*ഞായറാഴ്ച്ച ഉമ്മാന്റെ വീട്ടിലേക്ക് വിരുന്ന് പോവുമ്പോൾ റേഡിയോ പരിപാടികൾ മിസ്സ് ആവാതിരിക്കാൻ റേഡിയോ പോക്കറ്റിൽ ഇട്ട് ബസ്സിൽ പോയ ഒരുകാലം ഉണ്ടായിരുന്നു, അതൊക്കെ ഒരു കാലം* 😊
പിലിപ്സ് ന്റെ പോസ്റ്റ് ഓഫിസിൽ ഫിസ് അടച്ചു ഉപയോഗിച്ചിരുന്ന റേഡിയോ ഉണ്ടായിരുന്നു, റെക്കോർഡ് പ്ലൈയർ കണക്ട് ചെയിതു ഉപയോഗിച്ചിരുന്നു സെയിം ഉണ്ടെങ്കിൽ ഞാൻ വാങ്ങാം!
Dear Sir, I am R D Joshi From Kalyan Maharashtra i sow in your this video that you have National Panasonic Model RQ - 554 FTS Tape recorder, it is just behind you where you have stand. sir i want to know that what is the price of this boom box i want to buy it. Sir do you have Sharp GF 9292 or GF 9494 please let me know my first priority is Sharp GF 9494.
ഞാൻ കണ്ടിടതൊളാം ഇതൊന്നും ഒന്നും അല്ല phycosis ന്റെ ഉന്നത ശ്രീണിയിൽ എത്തി നിൽക്കുന്ന ആൾക്കാർ ഒരുപാടു ഉണ്ട് അമേരിക്ക യിൽ നിന്നും സണ്ണി ഡോക്ടർ വന്നാലും ശരിയാക്കാൻ പറ്റാത്ത മനസ്സുകൾ എന്താ ചയ്യാ 😔
ഇനി കാസ്സെറ്റ് ഒരിക്കലും തിരിച്ച് വരാൻ.പോകുന്നില്ലാ അതിലും ഈസിയായ..സി.ഡി.സിഡി.പ്ളേയർ.പോലും.മാഞ്ഞ്.പോയി..പോയതു.പോയതു.തന്നെ..ഇനി ചെയ്യാവുന്നതു പഴയ.സെറ്റിലൊക്കെ..ബ്ളൂടൂത്ത്.പിടിപ്പിക്കുകാ...എന്നുള്ളതാണു..ചെയ്യാവുന്നതു..
കാസറ്റ് പ്ലെയർ ഇപ്പോ വിപണിയിൽ ഇറക്കണം പഴയ കാലം ഓർക്കുമ്പോൾ തന്നെ ഒരു ഫീൽ ആണ് ❤️❤️❤️
Of course 💯❤
നല്ല ഗാനങ്ങളുടെ തുടക്ക കാലം ❤👌👍
ആ ചേട്ടന്റെ മനസ്സിന്
അഭിവാദ്യങ്ങൾ..
നല്ല വാർത്ത... 👆🏻👍🏻😊
ചേട്ടാ.. സൂപ്പർ.. നാഷണൽ പാനാസോണിക് റേഡിയോ എന്റെതിൽ ഉണ്ടായിരുന്നു. ഞാനത് കൊടുത്തു പോയി. ഇപ്പോൾ ente കൈവശം രണ്ടു റേഡിയോ ഉണ്ട്.
❤️you sir, ഞാനും ഒരു vintage radio collector ആണ്
എവിടെ സ്ഥലം
വിൽപ്പന ഉണ്ടോ ?
Great ഹോബി 👌👌👌👌👌👌
Location kittumo 🙂
Very good 👍
*ഞായറാഴ്ച്ച ഉമ്മാന്റെ വീട്ടിലേക്ക് വിരുന്ന് പോവുമ്പോൾ റേഡിയോ പരിപാടികൾ മിസ്സ് ആവാതിരിക്കാൻ റേഡിയോ പോക്കറ്റിൽ ഇട്ട് ബസ്സിൽ പോയ ഒരുകാലം ഉണ്ടായിരുന്നു, അതൊക്കെ ഒരു കാലം* 😊
Ethra varsham munp? Pocketil idunna radio
@@iamashi452
20 varsham munp
എന്റെ വീട്ടിൽ റേഡിയേ ആക്കി
കേബിൾ കട്ട് ചെയ്തു
വീട്ടിൽ ഒരുപാട് സമയം ഫ്രീ ആയി
Location onnu ayachitharumo
സത്യസന്ദൻ,,👍❤️❤️❤️👍👍👍
Good ,keep it up
Velishan mass🤩💝
Pazhaya kaala radio nannaakkunnavarude phone number ondengil share cheyyaamo..?
Waltham radio set nannaakkan aayirunnu..
പിലിപ്സ് ന്റെ പോസ്റ്റ് ഓഫിസിൽ ഫിസ് അടച്ചു ഉപയോഗിച്ചിരുന്ന റേഡിയോ ഉണ്ടായിരുന്നു, റെക്കോർഡ് പ്ലൈയർ കണക്ട് ചെയിതു ഉപയോഗിച്ചിരുന്നു സെയിം ഉണ്ടെങ്കിൽ ഞാൻ വാങ്ങാം!
Biutiful 💖 🌹
Sir, Murphy radios undo
എന്റെ കയ്യിൽ Panasonic RX-FS50 ഉണ്ട്😍😍
ഹായ് മനോരമ്മ🥰🥰🥰🥰🥰
Nalla avatharanam radio ennu parayumbozhim mikkathum tape recodar aanallo
ഇന്നലെ പാനാസോണികിന്റേ റേഡിയോ ആക്രി കാരന് നിർബന്ധിച്ച് കൊടുത്തുവിട്ട് ഈ വീഡിയോകാണുന്ന ഞാൻ😂🤦🙏
ആവശ്യം ഉണ്ട്
നമ്പർ തരണം
Thankd
National panasonic rx 5150 ഒരെണ്ണം കിട്ടാൻ വഴിയുണ്ടോ ചേട്ടാ ?
Vangan kityumo
തൃശൂർ എവിടെ ഈ സ്ഥലം
Kaanunnathil Mikkathilum radio undu. Radio mathram ullathu karayalle...but...very good ambition...
National panasonic 5310 undo kail
🙏👍👌
number kittumo,,murphy radio aavasyamundu,,
നല്ല കുട്ടി എനിക്കിഷ്ട്ടായി 😁
നേക്കേണ്ടാ ഞാൻ ലൈൻ വലിച്ചതാണ് _
Kuttetan first
*മോഞ്ഞേ* 😁😁
@@anilct512 kollam
Chettane contact Cheyan number undo
ഇന്റെ 543കണ്ട് അത് കൊടുക്കുമോ എന്താണ് വില
Dear Sir, I am R D Joshi From Kalyan Maharashtra i sow in your this video that you have National Panasonic Model RQ - 554 FTS Tape recorder, it is just behind you where you have stand. sir i want to know that what is the price of this boom box i want to buy it. Sir do you have Sharp GF 9292 or GF 9494 please let me know my first priority is Sharp GF 9494.
I want that centre Tape Recorder Sanyo stereo model no M 9980 K . and Panasonic Mono 565 model . another one Panasonic Stereo 5030.
നീതു ആ ചേട്ടന്റെ ജോലി ചോദിച്ചില്ല വീട്ടിൽ ആരൊക്കെ ഉണ്ട് എന്നും ചോദിച്ചില്ല
Chetta adutha thalamurakku ithil intresillel ellam akrikadayilethu appol nammal pottanmarakum athanu vishamam
കണ്ണാടി ആദ്യമായെൻ അ പാട്ട് ഇപ്പോൾ പോയി കേട്ടു
നാഷണൽ പാനസോനിക്ക് Japan 543 കിട്ടിയാൽ എടുക്കാൻ തയ്യാറാണ്. വില അറിയിക്കുമോ?
National Panasonic 543 Ayichu repair padicha kaalam Ormayill vanhu..
ബ്രദർ നമ്പർ തരുമോ
ഞാൻ കണ്ടിടതൊളാം ഇതൊന്നും ഒന്നും അല്ല phycosis ന്റെ ഉന്നത ശ്രീണിയിൽ എത്തി നിൽക്കുന്ന ആൾക്കാർ ഒരുപാടു ഉണ്ട് അമേരിക്ക യിൽ നിന്നും സണ്ണി ഡോക്ടർ വന്നാലും ശരിയാക്കാൻ പറ്റാത്ത മനസ്സുകൾ എന്താ ചയ്യാ 😔
അമൂല്യ നിധി പോലെ കാണാം
I guess the interviewer doesnt know much about old radios/ tape recorders since she doesnt talk about details..
Super collection
Valve റേഡിയോ ഉണ്ടോ കൊടുക്കാൻ
റേഡിയോ ശ്രവികുവാൻ പ്രത്യേകം സ്ഥലം വേണ്ട, പറമ്പിലും പാടത്തും പണിയെടുക്കുമ്പോൾ കേൾക്കാം
Phone number tharumo? Njaan Thrissur kkaarananu
First ✌️
Enik kannu niranjupokunnu kanditt venam enn thonunu
കുഴപ്പമില്ല എല്ലാം ശരിയാകും 😜
എന്താണ് ചോദിക്കേണ്ട ത് എന്ന. റിയാത്തവർ ഇ ത്തരംപണിക്ക് പോക രുത് ഒന്നും വൃക്തമായി കാണിക്കുന്നുമില്ല ! 😁
👍🤩
First view
Can i got ti Philips Arjun and Philips Raja Philips bahadur old
ഫിലിപ്പ്സ് വൈക്കിം കിട്ടുമോ !!!
ഇനി കാസ്സെറ്റ് ഒരിക്കലും തിരിച്ച് വരാൻ.പോകുന്നില്ലാ
അതിലും ഈസിയായ..സി.ഡി.സിഡി.പ്ളേയർ.പോലും.മാഞ്ഞ്.പോയി..പോയതു.പോയതു.തന്നെ..ഇനി ചെയ്യാവുന്നതു
പഴയ.സെറ്റിലൊക്കെ..ബ്ളൂടൂത്ത്.പിടിപ്പിക്കുകാ...എന്നുള്ളതാണു..ചെയ്യാവുന്നതു..
टेपचाईयहमै
എനിക്ക് ഒരു VCR കിട്ടുമോ.. 😭
S
VCP venno
Vcr, vcp veno? No tharoo
Kuttetan first booked
आपकानबरदो
राजरुथानसै
Phone number കിട്ടുമോ?കുറച്ചു റേഡിയോ കള്‍ കൊടുക്കാന്‍ ഉണ്ടായിരുന്നു.
Epozhum undo, available aano, plz reply
@@abifineshooters mm entel und
ഫോൺ നമ്പർ പറയൂ !!!
എടുക്കാം
Your number sir
Contact number കിട്ടുമോ
ഇദ്ദേഹത്തിന്റെ contact number ദയവായി തരുമോ
Phone.number.taramo