എന്റെ നാടായ രാമമംഗലം (എറണാകുളം ജില്ല ) ത്തിന് അടുത്ത് പാമ്പാക്കുട ക്ക് പോകുന്ന വഴിയിൽ കോട്ടപ്പുറം എന്ന സ്ഥലത്ത് ഒരു വർക്ക് ഷോപ്പും,കടയും ഉണ്ട് അവിടെ പഴയ കാസറ്റ്(ഓഡിയോ &വീഡിയോ അതും പല വലുപ്പത്തിലും ഉള്ളത് ),ടേപ്പ് റെക്കോർഡർ,ഫോണുകൾ, ക്ലോക്ക് പിന്നെ പഴയ കാലത്ത് നമ്മുടെ നിത്യ ജീവിതത്തിൽ ഉപയോഗിച്ച് കൊണ്ടിരുന്ന പാത്രങ്ങൾ, കൃഷി പണികൾക്ക് ഉപയോച്ചിരുന്ന വസ്തുക്കൾ, ഒക്കെ കാണാൻ സാധിക്കും
പാട്ടുകൾ ഇഷ്ടപ്പെടുന്നവർ നല്ല മനസ്സുള്ളവരാണ്
ഇത് വിൽക്കുമോ
നൊസ്റ്റാൾജിയ ഓൾഡീസ് ഗോൾഡ് ❤❤❤❤❤❤❤❤👍👍👍👍👍👍🙏🙏🙏🙏🙏🙏💜💜💜💜💜💜💜💜
ശ്രവണസുഖം അപാരം തന്നെ 🙏
എന്റെ നാടായ രാമമംഗലം (എറണാകുളം ജില്ല ) ത്തിന് അടുത്ത് പാമ്പാക്കുട ക്ക് പോകുന്ന വഴിയിൽ കോട്ടപ്പുറം എന്ന സ്ഥലത്ത് ഒരു വർക്ക് ഷോപ്പും,കടയും ഉണ്ട്
അവിടെ പഴയ കാസറ്റ്(ഓഡിയോ &വീഡിയോ അതും പല വലുപ്പത്തിലും ഉള്ളത് ),ടേപ്പ് റെക്കോർഡർ,ഫോണുകൾ, ക്ലോക്ക്
പിന്നെ പഴയ കാലത്ത് നമ്മുടെ നിത്യ ജീവിതത്തിൽ ഉപയോഗിച്ച് കൊണ്ടിരുന്ന പാത്രങ്ങൾ, കൃഷി പണികൾക്ക് ഉപയോച്ചിരുന്ന വസ്തുക്കൾ, ഒക്കെ കാണാൻ സാധിക്കും
Hi
ഒരു 50 nos old records ... ഉണ്ട്
Approx 100 above cassettes undu....
One sony VCR
Oru പഴയ HMV valve type record player undu...
Great effort 👏... nostalgia...
ഇതിൽ പഴയ അരക്ക് കൊണ്ടുള്ള റെക്കോഡ് കാണുന്നില്ലല്ലൊ
Enikum und oru cheriya collection tape recorder casette vcr okke
It's a greate Sreejit.
Super collection ❤
അണ്ണൻ വീഡിയോ എടുക്കാൻ പോകുന്നില്ലേ
പഴയ ടേപ് റിക്കാർഡർ വില്ലനയ്ക്കുണ്ടോ
Face book Market placil tape recorders ennu search cheythal mathi
സ്ഥലം എവിടെ ആണ്
Technic SA380S WITH SPEAKER ENTHAANU PRICE??
Wonderful.
ഇപ്പോൾ കാസറ്റ് mechanism & spare കിട്ടാൻ ഇല്ല പിന്നെ അതിന്റെ spare ഉം head ഉം ഒന്നും ഇല്ല, പലരുടെ കയ്യിലും 300 casset ഇരിപ്പുണ്ട്താനും
Great effort 🎉🎉🎉🎉
🥰🥰🥰🥰
Good keep it up.❤❤
❤
Super 👍
hi fi system innum market ill irangiyal,vangan janangal undu..studio quality music aanu.
VCR അല്ലെങ്കിൽ VCP ഉണ്ടോ?
VCR sony ഉണ്ട്
Super👌👌❤️😍👍
ഇതിൽ ഒരു കണ്ട് റേഡിയോ എനിക്ക് തരാമോ
Super
❤️❤️❤️❤️
വിൽപ്പനയ്ക്ക് ഉണ്ടോ
നമ്പർ തരുമോ
ഞാനും നിങ്ങ ളെപ്പോലെ
ടേപ്പ് റിക്കാർഡ് ഇഷ്ടമുളള ആൾ
❤
ഹായ്
ഇവരുടെ കോൺടാക്ട് നമ്പർ തരുമോ
☘️♥️
Good
🔥🔥🔥
Great
👍🏻
I am also collect old radio if u want cnt me
Kodukumo
പരസ്യത്തിൽ പിടിച്ച് നിൽക്കുന്ന player വിൽക്കോ
ഇതിൽ ഒരെണ്ണം എനിക്ക് തരുമോ
ഏത് വേണം.. ഗ്രാമഫോൺ എടുക്കട്ടെ
🙏🙏🙏😔🙌
വാൽവ് റേഡിയോ വേണോ. എന്റെ അടുത് ഉണ്ട്.
Valve radio price?
എനിക്കും ഒരെണ്ണം വേണമായിരുന്നു.....കേട്ടോ
🥰👍🏻🖐🏻🙏🩷
Set kodukuvo
ഇത് മൊത്തം കൊടുക്കുന്നോ
Ayyo 😮
ഇവന് പ്രാന്താടാ
സോണി hi. Fi. ഉണ്ടോ??