ഇനി സാധാരണക്കാരനും ഹോം തിയേറ്റർ സ്വന്തമാക്കാം| DOLBY ATMOS OR AURO 3D EXPLANATION | HOME THEATRE

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വീട്ടിലൊരു ഹോംതിയേറ്റർ എന്ന ആഗ്രഹം നമ്മളിൽ പലരുടെയും ഉള്ളിലുണ്ടാകും ... പലപ്പോളും ബഡ്ജറ്റും ഈ മേഖലയിലെ വിദഗ്ദ്ധരെ ലഭിക്കാത്തതും നമ്മളെ ഹോം തിയേറ്റർ എന്ന സ്വപ്നത്തിൽ നിന്ന് പിന്നോട്ട് വലിക്കാറുണ്ട് .. എന്നാൽ വെറും ഒന്നര ലക്ഷം രൂപക്ക് ബ്രാൻഡഡ് പ്രോഡക്ട്സ് ഉപയോഗിച്ച് ഹോം തിയേറ്ററുകൾ നിർമിച്ചു നൽകുന്ന ഒരു കമ്പനിയെ പരിചയപ്പെട്ടാലോ ...?
    കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂമിയർ ഹോം സ്ക്രീൻസ് ( LHS ) എന്ന കമ്പനിയാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ബജറ്റ് ഫ്രണ്ട്ലി ആയി ഹോം തിയേറ്ററുകൾ നിർമിച്ചു നൽകുന്നത് ...
    നമുക്കേറെ പ്രിയപ്പെട്ട Auro സൗണ്ട് സിസ്റ്റത്തിലും മാർക്കറ്റ് ലീഡർ ആയ Dolby Atmos സൗണ്ട് സിസ്റ്റത്തിലും Dts സൗണ്ട് സിസ്റ്റത്തിലും ഇവർ ഹോം തിയേയറ്ററുകൾ നിർമിച്ചു നൽകുന്നുണ്ട് ...
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക -:
    Lumiere Home Screens ( LHS )
    Kavanad ( Bypass Junction)
    Kollam , Kerala
    Contact -: 7560995533 , 7560996633
    Visit LHS RUclips Channel -: / @lumierehomescreens
    NB -: ഞങ്ങൾ ഓരോ തിയേറ്ററിലും പോകുമ്പോൾ കാണുന്ന കാഴ്ചകളാണ് "തിയേറ്റർ ബാൽക്കണി" എന്ന ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത് .. ഇത് തിയേറ്ററിന്റെ റിവ്യൂ വീഡിയോസ് അല്ല എന്ന് ദയവായി മനസിലാക്കുക ...
    Team Theatre Balcony
    +91 99951 99983
    #devadoothan #mohanlal #vidhyasagarjimaharaj #vidhyasagar_ji_maharaj #netflix #ott #dolbyatmos #barco #soundsystem #movietheatres #hometheatre #hometheatreindia #hometheatrewholesalemarket #hometheatresystem #homecinema #homemoviemakers #amazonprime #youtubeshorts #movie #thalapathy #movietheatres #

Комментарии • 36

  • @user-wv4ys4ps9n
    @user-wv4ys4ps9n Месяц назад +7

    Veettiloru hometheatre plan und ... Will call them

  • @abhijit07326
    @abhijit07326 Месяц назад +4

    Sooper LHS 👏 scooper saifikka❤
    തീർച്ചയായും വിശ്വസിക്കാം ഇവരുടെ ക്വാളിറ്റിയിലും സർവ്വീസിലും

  • @streetrecordsindia9493
    @streetrecordsindia9493 Месяц назад +3

    Informative Video … Owner Mr. Ashok explained everything well

  • @redflickstudio
    @redflickstudio Месяц назад +4

    Auro 3D .... Amazing Sound format❤❤❤
    Lumiere Home Screens 🔥🔥🔥
    Quality & service 👌👏👏👌

  • @anoop83
    @anoop83 9 дней назад +2

    Transform your living space into a cinematic experience with our expert home theatre setups. Unmatched sound, stunning visuals, and comfort all in the heart of your home.

  • @Vishnu56788
    @Vishnu56788 Месяц назад +4

    Thiruvillwamala oru pazhya theater und. SM theater athinte oru video cheyyanam. 👍

    • @theatrebalcony
      @theatrebalcony  Месяц назад +1

      തിയേറ്ററിൽ വന്നിട്ടുണ്ട് ... ഇപ്പോൾ ഓഡിറ്റോറിയം അല്ലെ

    • @Vishnu56788
      @Vishnu56788 Месяц назад +2

      @@theatrebalcony ഓഡിറ്റോറിയവും ഉണ്ട് തീയേറ്റരും ഉണ്ട്. രണ്ടും വേറെ വേറെ ആണ്

    • @theatrebalcony
      @theatrebalcony  Месяц назад

      അറിയാം ബ്രോ ... അവിടെ വന്നിട്ടുണ്ട്

  • @SAMIEER.
    @SAMIEER. Месяц назад +3

    Very Good segment 🤝

  • @arunvalsan1907
    @arunvalsan1907 Месяц назад +3

    NICE CAPTION

  • @lissythomas9066
    @lissythomas9066 26 дней назад +2

    Very good. ❤❤❤

  • @jithinsankarankutty
    @jithinsankarankutty Месяц назад +2

    Well explaned👏👏

  • @abhimanyuashokan8427
    @abhimanyuashokan8427 Месяц назад +2

    ചേട്ടാ നിങ്ങൾ മാവേലിക്കര വന്ന് ഇവിടുത്തെ തീയേറ്ററുകളുടെ ഒരു വീഡിയോ ചെയ്യുമോ.650-850 റേഞ്ചിൽ സീറ്റിംഗ് കപ്പാസിറ്റിയുള്ള 3 ബാൽക്കണി തീയേറ്ററുകൾ മാവേലിക്കര ടൗണിലുണ്ട്.
    സന്തോഷ്,സാൻട്ര,പ്രതിഭ

    • @theatrebalcony
      @theatrebalcony  Месяц назад

      ഉറപ്പായും വരാം ബ്രോ

  • @aneesh_varghese
    @aneesh_varghese Месяц назад +2

    AURO🔥

  • @sujithkv2910
    @sujithkv2910 Месяц назад +2

    Auro❤️❤️

  • @Vishalvjohn
    @Vishalvjohn Месяц назад +2

    Auro 3D content Evide kittum? Streaming sites okke Dolby Atmos alle?

    • @redflickstudio
      @redflickstudio Месяц назад +4

      Content 5.1 അയലോ Atmos aayalo മതി, അത് upmix ചെയ്ത് immersive 3D surround കൊണ്ട് വരും. ഇവരുടെ auro 3d ഡെമോയിൽ experience ചെയ്ത എൻ്റെ അനുഭവമാണ്. രണ്ട് ഫോർമാറ്റിലും എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്, അടിപൊളി ആണ്
      മമ്മൂക്കയുടെ പഴശ്ശിരാജ സിനിമയുടെ ഡിവിഡി ഇട്ട് കാണിച്ചു, എൻ്റെ പൊന്നോ മമ്മുക്ക ഉറുമി കറക്കുന്ന സീൻ, എന്താ ഇഫക്ട് 👌👌👌🔥

    • @seonsimon7740
      @seonsimon7740 Месяц назад +3

      5.1,7.1 content Auroyil , auro formatil kanam automatically convert avum.. but Atmos kitilla.. Atmos kitan Atmos amplifier thanne venam

    • @Dolby3636
      @Dolby3636 Месяц назад +1

      Yes bro you sed it... ഇത് മാത്രം ഇവൻ മാർ പറയൂന്നില്ല.. Bed ലയർ എടുത്തു top firing... Auro നല്ലത് തന്നെ ആണ്... Auro atmos ഒരേ സ്പീക്കർ place മെന്റ് പറ്റില്ല... അതും ആളുകളെ പറ്റിച്ചാണ് ചെയൂന്നത്... പറഞ്ഞിട്ട് ചെയ്ക്കുക...​@@seonsimon7740

    • @theatrebalcony
      @theatrebalcony  Месяц назад

      ❤️❤️❤️

    • @Dolby3636
      @Dolby3636 Месяц назад

      @@redflickstudio fals information...

  • @harisshmenon7843
    @harisshmenon7843 Месяц назад +2

  • @karthikt776
    @karthikt776 Месяц назад +1

    Whr is kannan chettan?

  • @whitechilliesentertainment6543
    @whitechilliesentertainment6543 Месяц назад +2

    Auro 3D❤

  • @sujithkv2910
    @sujithkv2910 Месяц назад +2

    ❤❤