ഇങ്ങനെ വീഡിയോ ചെയ്തിട്ടു കാര്യമില്ല... ഇതിന്റെ ഓരോന്നിന്റെയും ഏകദേശ വില ഉടമക്ക് നഷ്ടം വരാത്ത രീതിയിൽ ഒന്ന് പറഞ്ഞാൽ നല്ലതാണ്.. ഇതിന്റെ ഗുണം വ്ലോഗ്റായ നിങ്ങൾക്കാണ്... അല്ലെങ്കിൽ ഒരു തവണ വീഡിയോ കണ്ടവർ പിന്നീട് തിരിഞ്ഞു നോക്കില്ല..
ഒരു കാര്യവുമില്ല മുടിഞ്ഞ വിലയാണ്..പുതിയ സോണീടെ ടു ഇൻ ഒന്നു സ്‌പീക്കറിനെക്കാളും പ്രൈസ് ആണ് ഇവിടത്തെ പഴയതിന് ...ഇവിടെയും ജോസ്കോ യുടെ അടുത്തും ഇത് പോലെ തന്നെ ..എല്ലാത്തിനും മുടിഞ്ഞ വില..വില പറഞ്ഞാൽ ആരും അങ്ങോട്ട് ചെല്ലൂല്ലാ
ഈപൊട്ടൻ ഇവിടെയും വന്നോ. 😂2000 രൂപയായിട്ടായിരിക്കും പോയത്.. ട്രെൻഡിലെ പയ്യനെ പറ്റിക്കുന്നത് പോലെ.. അവിടെ നടന്ന് കാണത്തില്ല... അതാണ് സംഭവം വേറെ ഒന്നും അല്ല കേട്ടോ വീഡിയോ ഇട്ട ചേട്ടാ 😅
Adress
Vintage Audio
Randamkutty
kollam,
Ph.9562368009
ഇതൊക്കെ കാണുമ്പോൾ തന്നെ മനസിന് ഒരു കുളിർമ ❤😂
Best shop for vintage audio systems in kollam I had a vintage stereo amplifier from this shop 👍👌👌👌
Marvelous collection,God bless you Alex Fern Karnataka
ഇങ്ങനെ വീഡിയോ ചെയ്തിട്ടു കാര്യമില്ല...
ഇതിന്റെ ഓരോന്നിന്റെയും ഏകദേശ വില ഉടമക്ക് നഷ്ടം വരാത്ത രീതിയിൽ ഒന്ന് പറഞ്ഞാൽ നല്ലതാണ്..
ഇതിന്റെ ഗുണം വ്ലോഗ്റായ നിങ്ങൾക്കാണ്...
അല്ലെങ്കിൽ ഒരു തവണ വീഡിയോ കണ്ടവർ പിന്നീട് തിരിഞ്ഞു നോക്കില്ല..
👍
ഒരു കാര്യവുമില്ല മുടിഞ്ഞ വിലയാണ്..പുതിയ സോണീടെ ടു ഇൻ ഒന്നു സ്‌പീക്കറിനെക്കാളും പ്രൈസ് ആണ് ഇവിടത്തെ പഴയതിന് ...ഇവിടെയും ജോസ്കോ യുടെ അടുത്തും ഇത് പോലെ തന്നെ ..എല്ലാത്തിനും മുടിഞ്ഞ വില..വില പറഞ്ഞാൽ ആരും അങ്ങോട്ട് ചെല്ലൂല്ലാ
Avishyam ullavar vangicholum 2000 3000 onnu kittilla enthu okke avishyam ullavar und
ഈപൊട്ടൻ ഇവിടെയും വന്നോ. 😂2000 രൂപയായിട്ടായിരിക്കും പോയത്.. ട്രെൻഡിലെ പയ്യനെ പറ്റിക്കുന്നത് പോലെ.. അവിടെ നടന്ന് കാണത്തില്ല... അതാണ് സംഭവം വേറെ ഒന്നും അല്ല കേട്ടോ വീഡിയോ ഇട്ട ചേട്ടാ 😅
Kidilam itams 🎉🎉🎊🎊
കൊള്ളാം സൂപ്പർ 👏🏻👏🏻👏🏻
എല്ലാവിധ ആശംസകളും ♥🌹
1994 எனது பள்ளி பருவம் இதை போன்ற பழைய நினைவுகள் என்றும் அழியாத ஒன்று வாழ்க வளமுடன்...
Super brother vlog thanks
Thanks....
ഇതൊക്കെ കാണിക്കുന്നത് തന്നെ പുണ്യം. TN KS
Sir, you should have mentioned the prices of each item.
ഹായ്, ഇതിന്റെയൊക്കെ വില ഒന്ന് പറയുകയാണെങ്കിൽ നന്നായിരുന്നു
Any vintage Sony earphones/headsets available in your shop?
No
വിലകൂടി പറയണം ചേട്ടാ അടുത്ത വീഡിയോ മുതൽ
👍
❤❤❤❤❤
👍
Complaint ayal spair markitill kitella
JVC home theatre how much price sir
👍 👌 🙆♀️
നല്ല video ഒരോന്നിൻ്റെയും ഏകദേശ വില ചോദിക്കാമായിരുന്നു
Next video sure ayittu vila parayam
* Pioneer vintage stereo amp., (for tuner)is available bro ? Rate ?
മുപ്പത്തിനായിരം രൂപയിൽ കുടുലാലാണ് എല്ലാ അമ്പ്ലിഫീർ
Casette player ethokke aanu ❤❤❤❤❤
Technics, Denon ,Akai, pioneer..etc..
Ellam pre deck anu
❤ சேட்டா விலை குறைவான ஆம்ப்ளிபையர்
Video cassette player ഒന്നും കാണിച്ചില്ലല്ലോ - കളക്ഷൻ ഇല്ലേ?
Video cassette player onnum undennu paranjillallo
What is the cost of Gerard Record player?
Number discribtion und
Akai cassette deck price?
Number discribtion und
👍🏼👍🏼
STR D790 Sony
AVR ൽ ഉപയോഗിക്കാൻ കഴിയുന്ന സ്പീക്കർ ബോക്സ് ഉണ്ടോ ?
8എമ്പേഡൻസ്
Number discribtion und
Vila koodi parayuka
Avishyam unde vilichu chodikku chetta number discribtion und
Technics cassette Deck wanted chetta.price
Bro number discribtion und
Mention price from nest vedio
👍
Vintage music players ന് സർവീസ് കിട്ടുമോ? പലരും ആക്രി കടയിൽ കൊടുക്കുക യാണ് പതിവ്
റിപ്പയർ ചെയ്യുമോ.
ഒടുക്കത്തെ റേറ്റ് ആണ് പുതിയതിനേക്കാളും റേറ്റ് ആണ് ഞാൻ രണ്ടു തവണ പോയതാണ് റേറ്റ് അടുക്കാൻ പറ്റത്തില്ല
ചേട്ടാ ഇവിടെ AlWA JAPAN CD SYSTEM SERVICE ചെയ്യുമോ? ദയവായി മറുപടി തരണം.
Bro evide sevice ella avar vere koduthanu sevice cheyunnathu
അവിടെ repier ചെയിതു കൊടുക്കും
ഇങ്ങനെ കാണിച്ചിട്ട് എന്ത് കാര്യം... ഓരോ പ്രൊഡക്ടിൻ്റെയും വില അറിയാതെ ആരും അപ്രോച്ച് ചെയ്യില്ല
Cassette predeck cost engine anu double
Number discribtion und vilkku
Sony rack system undo?
Number discribtion und
ഇങ്ങനെ കണ്ടിട്ട് ഞങ്ങൾക്ക് എന്തുപ്രയോജനം വിലയും ഒപ്പം Watts ഒക്കെ......
Watts paranjalllo
ഉപയോഗിക്കാൻ ആണെങ്കിൽ പുതിയത് ആണ് എന്നും നല്ലത് ഈ പഴയ പണ്ടാരം വാങ്ങി രൂ പ കളയരുത്
ആവിശ്യം ഉള്ളവർ വാങ്ങിക്കോളും
Deck 5.1onnum ellayo
AVR und
I want recording cassette player
How much price
Number discribtion und
100+100 സ്റ്റീരിയോ വിൻ്റെ ജിൻ്റെ വില എത്രയാ?
Number discribtion und vilkku
Olakka@@manuvlogsbymanulal9412
ഇതിൻ്റെ വില പറയൂ...'..... ഇല്ലാത്തെ ആര്? വരാൻ
ആവിശ്യം ഉള്ളവർ വിളിച്ചോളും
വാട്സ് ആപ്പ് നമ്പർ ?
Number discribtion
First commentilum pin 📌 cheythittund
Discription @@#£@@£##@ !
ഇതിന് ഒന്നും വില ഇല്ലേ
Avishyam unde vilichal mathi chetta number discribtion und
കൊല്ലം ആയോണ്ട് വിശ്വസമില്ല ☹️
Ningal viswasikkanda mon chellu
ഉടായിപ്പ്
Eyalodu valla udayippu kanicho vannu aviahyam ellatha comments edan nilkkaruthu
Sir am from tamil nadu... cassette deck is available
Yes number discribtion und
കോൺടാക്ട് no
First comment und
Discribtion box number und chetta
😂 സംഗതി കൊള്ളാം പക്ഷേ...!!! സാധാരണക്കാർക്ക് അടു ക്കാൻ പറ്റില്ല.....
നമ്മളെ കൂടി അവർ വില പറയും.!!!
Thankalude number onnu thruu
❤❤❤
❤
❤❤