ടറി അടിച്ചെങ്കിൽ ഒരെണ്ണം വെടിക്കാമായിരുന്നു
വെടി അല്ല ഭായി മേടിക്കാമായിരുന്നു എന്ന് പറ
മേ No വേ-
ഇലക് ഇതിൽ കാണിച്ചിരിക്കുന്നത് ജർമൻ അല്ല ചൈന ആണ്..
നിങ്ങളുടെ അവതരണം അരോചകം 😢
Onnu podappa
❤
👍🏼👍🏼